തിരച്ചിൽ സംഘം ലോറിയുടെ ക്യാബിനടുത്തേക്ക്?; നിർണായക വിവരങ്ങൾ ഉടൻ | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • തിരച്ചിൽ സംഘം ലോറിയുടെ ക്യാബിനടുത്തേക്ക്?; നിർണായക വിവരങ്ങൾ ഉടൻ | Arjun Rescue
    #ArjunRescue #Ankola #Shiroor #Karnatakalandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 490

  • @aryaonyoutube
    @aryaonyoutube หลายเดือนก่อน +181

    എന്തരു ഒഴുക്കാണ് ഇത് രക്ഷപ്രവർത്തനം നടത്തുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം അവരുടെ ജീവൻ പണയം വെച്ചാണ് അവർ അവിടെ നിക്കുന്നത് 🙏

  • @gopikasajith9628
    @gopikasajith9628 หลายเดือนก่อน +344

    തിരച്ചിൽ നടത്തുന്നവരെയും കാത്തുകൊള്ളണമേ തമ്പുരാനെ 🙏🏻

  • @jilsyabraham1196
    @jilsyabraham1196 หลายเดือนก่อน +461

    ദൈവമേ..'' ആ നാവികരെയും കാക്ക ണ മേ

  • @manju2769
    @manju2769 หลายเดือนก่อน +230

    ദൈവമേ ആ നല്ലവരായ നാവികരെയും മറ്റ് സൈന്യം അവിടുന്ന് കാത്തുകൊള്ളേണമേ അർജുൻ വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ ആൾക്കാരെയും അവിടുന്ന് കാത്തുകൊള്ളണമേ ആർക്കും ഒരു ആപത്തും വരരുത് 🙏🙏🙏

    • @sreenandaalan3761
      @sreenandaalan3761 หลายเดือนก่อน

      Prayers...

    • @saraswathyj1592
      @saraswathyj1592 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

    • @bindhujose6030
      @bindhujose6030 หลายเดือนก่อน

      പ്രാർത്ഥിച്ചു കൊണ്ടിരിക്കാം

    • @user-lp3pv6fr4g
      @user-lp3pv6fr4g หลายเดือนก่อน +1

      Ys. Raksha pravarthakarkum family und. Arjune jeevanode kittumo doubt aanu. Kettidatholam puzhayil irangunnath high risk aanu. Ellavarem kathukollane daivame...

    • @shahlashajahansaja4256
      @shahlashajahansaja4256 หลายเดือนก่อน

      ആമീൻ

  • @abikrishna5099
    @abikrishna5099 หลายเดือนก่อน +150

    പ്രിയപ്പെട്ട അർജുൻ, നമ്മൾ എല്ലാം കാത്തിരിക്കുന്നു, മനോ ധൈര്യത്തിലൂടെ നീ അതിജീവച്ച വാർത്ത കേൾക്കാൻ.
    രക്ഷാദൗത്യത്തിൽ സംസ്ഥാനത്തിന്റെ എല്ലാവിധ പിന്തുണയും കേരളം നൽകുന്നുണ്ട് . പ്രതികൂല കാലവസ്ഥയിലും രക്ഷാദൗത്യം നടത്തുന്ന എല്ലാവർക്കും സ്നേഹഅഭിവാദ്യങ്ങൾ. ശുഭ വാർത്തക്കായി കാത്തിരിക്കുന്നു

  • @ahamedtp1516
    @ahamedtp1516 หลายเดือนก่อน +232

    തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബിയെ രക്ഷപെടുത്തിയത് പോലെ സർവശക്തനായ നാഥാ .... ഈ സഹോദരനിലും ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കണേ 🤲

    • @Shafeenaismayil
      @Shafeenaismayil หลายเดือนก่อน +3

      ആമീൻ 😢

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +14

      ജൂതന്റെ എല്ലാം അടിച്ചു മാറ്റിയെക്കുവാ അല്ലെ... ഈ കഥയും അടിച്ചു മാറ്റിയോ😂😂😂

    • @sajnanishad2530
      @sajnanishad2530 หลายเดือนก่อน +1

      Aameen

    • @ShaamiShaam8
      @ShaamiShaam8 หลายเดือนก่อน

      Ameen

    • @najilmk5991
      @najilmk5991 หลายเดือนก่อน

      ആമീൻ

  • @Itsmeaadi.304
    @Itsmeaadi.304 หลายเดือนก่อน +45

    എന്റെ മഹാദേവാ തിരച്ചിൽ നടത്തുന്ന ആ കുഞ്ഞുങ്ങൾക്കൊപ്പം തന്നെ കാവലായി കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻

