കുറെ കാലമായി ഇതു പോലത്തെ തട്ടിപ്പിൽ വീഴാതെ പിടിച്ചുനിന്നു, അവസാനം ഇതിൽ close friends ഒക്കെ ചേർന്ന്, നിർബന്ധം കാരണം ഞാനും ചേരാൻ റെഡി ആയപ്പോഴാണ് മുൻ വീഡിയോ കണ്ടത്, അതോടെ 🙏🏻🙏🏻🙏🏻escape...
@@Hari-p6k6hഎന്തിനാ പങ്കു പറ്റാൻ വേണ്ടി ആയിരിക്കും, കോയിൻ എടുത്ത പിറ്റേ ദിവസം തന്നെ വലിയ മൊയലാളി അയില്ലെങ്കിലും ഒരു ലക്ഷാകൊണ്ട് നമ്മുടെ ചെറിയ ആഗ്രഹങ്ങൾ നടക്കാൻ കഴിഞ്ഞാൽ അത് തന്നെ, വലിയ നേട്ടം, തന്നെ..
നിങ്ങൾ ആദ്യം ഹൈറിച് എന്തനെന്നു പഠിക്കുക ഇതേപോലത്തെ ഓരോ മാരണങ്ങൾ കുറ്റം പറയും ഹൈറിച്ചിൽ ഒരു കോടി 88ലക്ഷം മെമ്പേഷസ് ഉണ്ട് ഇതിൽ ഒരാളും ഹൈറിച്ചിനെ കുറ്റം പറയില്ല പിന്നെ ഒരു കാര്യം ഈ പറയുന്ന മാന്ന്യൻ വിചാരിച്ചാൽ പൊട്ടുന്ന ഒരു പ്രസ്ഥാനം അല്ല ഹൈറിച് ആദ്യം ഹൈറിച് എന്താണെന്ന് പഠിക്കുക 😄😄സാധാരണക്കാർക്ക് ജീവിക്കാൻ ഒരു വഴി തുറന്നു കൊടുക്കുന്ന പ്രസ്ഥാനമാണ് ഹൈറിച് ഇഷ്ടമുള്ളവർ സ്വീകരിക്കുക അല്ലാത്തവർ വർഷങ്ങൾ പിന്നിടുമ്പോൾ അന്ന് പശ്ചാത്തപിച്ചു ഹൈറിച്ചിൽ ചേരും ഇതു കാണുന്ന ഓരോരുത്തരും ഇതു മറക്കാതെ ഓർമയിൽ വെക്കുക ഇതിൽ ഒരാളാണ് ഞാൻ 👍👍🙏🙏🙏
പണ്ട് ബിറ്റ്കോയിൻ ഇറങ്ങിയപ്പോളും ഇങ്ങനെ കുറേ ചാവാലിപ്പട്ടികൾ കുരച്ചിരുന്നു എന്നിട്ട് കുറേപൊട്ടൻമാർ അത് വിശോസിച്ചു അവരെല്ലാം അപ്പോൾ അത് വാങ്ങിയവർ കിട്ടിയ കാശിന് കൊടുത്ത് ഒഴിവാക്കി ഇപ്പോൾ അവരെല്ലാം മാനം നോക്കി ഇരിക്കുകയാണ് കാരണം ഇപ്പോൾ ഒരു ബിറ്റ്കോയിൻ ലക്ഷങ്ങൾ ആണ് വില ഇറങ്ങിയ അവസരം ഒരു വിലയും ഇല്ലായിരുന്നു ഇപ്പോൾ എന്തായി അത് പോലെ തന്നെ hrcc കോയിൻറെ കാര്യവും ഓക്കേ പിന്നെ പിന്നെ താങ്കൾ പറഞ്ഞു കമ്പനിക്കെതിരെ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട് എന്ന് ആരാണ് കേസ് കൊടുത്തത് ഈ കമ്പനിയുമായി ഒരു ബന്ധവും ഇല്ലാത്തവരും ഈ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാത്തവരും ഇതിനെപറ്റി ഒന്നും അറിയാത്തവരും ആണ് കമ്പനിക്കെതിരെ കേസ് കൊടുത്തു എന്ന് നിങ്ങൾ പറയുന്ന ആൾക്കാർ അല്ലേ ഈ കമ്പനിയിൽ ഉള്ള ആരെങ്കിലും ഈ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടോ ഉണ്ടെങ്കിൽ ആ വീഡിയോ ഒന്ന് ഇടണ്ടേ അങ്ങനെ ഒരാളും കേസ് കൊടുക്കില്ല കാരണം ഞങ്ങളുടെ എല്ലാവരുടെയും അന്നമാണ് hyrich ചങ്കാണ് hyrich ചങ്കിടിപ്പാണ് hyrich ജയ് hyrich power ഓഫ് hyrich ആര് തകർക്കാൻ ശ്രമിച്ചാലും അത് തകരില്ല ലക്ഷക്കണക്കിന് ആൾക്കാരുടെ അന്നമാണ് hyrich ജയ് ജയ് hyrich ❤❤❤
അനുഭവം ഉള്ളതാ PEARL ന്ടെ കുറി ചേർന്നിട്ട് അവസാനം പണി കിട്ടിയതാകുറെ ആളുകൾക്കു ഇപ്പോഴും പൈസ കിട്ടിയിട്ടില്ല അതിന്റെ . അതുകൊണ്ട് ഇനി ഒന്നും ഇല്ല. ബാങ്ക് ആതാണ് സേഫ്
ഒരുവിവരവും ഇല്ലാ ചേർന്നവർ ആരും കംപ്ലയിന്റ് ചെയ്തില്ല പിന്നെ ആരെ ബോധിപ്പിക്കാൻ ആണ് ആവോ ഈ വിമർശനം,,4 കോടിയിൽ 1.75, കോടി സന്തോഷവാന്മാർ ആണ് ബാക്കി വരുന്ന 2.25കോടി ജനങ്ങളുടെ ലൈകിനും ഷെയറിനും വേണ്ടി, കിടന്നു മോങ്ങാതെ വല്ല തൊഴിലും എടുത്തു ജീവിച്ചുകൂടെ.. കഷ്ട്ടം 🤔
@@RupeeMonk ഉത്തരം ചോദ്യമായാൽ സ്വീകര്യം അല്ല എന്ന് മനസിലായി, ഏതായാലും താങ്കൾ ആഗ്രഹിക്കുന്ന ഉത്തരം, ഇതിൽ ചേർന്നിട്ടുള്ള 1.75. കോടി ജനങ്ങളിൽ നിന്നും കിട്ടാൻ ഏതായാലും പോണില്ല..
