ജനങ്ങളുടെ ദൈവമാണ് പിണറായി വിജയൻ| Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 302

  • @abdulkareem9601
    @abdulkareem9601 2 หลายเดือนก่อน +82

    കേരളം കണ്ട ഏറ്റവും മികച്ച., എല്ലാം കട്ട് മുടിക്കുന്ന ആൾ .

    • @JayakumarK-es4hz
      @JayakumarK-es4hz 2 หลายเดือนก่อน

      😊 കേരളം കണ്ട ഏറ്റവും സത്യസന്ധത ഇല്ലാത്ത നേതാവാണ് പിണറായി

  • @sukesanramankutty9079
    @sukesanramankutty9079 2 หลายเดือนก่อน +38

    അവനു നല്ലവനായിരിക്കും, നന്നായി എച്ചിൽ കിട്ടിന്നുണ്ടല്ലോ

  • @balakrishnant18
    @balakrishnant18 2 หลายเดือนก่อน +41

    Mr_അരുൺ നീ അരി ആഹാരം തന്നെയല്ലെ കഴിക്കുന്നത് അതൊ ........ ?

    • @SreekuttanSree-w7r
      @SreekuttanSree-w7r 2 หลายเดือนก่อน

      🎉

    • @deepakarat706
      @deepakarat706 2 หลายเดือนก่อน +2

      അല്ലല്ലോ... അതല്ലേ ഇങ്ങനെ പറയുന്നത്

    • @visualvoyager8495
      @visualvoyager8495 2 หลายเดือนก่อน

      Theettam... Pinarayiyude theettamanavan 3 neram thinnunnath

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน +1

      പിണറായി വിജയൻ,❤❤❤❤❤❤❤❤❤കേരളത്തിന്റെ നായകൻ

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      😭😭😭💯

  • @minujohn2139
    @minujohn2139 2 หลายเดือนก่อน +59

    അരുണേ നിന്റെ ആ ജനത്തിൽ നീ എന്നെ പെടുത്തണ്ട...

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍💯

    • @emilprakash5998
      @emilprakash5998 หลายเดือนก่อน

      ഞാനുമില്ല 😅

    • @Ameekhas
      @Ameekhas หลายเดือนก่อน +1

      ഞാനും എന്റെ ഫാമിലിയിൽ ഉള്ള 6 പേരും ഇല്ലാട്ടോ

  • @megod6
    @megod6 2 หลายเดือนก่อน +65

    ഉളുപ്പ് എന്നൊരു കാര്യം അനിലേ നിനക്ക് ഉണ്ടൊ... 😂😂😂😂

    • @jithuprasadjithu6495
      @jithuprasadjithu6495 2 หลายเดือนก่อน

      എങ്ങനെ ഉണ്ടാവാനാ
      ... അവന് എത്ര തന്ത ഉണ്ടെന്ന് ചോദിക്ക്😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน +1

      😭😭😭

  • @shijukumaresan476
    @shijukumaresan476 2 หลายเดือนก่อน +40

    ചർച്ചക്ക് വരുന്നവരെ ഒട്ടും ദേഷ്യ പെടാതെ ചിരിച്ചു കൊണ്ടു കൊല്ലുന്ന ഒരേ ഒരു അവതാരക ,,

  • @kkmukundan4191
    @kkmukundan4191 2 หลายเดือนก่อน +18

    ഇങ്ങനെ ഇരുന്നു നാറാനും വേണം ഒരു കഴിവ് സാറെ

  • @xplorer2345
    @xplorer2345 2 หลายเดือนก่อน +12

    ഉളുപ്പ് എന്ന ഒന്നു ഇല്ലങ്കിൽ എങ്ങിനെ വേണമെങ്കിലുo പാണനാകാം പാടാം

  • @gopakumar50
    @gopakumar50 2 หลายเดือนก่อน +54

    കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി പിണറായി ഏറ്റവും മോശം ഗവണ്മെന്റ് പിണറായി ഗവണ്മെന്റ് ldf ഗവണ്മെന്റുകളിൽ നല്ല ഗവണ്മെന്റ് നായനാർ മന്ത്രിസഭാ

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +7

    കൂടുതൽ കട്ടാൽ കൂടുതൽ പഴി കേൾക്കും അരുൺ മോനെ

  • @lathadevi8174
    @lathadevi8174 2 หลายเดือนก่อน +30

    Arun kumar ന്റെ ബുദ്ധി അപാരം.... ഇനിയും ഒരു ദുരിതാശ്വാസം കൂടി വരുമോ എന്തോ...