  • @haseenavlogs7797
    @haseenavlogs7797 หลายเดือนก่อน +450

    അർജുൻ ജീവന്റെ തുടിപ്പെങ്കിലും ഉണ്ടാവണേ അള്ളാ 🤲 😥

    • @SabiraShihab-op8og
      @SabiraShihab-op8og หลายเดือนก่อน +5

      Ameen

    • @janardhananm8124
      @janardhananm8124 หลายเดือนก่อน +3

      🙌

    • @ZAYAN_FOOTBALL_WORLD
      @ZAYAN_FOOTBALL_WORLD หลายเดือนก่อน +1

      Ameen

    • @PraseethasS
      @PraseethasS หลายเดือนก่อน +7

      മരണത്തെ ദൈവത്തിനു തടുക്കാൻ പറ്റുമോ.. എങ്കിലും പ്രാർത്ഥിക്കാം

    • @santhoshSivan-oo1cf
      @santhoshSivan-oo1cf หลายเดือนก่อน

      Ameen

  • @shahabasherin1754
    @shahabasherin1754 หลายเดือนก่อน +112

    നാവികരേയും നികാക്കണേ അള്ളാഹ്🤲🏼🤲🏼🤲🏼

  • @kadheejauppala9803
    @kadheejauppala9803 หลายเดือนก่อน +109

    ഒരാപാത്തും കൂടാതെ കിട്ടണേ എന്നാണ് പ്രാർത്ഥന 🤲

    • @manju2769
      @manju2769 หลายเดือนก่อน

      🙏🙏🙏

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +4

      നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢

    • @smithabiju8187
      @smithabiju8187 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @Sumishameer000
    @Sumishameer000 หลายเดือนก่อน +13

    ലോകം മുഴുവനും ഒരാളുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്നു 😢ഒരു തരി ജീവനെങ്കിലും അവശേഷിക്കണെ റബ്ബേ 💔ആ പൊന്നുമോന് അച്ഛനില്ലാത്ത അനാഥൻ ആക്കരുതേ 😢

  • @vasanthic7652
    @vasanthic7652 หลายเดือนก่อน +25

    കർത്താവെ രക്ഷ ദൗത്യത്തിനിറങ്ങിയ എല്ലാ നാവികരെയും കാത്തുകൊള്ളണമേ 🙏

  • @eminmehnoor9289
    @eminmehnoor9289 หลายเดือนก่อน +30

    റബ്ബേ അർജുനും രക്ഷിക്കാൻ ഇറങ്ങിയവർക്കും ഒന്നും varuthalle അല്ലാഹ്😢🤲🤲🤲🤲

  • @SreedeviBinu-y8p
    @SreedeviBinu-y8p หลายเดือนก่อน +25

    ഓം നമശിവായ 🙏🙏
    ഓം നമശിവായ 🙏🙏
    ഓം നമശിവായ 🙏🙏🙏
    ഓം നമശിവായ 🙏🙏🙏
    ഓം നമശിവായ 🙏🙏🙏
    ഓം നമശിവായ 🙏🙏🙏ഈശ്വരാ രക്ഷാ സൈന്യത്തെ അവരുടെ ജോലി ചെയ്യാൻ നീ അനുഗ്രഹിക്കണേ അവരുടെ കയ്യിൽ അവൻ സുരക്ഷിതനായി കിട്ടണേ 🙏🙏🙏😭😭😭

