Thiruvathira Vritham 2025 👍| തിരുവാതിര വ്രതം 2025 🙏 |

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 47

  • @Priya-ci9et
    @Priya-ci9et 11 วันที่ผ่านมา +2

    Thank you Thirumeni 🙏🙏

  • @remadevi2948
    @remadevi2948 19 วันที่ผ่านมา +4

    എല്ലാ വർഷവും മകയിരം തിരുവാതിര ആകുമ്പോൾ കൃത്യമായ സമയം കിട്ടാൻ ആരോടെങ്കിലും ഒക്കെ ചോദിക്കുകയാണ് ചെയ്യുക ഇത്തവണ നേരത്തെ തന്നെ കിട്ടി ഒരുപാട് നന്ദി 😊

  • @sindhu9545
    @sindhu9545 12 วันที่ผ่านมา +2

    അവതരണം സൂപ്പർ നല്ലൊരു അറിവ് തന്നതിന് നന്ദി മാഷേ 🙏

  • @anusajeevpt7721
    @anusajeevpt7721 หลายเดือนก่อน +4

    രണ്ട് തവണ നാൾ കണ്ടതിനാൽ vedio ക്ക് കാത്തിരിക്കുകയായിരുന്നു വളരെ നന്ദി

  • @sreedevipradeep3815
    @sreedevipradeep3815 10 วันที่ผ่านมา +1

    very good informationThank you

  • @NishaSureshbabu-k4b
    @NishaSureshbabu-k4b หลายเดือนก่อน +4

    അങ്ങനെ തന്നെയാവട്ടെ തിരുമേനീ........😊 വളരെ നന്ദി🙏

  • @tharakk2581
    @tharakk2581 17 วันที่ผ่านมา +3

    നന്നായി പറഞ്ഞു തന്നു നന്ദി സാർ 🙏

  • @lakshmigayu
    @lakshmigayu หลายเดือนก่อน +2

    എല്ലാം വിശദമായി ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @shejithondangattil8030
    @shejithondangattil8030 11 วันที่ผ่านมา +2

    Thanks

  • @AnilKumar-ok3oi
    @AnilKumar-ok3oi 17 วันที่ผ่านมา +2

    നന്ദി തിരുമേനി

  • @sheenasheena8177
    @sheenasheena8177 21 วันที่ผ่านมา +4

    വളരെ നല്ല വിവരണം

  • @SaliSajeev
    @SaliSajeev 14 วันที่ผ่านมา +2

    നല്ല വിവരണം 🙏

  • @rahuln7645
    @rahuln7645 หลายเดือนก่อน +3

    നന്ദി മാഷേ❤

  • @DivyaMani-oo7pu
    @DivyaMani-oo7pu 12 วันที่ผ่านมา +2

    അവതരണം സൂപ്പർ

  • @sreerajs229
    @sreerajs229 10 วันที่ผ่านมา +1

    👌

  • @Athirajithu-oh1vk
    @Athirajithu-oh1vk 20 วันที่ผ่านมา +1

    🙏🙏🙏🙏

  • @ramadevi327
    @ramadevi327 19 วันที่ผ่านมา +2

    Super

  • @swethav.p3851
    @swethav.p3851 10 วันที่ผ่านมา +1

    Makayiram nombu edukathe thiruvathira nolkan pattumo

    • @krishnannamboodiri
      @krishnannamboodiri  10 วันที่ผ่านมา

      തീർച്ചയായും എടുക്കാം തിരുവാതിരക്ക് ആണല്ലോ പ്രധാനം

    • @swethav.p3851
      @swethav.p3851 10 วันที่ผ่านมา

      @krishnannamboodiri thank you

  • @Binitha-p53
    @Binitha-p53 หลายเดือนก่อน +1

    🙏🙏🙏

  • @rasmipu7953
    @rasmipu7953 9 วันที่ผ่านมา +1

    തിരുവാതിരപ്പുഴുക്ക് എപ്പോഴാണ് കഴിക്കാവുന്നത്

    • @krishnannamboodiri
      @krishnannamboodiri  9 วันที่ผ่านมา

      നമസ്ക്കാരം
      ഇന്ന് തിരുവാതിര - രാത്രി -

  • @minnuz21
    @minnuz21 13 วันที่ผ่านมา +3

    തിരുമേനി മകയിരത്തിനല്ലേ ഏട്ടങ്ങാടി ഉണ്ടാകുന്നത്. എല്ലാ വർഷവും ഞാൻ അങ്ങനെ ആണ് ചെയ്യാറ് എന്നാൽ മകയിരം നാളിൽ എനിക്ക് പ്രദോശമുണ്ട് അതിനാൽ ഏട്ടങ്ങാടി ഉണ്ടാക്കാനും സേവിക്കാനും കഴിയുമോ?അതോ തിരുവാതിരയുടെ അന്ന് ഉണ്ടാക്കട്ടെ??? ഒന്ന് മറുപടി തരാമോ