മുൻപ് പൊട്ടിപോയ കമ്പനികളിൽ ചേർന്ന അണികളും താങ്കൾപറഞ്ഞപോലെ "ഞങ്ങൾക്ക് പ്രോഫിറ്റ് കിട്ടുന്നുണ്ട് വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനിക്കെതിരെ ഇല്ലാത്തത് പറയല്ലേ" എന്നൊക്കെ, എന്നിട്ടെന്തായി സഹോ... പൊട്ടിയപ്പോൾ അവരെല്ലാം പിന്നെ ചാനലുകളിൽ കിടന്ന് മോങ്ങുന്നതാണ് കണ്ടത് ഒരു പാട് പാവപെട്ടവരെ സഹായിച്ച കമ്പനിയാണ് പോലും Highrich, എന്തറിഞ്ഞിട്ടാണ് ഇവർ ഈ തട്ടിപ്പുകാരെ ഇങ്ങനെ ഞ്യായീകരിക്കുന്നത്, ഇത് തന്നെയല്ലേ പണ്ട് പൊട്ടിപ്പോയ എല്ലാകമ്പനികളുടെ അണികളും പറഞ്ഞു നടന്നിരുന്നത് എന്നിട്ടെന്തായി ലക്ഷക്കണക്കിനുപേരെ തീരാക്കടത്തിലേക്കു തള്ളിവിടുകയും കൂടുതൽ പാവപ്പെട്ടവരാക്കുകയും ചെയ്തുകൊണ്ടാണ് പറ്റിച്ചുപോയിട്ടുള്ളത് ഇതൊക്കെ നമ്മൾ മലയാളികൾ ഒരുപാടു കണ്ടതല്ലേ...എന്നിട്ടും... പൊട്ടിപ്പോയ കമ്പനികളുടെ തലപ്പത്തിരുന്നവർ പഠിച്ച കള്ളന്മാരായതുകൊണ്ട് കമ്പനിയുടെ പേരു മാറിമാറിയിട്ട് തട്ടിപ്പുകൾ നിർഭാദം തുടർന്നുകൊണ്ടിരിക്കുന്നു. തുടങ്ങി ഏതാനും കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇത് തീർച്ചയായും പൊട്ടുമെന്നും അത് എങ്ങിനെയാണെന്നും വ്യക്തമായി ഇത് തുടങ്ങിയവർക്ക് അറിയാം, അവർ കൃത്യമായി ഇതിന്റെ കണക്കുപഠിച്ചാണ് തട്ടിപ്പുനടത്തുന്നത് അല്ലാതെ പണംകായ്ക്കുന്നമരമൊന്നും അവരുടെ കയ്യിൽ ഇല്ലഎന്ന് സാമാന്യ യുക്തി ഉപയോഗിച്ചാൽ മനസ്സിലാക്കാവുന്നതേ ഒള്ളു Highrich നെപോലുള്ള മണിച്ചെയിനുകൾ പൊട്ടുമ്പോൾ അതിന്റെ കണക്കെടുത്ത് നോക്കിയാൽ തലപ്പത്തിരിക്കുന്ന 0.01% പേർക്ക് താഴെ ചേർത്ത കണ്ണികളുടെ എണ്ണത്തിനനുസരിച് ആയിരക്കണക്കിനും പതിനായിരക്കണക്കിനും കോടികളും അതിന് തൊട്ടുതഴെയുള്ള ആദ്യത്തെ കണ്ണികളായ 0.04% പേകോടികളോ ലക്ഷങ്ങളോ സമ്പാദിക്കാനും അതിനും താഴെയുള്ള 0.4% പേർക്ക് ലക്ഷക്കണക്കിനും അതിനും താഴെയുള്ള 4% പേർക്ക് മുടക്കു മുതലോ അല്ലെങ്കിൽ അതിൽ കൂടുതലോ തിരിച്ചുകിട്ടി നഷ്ടം വരാതെയും അതിനും താഴെക്കിടക്കുന്ന 95% വരുന്ന ബഹുഭൂരിപക്ഷം പേർക്കും തങ്ങളുടെ സ്വർണവും വസ്തുക്കളും വിറ്റും കടം വേടിച്ചും ഈ തട്ടിപ്പുകാരെ വിശ്വസിച്ചുകൊണ്ട് കാശുകൊണ്ടിട്ടവർക്ക് മുടക്കുമുതൽ പോലും തിരിച്ചുകിട്ടാതെ കാശുനഷ്ടമാവുകയും ചെയ്തതായി കാണാം അതായത് ഇതിലുള്ള ബഹുഭൂരിപക്ഷം വരുന്ന 95%പാവപ്പെട്ടവരെ പറ്റിച്ച് അവരുടെ കാശെടുത്തുകൊണ്ട് കാറും കോപ്പും വാങ്ങിച്ചും അതു പ്രദർശിപ്പിച്ചും അവർക്കു കിട്ടിയ കാശിന്റെ കണക്കുകൾ പറഞ്ഞുനടന്നും അതു പ്രദർശിപ്പിച്ചും വാഗ്ദാനങ്ങൾ വാരിവിതറിയും കൂടുതൽ ആളുകളെ ഇതിൽ വീഴ്ത്തിയ 5% വരുന്ന നിങ്ങൾ പാവപ്പെട്ടവരെന്നു വിളിച്ചവരെ പാണക്കാരാക്കുകയും ഇതിന്റെ തലപ്പത്തിരുന്ന 0.01% വരുന്ന തട്ടിപ്പുകാരെ ശതകോടീശ്വരന്മാരാക്കുകയും ചെയ്യുന്ന തട്ടിപ്പ് പരിപാടി അതാണ് Highrich ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇത് പഠിക്കാനിറങ്ങിയാൽ കൃത്യമായി മനസ്സിലാക്കാം
കോപ്പാണ്,നിങ്ങൾ മണ്ടനായേക്കാം നാട്ടുകാർ അങ്ങനെ അല്ല ഇന്നത്തെ വില 1 ഡോളർ 64 സെന്റ് coinmarketcap.com/dexscan/bsc/0xfb88298351597a875447361465f6aaf499108006/
സോഷ്യൽ കമ്മിറ്റ്മെൻ്റ് ഉദ്ദേശിച്ചാണ് താങ്കൾ വീഡിയോ ചെയ്തതെങ്കിൽ റെക്കോർഡ് ചെയ്ത സംഭാഷണവും പുറത്ത് വിടുന്നതല്ലേ കൂടുതൽ അഭികാമ്യം,അല്ലാത്ത പക്ഷം താങ്കളുടെ വിശ്വാസ്യത , ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു.
