Diesel Bullet from Royal Enfield | Detailed Review | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 599

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +40

    Old Is Gold 😍😍🔥🔥
    ഇത് സ്റ്റാർട്ട് ചെയ്യാൻ ഇത്ര സിംപിൾ ആണല്ലേ ഞാനും കിക്കർ അടിച്ചു പണ്ടാരടങ്ങിയിരുന്നു 🤒🤒🙆🙆
    ഇനി എപ്പോഴെങ്കിലും കിട്ടിയാൽ ഷൈൻ ചെയ്യണം 😍😍
    നൻപാ ആൾട്ടറേഷൻ വണ്ടി റിവ്യൂ ചെയ്യാൻ കിട്ടിയെങ്കിൽ വിടേണ്ട കട്ട waiting 🤗🤗

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +3

      Orikkal enne vattam karakkiyatha ee saadanam😔😔.

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +3

      Aada namukk set aakkam✌🏻

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +3

      @@MotoluxbyAK നന്പൻ മുത്താണ് 😍😍✌️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      😍😍😍😍

    • @mushthaqbinjabbar8680
      @mushthaqbinjabbar8680 4 ปีที่แล้ว

      @@MotoluxbyAK th-cam.com/video/IwdUaTiiNhU/w-d-xo.html alterate bullet

  • @MotoluxbyAK
    @MotoluxbyAK  4 ปีที่แล้ว +18

    Hello Nanbans, hope you guys liked the video.
    Check out My Instagram too. instagram.com/malluexplorer_official/
    Thanks for watching❤️

    • @khaleelpktr9292
      @khaleelpktr9292 4 ปีที่แล้ว +3

      ബ്രോ എന്റെ കയ്യിൽ ഒരു 4wheel ഡ്രൈവ് ജീപ്പ് ഉണ്ട് ..video ചെയ്യാമോ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Contact ne on whatsapp +971551268995

    • @khaleelpktr9292
      @khaleelpktr9292 4 ปีที่แล้ว

      Mallu Explorer ok

    • @themystic3954
      @themystic3954 4 ปีที่แล้ว +1

      Bro Ella video's um kandu theerthu puthiyathinu waiting 😍😍✌️✌️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      😍😍😍😍😍😍

  • @hussainmarafie645
    @hussainmarafie645 4 ปีที่แล้ว +14

    Really appreciate..a real English legend..we are always with you my dear brother

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Thank u so much brother❤️

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว +231

    ഡീസലിന് ഇത്രത്തോളം മാർക്കറ്റ് ഉണ്ടാക്കിയത് മോഡി ആണ്... ജയ് മോദിജി 😍😍😍

    • @Dashamuulam
      @Dashamuulam 4 ปีที่แล้ว +20

      Myrr🙏😂

    • @thalapathyrasigan5558
      @thalapathyrasigan5558 4 ปีที่แล้ว +5

      Moonji😂😂🔥

    • @ആരുആലു
      @ആരുആലു 4 ปีที่แล้ว +24

      മോദി അധികാരത്തിൽ ഏറും വരെ ഒൻപതു രൂപയായിരുന്നു ല്ലേ

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว +30

      @@ആരുആലു 68 രൂപ അന്ന് ക്രൂഡ് ഓയിൽ വില കൂടുതൽ ആയിരുന്നു... ഇന്ന് അതല്ല സ്ഥിതി ക്രൂഡ് ഓയിൽ വില കുറഞ്ഞു പക്ഷെ ഡീസൽ വില കുറഞ്ഞോ??? അധികാരത്തിൽ വരുമ്പോൾ പറഞ്ഞത് പകുതി പൈസക്ക് പെട്രോൾ തരും എന്നാണ്... ഒക്കെ പോട്ടെ 28 രൂപ മാത്രമാണ് ഇന്ത്യൻ ഗവൺമെൻറ് എടുക്കുന്നത് ബാക്കി മുഴുവൻ ക്രൂഡ് ഓയിൽ കമ്പനി കൊണ്ട് പോകുന്നു.... അത് അറിയില്ലെങ്കിൽ പഠിക്കു ☝️

