സൗദി വെടിവെച്ച് വീഴ്ത്തിയ യു എസ് വിമാനം । Catalina Seaplane Wreckage and Tiran History | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Location: goo.gl/maps/ws...
    സൗദിയിലെ നിയോം പദ്ധതി പ്രദേശം തബൂക്കിലാണ്. ഈ രാജ്യത്തെ ഏറ്റവും മനോഹരമായ തീരങ്ങൾ നിലനിൽക്കുന്ന പ്രദേശം തബൂക്കിലാണ്. അഖബ ഉൾക്കടലിന്റേയും ചെങ്കടലിന്റേയും തീരങ്ങൾ. അഖബ തീരത്ത് സൗദിക്കപ്പുറം ഈജിപ്താണ്. അതിൽ ഈജിപ്തിനോട് ഏറ്റവുമടുത്ത് നിൽക്കുന്ന സൗദി തീരമാണ് റാസ് അൽ ശൈഖ് ഹമീദ്. ഇതിനടുത്താണ് ഈജിപ്തിൽ നിന്നും സൗദി തിരികെ വാങ്ങിയ തിറാൻ ദ്വീപുൾപ്പെടെയുള്ളത്. ഇസ്രയേലിനും ജോർദാനും സൗദിക്കും ഈജിപ്തിനുമെല്ലാം തന്ത്രപ്രധാനമായ മേഖല.. അവിടെയൊരു വിമാനം തകർന്ന് കിടക്കുന്നുണ്ട്. വളഞ്ഞുവന്ന സൗദികളുടെ വെടിയേറ്റ് വീണ, കടലിൽ പായുന്ന, ആകാശത്ത് പറക്കുന്നൊരു വിമാനം.. കറ്റാലിന എന്ന സീപ്ലൈൻ അന്തിയുറങ്ങുന്ന തീരം..
    US based Seaplane shot down by Saudi Arabia. Catalina Seaplane Wreckage History | Saudi Story
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #afthaburahmanMediaone
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 291

  • @Beerankutty.KBapputty
    @Beerankutty.KBapputty ปีที่แล้ว +28

    അറിയാത്ത ഒരു ക്കാര്യം അറിയിച്ചതിന് അഭിനനന്ദനങ്ങൾ🎉🎉🎉 ബ്രദർ

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +82

    വർഷങ്ങളോളം സൗദി അറേബ്യ യിൽ ജീവിച്ചിട്ടും ആരും പറഞ്ഞു കേട്ടു പോലും അറിയാതെ പോയ കൗതുകകരമായ ഈ വിമാന കകഥ (ചരിത്രം) അറിയിച്ചു തന്ന മീഡിയവണിന് അഭിനന്ദനങ്ങൾ 🎉🎉💥💫❤️💯🙏🙏

  • @ayishaayisha7974
    @ayishaayisha7974 ปีที่แล้ว +26

    ഇതു വരെ കേൾക്കാത്ത ഒരു ചരിത്രം വിവരിച്ചു തന്ന അഫ്താബ് റഹ്മാൻ നിന്. അഭിനന്ദനങ്ങൾലുടെ ഒരു കലവറ തന്നെ നേരുന്നു 👏👏👏👏👏👏🙏🙏🙏🙏🙏

  • @mujeebrahman4176
    @mujeebrahman4176 ปีที่แล้ว +18

    2006 ഇൽ ഇതൊന്നും അറിയാതെ ഫോർമാനെ പറ്റിച്ച് സമയം കളഞ്ഞിരുന്ന സ്ഥലം😂

  • @MrIndia-dg9vt
    @MrIndia-dg9vt ปีที่แล้ว +1

    Amazing Reporting!!!! Aftaul Rahman. Awesome 👍

  • @harisawfc3360
    @harisawfc3360 ปีที่แล้ว +13

    ആദ്യമായാണ്‌ ഇങ്ങനെ ഒരു കഥ കേൾക്കുന്നത് തന്നെ നല്ല അവതരണം താങ്ക്സ്

    • @niyasmuthu3972
      @niyasmuthu3972 ปีที่แล้ว

      ​​@ebint7510eee peacock mon ellaayidathum ndallo..eda podaa myree😂

  • @sathghuru
    @sathghuru ปีที่แล้ว +32

    ഒരു യാത്രാ വിമാനത്തിൽ വന്ന നിരായുധരായ ഒരു കുടുംബത്തെയും കുട്ടികളെയും വെടിവച്ചു കൊല്ലാൻ ശ്രമിച്ചതിനെ ആണോ അമേരിക്കൻ വിമാനം സൗദി വെടി വെച്ച് ഇട്ടു എന്ന് ഹെഡ് ലൈൻ കൊടുത്തു വാർത്ത പ്രചരിപ്പിക്കുന്നത്. വെറുതെ അല്ല നിങ്ങളെ കേന്ദ്ര സര്ക്കാര് കുറച്ചു കാലം നിരോധിച്ചത്. ഇത് പോലെ തെറ്റിദ്ധാരണ വാർത്ത ഹെഡ്‌ലൈൻ കൊടുക്കാതിരിക്കാൻ ശ്രമിക്കുക.

    • @starship9987
      @starship9987 ปีที่แล้ว +19

      ഹമ്പടാ വര്‍ഗീയാ.., സ്പോട്ടില്‍ ആരെയും വധിക്കാതിരുന്നതിന്റെ മഹത്വം നീ വിസ്മരിക്കുന്നു, അന്നത്തെ യുദ്ധസാഹചര്യവും നീ സ്മരിക്കുന്നു. അനുമതിയില്ലാതെ ഒരു വിമാനം പോയിട്ട് ഒരു ഡ്രോണെങ്കിലും നീ ഒന്ന് പറത്തി നോക്ക് അപ്പോള്‍ കാണാം നിന്റെ രാജ്യസ്നേഹം.

