മഹാരാഷ്ട്രയും ജാർഖണ്ഡും നുമ്മ പാലക്കാടും | T.G.MOHANDAS |

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • #tgmohandas #pathrika #ksurendran #yogiadityanath
    ജയ പരാജയങ്ങൾ ഉള്ള എപ്പോഴും ഉള്ള പോലെ മറ്റൊരു തിരഞ്ഞെടുപ്പും ഉപ തിരഞ്ഞെടുപ്പും അതിന്റെ ചില താത്വിക അവലോകനവും. ഏക് രഹേങ്കെ തോ സേഫ് രഹേങ്കെ എന്ന ഹിന്ദി "മുച്ചേ മാലൂം" എന്ന് ഇനിയും മനസ്സിലായില്ലേ കേരളത്തിൽ ?
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

ความคิดเห็น • 165

  • @bku1969
    @bku1969 3 วันที่ผ่านมา +42

    ⭐⭐⭐⭐⭐
    TG-യുടെ വീക്ഷണത്തെ വിലമതിക്കുന്നു.
    ലക്ഷ്മി മാഡത്തെ വീണ്ടും കണ്ടതിൽ സന്തോഷം.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +4

      TG sir 💪 ✌️... ഈ പ്രചോദനത്തിന് താങ്ക്സ് ഉണ്ട് ട്ടോ 👍

    • @sreelekshmi675
      @sreelekshmi675 2 วันที่ผ่านมา

      സുരേന്ദ്രനെതിരെ vdos ഇടുന്ന chnls ന്റെ താഴെ bjp ക്കാർ എന്ന് നമുക്ക് തോന്നുന്ന ആളുകൾ കൂട്ടത്തോടെ സുരേന്ദ്രനെ ചീത്ത വിളിച്ച് cmnts ഇടുന്നത് കണ്ടിരുന്നു.. അവരുടെയൊക്കെ previous cmnts വായിച്ചപ്പോ മനസ്സിലായത് അവരൊക്കെ bjp വിരുദ്ധരാണെന്നാണ്.. അതുകൊണ്ട് യഥാർത്ഥ bjp അനുഭാവികൾ സുരേന്ദ്രനെ ചീത്ത വിളിക്കരുത്.. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കപ്പെടട്ടെ.. 🙌🙌

    • @sreelekshmi675
      @sreelekshmi675 2 วันที่ผ่านมา

      സുരേന്ദ്രനെതിരെ vdos ഇടുന്ന chnls ന്റെ താഴെ bjp ക്കാർ എന്ന് നമുക്ക് തോന്നുന്ന ആളുകൾ കൂട്ടത്തോടെ സുരേന്ദ്രനെ ചീത്ത വിളിച്ച് cmnts ഇടുന്നത് കണ്ടിരുന്നു.. അവരുടെയൊക്കെ previous cmnts വായിച്ചപ്പോ മനസ്സിലായത് അവരൊക്കെ bjp വിരുദ്ധരാണെന്നാണ്.. അതുകൊണ്ട് യഥാർത്ഥ bjp അനുഭാവികൾ സുരേന്ദ്രനെ ചീത്ത വിളിക്കരുത്.. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കപ്പെടട്ടെ.. 🙌🙌

    • @sreelekshmi675
      @sreelekshmi675 2 วันที่ผ่านมา +5

      സുരേന്ദ്രനെതിരെ cmnts ഇടുന്ന bjp അനുഭാവികളായി തോന്നിപ്പിക്കുന്നവരുടെ previous cmnts ഞെട്ടിച്ചു.. അവരിൽ കൂടുതലും bjp വിരുദ്ധരാണ്..സുരേന്ദ്രനെതിരെ വ്യാപകമായി negative cmnts ഇടുന്നവർ bjp ക്കാരല്ല..