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 หลายเดือนก่อน +17

    വിവരം ഇല്ല വിട്ടേക്ക് ഷാനി

  • @syamala80
    @syamala80 2 หลายเดือนก่อน +31

    എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു കയറി ഇനിയും ശരിയാക്കാൻ ഒന്നും ബാക്കിയില്ല പാർട്ടിയുടെ അവസാനവും ഇതോടെ തിരുവാൻ പോകുന്നു

    • @ebywayne4166
      @ebywayne4166 2 หลายเดือนก่อน +4

      കട്ടുമുടിച്ചു 🤔

    • @syamaladevi8028
      @syamaladevi8028 2 หลายเดือนก่อน +2

      Sooryashopha

    • @yessayJay
      @yessayJay 2 หลายเดือนก่อน +1

      ഇനിയും എല്ലാം ശരിയാക്കാൻ പോകണ്ടോ?

  • @zohrazohramammu2869
    @zohrazohramammu2869 2 หลายเดือนก่อน +4

    ഇത്രേം മൂട് താങ്ങി അണികൾ കമ്മ്യൂണിസ്റ് പാർട്ടിയിൽ മുൻപ് ഉണ്ടായി കാണില്ല.. എന്താ അരുണേ ഇങ്ങനെ 🤣🤣🤣

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +12

    ലോക നുണയനുള്ള ഫാൽ😢ക്കെ അവാർഡ് ഇവ ത് കൊടുക്കണം എന്തു പറഞാലും കേന്ദ്രം കൊടുക്കുന്നില്ല ഇതല്ലാതെ ഒന്നും ഇവനു പറയാൻ അറിയില്ല

  • @josephn2750
    @josephn2750 2 หลายเดือนก่อน +3

    ക്ഷമിക്കു അക്ഷരം തെറ്റിയതാണ്. രക്ഷകനല്ല. രാക്ഷസനാണ്

  • @jacobvarghese4531
    @jacobvarghese4531 2 หลายเดือนก่อน +15

    ഭരിച്ചു ഭരിച്ചു ......ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം

  • @sureshkumart.s774
    @sureshkumart.s774 2 หลายเดือนก่อน +39

    കേരളത്തിന്റെ സമ്പത്ത് കട്ടുമുടിച്ച മറ്റൊരു മുഖ്യമന്ത്രി കേരള ചരിത്രത്തിലില്ല.വന്നിരുന്നു മെഴുകുന്ന പരനാറികളിൽ ഒരുവൻ.

  • @sivanpilla6762
    @sivanpilla6762 2 หลายเดือนก่อน +9

    അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്ന് മത്സരിച്ചാലോ

    • @yessayJay
      @yessayJay 2 หลายเดือนก่อน

      ഇങ്ങനെ മികച്ച ഭരണം ബംഗാളിലും ത്രി പുരയിലും ഭരിച്ചിരുന്നു. അതുകൊണ്ട് അവിടത്തെ ജനങ്ങൾക്ക് മടുപ്പ് തോന്നിയില്ലേ ?

  • @muralinair5135
    @muralinair5135 2 หลายเดือนก่อน +5

    ഇത് പോലെ ന്യായീകരിക്കുന്നതിനേക്കാൾ നല്ലത് വക്കീൽ കോട്ട് അഴിച്ചുവെച്ചു ചാണകം ചുമക്കാൻ പോകുന്നതാണ് mr അരുണേട്ടാ..........

