മകളെ മുടിക്ക് പിടിച്ച് അടിച്ചു... ആലുവയിൽ മർദനമേറ്റ ഗർഭിണിയായ യുവതിയുടെ അച്ഛൻ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • The father of a pregnant woman who was beaten up in Aluva responds
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 354

  • @bhavana8580
    @bhavana8580 3 ปีที่แล้ว +176

    ദയവു ചെയ്ത ആ പെൺകുട്ടി അങ്ങോട്ട് വിടരുത്.🙏🙏🙏

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 ปีที่แล้ว +2

      കൊടുത്ത പണവും അതിന്റെ ഇരട്ടിയും അധികൃതർ വാങ്ങിച്ചു കൊടുക്കണം അവനിൽ നിന്നും

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +126

    ഏതായാലും മോളെ ജീവനോടെ കിട്ടിയല്ലോ. ഇനി മോളെ ആ ക്രൂരന്റെ അടുത്ത് വിടരുത്. എന്നാൽ അവൻ കൊല്ലും സംശയമില്ല.😡😡

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +259

    ഇത്രെയും സംഭവങ്ങൾ നടന്നിട്ടും പ്രസംഗം മാത്രമേ നടക്കുന്നുള്ളു. ഗൾഫ് മോഡൽ കടുത്ത നിയമങ്ങൾ വരണം.

    • @nisharifu8532
      @nisharifu8532 3 ปีที่แล้ว +4

      Yes

    • @sumifaizi4835
      @sumifaizi4835 3 ปีที่แล้ว +1

      👍👍👍

    • @mariaseby9375
      @mariaseby9375 3 ปีที่แล้ว +2

      Sathyam

    • @focus6438
      @focus6438 3 ปีที่แล้ว +3

      ബ്രോ, ഞാൻ ഇന്നലെ ഇ കമെന്റ്സ് ഇട്ടിരുന്നു ഗൾഫ് നിയമം , അപ്പോൾ എന്നോട് പറഞ്ഞു ഒരാൾ ആ നിയമം നിന്റെ വീട്ടിൽ നടപ്പാക്കിയ മതി എന്ന് ..... എന്താ പറയാ !!!!!

    • @sngrouppalakkal4662
      @sngrouppalakkal4662 3 ปีที่แล้ว +9

      @@focus6438 പറഞ്ഞ ആൾക്ക് അനുഭവം വരുമ്പോൾ മാറ്റി paràum തീർച്ച.... അല്ലെങ്കിൽ അവൻ ഈ ടൈപ്പ് പോത്ത് ആകും

  • @itsmeibru945
    @itsmeibru945 3 ปีที่แล้ว +62

    പണംമാത്രമല്ല സ്നേഹിക്കാനും മനസ്സിലാക്കാനുംകഴിയുന്ന നല്ലചെറുപ്പക്കാർ നാട്ടിലുണ്ട് അവരെയാരും കാണില്ല കുടുംബംപോറ്റാൻകഷ്ട്ടപ്പെടുന്ന ചെക്കന്മാരെകാണാൻ വല്ല്യമൊഞ്ചോന്നും കാണൂല അത് കാണാണമെങ്കിൽ അവരുടെ മനസ്കാണണം പൊന്നുപോലെ നോക്കാൻ അവർക്കേ കഴിയു
    ഇനിയെങ്കിലും തിരിച്ചറിയൂ

    • @jkalanboss46
      @jkalanboss46 3 ปีที่แล้ว +5

      അങ്ങനെയുള്ള ആളുകളുടെ നെറ്റിയിൽ എഴുതിവെച്ചിട്ടുണ്ടാകുമോ നല്ല ആളുകളാണെന്ന്?

    • @itsmeibru945
      @itsmeibru945 3 ปีที่แล้ว +5

      @@jkalanboss46 ഇതുപോലെ നെറ്റിഇടിച്ചു പൊളിക്കത്തില്ല!!!

    • @jkalanboss46
      @jkalanboss46 3 ปีที่แล้ว +7

      @@itsmeibru945 നെറ്റി ഇടിച്ചു പൊളിക്കാത്തവന്മാരേയും കുടുംബം പോറ്റാൻ കഷ്ട്ടപ്പെടുന്നവന്മാരെയും കണ്ടാൽ എങ്ങനെ തിരിച്ചറിയും എന്നാണ് എന്റെ ചോദ്യം, ഒരുത്തൻ പെണ്ണാലോജിച്ചു വരുമ്പോൾ അവന്റെ നല്ല വശം മാത്രമേ പുറത്തു കാണിക്കൂ അതു കണ്ടിട്ടാണ് ഓരോ മാതാപിതാക്കളും മക്കളെ കൊടുക്കുന്നത്, അതല്ല കാശുള്ളവർക്കും വിദ്യാഭ്യാസമുള്ളവർക്കും പെണ്ണ് കൊടുക്കരുത് കൂലിപ്പണിക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും മാത്രമേ പെണ്മക്കളെ കെട്ടിച്ചു കൊടുക്കാവൂ എന്നാണെങ്കിൽ അനിയാ അത് ഒരുതരം അഭഹർശദാബോധമാണ്...

  • @hamsakoyak1774
    @hamsakoyak1774 3 ปีที่แล้ว +103

    ദയവു് ചെയ്ത് ആക്കുട്ടിയെ ഇനി അങ്ങോട്ട് വിടരുതേ

  • @najeelas
    @najeelas 3 ปีที่แล้ว +151

    വിവാഹങ്ങൾ സ്വന്തം നാട്ടിലെ അറിയുന്നവരുമായി നടത്തുക .. അകലെ ആണെങ്കിലും അവരെ അറിയുമെങ്കിൽ നടത്തുക

  • @ajmalsuhail1420
    @ajmalsuhail1420 3 ปีที่แล้ว +154

    സ്ത്രീധന മോഹികളെ വെച്ച് നോക്കിയാൽ ഭിക്ഷാടകർ ഒക്കെ എത്രയോ ഭേദം

    • @najeelas
      @najeelas 3 ปีที่แล้ว +6

      സ്ത്രീധനം കൊടുക്കരുത് ഇതിൽ ഐക്യമുണ്ടാവണം .. കെട്ടുന്നോർ വേറെ വല്ല രാജ്യത്തും പോയി കെട്ടട്ട്

    • @Aswathy-u2p
      @Aswathy-u2p 3 ปีที่แล้ว

      @yadhu krish പറയണം.. അത്രക്ക് എച്ചികളാണ് ചിലർ.