    • @FasiJamal
      @FasiJamal หลายเดือนก่อน

      🙏🙏🙏🙏🙏

  • @manju2769
    @manju2769 หลายเดือนก่อน +73

    ലാസർ ഉയർപ്പിച്ച കർത്താവേ നീ അർജുനെ രക്ഷിക്കേണമേ 🙏🙏🙏🙏

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +2

      നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢

    • @ratheesh4865
      @ratheesh4865 หลายเดือนก่อน

      Use ur brain bro

  • @SreedeviBinu-y8p
    @SreedeviBinu-y8p หลายเดือนก่อน +15

    ഈശ്വരാ ജവാന്മാരെ അവരുടെ ജോലി ചെയ്യാൻ ശക്തി കൊടുക്കണേ തടസ്സങ്ങളെല്ലാം നീക്കണെ കാറ്റിനെയും മഴയെയും നിയന്ത്രിക്കണേ 🙏🙏

  • @user-zf4jg1jm9q
    @user-zf4jg1jm9q หลายเดือนก่อน +69

    ആഞ്ജനേയ അൽഭുതങ്ങൾ പ്രവർത്തിക്കണമേ

  • @johnsebastian526
    @johnsebastian526 หลายเดือนก่อน +84

    വള്ളം കളിയുടെ ആവേശത്തിൽ
    കമന്ററി പറയാതിരിക്കുക. ഇതു
    ദുഃഖ വാർത്തയാണ്. ഈ പുള്ളി
    ക്കാരിക്കു ആവേശംവളരെ കൂടു
    തലാണ്. ഓരോന്നിനും ഓരോ
    ട്യൂൺ ഉണ്ട്‌.

    • @praveenkumarkottol2863
      @praveenkumarkottol2863 หลายเดือนก่อน +4

      അത് തന്നെ... മത്സരം Commentry പറയണ പോലെയാ...

    • @abindominicdominic6565
      @abindominicdominic6565 หลายเดือนก่อน +1

      Vallathe paranju kulamakkunnu

    • @raveendran_e_
      @raveendran_e_ หลายเดือนก่อน +1

      Ee madam football commentary aano parayunnathu? Common sense?

    • @nasserkunnil83
      @nasserkunnil83 หลายเดือนก่อน +1

      Vellathinadiyilulla arjun polum ithrayum swasam mutt vannittundavilla enthoru boranu avalude avatharanam

    • @sureshcharoth
      @sureshcharoth หลายเดือนก่อน

      Exactly

  • @syamaladevi3233
    @syamaladevi3233 หลายเดือนก่อน +3

    ആ കുഞ്ഞിന് ജീവന്റെ തുടിപ്പെങ്കിലും ഉണ്ടാവണേ ദൈവമേ. അത്ഭുതങ്ങൾ സംഭവിക്കണേ ഈശ്വരാ. ഇതിന്വേണ്ടി പ്രയത്നിക്കുന്നവരെയും കാക്കണേ ദൈവമേ😊

  • @riyasriyu8301
    @riyasriyu8301 หลายเดือนก่อน +32

    അഞ്ചു നേരവും കണ്ണ് നിറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് യാ റബ്ബേ ഞങ്ങളെ കൂടെപ്പിറപ്പിനെ ഞങ്ങൾക്ക് തിരിച്ചു തരണേ 🤲🤲🤲🤲

    • @ziyag5882
      @ziyag5882 หลายเดือนก่อน

      Ameen

    • @thasnishaheer573
      @thasnishaheer573 หลายเดือนก่อน +1

      ആമീൻ

    • @FasiJamal
      @FasiJamal หลายเดือนก่อน

      Ameen

  • @Sonyabraham11
    @Sonyabraham11 หลายเดือนก่อน +3

    കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്ന ഓരോ പെണ്ണിനും അറിയാം വൈകുന്നേരം ഭർത്താവ് വരുന്നതും നോക്കി അവരുടെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ഉള്ള സന്തോഷം മനസ്സിൽ ഒരു വേദന ആണ് അർജുൻ എവിടെ എന്ന് എന്നും ഞങൾ പ്രാർത്ഥിക്കും തിരിച്ചു കിട്ടാനാണെ ഇ അനുജനെ ദൈവമേ കാക്കണമേ