    • @ai89748
      @ai89748 ปีที่แล้ว +8

      ജനം tv mole കാണാറുണ്ടോ

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംമ്പം സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @Nisuudaranikkal
      @Nisuudaranikkal ปีที่แล้ว

      വിഷം ചീറ്റല്ലെ വർഗ്ഗീയ കോമരമെ .
      ഒരു രാജ്യത്തിന്റെ അനുമതിയില്ലാതെ അവിടെ പ്ലെയിൻഇറക്കിയതിനാണ് വെടിവെച്ചിട്ടത്. അന്നത്തെ യുദ്ധസാഹചര്യവും. അതുകൊണ്ടാണ് അമേരിക്ക നഷ്ടപരിഹാരം പോലും വാങ്ങാതെ അവരെയും കൊണ്ട് നാട്ടിലേക്ക് പോയത്.

    • @instiman3618
      @instiman3618 ปีที่แล้ว +1

      യാത്ര വിമാനം ഇറക്കാൻ ഇത് അവന്റെ അമ്മായിടെ വീടല്ല...

  • @rasheedkaripuram4858
    @rasheedkaripuram4858 ปีที่แล้ว

    ഇത്രകാലം സൗദിയിൽ ഉണ്ടായിട്ടും ഈ ചരിത്രം ആരും പറഞ്ഞു കേട്ടില്ല

  • @SEBASmedia
    @SEBASmedia ปีที่แล้ว

    സൗദി തീരത്ത് എത്തിയ ആദ്യ വിനോദ സഞ്ചാരികളെ മനോഹരമായി സ്വീകരിച്ച ചരിത്രം. തമ്പ് നെയിൽ വീരസാഹസം

  • @praveeinkrishna0102
    @praveeinkrishna0102 ปีที่แล้ว +12

    Thomas and family now safe thank god..❤

  • @Shefishiji
    @Shefishiji ปีที่แล้ว +29

    ഇതുവരെ നമ്മൽ അറിയാത്ത ചരിത്രം 👌💚❤

  • @saleemab7862
    @saleemab7862 ปีที่แล้ว +5

    അറിയപ്പെടാത്ത ചരിത്രം വിവരിച്ചതിന് അഭിനന്ദനങ്ങൾ!

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 ปีที่แล้ว +1

    സൗദി എന്തായാലും പുതിയ ഭരണാധികാരിയുടെ കീഴിൽ ആറാം നൂറ്റാണ്ടിൽ നിന്നും പുറത്തു കടന്നല്ലോ അഭിനന്ദനങ്ങൾ

    • @muhammednizar293
      @muhammednizar293 ปีที่แล้ว

      Eavideyum eathilla kollappedum...saudi janatha verum arabikalalla...nalla chiristian Jews hindu vorodikal koodiyaane..tharam kittan kaathu nilkunnavar aane avar..ni pedikanda nagalke aaram noottandane ishtam...

  • @noushadkutty5265
    @noushadkutty5265 ปีที่แล้ว

    അവതരണം 👌

  • @moideenkutty3251
    @moideenkutty3251 ปีที่แล้ว +1

    ❤❤❤❤❤അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @abrahamvarghese1595
    @abrahamvarghese1595 ปีที่แล้ว +2

    സ്വപ്നം കൊള്ളാം സൗദി

  • @sammasvlog3031
    @sammasvlog3031 ปีที่แล้ว +3

    അവർക്ക് ഭാഗ്യമുണ്ടായതിനാൽ പുറത്തിറങ്ങിയത് കൊണ്ട് അവർക്ക് വെടിയേറ്റില്ല..!

  • @clbiju
    @clbiju ปีที่แล้ว +1

    Thanks for the update and information.

  • @rashkoduvally
    @rashkoduvally ปีที่แล้ว +4

    Thank you Alftab .. പുതിയ അറിവ് പകർന്നതിനു...

  • @jinskuriakos5667
    @jinskuriakos5667 ปีที่แล้ว +17

    നന്നായി സുഖിപ്പിക്കുന്നുണ്ട് 😂😂
    ഇഷ്ടായി പെരുത്ത് ഇഷ്ടായി പുള്ളേ 😂😂

    • @sammasvlog3031
      @sammasvlog3031 ปีที่แล้ว +3

      ചരിത്രത്തിൽ ഉള്ളത് പറയുമ്പോൾ സുഖിക്കുന്നത് എന്തിന്..?