മെറ്റാഫോയ്സിനെ കുറിച്ച് വീഡിയോ ചെയ്യാമോ? എന്റെ നാട്ടിൽ മാത്രം നൂറിലധികം പേർ 58000 കൊടുത്ത് ചേർന്നു പണമുണ്ടാക്കുന്നു.. ഇവർ പറയുന്നതും force coin മൂല്യം കൂടാൻ പോവുന്നു , ...
താങ്കൾ സത്യത്തിൽ കുറേ പാവങ്ങളുടെ നെഞ്ചിൽ തീ കോരി ഇട്ടിരിക്യായാണ്. ഒരുപാട് പേർക്ക് അന്നം നൽകുന്ന ഒരു കമ്പനിയെ തകർക്കാൻ വളരെ എളുപ്പമാണ്. Highrich തെറ്റായ വഴിയാണെങ്കിൽ അത് govt action എടുക്കട്ടെ. ഏഴു വർഷമായി നിലനിൽക്കുന്ന കമ്പനി, നന്നായി മുന്നോട്ട് പോകുന്ന ഒരു ഭാവി ഉള്ള കമ്പനി ആയിട്ടാണ് എനിക്ക് തോന്നുന്നത്. ID എടുക്കുവാൻ താല്പര്യം കാണിച്ച് ഇരിക്കുമ്പോഴാണ് താങ്കളുടെ ഇങ്ങനെ ഉള്ള അപശ്രുതി കേൾക്കാൻ ഇടാൻ വന്നത്. നശിപ്പിക്കാൻ വളരെ എളുപ്പം. ഒന്നും പറയാനില്ലെങ്കിൽ വെറുതെ ഇരിക്ക്
ഞാൻ ജനുവിനായിട്ടുള്ള ഒരുകമ്പനിചെയ്യുന്നു 3 yer ആയി ഇതുവരെ 2ലക്ഷം ആണ് നേടാൻ പറ്റിയത് അതും എന്റെ സൗകര്യത്തിനനുസരിച് ചെയ്തിട്ട് ഇപ്പോൾ ഒരുപാട് സാറ്റിസ്ഫയ്ഡ് കാസ്റ്റമർ ഉണ്ട് ഒരുപാട് പാട്നേഴ്‌സും ഉണ്ട് so Happy i am a paassinait networkar അറിയാനും വിജയിക്കാനും ആഗ്രഹമുള്ളവർക്ക് വിളിക്കാം 😍🙏🏻👌🏻💪🏻🔥
കുറെ കാലമായി ഇതു പോലത്തെ തട്ടിപ്പിൽ വീഴാതെ പിടിച്ചുനിന്നു, അവസാനം ഇതിൽ close friends ഒക്കെ ചേർന്ന്, നിർബന്ധം കാരണം ഞാനും ചേരാൻ റെഡി ആയപ്പോഴാണ് മുൻ വീഡിയോ കണ്ടത്, അതോടെ 🙏🏻🙏🏻🙏🏻escape...
Pls share to spread awareness
But sir ethrayo aakar k amount kittikondirrikunund
Crypto trading maximum tatip und
ഞാൻ കുറെ നാളായി അന്വേഷിക്കുന്ന ഒരു വീഡിയോ.thanks rupee monk
Please share
താങ്കൾ പറഞ്ഞത് 100 % ശരി.......
ലോക്കിംങ്ങ് പീരിയഡ് കഴിഞ്ഞു........
പണം തിരിച്ചു കൊടുക്കാൻ ഇവർക്ക് സാധിക്കില്ല.
കാലം തെളിയിക്കട്ടെ
@@akshayakm Phhaa poori mone kallam parayunno
Ninneppolulla pooranmaar kaaranam pattikkappedunnath orupaad aalkkar aanu
സാറിന്റെ വീഡിയോ സാറിന്റെ ഈ വീഡിയോ നന്നായിട്ടുണ്ട് അത് കേട്ടതിനു ശേഷം ഞാൻ ഒരു ലക്ഷം രൂപയുടെ കോയിൽ എടുക്കാൻ തീരുമാനിച്ചു
ഒരു ലക്ഷത്തിനു എത്ര കോയിൻ കിട്ടും?
