അടിപൊളി.. ഇവിടെ സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഉണക്ക ചെമ്മീൻ വെറും തോൽ മാത്രമാണ്. മുൻപ് കൊച്ചിയിലുള്ള കുറെ കൂട്ടുകാർ ഉണ്ടായിരുന്നു അവർ നാട്ടിൽ പോയി വരുമ്പോൾ എപ്പോഴും നല്ല ചെമ്മീൻ കൊണ്ടു വരുമായിരുന്നു. അവർ അത് ചീന വല കാറിൽ നിന്ന് ഫ്രഷ് ചെമ്മീൻ വാങ്ങി വീട്ടിൽ വൃത്തിയാക്കി ഉണക്കി കൊണ്ടു വരുന്നതആണ് . അതു കൊണ്ട് നല്ല ടേസ്റ്റ് ആണ്..മിക്കവാറും നമ്മുടെ വീക്കെൻഡ് touchings ഇതായിരിക്കും😜😜 ഇത് കാണുമ്പോൾ സത്യത്തിൽ അവരെ ഒരുപാട് മിസ് ചെയ്യുന്നു..
Super easy ചെമ്മീൻ fry.... വീട്ടിൽ ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ ഉണ്ടാക്കാനായി എന്തെങ്കിലും ഉണ്ടോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ കുറച്ച് ചെമ്മീൻ ഉണ്ട് എന്ന് പറഞ്ഞു അപ്പോഴാണ് ഞാൻ youtubil search ചെയ്തപ്പോഴാണ് ഇത് കണ്ടത്..... ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും
👌👌👌👌 ഈൗ രീതി സൂപ്പർ.. വീട്ടിൽ ചെയ്ത്... ഇതുപോലെ.... എന്റ ചെമ്മീൻ sale ഒത്തിരി ഉപകാര പെട്ട വീഡിയോ. Otheri പേർക്ക് രീതിയിൽ ചെയ്യാൻ വീഡിയോ ഷെയർ ചെയ്തു... സൂപ്പർ 👍👍👌
ചേച്ചി.. സംഭവം അടിപൊളിയായിട്ടുണ്ട്... ഞാൻ ട്രൈ ചെയ്തു... എനിക്ക് ഒരുവടിഷ്ട്ടപെട്ടു.... എന്റെ വീട്ടുകാരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.... 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰💖💖🥰🥰🥰💖 ഇനിയും ഇതുപോലുള്ള ഒരുവട് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ..... Thank you so much... 🥰🥰🥰💖💖💖💖💖💖💖💖😘😘😘😘
നമ്മൾക്ക് ഇത് നാല് അഞ്ച് മാസം യൂസ് ചെയ്യാൻ ഇത് കൊച്ചുള്ളി ഇല്ലാതെ fry ചെയ്താൽ മതിയോ?? നമ്മൾ ഗൾഫിലാണെ!!! നാട്ടിൽ നിന്ന് അര കിലോ ചെമ്മീൻ കൊണ്ടു വന്നു... ഇപ്പോൾ Ac യിൽ ഇരുന്നത് കൊണ്ടാണോ എന്തോ ഒരു കറുത്ത പുഴു വരുന്നു
ഉണക്ക ചെമ്മീൻ ഉണ്ടാക്കുമ്പോൾ എപ്പോഴും ഈ റെസിപ്പി ആണ് നോക്കുന്നത്. superb 👍🏼
Thanks dear
അടിപൊളി..
ഇവിടെ സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഉണക്ക ചെമ്മീൻ വെറും തോൽ മാത്രമാണ്.
മുൻപ് കൊച്ചിയിലുള്ള കുറെ കൂട്ടുകാർ ഉണ്ടായിരുന്നു
അവർ നാട്ടിൽ പോയി വരുമ്പോൾ എപ്പോഴും നല്ല ചെമ്മീൻ കൊണ്ടു വരുമായിരുന്നു. അവർ അത് ചീന വല കാറിൽ നിന്ന് ഫ്രഷ് ചെമ്മീൻ വാങ്ങി വീട്ടിൽ വൃത്തിയാക്കി ഉണക്കി കൊണ്ടു വരുന്നതആണ് . അതു കൊണ്ട് നല്ല ടേസ്റ്റ് ആണ്..മിക്കവാറും നമ്മുടെ വീക്കെൻഡ് touchings ഇതായിരിക്കും😜😜 ഇത് കാണുമ്പോൾ സത്യത്തിൽ അവരെ ഒരുപാട് മിസ് ചെയ്യുന്നു..