    • @lakshmishrekumar
      @lakshmishrekumar 2 วันที่ผ่านมา +3

      @sreelekshmi675 ഇഷ്ട്ടായി സിബിഐ ഡയറി കുറിപ്പ് , noted with thanks 🙏🙏🙏

  • @dhaneshedk3452
    @dhaneshedk3452 3 วันที่ผ่านมา +34

    ഈ ചേച്ചിയെ കാണുമ്പോൾ ഒരു സന്തോഷം.... കുറെ ആയല്ലോ കണ്ടിട്ട്. ചേച്ചിയുടെ നിഷ്ക്കളങ്കമായ ചിരിയും പെരുമാറ്റവും വളരെ ആകർഷകമായി തോന്നാറുണ്ട്....❤❤❤

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +5

      🙌 ഈ പ്രച്ചോദനം. thanks a lot 🙏

    • @venkivenkatachalam
      @venkivenkatachalam 3 วันที่ผ่านมา +1

      u never absorb the content and matter is important. her smile is so important is it?

    • @dhaneshedk3452
      @dhaneshedk3452 3 วันที่ผ่านมา +2

      @venkivenkatachalam
      ചേട്ടൻ മറ്റർ നോക്കി ഇഷ്ടപ്പെടുന്ന വ്യക്തി ആണെന്ന് തോന്നുന്നു.... എല്ലാവരും അതു പോലെ ആവണം എന്നോ ആണ് എന്നോ കരുതുന്നതിൽ എന്ത് കാര്യം....??!!!!
      മാറ്റർ മാത്രം നോക്കുന്നവർക്ക് അങ്ങനെ ആവാം.... അല്ലാത്തവർക്ക് അവരുടെ ഇഷ്ടം പോലെ ആയിക്കോട്ടെ...

  • @Amminipoocha
    @Amminipoocha 3 วันที่ผ่านมา +9

    വളരെ ഇഷ്ടം ആയ ചർച്ച, tg ക്കും ചേച്ചി ക്കും 🙏🙏🙏🙏

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      പ്രോത്സഹനതിന് നന്ദി 🙏🙏🙏🙏🙏

  • @chackothomas3746
    @chackothomas3746 3 วันที่ผ่านมา +17

    ലക്ഷ്മി എവിടെ ആണെന്ന് ഓർത്തിരുന്നു 🎉🎉welcome back

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +5

      Romba thanks , ഇത് ഒരു വലിയ സൂപ്പോർട്ട് ആണ് , means a lot ! 🙏

  • @sudarsaniyer9274
    @sudarsaniyer9274 2 วันที่ผ่านมา +4

    Welcome back ലക്ഷ്മി ❤❤❤❤

  • @tkunair9123
    @tkunair9123 3 วันที่ผ่านมา +14

    Welcome back Madam.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +4

      🙏 ur support is our strength , bless u🙌

  • @IndShabal
    @IndShabal 3 วันที่ผ่านมา +14

    ചേച്ചി തിരിച്ചെത്തിയോ...???
    നന്നായി.
    TG ടെ മേശമേൽ കൈ അടി ഒക്കെ ഇനിയും കാണാം.....
    Opp ആളിരിക്കുമ്പോഴേ കാർന്നോർക്ക് ഒരു ഇതുള്ളൂ.... 🙏

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +5

      Bless you 🙌, ഈ സപ്പോർട്ട് ഞങ്ങൾക്ക് ഒരു എനർജി ആണ് 🙏

    • @IndShabal
      @IndShabal 3 วันที่ผ่านมา +4

      @lakshmishrekumar
      Hope u r doing great.
      ആയുരാരോഗ്യസൗഖ്യം!
      🙏

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +3

      ​​@@IndShabalall is well , by the grace of god and wish u d same blessings

    • @krishnakripalike5235
      @krishnakripalike5235 3 วันที่ผ่านมา +3

      എതിരെ ഒരാള്ളുണ്ടെങ്കിലേ സംവാദ ത്തിനു ഒരു ഉശിറുള്ളു

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      @@krishnakripalike5235 😀🙏

