മത്തി വറ്റിച്ചത് മത്തി പൊരിച്ചത് ചക്ക എരിശ്ശേരി | A Day In my Life

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 262

  • @manugaming5826
    @manugaming5826 3 หลายเดือนก่อน +8

    ഹായ് സ്മിതചേച്ചി & ഷാജേട്ടാ 🥰🥰 എത്രമാത്രം സന്തോഷത്തോടെ ആണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്നത്.. അത്രയും ഇഷ്ടം ❤❤ ചക്ക കൊണ്ടുള്ള എരിശ്ശേരിയും, ചാള വറുത്തതും, ഹോ.. ചാള കറിയും എന്ത് രസാ കാണാൻ 🤗👌 കൂടാതെ അതിലേറെ ഇഷ്ടമായി അത് പാചകം ചെയ്ത മൺ പാത്രങ്ങൾ 👍👌 എത്ര മാത്രം കൗതുകത്തോടെയും സന്തോഷ ത്തോടെയും ഓരോ ജോലിയും ചെയ്തു കാണുമ്പോൾ കണ്ട് മനസ്സ് നിറയുന്നു ചേച്ചി... 💖💖 പിന്നെ ആ ഉണ്ടൻ മുളക് കണ്ട് കൊതി വന്നു. വിത്ത് കിട്ടിയിരുന്നെങ്കിൽ.....

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️🙏🙏 വിത്ത് എടുത്ത് വയ്ക്കാട്ടാ ❤️❤️❤️

    • @ushamohan1221
      @ushamohan1221 3 หลายเดือนก่อน +1

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 3 หลายเดือนก่อน +1

    നല്ല രസം ഉള്ള ചട്ടികൾ പിന്നെ പാചകം എല്ലാം സൂപ്പർ ആണ് നല്ല വീഡിയോ എനിക്ക് ഇഷ്ടം ആണ് ഇതുപോലെ ജോലി ഒക്കെ ചെയ്യാൻ എന്ത് ജോലിയും നമ്മൾ ചെയ്യണം അല്ലേ മുത്തേ 😍❤️😘വീഡിയോ സൂപ്പർ

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

  • @charleydomini9341
    @charleydomini9341 3 หลายเดือนก่อน +7

    ഷാജൻ ചേട്ടനെയും സ്മിത ചേച്ചിയെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് കാരണം നിങ്ങൾ രണ്ടുപേരും വളരെ സിമ്പിൾ ആണ്...
    ആശംസകൾ അഭിനന്ദനങ്ങൾ
    💐🌾🎊🙏

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @shakeelamajeed8581
    @shakeelamajeed8581 3 หลายเดือนก่อน +1

    Nigalude magakal parikkunna thotti evidunna vaagiyaath link theraamo plsss

  • @ganesanpv3660
    @ganesanpv3660 3 หลายเดือนก่อน +2

    Perumjeerakavm veluthulliyum cherkkumpol cheriyajeerakam cherkkenda ingane undakkiyitt teste undo illayo enn abhiprayam parayamo

  • @santhai5572
    @santhai5572 3 หลายเดือนก่อน +4

    Hai Smitha, സ്മിതയുടെ ജോലികൾ വളരെ ഭംഗിയായി ചെയ്യുന്നത് കാണാൻ തന്നെ ഒരു ഉത്സാഹമാണ്. ഇന്നുണ്ടാക്കിയ ചക്ക എലിശ്ശേരി, ചാള ഇലയിൽ പൊരിച്ചത്, ചാള കറി എല്ലാം super super. എല്ലാ വിഭവങ്ങളും കൂട്ടിയുള്ള ഷാജന്റെ ഊണ്‌ അടിപൊളി. സ്മിതയുടെ രുചിയുള്ള വിഭവങ്ങൾ കഴിക്കാനാവുന്ന ഷാജൻ ഭാഗ്യവാൻ ആണ്. ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ഒത്തിരി ഒത്തിരി സന്തോഷം ചേച്ചി 😘😘

