ഒരിക്കലും നല്ല കളർസ് അല്ലാതെ കോളിറ്റിയിൽ മിനിമം ഇല്ലാതെ ഇങ്ങനെ വിലകുറവ് മാത്രം നോക്കി പർച്ചേസ് നടത്തരുത് സ്റ്റോക് ഡെഡ് ആയി കിടക്കും ഷോപ്പിൽ ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ആ ബിസിനസ്സിനെ കുറിച്ച് നന്നായി പഠിക്കാൻ ശ്രമിക്കുക എന്നിട്ട് ചെയ്യുക കഴിയുന്നതും സ്വന്തമായി ഒരു ബിസിനസ് മോഡൽ ഉണ്ടാക്കി അത് ഫോള്ളോ ചെയ്യുക റൈറ്റ്
Stock വളരെ കുറവാണ്. Minimum Quality പോലും ഇല്ല. മാന്യമായ local brand പോലുമില്ല. International brand ന്റെ പേര് പോലും sales persons ന് അറിയില്ല. Time waste ആണ്. ആകെ യുള്ളത് advertisements, marketing activities മാത്രമാണ്.
ബ്രോ നിങ്ങളുടെ പ്രോഗ്രാമും പ്രസന്റേഷൻ സ്കിലും കൊള്ളാം, ഇത്രെയും കൊറഞ്ഞ വിലയിൽ അത്യാവശ്യം ക്വാളിറ്റയോടെ...... സാധങ്ങൾ വാങ്ങി നല്ല രീതിയിൽ ലാഭം കിട്ടുന്ന രീതിയിൽ റിട്ടായിൽ പ്രൈസും ഇട്ട് നല്ലൊരു കച്ചോടം മനസ്സിൽ കണ്ട് വരുന്നവർക്ക് ചേട്ടന്റെ പ്രോഗ്രാം കണ്ട് ആരെങ്കിലും തുടങ്ങിയിട്ടുണ്ടെങ്കിൽ അവരുടെ വീഡിയോ ഒന്ന് ഇടാമോ അതുപോലെ ചേട്ടന്റെ വാക്ക് കേട്ട് അവിടെ പോയി വന്നവരുടെ കംമെന്റിനു കൂടെ ചേട്ടായി റിപ്ലൈ കൊടക്കണം ചേട്ടൻ അതിന് ബാധ്യസ്ഥനാണ്
തിരുപൂര് വന്ന് 25 ആയിരം ഉറുപ്പികയുടെ സാധനം സെലക്ട് ചെയ്ത് വാങ്ങി പണം കൊടുത്തിട്ട് ഒരു ദിവസം കഴിയുമ്പോൾ കേരളത്തിലെ ചെറുപട്ടണങ്ങളിൽ സുരക്ഷിതമായ് കിട്ടുന്നതിന് എന്തെങ്കിലും പ്രശ്നണ്ടോ?
ക്വാളിറ്റി ഉണ്ടോ സർപ്ലസ് ആവുമ്പോൾ ബ്രാൻഡഡ് ന്റെ അതെ കോളിറ്റി വേണ്ടേ... ഇത് അല്ലാതെ അത്യാവശ്യം നല്ല സാദനങ്ങൾ കൊണ്ട് വന്ന് ഒരു കട തുടങ്ങാൻ പറ്റിയ wholesile എവിടെ ആണ് ഉള്ളത്.. നല്ലത് ആയിരിക്കണം ആളുകൾക്കു കൊടുക്കാൻ ആണ് അവരുട പൈസ ക്കും അവർക്കും വില ഉണ്ട് എന്ന് കരുതുന്ന ആളാണ് ഞാൻ ഞാൻ ഉദേശിച്ചത് വെറുതെ ബ്രാൻഡഡ് നെയിം പ്രിന്റ് ചെയ്തത് അല്ലാതെ.. ഒരു ഫസ്റ്റ് കോപ്പി ആയിട്ട് ഉള്ളത്
കിട്ടും... അവിടെ ഓരോ ദിവസവും വയ്ക്കുന്ന സ്റ്റോക്കിൽ നിന്നും നമുക്ക് എടുക്കാം... വെക്കുന്ന സ്റ്റോക്ക് നമുക്ക് നമ്മുടെ ടേസ്റ്റ് നു പറ്റുണത് ആണ് ഉറപ്പ് വരുത്തണം..