    • @ajmalsuhail1420
      @ajmalsuhail1420 3 ปีที่แล้ว

      @yadhu krish തരം താഴ്ത്തിയല്ല പറഞ്ഞത് അത്തരക്കാരെക്കാൾ. ഉയർന്നവർ ആണ് യാചകർ

    • @shimjabanu9533
      @shimjabanu9533 3 ปีที่แล้ว +1

      @@najeelas എന്തിനാ ഇത് പോലെ ഒരു ജീവിതം

    • @najeelas
      @najeelas 3 ปีที่แล้ว

      @@shimjabanu9533 നിങ്ങളൊക്കെ ഐക്യപ്പെടണം അപ്പം ശെര്യാകും

  • @najaz8822
    @najaz8822 3 ปีที่แล้ว +82

    മറ്റൊര് വിസ്മയ ആകാതിരിക്കാൻ ആ പെണ്ണിനെ ഇനി അവനൊപ്പം ജീവിക്കാൻ വിടാതിരിക്കണം.

    • @shahlanahla1900
      @shahlanahla1900 3 ปีที่แล้ว +1

      Sathyam delivery ke sesham aakuttiye diverse cheyipikuka

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +65

    നീതി കിട്ടും വരെ എല്ലാർക്കും പരാതി കൊടുക്കണം. വെറുതെ വിടരുത്. സ്വന്തം ബാപ്പയെ തല്ലുന്നവൻ ആയിരിക്കും. കൂടെ ഉണ്ടായിരുന്നവന്മാരെ വെറുതെ വിടരുത്. 👍

  • @focus6438
    @focus6438 3 ปีที่แล้ว +84

    യാ റബ്ബേ, 9 മാസമേ ആയിട്ടുള്ളു 4 മാസം ഗർഭിണി , ഭർത്താവിനെ തെരന്നെടുക്കുമ്പോൾ ശരിക് ശ്രദ്ധിക്കണം ബാക്ക് ഗ്രൗണ്ട്

    • @asharafshabna2927
      @asharafshabna2927 3 ปีที่แล้ว +10

      ഇനി പറഞ്ഞിട്ടെന്താ..ആ കുട്ടക്ക് ഈ കല്ല്യാണത്തിന് താല്‍പര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു,പിതാവ് വീഡിയോ പിടിക്കുമ്പോള്‍ ആ കൊച്ച് പറയുന്നുണ്ട്,ആദ്യമെ ഞാന്‍ പറഞ്ഞതല്ലായിരുന്നോ എനിക്കിത് വേണ്ടാന്ന് 24 ന്യൂസ്സില്‍ കറക്ടായിട്ട് ആ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം ആ കുട്ടിക്ക് സമ്മതമല്ലായിരുന്നു..ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @nivizkitchen
      @nivizkitchen 3 ปีที่แล้ว +6

      കല്യാണം ആലോചിക്കുമ്പോഴുള്ള സ്വഭാവം ആകണമെന്നില്ല കഴിഞ്ഞതിനു ശേഷം മറ്റുള്ളവരുടെ മുൻപിൽ മാന്യൻമാരായി നടക്കുന്ന പലരും ഉള്ളിൽ എന്താണെന്ന് കൂടെ ഇരിക്കുന്നവർക്കെ അറിയു

    • @focus6438
      @focus6438 3 ปีที่แล้ว +1

      @@nivizkitchen ബ്രോ, ശരിയാണ് ഒരു 75 % നല്ലതു ചികഞ്ഞ് നോക്കണം

    • @semeesworld1966
      @semeesworld1966 3 ปีที่แล้ว

      @@nivizkitchen sathym

    • @rasheedanasim9909
      @rasheedanasim9909 3 ปีที่แล้ว +1

      @@asharafshabna2927 ath angna alllado preshnam chodikandann pryunatha avl

  • @Shafeeqpkntravel
    @Shafeeqpkntravel 3 ปีที่แล้ว +36

    ദയവു ചെയ്തു ഇനി അവൻ താഴ്മയോടെ വരും അപ്പോൾ ഇനി വീണ്ടും അങ്ങോട്ട്‌ വിടരുത്

  • @nisharifu8532
    @nisharifu8532 3 ปีที่แล้ว +56

    ഗൾഫിൽ ഉള്ള നിയമം നാട്ടിൽ കൊണ്ട് വരണം. ഇത് ഇങ്ങനെ കൂടി കൂടി verrundhu പ്രതികൾക് ഒരാൾക്കു പോലും ശിക്ഷ കിട്ടുന്നില്ല അതാണ് 🥶🥶🥶🥶🥶😡😡😡😡😡😡😡

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 ปีที่แล้ว

      സ്ത്രീധനം കൊടുത്ത ഉപ്പ കുറ്റക്കാran അല്ലേ

    • @nisharifu8532
      @nisharifu8532 3 ปีที่แล้ว

      @@user-tj2xy4ul8f eshtathode molk kodukundhu sreedanm alla avalk sugamayitt jeevakan ulla orru cheriya karuthalann. Kaliyam kazhinju chodichu vedikundann sredanm. Arinju kodukundhum. Pidichu vangikundhum randum randann

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 ปีที่แล้ว +1

      @@nisharifu8532 suhrthe ഉള്ളവർ കൊടുക്കുമ്പോൾ ഇല്ലാത്ത പെൺകുട്ടികൾ വിവാഹം സ്വപ്നം മാത്രമായി വീട്ടിൽ ഇരിക്കുന്നു അതു കൊണ്ടാണ് കൊടുക്കരുത് എന്നു parajhath പെണ്ണ് തെന്നെ ആണ് ആ വർഗത്തിന് പാരാ പെണ്ണിനെ നോക്കാൻ കഴിവുള്ളവർ പെണ്ണ് കെtate അല്ലാതെ ഭാര്യ വീട്ടുകാരുടെ ചിലവിൽ അല്ല നീ parajhath പോലെ anaghil എന്താ ചെക്കൻ പെണ്ണിന് അതു പോലെ കൊടുക്കാത്തത് പൊട്ടത്തരം പറയരുത് പെണ്ണ് ആണ് പെണ്ണിന്റെ ശത്രു