  • @harimukundan2908
    @harimukundan2908 3 วันที่ผ่านมา +17

    ഒരു കാര്യവും ഇല്ല സഭ നേതൃത്വം ഇപ്പോളും ബിജെപിക്കും സംഘത്തിനും എതിരാണ് ,വയനാട്ടിലെ കുടിയേറ്റ ഗ്രാമങ്ങളിൽ ഉള്ള വാർഡുകളിൽ ബിജെപി രണ്ടാമതായി ഇപ്പോളും ക്രിസ്ത്യാനികൾ വഖഫ്‌ പോലുള്ള കിരാത ബില് പാസാക്കിയ കോൺഗ്രസിന് വോട്ടു ചെയുന്നു .സ്വതന്ത്രമായി ചിന്തിക്കുന്ന ക്രിസ്ത്യാനികൾ മാത്രമേ ബിജെപിക്ക് വോട്ടു ചെയ്യുന്നുള്ളു അവർ വളരെ കുറവാണ്

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +3

      മാറ്റം വേണം , നോകാം ...

    • @sreerajsukumarannair2772
      @sreerajsukumarannair2772 3 วันที่ผ่านมา

      ഹിന്ദുക്കളിലും ഇതു തന്നെയല്ലേ ഗതി??😂😂🤦🏻‍♂️🤷🏻‍♂️

    • @venkivenkatachalam
      @venkivenkatachalam 3 วันที่ผ่านมา +2

      Yes.

    • @unnipk3130
      @unnipk3130 3 วันที่ผ่านมา

      സത്യ മാ ണ് 'അ വ ർ ക്ക് മാറാൻ ഭ യ മാ ണ്

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 2 วันที่ผ่านมา

      Exactly! It's dreadful that the Christians are still supporting Khangress or Left!!! And, the Hindus are not exception.

  • @gatamigaurav6326
    @gatamigaurav6326 2 วันที่ผ่านมา +2

    കേരളത്തിൽ BJP strong ആയിട്ടുള്ള പലയിടത്തും പ്രവർത്തനമേ ഇല്ലാതെ നഷ്ടങ്ങൾ സംഭവിക്കുന്നു.

    • @lakshmishrekumar
      @lakshmishrekumar 2 วันที่ผ่านมา +1

      pravartanam, അദാ key word

  • @shyjut3643
    @shyjut3643 3 วันที่ผ่านมา +3

    Tg സർ ❤️❤️❤️

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 3 วันที่ผ่านมา +3

    People of Maharashtra wanted a strong government.

  • @viswanathpillai3570
    @viswanathpillai3570 3 วันที่ผ่านมา +2

    Devaendraji has been known to us since his early days. Although capable, he is not a match for Yogiji, and you are absolutely correct. Some Chief Ministers are competent and suitable to become Prime Minister.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      Thank u for sharing ur opinion.

  • @ananthalakshmida5567
    @ananthalakshmida5567 3 วันที่ผ่านมา +3

    Marathas proved shivasana is not a family affair but a maratha sentiments. 🎉

  • @Hollybolly_scriptures
    @Hollybolly_scriptures 3 วันที่ผ่านมา +1

    I love this lady❤️❤️❤️

  • @rajesha6835
    @rajesha6835 3 วันที่ผ่านมา +4

    Good dear T Gi and Lakshmi

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +3

      Thank you for d support 🙏 bless u 🙌

  • @RajMohan-g9o
    @RajMohan-g9o 3 วันที่ผ่านมา +1

    Namaskaram. Iam watching all your posts. Excellant brefing about all subjects. Thanking you. Iam from Tamilnadu. Ican understand malayalam well.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +2

      Thank you and Keep watching!

