ബഹു. സർക്കാരും, ബഹു ദേവസ്വം മിനിസ്റ്ററും കൂടിയാലോചിച്ചു ഈ ദാസേട്ടനെ കണ്ണനെ ഒരു പ്രാവശ്യം തൊഴാനുള്ള അവസരം ഉണ്ടാക്കി കൊടുത്താൽ ദാസേട്ടന് അതിൽപരം വലിയ ഒരു അവാർഡ് ലഭിക്കാനില്ല എന്ന് വിശ്വാസപൂരിതമാകും . അതിൽപരം ഒരു സന്തോഷം അദ്ദേഹത്തിന് വേറെ ഒന്നും ലഭിക്കില്ല. അത്ര മാത്രം കണ്ണനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എത്രയും വേഗം സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു ❤❤🙏🏾🙏🏾
ഒരു ആരാധകന്റെ പെറ്റീഷനിൽ, ദാസേട്ടന് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിൽ തൊഴാo എന്ന് കോടതിയിൽ affidavit കൊടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിച്ച്, കോടതിയുത്തരവിലൂടെ കയറാൻ താല്പര്യമില്ല എന്ന് ദാസേട്ടൻ അതിനുശേഷം പ്രതികരിച്ചിരുന്നു. അദ്ദേഹം തന്റെ സംഗീതത്തിലൂടെ കണ്ണനെ ഒരുപാടൊരുപാട് തൊഴുതു കഴിഞ്ഞു. ഇനി വിവാദങ്ങൾ ഉണ്ടാക്കാതെയിരിക്കുക എന്നതാണ് അദ്ദേഹത്തോട് ചെയ്യാവുന്ന ബഹുമാനം ❤
ദാസേട്ടൻ സമ്മതിക്കില്ല, കാരണം ഞാൻ കേറുന്നുണ്ടെങ്കിൽ അത് എല്ലാവർക്കുമൊപ്പം എന്നേ അദ്ദേഹം പറയൂ... ഇതിനു മുൻപും പലരും ശ്രമിച്ചിട്ടുണ്ട് ദാസേട്ടനെ മാത്രം കയറ്റാൻ എന്നാൽ ആ മനുഷ്യൻ സമ്മതം മൂളിയിട്ടില്ല, അതിനു വഴങ്ങിയിട്ടുമില്ല 😄😄😄.idea star singer വേദിയിൽ വച്ചു ജഡ്ജ്മെന്റ് സീറ്റിൽ ഇരുന്നു കൊണ്ട് ഇത് പബ്ലിക് ആയി പറഞ്ഞിട്ടുണ്ട് 🤝.
ഈ രോദനം ഇനിയും അംഗീകരിച്ചില്ലെങ്കിൽ ജാതിയുടെയും മതത്തിന്റേയും പേരിൽ ഈ ഭൂലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രോഹവും വേദനയും ആയിരിക്കും ഇത്.ഇനി അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരിൽ അമ്പലവും പള്ളിയും ഒക്കെ പണിയലാകുംഉണ്ടാകുക.തേങ്ങുന്ന ഹൃദയത്തിന്റെ നോവും മനസ്സിലാക്കാത്ത മതവും എന്തിനുവേണ്ടി യാണ്.
ആലാപനം എത്ര മനോഹരം. ഗാനഗന്ധർവ്വന്റെ അതേ ശബ്ദമാധുര്യം. Big സല്യൂട്ട്. അതോടൊപ്പം തന്നെ പറയട്ടെ ഗാനഗന്ധർവ്വൻ ആയ ദാസേട്ടൻ വിഷമിക്കേണ്ട. മറ്റുള്ള ഭക്തരെ അപേക്ഷിച്ച് താങ്കൾക്കാണ് കണ്ണന്റെ ഏറ്റവും കൂടുതൽ അനുഗ്രഹം ഉള്ളത്. കണ്ണന് ജാതിയും മതവും ഒന്നും ഇല്ല. കണ്ണനെ ആത്മാർത്ഥമായി വിളിച്ചാൽ വിളിപ്പുറത്താണ്. കുചേലനും, കുബേരനും എല്ലാം ഒരുപോലെ.
അഭിജിത് സൂപ്പർ. ഞാൻ ഈ പാട്ടു കേട്ടപ്പോൾ ദാസേട്ടൻ പാടിയത് പോലെ തോന്നി. മോനെ നല്ല ശബ്ദം ദാസേട്ടനെ പോലെ ആവാൻ പറ്റില്ല ദാസേട്ടനെ നമുക്ക് കിട്ടിയ പുണ്യം ദാസേട്ടൻ ഒരു അവതാരാ പുരുഷൻ ആണ്. അഭിജിത് ഒരിക്കൽ കൂടി നന്മകൾ നേരുന്നു. 👍👍👍👍
ഗുരുവായൂരപ്പന്റ മനസ്സിൽ എന്നും ദാസേട്ടൻ ഉണ്ടാകും എന്തിന് ദാസേട്ടൻ ഗുരുവായൂർ അമ്പലത്തിൽ പോകണം കണ്ണൻ ദാസേട്ടന്റ മനസ്സിൽ ഉണ്ടല്ലൊ അത് തന്നെയല്ലെ അങ്ങയുടെ മഹാഭാഗ്യം 80 വയസ്സിലെത്തി നിൽക്കുന്ന ദാസേട്ടന് ഹൃദയം പൂർവ്വം പിറന്നാൾ ആശംസകൾ നേരുന്നു
എന്റെ കണ്ണാ നീ എന്തിനാ ഈ ജന്മം തന്നു എന്നും വേദന എന്റെ രണ്ട് മക്കൾക്ക് ജോലി വാങ്ങി താ കണ്ണാ എന്റെ അച്ഛനും അമ്മയും എനിക്ക് കൊതി തിരു മുന്നേ എന്നെ വിട്ട് പോയി കണ്ണാ
ഭാഗവാനോട് ഞാൻ ഒരുപാട് പ്രാവശ്യം കരഞ്ഞു അപേക്ഷിച്ചിരുന്നു എന്റെ ഉണ്ണിക്കണ്ണൻ കരുണമായനാണ് കാണാൻ ആഗ്രഹിക്കുന്നവരെ നിരാശരാക്കാറില്ല. പൊന്നുണ്ണി. കരുണാ സഗാരമേ. കൃഷ്ണാ. ഗുരുവായൂരപ്പാ. 🙏🙏🙏🙏🙏❤️❤️❤️😘😘😘
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻യേശുദാസ് സർ ന് ഗുരുവായൂർ നടയിൽ ദർശനം കൊടുക്കണേ ഭഗവാനേ 🙏🏻 പാട്ടിൽ പറഞ്ഞത് പോലെ ജാതിയും മതവും ഈശ്വരന് ഇല്ലല്ലോ മനുഷ്യർക്ക് അല്ലേ, മൂകാംബിക യിലും ശബരിമല യിലും കയറ്റുന്നില്ലേ 🙏🏻 ഭഗവാന് പോലും സന്തോഷം ആകും എത്രയോ ഭഗവാന്റെ പാട്ട് പാടിയതല്ലേ 🙏🏻
പാട്ടു എഴുതുന്നവരു൦, സംഗീത സംവിധായകരു൦, പാട്ട് പാടുന്നവരു൦ (മനസ്സ് നിറയെ ഈശ്വര൯ നമ്മുടെ കൂടെ ഉള്ളതായി അനുഭൂതി തരുന്ന പാട്ടുകൾ ആവണ൦). അവരാണ് ഈശ്വരന്റെ കൈഒപപ് കിരീടമായി കിട്ടിയ, ഭൂമിയിലെ രാജാക്കന്മാ൪. യേശുദാസ് വിഷമിക്കേണ്ട, ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു,. കണ്ണു അടച്ചു സ്നേഹിക്കുന്ന മനസ്സുമായി വിളികൂ വശീകരിക്കുന്ന ചിരിയുമായി ഗുരുവായൂരപ്പൻ കണ്ണിന്റെ മുമ്പിൽ നിൽക്കു൦❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീ.രാജൻ വരികൾ എഴുതി ,അനു കടമ്മനിട്ട സംഗീതം കൊടുത്ത് കൊല്ലം അഭിജിത്ത് എന്ന അനുഗ്രഹീത ഗായകൻ അത് പാടിയപ്പോൾ മനം നിറഞ്ഞു.ദാസേട്ടന്റെ ശബ്ദ സാമ്യവും വേണ്ടുവോളം ഉണ്ട് താനും🙏🙏🙏
ഭഗവാൻ ഗുരുവായൂരപ്പൻ ഗാന ഗാന്ധർവ്വന് കണ്ണന് കാണാൻ അവസരം കൊടുക്കണം. അദ്ദേഹം തീർച്ചയായും ഒരു ഈശ്വരവിശ്വാസിയാണ്, ഒപ്പം ഹിന്ദു മതത്തെ വിശ്വസിക്കുന്ന വ്യക്തിയും. തീർച്ചയായും അദ്ദേഹത്തിന് ഗുരുവായൂരപ്പന്റെ ദർശനം അനുവദിക്കണം🙏🏻🙏🏻🙏🏻...