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 ปีที่แล้ว

      ഗൾഫിലെ അവസ്ഥ പറയിപ്പിക്കരുത് പോയവർക്ക് അറിയാം

    • @muhammadbasheer3238
      @muhammadbasheer3238 3 ปีที่แล้ว +1

      നമ്മുടനാട്ടിൽസ്ത്രീദനംഎന്നോഇല്ലാതായി

  • @gokulamkrishna4855
    @gokulamkrishna4855 3 ปีที่แล้ว +17

    ആ ചേച്ചി കാർമേലിൽ ഉണ്ട് ഇപ്പോ. ചേച്ചിയെ ചവിട്ടി അയാൾ..കുഞ്ഞിന് കുഴപ്പമില്ല ദൈവം കാത്തു.

  • @rafeekhamza757
    @rafeekhamza757 3 ปีที่แล้ว +10

    കെട്ടിക്കുമ്പോൾ ജോലിയുള്ള ആളുകൾക്ക് കെട്ടിച്ചു കൊടുക്കണ്ടാ.. നല്ല സ്വഭാവമുള്ള ദീനുള്ളവന് കെട്ടിച്ചു കൊടുക്കണം പട്ടിണിയായാലും സമാധാനം ഉണ്ടാവും

    • @priyasathyan6521
      @priyasathyan6521 3 ปีที่แล้ว

      Engane kandupidikkum.....??viswasikka..love marriage aanel kuttikku kuttam..allel aare kuttam parayum..chakkayallalo choonnu nokkaan...aarem manasilaavilla..swantham makkale polum manasilaavunnilla

  • @syedchanbasha300
    @syedchanbasha300 3 ปีที่แล้ว +49

    🙆‍♂️എന്തു തന്നെ കേട്ടാലും കണ്ടാലും പടിക്കാത്ത ജന്മങ്ങൾ 🤦‍♂️

  • @battmanbattman6061
    @battmanbattman6061 3 ปีที่แล้ว +28

    😠😠 കഴിയുന്ന മഹർ പെണിന് അത്... ഒരു ചെറിയ വസ്തു ആണേലും അങ്ങോട്ട് കൊടുത്തു നിക്കാഹ് കഴിക്കണം...അതാണ് അധസ്‌... അല്ലാതെ പെൺ വീട്ടുകാരെ പൈസ വാങ്ങി നക്കൽ അത്ര നല്ലത് അല്ല.. ഉളുപ് ഉണ്ടെങ്കിൽ നട്ടെല്ല് ഉണ്ടെങ്കിൽ അദ്വനിച്ചു നോക്കണം പെണ്ണിനെ അല്ലേൽ കെട്ടാൻ നിൽക്കരുത്...😠

    • @justwin1349
      @justwin1349 3 ปีที่แล้ว

      Sthreedhanam mosham aanenkil mahr um mosham thanna....
      Vivaham pole oru relationship undaavumbo athil panam oru vishayam aayi varuth....
      Panam kodth vangan ullathalla pennn....

    • @shamliya9803
      @shamliya9803 3 ปีที่แล้ว +1

      Mahr panam venm nn illallo....oru quran aayalum mahr aavuallo

    • @justwin1349
      @justwin1349 3 ปีที่แล้ว

      @@salih4377 athe.....Mahr oru Qur an ayath aayalum mathi ennund....Fathul mueen Enna grandham vayich nokkuka....enthinanu mahr kodukkunnath ennu....
      Pinne sthreekal ellathilum thripthi pedum,mahr koduthillenno kuranju poyenno paranj oru purushanum nanam kedendi vannittilla,shareerikamayi upadhravikkapettittilla....
      Pinne, Oru avashyathinu Vendi Pennine vila ( sammanam ) koduth vangunnu....Athra thanne....
      Pakshe Sthreeyude thalparyathinu allenkil ishtathinu ( to get married ) oru importance und enn Mahr kanich tharunnu.... Ennnalum parasparam cherunnidath vivahathinu munp ingana oru karyathinta avashyam illennanu nilapadu....
      Randu perudeyum sammathathode vivaham kazhichitt angottum ingottum ethra sammanam venamenkilum kodukkalloo,ath mahr pole sthreedhanam pole oru kuuuli aayi thonnukayum illa.....

  • @loveyoumom536
    @loveyoumom536 3 ปีที่แล้ว +15

    മാതൃകാപരമായ ശിക്ഷ ഒരുത്തനെങ്കിലും നൽകിയാൽ മതി ഇതെല്ലാം ഒന്ന് അവസാനിക്കാൻ... അങ്ങനെയൊന്ന് ഉണ്ടാകുന്നതുവരെ ഇത്തരം വാർത്തകൾ ഇനിയും കേൾക്കേണ്ടിവരും..

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 ปีที่แล้ว +27

    സ്ത്രീധനം കൊടുക്കരുത് ആർത്തി ഇല്ലാത്തവർക്ക് പെണ്മക്കളെ കൊടുക്കുക

  • @alukulukvlog2847
    @alukulukvlog2847 3 ปีที่แล้ว +21

    ദയവായി ഇനി ആ കുഞ്ഞിനെ അവന്റെ കൂടെ ഇനി വിടരുതേ

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 ปีที่แล้ว +22

    പാവം ആ ഉപ്പ 😔

  • @nivizkitchen
    @nivizkitchen 3 ปีที่แล้ว +6

    അവന്റെ ചിരി കണ്ടോ ദുഷ്ടൻ ഇങ്ങനെയുള്ളവൻമാരെ ഉപേക്ഷിച്ച് ഇറങ്ങി വരാനുള്ള തന്റേടം കാണിക്കണം വന്നാൽ സ്വീകരിക്കാനുള്ള മനസ്സ് മാതാപിതാക്കൾക്കും വേണം. ഇതിനെതിരെ ശക്തമായ നിയമം വേണം.