    • @ആരുആലു
      @ആരുആലു 4 ปีที่แล้ว +10

      @@Human-kp5ze എത് പാർട്ടി ഭരിച്ചാലും ഇന്ധനത്തിന്റെ വില കുറയില്ല കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗമാ പെട്രോളിയം ക്രൂഡോയിൽ സംസ്കരിക്കുന്നതിനും ചിലവുണ്ട് ഒരു ലിറ്റർ ഇന്ധനത്തിൽ കേന്ദ്ര സംസ്ഥാനനികുതി ഡീലർഷിപ്പ് കമ്മീഷൻ ഇതും കൂടി ഉണ്ട് സുഹൃത്തേ അല്ലാതെ മോഡി വീട്ടിൽ കൊണ്ടുപോവുകയല്ല പെട്രോൾ വിറ്റ കാശും കൊണ്ട്

  • @theavenger6253
    @theavenger6253 4 ปีที่แล้ว +51

    പക്ഷെ കരിമ്പിൻ ജ്യുസ് ഉണ്ടാക്കുന്ന മെഷീന്റെ സൗണ്ട് പോലെ ല്ലേ...😁😄😃

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Diesel engine sound😁

    • @iyadindia862
      @iyadindia862 4 ปีที่แล้ว +1

      Sherikkm Athenne

    • @gogulkrishna3878
      @gogulkrishna3878 4 ปีที่แล้ว +1

      ആ മെത്തേഡ് തന്നെ ഈ മെത്തേഡ്

    • @kannannairkk4512
      @kannannairkk4512 3 ปีที่แล้ว +1

      Engine complaint ആകുമ്പോ കരിമ്പിൻ ജ്യൂസ്‌ machine sound വരാത്തൊള്ളൂ. Condition engine ആണേൽ ബീറ്റ് sound തന്നെ വരും

  • @techtricknthink7131
    @techtricknthink7131 4 ปีที่แล้ว +4

    ഞാൻ വർഷങ്ങളായി ഡീസൽ ബുള്ളറ്റ് ഉപയോഗിക്കുന്നുണ്ട് (പെട്രോളും ബുള്ളറ്റും ഉണ്ട്). പവർ കുറവാണെങ്കിലും സിംഗിൾ റെയ്ഡിന് പെട്രോൾ ബുള്ളെറ്റിനെക്കാൾ എനിക്കിഷ്ടം ഡീസൽ ആണ്.എത്ര ചെറിയ സ്പീഡിലും ക്രാങ്ക് അടിക്കാതെ ഓടിക്കാനാവും.പിന്നെ2000 കമ്പനി എൻജിൻ ഒരു 85 to90 മൈലേജ് തരുന്നുണ്ട്.

    • @techtricknthink7131
      @techtricknthink7131 4 ปีที่แล้ว

      ഞാൻ സെൽഫ് സ്റ്റാർട്ട് വെച്ചിട്ടുണ്ട്

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Nicee✌🏻

    • @Aybu333.
      @Aybu333. ปีที่แล้ว

      @@techtricknthink7131 enik onnu kittumo kure aayi nokunnu

    • @kannanoyoor4503
      @kannanoyoor4503 ปีที่แล้ว

      Enikum undu diesel 2000 model company engine bullet

  • @shejimonv.k7459
    @shejimonv.k7459 2 ปีที่แล้ว +3

    Using since 2002.1998model Taurus.very happy.20years usage ❤️

  • @rijuk5123
    @rijuk5123 4 ปีที่แล้ว +4

    പൊളി.... നിങ്ങളുടെ അവതരണം entirely different... ❤️❤️❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Thankss nanbaaa😍😍

  • @Rdream595
    @Rdream595 4 ปีที่แล้ว +3

    Bro cooling system alla aa cover koduthirikkunne.single cylinder diesel engine nu flywheel size kooduthal veenam. Athu kondu flywheel engine cover nu purathanu vachrikkunne. Athinte covering aanu thankal cooling system aanannu paranje. Entharam torque olla engine te flywheel il nigalude kaal pathi pettal chathachottu pokum

  • @adarsha9b674
    @adarsha9b674 4 ปีที่แล้ว +18

    അംബാസ്സഡർ റിന്റെ വീഡിയോ ചെയ്യണം എന്ന് ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യു

  • @safdharshameema660
    @safdharshameema660 3 ปีที่แล้ว

    Orupaadhu thanks bro malayalattil oru diesel bullet review njan koreee aaayi kaanam aghrahikkunnu ❤️❤️❤️❤️❤️❤️😍

  • @praveenspraveens5360
    @praveenspraveens5360 4 ปีที่แล้ว +4

    Pwoli bro🔥🔥 enniyum videokall prethikshekunnu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Thanxxx nanbaaa😍😍😍

  • @anwarsageer7238
    @anwarsageer7238 3 ปีที่แล้ว +3

    Long drive use cheyan pato? Single stretch ethra km cover cheyan patum?