യേശു ദാസിനെ പോലെ ഒരു മഹാപ്രതി ഭഇന്ന് വരെ ലോകത്തിൽ ജനിച്ചിട്ടില്ല. ഇനി ജനിക്കു മെന്നും തോന്നുന്നില്ല. സംഗീതം ഒരു വരദാനമായി കിട്ടിയ അനുഗ്രഹീത കലാകാരൻ. സർവ കലകകളിലുംവെച്ചുശ്രേഷ്ടമാണ് സംഗീതം എന്ന് ലോകത്തിന് കാണിച്ചു തന്ന മഹാപ്രതിഭ. ഒരുവർഗീയ വിചാരവും തൊട്ട് തീണ്ടാത്ത കലാകാരൻ. അതാണ് യേശു ദാസ്.
ആർക്കുവേണ്ടിയും ഗുരുവായൂർ ക്ഷേത്രനട പ്രത്യേകമായി തുറക്കാറില്ല.തുറന്ന അവസരത്തിൽ ദർശനം നടത്താം എന്ന് മാത്രം.അഹിന്ദുക്കൾക്ക്...തൻറെ മതചിഹ്നങ്ങൾ(കുരിശ് മാല മുതലായവ) ധരിക്കാതെ ഞാൻ ഹിന്ദു മത വിശ്വാസിയാണെന്ന് എഴുതി കൊടുത്താൽ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ട്.അങ്ങിനെ ചെയ്യാൻ ശ്രീ യേശുദാസ് തയ്യാറല്ല എന്ന് ഈ ഗാനരചയിതാവ് മനസ്സിലാക്കിയാൽ നന്ന്.
അനുഗ്രഹീത ഗായകനായ അഭിജിത്തിന്റ ആലാപന മാധുര്യം കൊണ്ട് ഗുരുവായൂരപ്പ ദർശനം കണ്ട പ്രതീതി ഉണ്ടായി .ഗാന ഗന്ധർവ്വന് അഭിജിത്തിന്റെ ആലാപന മാധുര്യം കൊണ്ട് നൽകിയ പിറന്നാൾ സമ്മാനം ആണ് ഈ ഗാനം ....എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഭിജിത്തിനും ഈ ആൽബത്തിലെ അണിയറ പ്രവർത്തകർക്കും 👌👌👌👌👌👌👍👍👏👏
അതെ എത്ര വർണ്ണിക്കാൻ നോക്കിയാലും ഉൾക്കൊള്ളാൻ കഴിയില്ല അത്ര അതിമനോഹര ഗാനവും ദാസേട്ടനയും കൂടി ഗുരുവായൂർഅപ്പന്റെ ദേഹത്തോട് അങ്ങനെ ചേർത്തു വച്ചിരിക്കിയല്ലേ പിന്നെ നമ്മളെതിന് വിഷമിക്കണം. 🙏🏻🙏🏻🙏🏻
ഗാന ഗന്ധർവൻ വേണ്ടി ആനട തുറന്നില്ലെങ്ങിലും അങ്ങയുടെ ഇൗ ഭക്തിയിൽ ഭഗവാൻ അങ്ങേയ്ക്ക് നേരിട്ട് വന്ന് ദർശനം തരും ജാതീയമായ മതിൽ മനുഷ്യൻ ഉണ്ടക്കുന്നതല്ലെ ഭഗവാനും ഭക്തനും ഒന്നാണ് അങ്ങ് വിഷമിക്കേണ്ട ഭഗവാൻ അങ്ങയുടെ കൂടെ തന്നെയുണ്ട്
ഒരു വ്യക്തിക്ക് മാത്രമായി കണ്ണൻ തന്റെ തിരുനട തുറക്കില്ല, വിശ്വാസികളായ എല്ലാ അഹിന്ദുക്കൾക്ക് വേണ്ടിയും ആയിരിക്കും തുറക്കുക. അദ്ദേഹത്തിന് പാടാന്‍ കഴിവുള്ളതു കൊണ്ട് അതിലൂടെ എല്ലാവരും ദാസേട്ടന്റെ ഭക്തി അറിയുന്നു. എന്നാൽ കഴിവുകളൊന്നുമില്ലാത്ത കണ്ണന്റെ അടിയുറച്ച ഭക്തരായ അഹിന്ദുക്കളായ അനേകം ഭക്തരുണ്ട്. തുറക്കുന്നെങ്കിൽ അവരെല്ലാവർക്കു വേണ്ടിയും ആയിരിക്കും തുറക്കുക
ഉറപ്പായും ഭഗവാൻ അങ്ങയെ കണാൻ അങ്ങയുടെ അടുത്തെത്തും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ,അല്ലെങ്കിൽ ഹിന്ദുമത ആചാരങ്ങൾ,വിശ്വാസം അനുസരിച്ച് ജീവിക്കുന്ന ആദ്ദേഹത്തെ ഗുരുവായൂരിൽ ഭഗവാനെ കണാൻ അദ്ദേഹം എത്തിക്കും മോക്ഷവും നൽകും 🙏🙏🙏🙏
കൃഷ്ണൻ അഹങ്കാരം ഇല്ലാത്തവർക്ക് പരമാനന്ദവും മോക്ഷവും നൽകുന്ന അതി സവിശേഷമായ വ്യക്തിത്വത്തിന് ഉടമയാണ്.... അദ്ദേഹത്തെ കിട്ടേണ്ട അവർക്കെല്ലാം അദ്ദേഹത്തെ കിട്ടുന്നു.... ഞാൻ തന്നെയാണ് സർവ്വത്ര എല്ലാ വസ്തുക്കളിലും പ്രകാശിക്കുന്നത് എന്നും മൂഢന്മാർ എന്നെ തിരിച്ചറിയുന്നില്ല എന്നും ഭഗവത് ഗീതയിൽ കൃഷ്ണ ഈ വചനം ഓർക്കുക... ഈ വിഷയങ്ങളെല്ലാം എല്ലാവർക്കും ബാധകമാണ്... കണ്ണനെ കാണാൻ അകക്കണ്ണു തുറന്നു നോക്കണം.....
