Maruti 800 carburetor cleaning | misfiring problem solved

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2020
  • *maruti 800 headlight modifications new look 👇👇
    • Maruti 800 headlight m...
    *Maruti800 front grill meshing new look
    • Maruti 800 front grill...
    *Maruti800 front bumper modification new foglamp fitting
    • Maruti 800 front bumpe...
    *Maruti 800 front speaker fitting on dashboard
    • Maruti 800 speaker fit...
    *How to fit bluetooth mp3 board in your car sterio
    / d8su
    *How to fit windtone horn in your car
    • How to install windton...
    follow our fb page link below👇👇👇
    / motospeedautomotive-ca...
    plz like & share 👍😍🤩
    whatsapp number :- 9567554010
    #maruti_800 #carburetor_cleaning
  • ยานยนต์และพาหนะ

ความคิดเห็น • 153

  • @passiontravelfood6750
    @passiontravelfood6750 3 ปีที่แล้ว +2

    Ente maruti 800 mpfi engine anu 2010 model. Vandikku വലി കുറവാണ്. നിരപ്പുള്ള റോഡിൽ 80 to 100 kmh. Speed പിടിക്കാൻ പറ്റുന്നുണ്ട് പക്ഷെ കുത്തനെയുള്ള കയറ്റം 3 ആൾക്കാരെ വെച്ച വലിക്കുന്നില്ല എന്താണെന്ന് പറയാമോ..

  • @vipinvs7105
    @vipinvs7105 3 ปีที่แล้ว +2

    Bro 800 inte ac vent removeyunnathengane enn parayamo. Kure noki varunnila

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +2

    Carburator azhikkunath കാണിച്ചില്ല.... solex carburator inte വർക്കിംഗ്‌ പ്രിൻസിപ്പൽ പറയാമോ

  • @AJESH.A-ji8xp
    @AJESH.A-ji8xp 3 ปีที่แล้ว +2

    Tnx broi. Very help ful video. 😍

  • @prtechvlog9066
    @prtechvlog9066 3 ปีที่แล้ว

    Bro entae vandiyudae carburatoril slow speed adjust akunilla vandi slow speed kooduthal annu clean cheythal Sheri akumo

  • @mohemmedrashi7549
    @mohemmedrashi7549 2 ปีที่แล้ว +1

    എന്റെ വണ്ടി സ്റ്റാർട്ടിങ്ങിനു ഒരു പ്രോബ്ലം ഇല്ലാ പക്ഷെ ആക്സിലേറ്റേ റിൽ നിന്ന് കാൽ എടുത്താൽ ഓഫ്‌ ആവും... Slow race prablm alla........കാർബെറ്റർ ക്ലീൻ ചെയ്യ്തു നോക്കി but ഒരു രക്ഷയും ഇല്ലാ..... വല്ല ഐഡിയയും ഉണ്ടോ bro

  • @mejosaji4072
    @mejosaji4072 ปีที่แล้ว +1

    Ente vandi maruti 800 carburetor anu.ennum raavile start cheyumbol choke vilichal matrame start akukayullu.oru workshop il chothicha pool jet maarnam ennu paranju.athupole choke valichu vandi start cheyenda karyamila enna paranjtahu.sherikkum choke upayogikkandathu eppozhanu.athupole kure neram nirthi ittu kazhinju vaikittu start cheyumbozhum ithu thanneya problem.

    • @NLE2
      @NLE2 6 หลายเดือนก่อน

      Inta vandikum same problem und
      Nighalda ready ayo ayal andha chayyandiyan parayana

  • @nohanixon7297
    @nohanixon7297 2 ปีที่แล้ว

    bro maruti esteem il 800 carb vekkan pattuo

  • @ambirisongmediachannel8226
    @ambirisongmediachannel8226 2 ปีที่แล้ว +3

    മററുള്ളവർക്കു മനസിലാവും വിദം വിഡിയോ ആയില്യ

  • @muhammedshafeeque8919
    @muhammedshafeeque8919 3 ปีที่แล้ว +4

    Maruthi 800 എൻജിൻ ഓയിൽ ഫ്ലഷ് എങ്ങനെ ഉപയോഗിക്കാം എന്ന് എങ്ങനെ ചെയ്യുന്നു എന്നതിനെ ഒരു വീഡിയോ ചെയ്യുമോ