  • @shahilparvesh1251
    @shahilparvesh1251 3 ปีที่แล้ว +38

    ഇവൻ ആറുമാസംകഴിഞ്ഞാൽ വേറെകല്യാണം കഴിച്ചു സുഖമായിറോട്ടിലൂടെ നടക്കും അത്രയൊക്കയെ ഉള്ളുഇവടത്തെ നിയമം ആപിതാവിന്റ വാക്കുകളിൽ നിന്നതാണ് മനസിലാവുന്നത്

  • @rachelmathew740
    @rachelmathew740 3 ปีที่แล้ว +15

    In this serious situation how many girls are suffering. Anything from the side of authority?

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 ปีที่แล้ว +3

    ഇത്തരം വിഷയത്തിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണം

  • @bijumathew7933
    @bijumathew7933 3 ปีที่แล้ว +8

    നിരപരാധികളെ ദ്രോഹിക്കുകയും കുറ്റവാളികളെ സംരെക്ഷിക്കുകയും ചെയ്യുന്ന പോലീസ്' അഭ്യന്തര വകുപ്പ് പരാജയം.

  • @MrPaulphilip
    @MrPaulphilip 3 ปีที่แล้ว +3

    എല്ലാ പഞ്ചായത്തിലും വാർഡ് അടിസ്ഥാനത്തിൽ നല്ല തന്റേടവും ചുറുചുറുക്കും ഉള്ള ഒരു 10 പേരടങ്ങുന്ന ''സതാചാര പോലീസ്'' പോലുള്ള ഒരു ടീം ഉണ്ടാക്കണം. ഇതുപോലുള്ള സംഭവങ്ങൾ അരങ്ങേറുകയാണെങ്കിൽ ഈ 10 പേരും അങ്ങ് കേറി മേയണം. അതോടുകൂടി ഇതുപോലുള്ളവന്മ്മാരുടെ മേലുകഴപ്പു മാറും. ഈ കാര്യത്തിന് ആരേലും സാക്ഷി പറയാൻ പോയാൽ അവനെയും അങ്ങ് കേറി മേയണം. ഇങ്ങനെ ഒരു വാർഡിൽ നാലഞ്ചെണ്ണം നടന്നാൽ ഇങ്ങനെയുള്ള സംഭവങ്ങൾ അന്ന്യം നിന്ന് പോകും.

    • @aniljoseph3204
      @aniljoseph3204 3 ปีที่แล้ว

      നിയമത്തിന്റെയും ശിക്ഷയുടെയും പേരിൽ ഭാര്യ ഭർത്താവിന്നെയും ഭർത്താവ്ഭാര്യയെയും ഭയപ്പെട്ടു ജീവിക്കുന്നതിൽ എന്തർത്ഥം?

  • @christoreynardmariya5634
    @christoreynardmariya5634 3 ปีที่แล้ว +33

    സിംഗിൾ ആയി ഇരിക്കാം അതാ നല്ലത്.!!!😄😄😅

    • @ammu_KATHU
      @ammu_KATHU 3 ปีที่แล้ว +3

      Single ayi irikan nattukaru sammathikillaloo... apo avaru verea kadha undakkum😅😅😅

    • @christoreynardmariya5634
      @christoreynardmariya5634 3 ปีที่แล้ว +1

      @@ammu_KATHU you സിംഗിൾ ആണോ?😂

  • @rosly4498
    @rosly4498 3 ปีที่แล้ว +4

    അവനെ പോലെയുള്ളവരെ ഞങ്ങൾ സ്ത്രീകളുടെ കൈകളിലേക്ക് തരൂ. പോലീസ് ഒക്കെ കൊണ്ടുപോയാൽ തീറ്റ കൊടുത്ത് പോറ്റുകയെ ഉള്ളു

  • @namithamohan2480
    @namithamohan2480 3 ปีที่แล้ว +41

    പഠിത്തം ഉപേക്ഷിച്ച് എന്തിന് കല്യാണം?

    • @Hyla525
      @Hyla525 3 ปีที่แล้ว +8

      @vb times തന്റെ വീട്ടിലെ പെണ്ണുങ്ങളോട് പറ

    • @AnnieRahael
      @AnnieRahael 3 ปีที่แล้ว +7

      @vb times താങ്കളുടെ അമ്മ താങ്കളെ ഓർത്തു അഭിമാനിക്കുന്നുണ്ടാകും... കഷ്ടം

    • @sreehari972
      @sreehari972 3 ปีที่แล้ว +3

      @vb times angane prasvichapilana myree nee undayatu.

    • @asmrlachu7382
      @asmrlachu7382 3 ปีที่แล้ว +1

      ഇവനൊക്കെ എന്തൊരു ജന്മം

    • @Hyla525
      @Hyla525 3 ปีที่แล้ว +2

      @vb times അതിനു മാത്രം വല്യ പാപമൊന്നും ഞൻ ചെയ്തീല്യ

  • @sa.t.a4213
    @sa.t.a4213 3 ปีที่แล้ว +1

    ആ വീടിന്റെ വിൽപന കരാർ റദ്ദു ചെയ്യണം. ക്രിമിനൽ ,സിവിൽ, സ്ത്രീധന പീഡനം , തുടങ്ങിയ കേസുകൾ ഉടനെ തന്നെ നൽകണം.
    ഭർത്താവിനെയും, അവന്റെ മാതാവിനെയും, മേൽപറഞ്ഞ മൂന്ന് കൂട്ടുകാരെയും പ്രതി ചേർക്കണം.
    ഇനി അഴിക്കുള്ളിൽ കിടക്കട്ടെ.
    അവൻ ഇനി പുറത്ത് ഇറങ്ങണ്ടാ.