    • @naturalworlds3607
      @naturalworlds3607 ปีที่แล้ว +2

      ദഹിക്കില്ല

    • @nujoobtc
      @nujoobtc ปีที่แล้ว +1

      മൂലം കടി ഉണ്ട് അല്ലേ 😂

    • @Ajmal12597
      @Ajmal12597 ปีที่แล้ว

      Charithram alargiya ivattakalkk 😂😂
      Autorikshaw idichu maricha paavam gandhi ji 😢😢

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +12

    ഭൂമിയുടെ ചോരയായ ക്രൂഡ് ഓയിൽ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഡ്രിൽ ചെയ്തു അമേരിക്കക്കാർ സൗദിക്കു നൽകി കോടിക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ വിറ്റ് ആടിനെയും ഒട്ടകത്തെയും മേച്ചു അതിന്റെ കൂടി കിടന്നുറങ്ങിയ സംസ്കാരം മാറ്റി ലോകത്തെ സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരുടെയും, നല്ല സിറ്റി, വാഹനങ്ങൾ 24 മിസ്
    മണിക്കൂറും A/c റൂമിൽ സുഖിക്കൽ, ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസം ഷിയാ സുന്നി കൂട്ടക്കുലയിലൂടെ ജനസംഖ്യ നശിച്ച ഇവരെ കുത്തിനു പിടിച്ചു കൂട്ടക്കുരുതി അവസാനിപ്പിച്ചു അറേബ്യൻ ജനങ്ങളെ സംരെക്ഷിച്ചു ഇന്നീ കാണുന്ന നിലവാരത്തിൽ എത്തിച്ച ബഹു. അമേരിക്കരെ കുറിച്ച് നിനക്ക് വല്ല ചുക്കും ചുണ്ണാമ്പും അറിയുമോ ???

    • @9xm345
      @9xm345 ปีที่แล้ว

      എന്നാ നീ പോയി ഊ*************** ഈ കമന്റ് ഇടുന്നത് പോലും ഒരു ഗൾഫ് രാജ്യത്തിൽ നിന്നല്ലേ

    • @WhoIs-d7s
      @WhoIs-d7s ปีที่แล้ว

      ചർച്ചിൽ നിന്നും ആണോ ഈ നുണക്കൾ ഒകെ നീ പഠിച്ചത് ഹിന്ദു മൈരേ ക്രിസ്ത്യനിക്കൽ ചരിത്രത്തിൽ ഒരിക്കലും മുസ്ലികൾക്ക് നല്ലത് ചെയ്തില്ല ആക്രമിച്ചിട്ടും ഉപദ്രവിച്ചിട്ടുമേ ഉള്ളൂ

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംമ്പം സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @asharafthajudeen3846
      @asharafthajudeen3846 ปีที่แล้ว

      👏🏼👏🏼👏🏼

    • @y__6855
      @y__6855 ปีที่แล้ว

      @ebint7510 ചന്ദ്രൻ നിന്റെ തള്ളയുടെ അടുത്ത് ആണെന്നോ..🙄
      എന്നിട്ട് കറക്കി അടിച്ചു എന്നോ..🤣
      എന്നിട്ട് ഇവടെ വന്നിരിക്കെണോ മലവണമേ...🤣🤣🤣

  • @roopamstudiopta6035
    @roopamstudiopta6035 ปีที่แล้ว

    😮❤ good

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 ปีที่แล้ว +6

    അതു ശരി,, നിർത്തിയിട്ടിരുന്ന വണ്ടിയിയിൽ 300 വെടി വച്ചു,,,, പയങ്കരം,,,,,,, പേടിയാകുന്നു,,,,

  • @naseernechu789
    @naseernechu789 ปีที่แล้ว +1

    News poli ❣️😍

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +2

    നല്ലൊരു വിവരം good 🙏🙏

  • @jithu6958
    @jithu6958 ปีที่แล้ว +12

    Ras Al Shaikh Hamid,Al Bada നിന്നും 60 Km,US Family സഞ്ചരിച്ച വാട്ടർ Flight ആണ്,ഉച്ചക്ക് ശേഷം പോകണം, ഫ്ലൈറ്റ്നേക്കൾ ആകർഷണം അവിടുത്തെ ചെങ്കടൽ ആണ്, വേലി ഇറക്കം ഉള്ള സമയം കടൽ വറ്റും,അവിടെ കടലിലെ ജീവജാലങ്ങളെ കാണാം ചെറിയ കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കും, കൂടുതലും കടൽ വെള്ളരി,നീരളിയും,കടൽ മുന്തിരി,പവിഴപ്പുറ്റുകൾ പോയി കാണൂ 👍

    • @sorrymyboy
      @sorrymyboy ปีที่แล้ว

      കടൽ തേങ്ങ യുണ്ടോ ബ്രോ

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +2

      ​​@@sorrymyboyes, തിരയിളകാ ത്തപ്പോൾ ശരിക്കും കുനിഞ്ഞ് നോക്കിയൽമതി

    • @sorrymyboy
      @sorrymyboy ปีที่แล้ว +2

      @@muhammadashraf9697 അത്‌ നിന്റെ മാങ്ങാണ്ടി അല്ലെ മുത്തേ

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +1

      @@sorrymyboy നീ നല്ലോണം നോക്ക് അപ്പൊ കാണാം

    • @sorrymyboy
      @sorrymyboy ปีที่แล้ว +2

      @@muhammadashraf9697 എല്ലാർക്കും നിന്റത്ര ആട്ടം ഇണ്ടാവുലാലോ അസർപ്പെ

  • @RK-br3ik
    @RK-br3ik ปีที่แล้ว +1

    അന്ന് സൗദി ധൈര്യ ശാലിയായിരുന്നു .... ഇന്ന് അമേരിക്കായുടെ അടിമയാണ് സൗദി.

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +24

    പാവം വിമാനം... 😢😢😢😢 RIP

    • @ryanc9710
      @ryanc9710 ปีที่แล้ว +3

      യു എസ് വിമാനം എന്നത് ഒര് തെറ്റിദ്ധാരണ ഉയർത്തുന്നുണ്ട് . സാധാ വിമാനം എന്നു പറഞ്ഞാൽ വ്യൂസ് കിട്ടില്ലായിരിക്കൂം. കഷ്ടം തന്നെ മൊതലാളീ

  • @amalgeorge2396
    @amalgeorge2396 ปีที่แล้ว +31

    അറബിയിലെ മുഴുവൻ എണ്ണ വിറ്റ് ലും അമേരിക്കയെ കിഴടക്കാൻ കഴ്യില്ല

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +9

      എന്നാൽ ബാക്കി നീ കൊടുക്ക്?!