  • @AssainarPanathur
    @AssainarPanathur 2 หลายเดือนก่อน +8

    ജനങ്ങളുട കാര്യം അരുൺ പറയണ്ട കണ്ടു.കമ്മി യുടെ കാര്യം പറഞ്ഞാൽ മതി

  • @kuriankmathew8726
    @kuriankmathew8726 2 หลายเดือนก่อน +2

    ഒരു മകളുകൂടി ഇല്ലാതെപോയി. അല്ലേൽ കെട്ടിച്ചു തന്നേനെ...............

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 2 หลายเดือนก่อน +3

    ഫിത്തിയിൽ എറിഞ്ഞ റബ്ബർപ്പന്ത് , കീറിപോയാൽ തിരിച്ചു വരില്ല ..

  • @jithuprasadjithu6495
    @jithuprasadjithu6495 2 หลายเดือนก่อน +10

    HRDS India എന്ന സംഘടന 500 കുടുംബങ്ങൾക്ക് സൌജന്യമായി വീടും വരുമാന മാർഗവും നൽകാം എന്ന് പറഞ്ഞിട്ടും... പരനാറി വിജയൻ സമ്മതിക്കുന്നില്ല ...ഒരു കുടുംബത്തിന് 10 സെൻറ് സ്ഥലം മാത്രേ അവർ ചോദിച്ചുള്ളൂ... കയ്യിട്ട് വാരാൻ പറ്റില്ല... വോട്ട് കുറയും അത് തന്നെ കാരണം..

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 2 หลายเดือนก่อน +8

    UDF ലെ തമ്മിൽ തല്ല് വീണ്ടും തുടർ ഭരണം കിട്ടി. കൂടാതെ ന്യൂനപക്ഷപ്രീണനം കൂടുതൽ ഉണ്ട്. കോൺഗ്രസ്സ് ഇപ്പോൾ ഇതിനെ പഠിക്കുന്നു.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 หลายเดือนก่อน +6

    ജനങ്ങൾക്കു കൊടുത്ത എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കിയ ഇപ്പോഴത്തെ സർക്കാർ ഇനി വാഗ്ദാനങ്ങൾ കൊടുത്തിട്ട് വേണം അത് നടപ്പാക്കാൻ എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @chackogames834
    @chackogames834 2 หลายเดือนก่อน +3

    അവൻ അടുത്ത തവണയെങ്കിലും ഒരു സീറ്റ് ഒപ്പിച്ച് തോൽക്കാനിരിക്കുന്നവനാണ്. അത് മൊടക്കല്ലേ ഷാന

  • @georgevp5623
    @georgevp5623 2 หลายเดือนก่อน +2

    കേരളത്തിന്റെ അന്തകൻ ആണ് പിണറായി വിജയൻ

  • @seethaks1565
    @seethaks1565 2 หลายเดือนก่อน +11

    എന്റെ അരുൺകുമാരെ നിങ്ങൾക്കായിരിക്കും നല്ലത്. ലോക തോൽവി

  • @RaviK-hm1rj
    @RaviK-hm1rj หลายเดือนก่อน +1

    ഒരു കൊല്ലത്തെ ഹെലികോപ്റ്റർ വാടക കൊടുക്കാൻ ഉണ്ടായിരുന്നില്ല

  • @SudhaSudha-hb8lr
    @SudhaSudha-hb8lr 2 หลายเดือนก่อน +3

    സൂപ്പർ shany

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      ഷാനി 😭😭😭😭😭😭😭😭ഇരുന്ന് മോങ്ങുന്നു 😭😭😭😭😭😭

  • @bhagavansahai6969
    @bhagavansahai6969 2 หลายเดือนก่อน +1

    തൊട്ടതിനും പിടിച്ചതിനും ഒക്കെ കേന്ദ്രത്തിനെ കുറ്റം പറയുന്ന കേരളസർക്കാർ. സ്വന്തം കെടുകാര്യസ്ഥത മറച്ചു പിടിക്കാൻ ശ്രമിക്കുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും അഴിമതി, കൊള്ള, നടത്തുന്ന മുഖ്യമന്ത്രി.