Sr Ariyada. Sar. Edenta. Pouraka. Pokaruda. Shippil. Varunna. Used. Sadanama. Edu. Old. Clotthum. New. AKKUNNA MISHINE. UNDA. SIR. T V M. OFFICE. UNDA. MALAYALIKAL. UPAYOGIKILA. SR. ENTA. KODA. VARAMO. DELI VARA MO KANICHUTHARAM. AJEMERA. Ok. Anu. Ariyada. Egina. Chayallasr. Ok😅😅😅
ഒരിക്കലും നല്ല കളർസ് അല്ലാതെ കോളിറ്റിയിൽ മിനിമം ഇല്ലാതെ ഇങ്ങനെ വിലകുറവ് മാത്രം നോക്കി പർച്ചേസ് നടത്തരുത്
സ്റ്റോക് ഡെഡ് ആയി കിടക്കും ഷോപ്പിൽ
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ
ആ ബിസിനസ്സിനെ കുറിച്ച് നന്നായി പഠിക്കാൻ ശ്രമിക്കുക
എന്നിട്ട് ചെയ്യുക
കഴിയുന്നതും സ്വന്തമായി ഒരു ബിസിനസ് മോഡൽ ഉണ്ടാക്കി അത് ഫോള്ളോ ചെയ്യുക
റൈറ്റ്
Bro yude Ella videosum njan kanarund
Ellavarkum upayogamulla videos Anu bro cheyunath
Stock വളരെ കുറവാണ്. Minimum Quality പോലും ഇല്ല. മാന്യമായ local brand പോലുമില്ല. International brand ന്റെ പേര് പോലും sales persons ന് അറിയില്ല. Time waste ആണ്. ആകെ യുള്ളത് advertisements, marketing activities മാത്രമാണ്.
എല്ലാവിഡിയോയും നല്ലതാണ്
Ithehathinte vedio kandu Full choice enna kadayil pokaruthu bhooloka udayippanu ngan poyatha nammal Select cheyyunna clothes Alla nammukku kettividunnathu itheham paid promotion aanu kerathil ninnu aarum pokaruthu
Very helpful.. njan Oru business plan cheyyuvayrinnu,Jan theerchayayum varum ✌️
ബ്രോ നിങ്ങളുടെ പ്രോഗ്രാമും പ്രസന്റേഷൻ സ്കിലും കൊള്ളാം, ഇത്രെയും കൊറഞ്ഞ വിലയിൽ അത്യാവശ്യം ക്വാളിറ്റയോടെ...... സാധങ്ങൾ വാങ്ങി നല്ല രീതിയിൽ ലാഭം കിട്ടുന്ന രീതിയിൽ റിട്ടായിൽ പ്രൈസും ഇട്ട് നല്ലൊരു കച്ചോടം മനസ്സിൽ കണ്ട് വരുന്നവർക്ക് ചേട്ടന്റെ പ്രോഗ്രാം കണ്ട് ആരെങ്കിലും തുടങ്ങിയിട്ടുണ്ടെങ്കിൽ അവരുടെ വീഡിയോ ഒന്ന് ഇടാമോ അതുപോലെ ചേട്ടന്റെ വാക്ക് കേട്ട് അവിടെ പോയി വന്നവരുടെ കംമെന്റിനു കൂടെ ചേട്ടായി റിപ്ലൈ കൊടക്കണം ചേട്ടൻ അതിന് ബാധ്യസ്ഥനാണ്
ഞാൻ പോയിരുന്നു ചുമ്മ ഒരു ദിവസം കളഞ്ഞു.6 rs 25 rs ഒരു ഐറ്റം ഉള്ളു. ബാക്കി എല്ലാം ശോകാണ്, ഞാൻ എടുത്തില്ല.പോയപോലെ ponnu.
Nyanum poyirunnu .ini immathiri alle pattikkellennu parannu
ithenne anubavam
വെറുതെ മാർക്കറ്റിംഗ് മാത്രമേ ഉള്ളൂ. Stock ഒന്നും തന്നെയില്ല. വെറുതെ തള്ള് മാത്രം.
Njanum poyi shokam
വെറും തട്ടിപ്പ് പരിപാടി
5000 രൂപയ്ക്ക് നമുക്ക് ഇഷ്ടമുള്ളത് purchase ചെയ്യാൻ പറ്റുമോ? അതോ ഒരു മോഡലിന്റെ 4,5 സെറ്റ് ആയിട്ട് എടുക്കണോ?
Wholesale sportswear video cheyamo
New business thudangan njan vijaricha correct time... Thanks bro..... Good opportunity for me....
All the best... Business thudangiyaal oru joli tharuvo?
