Ith thanneyanu hondayude kaaryavum. Year back aayathu kondu vandiyude vila koranjennu parayan kazhiyunilla. Year back aavunathinu munpum aayathinu sheshavum ore vila thanneyanu
ആക്ച്വലി നിങ്ങളെ അവര് പറ്റിക്കുവാണോ നിങ്ങള് ഞങ്ങളെ പറ്റിക്കുവാണോ? ഞാൻ 2024 മോഡൽ price അന്വേഷിച്ചപ്പോ same ആണ് പറഞ്ഞത്. അതാണ് നിങ്ങൾ year back എന്ന് പറഞ്ഞ് വീഡിയോ ചെയുന്നത് 😂കേട്ടപ്പോൾ തമാശ ആയി തോന്നി.. യഥാർത്ഥത്തിൽ ഇയർബാക്ക് എന്ന് പറഞ്ഞ് ഒരു രൂപ പോലും നൽകുന്നില്ലലോ. വില നേരത്തെ അറിയാവുന്നതു കൊണ്ട് എനിക്ക് ഈ കാര്യം മനസിലായി.
Indus nne edukkathirikkunnàha nallath
Ith thanneyanu hondayude kaaryavum. Year back aayathu kondu vandiyude vila koranjennu parayan kazhiyunilla. Year back aavunathinu munpum aayathinu sheshavum ore vila thanneyanu
ഇതിൽ ഇയർ ബാക്ക് ഓഫർ എന്താ ഉള്ളേ.... ഡിസംബർ മാസം ഓട്ടോമാറ്റിക് 55000 ക്യാഷ് ഓഫർ ഉണ്ടായിരുന്നു
ഉള്ളകാര്യങ്ങൾ കൃത്യമായിപ്പറയുന്നു ❤
😂അടിപൊളി 👍😁ചിരിച്ചു മടുത്തു 👍സൂപ്പർ 👍
Ignis Delta Manual October 2024 ൽ ക്യാഷ് Offer 65000+കോർപ്പറേറ്റ് Offer 3100=68100 കിട്ടിയിരുന്നു.
Ignis stock kuravaanu yearback Athu kondu valiya offer idilla
Delta plus 1.0 ??
2
Ith end offer grand victara bace model 12:30 Malappuram kitty
ബാലെനോക്ക് ദീപാവലി സമയത്തു 50000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ അത് 35000 ആയി കുറഞ്ഞു?
15lakh 8 thousand rs xl6 alpha varient inte offer kazhinjulla onroad aano paranjathu ???pls reply
Alpha + inte karyam paranjilla...athukonda chodichath 15 lakh 8k alpha thanne aano
ഇതിൽ സാധാരണ ഓഫറും year back വണ്ടിയുടെ ഓഫറും തമ്മിൽ എത്ര രൂപ വിത്യാസം ണ്ട് 🙄🙄🙄🙄🙄🙄
ഒരു കൊല്ലം വ്യത്യാസമുണ്ട് അത്രതന്നെ 😂
@@TrailerDriverKL57KSA 😄😄😄😄ബല്ലാത്ത ജാദി
👍
Kia undo
Indusilninnum car vagararuthu. Odayippannu
❤❤❤
👍🏻
2nd commemt 🎉
ബാലെനോ യുടെ variant മൂന്നെണ്ണമല്ലേ ചേട്ടൻ പറഞ്ഞുള്ളു, zeta model മറന്ന് പോയോ 😂
Athu onninte price ezhuthan vittu poyi pinne video eduthapozha kande pinne cut aakkanda ennu karuthi
ഇതാണോ ഓഫർ
മാരുതിക്ക് ഇയർ ബാക്ക് വണ്ടികൾ ഉണ്ടാവാറില്ല എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞല്ലോ 🤔
@@sumithnjarekkat1470 ഉണ്ട ആകാറില്ല എന്നാണ് പറഞ്ഞത്😄😄
😂
Bro Ella modelum illa jimny , invicto ignis ciaz e vandikal valuthayittu illa baleno grand vitara stock undu
ആക്ച്വലി നിങ്ങളെ അവര് പറ്റിക്കുവാണോ നിങ്ങള് ഞങ്ങളെ പറ്റിക്കുവാണോ?
ഞാൻ 2024 മോഡൽ price അന്വേഷിച്ചപ്പോ same ആണ് പറഞ്ഞത്.
അതാണ് നിങ്ങൾ year back എന്ന് പറഞ്ഞ് വീഡിയോ ചെയുന്നത് 😂കേട്ടപ്പോൾ തമാശ ആയി തോന്നി.. യഥാർത്ഥത്തിൽ ഇയർബാക്ക് എന്ന് പറഞ്ഞ് ഒരു രൂപ പോലും നൽകുന്നില്ലലോ. വില നേരത്തെ അറിയാവുന്നതു കൊണ്ട് എനിക്ക് ഈ കാര്യം മനസിലായി.
Aarum aareyum pattikkunilla avide ulla vandi kalude vilayum offerum aanu paranjathu vila onnum koodiyittilla kazhinja varshathe athe vila thanne
Udayyippu offer😂
Onathineakalum vila kudiee
Vandi orupaadu stock onnum kidappillla kazhinja december thanne oru vitham vittu poyi
😂