മുദ്രാവാക്യം.... ഒരു ജനതഏറ്റുപറയുന്ന മുദ്രാവാക്യം..., നാളെ കാലം തലമുറകളോട് സംവദിക്കാൻ കരുതി വച്ചിരിക്കുന്ന മുദ്രാവാക്യം...., മഹനീയ വേദങ്ങളുടെ നാടിനു ഈ ഗാനവും ഒരു മുതൽക്കൂട്ട്.... 💞💞💞💞💞💞എന്റെ ദാസേട്ടൻ...... 💞💞💞💞💞 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏറ്റവും വലിയ ഭക്തനെയാകും ദൈവം ഏറ്റവും കൂടുതൽ പരീ ക്ഷിക്കുന്നത്... ചിലപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം തന്നെ ഭഗവാൻ ഉണ്ടാകും...... അപ്പോൾ പിന്നെ എന്തിനാ നടതുറക്കാൻ കാത്തു നിൽക്കുന്നത്
ഗുരുവായൂരപ്പനെ ഉണർത്തുന്നതും ഉറക്കുന്ന പാട്ടുകൾ പാടി ഭഗവാന്റെ മനസ്സിൽ കൊളളുന്ന ദാസേട്ടനെ ഒരു നോക്കുക്കാണ അനുവധിക്കാത്ത ദേവസ്വം ചെയ്യുന്ന പ്രവൃത്ത വളരെ തെറ്റാണ് ഗുരുവായൂർക്ഷേകം തീപ്പിട തീപ്പിടിച്ചപ്പോൾ മൂന്നു മതക്കാർ മതിലകം കടന്ന ഓർമ്മയുണ്ടോ ഭാരവാഹികളെ
ദാസേട്ടാ ഗുരുവായൂരപ്പൻ ചേട്ടന്റെ മുമ്പിലാണ് അവിടെ അമ്പലം കത്തിയപ്പോൾ മൂന്നു മതക്കാരും മതിൽ ചാടി അകത്തു കടന്നു വെള്ളം ഒഴിച്ചു തീ കെടുത്തി അപ്പോൾ ചേട്ടന്റെ ഗാനം കേൾക്കാനായി ഉണ്ണിക്കണ്ണൻ പുറത്തു വന്നും.
ഈ ഗാനം യേശുദാസ് പാടിയ ഉടനെ ദാസേട്ടൻ്റെ വീട്ടിൽ ഗുരുവായൂരപ്പൻ ഭഗവാൻ വീട്ടിൽ പൂജാമുറിയിൽ എത്തിയിട്ടുണ്ടാകും തീർച്ച അത്രയും അർത്തം വെച്ച ഗാനമാണ് പാടി തിമിർത്തത്
സൂപ്പർ...അനുഗ്രഹീത ശബ്ദം..ദാസേട്ടൻ്റെ....ഈ ലോകത്തിൻ്റെ...പ്രാർത്ഥന...ജാതി...മതം...വർഗ്ഗം...എല്ലാം...മനുഷ്യ...നിർമിതമ്മയത്...സംഗീതം... വരികൾ എല്ലാം...anugraheethammayirikkunnu.....❤... നന്ദി 🎉
എന്തിനാണ് സർ പോയിട്ട് വലിയ കാര്യമൊന്നുമില്ല ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റുവേണമോ മക്കളായ് കർമ്മത്തിലും ഭക്തിയിലും ഭഗവാനെ ഉൾക്കൊണ്ടവർക്ക് എന്ത്..ഏത്...ആര് ഉണ്ടാക്കിയ നട വേണ്ടാ അങ്ങ് ഇക്കാര്യത്തിൽ ദുഃഖിക്കേണ്ട കാര്യമില്ല "നവകാഭിഷേകം കഴിഞ്ഞു...." എന്ന ഒരൊറ്റ ഗാനം മതി.. അങ്ങ് കണ്ണനെ കണ്ടിട്ടുണ്ട് കണ്ണൻ അങ്ങയെയും അതുപോരെ സർ - ഭാഗ്യം 😊😊👍
Correct. Well said. Bhagavan Krishna has that speciality. He will go running towards his devotee... Bhaktavalsalan and his devotees that bond is something very special.
ബഹു. സർക്കാരും, ബഹു ദേവസ്വം മിനിസ്റ്ററും കൂടിയാലോചിച്ചു ഈ ദാസേട്ടനെ കണ്ണനെ ഒരു പ്രാവശ്യം തൊഴാനുള്ള അവസരം ഉണ്ടാക്കി കൊടുത്താൽ ദാസേട്ടന് അതിൽപരം വലിയ ഒരു അവാർഡ് ലഭിക്കാനില്ല എന്ന് വിശ്വാസപൂരിതമാകും . അതിൽപരം ഒരു സന്തോഷം അദ്ദേഹത്തിന് വേറെ ഒന്നും ലഭിക്കില്ല. അത്ര മാത്രം കണ്ണനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എത്രയും വേഗം സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു ❤❤🙏🏾🙏🏾
ഒരു ആരാധകന്റെ പെറ്റീഷനിൽ, ദാസേട്ടന് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിൽ തൊഴാo എന്ന് കോടതിയിൽ affidavit കൊടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിച്ച്, കോടതിയുത്തരവിലൂടെ കയറാൻ താല്പര്യമില്ല എന്ന് ദാസേട്ടൻ അതിനുശേഷം പ്രതികരിച്ചിരുന്നു. അദ്ദേഹം തന്റെ സംഗീതത്തിലൂടെ കണ്ണനെ ഒരുപാടൊരുപാട് തൊഴുതു കഴിഞ്ഞു. ഇനി വിവാദങ്ങൾ ഉണ്ടാക്കാതെയിരിക്കുക എന്നതാണ് അദ്ദേഹത്തോട് ചെയ്യാവുന്ന ബഹുമാനം ❤
ഇവിടെ വരുമാനം എങ്ങിനെ കൂട്ടാം എന്ന് ആലോചിക്കാം
ദാസേട്ടൻ സമ്മതിക്കില്ല,
കാരണം ഞാൻ കേറുന്നുണ്ടെങ്കിൽ അത് എല്ലാവർക്കുമൊപ്പം എന്നേ അദ്ദേഹം പറയൂ... ഇതിനു മുൻപും പലരും ശ്രമിച്ചിട്ടുണ്ട് ദാസേട്ടനെ മാത്രം കയറ്റാൻ എന്നാൽ ആ മനുഷ്യൻ സമ്മതം മൂളിയിട്ടില്ല, അതിനു വഴങ്ങിയിട്ടുമില്ല 😄😄😄.idea star singer വേദിയിൽ വച്ചു ജഡ്ജ്മെന്റ് സീറ്റിൽ ഇരുന്നു കൊണ്ട് ഇത് പബ്ലിക് ആയി പറഞ്ഞിട്ടുണ്ട് 🤝.
ദാസാട്ടാ കൃഷ്ണൻ എന്നും അരികിലുണ്ട് എന്നെ അനുഗ്രഹിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
ഭഗവാൻ ഭക്തനടുത്തേയ്ക്ക് ചെല്ലും❤
എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തൊഴാനുള്ള ഒരു അവസരം കൊടുക്കുന്ന എന്ന് അപേക്ഷിക്കുന്നു
ഈ രോദനം ഇനിയും അംഗീകരിച്ചില്ലെങ്കിൽ ജാതിയുടെയും മതത്തിന്റേയും പേരിൽ ഈ ഭൂലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രോഹവും വേദനയും ആയിരിക്കും ഇത്.ഇനി അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരിൽ അമ്പലവും പള്ളിയും ഒക്കെ പണിയലാകുംഉണ്ടാകുക.തേങ്ങുന്ന ഹൃദയത്തിന്റെ നോവും മനസ്സിലാക്കാത്ത മതവും എന്തിനുവേണ്ടി യാണ്.