  • @habeebrahmanpa4064
    @habeebrahmanpa4064 3 ปีที่แล้ว +1

    എന്തൊരു പോലീസ് ആണ് ദൈവമേ ഇപ്പോൾ കേരളത്തിൽ, ഒരു കംപ്ലയിന്റ് കൊടുത്തിട്ട്, പ്രതികളുടെ പേര് പോലും രേഖപ്പെടുത്താൻ തയാറില്ലാത്തവർ

  • @ashrafashraf6774
    @ashrafashraf6774 3 ปีที่แล้ว

    കൊറോണ കൊന്നു കളഞ്ഞ ജീവനുകളും കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന ജീവിതങ്ങളും എല്ലാം തകർന്നപ്പോൾ ഭാര്യവീട്ടിൽ ആശ്രയം തേടുന്ന നപുംസകങ്ങളായ ഭർത്താക്കന്മാരെ ...സൂക്ഷിക്കുക സഹോദരിമാരേ പെണ്മക്കളെ 🙏

  • @Shafeeqpkntravel
    @Shafeeqpkntravel 3 ปีที่แล้ว +1

    നിയമം ശക്തമാവട്ടെ

  • @azizak4063
    @azizak4063 3 ปีที่แล้ว +3

    ഇങ്ങനെയുള്ളവരെയൊക്കെ
    പോലീസിനും
    കോടതിക്കും
    കൊടുക്കാതെ
    ആര്‍ക്കും
    ശല്യമില്ലാത്തിടത്തേക്കയക്കണം

  • @തേരാപാരാ-ഗ1ഡ
    @തേരാപാരാ-ഗ1ഡ 3 ปีที่แล้ว +4

    പോലീസിന് ചില ആളുകൾക്ക്
    എതിരെ കേസ് എടുക്കുമ്പോ....
    വെല്യേ ദണ്ണമാണ്.... 🤬🤬🤬🤬

  • @gibinmohan9378
    @gibinmohan9378 3 ปีที่แล้ว +1

    എവന കണ്ടാൽ അറിയാം സൈക്കോ ആണെന്ന്

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +5

    ഇനി അവന്റെ കൂടെ കുട്ടിയെ വിടാതിരിക്കുക.

  • @hajahaja1759
    @hajahaja1759 3 ปีที่แล้ว

    സ്വന്തം വീട്ടിൽ വന്നു ആ കുഞ്ഞിനേയും നോക്കി സ്വസ്ഥമായി ജീവിക്കു അള്ളാഹു എപ്പോഴും തുണ ഉണ്ടാകും

  • @maryvarghese6340
    @maryvarghese6340 3 ปีที่แล้ว +7

    Girls or rides are not meant to clear the debts of the so called husbands. Put an end to the atrocious treatment on newly married girls

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 ปีที่แล้ว +1

    അവനു കൊടുത്ത പണവും അതിന്റെ ഇരട്ടിയും തിരിച്ചു വാങ്ങിക്കണം. ഇവന്റെ കുട്ടുകാരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുക. നികൃഷ്ട jeevikal

  • @rajanip8972
    @rajanip8972 3 ปีที่แล้ว +6

    Bagyavathiyaya njan ..oru thari sornnam vangatha ante barthav...Garbbini aya Anna nokkunnathu kandal ante kannu nirayum...daivame nanhi

  • @bouncebounce8124
    @bouncebounce8124 3 ปีที่แล้ว +7

    ഒന്നിന് പുറകെ ഒന്നായി ഇത് പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തുകൊണ്ടേ ഇരിക്കും ഇതിന് ഒരു അവസാനം ഉണ്ടാവണമെങ്കിൽ സ്ത്രീ സംരക്ഷണ നിയമം നല്ല രീതിയിൽ സ്ട്രോങ്ങ്‌ ആവേണ്ടതുണ്ട്
    വിവാഹപ്രായം 21വയസ്സ് പുരുക്ഷനെന്ന പോലെ സ്ത്രീകൾക്കും കൊണ്ടുവരണം

    • @thayyibksthayyibks4701
      @thayyibksthayyibks4701 3 ปีที่แล้ว +6

      ഒരു പണിക്കും പോവാത്തവന് പെണ്ണ് കെട്ടിച്ചുകൊടുത്താലും
      സർക്കാർ ജോലിക്കാരന് കെട്ടിച്ച് കൊടുത്താലും അവസ്ഥ ഒന്ന് തന്നെ

    • @AB-rw1dk
      @AB-rw1dk 3 ปีที่แล้ว +1

      @@thayyibksthayyibks4701 മനുഷ്യൻ നന്നാവാത്തതിന് ജോലിയെ പഴിച്ചിട്ട് എന്ത് കാര്യം ഒരാളുടെ ജോലി അല്ല അയാളുടെ സ്വഭാവം തീരുമാനിക്കുന്നത്

    • @thayyibksthayyibks4701
      @thayyibksthayyibks4701 3 ปีที่แล้ว +2

      @@AB-rw1dk കറക്റ്റ് 👍

    • @thayyibksthayyibks4701
      @thayyibksthayyibks4701 3 ปีที่แล้ว +2

      @@AB-rw1dk ഏത് സാഹചര്യം ആയാലും മനുഷ്യന്റെ സ്വഭാവം ആണ് ആദ്യം നന്നാവേണ്ടത്

  • @600msn
    @600msn 3 ปีที่แล้ว +2

    ഇവിടെ ശരിക്കും പോലീസ് എന്തിനാണ്🤔🤔😡

  • @hashimm3614
    @hashimm3614 3 ปีที่แล้ว

    Uppa very sad😓😓

  • @kichu398
    @kichu398 2 ปีที่แล้ว

    ഇവനെ കേരളത്തിലെ ഗുണ്ടകൾ വെക്കരുത്. Pls . ഇനി വേറെ ഒരു പെൺകുട്ടിക്ക് ഇത് വരുത്തരുത്.

  • @meghaminnu2322
    @meghaminnu2322 3 ปีที่แล้ว +3

    Ithupole ellavarum dhairyamayi munnottu varatte👍👍👍

  • @smallchanges8542
    @smallchanges8542 3 ปีที่แล้ว

    ആളുകൾക്കെല്ലാം ഇതെന്താ സംഭവിക്കുന്നത്. ഇതുപോലുള്ള വാർത്തകൾ മാത്രേ ഉള്ളല്ലോ

  • @arathirenjith2574
    @arathirenjith2574 3 ปีที่แล้ว +1

    എങ്ങനെ മനുഷ്യന്റെ ഉള്ളു അറിയുക 😑😑😑.. ചിരിക്കുന്ന മുഖത്തിന്റെ മറവിൽ ക്രിമിനലുകൾ..