  • @catsteev22
    @catsteev22 ปีที่แล้ว

    Bro... എന്റെ വണ്ടി കാർബാനേറ്റർ ആണ്. നല്ല മൈലേജ് കുറവുമുണ്ട്. കേബിൾ ഒക്കെ പുതിയത് ആണ്. ഓയിൽ ഒക്കെ ന്യൂ ആണ്. കാർബാനേറ്റർ ക്ലീൻ ആക്കിയാൽ പ്രോബ്ലെംസ് മാറുമോ.. Pleas reply 🥺🥺

  • @luxurydrive3513
    @luxurydrive3513 2 ปีที่แล้ว

    Bro 800 carburetoril petrol return pokkunnil tankil. Yentha problem

  • @satheeshmnair5057
    @satheeshmnair5057 3 ปีที่แล้ว +7

    ചേട്ടന്റെ എല്ലാ വിഡീയോസും കാണുന്ന വ്യക്തിയാണ് ഞാൻ,,, പക്ഷെ ഈ വീഡിയോ കണ്ടിട്ട് Carbrator.. ഇളക്കി ക്ലീൻ ചെയ്യാൻ നിന്നാൽ.. പണി കിട്ടും,,,,, ഈ work ഒക്കെ അറിയാവുന്ന നല്ല work shop Tec.. കൊണ്ട് മാത്രം ചെയ്യുക.,,,Pls

  • @divakarant9816
    @divakarant9816 3 ปีที่แล้ว

    Chetta carbueratorinullil engine oil vannirikkunnu enthayirikkum kaaranam

  • @siddisalmas
    @siddisalmas 3 ปีที่แล้ว +2

    ഞാനും 2006Ac mpf എടുത്തിട്ടുണ്ട്....
    Bro... നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു...
    Thanks 😍😍😍😍😍👍👍👍👍👍

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +1

      😍💞😘😘👍🤩powlikk muthee 👏👏all the best broo 💓💓

  • @rajkishore5596
    @rajkishore5596 3 ปีที่แล้ว +1

    Good video bro. 15:57 to 16:16 timelapse what is this part? What is the purpose and role of this thing in this carburator. Please tell me with is bro. I am getting only 8kmpl in my car help me bro

  • @Mahesh-fm8tk
    @Mahesh-fm8tk 3 ปีที่แล้ว +1

    Semmmaaa bro....

  • @mohammedsalman1841
    @mohammedsalman1841 3 ปีที่แล้ว

    Carberater clean cheydhal mileage kurayuvo

  • @divakarant9816
    @divakarant9816 3 ปีที่แล้ว

    Carburetoril engine oil vannirikkunnu enthaayirikkum complaint chettaa

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 3 ปีที่แล้ว +3

    ഏട്ടാ സൂപ്പർ 👌👌🔥🔥

  • @govindskumar5936
    @govindskumar5936 3 ปีที่แล้ว +1

    Chetta ente vandi maruthi 800 carburetor aanu. ഒരാഴ്ച്ച kazhiyumbol vandiyude spark plug il കരികേറും. പിന്നെയും clean cheyum. പിന്നെയും korach divasam kazhiyumbo peneyum kerum. Athinte karanam onu parayuvo please 🙏

  • @sreenathk.s6249
    @sreenathk.s6249 3 ปีที่แล้ว

    i have a maruti 800 1999 model a/c type 2. Engine misfiring is my problem. I have shown the vehicle in nearby workshop. they gave me a hint that the carburettor is not working properly. Is there an option to repair carburettor. whether parts for repairing carburettor are available. whether i can get second hand carburettors for the vehicle. please help. because, without a carburettor, i wont be able to drive the vehicle. i will have to dispose off the vehicle

  • @sreelalgopi7199
    @sreelalgopi7199 3 ปีที่แล้ว +1

    W8ing arnnu😃

  • @dogcanel7027
    @dogcanel7027 ปีที่แล้ว

    Carbarattor clean cheyyan etra rupa akum

  • @viveksaras6927
    @viveksaras6927 3 ปีที่แล้ว

    👋super

  • @praveenp5492
    @praveenp5492 ปีที่แล้ว

    🥰🔥🔥

  • @zoqo.x4498
    @zoqo.x4498 3 ปีที่แล้ว +2

    Zen nte carburator cleaning nte koodi oru video cheyyummoo
    Enteeeth aake 5 km milleage kittunnolluu..... athinte main reasons koodi onn paranj tharavoo