ശബരിമല പോലെ എല്ലാ ഈശ്വരവിശ്വാസികൾക്കും കണ്ണനെ കാണാനുള്ള അവസരം ഒരുക്കുവാൻ കനിവുണ്ടാകണം. കണ്ണൻ എന്നേ ദാസേട്ടനെ പോയി കണ്ടു കാണും. ഭക്തവത്‌സലനല്ലേ കണ്ണൻ❤
ആലാപനം എത്ര മനോഹരം. ഗാനഗന്ധർവ്വന്റെ അതേ ശബ്ദമാധുര്യം. Big സല്യൂട്ട്. അതോടൊപ്പം തന്നെ പറയട്ടെ ഗാനഗന്ധർവ്വൻ ആയ ദാസേട്ടൻ വിഷമിക്കേണ്ട. മറ്റുള്ള ഭക്തരെ അപേക്ഷിച്ച് താങ്കൾക്കാണ് കണ്ണന്റെ ഏറ്റവും കൂടുതൽ അനുഗ്രഹം ഉള്ളത്. കണ്ണന് ജാതിയും മതവും ഒന്നും ഇല്ല. കണ്ണനെ ആത്മാർത്ഥമായി വിളിച്ചാൽ വിളിപ്പുറത്താണ്. കുചേലനും, കുബേരനും എല്ലാം ഒരുപോലെ.
കണ്ണൻ കൂടെയുള്ളപ്പോൾ എന്തിനിത്ര വിഷാദം. ദാസേട്ടൻ തന്റെ സംഗീത മാധുര്യത്തിൽ നിറയുന്നതും ഗുരുവായൂരപ്പന്റെ രൂപവും ഓടക്കുഴൽ നാദവുമാണ്
Anghanamezuthighankathirunnukannaaakannakannaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄
❤i
ഇന്ന് വരെ ഭാസേട്ടന് ഗുരുവായുരിൽ ദർശനം നിഷേധിച്ചതായി അറിവില്ല, എന്നാണ് അറിവ്
അങ്ങേയ്ക്കുവേണ്ടി ഗുരുവായൂരമ്പലം തുറക്കേണ്ട, ഗുരുവയുരപ്പാൻ അങ്ങയുടെ മുൻപിലേക്കു ഇറങ്ങിവരും. എന്റെ ദാസേട്ടന് ജന്മദിനാശംസകൾ.
Sathyam. 🙏❤️
കണ്ണൻ ക്ഷേത്ര മതിലുകൾ തുറന്നു അങ്ങയുടെ മടിയിലിരിക്കുന്നു🌹🌹🌹🌹🙏🙏
Pppppppppppppppppppppppppoppoopppoooppppppp0pppppppooppppppppppppppopppppppppppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppoppppppppppppppopoop
😊
I love my gods thank God 💓🙏
എത്ര ആഗ്രഹിച്ചു ഇപ്പോഴാകിട്ടിയത് കോടിനമസ്ക്കാരം 🙏
ഭഗവാനേ ഒരിക്കലെങ്കിലും ദാസേട്ടന്ദർശനം നൽകണേ അവിടു കരുണാമയനല്ലയോ ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻❤❤❤
കൃഷണാ ഈ വേദന തീർത്തുകൊടുകണേ ദാസേട്ടന്റെ മുന്നിൽ നീ ദർശനമരുളണേ
അഭിജിത് സൂപ്പർ. ഞാൻ ഈ പാട്ടു കേട്ടപ്പോൾ ദാസേട്ടൻ പാടിയത് പോലെ തോന്നി. മോനെ നല്ല ശബ്ദം ദാസേട്ടനെ പോലെ ആവാൻ പറ്റില്ല ദാസേട്ടനെ നമുക്ക് കിട്ടിയ പുണ്യം ദാസേട്ടൻ ഒരു അവതാരാ പുരുഷൻ ആണ്. അഭിജിത് ഒരിക്കൽ കൂടി നന്മകൾ നേരുന്നു. 👍👍👍👍
ഗുരുവായൂരപ്പ...... ഈ പാട്ടുകേട്വങ്കിലും ബന്ധപ്പെട്ടവര് ഇദ്ദേഹത്തെ കണ്ണനെ ഒന്ന് കാണാൻ അനുവദിക്കില്ലേ??? 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
ഗുരുവായൂരപ്പന്റ മനസ്സിൽ എന്നും ദാസേട്ടൻ ഉണ്ടാകും എന്തിന് ദാസേട്ടൻ ഗുരുവായൂർ അമ്പലത്തിൽ പോകണം കണ്ണൻ ദാസേട്ടന്റ മനസ്സിൽ ഉണ്ടല്ലൊ അത് തന്നെയല്ലെ അങ്ങയുടെ മഹാഭാഗ്യം 80 വയസ്സിലെത്തി നിൽക്കുന്ന ദാസേട്ടന് ഹൃദയം പൂർവ്വം പിറന്നാൾ ആശംസകൾ നേരുന്നു
എന്റെ കണ്ണാ നീ എന്തിനാ ഈ ജന്മം തന്നു എന്നും വേദന എന്റെ രണ്ട് മക്കൾക്ക് ജോലി വാങ്ങി താ കണ്ണാ എന്റെ അച്ഛനും അമ്മയും എനിക്ക് കൊതി തിരു മുന്നേ എന്നെ വിട്ട് പോയി കണ്ണാ
.
@@sheelanair4229 കണ്ണൻ എല്ലാം കാണുന്നു . വിഷമിക്കേണ്ട
Dasattne guruvayoorappan ayurarogyamtharatte
He may be alike Kujelan for Lord Krishna, a day is very near to get everything from Krishna. 🕉️🙏
നല്ല ഗുരുവായൂരപ്പാ അദ്ദേഹത്തിന് എത്രയും വേഗം ദർശനം നൽകണേ
ഹരേകൃഷണഗുരുവായൂരപ്പ ശരണം🙏🏻♥️🙏🏻♥️🙏🏻♥️💕💓💓💕🙏🏻♥️🙏🏻💞💞💞🙏🏻♥️🙏🏻♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭാഗവാനോട് ഞാൻ ഒരുപാട് പ്രാവശ്യം കരഞ്ഞു അപേക്ഷിച്ചിരുന്നു എന്റെ ഉണ്ണിക്കണ്ണൻ കരുണമായനാണ് കാണാൻ ആഗ്രഹിക്കുന്നവരെ നിരാശരാക്കാറില്ല. പൊന്നുണ്ണി. കരുണാ സഗാരമേ. കൃഷ്ണാ. ഗുരുവായൂരപ്പാ. 🙏🙏🙏🙏🙏❤️❤️❤️😘😘😘
ദാസേട്ടനായി ആ തിരുനട തുറക്കണേ കണ്ണാ
Kanunnilangilu vagavanta roobam manassil niranju nilkunnu
Atha ippo igo kaanicha aarum kayarandaayi poyathum.ithu guruvayoorappante shakti kandarinjavala
കേവലം മരത്തിൽ തീർത്ത ഒരു വാതിൽ മാത്രംഅല്ലേ അടഞ്ഞുള്ളു സാക്ഷാൽ ഗുരുവായൂരപ്പൻ്റെ വാതിൽ ഒരിക്കലും അടയില്ല അത് ഹൃദയത്തിൻ്റെ വാതിലുകളാണ്
തീർച്ചയായും സ്വാപ്നദര്ശനം ലഭിക്കും. പ്രാർഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ.....