  • @ajikumar4524
    @ajikumar4524 3 วันที่ผ่านมา +1

    After along time . Very glad to see you both

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      Thank you for your support 👍🙏

  • @chandanamurali5803
    @chandanamurali5803 2 วันที่ผ่านมา +1

    Sir, peace vally foundation നെ പറ്റി ഒന്ന് അന്വേഷിക്കാമോ.. ഇവർക് എവിടെ നിന്ന് ക്യാഷ് വരുന്നു എന്ന് ഒന്ന് അറിയണം എന്നുണ്ട്

  • @Artemis201
    @Artemis201 3 วันที่ผ่านมา +1

    Well said sir..❤

  • @dipinr
    @dipinr 3 วันที่ผ่านมา +1

    Happy to see u back along with tg sir 😊👍

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +2

      thank you so much dipin for your support always ...🙏

  • @kkuttykallara1698
    @kkuttykallara1698 3 วันที่ผ่านมา +2

    Correct observation.❤🎉

  • @sanalkumar645
    @sanalkumar645 3 วันที่ผ่านมา +1

    🌹🌹🌹🌹🙏🙏🙏🙏

  • @suseendrakumar5619
    @suseendrakumar5619 3 วันที่ผ่านมา +3

    നന്ദി TG

  • @rajeshp5200
    @rajeshp5200 3 วันที่ผ่านมา +1

    നമസ്കാരം TG സർ❤

  • @rameshsabitha6559
    @rameshsabitha6559 3 วันที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹

  • @sbabu5736
    @sbabu5736 3 วันที่ผ่านมา +2

    കുറെ നാളായല്ലോ കണ്ടിട്ട് ലക്ഷ്മി ചേച്ചി സുഖം ആണ് എന്ന് വിശ്വസിക്കുന്നു ഇനി എന്നും വരുക സ്നേഹം മാത്രം ❤️❤️🥰

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +2

      നന്ദി, ഈ പ്രചോദനത്തിന്💪, bless u and വീണ്ടും കാണാം 😀

  • @peethambar03
    @peethambar03 3 วันที่ผ่านมา +4

    ചില ഹിന്ദു പേരുള്ളവർ - മുഴുവൻ ഹിന്ദുക്കളുടെ മുഖം കറുപ്പിക്കുന്ന രീതിയിലുള്ള ചില വിദ്വേഷം തുടുത്തു വിടാറുണ്ട്, അതേ പിടിച്ചു BJP മുഷുവൻ അങ്ങനെ ആണു എന്നു spread ചെയ്യുന്ന സോഷ്യൽ മീഡിയ Indi group നു വലിയ ഒരു സപ്പോർട്ട് ആണു ഹിന്ദു പേരുള്ളവർ ചെയ്തു കൊണ്ടിരിക്കുന്നത്.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +4

      true

    • @bba_babba
      @bba_babba 3 วันที่ผ่านมา

      RamanJoseph, Sreeranan Jauck, Arun Aharaf, Beena Fathima, etc etc- THIS IS A TRAP FOR 20+ YEARS. *HINDU A JENTHU*

  • @Warghese
    @Warghese 3 วันที่ผ่านมา

    TG ഈ അവതാരികയ്ക്കൊപ്പം ചെയ്യുന്ന വീഡിയോ നന്നാകുന്നുണ്ട്.
    ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ബിജെപി നന്നാകില്ല

  • @nabhivarsha91
    @nabhivarsha91 3 วันที่ผ่านมา +1

    whatever the tumultuous time you had, you seems to have found more freedom and happiness

  • @manikandakumarm.n2186
    @manikandakumarm.n2186 3 วันที่ผ่านมา +1

    TG സാർ ❤️🙏ചേച്ചി 🙏🙏👍❤️

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      So kind of you 🙏🙏🙏

  • @harilalreghunathan4873
    @harilalreghunathan4873 3 วันที่ผ่านมา +1

    🙏👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 วันที่ผ่านมา +4

    🎉 🇮🇳 🇮🇳 🇮🇳 🎉

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา

      🇮🇳🇮🇳🇮🇳🪷🪷🪷

  • @anilkumarc.g2527
    @anilkumarc.g2527 3 วันที่ผ่านมา +2

    സാർ ഇന്ത്യയിലെ മയക്കുമരുന്ന് വ്യാപനം രാജ്യത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുമോ

  • @legacy9832
    @legacy9832 3 วันที่ผ่านมา +1

    നമസ്ക്കാരം സാര്‍

  • @chandrasekharannair4569
    @chandrasekharannair4569 3 วันที่ผ่านมา +2

    Unity in minorities worked in palakkad for defeating bjp. Candidate was also a factor there.