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว

      Long pokunnavar und bro

  • @dhanisho7882
    @dhanisho7882 4 ปีที่แล้ว +4

    Njn 2000 electra aan aan use cheyyunnath pwoli vandi puthiya bullet use cheyythittundenkilm pazhayath use cheyyuna oru feel 😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Sathyam😍

    • @dhanisho7882
      @dhanisho7882 4 ปีที่แล้ว +1

      Mallu Explorer ❤️❤️

  • @suhailani8531
    @suhailani8531 4 ปีที่แล้ว +27

    Tata nexon electric car review cheyyo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +3

      I will try bro✌🏻

  • @blessoneasovarghese9834
    @blessoneasovarghese9834 3 ปีที่แล้ว

    starting methods technical explanations okke thettanu. Choke alla athu, decompression lever aanu. Pinne first methodil chaiyyunathu, flywheel chavitti chavittu.. angular mometum koottukayaanu.

  • @thalapathyrasigan5558
    @thalapathyrasigan5558 4 ปีที่แล้ว +4

    Enth Chodhyam Aannu Brooo..... Video Venam Bagheera Uyir🔥🔥❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ok nanbaa😍😍😍

  • @madhavjane3074
    @madhavjane3074 4 ปีที่แล้ว +80

    Endhu paniyaa kitiye athinne patti video vendavar like adi

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      😁😁✌🏻

    • @midhunpr9559
      @midhunpr9559 4 ปีที่แล้ว +1

      Video need

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Midhun P. R sure bro✌🏻

    • @midhunpr9559
      @midhunpr9559 4 ปีที่แล้ว +1

      @@MotoluxbyAK wow thks macha

  • @nishalnv5432
    @nishalnv5432 4 ปีที่แล้ว +1

    Poli broo⚡️desel bullet kurichu parjhu thannathinnu thanks nanba🥰

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thankss nanbaa❤️❤️❤️

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +5

    Bullet🖤🖤💯my dream ☺️

  • @nithinfelix559
    @nithinfelix559 4 ปีที่แล้ว +1

    bro da bullet videos elaam kaanaar ind pwoli aanu ini um bullet na kurich kooduthal videos kanaan aagraham ind

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanxx nanbaaa😍😍😍😍😍

  • @romeoshine8706
    @romeoshine8706 4 ปีที่แล้ว

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ 3 കൊല്ലം യൂസ് ചെയ്തത് ആണ്..1969 മോഡലിൽ greaves engine keyatiyathu. അസാമാന്യ മൈലേജ് ഡെയിലി ₹50 ഡീസൽ അടിച് 52-60km ഓടുവാറുന്നു. ഇവിടെ തൊടുപുഴയിൽ ഒരു ഡീസൽ ബുള്ളറ്റ് പുലി ഉണ്ട്. പുള്ളിടെ കയ്യിൽ ഒരു 10-15 ഡീസൽ ബുള്ളറ്റ് ഉണ്ടാവും..എല്ലാ ആഴ്ചയിലും പുള്ളി ഒരു 2 വട്ടം കോയമ്പത്തൂർ പോകുന്നത് ഡീസൽ ബുള്ളറ്റ് ഓടിച്ചാണ്. He is a mechanic also but does works on his vehicles only. എന്റെ കയ്യിൽ ഉണ്ടായിരുന്ന വണ്ടി ഞാൻ പുള്ളിടെ കയ്യിനു ആണ് മേടിച്ചത്.