  • @SarinaVS-b8e
    @SarinaVS-b8e 3 หลายเดือนก่อน +6

    സ്മിതയുടെ വീഡിയോ കാണുന്നതു തന്നെ refreshment ആണ് …..fresh പൈനാപ്പിൾ തിന്നാൻ ഭാഗ്യമുണ്ടല്ലോ beautiful video എന്നും നന്നായിരിക്കട്ടെ ഞങ്ങളുടെ വീട്ടിലും തെങ്ങു കയറാൻ വരുന്നത് ഒരു സുബ്രേട്ടനാണ്😂😊

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️😄

  • @RahnaazmiKt
    @RahnaazmiKt 3 หลายเดือนก่อน +8

    സ്മിതയുടെ വീടും പരിസരവും കാണാൻ നല്ല കൊതിയുണ്ട്.. നേരിട്ട് കാണാനുട്ടോ 😄😄👌👌👌

  • @sujathanair6564
    @sujathanair6564 3 หลายเดือนก่อน +4

    ചക്ക കണ്ടിട്ട് കൊതിയായി.ബോംബെയിൽ താമസിക്കുന്ന ഞങ്ങൾക്ക് ചക്ക കിട്ടാറില്ല. മീൻ പൊള്ളിച്ചത് സൂപ്പർ.വീഡിയോ.കണ്ടിരിക്കാൻ തോന്നും.nice vlog സ്മിത ❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ഒത്തിരി സന്തോഷം സുജാതേച്ചി ❤️❤️❤️❤️❤️😘😘

  • @k.pleelavathy7602
    @k.pleelavathy7602 3 หลายเดือนก่อน +3

    രണ്ടു പേരും ഭക്ഷണം കഴിക്കുന്നത് മുതൽ േകൾപറ്റും. ചക്ക Super ആദ്യം തന്നെ വീഡിയോ കണ്ടപ്പോൾ കമൻ്റസ് പറഞ്ഞതാണ്. മറ്റൊന്നും തോന്നരുതെ.

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ഒരിക്കലുമില്ല ടീച്ചറെ ❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +6

    മീൻ പൊള്ളിച്ച രീതികൾ കൊള്ളാമായിരുന്നു.. ചക്കഎരിശേരി സൂപ്പറായി രണ്ടും കിടിലൻ തന്നെയാണ് 💚💙💙👍👍👍💕👍

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      Thank you Ashok. ❤️❤️❤️

  • @saibunnisam6541
    @saibunnisam6541 3 หลายเดือนก่อน +4

    സ്മിത അന്ന് ചട്ടിയുടെ വിലപറഞ്ഞില്ലേ അത് മൂടിയോട് കൂടിയാണോ, അല്ലെങ്കിൽ ചട്ടിക്ക് മാത്രമാണോ.❤️❤️🥰🥰

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      അതെ പിന്നെ നമുക്ക് മൂടി മാത്രമായിട്ടും വാങ്ങാൻ കിട്ടും ❤️❤️❤️

  • @lissydavis2915
    @lissydavis2915 3 หลายเดือนก่อน +3

    Hai smitha working area ano eth full ayi kanikumo❤

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +4

    സുബ്രുചേട്ടന് നല്ല ജോലിതിരക്കാണല്ലോ ഇന്നത്തെ ദിവസം.. തേങ്ങയിടലും. ചക്കയിടലും... ശാന്തസ്വഭാവവും പാവപെട്ട ഒരാളുമാണ് നമ്മുടെ സ്നേഹിതനായ സുബ്രുചേട്ടൻ.... ദൈവം അനുഗ്രഹിക്കട്ടെ... 💚💙💙💙👍👍🙏

  • @RagiSM-jh8lg
    @RagiSM-jh8lg 3 หลายเดือนก่อน +2

    സാജൻ ചേട്ടനെയും സ്മിത ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് അവിടെ മഴയൊക്കെ തോർന്നോ

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ഇല്ല ഇവിടെ നല്ല മഴയാണ് ❤️❤️❤️❤️