  • @soorajmanoj6373
    @soorajmanoj6373 หลายเดือนก่อน +6

    കർത്താവേ, മനുഷ്യനാൽ അസാധ്യം, എന്നാൽ ദൈവത്താൽ സാധ്യം, എന്നാണല്ലോ, ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ,മരിച്ചു നാലുദിവസം കഴിഞ്ഞ ലാസാറിനെ ഉയർപ്പിച്ച കർത്താവേ,, ഇവിടെയും നീ അത്ഭുതം ചെയ്യാൻ മതിയായവനാണല്ലോ അപ്പാ,, 🙏🏻🙏🏻😭

  • @SreedeviBinu-y8p
    @SreedeviBinu-y8p หลายเดือนก่อน +17

    കാറ്റിനെയും മഴയെയും വെള്ളത്തെയും അതി ജീവിച്ചു നീ തിരിച്ചു വരും അർജുൻ 🙏🙏❤️❤️❤️

    • @pushpalathacp6487
      @pushpalathacp6487 หลายเดือนก่อน

      അതെ
      പ്രാർത്ഥനയോടെ..... 🙏🙏🙏🙏🙏

    • @babuvazhayilchira4462
      @babuvazhayilchira4462 หลายเดือนก่อน

      ​@@pushpalathacp6487😅😮😊

  • @sandhyasreya3869
    @sandhyasreya3869 หลายเดือนก่อน +6

    കാലാവസ്ഥ അനുകൂലമാകാൻ പ്രാർത്ഥിക്കുന്നു നാവികാരെയും ദൈവീക കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ

  • @remanigopinath3719
    @remanigopinath3719 หลายเดือนก่อน +32

    ഈശ്വരാ എല്ലാരേയും കാത്തോണേ 🙏

  • @johnsondaniel8366
    @johnsondaniel8366 หลายเดือนก่อน +6

    ജീസസ് ആ നാവികരെയും കാത്തുകൊള്ളണമേ ❤

  • @ItstunesofLifevolgs
    @ItstunesofLifevolgs หลายเดือนก่อน +4

    നാവികസേനയിലെ എല്ലാപേർക്കുവേണ്ടിയും prardhikkunnu🙏🙏🙏 അർജുൻ ജീവിതത്തിലേക്ക് തിരിച്ചു varum 🙏🙏ആറ്റുകാലമ്മയുടെ അനുഗ്രഹം ellaperkkumundakatte🙏

  • @Guss12144
    @Guss12144 หลายเดือนก่อน +7

    എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🏻

  • @vigo6452
    @vigo6452 หลายเดือนก่อน +11

    ആ നാവികരെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน +1

    ഇത്രയും നാൾ പ്രതീക്ഷയോടെ കാത്തിരുന്നിനു ഞാൻ എനി പ്രതീക്ഷ പോയി എന്തേലും അത്ഭുതം നടക്കട്ടെ അത്രയേ ഉള്ളൂ

  • @akummerummer2224
    @akummerummer2224 หลายเดือนก่อน +5

    പടച്ചവനേ നാവികർക്ക് മനശക്തിയും ശരീരശക്തിയും നൽകി ഈ ഭൗത്യം വിജയിപ്പിക്കഞ്ഞേ

  • @pushpagopal1270
    @pushpagopal1270 หลายเดือนก่อน +4

    ആ നാവിക്കാരെ കാത്തോളണേ ദൈവമേ. Arjun bro പ്രാർത്ഥന മാത്രം 🙏🏾🙏🏾🙏🏾🙏🏾

  • @Premaprema939
    @Premaprema939 หลายเดือนก่อน +5

    രക്ഷപ്രവർത്തകരെ യും അർജുനെയും ഒരുപോലെ കാക്കണേ ഭഗവാനെ kaasinatha 🙏🙏🙏🙏

  • @Hamsterkombat2_24
    @Hamsterkombat2_24 หลายเดือนก่อน +6

    നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢

    • @user-rp6ey8lg3b
      @user-rp6ey8lg3b หลายเดือนก่อน

      Sariyaane vandiyude glass onnum kaanan chance ella
      Vandiyudey cabin vellavum cheliyim nirayaan chance
      Vandiyil Arjun undakan oru chance ella
      Vandi lift cheyukayaane vendathu allath oru chance ella
      Arjunane kandrthan kazhiyattey annu prarthicam