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Enik whatsappil msg cheyyao, +971551268995

  • @zaynleo.n
    @zaynleo.n ปีที่แล้ว +2

    Bro ee diesel bullet vech long ride pokan Patto vayil vech pani tharoo 😢

  • @akbarsha.
    @akbarsha. 4 ปีที่แล้ว +1

    Bhai ente oru doubt aanu.Neelakasham pachakkadal cinemayil dulquer odikkunna eth model bike aanu.chilar parayunnu ath classic aanennu mattu chilar parayunnu ath machismo enna model aanennu.ethanu sheri

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Machismo bro

    • @akbarsha.
      @akbarsha. 4 ปีที่แล้ว

      @@MotoluxbyAK Thanks bro for ur reply

  • @adarshts8514
    @adarshts8514 4 ปีที่แล้ว +1

    Chetta Chettande vandiye Patti Oru vedio cheyuvooo Kaanan olla Agraham kondane
    Njan Chettande Oru valya fan ane
    Vedio cheyunna reethi adopoliyane way of presentation adipoliyane

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thank u so much nanbaaaa😍😍😍

    • @adarshts8514
      @adarshts8514 4 ปีที่แล้ว

      @@MotoluxbyAK most welcome nanbaaa
      Broyude Vandide Oru vedio cheyiyane paranjapole

  • @zajizain7727
    @zajizain7727 4 ปีที่แล้ว +2

    Nammale kayyil indayirunnu.. 1999 model green color... 35000 rupeesinu.. Koduthu

  • @sooraj8215
    @sooraj8215 4 ปีที่แล้ว +35

    ബഗീരയെകുറിച്ച് ഉള്ള വീഡിയോ വേണം, കിട്ടിയ പണികൾ 😂

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Ok bro😁✌🏻

    • @sooraj8215
      @sooraj8215 4 ปีที่แล้ว +1

      @@MotoluxbyAK thanks നൻപാ 😍

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      Bageeraa ki jai... porate next vedio

  • @SayoojKm5
    @SayoojKm5 ปีที่แล้ว +1

    Power saadhanam😶‍🌫

  • @iyadindia862
    @iyadindia862 4 ปีที่แล้ว +4

    Intel 96 model nd diesel company vandi..
    Ippozhum adipoliyaayitt use cheyyunnu..
    Mileage almost 75 to 85 kittnnu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Aiwaaa.. mileage 😍😍😍

    • @popcornshorts00
      @popcornshorts00 2 ปีที่แล้ว

      Bro maintenance cost ethra varum broik ?

  • @vishnuvraj21
    @vishnuvraj21 4 ปีที่แล้ว +1

    ചേട്ടാ ഒരു correction ഉണ്ട് diesel bullet ന് petrol bullet അപേക്ഷിച്ച് പൊതുവെ heat കുറവ് ആണ്‌

  • @santhoshc1801
    @santhoshc1801 4 ปีที่แล้ว +1

    Video kidu.. Nalla avatharanam.. But choke nn paranjille.. Ath choke alla.. Ath decompression lever aan.. Cylinder nte ullile waste gas full aayi kalanjittu, full fresh gas nirakaanan
    Ship ne kurichu oru video cheyyumo.. Nanbaaaaa😍😍😍

  • @kedarsdiary
    @kedarsdiary 4 ปีที่แล้ว +5

    ende oru kootukaaranu 2 diesel bullet undu,,,, ella saturday sunday yum njan start aakan nokkum,, aakapaaade oru thavaneye start aayitullu,,,
    eni njan polikkum

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Polikk nanbaaa😍😍

  • @nithinlal9543
    @nithinlal9543 4 ปีที่แล้ว

    2000model diesel bullet und enik...2010il vangi..ipol..10varsham ayi upayogikkunnu...ente anubhavathil ith good vehicle Anu...pinne ithinte compression more than petrol engine Anu..athu kond start cheyyan ellarkkum eluppam avilla..athkond ayirikkam ith field out ayath...🙆

  • @yadukrishnanvp8674
    @yadukrishnanvp8674 4 ปีที่แล้ว +1

    Bro ente kayyilum und 97 model diesel bullet. Coimbatore I'll ninnu vangichathaa. 80-85 mileage und. Ippol njan anu use cheyyunnayh💪🏻.

  • @franciscr416
    @franciscr416 4 ปีที่แล้ว +2

    Athu chocke alla man de compression aanu

  • @sindhuajayan1734
    @sindhuajayan1734 11 หลายเดือนก่อน +1

    Rajdooth വീഡിയോ ചെയ്യുമോ

  • @naveenbenny9144
    @naveenbenny9144 4 ปีที่แล้ว +1

    Petrol engine 28 nm torque produce cheyym pinne nth almost same???