  • @roseraphael4135
    @roseraphael4135 3 หลายเดือนก่อน +3

    Panayude pazutha kaykal ethenkilum chattiyil pakiyal nallathannu, pathennm ettal anchenkilum kittum ,nurseryil vekkam

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏

  • @Maninadam1946
    @Maninadam1946 3 หลายเดือนก่อน +1

    Orupadu sandosham smithakutty nattil aayirunnenkil chakka vangan varayirunnu ,samayum kittumbo ammaye vilikkane ❤

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +5

    പാചകത്തിന്റെ വീഡിയോ ക്യാമറയിൽ ഷൂട്ട്‌ ചെയ്യുവാൻ ഷാജൺചേട്ടൻ ഇല്ലാതിരുന്നതെന്താ... ചേച്ചി.... 💚💚💙👍

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +2

      ഷായേട്ടന് ജോലിത്തിരക്ക് ഉണ്ടായിരുന്നു ❤️❤️❤️

  • @vidhya470
    @vidhya470 3 หลายเดือนก่อน +1

    സ്മിത പത്രങ്ങൾ അടിപൊളി, ഇങ്ങിനെയുള്ള പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. 👍

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Vidyechii സുഖല്ലേ ❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +3

    ഞൊടിയിടയിൽ വെള്ളപൊക്കമുണ്ടാകുന്ന ശക്തികൂടിയ മഴയാ... ചേച്ചി വളരെ ശ്രദ്ധിച്ചു ജോലികൾ ചെയ്യൂ...ഇടിവെട്ടുമ്പോൾ കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ നിൽക്കരുത്..ശ്രദ്ധിക്കുക...!👍👍👍💚💚💙💙💙💕👍

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️🙏

  • @BincyMathew-o5s
    @BincyMathew-o5s 3 หลายเดือนก่อน +2

    Hi Smitha
    Nigalude veetupere thamarasheril ennano

  • @sandhyabiju295
    @sandhyabiju295 3 หลายเดือนก่อน +6

    വീഡിയോ കണ്ടിരിക്കാൻ തോന്നും കൃഷി, ചെടികൾ ഇതൊക്കെ കാണുമ്പോൾ മനസിന് നല്ല സന്തോഷം തോന്നും. എന്നാലും പൈനാപ്പിൾ കാണിച്ചു കൊതിപ്പിച്ചു...

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏🙏

  • @geethasuresh4551
    @geethasuresh4551 3 หลายเดือนก่อน +4

    സ്മിത.... ചക്കയുടെ ചക്കിനി കളയല്ലേ. ചകിനിയും കുരുവും കൂടി തോരൻ ഉണ്ടാക്കി നോക്കു. ഞങ്ങൾ തെ ക്കരുടെ ഇഷ്ട വിഭവം ആണ്. കടുക് varakkumbol റൈസ് ചേർത്ത് വരയ്ക്കണം. Sooper. കട്ട് ചെയ്യുവാൻ ബുദ്ധിമുട്ടാണ് എന്നു മാത്രമേയുള്ളു

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ആണോ ഞാൻ എന്തായാലും വെയ്ക്കട്ടാ ❤️❤️❤️❤️❤️

  • @SeenaMadavana-jo1se
    @SeenaMadavana-jo1se 3 หลายเดือนก่อน +4

    Onnum marakkanalla orkkan koodiyanu ente jeevitham . good caption

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @sobhav390
    @sobhav390 3 หลายเดือนก่อน +6

    Really great and proud of you smitha ❤😊

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Sobhechii ❤️❤️❤️❤️

  • @BincyMathew-o5s
    @BincyMathew-o5s 3 หลายเดือนก่อน +2

    Are you related to youtuber ajus world. I have seen you both having the same compound.

