കറുവാപ്പട്ട ഉണ്ടാക്കുന്നത് ഇങ്ങനെയാണ് | Cinnamon making | Malayalam informative video 2022

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ശ്രീലങ്കയാണ് ലോകത്തിൽ വച്ച് മികച്ചയിനം കറുവപട്ട ഉൽപ്പാദിപ്പിക്കുന്ന രാജ്യം. എങ്ങനെയാണ് ഇത് കൃഷി ചെയ്യുന്നത്, ചെടിയിൽ നിന്നും പട്ട വേർതിരിച്ചെടുക്കുന്നത് എങ്ങനെയാണ്, എങ്ങനെയാണ് ഇതിന്റെ സംസ്കരണം നടക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ വിശദമായി തന്നെ ഈ വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.
    #cinnamon #Cylon_cinnamon #cinnamon_cultivation_srilanka
    These videos are made with the intention of creating awareness among people.
    Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.👇
    lettertochannel@gmail.com
    courtesy for videos & images: Business insider, Pixabay.com.

ความคิดเห็น • 114

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +2

    നല്ല കാഴ്ചകൾ നല്ല അറിവുകൾ എന്റെ വീട്ടിൽ ഉണ്ട് ഈ മരം 👍ഇതിന്റെ ഇലവല്ലാത്ത മധുരം നല്ല മണം ഞമ്മോ ഇതിനെ മധുര കാഞ്ഞിരം എന്ന് പറയുന്നു കാഞ്ഞിര ഇല പോലെ തന്നെ ഇതിന്റെ ഇലയും 👍🥰

  • @gangasmediaworld1212
    @gangasmediaworld1212 ปีที่แล้ว +8

    മസാല ഉപയോഗിക്കുമെങ്കിലും ഇത്‌ ഒന്നും അറിയില്ലയിരുന്നു വളരെ നല്ല അറിവ് ആണ് ഈ വീഡിയോയിലൂടെ പങ്ക് വെച്ചത് 👍❤❤

  • @rushidacp2452
    @rushidacp2452 ปีที่แล้ว +13

    നല്ല ഇൻഫർമേഷൻ. നല്ലരു അവതരണം. Totally good. Skip ചെയ്യാതെ കണ്ടു 🙏

  • @naushadasalpy9694
    @naushadasalpy9694 ปีที่แล้ว +13

    നല്ല ഉപകാരപ്രതമായ വീഡിയോ,
    ആകർഷകമായ ശബ്ദം ആയതിനാൽ സശ്രദ്ധം കേട്ടിരുന്നു,
    ഫൂരിഫാഗവും, ഫീഷണിയും മാറ്റി
    ഭൂരിഭാഗവും ഭീഷണിയും ആക്കി ശീലിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 ปีที่แล้ว +6

    വളരെ ഉപകാരമായിട്ടോ 👍🏻നന്നായി മനസിലാവും വിധം വിവരിച്ചു തന്നതിന് നന്ദി 🙏.

  • @harishillath
    @harishillath 2 หลายเดือนก่อน

    കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഏഷ്യയിലെ ആദ്യ കറുവാപ്പട്ട തോട്ടം ഉണ്ടാക്കിയത് (cinnamon estate), ഏകദേശം 500 ഏക്കർ സ്ഥലത്ത് ആണ് ഇതുള്ളത്. ഇന്നും കുറെയെല്ലാം ഈ തോട്ടം അവിടെ അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് ഉണ്ട്‌.

  • @kadukvlogs8521
    @kadukvlogs8521 ปีที่แล้ว +13

    നല്ല അറിവ് 🙏

  • @fanaslittlehome
    @fanaslittlehome ปีที่แล้ว +2

    ഇവിടെ uae ഇൽ ശ്രീലങ്കൻ പട്ട കിട്ടും
    അതിന്റെ വിലയും texture um നല്ല വെത്യാസം ഉണ്ട്

  • @mhammedkunhi7890
    @mhammedkunhi7890 ปีที่แล้ว +8

    ഒന്നാം തരം കറുവാപ്പട്ട കണ്ണൂർ ജില്ലയിൽ. തളിപ്പറമ്പ് ആലക്കോട് റോഡിൽ നാടുകാണി എന്ന സ്ഥലത്തുള്ള ഗവർമെന്റ് എസ്റ്റേറ്റിൽ ലേലത്തിൽ വിൽപ്പന നടത്തുന്നുണ്ട്, ശരിക്കും വിശ്വാസിച്ച് ആർക്കും വാങ്ങാൻ പറ്റും.

