UBCട്രാക്കിലെ ആദ്യ വലിയിൽ ഞെട്ടിച്ചുകൊണ്ടു പുന്നമടയിൽ UBC + കാരിച്ചാൽ NTBR ട്രയൽ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 44

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +2

    വള്ളം വെട്ടാതെ നേരെ കൊണ്ടുപോകണം അതാണ് മിടുക്ക്.

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +1

    പങ്കായം എറിയുമ്പോൾ വള്ളം കുതിക്കുന്നു. ഫിനിഷിംഗിൽ നാലു പങ്കായവും എറിയണം.

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว

      അതൊക്കെ അവർ തകർക്കും

  • @mathewjoseph5027
    @mathewjoseph5027 2 ปีที่แล้ว +4

    ഇങ്ങനെ തുഴഞ്ഞിട്ട് ഒരു കാര്യവുമില്ല.,

  • @skg2918
    @skg2918 2 ปีที่แล้ว +2

    ഈ പ്രാവിശ്യം ആർക്കാണ് chance
    നെഹ്‌റു ട്രോഫി കാണാൻ എവിടെയാ വരേണ്ടത് പ്രോപ്പർ സ്ഥലം?...

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว

      എല്ലാ വള്ളങ്ങളും ഒന്നിനൊന്നു മെച്ചം തുഴച്ചിൽ ആണ് ലൊക്കേഷൻ ആലപ്പുഴ പുന്നമട കായൽ . ആലപ്പുഴ ട്രാൻസ്‌പോർട്ട് സ്റ്റാന്റിൽ നിന്നും അല്പം കിഴക്കോട്ട് നടന്നാൽ വള്ളംകളി നടക്കുന്ന ഫിനിഷിങ് പോയിന്റിൽ എത്താം

    • @skg2918
      @skg2918 2 ปีที่แล้ว

      @@Subhaskitchen686
      Thank you

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +2

    നന്നായി തുടങ്ങുന്നുണ്ട് ..ടീം സെറ്റ് ആയി.. ഇനിയും
    ശക്തിയും സ്പീഡും കൂട്ടണം. അത്രയും ചെയ്താൽ അടിപൊളി ടീം. യൂണിഫോമിട്ട ടീം അപ്പോഴാണ് കാണാൻ ഒരു രസം വന്നത്

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว

      അതേ സെറ്റായി വരുന്നു

  • @rejisamuel6260
    @rejisamuel6260 2 ปีที่แล้ว +3

    അങ്ങനെ കാരിച്ചാൽ മൂഞ്ചാൻ പോയി പാലിച്ചാൽ തോറ്റു തുന്നം പാടും നല്ല നല്ല കാണിച്ചാൽ പോരാ പോരാ സ്പീഡ് വളരെ കുറവാണ് ഇങ്ങനെ പോയാൽ ഫൈനലിൽ പോലും വരത്തില്ല കാരിച്ചാൽ

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว +2

      ചേട്ടാ ദിവസങ്ങൾ ഇനി ബാക്കി അല്ലെ wait ചെയ്യ്

    • @sudheeshsuvarnan9910
      @sudheeshsuvarnan9910 2 ปีที่แล้ว

      Kurupottal ..oilment theku

  • @Zion-Jerusalem
    @Zion-Jerusalem 2 ปีที่แล้ว +9

    പോരാ.. ഇത് പോരാ...വള്ളത്തിന്റെ എഞ്ചിൻ എന്നു പറയുന്നത് നടുക്ക് തൊട്ടു പുറകിലോട്ടാണ്. അവിടെ ഇരിക്കുന്നവർ എങ്ങനെ വലിച്ചു തുഴയുന്നോ അത് പോലെയിരിക്കും വള്ളത്തിന്റെ മുന്നോട്ടുള്ള വലിയും..

  • @jobyvarghese4202
    @jobyvarghese4202 2 ปีที่แล้ว +5

    പോര മക്കളെ നടുഭാഗം N.C.D.C

  • @bannichanantony1471
    @bannichanantony1471 2 ปีที่แล้ว +2

    Thanks for uploading the video...we r watching it from SA

  • @fishing_vibe
    @fishing_vibe 2 ปีที่แล้ว +3

    UBC de മുന്നേ പോയ എഞ്ചിൻ വള്ളം ആണോ 4.25 കേറിയത് 🤷‍♂️

  • @ranjithr1364
    @ranjithr1364 2 ปีที่แล้ว +1

    👍

  • @anandhuanandhu6765
    @anandhuanandhu6765 2 ปีที่แล้ว +3

    കൊച്ചമരം മടുപ്പാണ്. NCDC യുടെ കൊച്ചമരം നോക്കു ❤️

  • @vipinvinod8239
    @vipinvinod8239 2 ปีที่แล้ว +1

    വള്ളം nindunnila

  • @abhizvlogs9928
    @abhizvlogs9928 2 ปีที่แล้ว +1

    Eathra time eaduth eannu aryuvo

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว +2

      4.28

    • @kidillanvlogs6586
      @kidillanvlogs6586 2 ปีที่แล้ว +1

      5:15

    • @rahulramesh8680
      @rahulramesh8680 2 ปีที่แล้ว +1

      4:52

    • @fishing_vibe
      @fishing_vibe 2 ปีที่แล้ว

      UBC de മുന്നേ പോയ എഞ്ചിൻ വള്ളം ആണോ 4.25 കേറിയത് 🤷‍♂️

  • @ShyamKumar-pe4ww
    @ShyamKumar-pe4ww 2 ปีที่แล้ว +1

    4:25

    • @Subhaskitchen686
      @Subhaskitchen686  2 ปีที่แล้ว

      🍫😍

    • @fishing_vibe
      @fishing_vibe 2 ปีที่แล้ว

      UBC de മുന്നേ പോയ എഞ്ചിൻ വള്ളം ആണോ 4.25 കേറിയത് 🤷‍♂️

  • @prajithcp8854
    @prajithcp8854 2 ปีที่แล้ว +2

    Tym etra eduttu?

  • @anilanilku8056
    @anilanilku8056 2 ปีที่แล้ว +1

    പിള്ള സാബു പിള്ളാരും