Kannaaaaaaaaaaa kannan naaaaaaaaaaaa👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🐚🐚🐚🐚☸️☸️☸️🌿🌿🌿💙💙💙🏹🏹🏹
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻യേശുദാസ് സർ ന് ഗുരുവായൂർ നടയിൽ ദർശനം കൊടുക്കണേ ഭഗവാനേ 🙏🏻 പാട്ടിൽ പറഞ്ഞത് പോലെ ജാതിയും മതവും ഈശ്വരന് ഇല്ലല്ലോ മനുഷ്യർക്ക് അല്ലേ, മൂകാംബിക യിലും ശബരിമല യിലും കയറ്റുന്നില്ലേ 🙏🏻 ഭഗവാന് പോലും സന്തോഷം ആകും എത്രയോ ഭഗവാന്റെ പാട്ട് പാടിയതല്ലേ 🙏🏻
ആയുരാരോഗ്യസൗഖ്യങ്ങളോടെ എന്നെന്നും ഗാനഗന്ധർവ്വനേകാത്തോളണേ കണ്ണാ.ഒരുവട്ടമെങ്കിലും ദർശനം നൽകേണമേ.
പാട്ടു എഴുതുന്നവരു൦, സംഗീത സംവിധായകരു൦, പാട്ട് പാടുന്നവരു൦ (മനസ്സ് നിറയെ ഈശ്വര൯ നമ്മുടെ കൂടെ ഉള്ളതായി അനുഭൂതി തരുന്ന പാട്ടുകൾ ആവണ൦).
അവരാണ് ഈശ്വരന്റെ കൈഒപപ് കിരീടമായി കിട്ടിയ, ഭൂമിയിലെ രാജാക്കന്മാ൪.
യേശുദാസ് വിഷമിക്കേണ്ട,
ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു,. കണ്ണു അടച്ചു സ്നേഹിക്കുന്ന മനസ്സുമായി വിളികൂ
വശീകരിക്കുന്ന ചിരിയുമായി ഗുരുവായൂരപ്പൻ കണ്ണിന്റെ മുമ്പിൽ നിൽക്കു൦❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണന് പ്രിയപ്പെട്ടവരുടെ കണ്ണു നിറയുന്നത് സഹിക്കാനാവില്ല... എപ്പോഴേ ഇറങ്ങിവന്നിട്ടുണ്ടാകും കൂടെ...🥰
ശ്രീ.രാജൻ വരികൾ എഴുതി ,അനു കടമ്മനിട്ട സംഗീതം കൊടുത്ത് കൊല്ലം അഭിജിത്ത് എന്ന അനുഗ്രഹീത ഗായകൻ അത് പാടിയപ്പോൾ മനം നിറഞ്ഞു.ദാസേട്ടന്റെ ശബ്ദ സാമ്യവും വേണ്ടുവോളം ഉണ്ട് താനും🙏🙏🙏
🙏ഹരേ കൃഷ്ണാ🙏
അങ്ങേയ്ക്ക് കണ്ണന്റെ കടാക്ഷം എന്നും ഉണ്ടാവട്ടെ
ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, വിഷമിക്കേണ്ട മനസ്സ് അറിഞ്ഞു വിളിച്ചാൽ ഭഗവാൻ ഏതെങ്കിലും രൂപത്തിൽ മുൻപിൽ വരും, പിന്നെ അഭിജിത്തിന്റെ ആലാപനം super.
ഹരേ കൃഷ്ണ 🙏🙏🙏🙏
ഈ പാട്ട് കേൾക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും.😢😢😢🙏🏽🙏🏿🙏
ഭഗവാൻ ഗുരുവായൂരപ്പൻ ഗാന ഗാന്ധർവ്വന് കണ്ണന് കാണാൻ അവസരം കൊടുക്കണം. അദ്ദേഹം തീർച്ചയായും ഒരു ഈശ്വരവിശ്വാസിയാണ്, ഒപ്പം ഹിന്ദു മതത്തെ വിശ്വസിക്കുന്ന വ്യക്തിയും. തീർച്ചയായും അദ്ദേഹത്തിന് ഗുരുവായൂരപ്പന്റെ ദർശനം അനുവദിക്കണം🙏🏻🙏🏻🙏🏻...
ഓം നമോ നാരായണായ നമഃ ❤❤❤🎉🎉🎉
ഞാൻ പറയാം കണ്ണനോട് ദാസ്സേട്ടനെ ഗുരുവായൂർ കണ്ണനെ കാണിക്കാൻ🙏🙏🙏🙏🙏
യേശു ദാസിനെ പോലെ ഒരു മഹാപ്രതി ഭഇന്ന് വരെ ലോകത്തിൽ ജനിച്ചിട്ടില്ല. ഇനി ജനിക്കു മെന്നും തോന്നുന്നില്ല. സംഗീതം ഒരു വരദാനമായി കിട്ടിയ അനുഗ്രഹീത കലാകാരൻ. സർവ കലകകളിലുംവെച്ചുശ്രേഷ്ടമാണ് സംഗീതം എന്ന് ലോകത്തിന് കാണിച്ചു തന്ന മഹാപ്രതിഭ. ഒരുവർഗീയ വിചാരവും തൊട്ട് തീണ്ടാത്ത കലാകാരൻ. അതാണ് യേശു ദാസ്.
ഭഗവാനെ ഗുരുവായൂരപ്പാ എല്ലാം അറിയുന്നുണ്ടല്ലോ ഭഗവാനെ കാണാൻ എത്രയോ പേര് കൊതിക്കുന്നു
Om Sree Narayana Parama Guruve Namah 🙏🏻🙏🏻🙏🏻 Om Gurur Brahmo Guru Vishnu Guru Devo Maheshwara Guru Sakshal Parabrahmo Tasmai Sri Guruve Namah 🙏🏻🙏🏻
ദാസേട്ടന് കണ്ണനെ മനം നിറയെ കാണാൻ ഭഗവാൻ എത്രയും പെട്ടെന്ന് അവസരം ഉണ്ടാക്കട്ടെ 🌹🌹🌹
athinu bagavan allallo anuvadikkathathu,,,
ഭഗവാൻ കൃഷ്ണ നെ ദാസേട്ടൻ നിത്യവും കാണുന്നുണ്ട്, ഭഗവാൻ ദാസേട്ടനെയും. അത് e മണ്ടന്മാർക്ക് അറിയില്ല 😄
ആർക്കുവേണ്ടിയും ഗുരുവായൂർ ക്ഷേത്രനട പ്രത്യേകമായി തുറക്കാറില്ല
ആർക്കുവേണ്ടിയും ഗുരുവായൂർ ക്ഷേത്രനട പ്രത്യേകമായി തുറക്കാറില്ല.തുറന്ന
അവസരത്തിൽ ദർശനം നടത്താം എന്ന് മാത്രം.അഹിന്ദുക്കൾക്ക്...തൻറെ മതചിഹ്നങ്ങൾ(കുരിശ് മാല മുതലായവ) ധരിക്കാതെ ഞാൻ ഹിന്ദു മത വിശ്വാസിയാണെന്ന് എഴുതി കൊടുത്താൽ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ട്.അങ്ങിനെ ചെയ്യാൻ ശ്രീ യേശുദാസ് തയ്യാറല്ല എന്ന് ഈ ഗാനരചയിതാവ് മനസ്സിലാക്കിയാൽ നന്ന്.