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      അജു അനിയനാണ് ❤️❤️❤️

  • @radhikashaji7814
    @radhikashaji7814 3 หลายเดือนก่อน +2

    Edha ee pudhiya sthalam cooking cheyunne

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      Veedinte mukalil worak area yil anu ❤️❤️❤️❤️❤

  • @kitchenanddrive
    @kitchenanddrive 3 หลายเดือนก่อน +4

    മൺ പാത്രങ്ങൾ എനിക്കൊത്തിരി ഇഷ്ടായി ❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @thahiraa3455
    @thahiraa3455 3 หลายเดือนก่อน

    എന്തായാലും ഒരു ബിഗ് സല്യൂട്ട് സ്മിത 👏👏🥰🥰

  • @safiyasafiyakm8661
    @safiyasafiyakm8661 3 หลายเดือนก่อน +1

    സ്മിത ചേച്ചി വിഡിയോ അടിപൊളി❤❤ ഷാജൻ ചേട്ടനും സൂപ്പർ❤❤ ഇനി പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +4

    ഹായ്...... ഷാജൺ ചേട്ടൻ. സ്മിതചേച്ചി.. എല്ലാവർക്കും നമസ്കാരം 🙏💚💙💚💚🙏

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      നമസ്കാരം 🙏🙏🙏

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +2

    നല്ല പഴുത്തു മണമായ പൈനാപ്പിൾ നല്ല ഭംഗിയായി..കാണുവാൻ 💚💚💚💙👍

  • @alanajaxcreationz
    @alanajaxcreationz 3 หลายเดือนก่อน +2

    hi sugam alle thondan mulaku evidunnu kitti

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      Sughanu ❤️❤️❤️❤️ മണ്ണത്തി യൂണിവേഴ്സിറ്റിയിൽ നിന്ന്

    • @alanajaxcreationz
      @alanajaxcreationz 3 หลายเดือนก่อน

      @@auniquefamily3170 seed ano atho seedlings ano

  • @renukags4966
    @renukags4966 3 หลายเดือนก่อน +2

    You are simple humble and hardworking.May God bless you❤

  • @broandbroz8852
    @broandbroz8852 3 หลายเดือนก่อน +1

    നള പാചകം 👍❤ സ്മിത ഷാജേട്ടാ

  • @valsalam.r9061
    @valsalam.r9061 3 หลายเดือนก่อน +1

    സൂപ്പർ... കൊതി വരുന്നു ❤

  • @shineysunil537
    @shineysunil537 3 หลายเดือนก่อน +2

    Smitha very lucky ane

  • @bindusatish8629
    @bindusatish8629 3 หลายเดือนก่อน +3

    Chakka erissery ,Mazha ,ellam , kothippichu

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @thansithansu88
    @thansithansu88 3 หลายเดือนก่อน +2

    ചക്കവെക്കുമ്പോൾ വെളുത്തുള്ളി ചേർക്കാൻ മറക്കരുത്

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️🙏

  • @UshaDevi-sp2lx
    @UshaDevi-sp2lx 3 หลายเดือนก่อน +3

    Iam waiting for your next video❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @snehalathanair1562
    @snehalathanair1562 3 หลายเดือนก่อน +2

    Very neat cooking... please don't stop working hard, u will have no health problems

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️🙏🙏

  • @leelawilfred60
    @leelawilfred60 3 หลายเดือนก่อน +2

    Very hard working family 🙏🙏❤

  • @shafnashameer-tr5ul
    @shafnashameer-tr5ul 3 หลายเดือนก่อน +1

    Chechi ne avde vannu nerittu Kanan aagrahikunnu location ayachu tharumo

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Othiri sandhosham ❤️❤️❤️❤️

  • @sujathapv3818
    @sujathapv3818 3 หลายเดือนก่อน +5

    ചക്കയും മത്തിയും സൂപ്പർ സ്മിത ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you Sujathechii ❤️❤️❤️🥰🥰

  • @dalyvnd
    @dalyvnd 3 หลายเดือนก่อน +4

    ചക്ക super ❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️

  • @Krgnair123
    @Krgnair123 3 หลายเดือนก่อน +3

    Chala meenokke nerathe kazhuki vachal athil ninnum veendum ulumbu manam varum

  • @kitchenanddrive
    @kitchenanddrive 3 หลายเดือนก่อน +3

    സ്മിതച്ചേച്ചി ചക്ക വിഭവങ്ങൾ കിടുട്ടോ ❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @mollyjohnson3624
    @mollyjohnson3624 3 หลายเดือนก่อน +2