  • @soorajnewton9408
    @soorajnewton9408 3 ปีที่แล้ว +1

    Supper bro

  • @kukkuZzztech
    @kukkuZzztech 3 ปีที่แล้ว +1

    Variety content

  • @gvignesh3032
    @gvignesh3032 2 ปีที่แล้ว

    Hai bro
    I am tamil.
    i am full Carburettor kit change maruti suzuki 800
    But mileage full dropped
    And RPM not controling
    Petrol over loading
    Carburettor in site pat pat sound and fire problem
    Plsss help bro
    Plss
    How to maileage and RPM and ponit correct tuning saivathu
    Plss help bro

  • @iamrider3825
    @iamrider3825 2 ปีที่แล้ว

    Chetta coil eppazhum pokunna karanam enthaa

  • @kiranshaji9061
    @kiranshaji9061 2 ปีที่แล้ว

    Carburetor clean cheyyan ethra avum ??

  • @hassann.m1702
    @hassann.m1702 2 ปีที่แล้ว

    എയർ ഫിൽട്ടറിൽ എഞ്ചിൻ ഓയിൽ ഓവർ ഫ്ലോ ആയി നല്ല പുക വന്നിരുന്നു... ഇത്‌ എന്ത്‌ കൊണ്ടാണു. എയർ ഫിൽട്ടർ ക്ലീൻ ചെയ്ത്‌ ഇപ്പൊ ശരിയാക്കിയിട്ടുണ്ട്‌..maruti 800 carborater 2004 model

  • @karthiknair7696
    @karthiknair7696 3 ปีที่แล้ว +1

    Kollam poli 👍

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว

      Thankuu broo 😍💞😘😘😘

    • @babyvnanu4363
      @babyvnanu4363 2 ปีที่แล้ว

      @@MOTOSPEEDautomotivecare അതെ ചേട്ടാ ഒന്ന് മനസിലാക്കണം. ഇത് കണ്ടിട്ട് പുതിയതായി വരുന്ന ഒരാൾക്ക് ഒരിക്കലും ഇത് ഇതുപോലെ പൊളിച്ചു നന്നാക്കാൻ പറ്റില്ല അല്ലെ. ചേട്ടാ ഒന്ന് ഓർക്കണം vdo യുടെ ഹെഡിങ് ഒക്കെ കണ്ടിട്ട് വളരെ പ്രേതീഷയോടെ ആണ് കാണുന്നത് പക്ഷെ ഇങ്ങനെ ആർക്കും മനസിലാകാത്ത രീതിയിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ vdo ഇറക്കുന്നത്.? ഇത്തരത്തിലുള്ള മെക്കാനിക്കൽ vdo മലയാളത്തിൽ കുറവാണ് അതുകൊണ്ട് തന്നെ നിങ്ങൾ ഒക്കെ vdo യിൽ കൂടുതൽ പ്രതീഷിക്കുന്നുണ്ട്. ഞാൻ ഒരു it സ്റ്റുഡന്റ് ആണ് വളരെ കാര്യം ആയിട്ടാണ് vdo കണ്ടത് പക്ഷെ എനിക്ക് കൂടുതലായി ഒന്നും മനസിലായില്ല ഇങ്ങനെ ഒരിക്കലും കാണിക്കല്ലേ ചേട്ടാ plzz വളരെ വിശതമായി പറഞ്ഞു സെറ്റ് ചെയ്‌തൂടരുന്നോ ഇങ്ങനെ ചെയ്താൽ ഇത് കണ്ടു എന്നെ പോലെ ഉള്ളവർക്ക് എങ്ങനെ മനസ്സിലാക്കാനാണ്. Sry ചേട്ടാ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്. ഹിന്ദിയിലും, അറബിയിലും എല്ലാം ഇത്തരം മെക്കാനിക് vdoz ഉണ്ട് ഇതിലും നന്നായി ആണ് അവർ വിശതീകരിക്കുന്നത് പക്ഷെ പറഞ്ഞിട്ടെന്താ ചേട്ടൻചെയ്തപോലെ തന്നെയാണ് ഒന്നും മനസിലാകില്ലെന്നു മാത്രം മലയാളം ആയതുകൊണ്ടാണ് പ്രേധീഷിക്കുന്നത് അപ്പൊ ധാ ഇങ്ങനെയും ഇതിലും ഭേദം അതാണെന്ന തോന്നുന്നേ

  • @shefeekkh364
    @shefeekkh364 3 ปีที่แล้ว

    കാർബറേറ്ററിൽ എയർ പൈപ്പുകളെ കുറിച്ച് പറയാമോ

  • @daineldho6581
    @daineldho6581 3 ปีที่แล้ว +1

    💓💓💓💓💓

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 3 ปีที่แล้ว +1

    👌👌👌👌❣️❣️❣️❣️❣️❣️👌👌

  • @pk___shibil1120
    @pk___shibil1120 ปีที่แล้ว

    Place evde bro

  • @Rkr13
    @Rkr13 3 ปีที่แล้ว

    Plug matti ,air filter matti , ennittum vandi odikumbol missing varunnu... Enthayirikkum complaint enn paranju tharaamo ???