    • @krishnannamboodiri
      @krishnannamboodiri  13 วันที่ผ่านมา

      @@minnuz21 നമസ്ക്കാരം
      പ്രദോഷ വ്രതം
      സന്ധ്യക്ക് ശേഷം അവസാനിപ്പിക്കുന്ന രീതിയിലല്ലേ എടുക്കാറ്
      അങ്ങനെ യെങ്കിൽ സന്ധ്യക്ക് ശേഷം അന്നു തന്നെ യാവാ ലോ-

    • @minnuz21
      @minnuz21 13 วันที่ผ่านมา +1

      @krishnannamboodiri Okay🙏🏻

  • @neethuprasannakumar3870
    @neethuprasannakumar3870 11 วันที่ผ่านมา +1

    Makayiram epol thudangum

    • @krishnannamboodiri
      @krishnannamboodiri  11 วันที่ผ่านมา

      @@neethuprasannakumar3870 ഇന്ന് ഉച്ചക്ക് 12 - 29 ന്

  • @Albxn_x3
    @Albxn_x3 25 วันที่ผ่านมา +2

    ❤❤😊om nama shivaya. .....

  • @sunandavinesh
    @sunandavinesh 19 วันที่ผ่านมา +1

    Njan pregnant anu 7 month kazinju... Enik vradam edukan pattumo

    • @krishnannamboodiri
      @krishnannamboodiri  19 วันที่ผ่านมา

      @@sunandavinesh
      നമസ്ക്കാരം
      തീർച്ചയായും എടുക്കാം

  • @malavikac308
    @malavikac308 10 วันที่ผ่านมา +1

    Thinkal ravile alle payasam vakuka

    • @krishnannamboodiri
      @krishnannamboodiri  10 วันที่ผ่านมา

      @@malavikac308 നമസ്ക്കാരം
      കൂവ പായസം (ചില സ്ഥലത്ത് കൂവ വിരകൽ എന്നും പറയും) ഞായർ രാത്രി യാണ് വേണ്ടത്

  • @SasikalaMurukan-v8x
    @SasikalaMurukan-v8x 21 วันที่ผ่านมา +1

    മകയിര്യം നോയമ്പ് എന്നാണ് തുടങ്ങുന്നത്

    • @krishnannamboodiri
      @krishnannamboodiri  21 วันที่ผ่านมา

      @@SasikalaMurukan-v8x ജനുവരി 11 ശനി ഉച്ചക്ക് 12.24 മുതൽ

    • @ashalata8072
      @ashalata8072 15 วันที่ผ่านมา +1

      വലായമ്മ ഉള്ളപ്പോൾ വൃതം എടുക്കാൻ പറ്റുമോ?
      കുടുംബത്തിൽ ഒരു മരണം ഉണ്ടായി.

    • @krishnannamboodiri
      @krishnannamboodiri  15 วันที่ผ่านมา

      @@ashalata8072 തിരുവാതിര - വ്രത ചിട്ട. പാലിക്കാം എന്നാൽ ദേവാരാധന കൾ വേണ്ട എന്ന് മാത്രം

  • @googlekk4035
    @googlekk4035 หลายเดือนก่อน +1

    🙏🙏🙏

  • @sobhac9551
    @sobhac9551 16 วันที่ผ่านมา +1

    Super

  • @BindhuVenugopalan-q3u
    @BindhuVenugopalan-q3u 13 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼

  • @SasiKumar-t1f
    @SasiKumar-t1f 17 วันที่ผ่านมา +1

    🙏🙏🙏

  • @SasiKumar-t1f
    @SasiKumar-t1f 17 วันที่ผ่านมา +1

    🙏🙏🙏

  • @vkvimala8808
    @vkvimala8808 15 วันที่ผ่านมา +1

    🙏🙏🙏

  • @Sasikalatp
    @Sasikalatp 13 วันที่ผ่านมา +1

    🙏🙏🙏

  • @Subadra-px3ks
    @Subadra-px3ks 13 วันที่ผ่านมา +1

    🙏🙏🙏

  • @chandrikacp6856
    @chandrikacp6856 12 วันที่ผ่านมา +1

    🙏🙏🙏

  • @velayudhenck1665
    @velayudhenck1665 11 วันที่ผ่านมา +1

    🙏🙏