  • @RaghuR-tr3pe
    @RaghuR-tr3pe หลายเดือนก่อน +18

    വേഗം കിട്ടട്ടെ

  • @Hishaaaaaam123
    @Hishaaaaaam123 หลายเดือนก่อน +10

    എല്ലാവാവരെയും കാക്കണേ അള്ളാ 😢😢

  • @RosilyDevasikutty-qs8yl
    @RosilyDevasikutty-qs8yl หลายเดือนก่อน +26

    ദൈവമേ നാവികരെയും കാക്കണമേ 🙏🙏🙏🙏🙏

  • @user-og6eg8bp2f
    @user-og6eg8bp2f หลายเดือนก่อน +2

    ആ നാവികരെയും കാത്തോണേ ദൈവമേ അതുപോലെ അർജുൻ ഏട്ടൻ അതിനുള്ളിൽ ഉണ്ടാവണം ജീവനും ഉണ്ടാവണം

  • @kadheejauppala9803
    @kadheejauppala9803 หลายเดือนก่อน +9

    A big salute for Navy❤❤❤

  • @rahulrp7723
    @rahulrp7723 หลายเดือนก่อน +7

    Salute to our brothers involved in the rescue operations.

  • @haseenanaushad8360
    @haseenanaushad8360 หลายเดือนก่อน +5

    പടച്ചോൻ കൈവിവിടില്ല എന്ന് വിചാരിക്കാം 🤲🤲

  • @justrelax9964
    @justrelax9964 หลายเดือนก่อน +5

    Allah ജീവനോടെ അർജുനെ എത്രയും പെട്ടെന്ന് തിരിച്ചു kittane. കാലാവസ്ഥ അനുകൂലം aakkane. നാവികരുടെ തിരച്ചിൽ safe um എളുപ്പവും aakkikodukkane..ആമീൻ.
    Allah ഞങൾ മലയാളികളെ പോലെ ഒരു ജീവന് വേണ്ടി ഒരുപോലെ പ്രാർത്ഥിക്കുന്ന മറ്റൊരു ജനത ഇല്ല 😢😢😢

  • @Lethasaji
    @Lethasaji หลายเดือนก่อน +16

    Navy brothers,,🙏🙏🙏🙏Arjun🙏🙏🙏🙏...Om Sai Om

  • @AmanAman-ci6js
    @AmanAman-ci6js หลายเดือนก่อน +10

    🤲🤲Allahuve nammude arjun jeevanode kitane. 😭😭😭

  • @AnanthuKrishnaAravindAnanthuKr
    @AnanthuKrishnaAravindAnanthuKr หลายเดือนก่อน +8

    ദൈവമേ വേഗം കിട്ടട്ടെ 😢

  • @ZeezaighumshaaZeezaighumshaa
    @ZeezaighumshaaZeezaighumshaa หลายเดือนก่อน +2

    ഇതുവരെ എത്തിയില്ലേ ദൈവമെ ഒന്ന് വേഗം ethikk റബ്ബേ

  • @AYAANMohamedKM
    @AYAANMohamedKM หลายเดือนก่อน

    അള്ളാ പ്രിയപ്പെട്ട സഹേദരൻമാരെ കാത്തുരക്ഷിക്കണെ അള്ളാ നിൻ്റെ അനുഗ്രഹം ചെരിയണമെനാഥാ🤲🤲🤲🤲🤲

  • @suharalatheef700
    @suharalatheef700 หลายเดือนก่อน +5

    അവറ്.. അറ്ജുനേയും.. കൊന്ട്. വരടേ.... അളളാ..... 🤲🤲🤲😭😭😭😭😭😭😭😭

  • @RejaniRejani-jk5ld
    @RejaniRejani-jk5ld หลายเดือนก่อน +1

    ഇപ്പോൾ എങ്കിലും നമ്മൾ മനസ്സിൽ ആക്കണം നമ്മുടെ ഭാരതത്തിൽ ചുണ കുട്ടൻ മാർ.... ജവാൻ മാരെ... 🙏🙏🙏