  • @sci-makem7941
    @sci-makem7941 2 ปีที่แล้ว

    🙏🙏🙏Chetta car electric wiring video cheyo maruthi 800 carburator engine🙏🙏🙏🙏

  • @KannanKK218
    @KannanKK218 3 ปีที่แล้ว

    Anna esteem video upload please

  • @arunak5157
    @arunak5157 3 ปีที่แล้ว +1

    Adipoli

  • @irfant9728
    @irfant9728 3 ปีที่แล้ว +1

    Maruti 800 Ella divasavum first start cheyyumboo Accelater kodukkumbo oru oru missing und Accelater kodukkumbo some time vandi off akunnund . * First start cheyoombol undavarollu pinne undavarilla

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +1

      Carburator vandikk ee oru complaint ullatha broo kurachu kazhinju athu maarum alle

    • @irfant9728
      @irfant9728 3 ปีที่แล้ว

      @@MOTOSPEEDautomotivecare korch ooadi kayinjal pinne undavilla . First start cheyyumboo undakorullu

  • @shamseerk2579
    @shamseerk2579 ปีที่แล้ว

    Maruti800 കാർപെറ്റർ ഹാസിലേറ്റർ ഇല്ലാതെ സ്റ്റാർട്ട്‌ ആവുന്നില്ല പ്രോബ്ലെം എന്താവും?

  • @_nair_saab5753
    @_nair_saab5753 2 ปีที่แล้ว

    Bro return line pertol varunnilla

  • @AbhishekAbhishek-iz7dm
    @AbhishekAbhishek-iz7dm 3 ปีที่แล้ว +1

    🤝🤝🤝💐🌹👍

  • @vaisakhmprasanthan9904
    @vaisakhmprasanthan9904 3 ปีที่แล้ว +1

    Maruti 800 gear oil change enaa pattiii oru video chyumooo

  • @shibinshaji2595
    @shibinshaji2595 3 ปีที่แล้ว +1

    Carburettor tunning video cheyyavoo

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว

    Ente caril radiator coolant anu use akunnath ipol but daily check cheyyum kuravanu enl leak akunnilla

    • @livinvarghese5177
      @livinvarghese5177 2 ปีที่แล้ว

      Head gasket maran samayam akunnathinte soochanayanu

  • @abdulmajidcheriyil47
    @abdulmajidcheriyil47 2 ปีที่แล้ว

    New carburetor price ????

  • @utpaldas4239
    @utpaldas4239 3 ปีที่แล้ว +1

    Label super

  • @commonman1158
    @commonman1158 3 ปีที่แล้ว +2

    Maruti 800 brake booster video kittumo

  • @shajahanbtr7847
    @shajahanbtr7847 3 ปีที่แล้ว +2

    2011 model maruthi 800 മിസ്സിംഗ്‌ ആകുന്നു എന്താണ് കാരണം please റിപ്ലൈ (കാര്ബൺട്ര ഇല്ല ഇതിന് )

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +2

      Spark plug check cheyythu nokkanam broo

    • @shajahanbtr7847
      @shajahanbtr7847 3 ปีที่แล้ว

      @@MOTOSPEEDautomotivecare plug ചെക്ക് ചെയ്തു അതിൽ problam ഇല്ലാ mattenthengilum? (Mecanicin തന്നെ മനസിലാകുന്നില്ല )അതോണ്ടാ chodikunnath സാദാരണ എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ മിസ്സിംഗ്‌ akunnath...