🤣🤣, ningalanu. Vidikal. Hirichi. Ne. Kurichu. Onnum. Ariyathaver
Coin വാങ്ങിയ ആളോട്,വല്യ മൊയലാളി ആവുമ്പോ ഒന്ന് ലൈനിൽ വരണേ..
@@Hari-p6k6hഎന്തിനാ പങ്കു പറ്റാൻ വേണ്ടി ആയിരിക്കും, കോയിൻ എടുത്ത പിറ്റേ ദിവസം തന്നെ വലിയ മൊയലാളി അയില്ലെങ്കിലും ഒരു ലക്ഷാകൊണ്ട് നമ്മുടെ ചെറിയ ആഗ്രഹങ്ങൾ നടക്കാൻ കഴിഞ്ഞാൽ അത് തന്നെ, വലിയ നേട്ടം, തന്നെ..
Le koyin medichonte avasta 😅
വളരെ നന്നായി... ആധികാരികമായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്
ഒരുപാട് താങ്ക്സ്
താങ്കൾ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്, ഇത് ഒരു പാട്പേരെ ഈ ചതിക്കുഴിയിൽ വീഴാതെ രക്ഷിക്കും...👍
please share
Olakkaya. Thangalk. Onnum. Arilla.. 6.varsha.mai.jan.verum..800roobail.thudangitha.jan... Eppol.. Nalloru. Veedu. Vechu. Eppam. Masam.. Nalla oru.. Salari. Kittu. Nund
നിങ്ങൾ ആദ്യം ഹൈറിച് എന്തനെന്നു പഠിക്കുക ഇതേപോലത്തെ ഓരോ മാരണങ്ങൾ കുറ്റം പറയും ഹൈറിച്ചിൽ ഒരു കോടി 88ലക്ഷം മെമ്പേഷസ് ഉണ്ട് ഇതിൽ ഒരാളും ഹൈറിച്ചിനെ കുറ്റം പറയില്ല പിന്നെ ഒരു കാര്യം ഈ പറയുന്ന മാന്ന്യൻ വിചാരിച്ചാൽ പൊട്ടുന്ന ഒരു പ്രസ്ഥാനം അല്ല ഹൈറിച് ആദ്യം ഹൈറിച് എന്താണെന്ന് പഠിക്കുക 😄😄സാധാരണക്കാർക്ക് ജീവിക്കാൻ ഒരു വഴി തുറന്നു കൊടുക്കുന്ന പ്രസ്ഥാനമാണ് ഹൈറിച് ഇഷ്ടമുള്ളവർ സ്വീകരിക്കുക അല്ലാത്തവർ വർഷങ്ങൾ പിന്നിടുമ്പോൾ അന്ന് പശ്ചാത്തപിച്ചു ഹൈറിച്ചിൽ ചേരും ഇതു കാണുന്ന ഓരോരുത്തരും ഇതു മറക്കാതെ ഓർമയിൽ വെക്കുക ഇതിൽ ഒരാളാണ് ഞാൻ 👍👍🙏🙏🙏
പണ്ട് ബിറ്റ്കോയിൻ ഇറങ്ങിയപ്പോളും ഇങ്ങനെ കുറേ ചാവാലിപ്പട്ടികൾ കുരച്ചിരുന്നു എന്നിട്ട് കുറേപൊട്ടൻമാർ അത് വിശോസിച്ചു അവരെല്ലാം അപ്പോൾ അത് വാങ്ങിയവർ കിട്ടിയ കാശിന് കൊടുത്ത് ഒഴിവാക്കി ഇപ്പോൾ അവരെല്ലാം മാനം നോക്കി ഇരിക്കുകയാണ് കാരണം ഇപ്പോൾ ഒരു ബിറ്റ്കോയിൻ ലക്ഷങ്ങൾ ആണ് വില ഇറങ്ങിയ അവസരം ഒരു വിലയും ഇല്ലായിരുന്നു ഇപ്പോൾ എന്തായി അത് പോലെ തന്നെ hrcc കോയിൻറെ കാര്യവും ഓക്കേ പിന്നെ പിന്നെ താങ്കൾ പറഞ്ഞു കമ്പനിക്കെതിരെ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട് എന്ന് ആരാണ് കേസ് കൊടുത്തത് ഈ കമ്പനിയുമായി ഒരു ബന്ധവും ഇല്ലാത്തവരും ഈ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാത്തവരും ഇതിനെപറ്റി ഒന്നും അറിയാത്തവരും ആണ് കമ്പനിക്കെതിരെ കേസ് കൊടുത്തു എന്ന് നിങ്ങൾ പറയുന്ന ആൾക്കാർ അല്ലേ ഈ കമ്പനിയിൽ ഉള്ള ആരെങ്കിലും ഈ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടോ ഉണ്ടെങ്കിൽ ആ വീഡിയോ ഒന്ന് ഇടണ്ടേ അങ്ങനെ ഒരാളും കേസ് കൊടുക്കില്ല കാരണം ഞങ്ങളുടെ എല്ലാവരുടെയും അന്നമാണ് hyrich ചങ്കാണ് hyrich ചങ്കിടിപ്പാണ് hyrich ജയ് hyrich power ഓഫ് hyrich ആര് തകർക്കാൻ ശ്രമിച്ചാലും അത് തകരില്ല ലക്ഷക്കണക്കിന് ആൾക്കാരുടെ അന്നമാണ് hyrich ജയ് ജയ് hyrich ❤❤❤
Jai jai
ഒരു crypto coin ന് വേണ്ട മിനിമം കാര്യങ്ങൾ ഉണ്ട്. അതൊന്നും തന്നെ ഇതിന് ഇല്ല. പൈസ ഇട്ടവർ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കും. അത്രയേ ഉള്ളു
നീയൊക്കെ ജീവനോടെ ഉണ്ടോ
@@colours795 😂😂😂
Well explained ….very good
Glad it was helpful!