  • @ishaquemammath4686
    @ishaquemammath4686 3 ปีที่แล้ว +9

    അവനെ വെറുതെ വിടരുത്
    പട്ടിയുടെ മകൻ

  • @user-tj2xy4ul8f
    @user-tj2xy4ul8f 3 ปีที่แล้ว +4

    പിതാവേ നിങ്ങൾ 10 ലക്ഷം കൊടുത്തില്ലേ നിങ്ങളും കുറ്റകാരൻ ആണ്

  • @user-tj2xy4ul8f
    @user-tj2xy4ul8f 3 ปีที่แล้ว +4

    നാട്ടിൽ സ്ത്രീധനം vaghatha ചെറുപ്പക്കാർ ഉണ്ട് അവരെ പെണ്പിള്ളേര്ക് പറ്റില്ല

  • @rajanip8972
    @rajanip8972 3 ปีที่แล้ว +4

    E kuttiyod parayan ullathu ethinte peril jeevan avasanipikkaruth. Bandham ozhivakkuka ..dairyathoda jeevithathe neriduka ..daivam marggam kanichu tharum

  • @js-yf9ig
    @js-yf9ig 3 ปีที่แล้ว +11

    ആദ്യം തെറ്റ് ചെയ്തവനെ മാതൃകാ paramaayi ശിക്ഷിച്ചു എങ്കിൽ ഇത് പോലെ വീണ്ടും വീണ്ടും nadakkumao

    • @najeelas
      @najeelas 3 ปีที่แล้ว +1

      രാജാവ് അക്രമിയാണെങ്കിൽ അതിന് താഴെയുള്ളവരും അങ്ങനെത്തന്നെ 🥱

  • @Bcdf-ei9el
    @Bcdf-ei9el 3 ปีที่แล้ว

    Poor father...he spoke so well...very decent guy...please proceed with divorce for your daughter before it is too late...and hope you get justice...

  • @laila3931
    @laila3931 3 ปีที่แล้ว

    ഇവനെയൊന്നും തെളിവെടിപ്പിനും, വിചാരണക്കും വിട്ടുകൊടുക്കാതെ അവനുള്ള ശിക്ഷ ഉടനടി കൊടുക്കാനാണ് നടപടിയുണ്ടാകേണ്ടത്.എന്ത് പോലീസ്‌?എന്ത് നിയമം?

  • @Shafeeqpkntravel
    @Shafeeqpkntravel 3 ปีที่แล้ว +1

    ആ നാട്ടിൽ നിന്നും സ്ഥലവും എല്ലാം വിറ്റിട്ട് അവന്റെ ശല്ല്യം ഇല്ലാത്ത സ്ഥലത്തേക്ക് വായോ uppa

  • @Anilkumar-sn4xh
    @Anilkumar-sn4xh 3 ปีที่แล้ว +2

    Evideyanù sthreekal ottakkettai ah kuttiyude familykku support kodukkendthu

  • @ARGROLAX
    @ARGROLAX 3 ปีที่แล้ว +1

    നിങ്ങൾ ഒരു കാരണവശാലും അയാളുമായി ബന്ധം പുലർത്തരുത്....

  • @SahiraSahirasahi
    @SahiraSahirasahi 3 ปีที่แล้ว

    ശിക്ഷ നൽകണം

  • @nisarmanisarma4228
    @nisarmanisarma4228 3 ปีที่แล้ว

    ശ്രീധനം കൊടുത് കൊടുത്തതിനെ പേരിൽ പെൺകുട്ടികൾക്ക് ഉണ്ടാകുന്ന പ്രവർത്തനത്തിന് വാർത്ത ടിവിയിൽ കൊടുക്കരുത് അത് കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല

  • @sideequemuhammedsideeque6704
    @sideequemuhammedsideeque6704 3 ปีที่แล้ว

    ഡിവോഴ്സ് ചെയ്ത്.ഈ. പൊന്നുമോളെ. സ്ത്രീധനം ആഗ്രഹിക്കാതെ വരുന്ന നല്ല ആൺകുട്ടിയെ. കൊണ്ട് വിവാഹം ചെയ്യിക്കണം.. ആ നെറികെട്ട വന്റെ. മുന്നിൽ ജീവിച്ചു കാണിക്കണം. മരണത്തിലേക്ക് ചാടരുത്

  • @shanusiya5592
    @shanusiya5592 3 ปีที่แล้ว +6

    Koduthathallaam thirich medich divors cheyyunnathaan nallath.😔

  • @mychoice228
    @mychoice228 3 ปีที่แล้ว +1

    Aaa paavam Kutty first face kanddappol chirikumpole enikku maatramaano thoniyath

  • @The302232
    @The302232 3 ปีที่แล้ว +3

    ഇവിടുത്തെ പോലീസിനെ ഒന്നിനും കൊള്ളുല്ല...

  • @jobygeorge1934
    @jobygeorge1934 3 ปีที่แล้ว

    പാവം

  • @gracydominic8734
    @gracydominic8734 3 ปีที่แล้ว +1

    ഇവർ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്

  • @anumol7825
    @anumol7825 3 ปีที่แล้ว

    8ലക്ഷം ക്യാഷ് ആയിട്ട് ചോദിച്ചപ്പോൾ തന്നെ അറിയാമാറുന്നില്ലേ അവൻ അത്യാഗ്രഹി ആണെന്ന്

  • @VijayKumar-ic1re
    @VijayKumar-ic1re 3 ปีที่แล้ว

    Eni avate vetileku avare vidarutu matoru visamaya akum 😢😢😢😢😢😢

  • @johnkoshy8268
    @johnkoshy8268 3 ปีที่แล้ว +2

    Ningale onnum nokathayum kanathayum E bhiksha karane kondu enthina pithawe nikkah kazipiche😢😭😭😭😭