  • @jobijohnson3778
    @jobijohnson3778 3 ปีที่แล้ว +2

    800 രണ്ടു തരം carburetor undo...? ഉണ്ടേൽ ഏതാ നല്ലത്

  • @sunimon309
    @sunimon309 3 ปีที่แล้ว +1

    മാരുതി, 800എൻജിന് ഓയിൽ 20 40ആണൊ ലൂസ്‌ ഓയിൽ ഒഴി ച്ചാൽ പ്രശ്നം ഉണ്ടോ

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +2

      Loose oil viscosity kuravayirikkum ചൂടാകുമ്പോൾ friction കൂടും broo പണി kittum

  • @hareeshhareesh6572
    @hareeshhareesh6572 3 ปีที่แล้ว +1

    ഹായ് bro എനിക്ക് 2004 mod esteem ഉണ്ട്! പഴയ mod വണ്ടികൾ റണിങ്ങിൽ അല്ലാതെ സ്റ്റാർട്ടിങ്ങിൽ ഇട്ടു AC വർക്ക്‌ ചെയ്താൽ കുഴപ്പം ഉണ്ടോ? കുഴപ്പമില്ല എങ്കിൽ എത്ര നേരം വർക്ക്‌ ചെയ്യിപ്പിക്കാൻ പറ്റും

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว

      No problem broo mileage kuravuvarum allathe problem illa broo 😍💞😘👍👍

  • @yahya7613
    @yahya7613 3 ปีที่แล้ว +1

    Petrol return പോകുന്നില്ല... അതിന് എന്ത് ചെയ്യും
    വീഡിയോയിൽ എയർ സ്ക്രൂ എത്ര അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്നില്ലല്ലോ ബ്രദർ. Full ചെയ്യാമായിരുന്നു
    ഞാൻ ഇപ്പൊ കാർബറെട്ടർ അഴിച്ച് വച്ച് ഇല്ലത് ....
    കറക്റ്റ് സമയത്ത് അപ്ലോഡ് ചെയ്തത് നന്നായി ..
    *thank you*

  • @ashishmon7732
    @ashishmon7732 3 ปีที่แล้ว +2

    Nice but air And fuel mixing sitting

  • @Techvalte
    @Techvalte 3 ปีที่แล้ว +1

    My mpfi Maruti 800 reverse light is not working make a video where is the connection how to Check

    • @aravindajay4717
      @aravindajay4717 3 ปีที่แล้ว +1

      Check weather the blub is fused or check the bulb holder

  • @subashmk46
    @subashmk46 3 ปีที่แล้ว +2

    AC fittings എന്തെല്ലാം ആണ് പേരും details പറയാമോ.വേറെ വണ്ടിയിൽ നിന്നും ഊരി എടുക്കാൻ ആണ്

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว

      Compressor , a/c pipes , condensor , hvac unit ( evaporator case ) , drier , crank pully , a/c belt , switch pinne clamps etc aanu broo vendathu

    • @subashmk46
      @subashmk46 3 ปีที่แล้ว

      @@MOTOSPEEDautomotivecare thanks brother

    • @subashmk46
      @subashmk46 3 ปีที่แล้ว

      @@MOTOSPEEDautomotivecare ,💓💓💓💓🥰

  • @maheshdileep3375
    @maheshdileep3375 3 ปีที่แล้ว +1

    2002 mpfi ac petrol/lpg vandi athra rate kitum

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +1

      35-45 ethra km aanu broo

    • @maheshdileep3375
      @maheshdileep3375 3 ปีที่แล้ว

      MOTOSPEED automotive care 100000 odi

    • @maheshdileep3375
      @maheshdileep3375 3 ปีที่แล้ว

      Interior sterio reverse sensor led screen okea und

    • @AnishKumar-iq3mw
      @AnishKumar-iq3mw 3 ปีที่แล้ว

      @@maheshdileep3375 bro, വണ്ടി കൊടുത്തോ, എടുക്കാൻ തല്പരിയം ഉണ്ട് നമ്പർ തരൂ,my mob no - 8547609224

  • @prasobhchandranrs1295
    @prasobhchandranrs1295 3 ปีที่แล้ว +2

    Zen ൻ്റെ ചെയ്യാമോ

  • @praveenb3866
    @praveenb3866 3 ปีที่แล้ว +1

    WD 40 spry chyyavo

  • @ranjithvnair639
    @ranjithvnair639 2 ปีที่แล้ว

    കാർബറേറ്റർ ഇൽ ഒരു പൊട്ടൽ ഉണ്ടാകുന്നത് എന്തുകൊണ്ട്

  • @ciyanthomas2546
    @ciyanthomas2546 3 ปีที่แล้ว +2

    Bro carbarator tuning inta video chayamoo

  • @jneissuasmsaasmsaussienj2745
    @jneissuasmsaasmsaussienj2745 2 ปีที่แล้ว

    9

  • @logictechbysijo9491
    @logictechbysijo9491 3 ปีที่แล้ว +5

    Eth kandit carburetor azhicha njn.... 😁 ശെരിയായാൽ മതിയായിരുന്നു 😂

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +3

      Nisaram നമ്മളെ കൊണ്ട് പറ്റും 😅😅😜😜😜😜

  • @AnishKumar-iq3mw
    @AnishKumar-iq3mw 3 ปีที่แล้ว +2

    Good വിഡിയോ. ബ്രൊ സെറ്റ് ചെയ്യുമ്പോൾ വിശദമായി പറഞ്ഞു സെറ്റ് ചെയ്താൽ നന്നായിരുന്നു.