  • @arunadhil2025
    @arunadhil2025 3 วันที่ผ่านมา +2

    😊😊👍👍

  • @venkatramantrv5955
    @venkatramantrv5955 3 วันที่ผ่านมา +2

    TGM Sir, in Jarkhand, out of 28 tribal belts where Christian conversion is rampant, BJP won 1 out 28 constituents. It is not only Islamic invasion alone that is responsible in BJP's defeat, but Christian conversion is equally responsible. Jharkhand may be future Manipur.

    • @bba_babba
      @bba_babba 3 วันที่ผ่านมา +1

      Very well said sir, no doubt wait n watch.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      need to investigate this...

  • @Vks149
    @Vks149 3 วันที่ผ่านมา +2

    Good evening ❤
    TG sir & lekshmi madam..
    It's me.vks

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +3

      Good evening Vks 🙏

    • @Vks149
      @Vks149 3 วันที่ผ่านมา +2

      @lakshmishrekumar
      Same to u

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 3 วันที่ผ่านมา +3

    TG ❤ Chechi🥰

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +2

      yes, yes, T.G ,sir💪! ✌️ , thank u 4 ur support 🙏

  • @anilkumarp6518
    @anilkumarp6518 3 วันที่ผ่านมา +5

    Tg💪

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 วันที่ผ่านมา +1

    നമസ്ക്കാരം ടി ജീ,
    നമസ്ക്കാരം ലക്ഷ്മി ജീ

  • @JayapradeepS
    @JayapradeepS 3 วันที่ผ่านมา +1

    സൂപ്പർ 👍🏻🫶🏻👍🏻

  • @mohang7545
    @mohang7545 3 วันที่ผ่านมา +1

    👍👌🙏

  • @kalathradhakrishnan
    @kalathradhakrishnan 3 วันที่ผ่านมา +1

    Exlent

  • @shabipv3572
    @shabipv3572 3 วันที่ผ่านมา +1

    സുനിൽ ജിയും ടിജി സാറും പോലെ നല്ലൊരു കോമ്പിനേഷൻ ആവട്ടെ❤

  • @ajithknair5
    @ajithknair5 2 วันที่ผ่านมา +1

    പക്ഷെ അവസാനം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടിയാകും

    • @lakshmishrekumar
      @lakshmishrekumar วันที่ผ่านมา

      claim ചെയ്യും but adi ആവില്ല, almost ഒറ്റക്ക് majority ആണ് ബിജെപി, പ്ലസ് shivsena, ncp ഉത രാധികാരി തീരുമാനം ആയിട്ടെ ഉള്ളൂ ഇപ്പൊ കൺഫ്യൂഷൻ വേണ്ട എന്ന് തീരുമാനിക്കും .. if reqd end of tenure , phadnavis can go to election mgmt in the end and give them a short time on cm seat if reqd

  • @muraleedharanmm2966
    @muraleedharanmm2966 3 วันที่ผ่านมา +3

    സുരേന്ദ്ര നേയും കുറെ അധിക്ഷേപിച്ചു....... ഇപ്പോൾ കാര്യം പിടികിട്ടി...... ക്ഷമി കൂ! നന്ദി

  • @prasadvp3524
    @prasadvp3524 3 วันที่ผ่านมา +1

  • @Kumar84717
    @Kumar84717 3 วันที่ผ่านมา +1

    👌👍🧡🧡🥰

  • @vijayana43
    @vijayana43 3 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @muraleedharanmm2966
    @muraleedharanmm2966 3 วันที่ผ่านมา +1

    നിലവാരമുള്ള രാഷ്ട്രിയ അവലോകനം!
    ഇരുവർക്കും അഭിനന്ദനം🌹🌹

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      നന്ദി, നിങ്ങടെ support ഒരു പ്രചോദനം ആണ് ട്ടോ 🙏🙏

  • @tkunair9123
    @tkunair9123 3 วันที่ผ่านมา +11

    Sir, I think in Maharashtra, unlike Kerala, Hindus united and voted for a Hindu government. Otherwise congress and Sharad Pawar would not have lost their base. BJP should graciously allow Eknath Shinde to continue as CM initially.