എല്ലാരും വല്ല mutual ഫണ്ട് അല്ലേൽ പൈസ ബാങ്കിൽ കൊണ്ടുപോയി ഇടു അതാകുമ്പോ ടെൻഷൻ വേണ്ട
not a bad advice
കേട്ടിട്ടുണ്ട്....കേട്ടിട്ടുണ്ട്.... LR Tradi ng .... Jishad... മോറിസ് കോയിൻ..... Daily ROI...
exactly
Highrich എംഡി പ്രതാപനെയും സ്രീന പ്രതാപനെയും GST intelligence വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു...
ഉവ്വ് 😁😁😁
💪
Ivar ee erpad anen cheyunnat enn enik vyaktham anu .. pakshe entanu govt. Oru actionum edukathat ? @Ruppe monk do you have any idea ?
Legal loop holes
Great Initiative Subeeshetta ❤️💯
Thanks nirmal
This is a social responsibility initiative 🙏
Please do a video on OTT of high rich
Sir milife style compant എങ്ങിനെ
പഴയ ബോംബ് കഥ thanne
@@RupeeMonk മനസ്സിലായില്ല 😃
മാസങ്ങളായി പലരെയും അലട്ടിക്കൊണ്ടിരുന്ന ഒരു ആശങ്കയുടെ പരിഹാരമാണ് താങ്കളുടെ ഈ വീഡിയോ.
Pls share
അനുഭവം ഉള്ളതാ PEARL ന്ടെ കുറി ചേർന്നിട്ട് അവസാനം പണി കിട്ടിയതാകുറെ ആളുകൾക്കു ഇപ്പോഴും പൈസ കിട്ടിയിട്ടില്ല അതിന്റെ . അതുകൊണ്ട് ഇനി ഒന്നും ഇല്ല. ബാങ്ക് ആതാണ് സേഫ്
പല തവണ കിട്ടിയാലും പഠിക്കാത്ത ആളുകളും ഉണ്ട്
Onpassive എന്ന ഒരു കമ്പനി യുണ്ട്, അത് Scam ആണോ🤔 ❓അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ❓
will have a look
ഇതിനെക്കുറിച്ചു കേട്ടപ്പോൾ മുതൽ മണി ചെയിൻ അല്ലെ എന്ന് സംശയം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി 👍👌👌
thanks pls share
തുടങ്ങുമ്പോൾ ഞാൻ പറഞ്ഞിരുന്നു എല്ലാവരോടും..
right
Finally someone talks sense. I'm really surprised how malayalis are falling into all such craps
bang on jasir
Is the Prince pipe a small case stock?. Can we trust it?
PRINCEPIPE is a good one
ഒരുവിവരവും ഇല്ലാ ചേർന്നവർ ആരും കംപ്ലയിന്റ് ചെയ്തില്ല പിന്നെ ആരെ ബോധിപ്പിക്കാൻ ആണ് ആവോ ഈ വിമർശനം,,4 കോടിയിൽ 1.75, കോടി സന്തോഷവാന്മാർ ആണ് ബാക്കി വരുന്ന 2.25കോടി ജനങ്ങളുടെ ലൈകിനും ഷെയറിനും വേണ്ടി, കിടന്നു മോങ്ങാതെ വല്ല തൊഴിലും എടുത്തു ജീവിച്ചുകൂടെ.. കഷ്ട്ടം 🤔
ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും കാര്യത്തിന് ഉത്തരമുണ്ടെങ്കിൽ അത് പറയൂ ...
@@RupeeMonk ഉത്തരം ചോദ്യമായാൽ സ്വീകര്യം അല്ല എന്ന് മനസിലായി, ഏതായാലും താങ്കൾ ആഗ്രഹിക്കുന്ന ഉത്തരം, ഇതിൽ ചേർന്നിട്ടുള്ള 1.75. കോടി ജനങ്ങളിൽ നിന്നും കിട്ടാൻ ഏതായാലും പോണില്ല..
@@yahootharayankandathil7557നിങ്ങളുടെ എംഡിമാർ ഇപ്പോൾ സംസ്ഥാന gst intelligence വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്, അതിനെപറ്റി എന്തെങ്കിലും പറയാനുണ്ടോ...
After seeing the arrest of prathap sir😂
Tafabot trading app ne kurichulla video and opinion plz🙏🏼
പഴയ ബോംബ് കഥ തന്നെ 😂
It will take some time bro!!!. Give some cooking time atleast...
Thats was fun to watch and very informative❤
Thank you boss💪
Bro one day this coin went upto 7.60 dollars
When
Mi lifestyle ഇത് പോലെയാണോ
ഏതാണ്ട്
യൂട്യൂബിൽ വ്യൂസ് കിട്ടാൻ താങ്കൾ എന്ത് തട്ടിവിട്ടാലും 1.78 cr id കൾ ഉള്ള പാർട്ട്നേഴ്സ് ഈ നിമിഷം വരെ satisfied ആണ്.
super
Mtfe ചേർന്നവർ ഇതിനെക്കാളും പറഞ്ഞവരാൻ 😁
മുൻപ് പൊട്ടിപോയ കമ്പനികളിൽ ചേർന്ന അണികളും താങ്കൾപറഞ്ഞപോലെ "ഞങ്ങൾക്ക് പ്രോഫിറ്റ് കിട്ടുന്നുണ്ട് വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനിക്കെതിരെ ഇല്ലാത്തത് പറയല്ലേ" എന്നൊക്കെ, എന്നിട്ടെന്തായി സഹോ... പൊട്ടിയപ്പോൾ അവരെല്ലാം പിന്നെ ചാനലുകളിൽ കിടന്ന് മോങ്ങുന്നതാണ് കണ്ടത്
ഒരു പാട് പാവപെട്ടവരെ സഹായിച്ച കമ്പനിയാണ് പോലും Highrich, എന്തറിഞ്ഞിട്ടാണ് ഇവർ ഈ തട്ടിപ്പുകാരെ ഇങ്ങനെ ഞ്യായീകരിക്കുന്നത്, ഇത് തന്നെയല്ലേ പണ്ട് പൊട്ടിപ്പോയ എല്ലാകമ്പനികളുടെ അണികളും പറഞ്ഞു നടന്നിരുന്നത് എന്നിട്ടെന്തായി ലക്ഷക്കണക്കിനുപേരെ തീരാക്കടത്തിലേക്കു തള്ളിവിടുകയും കൂടുതൽ പാവപ്പെട്ടവരാക്കുകയും ചെയ്തുകൊണ്ടാണ് പറ്റിച്ചുപോയിട്ടുള്ളത്
ഇതൊക്കെ നമ്മൾ മലയാളികൾ ഒരുപാടു കണ്ടതല്ലേ...എന്നിട്ടും...