    ഹായ് സ്മിത എല്ലാം വെരി ഗുഡ്

  • @kavungalvlog5790
    @kavungalvlog5790 3 หลายเดือนก่อน +2

    മഴക്കാലത്തു.വെയിലുള്ളപ്പോൾ മാത്രം തേങ ഇടാൻ വേരാൻ പറയൂ❤❤😊😊🎉

    • @kavungalvlog5790
      @kavungalvlog5790 3 หลายเดือนก่อน +2

      അനുഭവം ഗുരു.

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️🙏🙏🙏

  • @ganesanpv3660
    @ganesanpv3660 3 หลายเดือนก่อน +1

    Chakkakk perum jeerakavum veluthulliyum koodi cherthal nallaruchiyundakum kozhikkodullavar inganeyan undakkuka

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you inni njan undakum ❤️❤️❤️❤️🙏🙏

  • @padmad8965
    @padmad8965 3 หลายเดือนก่อน +4

    Hi smitha kutty video 👌🍍🍍🍍 👌 ❤❤❤

  • @premeelanairpremeela3942
    @premeelanairpremeela3942 3 หลายเดือนก่อน +3

    എല്ലാം അടിപൊളി 👌എം

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️🥰🥰

  • @JalajaBahuleyan
    @JalajaBahuleyan 3 หลายเดือนก่อน +3

    ചക്ക ഇല്ലാത്തവർക്ക് സ്മിതയുടെ ചക്ക എരിശ്ശേരി കാണുമ്പോൾ കൊതി തോന്നുന്നു.

  • @lizziejohny8730
    @lizziejohny8730 3 หลายเดือนก่อน +3

    Wow pineapple ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 3 หลายเดือนก่อน +4

    Mazha kala vibhavangal chakka challa curry allam kothiyuroom vibhavangal😂😂

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      Shailajechii ❤️❤️❤️❤️😘

  • @josnathomas2958
    @josnathomas2958 3 หลายเดือนก่อน +2

    Super and yummy❤

  • @sam11649
    @sam11649 3 หลายเดือนก่อน +3

  • @rajithaarun2757
    @rajithaarun2757 3 หลายเดือนก่อน +3

    Wow smitha kothiyavunu

  • @sheelajayakrishnan854
    @sheelajayakrishnan854 3 หลายเดือนก่อน +3

    സ്മിത ഇതിൽ കൂടുതൽ എന്ത് വേണം മനസ്സും വയറും നിറഞ്ഞു.

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️😘😘

  • @nadeera.k.s.nadeera3334
    @nadeera.k.s.nadeera3334 3 หลายเดือนก่อน +3

    ഉണ്ട മുളകിന്റെ വിത്ത് തരുമോ

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      തരാട്ടാ ❤️❤️❤️

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 หลายเดือนก่อน +2

    Super

  • @sreelathanair1080
    @sreelathanair1080 3 หลายเดือนก่อน +4

    Ur lucky…dear…can eat eat all fresh…

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️🥰

  • @sobhanakumari.s7887
    @sobhanakumari.s7887 3 หลายเดือนก่อน +2

    Smita super dishes .,full appreciation for this hardworkimg couple❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you Sobhechii ❤️❤️❤️❤️

  • @SindhuCs-bu6je
    @SindhuCs-bu6je 3 หลายเดือนก่อน +3

    Madi varumbol Smitha ude video kandal madi poy kittum

  • @mohannair1370
    @mohannair1370 3 หลายเดือนก่อน +2

    Again no audio

  • @sumathivazhayil5201
    @sumathivazhayil5201 3 หลายเดือนก่อน +3

    Beautiful,vidio❤❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @ratheesheg6595
    @ratheesheg6595 3 หลายเดือนก่อน +4

    Smitha chechi Ee sthalam ethara undo..10 ekkaru ano😮

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      കോമ്പൗണ്ട് മൊത്തം ആണെങ്കിൽ മൂന്ന് ഏക്കർ നമ്മൾ താമസിക്കുന്ന സ്ഥലം 35 സെന്റ്❤️❤️❤️

    • @ratheesheg6595
      @ratheesheg6595 3 หลายเดือนก่อน

      @@auniquefamily3170 stay happy smithachechi and shajiannan..