  • @SwamiSaranam-d1p
    @SwamiSaranam-d1p 2 หลายเดือนก่อน +13

    ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഷാനി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      വലിയ തമാശ,,,,, 😭😭😭😭😭😭😭😭😭😭

  • @myangels6005
    @myangels6005 2 หลายเดือนก่อน +5

    അത് കട്ട് തിന്നുമ്പോൾ ആലോചിക്കണം.. വക്കീലേ.. മുഖ്യമന്ത്രിയെ പോകുമ്പോൾ

  • @annammaphilip3059
    @annammaphilip3059 2 หลายเดือนก่อน +8

    None of the Keralites say the present CM is the best.

  • @deepakkr3476
    @deepakkr3476 2 หลายเดือนก่อน +4

    വർക്കിച്ചാ പൊളിച്ചു 👍

  • @roypynadath5820
    @roypynadath5820 2 หลายเดือนก่อน +4

    ഇത്രയും നുണ പറയാൻ കഴിവുള്ള ആളെ ചർച്ചക്ക് വിളിച്ച ഏഷ്യാനെറ്റിനെ അഭിനന്ദിക്കുന്നു .

  • @mathewjosephvelikkakam4178
    @mathewjosephvelikkakam4178 2 หลายเดือนก่อน +1

    ഒരു ക്രൈസിസ് ഉണ്ടാകുമ്പോൾ അതിന് പ്രവർത്തിക്കാത്ത ഏത് ഗവൺമെന്റ് ആണ് ഉള്ളത്. അതിനെ ഇത്രയധികം മഹത് കാര്യമാക്കണം

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +5

    ഇവന് ഓർമ്മയില്ല എന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @MuhammedCk-c8n
    @MuhammedCk-c8n 2 หลายเดือนก่อน +7

    ചകൾക്ക് ഇതിലും വലിയ ഒരു മുഖ്യനെ വേറേ എവിടെ കിട്ടും അതാണ്

  • @ASJ-c6p
    @ASJ-c6p 2 หลายเดือนก่อน +1

    അനിലിനും കാണ്ടാമൃഗത്തിനും ഒരു കാര്യത്തിൽ സാമ്യമുണ്ട്? എന്തിൻ്റെ കാര്യം?

  • @rainynights4186
    @rainynights4186 2 หลายเดือนก่อน +3

    മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക!! തൂഫ് 🗣️🗣️🗣️

  • @SantykDavid-iz8kw
    @SantykDavid-iz8kw 2 หลายเดือนก่อน +13

    ഈ പാർട്ടിയുടെ നെഞ്ചിൽ . റീത്ത് വച്ച് കഴിഞ്ഞു പിണറായി😂😂😂😂😂😂😂

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      ഓഹോ,,,, അത് എപ്പോൾ 😂😂😂😂😂😂😂😂

    • @raindrops1038
      @raindrops1038 2 หลายเดือนก่อน

      @@JudeThadevuspullickalBangaal and Tripura 😂😂😂

    • @TaskManTheexplorer
      @TaskManTheexplorer หลายเดือนก่อน

      ​@@JudeThadevuspullickal arun kumarinte fake account aano

  • @JOBISHJJoby
    @JOBISHJJoby 2 หลายเดือนก่อน +1

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം മുഖ്യാമന്ത്രി പിണറായി
    ഏറ്റവും നല്ല മുഖ്യമന്ത്രി v.s and ചാണ്ടി

  • @raghavankaimal1161
    @raghavankaimal1161 2 หลายเดือนก่อน +11

    ഒന്നെണീറ്റ് പോടാ അരുണേ,,

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      അപ്പുറത്തു ഒരുത്തൻ ഇരിക്കുന്നുണ്ടല്ലോ അവനോട് പറ എണീറ്റ് പോകാൻ

  • @manikuttanck3751
    @manikuttanck3751 2 หลายเดือนก่อน +3

    EALLAM,,, KULAMAYE,, ARUN

  • @chathappannayar9335
    @chathappannayar9335 2 หลายเดือนก่อน +2

    മുഖ്യ നേയും കഴിഞ്ഞുവലിയ നുണയാനാണ് അരുൺ

  • @mannathanoop5042
    @mannathanoop5042 2 หลายเดือนก่อน +2

    ഷാനി, അരുൺ കുമാർ പറഞ്ഞത് കൂടുതലും മണ്ടത്തരങ്ങളായിരുന്നെങ്കിലും നിങ്ങളുടെ സർവ്വേകളെക്കുറിച്ചു വിരുദ്ധ അഭിപ്രായങ്ങളുണ്ട്. എല്ലാ കൌണ്ടുകളിലും നെഗറ്റീവ് കേട്ട ഒരാൾ എങ്ങനെ മികച്ച മുഖ്യമന്ത്രിയാകും.