    • @SHYAM031
      @SHYAM031 ปีที่แล้ว +4

      ബാക്കി നീ കൊടുക്കും അല്ലേ😂😂😂😂

    • @reyanaalu
      @reyanaalu ปีที่แล้ว +3

      അമേരിക്കയെ അതിനു കിഴടക്കണം എന്ന് ആര് പറഞ്ഞു 😂😂😂

    • @sitakumari797
      @sitakumari797 ปีที่แล้ว

      Us pottan arabiklude panamkondumatram nilanilkuna oreeeorurajam us

    • @gladiatorfarid1580
      @gladiatorfarid1580 ปีที่แล้ว

      America yude endi😂.. Qatar, uae, saudi engane us ne silence cheyunnathenn ariyaathath kondaanu

  • @ashiktk9094
    @ashiktk9094 ปีที่แล้ว +3

    I visited this place and this plane

  • @kidilantraveler
    @kidilantraveler ปีที่แล้ว +2

    Super ❤

  • @m1983n1
    @m1983n1 ปีที่แล้ว +4

    സൗദികൾ മിലിട്ടറിയിൽ
    പരാജയമാണ്. ആധുനിക
    യുദ്ധ ഉപകരണങ്ങൾ ഉപയോഗിയ്ക്കാൻ അറിയില്ല. അമേരിക്കൻ സൈന്യമാണ് പ്രധാന സുരക്ഷാ മേഘലകളിൽ😂😂

    • @muhammednizar293
      @muhammednizar293 ปีที่แล้ว

      Eadu suraksha mekalakalil???onne parayumo??

    • @m1983n1
      @m1983n1 ปีที่แล้ว

      @@muhammednizar293 oil

  • @nidhin.sreekrishnagym6288
    @nidhin.sreekrishnagym6288 ปีที่แล้ว +2

    ഇപ്പോ അമേരിക്ക ഉണ്ടായത് കൊണ്ട് സൗദിയും കുവൈറ്റും ഭയപ്പെടാതെ ജീവിക്കുന്നു

    • @abuhamdanhamdhan4162
      @abuhamdanhamdhan4162 ปีที่แล้ว

      സൗദി അറേബ്യ ഉള്ളത് കൊണ്ട് അമേരിക്ക കഞ്ഞികുടിച്ചു പോവുന്നു അങ്ങനെ പറ സംഘികുട്ടാ

    • @NujumNayif-tj3wg
      @NujumNayif-tj3wg ปีที่แล้ว

      ഹമ്പട പൂറെ

  • @Life_Vision_
    @Life_Vision_ ปีที่แล้ว +14

    സൗദി ❤

    • @Braveindian336
      @Braveindian336 ปีที่แล้ว

      Now saudi in paliyolithic Age😂

  • @ukmtharif904
    @ukmtharif904 ปีที่แล้ว +4

    ഈ ചരിത്രം. എന്റെ ആദ്യ അറിവ്

  • @mohammedat8630
    @mohammedat8630 ปีที่แล้ว +1

    👍👌

  • @shajanshanavasps8215
    @shajanshanavasps8215 ปีที่แล้ว +1

    Annakilitu potichu inty❤❤❤

  • @ranju7071
    @ranju7071 ปีที่แล้ว +1

    തോക്ക് കാശ്കൊടുത്തു വാങ്ങിയാലും പൊട്ടിക്കാൻ അമേരിക്കക്കാരൻ തന്നെ വരണം
    😂

  • @Polymer231
    @Polymer231 ปีที่แล้ว +3

    Saudi always powerful🔥🔥🔥 country💥💥

    • @hollywoodmovietopscenes6288
      @hollywoodmovietopscenes6288 ปีที่แล้ว +1

      Poor tourist ne konnath ano power😢

    • @Polymer231
      @Polymer231 ปีที่แล้ว +1

      @@hollywoodmovietopscenes6288 indiayekkalum ethrayo bedham aaan

    • @truthfinder123
      @truthfinder123 ปีที่แล้ว +1

      കോപ്പാണ് 🤣🤣🤣🙏🙏🙏🙏🙏

    • @hollywoodmovietopscenes6288
      @hollywoodmovietopscenes6288 ปีที่แล้ว +1

      @@Polymer231ohh iyal indain allee... Pakistani anoo sorryyy .pak is also a very good country as we know there peoples live with prosperity and peace.

  • @sanoopcristy981
    @sanoopcristy981 ปีที่แล้ว +2

    67 year 😮🔥

  • @naseernechu789
    @naseernechu789 ปีที่แล้ว +1

    Saudi ⚡️❣️

  • @Kilimanjaro-n4u
    @Kilimanjaro-n4u ปีที่แล้ว +1

    Saudi khathar thudangiyavayile ennapadamgal samrakshikunathu american pattalamalle

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 ปีที่แล้ว +2

    ഞാന്‍ ഇവിടെ പോയിട്ടുണ്ട്. ഈ വിമാനം കണ്ടിട്ടില്ല..