  • @kks6290
    @kks6290 ปีที่แล้ว +5

    സിനമൺ എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപ് ഉള്ള മരം. 2 ആഴ്ച മുൻപ് വീട് panikk വേണ്ടി മനസ്സില്ല മനസ്സോടെ വെട്ടേണ്ടി വന്നു 😔

  • @sreelathan1285
    @sreelathan1285 ปีที่แล้ว +4

    വിജ്ഞാനപ്രദമായ വീഡിയോ. Keep it up

  • @worldofvishnudevan7694
    @worldofvishnudevan7694 ปีที่แล้ว +5

    നല്ല വിഡിയോ... നല്ല അവതരണം.. അഭിനന്ദനങ്ങൾ♥️

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +5

    നല്ല അറിവുകൾ

  • @sofiathomas4098
    @sofiathomas4098 ปีที่แล้ว +3

    Sir From where we could have the Ceylon cinnamon sticks and powder. Great informative video. Thank you so much sir.

    • @faisalm9281
      @faisalm9281 ปีที่แล้ว +3

      @Sofia Thomas Srilankan Cinnamon is easily available in Dubai.lulu and other stores. Rate is 165 dhs per kg(abt 3500 irs)

  • @latheef4898
    @latheef4898 ปีที่แล้ว +5

    ഫ്യൂരിഫഗവും കയറ്റി അയക്കുകയാണ് പിന്നെ ഭയങ്കര ഫീഷണിയും എന്താ ചെയ്യാ

  • @josephfci
    @josephfci ปีที่แล้ว +3

    Best discription,best display,and great information. Excellent voice . Congratulations

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว +1

    Very good information...👌👌👌 Thanks

  • @splendarrx1000
    @splendarrx1000 ปีที่แล้ว +3

    Casia visham enn news paperil vaayichu original kilo 3000 aan kannooril krishi und

    • @rctaste4154
      @rctaste4154 ปีที่แล้ว +1

      ഇതിനെതിരായി പ്രതികരിക്കുക ഇല്ലങ്കിൽ ഇതുകാരണം പുതിയ രോഗംവരാൻ ചാൻസുണ്ട് ഒർജിനൽ പുറത്തുകോണ്ടുവരുക ഓരോ ജീവനും വിലപ്പെട്ടതാണ്

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว

    Thanks for the valuable information about Karuva Patta.

  • @latheefa9227
    @latheefa9227 ปีที่แล้ว +2

    അപ്പോൾ കേരളത്തിൽ കറുവ പട്ട മരം ഉണ്ട് അത് പറ്റില്ലേ എന്റെ വീട്ടിലും ഒരു മരം ഉണ്ട്

  • @travancorefoodsupplies671
    @travancorefoodsupplies671 ปีที่แล้ว +4

    Good informative video...

  • @ank6680
    @ank6680 ปีที่แล้ว +10

    ഇപ്പോൾ എല്ലാകടകളിലും കസിയയാണ് ഒറിജിനൽ എവിടെക്കിട്ടുമെന്നറിയില്ല

    • @santhoshsnair
      @santhoshsnair ปีที่แล้ว

      നല്ല കറുവപട്ട മരം ഞാൻ തരാം തനി നാടൻ

    • @ideachingoli7679
      @ideachingoli7679 ปีที่แล้ว

      @@santhoshsnair എവിടെ ആണ് സ്ഥലം

    • @santhoshsnair
      @santhoshsnair ปีที่แล้ว +1

      @@ideachingoli7679 പൊൻകുന്നം വഴി കൂരാലി panamattam

    • @mumthassalim3735
      @mumthassalim3735 ปีที่แล้ว

      @@santhoshsnair njn kanjirapally anu tharuo

    • @ideachingoli7679
      @ideachingoli7679 ปีที่แล้ว

      @@santhoshsnair contact number onnu tharumo

  • @mariasam2686
    @mariasam2686 5 หลายเดือนก่อน +1

    Thnx nalla video

  • @muhammedhanerfa9569
    @muhammedhanerfa9569 ปีที่แล้ว +2

    Ettavum nallathu ee sathanam ventennu vekkunnatha namukku kittunnathu cassia enna visham

  • @likhisuryan7201
    @likhisuryan7201 ปีที่แล้ว +1

    Thank you for sharing this information 🙂

  • @lilymj2358
    @lilymj2358 ปีที่แล้ว +4

    മരം leaf കാണിക്കണം. Duplicate undu

  • @liyaniyagodwin2024
    @liyaniyagodwin2024 7 หลายเดือนก่อน

    Karuvatta maram murikan pokunu arenkilum undo edukan

  • @nafeestradingllc1574
    @nafeestradingllc1574 ปีที่แล้ว +4

    anjarakandy cinnamon ❤

  • @sumibaji007
    @sumibaji007 ปีที่แล้ว +1

    Nalla arivu thanne...
    Thaanks

  • @Babu.955
    @Babu.955 ปีที่แล้ว +9

    12 വർഷം വളർച്ചയെത്തിയ ഒരു മരം എൻറ വീട്ടുമുറ്റത്തുണ്ട് ഇലയും തൊലിയും നല്ല മണമുണ്ട് ഏത് വിഭാഗത്തിൽ പെട്ടതാണന്ന് അറിയില്ല