ഭഗവാൻ തുണ..അടുത്ത ജൻമംഭഗവാനെഅവിടുന്ന്അടിയെൻമകനായ്പിറക്കേണമേ
അനുഗ്രഹീത ഗായകനായ അഭിജിത്തിന്റ ആലാപന മാധുര്യം കൊണ്ട് ഗുരുവായൂരപ്പ ദർശനം കണ്ട പ്രതീതി ഉണ്ടായി .ഗാന ഗന്ധർവ്വന് അഭിജിത്തിന്റെ ആലാപന മാധുര്യം കൊണ്ട് നൽകിയ പിറന്നാൾ സമ്മാനം ആണ് ഈ ഗാനം ....എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഭിജിത്തിനും ഈ ആൽബത്തിലെ അണിയറ പ്രവർത്തകർക്കും 👌👌👌👌👌👌👍👍👏👏
അതെ എത്ര വർണ്ണിക്കാൻ നോക്കിയാലും ഉൾക്കൊള്ളാൻ കഴിയില്ല അത്ര അതിമനോഹര ഗാനവും ദാസേട്ടനയും കൂടി ഗുരുവായൂർഅപ്പന്റെ ദേഹത്തോട് അങ്ങനെ ചേർത്തു വച്ചിരിക്കിയല്ലേ പിന്നെ നമ്മളെതിന് വിഷമിക്കണം. 🙏🏻🙏🏻🙏🏻
പാടിയത് ഗാനഗന്ധർവ്വൻ തന്നെ എന്ന് തോന്നിപ്പോകും.... അതി മനോഹരമായ ആലാപനം..... ആത്മാർഥമായ അഭിനന്ദനങ്ങൾ......
X
Exelienvh
@@soumyarajan3957 8
ഗാന ഗന്ധർവൻ വേണ്ടി ആനട തുറന്നില്ലെങ്ങിലും അങ്ങയുടെ ഇൗ ഭക്തിയിൽ ഭഗവാൻ അങ്ങേയ്ക്ക് നേരിട്ട് വന്ന് ദർശനം തരും ജാതീയമായ മതിൽ മനുഷ്യൻ ഉണ്ടക്കുന്നതല്ലെ ഭഗവാനും ഭക്തനും ഒന്നാണ് അങ്ങ് വിഷമിക്കേണ്ട ഭഗവാൻ അങ്ങയുടെ കൂടെ തന്നെയുണ്ട്
Dasettante naavil
Guruvayur appan vilagumbol
Enthinaa e Aaa punyam guruvayurappaneym thirayunnath
Ath kasthurimaan kasturi thirayunnathe pole aane
Ange yesudaas alla krishna das aane
Hindu inte punyam
Ex. Swagatham krishna
Pranaamam
Krishnan avdthe navin thumpil und
Allenkil ingane paadaan kazhiyilla
Pranaamam pranamam
Hb hb
ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായ യേശുദാസ് സാറിന് ഗുരുവായൂരാപ്പന്റെ അധികാരികൾ അദ്ദേഹത്തിന് ഗുരുവായൂരപ്പന്റെ ദർശനം കിട്ടുവാൻ അനുഗ്രഹിക്കണെമെ
കണ്ണാ... ദാസേട്ടന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണെ.
ഒരു വ്യക്തിക്ക് മാത്രമായി കണ്ണൻ തന്റെ തിരുനട തുറക്കില്ല, വിശ്വാസികളായ എല്ലാ അഹിന്ദുക്കൾക്ക് വേണ്ടിയും ആയിരിക്കും തുറക്കുക. അദ്ദേഹത്തിന് പാടാന്‍ കഴിവുള്ളതു കൊണ്ട് അതിലൂടെ എല്ലാവരും ദാസേട്ടന്റെ ഭക്തി അറിയുന്നു. എന്നാൽ കഴിവുകളൊന്നുമില്ലാത്ത കണ്ണന്റെ അടിയുറച്ച ഭക്തരായ അഹിന്ദുക്കളായ അനേകം ഭക്തരുണ്ട്. തുറക്കുന്നെങ്കിൽ അവരെല്ലാവർക്കു വേണ്ടിയും ആയിരിക്കും തുറക്കുക
ഭഗവാനെ അങ്ങ് വിചാരിച്ചാൽ നടക്കുന്ന കാര്യം അല്ലെ ഒരിക്കൽ എങ്കിലും അദ്ദേഹത്തിനെ അങ്ങയെ കാണാൻ അനുഗ്രഹിക്കണേ 🙏🙏🙏
ഈ പാട്ട് കേട്ടപ്പോൾ എന്നോട് കരഞ്ഞു പോയി ഒരിക്കലേകിലും കാണാനുള്ള ഭാഗ്യം കിട്ടട്ടെ
Ariyaathe eathrayoper gvril povunnu eannittum gaayakanu paatilla kashtam
അഭിനന്ദനങ്ങൾ..അഭിജിത്തിന്.. എല്ലാ.. അനുഗ്രഹങ്ങളും.. ഉണ്ടാകട്ടെ... എന്ന്.. പ്രാർത്ഥിക്കുന്നു 🙏
ഉറപ്പായും ഭഗവാൻ അങ്ങയെ കണാൻ അങ്ങയുടെ അടുത്തെത്തും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ,അല്ലെങ്കിൽ ഹിന്ദുമത ആചാരങ്ങൾ,വിശ്വാസം അനുസരിച്ച് ജീവിക്കുന്ന ആദ്ദേഹത്തെ ഗുരുവായൂരിൽ ഭഗവാനെ കണാൻ അദ്ദേഹം എത്തിക്കും മോക്ഷവും നൽകും 🙏🙏🙏🙏
ഈ വരികളുടെ അർഥം ഉൾകൊള്ളാൻ മനസ്സുള്ളവർ ഉണ്ടാകും കാത്തിരിക്കാം
കൃഷ്ണൻ അഹങ്കാരം ഇല്ലാത്തവർക്ക് പരമാനന്ദവും മോക്ഷവും നൽകുന്ന അതി സവിശേഷമായ വ്യക്തിത്വത്തിന് ഉടമയാണ്.... അദ്ദേഹത്തെ കിട്ടേണ്ട അവർക്കെല്ലാം അദ്ദേഹത്തെ കിട്ടുന്നു.... ഞാൻ തന്നെയാണ് സർവ്വത്ര എല്ലാ വസ്തുക്കളിലും പ്രകാശിക്കുന്നത് എന്നും മൂഢന്മാർ എന്നെ തിരിച്ചറിയുന്നില്ല എന്നും ഭഗവത് ഗീതയിൽ കൃഷ്ണ ഈ വചനം ഓർക്കുക... ഈ വിഷയങ്ങളെല്ലാം എല്ലാവർക്കും ബാധകമാണ്... കണ്ണനെ കാണാൻ അകക്കണ്ണു തുറന്നു നോക്കണം.....
മുദ്രാവാക്യം....
ഒരു ജനതഏറ്റുപറയുന്ന മുദ്രാവാക്യം...,
നാളെ കാലം തലമുറകളോട് സംവദിക്കാൻ കരുതി വച്ചിരിക്കുന്ന മുദ്രാവാക്യം....,
മഹനീയ വേദങ്ങളുടെ നാടിനു ഈ ഗാനവും ഒരു മുതൽക്കൂട്ട്....