  • @josmon818
    @josmon818 ปีที่แล้ว +1

    😊

  • @salimsayed7377
    @salimsayed7377 ปีที่แล้ว +2

    നല്ല അവതരണം

  • @AjithKumar-ue6wh
    @AjithKumar-ue6wh ปีที่แล้ว +1

    അറുപതുകളിൽ കാട്ടറബിക്ക് എവിടെന്നാടൊ മെഷീൻഗൺ മയത്തിൽ തള്ളടെ

  • @arunps1004
    @arunps1004 ปีที่แล้ว +4

    കൊള്ള ആടിക്കാൻ വേണ്ടി ആണോ അവരെ പിടി കൂടിയത്??

    • @instiman3618
      @instiman3618 ปีที่แล้ว

      ഒരു രേഖയുമില്ലാതെ സ്വന്തം രാജ്യത്തു ഒളിച്ചു കടന്ന് കൊള്ളയടിക്കാൻ വന്നാൽ തീവ്രവാദി സായിപ്പ് ആണേലും വെടിവെച്ചു ഓടിക്കും നീയാരാ അവനെ സപ്പോർട്ട് ചെയ്യാൻ...

  • @ashraf379
    @ashraf379 ปีที่แล้ว +3

    ലൊക്കേഷൻ കറക്റ്റ് എവിടെയാ

    • @jithu6958
      @jithu6958 ปีที่แล้ว

      Ras Al Shaikh Hamid,Al Bada

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +1

    അവൻ ഒരു പൊളി ആണ്

  • @reshmikamanthana4661
    @reshmikamanthana4661 ปีที่แล้ว +1

    Ennaaal sathyam athallaa. Vallavanteyum panathinu chuluvil oru tourist place athaayirunnu saudikaludey lakshyam. Nummada kerala tourism department chinthikkunnnathu 1960 il saudikal chinthichu ennartham

  • @joyaltom410
    @joyaltom410 ปีที่แล้ว

    Ippo oru vimanam vedi vechu ittu nokku, appo ariyam

  • @roverglobetrotter2905
    @roverglobetrotter2905 ปีที่แล้ว +1

    Keralathilanel oru table vach ticket vilpana thudangiyene

  • @arundev8181
    @arundev8181 ปีที่แล้ว +3

    ഭയങ്കരം തന്നെ 👍

  • @KiranMenon-jy2ed
    @KiranMenon-jy2ed ปีที่แล้ว +1

    അമേരിക്ക കൊടുത്ത മിഷ്യൻ ഗണ്ണുകൾ കൊണ്ട് അമേരിക്കയെ വീഴ്ത്തിയ സൗദി

    • @abuhamdanhamdhan4162
      @abuhamdanhamdhan4162 ปีที่แล้ว

      സൗദിക്ക് അമേരിക്കയും സംഘിയും ഒക്കെ കണക്കാണ് ഇവിടെ വന്ന് കളിച്ചാൽ പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാൻ കേട്ടോടാ സംഘി ചാണകമോറ

  • @ajmalbinhaneef390
    @ajmalbinhaneef390 ปีที่แล้ว +2

    അനുവദം മേടിക്കാതെ പറത്തിയത്‌ അല്ലെ, അയാളെ കാശ്‌ പോയീന്നല്ലാതെ, ജീവൻ കിട്ടിയത്‌ ഫാഗ്യം

  • @bhabinsikha
    @bhabinsikha ปีที่แล้ว +2

    Eeee... Flight ✈️ Nerittu Kaanananam Ennu Aagrahamundu.
    But Njan Saudi Arabiayil 🇸🇦 Riyadh.
    Enna Sthalathaanu Joli Cheyyunnathu...

  • @Merlinmanridrllk
    @Merlinmanridrllk ปีที่แล้ว +1

    ഞമ്മന്റെ ആൾക്കാർക്ക് ഇന്ന് ആഘോഷ രാവ്..😂😂😂😂 എല്ലാർക്കും ഓരോ കോയി ബിരിയാണി 😂😂😂

  • @arikombanchinnakomban
    @arikombanchinnakomban ปีที่แล้ว +13

    പണ്ട് eppo ആണേൽ സൗതി കാണില്ല 😂

    • @anez1478
      @anez1478 ปีที่แล้ว +10

      പണ്ട് ആയതുകൊണ്ട് ആ വിമാനം തകർക്കാൻ കുറച്ചു സമയം എടുത്തു. ഇന്നാണെങ്കിൽ അനുമതി ഇല്ലാതെ അത് വഴി പോയാൽ മതി തീരുമാനമായി കോളും😂

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംബ സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @niyasmuthu3972
      @niyasmuthu3972 ปีที่แล้ว

      Edaa koppe svantham rajyathinte athirthiyil keri kalicha ninteyum nee okke thaangi nadakunna American theetangaleyum vedivechidum..