  • @RajanValsan
    @RajanValsan 2 หลายเดือนก่อน +2

    ഈ മാതൃക മറ്റുള്ളവർ നടപ്പാക്കിയാൽ ഉപ്പു വച്ച നിലം പോലെയാകാൻ അധിക കാലം വേണ്ടി വരില്ല please താങ്കൾ അങ്ങിനെ ആരെയും പ്രേരിപ്പിക്കരുതേ എന്റെ അരുൺകുമാരക ഈ ദൈവം അടുത്ത 5 കൊല്ലം കൂടി കേരളം കൈ യ്യാളണേ

  • @vedaraj7985
    @vedaraj7985 2 หลายเดือนก่อน +1

    ഉവ്വ ഉവ്വേ അനിൽ നല്ല തള്ള് അല്ലേ

  • @SasiKumarKumar-u7w
    @SasiKumarKumar-u7w 2 หลายเดือนก่อน +2

    വെക്തി പൂജ എന്തെന്ന് പറയെടോ. ഒന്ന് പഠിക്കാൻ വേണ്ടിയാ

  • @mohanlalp8375
    @mohanlalp8375 2 หลายเดือนก่อน +2

    വോട്ട് ചെയ്യുന്നവന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ

  • @raveendranraveendran5452
    @raveendranraveendran5452 หลายเดือนก่อน +1

    Arunkumar pinarai Thanda Daivam vidditham keralam kattumutichitte chilakkunne

  • @vishnudas7289
    @vishnudas7289 2 หลายเดือนก่อน +2

    ഷാനിക്ക് ചിരി വരുന്നു 😂

  • @Shibin-ib5oc
    @Shibin-ib5oc หลายเดือนก่อน +1

    Jaikayekkal pottanano Thangal. Mr.arunkumar

  • @Haris-cg3fw
    @Haris-cg3fw 2 หลายเดือนก่อน +2

    അരുൺ കുമാർ.. പിണറായി യെ ഇങ്ങനെ ആക്കരുത്...

  • @ShajiPeethambaran
    @ShajiPeethambaran 2 หลายเดือนก่อน +2

    ...... തലയുടെ കല്ലിളകിയാൽ
    എന്തുചെയ്യും....

  • @captrk31kartha56
    @captrk31kartha56 2 หลายเดือนก่อน +2

    ഇപ്പൊ അതല്ലേ പറയാൻ പറ്റൂ. 2026ഇൽ ഒരു സീറ്റ് നോട്ടം ഉണ്ടോ.

  • @jayankb3381
    @jayankb3381 2 หลายเดือนก่อน +2

    എന്ത് ചെയ്യാനാഅടിമയായിപേയില്ലെവാലാട്ടതെപറ്റില്ലില്ലേ

  • @ananthakrishnan1210se
    @ananthakrishnan1210se 2 หลายเดือนก่อน

    Aa last dialogue yaa mone 😂🔥

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 หลายเดือนก่อน +2

    അരുൺ കുമാറിനോട് എത്ര സൗമ്യം ആയിട്ടാണ് ഷാനി ഇടപെടുന്നത്. ഈ concession സന്ദീപ് വാര്യരോടോ, സന്ദീപ് വചസ്പതി യോടോ കാട്ടറില്ല... അവർക്ക് അത് വേണ്ട താനും..