  • @subinraj8881
    @subinraj8881 3 ปีที่แล้ว +1

    ചേട്ടാ Royal Enfield നിര്‍ത്തിയ model classic 500 നെ പറ്റിയിട്ട് ഒരു video ചെയ്യാമോ

  • @Rayaangamer563
    @Rayaangamer563 4 ปีที่แล้ว +17

    നമുക്ക് Bus ഉണ്ടായിരുന്ന കാലത്ത് (1990- 1993) എൻ്റെ ഓർമ്മ ശരിയാണെങ്കിൽ Diesel ന് Rs- 10:30/- ആയിരുന്നു....

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      😁😁😁

    • @akshay-x8t
      @akshay-x8t 2 ปีที่แล้ว

      1$ nu annu 20 - 23 rs entho undarnnollu.

    • @niranjananair4706
      @niranjananair4706 ปีที่แล้ว +1

      *2007 ടൈം ൽ പെട്രോൾ 54 പിന്നെ ഡീസൽ തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു ഇപ്പൊ വലിയ വ്യത്യാസം ഇല്ല 😁*

    • @dsvaisakh
      @dsvaisakh ปีที่แล้ว

      1990 il ഹൈസ്കൂൾ അധ്യാപകന്റെ ശമ്പളം ആയിരം രൂപയായിരുന്നു മാസം

  • @funmackani8888
    @funmackani8888 4 ปีที่แล้ว +1

    deasel bulletine self use cheyyanamengil battery yethra AH vendi varum.... 24AH okke vendi varumo....??

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ariyilla bro🤭

    • @funmackani8888
      @funmackani8888 4 ปีที่แล้ว

      @@MotoluxbyAK tnx for your replay

  • @mrdude752
    @mrdude752 4 ปีที่แล้ว +3

    Oru comparison video cheyumo among bullets (Electra,classic,standard)

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      I will try bro✌🏻

    • @mrdude752
      @mrdude752 4 ปีที่แล้ว +1

      @@MotoluxbyAK thanks for replying👍👍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      sharon joy ❤️❤️❤️

    • @anupamarajuraju5932
      @anupamarajuraju5932 3 ปีที่แล้ว

      @@MotoluxbyAK try cheyyane

  • @the6r471
    @the6r471 4 ปีที่แล้ว +1

    Bro പറഞ്ഞ ആ കൂട്ടത്തിൽ വിട്ടുപോയ ഒരാൾ കൂടി ഉണ്ട്, ആളെങ്ങാനാ എന്ന് ചോദിച്ചാൽ നമുക്ക് പണിയാ...SHOGUN💥 പൊളി channel ആണ് broiii കട്ടയ്ക് ഉണ്ട് കൂടെ കട്ടളപോലെ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Angane marakkan pattuo!!!

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Thanxx nanbaa😍😍

  • @muchimucheer6414
    @muchimucheer6414 4 ปีที่แล้ว +13

    ഓള്‍ഡ് ഈസ് ഗോള്‍ഡ് 💥

  • @hrishikeshm4033
    @hrishikeshm4033 4 ปีที่แล้ว +3

    Stock Jawa or Yezdi Roadking onn review cheyyavo?

  • @sachusss495
    @sachusss495 3 ปีที่แล้ว +1

    Bro e vdo shoot cheythe kanjiramkulam ano

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว

      Yes bro.. ente veed avde aanu

  • @jeswinjudepaul9096
    @jeswinjudepaul9096 3 ปีที่แล้ว +1

    Honda hornet 2.0 repsol edition enganeyundenn oru video cheyaamo

  • @jinujanardhana3281
    @jinujanardhana3281 4 ปีที่แล้ว +1

    Yezdi, Rajdooth, old Jawa ethokke kittumenkil video cheyyu Nanba !!!

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Adutha varavinu set cheyyam bro😍✌🏻

    • @jinujanardhana3281
      @jinujanardhana3281 4 ปีที่แล้ว

      @@MotoluxbyAK Thanks NANBAA

  • @eye7385
    @eye7385 4 ปีที่แล้ว +2

    Diesel bullt kittanundo

  • @shamazod4532
    @shamazod4532 4 ปีที่แล้ว +2

    Bosse ningale bageerayude model headlight evde kittum?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Athu cochiyil ninnu ente mechanic vangi thannatha...