    • @udhayarmenia
      @udhayarmenia ปีที่แล้ว

      @@anez1478അതിനു ശേഷം നടക്കുന്നത് ഒന്ന് പറഞ്ഞാട്ടെ സൗദിടെ കൊതം പൊളിയും

  • @running_infinite
    @running_infinite ปีที่แล้ว +3

    കാട്ട്റബിക്ക് എന്ത് യുദ്ധവിമാനം എന്ത് സീ പ്ലെയ്ൻ

    • @subithomas5774
      @subithomas5774 ปีที่แล้ว

      😆😆😆

    • @hubburasool5719
      @hubburasool5719 ปีที่แล้ว +2

      യുദ്ധവിമാനവുമായി ഒരു മുന്നറിയിപ്പുമില്ലാതെ യാത്രക്കാർ വന്നാൽ നിൻറെ ഫാദർ ആയാലും ഇതേ ചെയ്യൂ

    • @anwarsulthan2031
      @anwarsulthan2031 ปีที่แล้ว

      ⁠kalla nasarsnikku arabinattili jolicheyth nakkaam pulayadi nasarsni pattikal

  • @bjpkaaran
    @bjpkaaran ปีที่แล้ว +12

    വിനോദസഞ്ചാരികളെ വെടിവെച്ച് വീഴ്ത്തിയ ചരിത്രം

  • @mohammedkutty8217
    @mohammedkutty8217 ปีที่แล้ว +1

    Commentukal vayichappol media one kuduthalum kanunnath krisangikalanu ennu manassilayi 😄

  • @jeromvava
    @jeromvava ปีที่แล้ว

    ആർമി

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว

    Alula

  • @thisismyyard5328
    @thisismyyard5328 ปีที่แล้ว

    Thallii marakkuvanelloooo

  • @MuhammedAli-qy9vq
    @MuhammedAli-qy9vq ปีที่แล้ว +1

    വെച്ചവനും കൊണ്ടവനും ഒരുത്തൻ

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +3

    വിമാനം വെടിയേറ്റ് വീണ സ്ഥലം ഇറാനോട് ചേർന്ന് നിൽക്കുന്ന സ്ഥലത്തു തന്നെയാണോ?. തബുക് പ്രവിശ്യയിൽ അല്ലേ?.

    • @mahelectronics
      @mahelectronics ปีที่แล้ว

      ചെങ്കടൽ തീരത്ത് .

    • @My_roar_meow
      @My_roar_meow ปีที่แล้ว

      Iran Persian gulf sea alle🤔

  • @shihabvp3781
    @shihabvp3781 ปีที่แล้ว +1

    ഒരു ആളിക്കഥ

  • @libinlr7895
    @libinlr7895 ปีที่แล้ว +12

    Bhagyam ippo enganum ayirunenkil Saudi ennappadam oke ninnu kathumairunu us nte akramanathil

    • @ajmalaji3619
      @ajmalaji3619 ปีที่แล้ว +7

      Puluthum us onn podey

    • @mohamednavas7667
      @mohamednavas7667 ปีที่แล้ว

      😂😂😂blunder adikkalle

    • @indian-dg1og
      @indian-dg1og ปีที่แล้ว +2

      പോയി us നോട്‌ താലിബാനെ തോൽപ്പിക്കാൻ പറ എന്നിട്ടല്ലേ soudi.... കടലാസ് പുലി ഊഎസ് 😍

    • @AneeshIgnatious
      @AneeshIgnatious ปีที่แล้ว +2

      ​@@ajmalaji3619 Saudiku oil alathe ena kopa ulath

    • @Iuytrxthjnjj
      @Iuytrxthjnjj ปีที่แล้ว +4

      ​@@AneeshIgnatious
      ആ ഓയിൽ മതി അവര്ക് weapons വാരി കൂട്ടാൻ. അത്‌ മക്കയും മദീനയും
      സ്ഥിതി ചെയുന്ന മണ്ണാണ് ഒരൂ ചുക്കും
      ചെയ്യാൻ കയ്യില്ല.

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    സൗദി ഭാവിയിൽ ദുബായ് മോഡൽ ആകും

  • @arikombanchinnakomban
    @arikombanchinnakomban ปีที่แล้ว +7

    അറബികൾ കുട്ടിയാൽ കൂടോ

    • @abdullatheef2505
      @abdullatheef2505 ปีที่แล้ว

      പോയി പശുവിന്റെ തീട്ടം തിന്നു

  • @lph3196
    @lph3196 ปีที่แล้ว +4

    ആഹാ ഞാന് എന്തൊക്കെയൊ മോഹിച്ചു പോയി.

    • @shamsuak5035
      @shamsuak5035 ปีที่แล้ว +3

      അങ്ങനെ മോഹിക്കല്ലേ

    • @thelionofgoodness2788
      @thelionofgoodness2788 ปีที่แล้ว

      കള്ള അച്ചായോ

    • @najimibrahim6195
      @najimibrahim6195 ปีที่แล้ว

      ഒന്ന് തെളിച്ചു പറ അമ്മച്ചി

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംബ സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

  • @arifkmrdn9448
    @arifkmrdn9448 ปีที่แล้ว +1

    💓🇸🇦

  • @manikantanrajan3415
    @manikantanrajan3415 ปีที่แล้ว

    വളി വളി 🎉🎉

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +1

  • @ahammedkurukal6076
    @ahammedkurukal6076 ปีที่แล้ว +1

    😊😊😊😊

  • @michisahadmichi3339
    @michisahadmichi3339 ปีที่แล้ว

    Paisa vangan indiyallallo

  • @sakkaryaputhenpeedikyil7728
    @sakkaryaputhenpeedikyil7728 ปีที่แล้ว

    But

  • @bjpkaaran
    @bjpkaaran ปีที่แล้ว +1

    ഹോ മാരകം

  • @kafir776
    @kafir776 ปีที่แล้ว +6

    Vedivechu veezhthiyatho ???😂😂😂 Nirthiyitta american vimanathil swanthamayi aayudhangal undakkan polum ariyatha saudi arabia Americayil ninnum vangiya thokku kondu vimanathil vedi vechu.. ithil ootam kollan enthu vakayanu keralathile media one nte anuyayikalkku 😂😂😂

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 ปีที่แล้ว +1

      lakshkkanakkinu indiakkarkk allaloathinu soudi joli kodukkunnu... modi annan ide ullavarudejoli kallayunnu
      soudi❤

    • @MATRIXVIDEOHUB
      @MATRIXVIDEOHUB ปีที่แล้ว

      ​@@junaidmoilakiriyath7193 ee india modi ano 70yrs bharichath 😅

  • @fomio1792
    @fomio1792 ปีที่แล้ว

    Ithokey ippozhaano thanik orma vannath...vallathum puthiyath undenkil konduvaadey..!