  • @PVDinesan
    @PVDinesan 2 หลายเดือนก่อน +4

    Useless CM ever Kerala has seen. Shaitaan

  • @VijayanpillaVijayapilla
    @VijayanpillaVijayapilla 2 หลายเดือนก่อน +5

    😂😂😂😂

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ หลายเดือนก่อน

    മികച്ച കാര്യമൊന്നും താങ്കൾ പറയണ്ട ജനങ്ങൾക്കു കിട്ടി മുത്തു അതാണ്.. ജനങ്ങൾ പാർലമെന്റ തിരഞ്ഞെടുപ്പിനു നിറയെ തന്നത്.വാ തുറന്നാൽ കള്ളമെ പറയൂ അത് എല്ലാ ജനങ്ങൾക്കുമറിയാം

  • @sebastiancjchettanil8342
    @sebastiancjchettanil8342 2 หลายเดือนก่อน

    ഒരാളെങ്കിലും 🤔🙏👍👌

  • @radhakrishanapillaik7863
    @radhakrishanapillaik7863 2 หลายเดือนก่อน

    ഇത്രയും ജനപിന്തുണ ഉണ്ടായിട്ടാണൊ അരുൺ കുമാറെ ഒറ്റ സീറ്റിൽ ഒതുക്കിയത്😂

  • @arunsoman1569
    @arunsoman1569 2 หลายเดือนก่อน

    Tholk c Thomas: chettai 😂C.Arun Kumar: Aniyaiii😂😂😂

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 2 หลายเดือนก่อน +3

    ഉളുപ്പ് ഉണ്ടോ അരുണേ ഇങ്ങനെയൊക്കെ പറയാൻ. ഞാൻ കാൻസർ രോഗിയാണ്. മാസത്തിൽ 1000/- രൂപ തരുന്നത് നിന്നിട്ട് 5 മാസമായി.

  • @ajithsraj6734
    @ajithsraj6734 2 หลายเดือนก่อน +2

    Ayyyo............

  • @shajikudathodiyil9006
    @shajikudathodiyil9006 2 หลายเดือนก่อน +2

    Ho ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ കാണ്ടാമൃഗവും, നുണയനും, സ്തുതി പാടകനും, പിണറായിയുടെ........ താങ്ങുന്നവനും, സർവോപരി നുണയനും ഒരു തരി ഉളുപ്പില്ലാത്തവനും, ആത്മാഭിമാനം എന്താണെന്നറിയാത്തവനും... ഹോ എന്റെ പൊന്നോ.... ഇയാളുടെ ഭാര്യയുടെ അവസ്ഥ ഓർത്തിട്ടാ.... 🤣🤣🤣🤣🤣

  • @binibabu2778
    @binibabu2778 2 หลายเดือนก่อน +2

    Chirippich kollum😂😂😂😂

  • @sinancp6399
    @sinancp6399 2 หลายเดือนก่อน +6

    Iyaalkethra kittiyaalum padikoola
    Mandan arun😂

  • @santhoshkumar8162
    @santhoshkumar8162 2 หลายเดือนก่อน

    😢

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน

    Shani madam 🙏😍

  • @anilkumarg9943
    @anilkumarg9943 2 หลายเดือนก่อน +2

    ചർച്ചയിൽ വന്നിരുന്നു ഇവന് എങ്ങനെ പറയാൻ സാധിക്കുന്നു

  • @harishsamu4042
    @harishsamu4042 2 หลายเดือนก่อน +2

    😂😂😂😂😂😂😂😂😂, ടൈം ഇല്ല

  • @salmptaramal2753
    @salmptaramal2753 2 หลายเดือนก่อน

    Shani❤️❤️❤️❤️❤️🎉🎉🎉

  • @AryaAnjana-r5v
    @AryaAnjana-r5v 2 หลายเดือนก่อน +1

    😅😅😅good ancor

  • @RaviK-hm1rj
    @RaviK-hm1rj หลายเดือนก่อน

    ഒരു കൊല്ലത്തെ വാടക കൊടുക്കാൻ ഉണ്ടായിരുന്നെങ്കിലും ഇത് അറുപതിനായിരം രൂപ പെൻഷൻ കൊടുക്കാമായിരുന്നു