  • @naveenchandNC
    @naveenchandNC 4 ปีที่แล้ว +3

    Chettan edu video....its about the R.E.... who doesn't want those vintage video's!😅

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ok nanbaaa😍😍😍

  • @WANDERER69H8
    @WANDERER69H8 4 ปีที่แล้ว +2

    Bro Poli sanam , Nostalgia 👌

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanxx nanbaaa😍😍😍

  • @vineethk8423
    @vineethk8423 4 ปีที่แล้ว +7

    Yezdi, jawa bike review cheyyamo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Yes broo✌🏻

    • @shinusa3451
      @shinusa3451 4 ปีที่แล้ว

      Trvdrmthi yezdi jawa collection ulla oru chettana ariyam

  • @musthafatc7321
    @musthafatc7321 4 ปีที่แล้ว +1

    സംഗതി യൊക്കെ ശരിയാ .
    മൈലേജ് ലിറ്ററിന് 70 മുതൽ 90 വരെ കി.മീ കിട്ടും. പക്ഷേ ഭയങ്കര വിറയലായിരിക്കും.

  • @abinsunny1667
    @abinsunny1667 4 ปีที่แล้ว +2

    Carberry 1000 cc bullet ne patti oru video cheyyavo🙏😇

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Vandi evdunnelum kittiyal cheyyam bro✌🏻

  • @sebatti_malik
    @sebatti_malik 4 ปีที่แล้ว +2

    ഞാൻ ചേട്ടനെ ഇടക് കാണാറുണ്ട് ഒരു കാർ വീഡിയോ ചെയ്തല്ലോ അപ്പൊ ഉണ്ടായിരുന്നു ശല്ല്യം ചെയ്യണ്ട എന്ന് കരുതി 🤗🤗🤗🤗

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Aano!!! Next time kaanathe pokaruth✌🏻

    • @sebatti_malik
      @sebatti_malik 4 ปีที่แล้ว +1

      Ok😀😀

  • @primuseducation7110
    @primuseducation7110 4 ปีที่แล้ว +1

    Bro yamaha ybx ne patti oru video cheyyumo ,yamaha first indian 4 stroke

  • @Amru_ak
    @Amru_ak 4 ปีที่แล้ว +2

    Children'sൻ വേണ്ടി ഉണ്ടാക്കിയ വണ്ടികളുടെ വീഡിയോ chayyamo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Yes bro✌🏻

    • @Amru_ak
      @Amru_ak 4 ปีที่แล้ว +1

      @@MotoluxbyAK താങ്ക്സ് bro

  • @youme7630
    @youme7630 4 ปีที่แล้ว +1

    2012 fz digital meter 2nd kitan vazhi yundo

  • @kannannairkk4512
    @kannannairkk4512 3 ปีที่แล้ว +1

    എനിക്ക് ഉണ്ട്‌ ഡീസൽ ബുള്ളറ്റ്. 70-75 kmpl mileage കിട്ടുണ്ട് എന്റെ taurus ന്.

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      Bro ee sathanam power kutan valla wazhiyum undo innathyamayi orennam eduthondu vannu athine thirichu kodukano vende enna confusion anipo aama izhayumpole odunnu

    • @kannannairkk4512
      @kannannairkk4512 3 ปีที่แล้ว +1

      @@genuinetrd7841 governor ന്റെ 2മത്തെ screw loose ച്യ്താൽ പവർ കൂടും

    • @kannannairkk4512
      @kannannairkk4512 3 ปีที่แล้ว +1

      @@genuinetrd7841 speed, പവർ കൂട്ടാൻ ape ടെ piston കേറ്റിയാൽ മതി. അതാകുമ്പോൾ 110-120 top speed കിട്ടും. വലിയും കൂടും. വണ്ടി 411cc യും ആകും

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      @@kannannairkk4512 try cheyyam bro numbur onnu tharumo

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      @@kannannairkk4512 cost ethra akum

  • @GWC2263
    @GWC2263 4 ปีที่แล้ว +1

    Location evida onnu പറയാമോ,?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Kanjiramkulam bye pass junction bro

    • @GWC2263
      @GWC2263 4 ปีที่แล้ว

      @@MotoluxbyAK gud spot
      Thanks 4 d reply bro

  • @themachinelover8585
    @themachinelover8585 4 ปีที่แล้ว +1

    Brother Garuda motors diesel bullet erakyernille ??