Unakka chemmeen fry nannayittundu kollam good effort tasty and healthy
Thanks
Super easy ചെമ്മീൻ fry....
വീട്ടിൽ ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ ഉണ്ടാക്കാനായി എന്തെങ്കിലും ഉണ്ടോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ കുറച്ച് ചെമ്മീൻ ഉണ്ട് എന്ന് പറഞ്ഞു അപ്പോഴാണ് ഞാൻ youtubil search ചെയ്തപ്പോഴാണ് ഇത് കണ്ടത്.....
ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും
Thanks
കുറച്ചു ഉണക്ക ചെമ്മീൻ വിത്ത് നല്ല ചൂടു പറക്കുന്ന റൈസ് വിത്ത് നല്ല പരിപ്പു കറി. 😋😋😋. Nice info and പൊളി recepie ❤
Thanks bro
@@beenastephy ☺️☺️
Super annu
Mm സൂപ്പർ ആണ് my ഫേവറേറ്റ് ഫുഡ്.. 👍👍
ചേച്ചി നല്ല രസമായി അവതരിപ്പിച്ചു, ഇത് നല്ല രസമായിരിക്കും, ഞാൻ വെജിറ്റേറിയനാട്ടോ
Thank you 😍
ഉണക്ക ചെമീൻ റോസ്റ്റ് അടിപൊളി 👌👌👍👍👏
👌👌👌👌 ഈൗ രീതി സൂപ്പർ.. വീട്ടിൽ ചെയ്ത്... ഇതുപോലെ.... എന്റ ചെമ്മീൻ sale ഒത്തിരി ഉപകാര പെട്ട വീഡിയോ. Otheri പേർക്ക് രീതിയിൽ ചെയ്യാൻ വീഡിയോ ഷെയർ ചെയ്തു... സൂപ്പർ 👍👍👌
Thank you so much
Undakki.aluppam aanu.tasty yum aanu.thanks dear
Welcome dear, Happy New year
Wow. Chemeen undankkil vere oru curryum Venda. Super
Kurekalam സൂക്ഷിച് വെക്കാൻ പറ്റുമോ
Vittil eee same rethiyaaa nice anuii Kollam avatharanam ....kazhikittu cheyuppol kariyelaa eee vidiyoo njan otheri share chethuu eniku unaka chemmen kachodam undu
Ano, thanks bro, Veedu evidaya
Alppuzha
@@jomyadd9123 OK
Wow looks delicious
Thanks for sharing
Keep posting
ചേച്ചി.. സംഭവം അടിപൊളിയായിട്ടുണ്ട്... ഞാൻ ട്രൈ ചെയ്തു... എനിക്ക് ഒരുവടിഷ്ട്ടപെട്ടു.... എന്റെ വീട്ടുകാരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.... 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰💖💖🥰🥰🥰💖 ഇനിയും ഇതുപോലുള്ള ഒരുവട് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ..... Thank you so much... 🥰🥰🥰💖💖💖💖💖💖💖💖😘😘😘😘
Thanks dear
Try ചെയ്തു നോക്കാതെ അഭിപ്രായം പറയാം കിടിലൻ സാധനം 😋😋😋
Tri. Cheyyu kiduvaaa
Njanum indakki Nokki 👍💝 superb
Thanks😍😍
കൊള്ളാം അടിപൊളി
Thanks
It looks so tasty. Will try for sure
Try it
Thank you soo much chechii love from Ireland 😍👏👏🥰
🙏🙏😍
Thank you for bringing back my childhood taste❤️
Our pleasure!
Chechi eeth undakiyal 1 month akke erikkuvooo
Kedu varathe ethra divasam irikum. ?