    • @shajithomas35
      @shajithomas35 ปีที่แล้ว +1

      അത് 'വയന' ആയിരിക്കും

    • @vishnuunni610
      @vishnuunni610 ปีที่แล้ว +2

      തെക്കൻ ജില്ലകളിൽ വയണ എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ തൊലിക്കും ഇലക്കും പൂവിനും നല്ല സുഗന്ധമാണ്

    • @rifasu7113
      @rifasu7113 ปีที่แล้ว

      @@vishnuunni610 ബ്രോ വയനയല്ല കറപ്പ കേരളത്തിൽ ഏറ്റവും കൂടുതൽ കരപ്പയുള്ളത് കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി എന്ന സ്ഥലത്താണ് ബ്രിട്ടീഷ് കാർ കൃഷി ചെയ്ത് നിലനിർത്തിപോന്നത്

    • @vishnuunni610
      @vishnuunni610 ปีที่แล้ว +1

      @@rifasu7113 സഹോദര ഞാൻ തെക്കൻ ജില്ലകളിൽ വിളിക്കുന്ന പേര് ആണ് പറഞ്ഞത് മറ്റു ജില്ലകളിൽ വേറെ പേരുകളിൽ ആയിരിക്കും അറിയപെടുന്നത്

    • @thomasthomas4492
      @thomasthomas4492 ปีที่แล้ว

      nallatha uopayokikku

  • @yousaf-bb3sd
    @yousaf-bb3sd 11 หลายเดือนก่อน

    Good

  • @vero4tango
    @vero4tango หลายเดือนก่อน

    Hello. Somebody pls help me buy seed of true cinnamon.

  • @mollydaniel2789
    @mollydaniel2789 ปีที่แล้ว

    Good information about cinnamon.

  • @fyhashafeek3763
    @fyhashafeek3763 ปีที่แล้ว +1

    Njangada nattil ethin vayana ennan parayunnath ☺ good information

    • @mysteriousworld4879
      @mysteriousworld4879 ปีที่แล้ว

      Yes

    • @divyavipin4348
      @divyavipin4348 ปีที่แล้ว +1

      Vayana eth alla kanan orupole anu

    • @soumyanandini747
      @soumyanandini747 7 หลายเดือนก่อน

      Karuna ilayude njettu(stalk) nalla madhuravum erivu kalarna taste aan.pakshe vayana angane alla

  • @Ente_kruepasanam_mathavu
    @Ente_kruepasanam_mathavu 6 หลายเดือนก่อน

    Ith marketil etra rate avum ?

  • @tomymamoottil566
    @tomymamoottil566 ปีที่แล้ว +2

    Good and knowledgeable 🙏🙏👍

  • @terleenm1
    @terleenm1 ปีที่แล้ว

    Great 👍

  • @nalansworld1208
    @nalansworld1208 ปีที่แล้ว

    Super d

  • @jifryk5635
    @jifryk5635 ปีที่แล้ว +1

    Usfully

  • @prasannanair5597
    @prasannanair5597 ปีที่แล้ว

    👏👏

  • @sureshach4823
    @sureshach4823 ปีที่แล้ว

    Ith madhurakanjiram alle

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว +1

    🙏

  • @melathilaquafarm1345
    @melathilaquafarm1345 ปีที่แล้ว +4

    ഇത്‌ വയന അല്ലെ

    • @merlinroy8712
      @merlinroy8712 ปีที่แล้ว +2

      ഞാനും അത് തന്നെ പറയുന്നു അതുപോലെയിരിക്കുന്നു. അതിന്റ ഇല കണ്ടപ്പോൾ അതുപോലെ

    • @zayaaanuuus4960
      @zayaaanuuus4960 ปีที่แล้ว +1

      Alla ith vere aaane

  • @sadikebrahimebrahim
    @sadikebrahimebrahim ปีที่แล้ว

    🙋

  • @girijaku8077
    @girijaku8077 ปีที่แล้ว +3

    ഇതിനു നല്ല small ആണ്

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +1

    🥰🥰🥰

  • @sajimonshibu2029
    @sajimonshibu2029 ปีที่แล้ว

    Leaf use cheyyumo

  • @fathimaashira9743
    @fathimaashira9743 ปีที่แล้ว

    My home und tree

  • @philipthomas9777
    @philipthomas9777 ปีที่แล้ว +4

    കേരളത്തിൽ ഇപ്പോൾ കറുവ ആർക്കും വേണ്ടാത്ത സ്ഥിതി.🙄🙄🙄

  • @sureshkp248
    @sureshkp248 ปีที่แล้ว +1

    കറുവ പട്ട വിൽക്കാൻ എവിടെ കൊണ്ടുപോകണം ?