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 3 ปีที่แล้ว

    Bharyaye swanthamayi chelavu kodikkan kayhiyunnavarku mathram makkale kettichu kodukkam. Marumakanumkoodi chelavu koduth makale edangerakkunnathenthina.sthreedhanam chodichal urapikkam avarku nigalde makaleyalla vemdathu..cash mathram mathinu.iniyenkilum sthreedhanam kodukkal vangal ethra cheruthayalum ayalde total muthalinu fine iduka.govt gajanavum nirayum

  • @Learnwithnivu
    @Learnwithnivu 3 ปีที่แล้ว

    Kettal pedikkunna niyam eniyengilium kondu varu .....adhanu janagalude avashyam ....arkku vendiyanu eniyum egane thottal pottunna niyamam

  • @jamilakabeer4199
    @jamilakabeer4199 3 ปีที่แล้ว +2

    ഇനി ആ കുട്ടിയെ അവന്റെ കൂടെ അയക്കല്ലേ വാപ്പ

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 ปีที่แล้ว

    ഇവനൊക്കെ ഈ പുറത്തു നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലേ... അപ്പോൾ ഉള്ള വീടും പോയി... ഈ പെൺ കുട്ടിക്ക് അപ്പോൾ തന്നെ വാപ്പാന്റെ കൂടെ പൊയ്ക്കൂടായിരുന്നോ...പോലീസ്‌സും കൊള്ളാം പരാതി കൊടുത്താൽ അതിനു നടപടി എടുക്കില്ല... അവർക്കു മിനക്കേടാണ്... അതാകാര്യം.... മുഖ്യമന്ത്രി കീ ജപജപ

  • @annmathai2678
    @annmathai2678 3 ปีที่แล้ว

    Please don’t send her back, get rid of him.

  • @zayutipsvlog4853
    @zayutipsvlog4853 3 ปีที่แล้ว

    ഓന്റെ ഒക്കെ ഗർവ് കണ്ടോ... ഗർഭിണി ആക്കി എന്നിട്ട് മർദനവും 👹👹👹👹

  • @hidden9710
    @hidden9710 3 ปีที่แล้ว +5

    എവിടെ ഫെമിനികൾ എവിടെ മറ്റു സ്ത്രീ സംരക്ഷകാർ എവിടെ മുസ്ലിം പെണ്ണിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന ഓൺലൈൻ ആങ്ങള്മാർ ആരെയും കാണില്ല 😠

  • @jollyroy2074
    @jollyroy2074 3 ปีที่แล้ว

    Cruel fellow .Never spare him

  • @shubu522
    @shubu522 3 ปีที่แล้ว

    Thozhilillaymayum oru paridhivare itharam prashnangalku oru karanamakunnund. Janangalude thozhilillayma pariharikkan paddathikal nadappilakkanam.

  • @kuzhalsangkirajyadhrohi7499
    @kuzhalsangkirajyadhrohi7499 3 ปีที่แล้ว

    nammude nattil ano aaa naya joli cheyyunne

  • @abdulsathar5313
    @abdulsathar5313 3 ปีที่แล้ว

    Engane prasnam inium undaum kerelathil. Karanam kirane veruthu vittu alle athukonda

  • @cksarafusharaf7447
    @cksarafusharaf7447 3 ปีที่แล้ว

    😢

  • @merinsusanpaul9142
    @merinsusanpaul9142 3 ปีที่แล้ว

    Ethinoke oru solution undoo...ethinoke nalla shiksha anue vendath

  • @shalinibony7434
    @shalinibony7434 3 ปีที่แล้ว

    Sthree samrakshan enu kelkunathallathe yetharthathil purushananu ivide samrakshan enthu vrithiketta niyamam athupole thanje ammayammaru iverenthoru sthree anu sthree ammayamu deviyanu mannankattayanu ipozhathe ethu sthreeyanu devi? ellamakkalum swayam vijarikum enta amma deviyanenu ithupoleyulla pishashinte manasum purame deviyumayi nadakuna orupadu ammamarundu avarkokke daivam karuthivechitundu sookshicho

  • @vineethapv876
    @vineethapv876 3 ปีที่แล้ว

    Ithil ee comment cheyunnathil 99% aanungalum nalla dowry vangiyavum kettitye. Ennittanu comment boxil vannu nilavilikkane... 😖😖

  • @Shahnish2066
    @Shahnish2066 3 ปีที่แล้ว

    Alangad station alle casinte podipolum kandilla.anubavam saakshi.kazhiyumenkil avanu visayum oppichu kodukkum cash koduthal

  • @abdulshamil3352
    @abdulshamil3352 3 ปีที่แล้ว

    First take action against that police men

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว

    ഇത്തരം കാര്യങ്ങൾ വെറുതെ വിടരുത് നാട്ടുകാർ കെയ്കാരൃം ചെയ്യണം ഇവനെ, ഇപ്പേൾ പ്രതികരിക്കണം ഇല്ലങ്കിൽ ഇത് വലുതാകും പിന്നീട് അരുതാത്തത് സംഭവിച്ചതിനുശേഷം എന്നെ വിളിക്കാരുന്നില്ലേ ഞാൻ ഷിട്ട് പറഞാൽ തീരാവുന്നതല്ലേ എന്ന് ഒന്നും പറഞിട്ടുകാരൃമില്ല

  • @ramshadvattakandiyil1337
    @ramshadvattakandiyil1337 3 ปีที่แล้ว +3

    നിയമം മാറാതെ കുറ്റകൃതം മാറൂല്ല ഉറപ്പാ .....ഇവനെ ഒക്കെ പുറം ലോകം കാണിക്കരുത്

  • @azaruppalaoffical3571
    @azaruppalaoffical3571 3 ปีที่แล้ว

    Kerala government streedanam vangunavark jail shiksha kodukanam government ah niyamam kond varanam ivide

  • @nishanichu2342
    @nishanichu2342 3 ปีที่แล้ว

    Eni end paranhalum avande koode vidalle😥

  • @reejahabeeb1875
    @reejahabeeb1875 3 ปีที่แล้ว

    ഇവനെയൊക്കെ എന്ത് ചെയ്യും ഒരുത്തനെയെങ്കിലും തല്ലി കൊല്ലണം എങ്കിൽ മാത്രമേ ഇതിനൊരു പരിഹാരം ആകൂ

  • @ShortcutEntertainmentAmlu
    @ShortcutEntertainmentAmlu 3 ปีที่แล้ว +2

    Vivaaham cheyyaathe penkuttikal avarkku ishttamulla kaaryangal cheythu padichu jeevikkendi varum ingane aanenkil 😤😤😤😤

  • @deepajoshy7675
    @deepajoshy7675 3 ปีที่แล้ว

    Divorce him. Don't send her. back.punish him put in jail

  • @user-mr8ts6zw5b
    @user-mr8ts6zw5b 3 ปีที่แล้ว +3

    Sthreedhanam ozhivakkanam.