  • @JintoJoseph-vi6ug
    @JintoJoseph-vi6ug ปีที่แล้ว +2

    😓

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംബ സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว +4

    ആഹാ എന്നാ ഒരു ഉത്സാഹം....പറയാൻ . ഇവനൊക്കെ എന്നാ ഗൺ കണ്ടത്...

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംമ്പം സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @faseelapp8309
      @faseelapp8309 ปีที่แล้ว

      ലോകത്ത് ഏറ്റവും കൂടുതൽ നാശം വിതച്ചതും ഈ കണ്ടു പിടുത്തവും... ബോംബ് നിർമാണവും കൊണ്ടാണ്.... എന്നിട്ടും പറയും ഉറുമ്പിനെ പോലും നോവിക്കാത്ത ആൾക്കാർ എന്ന്

  • @josmon818
    @josmon818 ปีที่แล้ว +1

    Saudi mook mafi😢😢😢😢

  • @shihabvp3781
    @shihabvp3781 ปีที่แล้ว

    ഹെഡ്‌ലൈൻ ശ്രദ്ധിക്കൂ... മീഡിയ വൺ വെറുതെ 🤔

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Adoru ormaghe.wechu.

  • @uk6711
    @uk6711 ปีที่แล้ว

    Ella muriyanmmareyum Padam padippicha Israel aanu heros.

    • @y__6855
      @y__6855 ปีที่แล้ว

      കിണ്ടി....😂😂😂

  • @Steephen098
    @Steephen098 ปีที่แล้ว +3

    Mashallah

    • @travelandtast1991
      @travelandtast1991 ปีที่แล้ว +1

      എന്തിനാണ് ഈ മാഷല്ലാഹ് എന്ന് എനിക്ക് മനസ്സിലായില്ല.

    • @avinashappu8220
      @avinashappu8220 ปีที่แล้ว +1

      ​@@travelandtast1991 All bomb

    • @jinojohn5862
      @jinojohn5862 ปีที่แล้ว

      മീശൈല്ല 🫣🤭😵‍💫

  • @Braveindian336
    @Braveindian336 ปีที่แล้ว

    What a dirty story. Saudi laws now in oldstone Age.poor family.

  • @sherbinjohny
    @sherbinjohny ปีที่แล้ว +2

    അറബികൾ😂😂😂😂

  • @sajirebrahim6979
    @sajirebrahim6979 ปีที่แล้ว +25

    Sangigal aaanel ha. Kudumbathe kathichu konnirikkum..but This Muthu RASOOLINDE naade ❤

    • @നരസിംഹമന്നാടിയാർ-ട2ജ
    • @sreeharis5157
      @sreeharis5157 ปีที่แล้ว +1

      Kashtam..

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംമ്പം സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +9

      ​@ebint7510പുഷ്പക വിമാനം, ആദ്യത്തെ ഫ്ലൈറ്റ്, കുന്തി യമ്മ ഗർഭത്തിലുള്ളത് എടുത്ത് നൂറു കുടത്തിലാക്കി, നൂറു മക്കളാക്കി, ആദ്യത്തെ ക്ലോണിങ് മനുഷ്യർ വന്നു 😅😅😅😄

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว

      ​@EbinT കൊല്ലപ്പെട്ട ആൾ ദൈവം ജാരസന്തതിയായി ജനിച്ചതിന്റെ ആഘോഷം - കോടതി വധശിക്ഷ വിധിച്ച ക്രിമിനൽ = എത്രമാത്രം ക്രൂരത നിറഞ്ഞതായിരുന്നു എന്ന് പഴയ നിയമം (OLD TESTAMEND) വായിച്ചാൽ മാത്രം മതി =

  • @kunjuc7827
    @kunjuc7827 ปีที่แล้ว

    oiiij89

  • @mohamedmosadiqm4781
    @mohamedmosadiqm4781 ปีที่แล้ว

    ഓ... കാറ്റലീന

  • @joyjoseph191
    @joyjoseph191 ปีที่แล้ว +2

    ഇന്ന് ഈ US ഇല്ലങ്കിൽ സൗദി വട്ടപ്പൂജ്യം.... 🤣

    • @arifkmrdn9448
      @arifkmrdn9448 ปีที่แล้ว

      🤣onn podaappa.. allnki ipo saudi pedich thooriyene😆🤣
      Joe bidenoke ipo MBSnte munnil kumbidal alle pani..
      Middle East is powerful..
      Kaynja nupur sharma vishayathilum kandathaa.. ee adth avde chenna bidente actionilum kandu

    • @abuhamdanhamdhan4162
      @abuhamdanhamdhan4162 ปีที่แล้ว

      ശരിയാണ് അമേരിക്കയിൽ നിന്നാണല്ലോ സൗദി ഈന്ത പഴം ഇറക്കുമതി ചെയുന്നത് അമേരിക്ക ഈന്ത പഴം തരില്ലാ എന്ന് പറഞ്ഞാൽ സൗദിഅറേബ്യ യിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിച്ചു പോവും..... ഒന്ന് പോടെ