  • @prabhathtlprabhath4202
    @prabhathtlprabhath4202 4 ปีที่แล้ว +1

    Thanks broiii starting techie paragu thannathinu...

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +37

    ഭഗീര (ൻ പിള്ള) യെപ്പറ്റി വീഡിയോ ചെയ്യൂ നൻപാ

  • @abdullanaysam2349
    @abdullanaysam2349 4 ปีที่แล้ว +1

    Chetan mention chytha enginta name ntha? (means petrol vandil eth disel engine ann vekunath?)

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Greaves companyude aanu bro

    • @abdullanaysam2349
      @abdullanaysam2349 4 ปีที่แล้ว

      @@MotoluxbyAK thank u for ur response and it was a valuable information

  • @thinkersvlog3458
    @thinkersvlog3458 4 ปีที่แล้ว +2

    Bro entedut 1994 model bullet indde but i like yezidi bro yezidi ke ippol etra price avukka🙋🙋

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Vlya rate illa 80k nalla vandi kittun

  • @ameerejaz7565
    @ameerejaz7565 4 ปีที่แล้ว +1

    Veettil undaarnna kalath start cheyyaan veychirunnilla.
    Ippo seconend 1 Eduth work nadannondirikka aranghiyitt venam onnu ushaarakkan🤩🤩🤩

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Aiwaaa poliii✌🏻

  • @livingstonss9916
    @livingstonss9916 4 ปีที่แล้ว +1

    *Good information. പൊളി നൻബാ*

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Thanks mutheee😍😍😍

  • @visakhkv1472
    @visakhkv1472 4 ปีที่แล้ว +1

    Bro puthiya bullet il fuel meter fitt cheyyan pattuo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Yes broo.. watch my latest video.. athil parayunnund

  • @vedikdev1358
    @vedikdev1358 4 ปีที่แล้ว +1

    I WOULD. LIKE TO KNOW ABOUT OLD 500 CC BULLET AND NEW 500CC

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      I will be doing a video on Old 500cc when i come back to india

  • @fahedbashraf
    @fahedbashraf 3 ปีที่แล้ว +1

    Ithinte handle bar aetha

  • @anilkumark6269
    @anilkumark6269 2 ปีที่แล้ว

    Thanks buddy

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 ปีที่แล้ว

    GREAT VIDEO DEAR CONGRATS 😍😍😍😍

  • @snehaltr1277
    @snehaltr1277 4 ปีที่แล้ว +1

    Bro...Super aayitundtta

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks nanbaa😍😍

  • @praveenkumark.p8025
    @praveenkumark.p8025 2 ปีที่แล้ว

    Chetante vandik entha pattiye

  • @G__KR
    @G__KR 4 ปีที่แล้ว +2

    Vintage G2 model bullet review nirthyo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Illa bro.. ivde ellam edukkum😁😁

    • @G__KR
      @G__KR 4 ปีที่แล้ว

      @@MotoluxbyAK poliii poli

  • @prathapds
    @prathapds 4 ปีที่แล้ว +1

    Trivandrum kanyakumari... Bypass ano location

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Yes bro

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Kanjiramkulam area

    • @prathapds
      @prathapds 4 ปีที่แล้ว

      എനിക്ക് തോന്നി...👍

  • @VILBINANDREWS-r3o
    @VILBINANDREWS-r3o 4 ปีที่แล้ว +1

    Sound reduce cheyan pattiya powliya pina soundum

  • @nanukn9998
    @nanukn9998 4 ปีที่แล้ว

    Brother E diesel bullet long tripinoke nalathano...?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Not recommended bro✌🏻

  • @jom7795
    @jom7795 4 ปีที่แล้ว +1

    Broo vandi kittiyaa panide video chey broo......lotzz of love from kollaammm❤️❤️❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Sure bro.. 😍😍😍😍😍

  • @RAW-ji2oz
    @RAW-ji2oz 4 ปีที่แล้ว +1

    Bro intabikestory ariyanam. Nannn 1973 model bullet annu use chaiyanath.

  • @gireeshgiri1533
    @gireeshgiri1533 4 ปีที่แล้ว +1

    nanbaaaaa vdo nicee💖
    bhageeranu ntha pattiyee???

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks daa.. video cheyyatto✌🏻

  • @radhakrishnanpp5566
    @radhakrishnanpp5566 3 ปีที่แล้ว

    പെട്രോൾ ബുള്ളറ്റിന് എത്ര മൈലേജ് കിട്ടും?