  • @lylageorgeantony421
    @lylageorgeantony421 หลายเดือนก่อน +2

    എന്റെ പൊന്നോ ഇതു എന്താ വല്ല മത്സരതിന് നൽകുന്ന കമെന്ററി ആന്നോ. ഏതായാലും ഒരു ജീവന് വേണ്ടി ഉള്ള തിരച്ചിൽ അല്ലേ ഭായ്.... അർജുന്റെ വീട്ടുകാരും ഇതു കേൾക്കുന്നുണ്ട് എന്ന് ഒന്ന് ഓർത്താൽ നന്ന്.. 🙏🏻🙏🏻🙏🏻

  • @rathijayan8775
    @rathijayan8775 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ പറയുന്ന കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ പറ്റില്ല ഇവരുടെ വാർത്ത കേട്ട് സമാധാനിച്ചപ്പോഴെല്ലാം വൈകിട്ട് വലിയ നിരാശ ആയിരുന്നു ഫലം 🙏🏼🙏🏼😞😞😞

  • @sujasatheeshsuja6918
    @sujasatheeshsuja6918 หลายเดือนก่อน

    ഭഗവാനെ ആ പുഴ ശാന്ത മാകണേ രാജ്യത്തിന് കാവലാകുന്ന നമ്മുടെ ജീവന് കാവൽ നിക്കുന്ന സായ്നികർക്ക് ഒന്നും വരുത്താതെ ശക്തി കൊടുക്കണേ ദേവി കാത്തോളണേ 🙏🏾🙏🏾🙏🏾😭😭

  • @Escobar2255
    @Escobar2255 หลายเดือนก่อน +2

    Reporter media only god bless you team ❤

  • @johnsondaniel8366
    @johnsondaniel8366 หลายเดือนก่อน +1

    ഇങ്ങനെ ആഘോഷപരമായി വാർത്ത കൊടുക്കുന്നത് ഒരു ഹരം ആണല്ലേ ഇതൊരു വളരെ മനോ വിഷമം ഉണ്ടാക്കുന്ന ഒരു സംഭവം ആണ് അതിന്റെതായ ഒരു രീതിയിൽ പറയു ഇതൊരു വല്ലാത്ത

  • @ShaibaAkald
    @ShaibaAkald หลายเดือนก่อน +9

    അർജുൻ ജീവനോടെ ഉണ്ടാവട്ടെ 🤲🤲🤲

  • @SHALIL678
    @SHALIL678 หลายเดือนก่อน

    എന്തോ നല്ല വിഷമം മനസ്സിൽ അർജുൻ ഒന്നും ഇല്ലാതെ കിട്ടണേ റബ്ബേ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🥹🥹🥹🥹😭😭😭😭

  • @lintastephen5578
    @lintastephen5578 หลายเดือนก่อน

    നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
    മത്തായി 10 : 26

  • @Sonyabraham11
    @Sonyabraham11 หลายเดือนก่อน

    10 ദിവസം ആയി ഇന്ന് കാണാൻ പറ്റും എന്ന് കരുതി ഇരിക്കുവാ ഞങ്ങൾ ദൈവമേ അർജുൻ തിരിച്ചു വരണേ

  • @suharalatheef700
    @suharalatheef700 หลายเดือนก่อน +3

    നാവികരെ... നീകാകക്. അളളാ...... അവരും.. മനുഷൃരാണലോ.... 🤲🤲🤲😭😭😭😭😭

  • @Asnashahi
    @Asnashahi หลายเดือนก่อน

    A റബ്ബേ എത്രയും പെട്ടെന്ന് അർജുനനെ കിട്ടേണമേ

  • @jishamuth7394
    @jishamuth7394 หลายเดือนก่อน +2

    Arjun Varum ee keralam muyuvanu avanu vendi pratikunud❤❤❤

  • @safiyanasar-zr4bg
    @safiyanasar-zr4bg หลายเดือนก่อน

    ഈ അർജുന്റെ മിസ്സിംഗ്‌ ഏറ്റവും കൂടുതൽ ആഘോഷം ആക്കി മാറ്റി ചില ചാനലുകൾ സ്പെഷ്യൽ 24tv 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @devuponnusdevanjanakp334
    @devuponnusdevanjanakp334 หลายเดือนก่อน +1

    എങ്ങനെ യെ ങ്കിലും ശ്രദ്ധ പിടിച്ചു പറ്റുക എന്ന ഒരു ലക്ഷ്യമേ ഈ അവതാരകയ്എപ്പോഴും ള്ളു