അവിടേക്ക് പോയി ടൈം കളയണ്ട ബ്രോ.ഞാൻ പോയി ഈ വീഡിയോ കണ്ട്. ചുമ്മയ
ഓൺലൈൻ ആയി purchse ചെയ്യാമോ? വാട്സാപ്പ് നമ്പർ ഉണ്ടോ
Led bulbukal vila kurach evide kittum
Online purchase undo engane aani pls, retail undo online
Amazing video sir. Really surprising. Very helpful
Thanks Jibu 🙏
Sunday open ആണോ
Namukk ishttamulla cashin vanghan pattumo
Min 5000
സൂപ്പർ
Thazhe comments il povaruthu ennu parayunnu...poya oral ezhuthiyathanu..ethanu sari
It depends on the taste madam... ചിലവർക്ക് ഇഷ്ടപെടും.. ചിലവർക്ക് ഇഷ്ടപ്പെടില്ല
Thirupur railway station erangiyitu autoku varan anu shop name entha parayande
Garment Mantra
Ith evideyan sthalam
തിരുപൂര്
Nighty metireal wholesale എവിടെയാണ് വില കുറവ്
Stock വളരെ കുറവാണ്
Super bro
Thanks good information
Sir
Number tharumo shopnte
Sunday open anno
No
T shirt. Shirts vedio undo .link tharaoo
Ee shop ethe jillayila
തമിഴ്നാട് തിരുപ്പൂർ
Quality indaavo 25 rs okhae medichaal ...
Online shopping ille
Und
ബ്രോ ജെൻസ്,ലേഡീസ് ഇന്നർവെറിന്റെ ഹോൾസെയിൽ മാത്രം ഒന്നും ചെയ്യാമോ...?
Bro Shop running aayo
@@muhammedhafsalk4185 ഷോപ്പ് അല്ല. ഡയറക്ട് സെല്ലിംഗ്..! ഡൽഹിയിൽ നിന്ന് ഞാൻ സാധനം വാങ്ങിയിട്ടുണ്ട്
Onlinil karnatakayil yethikumo
Comment nokiyathu kondu njan ponilla
It's not a genuine video...no regular stocks ...we went there ..loss of money and time...please do genuine videos
തിരുപൂര് വന്ന് 25 ആയിരം ഉറുപ്പികയുടെ സാധനം സെലക്ട് ചെയ്ത് വാങ്ങി പണം കൊടുത്തിട്ട് ഒരു ദിവസം കഴിയുമ്പോൾ കേരളത്തിലെ ചെറുപട്ടണങ്ങളിൽ സുരക്ഷിതമായ് കിട്ടുന്നതിന് എന്തെങ്കിലും പ്രശ്നണ്ടോ?
U mean
എന്തോന്നാ
Sunday open aano
Colour ഇറങ്ങുമോ wash cheeyumbol
Place evide ann
തിരുപ്പൂർ
എവിടെയാണ് ഈ shop?
തിരുപ്പൂർ മാറ്റിപ്പിടിക്കാൻ പറ അണ്ണനോട്
Adipoliiiiiiiiiiiiiii sir.. online undo
നന്ദി ബ്രോ മിനിമം 25000 ആണ് അജ്മിറ ഫാഷൻ ഒക്കെ വാങ്ങാൻ വലിയ ബഡ്ജറ്റ് ആണ് 🙏
ഇവിടെ അതില്ല.. അതാണ് പ്രതേകത
Good👍
Surplus ജീൻസ്, T Shirt, ജെഴ്‌സി വീഡിയോ ഇടാമോ???
👍👍👍👍👍supet
ക്വാളിറ്റി ഉണ്ടോ സർപ്ലസ് ആവുമ്പോൾ ബ്രാൻഡഡ് ന്റെ അതെ കോളിറ്റി വേണ്ടേ... ഇത് അല്ലാതെ അത്യാവശ്യം നല്ല സാദനങ്ങൾ കൊണ്ട് വന്ന് ഒരു കട തുടങ്ങാൻ പറ്റിയ wholesile എവിടെ ആണ് ഉള്ളത്.. നല്ലത് ആയിരിക്കണം ആളുകൾക്കു കൊടുക്കാൻ ആണ് അവരുട പൈസ ക്കും അവർക്കും വില ഉണ്ട് എന്ന് കരുതുന്ന ആളാണ് ഞാൻ
ഞാൻ ഉദേശിച്ചത് വെറുതെ ബ്രാൻഡഡ് നെയിം പ്രിന്റ് ചെയ്തത് അല്ലാതെ.. ഒരു ഫസ്റ്റ് കോപ്പി ആയിട്ട് ഉള്ളത്
shirts video cheyyumo
Ivar corrier delivery chyuvo please reply
ചെയ്യും
സാധാരണ
Under 10 years undo
ഇത് അവിടെ യാ സ്ഥലം sir
Brother men's wear kaniku. Kazhinja videos onnum men's ila
👍
Surplus vidio eniyum cheyyamo
ചെയ്യാം
Thanks
Hi
കിട്ടാൻ എന്ത് ചെയ്യണം ഞാൻ എറണാകുളം
Very helpful..thank u sir
ഓൺലൈൻ ഷോപ്പിംഗ് ഉണ്ടോ
ഇല്ല
Sooooooooooper
Thank you 👍🏻🙏
@@GopakumarTP inshah allah njn ethayalim pokunundu. Thirur railway stationil ninnum Kure dhooramundo
Quality product aano
അതെ
@@GopakumarTP ok thankyou bro
Hi sir i m revathy... ഒരു ചെറിയ ബിസിനസ് തുടങ്ങാനുള്ള ആലോചനയിലാണ്... ഇവിടെ ശരിക്കും നല്ല കളക്ഷൻ ഉണ്ടോ??? Cloth quality ok aano
നല്ല കളക്ഷൻ ഉണ്ട്... എല്ലാത്തിന്റെയും size വേണമെങ്കിൽ പൂർത്തി യിൽ പോകണം.. സർപ്ലസ് ആണ് main
Place
Thank you for sharing this useful vedio 👌 ❤️
Sir single piece tharile
Minimum purchase etharaiyanu
5000
Hloo
Home delivery available aano
No
Ithu evdeyya place plzz rply
Tirupur
online purchase undo sir
ഇല്ല
👌🏼
മനസ്സിൽ tech ചെയ്യുന്നു
Itu sathyamano
ആളുകളെ പറ്റിക്കുന്നതിനു ഒരു പരിധി ഉണ്ട്
?