  • @srksutube3696
    @srksutube3696 ปีที่แล้ว +13

    അറബ് മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു ഒറ്റ രാജ്യം ആകണം. ഇന്ത്യയിൽ ഹിന്ദു രാജ്യങ്ങൾ ഒന്നിച്ചു രാജ്യം ആയത് പോലെ ക്രിസ്ത്യൻ രാജ്യങ്ങൾ ഒന്നിച്ചു നില്കുന്നത് പോലെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണo

    • @travelandtast1991
      @travelandtast1991 ปีที่แล้ว +4

      അത് നല്ലൊരു കാര്യമാണ് പക്ഷെ ഇവർ തമ്മിൽ ഒന്നിക്കാൻ അമേരിക്ക സമ്മതിക്കില്ല 🤣

    • @abdulrahmanramankottakkel2827
      @abdulrahmanramankottakkel2827 ปีที่แล้ว

      ഇന്ത്യയിൽ ദ്രാഹ്മണൻ പട്ടിക ജാതി ക്കാരന് മകളെ വിവാഹം ആലോചിച്ചു

    • @Alibaba-hd6po
      @Alibaba-hd6po ปีที่แล้ว

      All work together as a human being for the welfare of human....Share ,live and let live . Respect every one as a human.

    • @Sonicssun
      @Sonicssun ปีที่แล้ว +2

      Madham ayi onnikathe manushanayi onnikk.

    • @jinojohn5862
      @jinojohn5862 ปีที่แล้ว

      അത് എങ്ങനെ നടക്കും തീവ്രവാദി... അവിടെ രാജാക്കന്മാർ വഴുക അല്ലെ.. ഒന്നിക്കാൻ പോയി തമ്മിൽത്തല്ലി ചാകത്തെ ഇരുന്ന്ന്നൽ മതി. അമേരിക്കയുടെ സ്വന്തം നാട് 😂😂

  • @hanefmohanef8036
    @hanefmohanef8036 ปีที่แล้ว

    !

  • @arun24417
    @arun24417 ปีที่แล้ว

    Chaaaran

  • @sidheeqaboobacker4463
    @sidheeqaboobacker4463 ปีที่แล้ว +2

    Allahu Akbar

  • @arjunkallar593
    @arjunkallar593 ปีที่แล้ว

    😅😅

  • @nahiammastay6524
    @nahiammastay6524 ปีที่แล้ว +17

    ഇപ്പൊ എങ്ങാനും ആരുന്നെകിൽ സൗദി നിന്ന് കത്തിയെനേം ...

    • @lifecycle7289
      @lifecycle7289 ปีที่แล้ว +2

      പറിയാണ്

    • @justinjustin6019
      @justinjustin6019 ปีที่แล้ว +1

      ​@@lifecycle7289പാക്കിസ്ഥാൻ തീവ്രവാദി 😡

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +4

      ദൂരെ നിന്ന് കത്തിക്കേണ്ടിവരും ;അവിടെ ഇറങ്ങി കളിച്ചാൽ ഇറാഖിൽ ഇറങ്ങിയപോലെ ആകും അമേരിക്കൻ പട്ടാളക്കാരുടെ ശവങ്ങളുമായി നിരന്തരം പോകേണ്ടി വരും 😂😂

    • @jinojohn5862
      @jinojohn5862 ปีที่แล้ว +1

      മുറി കുട്ടൻമർ സമാധാനം ആയി ഉറങ്ങുന്നത് അമേരിക്കൻ ആർമി അവിടെ ഉള്ളത് കൊണ്ട് ആണ്. ഇത് അറിയാത്ത കേരള alll തീവ്രവാദികൾ 🤭

    • @nahiammastay6524
      @nahiammastay6524 ปีที่แล้ว +10

      @@musthafapadikkal6961 ഏതു ലോക ശക്തിയായ അമേരിക്കയോട് ചൗധി ഏറ്റുമുട്ടാനോ ?!! ഹിഹി ഇത്തിരിപ്പോന്ന ഇസ്രായേൽ എന്ന് കേട്ടാൽ നിക്കേറെൽ മുള്ളുന്ന ചൗധി ...

  • @amarendrabahubali5626
    @amarendrabahubali5626 ปีที่แล้ว +11

    കാക്കന്മാർക്ക് ഇത് കാണുമ്പോൾ സന്തോഷം ആയിരിക്കും

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 ปีที่แล้ว +2

      കഷ്ട്ടം

    • @KM-leons
      @KM-leons ปีที่แล้ว

      ഒരു കുടുംമ്പം സഞ്ചരിച്ച , താഴ്ന്നു പറക്കുന്ന സീ പ്ലെയിൻ അരമണിക്കൂർ കൊണ്ട് 300 ഉണ്ട കൊണ്ട് വെടിവച്ചിട്ട വീര ചരിത്രം. മൂന്നാം കിട മേത്ത വീര ചരിത്രം!. സുടാപ്പികളുടെ സന്തോഷം അവര്ണനീയം !

    • @SHYAM031
      @SHYAM031 ปีที่แล้ว

      സംഘികൾക്ക് വിഷമം വരും...അവരെ കത്തിക്കാതെ വിട്ടൊണ്ട്

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว

      ശരിയാ, കാക്കമാർ സന്തോഷം കിട്ടാഞ്ഞിട്ട് ഓടി നടക്കുകയാ 😅

    • @arunps1004
      @arunps1004 ปีที่แล้ว +1

      Sathyam😂......