    • @prabhakarn3695
      @prabhakarn3695 3 วันที่ผ่านมา

      2026 കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനു വേണ്ടി ബിജെപി ഇപ്പോഴെ , ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് , ശക്തമായ ഒരു പ്രവർത്തനം ആരംഭിച്ച് , ഒന്നു പരീക്ഷിച്ചു നോക്കാം !! "ഓരോ വീടും ഞാൻ അരിച്ചുപെറുക്കി " എന്ന ഒരു സിനിമ ഡയലോഗ് പരീക്ഷിക്കാം !! ഒരു മണ്ഡലത്തിലെ എല്ലാ വീടുകളിലും വോട്ട് അഭ്യർത്ഥിച്ചു പോകാൻ സമയം കിട്ടും !! അതും ഒരുപാട് പ്രാവശ്യം !! ഓരോ വീട്ടുകാരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി , കഴിയുന്നതും അത് പരിഹരിച്ച് കൊടുക്കാൻ നോക്കുക !! എന്നിട്ട് " ദയവായി ഇത്തവണ ബിജെപി ക്ക് വോട്ട് ചെയ്യാൻ അപേക്ഷിക്കുക !! ഫലം ഉണ്ടാകാൻ സാധ്യതയുണ്ട് !! ഈ പ്ളാൻ അതി വിദഗ്ധമായി നടത്താൻ കഴിവുള്ള ഒരേയൊരു പാർട്ടി ബിജെപി യാണ് !! ഭാരത് മാതാ കീ ജയ് 🙏

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      Sir has mentioned, that is also a likely option . പാകലാം

  • @sukumarankn947
    @sukumarankn947 3 วันที่ผ่านมา +1

    പാലക്കാട്ടെ വിജയത്തിന് പിന്നിൽ
    മുസ്ലിം ഏകീകരണ വോട്ടാണ്
    ഇനി കാര്യങ്ങൾ SDPI തീരുമാനിക്കും

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      .... അന്വേഷിച്ചാൽ കണ്ടെത്തും ... എന്നിട്ട് എന്താ...കഷ്ട്ടം

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 วันที่ผ่านมา +1

    ഇതിലും ഭേദം വർക്ക് ചെയ്തില്ല എന്നു പറയുക ആയിരുന്നു നല്ലത് ....😅😅😅😅

  • @inddev24
    @inddev24 3 วันที่ผ่านมา +4

    എത്ര ആധികാരികമായാണ് TG സുരേന്ദ്രനെ ന്യായീകരിക്കുന്നത്!സ്വയം തെറ്റുപറ്റില്ലെന്ന ഈ വിശകലനധാർഷ്ട്യം അറുബോറെന്നേ പറയാനാവൂ!പാലക്കാട്ട് ആകാശം ഇടിഞ്ഞുവിണില്ലത്രേ!😊

    • @abhijiths2682
      @abhijiths2682 3 วันที่ผ่านมา

      സുഹൃത്തെ ഉപ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ പ്രാധാന്യം താരതമ്യേന കുറയും... ബിജെപിയുടെ ബേസ് വോട്ട് പാലക്കാട് ഉണ്ട്.... പിന്നെ മുസ്ലീങ്ങളെല്ലാം കൂടി ഒരാളെ ജയിപ്പിക്കണം എന്ന് ഇന്ന് കേരളത്തിൽ തീരുമാനിച്ചാൽ അത് ബിജെപി അല്ല മോദി മത്സരിച്ച പോലും ജയിക്കില്ല

    • @Welplaydd
      @Welplaydd วันที่ผ่านมา

      Surendrane ntha kuttm parayan kaaranm

  • @rajeswarig3181
    @rajeswarig3181 3 วันที่ผ่านมา +2

    😅🎉

  • @Kerala08
    @Kerala08 3 วันที่ผ่านมา +3

    Shinde is one of the good CM. വീണ്ടും ഷിൻഡെയെ സിഎം ആക്കിയാൽ BJP ടെ പേര് കൂടത്തെയുള്ളൂ

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      ഒരു ഓപ്ഷൻ അതാണ് ...

  • @Gunboat66
    @Gunboat66 3 วันที่ผ่านมา +1

    19:26 keralam starts here

  • @bhadrana.v.8489
    @bhadrana.v.8489 3 วันที่ผ่านมา +1

    🕉️🙏👍👍👍🙏👍🚩

  • @rekhasreenair
    @rekhasreenair 3 วันที่ผ่านมา +2

    ലക്ഷ്മി വന്നല്ലോ😍😁

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +3

      😍 അതേ, like വന്നലോ വനമാല 😀

  • @padminiachuthan7073
    @padminiachuthan7073 3 วันที่ผ่านมา +2

    സോദരി എവിടെയായിരുന്നു

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +2

      ലൈഫ് സൈക്കിളിൽ പെട്ടു , ഇറങ്ങിയ ഉടനെ , ഇങ്ങോട്ട് പിടിച്ചു 🙏

  • @byejuprasadan4481
    @byejuprasadan4481 3 วันที่ผ่านมา +2

    Why not talk about Nitin Gadakari who was given incharge in the beginning and he brought about the real turn around

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      That is a good addition to the discussion 🙏

  • @raghav1976007
    @raghav1976007 3 วันที่ผ่านมา +1

    good to see you again mam 👍

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      Thank u and same to you 🙏

  • @geepynayar4197
    @geepynayar4197 3 วันที่ผ่านมา +2

    Fadnavis is a fine and 15:47 honest leader who gracefully kept back for
    Shinde last time.He was
    Cm for 5years. That was
    a good and corruption free
    govt. He is so dear to
    party workers and people.
    So i beg to differ with your
    observation that Devender
    Fadnavis is not a top leader. You go around
    Maharashtra then u will
    come to know the stature
    of Fadnavis. He is the 14:21
    Finest leader.I dont know
    what prompted u to make
    such a remarks about
    Fadnavis.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา

      There is a saying in malayalam that gooseberry and elders words are bitter at first , later only it tastes sweet... so pls be patient...

  • @USHASHAJI-ej3bv
    @USHASHAJI-ej3bv 3 วันที่ผ่านมา +1

    That means ulli is not responsible for the failure, candidate selection in the case is not responsible, Sandeep is cheelucase ok RSS take care of surendran as president of the party for one more term to abolish the base of the party.

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา

      Its interesting we both heard the same thing and drew different conclusions!
      My take is that he has said that the onus of this loss is squarely on K.S shoulders and for BJP to win they have to work the booth ,pls watch again if u have the time.
      so lets agree to disagree this time

  • @harrysadv
    @harrysadv 3 วันที่ผ่านมา +1

    😂😂😂

  • @kalkki9789
    @kalkki9789 3 วันที่ผ่านมา

    വീണ്ടും കുമാര പിള്ള സാർ?

  • @arunjose7585
    @arunjose7585 3 วันที่ผ่านมา

    കേരളം നിരാശ

  • @sunithamenon5789
    @sunithamenon5789 3 วันที่ผ่านมา

    Won't agree with you. ..He should have pacified Sandeep warrior and.bring together everyone under him. That's the true quality of a leader.Instead everyone hated him

    • @lakshmishrekumar
      @lakshmishrekumar 3 วันที่ผ่านมา +1

      There is room for improvement....always

  • @Pakkagramavasi
    @Pakkagramavasi 3 วันที่ผ่านมา

    TG ഒന്ന് കരഞ്ഞു കൂടെ