💞💞💞💞💞💞എന്റെ ദാസേട്ടൻ...... 💞💞💞💞💞
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ Bagavana narayana katurakashikanma arivilla paitagal ana bagavana narayana arhiyum arhiyathyum chaytu poya tatu kutagalum porukanama ponu tamburana ❤❤❤
അതിമനോഹരം. വാക്കുകൾ ഇല്ല.🙏🙏🙏
കണ്ണാ, ദാസേട്ടന് ഒരിക്കലെങ്കിലും ദർശന ഭാഗ്യം നൽകണേ 🙏🏻
ഒരിക്കൽ കൂടി... ഒരിക്കൽ കൂടി.... ഒരിക്കൽ കൂടി.... ജന്മദിനാശംസകൾ🙏🇮🇳🇮🇳🇮🇳🇮🇳
Ente Guruvayoorappa enthe ente Daasettane onnu Guruvayoor Sreekovilil keri thozhan anugrahikkille? Paavam enthoru aagrahamaanenno. Iniywnkilum anugrahikkane ente Krishna🙏🏻🙏🏻🙏🏻
സ്വർഗ്ഗീയ ഗായകന് പിറന്നാൾ ആശംസകൾ .
അഭിജിത്തിന്റെ ശബ്ദത്തിന്റെ മാസ്മരികത അത്ഭുതം തന്നെ. അഭിനന്ദനങ്ങൾ.
G venugopal
@@sasidnair7016 venugopal alla .Abhijith anu
ദാസേട്ടൻ ഒറിജിനൽ അഭിജിത്ത് ഡ്യൂപ്ലിക്കേറ്റ്
ഉപ്പോളം വരില്ല ഉപ്പിലിട്ടത്
നട 'ഇപ്പോൾ തുറന്നു വെച്ചിരിക്കുകയാ' ആരെങ്കിലും ഒന്ന വന്ന് കാണാതെ പൊക്കോ
Guruvayurappante adrisyhya sannidhyam epozhum koode undaakum, anugrahikkum, samrekshikkum….. Krishnaa… Guruvayoorappaa….
ഇനിയെങ്കിലുംനടക്കണം ഇല്ലെങ്കിൽ മഹാപാവംആകും നാരായണാ അനുഗ്രഹിക്കണേ
ഏറ്റവും വലിയ ഭക്തനെയാകും ദൈവം ഏറ്റവും കൂടുതൽ പരീ ക്ഷിക്കുന്നത്... ചിലപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം തന്നെ ഭഗവാൻ ഉണ്ടാകും...... അപ്പോൾ പിന്നെ എന്തിനാ നടതുറക്കാൻ കാത്തു നിൽക്കുന്നത്
.
🙄
ഹരേകൃഷ്ണ ഗുരുവായൂരപ്പ🙏🏼♥️♥️♥️♥️♥️♥️🌹🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️🙏🏼♥️
കൃഷ്ണ ഗുരുവായിരപ്പ
ഗുരുവായൂരപ്പനെ ഉണർത്തുന്നതും ഉറക്കുന്ന പാട്ടുകൾ പാടി ഭഗവാന്റെ മനസ്സിൽ കൊളളുന്ന ദാസേട്ടനെ ഒരു നോക്കുക്കാണ അനുവധിക്കാത്ത ദേവസ്വം ചെയ്യുന്ന പ്രവൃത്ത വളരെ തെറ്റാണ് ഗുരുവായൂർക്ഷേകം തീപ്പിട തീപ്പിടിച്ചപ്പോൾ മൂന്നു മതക്കാർ മതിലകം കടന്ന ഓർമ്മയുണ്ടോ ഭാരവാഹികളെ
എന്നും കൂടെയുണ്ടല്ലോ പിന്നെ എന്തിനാ സങ്കടം
ഭഗവാനെ കണ്ണാ അങ്ങയുടെ ചിരിയിൽ എല്ലാ സങ്കടങ്ങളും മറന്നുപോകും ഒന്നു കടക്ഷിക്കണേ സ്വാമിൻ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🥰🥰♥️♥️🥰🥰💐💐💐💐💐
ഗാന ശില്പികൾക്കും, അഭിജിത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🌹🥰
എല്ലാ വിധ ഐശ്വര്യവും കണ്ണൻ നൽകുന്നുണ്ടല്ലോ ദാസേട്ടന് ജന്മദിനാശംസകൾ. തുറക്കാതിരിക്കില്ല കണ്ണൻ
Thanks for the support.Please share to all friends
പാട്ടു കേട്ടു കരഞ്ഞുപോയി.ദാസേട്ടൻ്റെ അതേ ശബ്ദം
ദാസേട്ടൻ തന്നെ ആല്ലേ അത് 🙄🙄🙄🙄
@@rahulbaaliyilb2904 അഭിജിത്ത്
@@subithasubi5813 ok🙏🙏🙏🙏🙏...
പെട്ടന്ന് മനസിലായില്ല 🙏👍❤🩹😘
🙏🙏ഹരേ കൃഷ്ണ... ഗുരുവായൂരപ്പ 🙏🙏
നമ്മുടെ സ്വന്തം ദാസേട്ടന് പിറന്നാൾ ആശംസകൾ നേരുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
Avan ahankari anu avante sbdham mathram Kollam
Angeykk Bhagat Darshanam etho roopathil kittikkanum ganagandharva....deerghayuss undakatte
ദാസേട്ടാ ഗുരുവായൂരപ്പൻ ചേട്ടന്റെ മുമ്പിലാണ് അവിടെ അമ്പലം കത്തിയപ്പോൾ മൂന്നു മതക്കാരും മതിൽ ചാടി അകത്തു കടന്നു വെള്ളം ഒഴിച്ചു തീ കെടുത്തി അപ്പോൾ ചേട്ടന്റെ ഗാനം കേൾക്കാനായി ഉണ്ണിക്കണ്ണൻ പുറത്തു വന്നും.
അതിമനോഹരം, abhijith.നാളെയുടെ യേശുദാസ്.
Abijith.. Why this song is singing kj
Sryy. Abijith super
Ente Kanna Guruvayoorappa......Saranam❤❤❤❤❤
ദാസേട്ടൻ്റെ ശബ്ദം വേറെയാണ്..... വേറെ തന്നെയാണ്.. '
സത്യം ഞാനും കേട്ടപ്പോ എന്താ ഒരു പിശക്
Happy birthday Dassetta .. അഭിജിത് കൊല്ലം... അതിമനോഹരമായി പാ ടിയിരിക്കുന്നു... thanks abhijith
Jim ttttt
യേശുദാസിനെ ഗുരുവായൂരിൽ കയറ്റണം. അതിന് വേണ്ടി എല്ലാവരും പ്രതികരിക്കുക
Ellavarkum daiva bhaktharakam, pakshe krishna bhaktharakanamenkil krishnal thiranjedukapedanam. Athoru bhagym thane yanu
ദാസേട്ടാ... 💕
അങ്ങേക്ക് തുല്യം അങ്ങ് മാത്രം 🙏
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... ഭഗവാനെ 🙏അനുഗ്രഹിക്കണേ കണ്ണാ..... 🙏 കണ്ണാ.... 🙏🙏🙏
കണ്ണാ നന്ദി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿
ദാസേട്ടന്റെ കൂടെ ഉണ്ടു ഗുരുവായൂർ കണ്ണൻ. ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി ദാ സേട്ടാ
Krishnaaaaaaaa guruvayurappaaaa saranam🙏🙏🙏
Dasettaaaaaaaaaaaa
Manoharam🙏🙏🙏👌👌👌
ഉണ്ണകൃഷ്ണൻ മനസ്സിൽ ഉണ്ടല്ലോ ദര്ശനം കിട്ടി ഇല്ല എന്നു വി ചാരി കണ്ട
കൃഷ്ണാ ഹരേ🙏🙏🙏 ഗുരുവായൂരപ്പാ ശരണം🙏🙏🙏
നല്ല സെലഷൻ കീർത്തനം ങ്ങൾ തന്നെ. ഭാസ് ചേട്ടൻ ഒരു ഭാഗ്യം ചെയ്യത ഒരു ജന്മം മാണ്.