  • @baijuknh5943
    @baijuknh5943 หลายเดือนก่อน

    നീ വന്നാലും പോയാലും
    ഉണ്ട ഉണ്ട ഉണ്ട...😂

  • @rahulprakash-tt9we
    @rahulprakash-tt9we 2 หลายเดือนก่อน +1

    ഓരോ അടിമകൾ😂

  • @abdulkadarabdulkadar2240
    @abdulkadarabdulkadar2240 หลายเดือนก่อน

    മാൻഡ്രേക്ക് 😅😂

  • @muhammedmp6495
    @muhammedmp6495 หลายเดือนก่อน

    പ്രളയം എന്ന് പറഞ്ഞാൽ പിണറായിക്ക് അത് വളരെ വലിയ ഒരു ലക്കി ആയാണ് അയാൾ കരുതുന്നത്

  • @pradeebk8696
    @pradeebk8696 2 หลายเดือนก่อน +1

    ore oru rakshasan

  • @deepakarat706
    @deepakarat706 2 หลายเดือนก่อน +2

    കുശുമ്പ് കാണിക്കണ്ടെ ഒരു ഭരണം.... നാണമുണ്ടെടോ അരുൺ നിനക്ക് ഇത് പറയാൻ....

  • @RaviK-hm1rj
    @RaviK-hm1rj หลายเดือนก่อน

    ഒരു കുളത്തിലേക്ക് ഒരു കൊല്ലത്തേക്ക് മാളിക ഉണ്ടായെങ്കിലും 60,000 പെൻഷൻ കൊടുക്കാമായിരുന്നു

  • @vasanthakumary239
    @vasanthakumary239 2 หลายเดือนก่อน

    പച്ചവെള്ളം ചവച്ച് കുടിക്കുന്ന പാവം പിണു.

  • @santhaantony1388
    @santhaantony1388 2 หลายเดือนก่อน

    ദൈവമേ.... 😂😂😂

  • @abrahamjoseph424
    @abrahamjoseph424 2 หลายเดือนก่อน +2

    Timesquar

  • @kausallyagopinath694
    @kausallyagopinath694 2 หลายเดือนก่อน +1

    കട്ടു മുടിച്ചകേരളം കണ്ട് ഏറ്റവും നീചനായ മുഖ്യമന്ത്രി.

  • @SudersanamNirmallyam
    @SudersanamNirmallyam หลายเดือนก่อน

    Dog is always gracefull to his owners ,that is quite natural.

  • @RaviK-hm1rj
    @RaviK-hm1rj หลายเดือนก่อน

    ഒരു കൊല്ലത്തെ ഹെലികോപ്റ്റർ മാളികകൾ കൊടുക്കാനുണ്ടായിരുന്നു

  • @mohanlalp8375
    @mohanlalp8375 2 หลายเดือนก่อน

    എന്തെങ്കിലും പറഞ്ഞാൽ കേസ് ആക്കും

  • @fasaludheenmh8140
    @fasaludheenmh8140 2 หลายเดือนก่อน +1

    LOKA THAREKITAYNU MUKIYAMANTHIRI.....

  • @sureshps.2157
    @sureshps.2157 29 วันที่ผ่านมา

    അരുൺ ശുദ്ധമായ കള്ളൻ തന്നെ, ഇല്ലെങ്കിൽ കക്കാൻ ഒരുങ്ങുന്നു മനസ് നാട്ടാർ പഠിച്ചു

  • @rajeevan.t2661
    @rajeevan.t2661 2 หลายเดือนก่อน

    അരുൺകുമാർ കത്തി വേണം ഇമ്മാതിരി കത്തി അടിക്കരുത്

  • @mohannair1370
    @mohannair1370 2 หลายเดือนก่อน +1

    Where's all committed tasks have been fulfilled by left govt headed by PV as he said in this debate. He's not able to convince single thing on his long explanation. It's very clear that he can only tell so many untruth matters on his verbatim. Unfortunate.

  • @SudhaSudha-hb8lr
    @SudhaSudha-hb8lr 2 หลายเดือนก่อน

    😭

  • @jayareshadi7263
    @jayareshadi7263 2 หลายเดือนก่อน

    😂😂😂😂

  • @vipbgd
    @vipbgd 2 หลายเดือนก่อน

    ദിവസ കൂലി വാങ്ങുന്ന അനിൽ😂😂