  • @nalansworld1208
    @nalansworld1208 ปีที่แล้ว

    Super Subd

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Athu pinnea prethiakam parayan undo bro. China thaalikal Enna ondakiyalum Athu lokathulla Eara kurea Ella manushiyarkitum koodi ulla oru paniy Aayitea Aa fundakal undakuuu😴😴😴😴

  • @yousaf-bb3sd
    @yousaf-bb3sd 11 หลายเดือนก่อน

    India youda Anne prayjde nannae now good Indian name news same satheum cheall karagle nallha video making nallha allugel

  • @sujanpillai860
    @sujanpillai860 ปีที่แล้ว

    ഇത് വയണയാണ്

  • @saidhalaviuphi9157
    @saidhalaviuphi9157 ปีที่แล้ว

    a

  • @jayamani6
    @jayamani6 ปีที่แล้ว +1

    I’ve seen most of this information in another channel😡

  • @lathalatha6602
    @lathalatha6602 ปีที่แล้ว

    Malayalathil vayanaela ennu. Paraum

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว

    ഇത് നമ്മുടെ നാട്ടിൽ കാണുന്ന ഇടന മരം ആണോ .

    • @AamisTechWorld
      @AamisTechWorld ปีที่แล้ว

      no

    • @shestechandtalk2312
      @shestechandtalk2312 ปีที่แล้ว +1

      അല്ല ഇല സാമ്യം ഉണ്ടെന്നേ ഉള്ളു. മണവും സാമ്യം ഉണ്ട്. But ഇല വലിപ്പം ചെറിയതാണ്.

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    കരുവാപ്പട്ട.ഉണ്ടാക്കുകയല്ലല്ലോ. അതൊരുമരമല്ലേ.???

  • @shajahanjaggu2781
    @shajahanjaggu2781 ปีที่แล้ว

    പ്രഫാദം അല്ല പ്രഭാദം

    • @luluthasneem3247
      @luluthasneem3247 ปีที่แล้ว +8

      പ്രഭാദം അല്ല പ്രഭാതം

    • @Toms.George
      @Toms.George ปีที่แล้ว

      തമാശക്കാർ ആണല്ലോ.

    • @shajahanjaggu2781
      @shajahanjaggu2781 ปีที่แล้ว

      @@luluthasneem3247 അവനോട് പറഞ്ഞിട്ട് ഒരുകാര്യം ഇല്ല ചേച്ചി

    • @sajeevan8763
      @sajeevan8763 ปีที่แล้ว +1

      അഞ്ജനമെന്നാൽ മഞ്ഞളു പോലെ വെളുത്തിട്ട്

    • @anonymous-wp1pd
      @anonymous-wp1pd 9 หลายเดือนก่อน

      @sajeevan8763 കട്ടിലിൻ കാലുപോലെ 3 ✌️

  • @shajushaju4821
    @shajushaju4821 ปีที่แล้ว +3

    നല്ല വീഡിയോ ബ്രോ 👍👍👍👍

  • @divinelotus6333
    @divinelotus6333 ปีที่แล้ว +3

    പ്രഫാദം, പ്ര ഭാദം, ഇതല്ല ശരി പ്രഭാതം ആണ്

  • @raheemkuwait6525
    @raheemkuwait6525 ปีที่แล้ว

    ഗ്രാമുമ്പു വിന്റെ ചെടി അല്ലെ ഇത്

    • @Toms.George
      @Toms.George ปีที่แล้ว

      അല്ല ബ്രോ അത് വേറെ ആണ്.

  • @jazzzzzz571
    @jazzzzzz571 ปีที่แล้ว +2

    വയണ മരം അല്ലെ ഇതു

  • @bettyk7330
    @bettyk7330 ปีที่แล้ว +2

    Good

  • @mathewthomas5897
    @mathewthomas5897 ปีที่แล้ว +1

    Good

  • @sanustvmattiggal1081
    @sanustvmattiggal1081 ปีที่แล้ว +1

    Good

    • @lizyantony6450
      @lizyantony6450 ปีที่แล้ว

      Karuva nadan undangil venam number tharu

    • @ramanip8076
      @ramanip8076 ปีที่แล้ว

      ഇതിൻ്റെ തൊലി ഇതു പോലെ എളുപ്പം എടുക്കാൻ പറ്റുന്നില്ലല്ലോ