  • @priyankajp410
    @priyankajp410 หลายเดือนก่อน +2

    തിരച്ചിൽ നടത്തുന്നവരും അർജ്ജുനനും പെട്ടെന്ന് കടന്നു വരട്ടെ

  • @Escobar2255
    @Escobar2255 หลายเดือนก่อน +1

    Congratulations team God bless you reporter media ❤

  • @user-on2kc8iu9r
    @user-on2kc8iu9r หลายเดือนก่อน +3

    Chetan surakshithamayi ethum😊🙏🏻

  • @manjimaviswam2857
    @manjimaviswam2857 หลายเดือนก่อน

    കൃഷ്ണാ 🙏🙏ആപത്തൊന്നും കൂടാതെ അർജുനെ കാത്തോളണേ 🙏🙏🙏

  • @Escobar2255
    @Escobar2255 หลายเดือนก่อน

    ദൈവം പടച്ചോൻ കർത്താവ് കൈ വിടില്ല 😢god bless you Arun sir reporter media team only❤

  • @JamsheeraAnvar
    @JamsheeraAnvar หลายเดือนก่อน +3

    Allahuve aallavereyoum kakkanee😢😢😢

  • @umaumas7587
    @umaumas7587 หลายเดือนก่อน

    സാഹസിക ദൗത്യം ഏറ്റെടുത്ത നാവികർക്കൊപ്പമുണ്ടാകണേ ഭഗവാനേ🙏🙏🙏🙏

  • @faisalfa2354
    @faisalfa2354 หลายเดือนก่อน +1

    Allahuva.yalla.raksha.pravartha.garayum.kaakana

  • @sujasatheeshsuja6918
    @sujasatheeshsuja6918 หลายเดือนก่อน

    അവരെ എല്ലാവരെയും രക്ഷിക്കണേ കൃഷ്ണ അർജുനെ കാക്കണേ സായ്‌നിക ർക്ക് കാവലാകണേ കണ്ണാ 😭😭🙏🏾🙏🏾🙏🏾

  • @Sumu623
    @Sumu623 หลายเดือนก่อน

    അർജുനന് ജീവൻ ഉണ്ടന്ന് കേൾക്കാനുള്ള ഭാഗ്യം തന്നെ അല്ലാഹ് 🤲

  • @RehanaRajan-eb8qn
    @RehanaRajan-eb8qn หลายเดือนก่อน +1

    Oru tharam maravicha avasthayanu...nalla varthanam kelkkan kathirikunnu ...aa familyude chiricha mugham kanan ...aa manushyante adhijeevathinte kadha divasangal kazhinj adhehathiloode thanne kelkkan ...prarthana mathram ...

  • @PACHUSKITCHEN
    @PACHUSKITCHEN หลายเดือนก่อน +1

    ജീവനോടെ തരണേ റബ്ബേ...😢

  • @basheertm813
    @basheertm813 หลายเดือนก่อน

    നാവികർക്ക് ബിഗ് സല്യൂട്ട്

  • @nishasrahman3730
    @nishasrahman3730 หลายเดือนก่อน

    അല്ലാഹുവേ ആ കുഞ്ഞിനെ രക്ഷിക്കൂ നാഥാ

  • @sumisumiabuhaneefa4881
    @sumisumiabuhaneefa4881 หลายเดือนก่อน +5

    Arjun come back

  • @jimnasp1066
    @jimnasp1066 หลายเดือนก่อน

    പടച്ച റബ്ബേ.. ആ ചെറുപ്പക്കാരന് നീ ആയുസ്സ് നീട്ടി കൊടുക്കണേ.....
    ആമീൻ 🤲 🤲

  • @Lethasaji
    @Lethasaji หลายเดือนก่อน +11

    Stressful 😢

  • @SreejaSaneesh-zx6xy
    @SreejaSaneesh-zx6xy หลายเดือนก่อน +1

    അർജുൻ ജീവനോ ഇരിക്കണേ

  • @sainabaasees3974
    @sainabaasees3974 หลายเดือนก่อน

    ആര്‍ക്കും ഒരു അപകടവും വരുത്താതെ കാത്തോളണേ നാഥാ.