രു
ഈ ഗാനം യേശുദാസ് പാടിയ ഉടനെ ദാസേട്ടൻ്റെ വീട്ടിൽ ഗുരുവായൂരപ്പൻ ഭഗവാൻ വീട്ടിൽ പൂജാമുറിയിൽ എത്തിയിട്ടുണ്ടാകും തീർച്ച അത്രയും അർത്തം വെച്ച ഗാനമാണ് പാടി തിമിർത്തത്
ഇത് യേശുദാസ് അല്ല പാടിയിരിക്കുന്നത് അഭിജിത്ത് കൊല്ലം ആണ്.
ആൽബം : തിരുനട.
Label MC ഓഡിയോസ്
ഭഗവാനെ ❤❤❤❤❤🙏🙏
കൃഷ്ണാ...... ഗുരുവായൂരപ്പാ ❤❤❤ശരണം ❤❤❤🙏🙏🙏🙏🙏
ഈ പാട്ട് ഞാൻ ഇന്നു പാടാൻ പോന്നത്
അഭിജിത്തിനെ എനിക്കറിയില്ല പക്ഷെ ഈയൊരു പാട്ടുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ഫാൻസ് ആയിമാറി
2015 മുതൽ ആയിരത്തിൽ കൂടുതൽ ഗാനങ്ങൾ പഠിച്ചിട്ടുണ്ട്, അഭിജിത്.. 🙏👍
Ante Guruvayoorappa pranamam
Avidannallathe njangalkku vere arumilla allavreyum kathukollanname
കൃഷ്ണൻ അങ്ങയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയല്ലേ.കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടല്ലോ.🙏🙏🙏
HAREKRIDHNAA
Athe......athe.....theerchayayum
പിന്നെ എന്ത് കൊണ്ട് അദ്ദേഹത്തെ ഗുരുവായൂരിൽ കയറ്റുന്നില്ല??
Kkkoooommmmmmmmmmmm
Kkkmmmo
പാടിയത് ഗാനഗന്ധർവ്വൻ തന്നെ എന്ന് തോന്നിപ്പോകും....💎💙💎കൃഷണാ💎🙏🙏💎Abhijith Kollam💎💙💙💙💎
Thanks for the support.Please share to all friends and family
ഗന്ധർവ്വ ഗായകന് ജൻമദിനാശംസകൾ.
ഹരേ കൃഷ്ണ ഗുരുവായൂരപ്പ🙏🏻♥️♥️♥️🙏🏻💕💕💞💞🌱🌱🙏🏻🙏🏻🙏🏻🌿🌿🌿🧡🧡🧡🙏🏻🙏🏻🙏🏻🙏🏻💮🌻🌼🙏🏻🙏🏻🙏🏻
യേശുദാസ് എന്ന മഹാപ്രതിഭയക്ക് കൊല്ലം അഭിജിത് എന്ന എളിയ കലാകാരന്റെ പ്രണാമം .... ....
ഇത് കേൾക്കുമ്പോൾ ഞാൻ ഓർക്കുന്നത് ഈ ദർശന സൗഭാഗ്യത്തിന് ഭാഗ്യം സിദ്ധിച്ചിട്ടും അതിനു ശ്രമിക്കാതെ നടക്കുന്നവരെ കുറിച്ചാണ്
4
444
1
അതെ
Llplplp🔶🔶
അഭിജിത്തിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😍
പിറന്നാൾ ആശംസകൾ ദാസേട്ട. ദീർഘയുസും,ആരോഗ്യവും, കൊടുക്കണേ മൂകാംബികേ.
O
2021 കേൾക്കുന്നവർ ഉണ്ടോ
@@rajendranrajan6365 t
കൃഷ്ണ ആ ഗുരുവായൂർ അപ്പാ ശരണം
വളരെ മനോഹരം കുറെ തവണ കേട്ടു 🥰
Kanna Guruvayurappa Nee ethenkilum oru athisayam kanichu Yesudasinu pravesanam kodukku ennu prarthikkunnu
ഗുരുവായൂരപ്പൻ എന്നും അദ്ധേഹത്തിന്റെ കുടെ ഉണ്ട്
May the blessings of Guruvayoorappan be with Dasetan Always.
അങ്ങയുടെ മുന്നിൽ എന്നും ഭഗവാൻ അരികിൽ ഉണ്ട് ജന്മ ദിന ആശംസകൾ ദാസേട്ട 🥰🥰🥰
*നാരായണയെന്നു സദാ*
*ജപിച്ചാൽ പാപംകെടും*
*പശികെടും വ്യസനങ്ങൾ*
*തീരും നാവിന്നുണർച്ചവരു-*
*മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
*സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
*ഗോവിന്ദ.*
സൂപ്പർ...അനുഗ്രഹീത ശബ്ദം..ദാസേട്ടൻ്റെ....ഈ ലോകത്തിൻ്റെ...പ്രാർത്ഥന...ജാതി...മതം...വർഗ്ഗം...എല്ലാം...മനുഷ്യ...നിർമിതമ്മയത്...സംഗീതം... വരികൾ എല്ലാം...anugraheethammayirikkunnu.....❤... നന്ദി 🎉
Thanks for the support. Please share to all friends
ഹരേ കൃഷ്ണാ
രാധേശ്യാം
കീർത്തനംമ നോഹരമായ Song കണ്ണാ എല്ലാവരേയും അനുഗ്രഹിക്കണേ🙏🌹♥️♥️♥️🙏♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thanks for the support.Please share to all friends and family💗
Abhjith..... അടുത്ത യേശുദാസ്... നോ ഡൌട്ട്...
ഹരേ കൃഷ്ണഗുരുവായൂരപ്പ🙏♥️🙏♥️♥️💕💕💕🌱🌱🌱🙏🏻💞💞💓🌺🌺🙏🏼💮🤍🙏🏾🌼🌼🌹♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തിനാണ് സർ
പോയിട്ട് വലിയ കാര്യമൊന്നുമില്ല
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്
കർമ്മത്തിലും ഭക്തിയിലും
ഭഗവാനെ ഉൾക്കൊണ്ടവർക്ക്
എന്ത്..ഏത്...ആര് ഉണ്ടാക്കിയ നട
വേണ്ടാ
അങ്ങ് ഇക്കാര്യത്തിൽ ദുഃഖിക്കേണ്ട കാര്യമില്ല
"നവകാഭിഷേകം കഴിഞ്ഞു...." എന്ന ഒരൊറ്റ ഗാനം മതി..
അങ്ങ് കണ്ണനെ കണ്ടിട്ടുണ്ട്
കണ്ണൻ അങ്ങയെയും
അതുപോരെ സർ - ഭാഗ്യം 😊😊👍
Correct. Well said. Bhagavan Krishna has that speciality. He will go running towards his devotee... Bhaktavalsalan and his devotees that bond is something very special.
True
Ethrayo pravasyan bhagavan dasettanu darsanam nalkiyittundavum bhsgavanane sathyam