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 หลายเดือนก่อน +2

    Alikka. Malappuram. Hi

  • @marykuttyjoy3792
    @marykuttyjoy3792 3 หลายเดือนก่อน +3

    അവിടെ വന്ന് എല്ലാം കാണുവാൻ തോന്ന്നു

  • @AnithaMenon-y9b
    @AnithaMenon-y9b 3 หลายเดือนก่อน +1

    Hii smitha sughano avide mazhayundo ivide nalla mazhayanu

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Anithechii ivedeyum nalla mazhayau namude roadeil vellam niranju ❤️❤️❤️😘

  • @lakshmikuttynair8818
    @lakshmikuttynair8818 3 หลายเดือนก่อน +2

    Nice video. ❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @SubatraMS
    @SubatraMS 3 หลายเดือนก่อน +3

    👍👍👍❤❤❤

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +5

    ഇതെല്ലാം വലിയൊരു ജോലിയായി കാണാത്ത സ്മിതചേച്ചി... ഇത്രയും ജോലികൾ എങ്ങനെ എപ്പോഴാ കഴിയുന്നെ... ഒത്തിരി തിരക്കുപിടിച്ച ജോലി തന്നെയാ എന്നും... പാവം 👍👍💚💙💙💕👍

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +2

    ചക്ക... Chalakkari... 👌👌👌🥰

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you Sumechii ❤️❤️❤️❤️

  • @spicedup4726
    @spicedup4726 3 หลายเดือนก่อน +3

    Smitha nice pineapple .i would have made pineapple desserts.Maybe you can show some recipes with pineapple 🍍.Nice video 👍🏼

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️😘

  • @ashasaji1771
    @ashasaji1771 3 หลายเดือนก่อน +1

    Both of you are so hardworking my God ❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 หลายเดือนก่อน +2

    Tamaraserikudubbam

  • @lalithagopal5192
    @lalithagopal5192 3 หลายเดือนก่อน +3

    Chakkackku garlic must.

  • @haha-uw2mf
    @haha-uw2mf 3 หลายเดือนก่อน +1

    Hi smitha.mazhayundo avide

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Evide nalla mazhayanu roadil vellam niranju thudazhi ❤️❤️❤️❤️

  • @sheelakesavansheela8602
    @sheelakesavansheela8602 3 หลายเดือนก่อน +1

    Smithachechikku allam freshayit kazhikamkothiyakkunnu .❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Sheelakutty ❤️❤️❤️😘

  • @thusharathilakan5202
    @thusharathilakan5202 3 หลายเดือนก่อน +3

    Hai Smitha ❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Hi Thusharechii ❤️❤️❤️❤️😘😘

  • @shahanazshalih5305
    @shahanazshalih5305 3 หลายเดือนก่อน +3

    Ningale vetikk enikkum varaamoo chechi

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 หลายเดือนก่อน +2

    .👌👌👌👌❤️❤️

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Hi Parvathechii ❤️❤️❤️❤️

  • @Anithapraveen1950achu
    @Anithapraveen1950achu 3 หลายเดือนก่อน +3

    Beautiful video

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️

  • @alphonsaiype8004
    @alphonsaiype8004 3 หลายเดือนก่อน +3

    Super 👌

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you Alphonsechii ❤️❤️❤️❤️❤️

  • @sandhyanandakumar9254
    @sandhyanandakumar9254 3 หลายเดือนก่อน +1

    Smitha kutti nalla mazhaya supper👍🏻vedio😂

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +2

      Ivedeyum nalla mazhayanu Sandhyechii ❤️❤️❤️❤️🥰

  • @sunithapremkumar9756
    @sunithapremkumar9756 3 หลายเดือนก่อน +1

    Smitha.kure.nalayi.veedio.undayirunila..annu.thonunnu

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      നമ്മൾ ആഴ്ചയിൽ രണ്ടു വീഡിയോസ് ഇടുന്നുണ്ട് ചൊവ്വ വെള്ളി ദിവസങ്ങളിൽ ❤❤❤❤