ഞാൻ പോയിരുന്നു . ഈ പറയുന്ന വിലയും സാധനങ്ങളുടെ വിലയും തമ്മിൽ ഒരു ബന്ധവും മില്ല. എല്ലാറ്റിനും ഉയർന്ന വിലയാണ്. സമയനഷട o മാത്രമാണ് ലാഭം. വിഡ്ഢിയാകരുതു്.
chetten surplus kandittundo?? ellam old cloth anu pinne ullathu 2018/മുതൽ ഉള്ള മോഡൽ ആണ് 🤣🤣🤣
Yes
Second hand items aayirikkum
ഇതു ഏതു സ്ഥലം ആ..... ബാംഗ്ലൂർ ആന്നോ...,.
. plzz reply
തിരുപ്പൂർ ആണ്
Pls reply...Online sale undo
ഒരു തവണ പോകണം
👍👍👍👍
Ethokke kanditt thiripoorilek vandi kayariyal ningalk onnum kittilla sure
നാളെ പോയാൽ കിട്ടുമോ?
Call them before going
എവിടെ സ്ഥലം
Gents dress elle
Bro sarikum 6 rs?
100%
@@GopakumarTP Thankyuuu
നമുക്കു വേണ്ടത് 2,3, പീസ് ആയികിട്ടുമൊ
കിട്ടും... അവിടെ ഓരോ ദിവസവും വയ്ക്കുന്ന സ്റ്റോക്കിൽ നിന്നും നമുക്ക് എടുക്കാം... വെക്കുന്ന സ്റ്റോക്ക് നമുക്ക് നമ്മുടെ ടേസ്റ്റ് നു പറ്റുണത് ആണ് ഉറപ്പ് വരുത്തണം..
Bangalore.. ആണോ
നിങ്ങളുടെ place
Second hand goods?!collected from homes freely?
No
Home delivery undo
ഇല്ല
എവിടെ ആണ് ഇത്
തിരുപ്പൂർ
Jeans undo
GST വേണ്ടി വരുമോ അവിടെ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ
Yes
ഞാൻ പോയിരുന്നു കൊള്ളില്ല.
അതെയോ
നിങ്ങളുടെ നമ്പർ അയക്കോ
Used aano
അല്ല
ട്രാൻസ്‌പോർട് undo
ഇല്ല
ഓൺലൈയിൻ ഡെലിവറി ഉണ്ടോ നമ്പർ തരുമോ
Online delivery ഉണ്ടോ
ഒരു തവണ പോകണം.
Sr Ariyada. Sar. Edenta. Pouraka. Pokaruda. Shippil. Varunna. Used. Sadanama. Edu. Old. Clotthum. New. AKKUNNA MISHINE. UNDA. SIR. T V M. OFFICE. UNDA. MALAYALIKAL. UPAYOGIKILA. SR. ENTA. KODA. VARAMO. DELI VARA MO KANICHUTHARAM. AJEMERA. Ok. Anu. Ariyada. Egina. Chayallasr. Ok😅😅😅
വെറുതെ പോയി സമയം കളയണ്ട നല്ലയൊന്നും ഇല്ല
ശുദ്ധ തട്ടിപ്പാണ് ആദ്യം 5000 കെട്ടിവയ്കണം de
പോയിട്ട് വെറുതെ കാശ് കളയണ്ട
Adipoliiiiiiiiiiiiiii sir.. online undo
Place evide ya
Tirupur