പൊട്ടിപ്പോയ കമ്പനികളുടെ തലപ്പത്തിരുന്നവർ പഠിച്ച കള്ളന്മാരായതുകൊണ്ട് കമ്പനിയുടെ പേരു മാറിമാറിയിട്ട് തട്ടിപ്പുകൾ നിർഭാദം തുടർന്നുകൊണ്ടിരിക്കുന്നു.
തുടങ്ങി ഏതാനും കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇത് തീർച്ചയായും പൊട്ടുമെന്നും അത് എങ്ങിനെയാണെന്നും വ്യക്തമായി ഇത് തുടങ്ങിയവർക്ക് അറിയാം, അവർ കൃത്യമായി ഇതിന്റെ കണക്കുപഠിച്ചാണ് തട്ടിപ്പുനടത്തുന്നത് അല്ലാതെ പണംകായ്ക്കുന്നമരമൊന്നും അവരുടെ കയ്യിൽ ഇല്ലഎന്ന് സാമാന്യ യുക്തി ഉപയോഗിച്ചാൽ മനസ്സിലാക്കാവുന്നതേ ഒള്ളു
Highrich നെപോലുള്ള മണിച്ചെയിനുകൾ പൊട്ടുമ്പോൾ അതിന്റെ കണക്കെടുത്ത് നോക്കിയാൽ തലപ്പത്തിരിക്കുന്ന 0.01% പേർക്ക് താഴെ ചേർത്ത കണ്ണികളുടെ എണ്ണത്തിനനുസരിച് ആയിരക്കണക്കിനും പതിനായിരക്കണക്കിനും കോടികളും അതിന് തൊട്ടുതഴെയുള്ള ആദ്യത്തെ കണ്ണികളായ 0.04% പേകോടികളോ ലക്ഷങ്ങളോ സമ്പാദിക്കാനും അതിനും താഴെയുള്ള 0.4% പേർക്ക് ലക്ഷക്കണക്കിനും അതിനും താഴെയുള്ള 4% പേർക്ക് മുടക്കു മുതലോ അല്ലെങ്കിൽ അതിൽ കൂടുതലോ തിരിച്ചുകിട്ടി നഷ്ടം വരാതെയും അതിനും താഴെക്കിടക്കുന്ന 95% വരുന്ന ബഹുഭൂരിപക്ഷം പേർക്കും തങ്ങളുടെ സ്വർണവും വസ്തുക്കളും വിറ്റും കടം വേടിച്ചും ഈ തട്ടിപ്പുകാരെ വിശ്വസിച്ചുകൊണ്ട് കാശുകൊണ്ടിട്ടവർക്ക് മുടക്കുമുതൽ പോലും തിരിച്ചുകിട്ടാതെ കാശുനഷ്ടമാവുകയും ചെയ്തതായി കാണാം
അതായത് ഇതിലുള്ള ബഹുഭൂരിപക്ഷം വരുന്ന 95%പാവപ്പെട്ടവരെ പറ്റിച്ച് അവരുടെ കാശെടുത്തുകൊണ്ട് കാറും കോപ്പും വാങ്ങിച്ചും അതു പ്രദർശിപ്പിച്ചും അവർക്കു കിട്ടിയ കാശിന്റെ കണക്കുകൾ പറഞ്ഞുനടന്നും അതു പ്രദർശിപ്പിച്ചും വാഗ്ദാനങ്ങൾ വാരിവിതറിയും കൂടുതൽ ആളുകളെ ഇതിൽ വീഴ്ത്തിയ 5% വരുന്ന നിങ്ങൾ പാവപ്പെട്ടവരെന്നു വിളിച്ചവരെ പാണക്കാരാക്കുകയും ഇതിന്റെ തലപ്പത്തിരുന്ന
0.01% വരുന്ന തട്ടിപ്പുകാരെ ശതകോടീശ്വരന്മാരാക്കുകയും ചെയ്യുന്ന തട്ടിപ്പ് പരിപാടി അതാണ് Highrich ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇത് പഠിക്കാനിറങ്ങിയാൽ കൃത്യമായി മനസ്സിലാക്കാം
@@mazerunner1428ഏതാനം കുറച്ചു വർഷങ്ങൾ എന്നു പറഞ്ഞത് പാഗിയ മായി ഭൂമിടെ ആയുസും ഏധാനം വർഷങ്ങൾ കൂടെ ഉള്ളന്ന പറയുന്നേ
തനിക്കൊക്കെ പോയി കുറച്ച് മണ്ണ് വാരി തിന്നൂടെടോ 🙏ഇതിലും നല്ലത് അതാണ് ഉളുപ്പില്ലാത്ത വർഗം
H R കോയനല്ല ഹായ് റീജിനെ പോലും കാണാനില്ല ഇപ്പോൾ 😅😅
😂
Why my comments about highrich being deleted automatically, by reporting ?