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 3 ปีที่แล้ว

    ഇനിയും അവന്റെ കൂടെ വിടണ്ട, കൊടുത്തത് തിരികെ വാങ്ങുക,

  • @jinju8627
    @jinju8627 3 ปีที่แล้ว

    Serikkum penkuttikalude achanmaranu thettukal..sreedhanam chotikkunnavarkk penkuttikale kettichu kodukkathirikku.nalla kuttikal orikkalum avarude kashtappadukal parents inodu parayilla avr vishamikkumenn karuthi.

  • @sreekantans1536
    @sreekantans1536 3 ปีที่แล้ว +2

    Evene angana vedalle. Please ekka keralatil tannallo engane nadakkunnatu. Penmakkale yappozum safteyye nokkanum

  • @akshayaabhi8919
    @akshayaabhi8919 3 ปีที่แล้ว +2

    Ini enkilum aa chechiye husinte vtilek vidaathe swantham vtil Thane nirthu ,... Ini angot ayakarutheee

  • @aparnamg5016
    @aparnamg5016 3 ปีที่แล้ว

    Pavam achan

  • @alteclanable
    @alteclanable 3 ปีที่แล้ว

    ഇതിന്റെ സത്യാവസ്ഥ ശരികും അന്വേഷിച്ചിട്ടു വാർത്ത കൊടുക്കുക...ഇത് അവസരം മുതലെടുത്തു കളിച്ച ഒരു നാടകമാണ്....പെണ്ണാണ് ഈ പയ്യനെ അടിച്ചു അവശൻ ആക്കിയിരുന്നത്....പെണ്ണിന്റ അനിയൻ മരണപ്പെട്ടതിനു ശേഷം മാനസികമായി പ്രശ്നമുള്ള ഒരു കുട്ടിയാണ് ഈ പെൺകുട്ടി...ഉറക്കത്തിൽ അനിയനോട് സംസാരിക്കുക ഇവന്റെ കഴുത്തിന് പിടിച്ചു മുറുക്കുക അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്..മാനസികം കാരണം ഈ പെൺകുട്ടിക്ക് വിവാഹം ഉറച്ചിരുന്നില്ല....ഈ പയ്യന്റെ മാതാപിതാക്കൾ സെപ്പറേറ്റഡ് ആണ്....അതുകൊണ്ടാണ് ഇവന് ഈ ബന്ധം ഉറച്ചത്....പയ്യന്റെ വാപ്പയുടെ വിഹിതം വിറ്റാണ് അവൻ വേറെ വീടെടുത്തു താമസിച്ചത്...മാത്രമല്ല ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് ..അതിൽ രണ്ട് ലക്ഷം രൂപ പെണ്ണിന്റെ വീട്ടുകാർ കൊടുത്തു....എന്നിട്ടു 36 ലക്ഷം ഉള്ള വീട് പെണ്ണിന്റെ പേരിൽ കൂടി രജിസ്റ്റർ ചെയ്യണം എന്ന് പറഞ്ഞു പെണ്ണിന്റെ ഉമ്മ ഉണ്ടാക്കിവെച്ച പ്രോബ്ലെംസ് ആണ് ഇത്‌ വരെ എത്തിച്ചിരിക്കുന്നത്...ബെട ക്കാക്കി തനിക്കാകുക അതാണ് പെൺവീട്ടുകാരുടെ ഉദ്ദേശം....ഇവന് ചോദിക്കാൻ ആരുമില്ല ...ആരെയും നോവിക്കാത്ത ഒരു പയ്യനാണ്...നാട്ടുകാരോട് ചോയ്ച്ചാൽ അറിയാം അവനെ പറ്റി...വാപ്പയെ തല്ലിയത് ഒക്കെ ഒരു നാടകം ആണ്....നേരെത്തെ സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത് ഇവർ അവസരം മുതലെടുത് ഉപയോഗിക്കുകയാണ്...സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും....അന്ന് ഈ പയ്യനെ കുറ്റം പറയുന്നവർ തിരുത്തില്ല....

    • @rasheedanasim9909
      @rasheedanasim9909 3 ปีที่แล้ว

      Thanikkado manasikam.sathyavastha ariyathe ingane kuttapeduthsruth.

    • @alteclanable
      @alteclanable 3 ปีที่แล้ว

      @@rasheedanasim9909 ശെരി താത്ത

    • @anasudeenchambussery5802
      @anasudeenchambussery5802 3 ปีที่แล้ว

      Endhayalum muttalakk nadakkilla
      Adh bjpye kondu undaya nallakaryam
      Nainte makkale ningalude kali onnum nadakkilla
      Pennine endhengilum cheydhal avan jailil
      Allengil nattugar tallikollum

    • @rasheedanasim9909
      @rasheedanasim9909 3 ปีที่แล้ว

      @@alteclanable ahnoodaa kaaakkka... polic pidikumbalum kaaakkana ivda kandaathi..

    • @jingalala9157
      @jingalala9157 3 ปีที่แล้ว

      @@alteclanable Thanikkado manasikam.Ninakathra dennamundengil ninte pengale pidich kettich kodukkada aa salputhranaya mone.Avanum aa kuttiyum thaamasichirunna veedinte aduthulla ayalkar oro divasavum prarthichukondan ezhunnelkkunnath aa kuttikkonnum sambavichittundakalle enn paranj.Athra mathram avan avale upadravichittund.manasikam arkanenn ni poii anveshikkeda ...pinne sthreedanam ninte munnil vachayirikum oppitt vangiyirikkunnath alle ...athaayirikum thanikithra urapp..