  • @shafeequep2990
    @shafeequep2990 4 ปีที่แล้ว +1

    Padmini viosroi യെ കുറിച് വീഡിയോ ചെയ്യോ

  • @issathv.n3583
    @issathv.n3583 4 ปีที่แล้ว +2

    Adipoli bullet

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Pinnallah😍😍😍

  • @syamraj004
    @syamraj004 4 ปีที่แล้ว

    Nalla video. Old videos il Thangal kure തെറ്റായ കാര്യങ്ങള്‍ paranchitunde. അതൊന്നും ഇല്ലാതെ അറിയുന്നത് Nalla രീതിയില്‍ paranchathil സന്തോഷo.

  • @varunnestle
    @varunnestle 4 ปีที่แล้ว +1

    Kanyakumari - kazakootam road Alle ite

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Yes bro, kanjiramkulam bhaagam✌🏻

  • @sijokuttanvlogs6183
    @sijokuttanvlogs6183 4 ปีที่แล้ว +2

    Bro suzuki samurai video cheyyuvooo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Adutha varavinu aavatte bro✌🏻

  • @Pistons_united
    @Pistons_united 4 ปีที่แล้ว +1

    Roadking 250 ye pati oru video chaiyamo

  • @amalj137d3
    @amalj137d3 2 ปีที่แล้ว

    Diesel engine sudden pick up illa... Athu pazhaya car anelum, bullet anelum.... Athu mikkavarum oru arojakamaya avasthayayirunnu...

  • @shijuzamb8118
    @shijuzamb8118 4 ปีที่แล้ว +1

    ഇത് പൊളിയാണല്ലോ....

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks nanba😁✌🏻

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +1

    സൂരജ് മോട്ടോർ സൈക്കിൾ 85 ~90 കാലഘട്ടത്തിലല്ലേ ഇറങ്ങിയത്?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      After 2000um undaayirunnu..

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      @@MotoluxbyAK ഓക്കേ, ഇതിൻ്റെ Brochure അടുത്ത കാലം വരെ എൻ്റെ കലക് ഷനിൽ ഉണ്ടായിരുന്നു, കൂടാതെ 80 കളുടെ മദ്ധ്യത്തിൽ സപിറ്റ് ഫയർ എന്നൊരു offroad (?) രൂപിയായ Bike മാർക്കറ്റിൽ ഉണ്ടായിരുന്നു

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Rahim K Vayath tamilnaatilott poyal sooraj vandikal 80’s model orupaadund.. ente oru friend pandu naatil kond vannu petrol engine ketti marichu vittittundaayirunnu😁😁

  • @akhilbalachandran7924
    @akhilbalachandran7924 4 ปีที่แล้ว +1

    Machismo 350 bulletinta rewie ido

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      I will try bro✌🏻

  • @ASIAN_LION
    @ASIAN_LION 4 ปีที่แล้ว

    Turbo add cheyyamo?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Athine patty ariyilla brooo

  • @amalbabu6690
    @amalbabu6690 2 ปีที่แล้ว

    Ith engane aan off cheyyunath

  • @subeeshsurendran3942
    @subeeshsurendran3942 4 ปีที่แล้ว

    Pwoli bro oru rekshem ella. Super super♥️♥️♥️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks brooo❤️❤️❤️

  • @sarans4008
    @sarans4008 3 ปีที่แล้ว

    Nammude kanjiramkulam bypass anallo superb

  • @vishnumotophycho4645
    @vishnumotophycho4645 3 ปีที่แล้ว

    𝙽𝙹𝙰𝙽𝙶𝙰𝙳𝙴 𝙺𝙰𝚈𝚈𝙸𝙻𝚄𝙽𝙳 𝙾𝚁𝚄 𝙳𝙴𝚂𝙴𝙻 𝙱𝚄𝙻𝙻𝙴𝚃

  • @sarath5050
    @sarath5050 4 ปีที่แล้ว +1

    Starting oru kalatanna

  • @jerintaju6266
    @jerintaju6266 4 ปีที่แล้ว +1

    Bro eathe twosroke engine aano

  • @gravity6736
    @gravity6736 4 ปีที่แล้ว +1

    lease do more about Bageera.I know about the person in that video and his disel Bullet .