Whatsapp dear
വളരെ നല്ല സന്ദേശം
Please share
നിന്റെ ഈ വീഡിയോ highrich നെ വളർത്തും thanks 👍👍👍
സന്തോഷം
Ennal ith kudutal perilek share cheyyu suhurthe.. valarattee
@@Mrhzuann അതിനുകൈവിറക്കും കുടുങ്ങിയവരെല്ലാംഇപ്പോൾ ശ്വാസംപിടിച്ചിരിപ്പാണ് പിന്നെഇങ്ങിനെകുറച്ചുകമന്റിട്ടാൽഒരുമനസമാധാനം അത്രതന്നെ
Jai High Rich.....❤ Companiyudea valarchayilulla assooyayanennu samsarathil ninnuthannea manasilakkan sadhikkunnundu😅😅
രണ്ടു ദിവസമായി ഒരു ലക്ഷം വരുമാനം കിട്ടുന്നു എന്ന് കരുതുന്നു
ഒരു വർഷം ആയിട്ടുള്ള ആരുടെയും HRC coin ലോക്ക് അല്ല.. എപ്പോൾ വേണമെങ്കിൽ അവർക്കു പ്രോഫിറ്റും മുതലും withdrew ചെയ്യാം. നുണ public വന്ന് വിളിച്ചു പറയരുത്.
രണ്ട് ഡോളറിന്റെ കോയിന് വില ഒന്നര ഡോളരെ ഉള്ളൂ എന്ന് മാത്രം 🤣
@@RupeeMonkചകലത്തിന്റെ കുറവേയുള്ളു ചാരമില്ല
ഇപ്പോൾ 24 ഡോളർ കവിഞ്ഞു.. അപ്പോൾ ഹൈറിച്ച് ശരിയാണ്
കോപ്പാണ്,നിങ്ങൾ മണ്ടനായേക്കാം നാട്ടുകാർ അങ്ങനെ അല്ല
ഇന്നത്തെ വില
1 ഡോളർ 64 സെന്റ്
coinmarketcap.com/dexscan/bsc/0xfb88298351597a875447361465f6aaf499108006/
Aa oppo kittum 24$ 😂
അതാണ് ഹൈറിച് അറിയാത്തവർ എന്താണ് ഇന്ന് പഠിക്കുക ഹൈറിച്
th-cam.com/video/OI_01WWqsDo/w-d-xo.html
Hope its clear now 💪
Hirichne. Kurchu.. Thangelk. Oru. Chukkum. Arilla. Poi. Padicht.. Chilakkedo
വിഡിയോയിൽ പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ
സോഷ്യൽ കമ്മിറ്റ്മെൻ്റ് ഉദ്ദേശിച്ചാണ് താങ്കൾ വീഡിയോ ചെയ്തതെങ്കിൽ റെക്കോർഡ് ചെയ്ത സംഭാഷണവും പുറത്ത് വിടുന്നതല്ലേ കൂടുതൽ അഭികാമ്യം,അല്ലാത്ത പക്ഷം താങ്കളുടെ വിശ്വാസ്യത , ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു.
സാരല്യ 🤣
അങ്ങനെ HR കോയിനും പൊളിച്ചടുക്കി.....😂😂😮😅
😂😂😮😅 Please share
HR കോയിൻ ഹൈറിച്ചിന്റെ പൊളിച്ചടുക്കാൻ ആർക്കും കഴിയില്ല അതാണ് ഹൈറിച്
ഉവ്വോ എന്നിട്ട് എന്നിട്ട് 🤣🤣😂
മെറ്റാഫോയ്സിനെ കുറിച്ച് വീഡിയോ ചെയ്യാമോ? എന്റെ നാട്ടിൽ മാത്രം നൂറിലധികം പേർ 58000 കൊടുത്ത് ചേർന്നു പണമുണ്ടാക്കുന്നു.. ഇവർ പറയുന്നതും force coin മൂല്യം കൂടാൻ പോവുന്നു , ...
Will do for sure
ഒന്നാംതരം മണി ചെയിൻ ആണ് meta
U research man ...give example malayali become millionaire through bitcoin ..,,🤔we people ready invest 80...so ..we are waiting
???
😂😂😂😂 bitcoin is a real crypto currency. Hr coin jst exist in imagination.
മൊത്തത്തിൽ തീരുമാനം ആയി നിങ്ങളുടെ നാവ്...
എന്റെ നാവിന്റെ അല്ല
അവരുടെ കയ്യിലിരിപ്പ്
😂
ഇതൊക്കെ റെക്കോർഡ് ചെയ്ത താങ്കൾക്ക് അവർ ഭീഷണിപ്പെടുത്തിയ ഓഡിയോ കൂടി ഇതിൽ ഉൾപ്പെടുത്താം ആയിരുന്നു
അതൊരു ട്രമ്പ് കാർഡാണ് ബ്രോ
@@RupeeMonkreleasing that audio would clearly expose them. Thenga odak saami
karalam scammers capital
without a doubt
Hirich തന്നെ തട്ടിപ്പാണ് മണിച്ചെയിൻ
true
ഒരു സുപ്രഭാതത്തിൽ എല്ലാം മുങ്ങും
ഒന്നാം നമ്പർ തട്ടിപ്പ്
@@nafsarmk2189മണ്ടൻ 😂
Appo refferal income ella siteum kodukkunnundallo..
സുഹൃത്തേ ക്രിപ്റ്റോ കറൻസിയെ കുറിച്ച് താങ്കൾക്ക് ധാരണയൊന്നും ഇല്ല വീഡിയോ കണ്ടാൽ മനസ്സിലാക്കാം.
എന്നാലങ്ങനെ ആവട്ടെ
Ente ashoketta ninga block chain developer analo 😂😂 block chain entanen polm ningak ariyulalo..appo mindathe irikunat ale nallat ?
Crypto currency yee patti ariyunnavr aarum ningadee coin vaangula😂😂
Hr coin എവിടെ യിൻ ലിസ്റ്റ് ചെയ്തിട്ടില്ല..