2 month vara ellam kedakatha erikum
I have tried it . Very tasty and superb
Thanks Ajmal keep watching 😍
How long will it be good for eating? Hostelil kond povan patto
Kondu pokam, Kura divasam erikum, nalla Airtight container ettu vechal mathi
Wow 👌🏻👌🏻👌🏻അടിപൊളി
കൊള്ളാല്ലോ സാധനം പൊളി ഇടം
ഇത് ചെമ്മീൻ തോട് ആണോ
അടിപൊളി.. ഇതുണ്ടാക്കാം 👍
Vidhesathek koduth vidan igane thanne mathyo ethra nal kedu akathe irikum
Mathi, 1 month ok
Njn try cheythu.. Super taste aan..
Thank you
Kollam polli chechi
Thank you
Very nice
Thanks
Chechiii kuttyyy...... Konju fry Adipoli....🥰🥰🥰
Unakka chemmen vendavar vilekku 8547787911 vittil ethichu tarum ..ekam alp thresur kottayam
ഈ fry pan എവിടെ കിട്ടും Good recipe
Pan ernakulathu ninnu vangeyathu
Supper !! I want to making ice cream???
Adipoli🤩👌👌🤩
Very nice recipe dear
Very tasty
Yummy
Thanks for sharing
👌👌👌👌👌👌👌👌👌🥀🥀🥀😘😘😘
ഉള്ളി ചേർത്തത് കൊണ്ട് ഒരുപാട് നാൾ ഇരിക്ക്യോ?
ulli nallathu pola muppichu eduthal mathi
@@beenastephy താങ്ക്സ്
Super so yummy
Thank you so much
Atteee polli ok
Thank you
Super 👍 collam
Super.. 👌👌
Nice recipe.. 😋😋
😃😃👍👍
th-cam.com/video/vMkuMnWa-90/w-d-xo.html
thank You
Welcome!
അടിപൊളി
Chathacha mulakupodi
Like 25
🌹🌹🌹🌹🌹🌹🌹🌹
Very good looking dear
🥀🥀🥀🥀🥀🥀🥀🥀
അടിപൊളി 🤝👍🏻
Super നന്നായി 😍😍
Thanks
🙌
❤️💕
സൂപ്പർ 💕
Thanks 🙏💕
Ayyooo enikku unakka chemmen venaaam
😂😂😂
👌👌👌
Like ....32
ചേച്ചിക്കുട്ടി ....🥰❣️
kollam!!!1
നമ്മൾക്ക് ഇത് നാല് അഞ്ച് മാസം യൂസ് ചെയ്യാൻ ഇത് കൊച്ചുള്ളി ഇല്ലാതെ fry ചെയ്താൽ മതിയോ?? നമ്മൾ ഗൾഫിലാണെ!!! നാട്ടിൽ നിന്ന് അര കിലോ ചെമ്മീൻ കൊണ്ടു വന്നു... ഇപ്പോൾ Ac യിൽ ഇരുന്നത് കൊണ്ടാണോ എന്തോ ഒരു കറുത്ത പുഴു വരുന്നു
4 -5 month use cheyan anengel ulli cherkenda, nallathupola dry akatha chemeen ayirikum Atha puzhu vannathu
ഞാൻ ഉണക്ക ചെമ്മീൻ വാങ്ങി വച്ചിട്ട് നോക്കുവാന്.. 😂
Looks delicious
പുളി വേണ്ടേ
venda
ഇതിന്റെ പുറംതോട് എടുത്ത് കളയണ്ടെ.
Podium manalum ellathaaa cheena vile unakka chemmeen ...
🤣🤣🤣
കൊള്ളാം ചേട്ടാ നന്നായിരുന്നു ഉണക്ക ചെമ്മീൻ 😝
ആർക്കേലും ഉണക്ക ചെമ്മീൻ വേണം എങ്കിൽ ഈ ചേട്ടന് ഓഡർ ചെയ്താൽ മതി gyz
ഞാൻ ഉണ്ടാക്കിയത് കരിഞ്ഞു പോയി 😂
😍 low flamil varukanam
🤤😪😭
സൂപ്പർ