  • @Escobar2255
    @Escobar2255 หลายเดือนก่อน

    Arjun ധീരൻ ദൈവമേ കാക്കണേ god bless you രക്ഷാ പ്രവർത്തനം team 😢❤

  • @DeeshmaA
    @DeeshmaA หลายเดือนก่อน +1

    Big salute navigar

  • @user-fs9ex3ek1t
    @user-fs9ex3ek1t หลายเดือนก่อน

    വീട്ടുകാർക്ക് സമാധാനവും ആരോഗ്യവുംകൊടുക്കണേ 🙏🙏🙏🙏

  • @geethatkrishnakumar
    @geethatkrishnakumar หลายเดือนก่อน

    അർജുന് ജീവൻ ഉണ്ടായിരിക്കണേ ദൈവമേ രക്ഷപ്രവർത്തകരേയും കാക്കണേ

  • @maasfamily
    @maasfamily หลายเดือนก่อน +6

    നാവികരുടെ കൂടെ ചാടിയത് പോലെ ആണ് സംസാരിക്കുന്നത് എണീറ്റ് പോകു 😡

  • @subinasuberl4600
    @subinasuberl4600 หลายเดือนก่อน +1

    Padachone arjuneyum thirachil nadathunna sahodharangaleyum kakkanee Allah 😢 jeevnte oru thuddipp enkilum njangaludey sahodharnu kodukkane Allah 😢😢

  • @manju.3972
    @manju.3972 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവമേ..... അർജുന് ജീവന്റെ തുടിപ്പ് ഉണ്ടാകണേ...... നാവികരെ എല്ലാം ദൈവം കാത്തോണേ

  • @RajithaVineesh-il3qd
    @RajithaVineesh-il3qd หลายเดือนก่อน +1

    ഈശ്വരാ അർജുനെ രക്ഷിക്കണേ

  • @ManjuManju-rb7jr
    @ManjuManju-rb7jr หลายเดือนก่อน

    അർജുനെ ജീവനോടെ കിട്ടണെ മഹാദേവ

  • @EFY-d6h
    @EFY-d6h หลายเดือนก่อน

    കൃപാസനഠ മാതാവേ അർജുന നെ കൻടു കിട്ടണേ❤❤❤

  • @user-og6eg8bp2f
    @user-og6eg8bp2f หลายเดือนก่อน

    ഇപ്പോൾ ആകുമ്പോൾ അധികം മഴ ഇല്ല അത് മാത്രം അല്ല സമയം 2 മണി ആകാൻ പോകുന്നു വൈകുന്നേരം ആയാൽ മഴ വരും അതിന് മുൻപ് അവർക്ക് അവിടെ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saleenanowshad
    @saleenanowshad หลายเดือนก่อน

    എല്ലാവരെയും. കാത്ത് കൊള്ളന്നേ അള്ളാ... ഒരുസഹോദരന് വേണ്ടി യാണെ അള്ളാ...

  • @kareempulloor7205
    @kareempulloor7205 หลายเดือนก่อน

    എന്ത്ജാതി ഒഴുക്കാണ് ആ പുഴക്ക് 😭😭😭

  • @user-fs9ex3ek1t
    @user-fs9ex3ek1t หลายเดือนก่อน

    ദൈവമേ അർജ്ജുന് ഒന്നുംസഭവിച്ചുകാണല്ലേ 😢😢😢🙏

  • @sivan8224
    @sivan8224 หลายเดือนก่อน +1

    രഞ്ജിത്ത് ഇസ്രായേലിയോടും മനാഫിനോടും അഭിപ്രായം ചോദിച്ച് സുജയ ഒന്ന് വിശദീകരിക്കട്ടെ എങ്ങനെ ഉയർത്താം എന്ന്.

  • @niyaskhankhan6454
    @niyaskhankhan6454 หลายเดือนก่อน

    ഇത്രയും പ്രാത്ഥന 🙏🏻

  • @user-qh3ij6th6q
    @user-qh3ij6th6q หลายเดือนก่อน +1

    "Ozhukkinethire.... ''🔥

  • @akashyohannan9546
    @akashyohannan9546 หลายเดือนก่อน +1

    God bless you