    • @babyvnanu4363
      @babyvnanu4363 2 ปีที่แล้ว

      Angane ആരും പറഞ്ഞു തരില്ല വേണമെങ്കിൽ കണ്ടു മനസിലാക്കിക്കോ. എല്ലാരും ഇങ്ങനെ തന്നെ യാണ് എല്ലാത്തിനും ഒരു മറ കാണും. എന്നു വച്ചാൽ ഇതുകണ്ട് ആരും ചെയ്യരുത് എന്നാ

  • @Free_Palestine0127
    @Free_Palestine0127 3 ปีที่แล้ว +2

    MS800 AC feet. Cheyan patto

  • @praveenb3866
    @praveenb3866 3 ปีที่แล้ว +1

    Milege koodumo carburator 2003 model milege etra kittm

  • @soorajnewton9408
    @soorajnewton9408 3 ปีที่แล้ว +1

    Air fuel setting ഇടംമായിരുന്നു... bro

  • @tupacshakur648
    @tupacshakur648 3 ปีที่แล้ว

    Bro my car is having missing problem along with jerks in low gears

    • @user-ip2lq8qb3f
      @user-ip2lq8qb3f 2 ปีที่แล้ว

      Me also Bro.. Especially going 20 kmph. 3rd year and 2nd gear.. Whats a prob

  • @zaimzaim1169
    @zaimzaim1169 3 ปีที่แล้ว +1

    Ethra price aavum

  • @r7trends244
    @r7trends244 3 ปีที่แล้ว +1

    2days veno

  • @shanmugasundaram8077
    @shanmugasundaram8077 3 ปีที่แล้ว

    But it's required experience. Fresher not do this

  • @suhaibpathady592
    @suhaibpathady592 3 ปีที่แล้ว +2

    അഴിക്കുന്നതു കാണിക്കുന്നില്ല

  • @lamjazaz2122
    @lamjazaz2122 3 ปีที่แล้ว

    എന്റെ മാരുതി 800 car നു 4/5 mailege.. ആണ് കിട്ടുന്നത്
    എന്തായിരിക്കും കാരണം??
    Pls send your contact number..

  • @maheshdileep3375
    @maheshdileep3375 3 ปีที่แล้ว +1

    Hi

  • @masterbrain5318
    @masterbrain5318 3 ปีที่แล้ว +1

    മച്ചാനെ ഇനിയും വീഡിയോ നന്നാക്കാമായിരുന്നു

  • @dileediloo8877
    @dileediloo8877 3 ปีที่แล้ว +1

    ബ്രോ കർബാഒരൊറ്റർ ക്ലിങ് എത്ര രൂപ ആകും എന്റെ മാരുതി മൈലേജ് കിട്ടുന്നില്ല

  • @fazileassa1348
    @fazileassa1348 11 หลายเดือนก่อน

    MOB NO PLS

  • @vishnuajeesh4827
    @vishnuajeesh4827 3 ปีที่แล้ว +2

    Eante vandikum ee problam unde

  • @nighilnscalicut4704
    @nighilnscalicut4704 3 ปีที่แล้ว +1

    Hiiiii

  • @rameezkhan7498
    @rameezkhan7498 3 ปีที่แล้ว +1

    Number pls

  • @gopuvgvg4328
    @gopuvgvg4328 3 ปีที่แล้ว

    Onnum manasilayilla vere vello paniyum nokkada

  • @subashbose7575
    @subashbose7575 2 ปีที่แล้ว

    ഒട്ടും ശരിയായ രീതി alla, അതിൽ ഒരു ബോള്, weight ഉണ്ട്,അതിൻ്റെ കാര്യത്തെപ്പറ്റി soochippikkunniilla

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 3 ปีที่แล้ว

    ചേട്ടാ നിങ്ങളുടെ ഒരുപാട് വീഡിയോ കാണാറുണ്ട്, വീഡിയോ ചെയ്യുമ്പോൾ വൃത്തിയ്ക്ക് ചെയ്യൂ..കാണുന്നവരെ ഊ.....കല്ലേ...