എവിടെ
പിഴപ്പിക്കാൻവേണ്ടി ജനിച്ചവന്മാർ... പിഴകൾ.
അതേ പ്രതാപനും ശ്രീനയും ഉറക്കംഎണീക്കുന്നതെ ആളെ എങ്ങനെ പറ്റിക്കണം എന്ന് നോക്കിയാ
കോട്ടിട്ട മുതലാളി ,കൊള്ളാം
No doubt
ur the right👍👍👍
Pls share
Thanks sir 🎉🎉😂😂
Most welcome
please share
താങ്കൾ സത്യത്തിൽ കുറേ പാവങ്ങളുടെ നെഞ്ചിൽ തീ കോരി ഇട്ടിരിക്യായാണ്. ഒരുപാട് പേർക്ക് അന്നം നൽകുന്ന ഒരു കമ്പനിയെ തകർക്കാൻ വളരെ എളുപ്പമാണ്. Highrich തെറ്റായ വഴിയാണെങ്കിൽ അത് govt action എടുക്കട്ടെ. ഏഴു വർഷമായി നിലനിൽക്കുന്ന കമ്പനി, നന്നായി മുന്നോട്ട് പോകുന്ന ഒരു ഭാവി ഉള്ള കമ്പനി ആയിട്ടാണ് എനിക്ക് തോന്നുന്നത്. ID എടുക്കുവാൻ താല്പര്യം കാണിച്ച് ഇരിക്കുമ്പോഴാണ് താങ്കളുടെ ഇങ്ങനെ ഉള്ള അപശ്രുതി കേൾക്കാൻ ഇടാൻ വന്നത്. നശിപ്പിക്കാൻ വളരെ എളുപ്പം. ഒന്നും പറയാനില്ലെങ്കിൽ വെറുതെ ഇരിക്ക്
അവരവരുടെ പണത്തിന്റെ മൂല്യത്തിനനുസരിച് പ്രവർത്തിക്കാമല്ലോ...
👍👍
highrich ne കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല
th-cam.com/video/OI_01WWqsDo/w-d-xo.html
നിനക്ക് വേണമെങ്കിൽ എടുത്താൽ മതി ആരെങ്കിലും നിർമ്പന്ധിച്ചോ
🤣
ഇവനെ പോലെ ഉള്ളവർ Vedeo ഇടും Highrich വളരും 😂
ഗോപി . ചന്ദന കുറി വരച്ചു..😅😅😅 ഗോവിന്ദാ.....😂😂
Hq hq
Jai highrich ❤❤❤❤❤
തീർന്നു
Please do a video on high rich OTT
Sure
ഹൈ റിച്ചിന്റെ വളർച്ചയിൽ ബ്രാന്തായ ഒരു ബ്രാന്തൻ😅
wow. may I know todays rate of 1 HRC?
എങ്ങനെയാണ് ഇതിൽ നിന്ന് വരുമാനം കൊടുക്കുന്നത്, താഴെയുള്ള ആളുകളോട് വാങ്ങി മുകളിൽ കൊടുക്കുന്നു, പക്കാ മണി ചെയിൻ
Meta force എന്താണ്
Video coming soon
പെട്ടെന്ന് പൈസാകാരൻ ആകാനുള്ള എന്റെ മോഹം നിങ്ങൾ തകർത്തു 🤣🤣🤣
😂
സുഹൃത്തേ പെട്ടന്ന് ക്യാഷ് ഉണ്ടാക്കാൻ ജെനുവിൻ mlm കമ്പിനിക് സാധ്യമല്ല... മാജിക് മണി ഇല്ല
😄
ഞാൻ ജനുവിനായിട്ടുള്ള ഒരുകമ്പനിചെയ്യുന്നു 3 yer ആയി ഇതുവരെ 2ലക്ഷം ആണ് നേടാൻ പറ്റിയത് അതും എന്റെ സൗകര്യത്തിനനുസരിച് ചെയ്തിട്ട് ഇപ്പോൾ ഒരുപാട് സാറ്റിസ്ഫയ്ഡ് കാസ്റ്റമർ ഉണ്ട് ഒരുപാട് പാട്നേഴ്‌സും ഉണ്ട് so Happy i am a paassinait networkar അറിയാനും വിജയിക്കാനും ആഗ്രഹമുള്ളവർക്ക് വിളിക്കാം 😍🙏🏻👌🏻💪🏻🔥
മെറ്റാ ഫോഴ്സ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
next
ആദ്യം ഒരു id എടുക്കു എന്നിട്ട് വാ തുറക്ക് ഒന്നും അറിയാതെ വെറുതെ ഓരോന്ന് പറഞ്ഞു കേസ് ൽ പെടേണ്ട
താങ്കളുടെ ceo മാഡം വിരട്ടിയിട്ട് വിരണ്ടില്ല, തരത്തീ പോയി കളിക്കൂ
Aa aaru casil pettu enn nokk😂
👍👍👍
Tx
❤😊
🙏
ഭയങ്കരം തന്നെ 😅😅😅😅😅😅
🤣
താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ഇതിൽ ഐഡി അടുത്ത നിങ്ങൾക്ക് കിട്ടിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് പറയാം
എന്നാലങ്ങനെ
Informative❤
Pls share 🥰
ലവേശം ഉളുപ്പ് 😏
എന്തുപറ്റി രമണാ
Force coin
Checking
ഈ ടൈപ്പ് കോയിൻ ലോകത്തു എല്ലായിടത്തും തട്ടിപ്പ് ആണോ 🙂
Mostly yes
2 വർഷം മുമ്പ് 8 ലക്ഷം ഉണ്ടാക്കി എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു...
🧐🧐🧐🧐
🧐
Ninak Ara cash thanne
താങ്കൾ ഉദ്ദേശിച്ച ആൾ തന്നെ
ഏതാ ഈ... .........
:)