കക്കൂസ് കുഴി, കിണര്‍ ചെയ്യുമ്പോൾ എന്തൊക്കെ പരിഗണിക്കണം? | Well&Septic | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu

ความคิดเห็น • 102

  • @thurabthangal
    @thurabthangal  8 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @HamzaKv-dr6le
      @HamzaKv-dr6le หลายเดือนก่อน

      വാട്സാപ്പിലൂടെ പ്ലാൻ വിട്ടു തന്നാൽ കക്കൂസ് കുഴിയുടെ സ്ഥാനം പറഞ്ഞു തരാൻ ബുദ്ധിമുട്ടാകുമോ... 🤔

  • @shameerhenan2614
    @shameerhenan2614 2 หลายเดือนก่อน +1

    Thekku kizhakku bhagam septic tank pattumo?thekku kizhakku corner kihzhakku bhagam chernnu,

  • @msworld5185
    @msworld5185 6 วันที่ผ่านมา

    Kinaru kaal bhagam slab idunnath kondu kuzhappam undo?

  • @ansila9350
    @ansila9350 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദ്... എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട്..... ഞങ്ങളെ വീട് വെച്ചിട്ട് മൂന്നു വർഷ മായി പുറത്തു ന്ന് അകത്തേക്ക് കയറി വരുമ്പോൾ ഇടത്തെ സൈഡിലാണ് ബാത്റൂം..... നമ്മുടെ വീട്ടിൽ രണ്ടുപേർ വന്നപ്പോൾ അവർ പറഞ്ഞു ