വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിന്റ കൂടെ സ്ഥലമില്ലാത്തവർക്ക് pot ൽ നടാൻ പറ്റിയ സെലെക്ഷൻ ഫ്രൂട്സ് plant.. എന്നതിനെ കുറിച്ച് അറിവും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു
എന്തുകൊണ്ട് ഇഷ്ടപ്പെടാതിരിക്കണം. ആദ്യമേ പറയട്ടെ, താങ്കൾ കാഴ്ചകാരുടെ ഭാഗത്താണ് നിൽക്കുന്നത്. എത്ര സത്യസന്തമായി ആണ് താങ്കൾ ഓരോച്ചെടികളെക്കുറിച്ചും പറയുന്നത്.(താങ്കൾ ഒരു വക്കീൽ തന്നെയോ എന്ന് സംശയിച്ചുപോകുന്നു ) ഞങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടുകൂടിത്തന്നെയാണ് ഓരോ വീഡിയോയും താങ്കൾ ചെയ്യുന്നത്.അതുകൊണ്ടുതന്നെയാണ്, ഓരോന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും. കാത്തിരിക്കുന്നു അടുത്തതിനായും.
Super video വളരെ open ആയിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. സാധാരണ വീട്ടിൽ fruit plants നടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന video Waiting for next part
Your videos are great bcz feel your observations are 100% sincere.. keep going.. I already request you for variety Jack fruit trees and their features... waiting for all videos..
സെയിം സബ്ജെക്ട് നെ പറ്റി ഒരു ദിവസം താങ്കൾക്കു കാൾ ചെയ്തിരുന്നു. വിദേശ fruits കൾക്ക് trendulla സമയമാണിത്. എന്നെ പോലെ ഉള്ളവർക്കു ഉപകാരപ്പെടും. താങ്ക്സ് dear
In your 2 nd video it's mentioned black sapote is not good , I was also thinking the same , when I tasted I feel black sapote is the best among sapote family , it's entirely different from sapote fruit taste , it's like good chocolate pudding , only problem is seedling takes long time to produce fruit but grafted about 2 to 3 yrs , I heard white sapote also very good
Good വീഡിയോ! മതിയായ അറിവില്ലാതെ പല അഭിപ്രായങ്ങളും പല അഭിപ്രായങ്ങളും തട്ടി വിടുകയാണ്! അഭിയു ഏറ്റവും മികച്ച പഴയ വർഗം ആണ്! വളരെ തെറ്റായ അഭിപ്രായം ആണ് പറഞ്ഞത്! കൂടുതൽ ശ്രദ്ധിക്കുക!
ഞാൻ ഇതിൽ 9 ഉം നാട്ടിട്ടുണ്ട്. ബെയർ ആപ്പിൾ മാത്രം ഇല്ല. പക്ഷെ ഇന്ത്യൻ ഇലന്ത പഴം ഉണ്ട്. ജബോട്ടികബ ഹൈബ്രിഡ് ആണ്. ചെറിയ തായ് ആണ്. ചട്ടിയിൽ. പിന്നീട് മാറ്റാം എന്നു കരുതുന്നു
ഒന്നാമതായി ഇത് 2 type ഉണ്ട്. അതിൽ കായ്ക്കുന്ന ഇനം തന്നെ തിരഞ്ഞെടുക്കണം. ഞാൻ ഇതിൽ ഉള്പെടുത്തിരിക്കുന്നത് കുറഞ്ഞ space ൽ നാടൻ പറ്റിയ items ആണ്. Nutrious പരമായി കൊള്ളാം എങ്കിലും ഞാൻ ഇതിനെ business പരമായി നാടൻ പറ്റിയ ftuits ഇനങ്ങളിൽ ആണ് ഉള്പെടുത്തിരിക്കുന്നത്. വീഡിയോ ഉടനെ ചെയ്യുന്നതാണ്.
Ping-pong ane better then white also gd. Valippam und fruit ne. Ruby longan commercial purpose ne ok coz fruit ne valippam illa but kure undakum. Baky ullath small fruit ane so better ping-pong and white 😊
ഈ പത്ത് തൈകളും നട്ടിട്ടുണ്ട്, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ്
Thank you so much 😊 udane thanne part 2 idum.
N18 red റംബുട്ടാൻ
E35 yellow റംബുട്ടാൻ
Mangostene
Milk fruit (green/purple)
വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിന്റ കൂടെ സ്ഥലമില്ലാത്തവർക്ക് pot ൽ നടാൻ പറ്റിയ സെലെക്ഷൻ ഫ്രൂട്സ് plant.. എന്നതിനെ കുറിച്ച് അറിവും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു
Njan 3 part lum chila plants prayumbol port ane better enne parayuund. Next athine vendi oru video chayam😊
റൈൻ ഫോറെസ്റ്റ് പ്ലം... ഒലോസാപ്പോ... ഇത് രണ്ടും.. നല്ല ഫ്രൂട്ട് ആണ്... അടുത്ത ലിസ്റ്റിൽ ഉൾപെടുത്തുമല്ലോ... വീഡിയോ കൊള്ളാം... സൂപ്പർ 👍
Rain forest plum second part lum olosopo 3 rd video yilum ulpeduthit und. Randum nalla fruits thanne ane ❤️😊
എന്തുകൊണ്ട് ഇഷ്ടപ്പെടാതിരിക്കണം. ആദ്യമേ പറയട്ടെ, താങ്കൾ കാഴ്ചകാരുടെ ഭാഗത്താണ് നിൽക്കുന്നത്. എത്ര സത്യസന്തമായി ആണ് താങ്കൾ ഓരോച്ചെടികളെക്കുറിച്ചും പറയുന്നത്.(താങ്കൾ ഒരു വക്കീൽ തന്നെയോ എന്ന് സംശയിച്ചുപോകുന്നു ) ഞങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടുകൂടിത്തന്നെയാണ് ഓരോ വീഡിയോയും താങ്കൾ ചെയ്യുന്നത്.അതുകൊണ്ടുതന്നെയാണ്, ഓരോന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും. കാത്തിരിക്കുന്നു അടുത്തതിനായും.
Thank you so much sir. Ithilum mikacha oru motivation vere kittan illa. Thank from my bottom of heart ❤️❤️❤️
Sure, you said it
Thank you so much sir😊
വിവരണങ്ങൾക്ക് വളരെയധികം നന്ദി, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
കെൻസ്, നല്ല വീഡിയോ.. ഇതെല്ലാം വീട്ടിലുണ്ട്. പറഞ്ഞതെല്ലാം സത്യം 👌🌹❤️
Thank you so much ❤️
Super video
വളരെ open ആയിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. സാധാരണ വീട്ടിൽ fruit plants നടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന video
Waiting for next part
Thank you so much sir. Next part udane idam. Editing work ullu 😊
അബിയു
Graft type Jabottikkaopaaya മരമുണ്ടിരി സബാറ
Tailand apple ചാമ്പ
Nice video... Next 10- 20 ഉടൻ പ്രതീക്ഷിക്കുന്നു
Already taken..Onne edit chayan ulla oru thamasam 😊
Layarig ചെയ്ത mara mundiri
എളുപ്പം kayikkumo
It's worthwhile to watch those who loves fruit plants . Accidentally I got an opportunity to watch your channel. Excellent description
Thank you so much 😊
കാത്തിരുന്ന വീഡിയോ!.. നന്ദി.
Thank you so much 😊
Will you post fruit plants that can be grown on containers.please give emphazizes for space saving fruits that can be grown easily
Ya sure ....
Beautifully presented. Thanks
Thank you
ഇതിൽ Naration മെച്ചപ്പെട്ടിട്ടുണ്ട് sir' keep it up.
Thank you
You are genuine . Oru nursery start cheidhoode
😁
Valarie satyasandamayi paranjhu tannu thanks
Please watch part 2and 3 also
Your videos are great bcz feel your observations are 100% sincere.. keep going.. I already request you for variety Jack fruit trees and their features... waiting for all videos..
Thank you so much sir. Jack fruit verity mansil und. E oru video yude purake ayirunnu. Enth ayalum chayam 😊
Jack fruit variety is just my interest.. pls ignore my sugguction if not possible or no scope..
Very informative.. Thank you
Welcome
Very informative video for a beginner. Well done
Thank you
I have never heard of some of these. Please include their names in a box or in the description
Yes sure mam 😊.
താങ്കളുടെ അഭിപ്രായത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ പറ്റുന്ന പഴചെടികൾ ഏതൊക്കെയാണ്
ഒരു വിഡിയോ ചെയ്യാമോ
ഞാൻ അതിനെ കുറിച്ച് ഓർത്തായിരുന്നു ....നമുക്കു ചെയാം😁
സെയിം സബ്ജെക്ട് നെ പറ്റി ഒരു ദിവസം താങ്കൾക്കു കാൾ ചെയ്തിരുന്നു. വിദേശ fruits കൾക്ക് trendulla സമയമാണിത്. എന്നെ പോലെ ഉള്ളവർക്കു ഉപകാരപ്പെടും. താങ്ക്സ് dear
Welcome sir 😊
Very good and unbiased discription.
Thank you
valiya drumil vakkan pattiya marangale patti parayamo
Jabottikave black more ennoru type undo
No idea
താങ്കൾ പറഞ്ഞ എല്ലാം നാട്ടിട്ടുണ്ട്.. കയ്ച്ചവ.. N18, E35, ആപ്പിൾ ചാമ്പ, പുലസാൻ, ബാക്കിയ്ക്ക് wait ചെയ്യുന്നു
✌️
Good
Chetta it's sounds like n80 when u say, it's N18. 18 fruit will approximately weigh 1kg , that's why that breed called as N18.
Yes N18!
Ber apple 🍎 എൻറെ നാടായ കാസർകോഡ് ഒരുപാടുണ്ട് അതുപോലെ എൻറെ വീട്ടിലും ഇത് പുതിയ പഴമല്ല പണ്ടുകാലം മുതലേ ഇവിടെയുണ്ട്
2015 muthal evide vettil und ...Appol athinum kure kalam munpee evide ullath akanam. Ippo ane ithine ok kuduthal pracharanam kittunnath enne mathram 😊✌️
Very informative...thanks for sharing. Is it N-18 or N-80 variety in rambutan?
N 18. Just required 18 fruits for one kg.
Thank you so much. Yes its N18
Good video. Waiting for next
Yes sure. Onne edit chayan ulla delay 😊
പ്രേക്ഷകരെ പരിഹസിക്കുമ്പോഴാണല്ലോ പ്രത്യേക ശബ്ദത്തോടെ ഒരു "ആക്കിയ" ചിരി വരുന്നത്...
Aa chiri enik natural ayit ullath ane. Ente video kanunna ente viewer ne Njan enthina akunnath 🤔
Groomichama nammude nattil kaykumo...
Yes undakund
Kampala. Mango
White sapote ivide kaayikumo?
ഫ്രൂട്ട് തൈകളുടെ ഇലകൾ കാർന്നുതിന്നുന്ന ഒരു അസുഖം ഉണ്ട് അതിനെ എന്താണ് പ്രതിവിധി എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്
Beauveria use chayunnath nallath ane
ഞാനും അന്നത്തെ മിസ്റ്റേക്ക് ശ്രദ്ധിച്ചിരുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മാങ്ങയാണ് കൊളമ്പ്.. വീട്ടിൽ 6 കൊളമ്പ് ഉണ്ട്.. അത്രക്ക് മധുരം, പുഴവരില്ല.
Yes thank you for your valuable comment 😊
Shade nu koodey use cheyyan pattiya fruits tree kale kurichu vedio cheyyavo?
Ya chayam
Mangosteen homegrown thanne venam ennundo?
Homegrown aann nallath
Angane Onnum illa
Yelandapazhathinde cheek roam yenn paranjad manssilayilla athinulla remedy yendan
Fungus rogam...Angane vannal bodomix thukuka
Super avatharanum..chettaa
Thank you so much ❤️
Bro nalla oru information..😍
Thank you so much 😊
nice
Thank you
Abiu pruning cheiyyamo
Nallath pole Ayal mathram…
Don't get discouraged by negative comments bro. You are doing good job
Thank you so much 😊
Hi sir, Thailand chamba Malayan apple aano ??
Maybe onnakam. Pala nursery yum pala name il ane kodukunnath. Ath kond ane njan pic kanichath. Better nursery karodu thanne medikunnathine munp picture kaanikan parayunnath ane.
നല്ല വീഡിയോ ഇഷ്ടപ്പെട്ടു
Thank you 😊
Thank you
Welcome ❤️
Bro 'rambootan rongriyan' engane anu sweet ano?
Ya kuzhappam illa
Waiting for your other videos....
Yes it will upload as soon as possible,only need some editing work 😊
കേന്നാസ്, മിൽക്ക്ഫ്രൂട്ട് ഹോംഗ്രൗൺ ന്റെ aano medichu vechath?
Green alla. But purple home grown te ane.
Very nice. Informative. Good presentation. Thank you
Thank you so much
Milk fruit shade ill nattal kozhapam undo
Oru partial shade ane enkil ok ...Eppolum plants ne nalla pole veil ullath ane better 😊
വീഡിയോ ഫുൾ കണ്ട് അടിപോളി
Part 2 and 3 kudi und 😃😁
In your 2 nd video it's mentioned black sapote is not good , I was also thinking the same , when I tasted I feel black sapote is the best among sapote family , it's entirely different from sapote fruit taste , it's like good chocolate pudding , only problem is seedling takes long time to produce fruit but grafted about 2 to 3 yrs , I heard white sapote also very good
Ok thank you 😊
Waiting for the next part
Editing work kudi ullu. Adikam delay akilla 😊
Thai chamba kaykan ethra varsham venam
Maximum 3 years ok mathi
Hi sir,
Star fruits നടുന്നതിന്റെ അഭിപ്രായം?
Space und enkil nadam….
Bro, veett muttath oru fruit plant vekkan sthalam und. Avide olosappo or abiu. Ithil etha comparatively mikacha fruit?(Consider kaanan bangiyulla tree😊) Thaankal ithil eth advice cheyyum?
Abiu
@@KennasVlog kk. Tqs ✌️
Good വീഡിയോ!
മതിയായ അറിവില്ലാതെ പല അഭിപ്രായങ്ങളും പല അഭിപ്രായങ്ങളും തട്ടി വിടുകയാണ്!
അഭിയു ഏറ്റവും മികച്ച പഴയ വർഗം ആണ്! വളരെ തെറ്റായ അഭിപ്രായം ആണ് പറഞ്ഞത്! കൂടുതൽ ശ്രദ്ധിക്കുക!
Enth ane arivillathey paranjath enne arinjal kollam. Abihu nalla fruit alla enne ano ?? Nalla fruit thaane ane ath
N18 E35 Homegrown variety anu e peril vere arkkum sale cheyyan pattillaa
Thank you so much for your information.
Ethil jaboticaba ozhike Mattu 9 items fruits plants ente vettil und 😊
Jaboticaba yum nadam ,adikam place venda. Drum lum vekkam. Njan paranja item eath enkilum select chaithal mathi.
ഞാൻ ഇതിൽ 9 ഉം നാട്ടിട്ടുണ്ട്.
ബെയർ ആപ്പിൾ മാത്രം ഇല്ല.
പക്ഷെ ഇന്ത്യൻ ഇലന്ത പഴം ഉണ്ട്.
ജബോട്ടികബ ഹൈബ്രിഡ് ആണ്.
ചെറിയ തായ് ആണ്.
ചട്ടിയിൽ. പിന്നീട് മാറ്റാം എന്നു കരുതുന്നു
Please watch part 2 and 3 also
Dragon fruit ഒരു വീഡിയോ ചെയ്യൂ ചേട്ടാ
Dragon fruit ente kaiyil illalo ....
ലോഗനും അബിയു വും ഡ്രമ്മിൽ വെക്കാമോ
Valiya drum il vekkam but space und enkil nilathu cekunnath ane nallath
Njan ee video wait cheythu irikkan thudangiyittu 2 weeks aayi.. Arrived at last ✌️✌️✌️✌️✌️
Wait chaithathine muthal ayi enne karuthunnu ?? Second part udane varum.😊
@@KennasVlog offcourse.. kennadyde describtion perfect aanu.. correct kaaryangal.. aavshyathinu.. best presentation.. njan ee video vanno vannonu idayk idayk nokkum 😃😃
@@KennasVlog ithil ee milk fruit thaniye kazhikkan nalla tasty aano nammude rambuttan, mangostin okke pole.. atho shake indaaki kazhikkan aano kolluga??
Thank you so much for your support. Engne ok comment varumbol ane video vegam chayan thonnunnath.
Ya direct ayithanne kazhikam. Just murikuka oru spoon use chaith nammal kariku kazhikunna pole.
Great work
Thank you so much 😊
@@KennasVlog kkk
6 centeyullu rambuttan ethanu nallathu. valuppamillathathu
N18 and e35 vecho
@@KennasVlog thanks .urumambazhamille sir nte veettil..
1st view
Ha ha 😊 thank you so much ❤️
Sir, abiu and milk fruit. Ethanu tasty?
I like milk fruit
Bro... abiu, bear Apple , milk fruit, Thailand chambade okke nalla thaikal evdnne kittumenne parayamo... in kottayam district... pala private nurseriesil ninne vangi vekkan viswasam pora...
Oridath thanne nokathey pala nursery il ninum medikunnath ane nallath
Milk fruit Green and Purple eangnea identify cheayan patttum??
Nuresy il ninum chodichu mansil akkukaa
ഈ 10 പഴചെടികളും ഞാൻ വീട്ടിൽ നട്ടിട്ടുണ്ട്. അടുത്ത പത്തിനായി കാത്തിരിക്കുന്നു.
ഉടനെ തന്നെ ഇടുന്നതാണ്. എഡിറ്റിങ് കുടി ഉള്ളു.
Pulasan പേട് മാറാൻ എന്ത് ചെയ്യാം ?
Enth ok chaithalum kurich ped undakum
റോക്ക് phosphate ഇട്ടാൽ മാറുമെന്ന് കേട്ടു
Longan, മിൽക്ക് ഫ്രൂട്ട് ഇവ ഡ്രമിൽ വെക്കാൻ പറ്റുമോ
Logan vekunnathil ok but milk fruit nilathu vekkunnath ane nallath. Logan also space und enkil nilath varunnath ane better
Your presentation is very simple...
Thank you so much 😊
Rainforest plum എങ്ങനെ ഉണ്ട്
Nalla fruit ane. Part 2 il ulpeduthit und 😊
@@KennasVlog Thank you
Hima pasand maav vechitund...nalla maav ano
Ya nallath ane
നല്ല നെല്ലി ഇനം ഏതാണ്..? വീട്ടിൽ വക്കാൻ പറ്റിയത്..?
Sry ... Ariyilla
all season mango tree (തായ്‌ലൻഡ് മംഗോ ) നല്ലതാണോ place alappuzha
Kuzhappam illa ...mango related Oru video ittirunnu just ath onne nokuvayirunnu enkil Oru idea kittiyene
വെസ്റ്റ് indian ചെറി മധുരം ഉള്ള type undo
Green gama Dr. Hari sir develop chaithu enne kettit und but njan kazhichittilla
Nice movement, & videos
Thank you so much
Good video brother 😃
Thank you 😊
Lichi & Logan same fruit ano
No . Lichi thanup ulla place il undavath ullu.
ഡ്രമ്മിൽ വളർത്താൻ പറ്റിയ ഫ്രൂട്ട്സിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വീഡിയോയുടെ link please
Video chaithit illa … chayanam enne und but time kittunilla atha
Abiu atra recommended aano
Abiu ne kurich njan video il parayunnundallo. Utra enik athra pidi ila.
Yellow jaboticaba nallathano?
First time ane yellow kelkunnath... Ara engane yellow und enne paranjath??
@@KennasVlog njn medich vechitunde orannam last week
@@KennasVlog thank you... Njn blue medikkam erunnatha... Eni medikunnilla👍
From where ??
Blue onnum medikenda
സാർ പർപ്പിൾ മട്ടോവയുടെ തയ്ക്കി എന്ത് വില വരും
It’s depends nursery…. 😀
Nice vedio
Thank you ❤️
Ithelam ente veetil undello jaboticaba ozich
Ok
Kollameda...keep going😊😊
Thank you so much broo 😊
Avacado (butter frut )add ചെയ്യാമാരുന്നു nutrious
ഒന്നാമതായി ഇത് 2 type ഉണ്ട്. അതിൽ കായ്ക്കുന്ന ഇനം തന്നെ തിരഞ്ഞെടുക്കണം. ഞാൻ ഇതിൽ ഉള്പെടുത്തിരിക്കുന്നത് കുറഞ്ഞ space ൽ നാടൻ പറ്റിയ items ആണ്. Nutrious പരമായി കൊള്ളാം എങ്കിലും ഞാൻ ഇതിനെ business പരമായി നാടൻ പറ്റിയ ftuits ഇനങ്ങളിൽ ആണ് ഉള്പെടുത്തിരിക്കുന്നത്. വീഡിയോ ഉടനെ ചെയ്യുന്നതാണ്.
Good 👍👍👍👍
Thank you so much 😊
ഹോം ഗ്രോൺ ആണേ നല്ല തൈകൾ
Homegrown te plant nallath ane, but ellam ngal edukthath avide nine alla.
അടിപൊളി
Thank you 😊
New information 👍
Thank you indhu 😊❤️
my apple ber fungus adichu poyi
Oru main problem ane athu. Enteyum angene ane poyath 😊
e rambutans tree ok ethra age unde?
5 years
Adichu pokan ithentha current oo😆😅
😄😄
Good one
Thank you ❤️
Oru Thailand jamba plant price ethrayanu
Ippo oru fixed price parayan pattilla sir oroo nursery um oroo rate ane 😊
Longan phoung thong നഴ്സറിയിൽ ഉണ്ട് അത് തന്ന ആന്നോ താങ്കൾ പറഞ pig pog??
Oroo nursery karum oroo name ane ippo kodukunnath …..
Cheta longan eth variety aa nallath??
Njan e video il ath correct ayi parayunnundallo. Almost all verity um athil better eatha ennaum.
@@KennasVlog s.. bro white longan kozhapamilah enu anu paranje... athond chodichath anu...
Pink pong n pink longan agane 2 enam kandu!
Ping-pong ane better then white also gd. Valippam und fruit ne. Ruby longan commercial purpose ne ok coz fruit ne valippam illa but kure undakum. Baky ullath small fruit ane so better ping-pong and white 😊
@@KennasVlog ok ty bro...
Baki mavvinte video udane kanumenu pertheeshikunu
Ine mavinte illa broo. Part 3 also better fruits ane.