  • @sreedevir9211
    @sreedevir9211 3 หลายเดือนก่อน +2

    👍

  • @akkulolu
    @akkulolu 3 หลายเดือนก่อน +2

    സ്മിതാ ഇന്നലെ ചേച്ചിയും വെച്ചു ചക്കക്കൂട്ടാൻ. എന്നാലും പൈനാപ്പിളും ഉണ്ടമുളകും കാണുമ്പോൾ കൊതിയാകുന്നു. Well done dear sweet smithakutty ❤️❤️🥰🥰👌🏻👌🏻

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Sushechii ❤️❤️❤️😘😘

  • @lolapadmini
    @lolapadmini 13 วันที่ผ่านมา

    എനിക്ക് സ്മിതേടെ വീട്ടിൽ വരാൻ തോന്നുന്നു

  • @lishaprakash7864
    @lishaprakash7864 3 หลายเดือนก่อน +8

    സൗണ്ട് ഇല്ല 🥰

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      ശ്രദ്ധിക്കാട്ടാ ❤️❤️❤️❤️

  • @Aswin-y7z
    @Aswin-y7z 3 หลายเดือนก่อน +6

    Hi❤Ivide nalla mazha

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +2

      Hi Aswin ❤️❤️❤️ first 🎉🎉🎉

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      Ivude nalla mazhayanu Aswin ❤️❤️❤️

  • @sheelajayakrishnan854
    @sheelajayakrishnan854 3 หลายเดือนก่อน +1

    സ്മിതയ കൊതിയാകുന്നു. കണ്ട് സമാധാനിക്കുന്നു ഇത്തവണ ചക്ക കഴിച്ചില്ല❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      കേട്ടിട്ട് എനിക്ക് എന്തോ വിഷമമായി Sheelechii തരാൻ എന്താ ചെയ്യാ ❤️❤️❤️❤️

  • @PraseenaMoli
    @PraseenaMoli 3 หลายเดือนก่อน +2

    വാർക്കചട്ടി എന്താ ണ് മനസ്സിലായില്ല

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน +1

      സിമന്റ് മണലും കൂട്ടി ഉണ്ടാക്കുന്ന ചട്ടീനെ ❤️❤️❤️❤️

    • @PraseenaMoli
      @PraseenaMoli 3 หลายเดือนก่อน

      @@auniquefamily3170 അത് പൊട്ടില്ലേ

  • @sindhusreekumar988
    @sindhusreekumar988 3 หลายเดือนก่อน +1

    Hi smitha super

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +1

    സുന്ദരി പൈനാപ്പിൾ.... 😄👍🥰

  • @reenajohny2906
    @reenajohny2906 3 หลายเดือนก่อน +1

    Smithaa njan vekarulla chala kuttan nalla test aanenne ahambavame ellatha smithake
    Oru big salutte❤❤❤

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🫂😘

  • @radhakv5662
    @radhakv5662 3 หลายเดือนก่อน +3

    സൗണ്ട് കുറവാണ്

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      ശ്രദ്ധിക്കാട്ടാ ❤️❤️❤️❤️

  • @sathidevi6795
    @sathidevi6795 3 หลายเดือนก่อน +5

    സ്മിതയുടെ വീടിനോട് ചേർന്നുള്ള വീട് ആരുടെ യാണ്. കണ്മണിയുടെ ആണോ

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      അല്ല രണ്ടാമത്തെ ചേട്ടൻ അതായത് ചെറിയേട്ടന്റെ ❤️❤️❤️❤️

  • @krishnaprasad2695
    @krishnaprasad2695 3 หลายเดือนก่อน +2

    ഹായ് സ്മിത
    സുഖമാണോ ❤️

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Hi ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  3 หลายเดือนก่อน

      Sughanu tta ❤️❤️❤️❤️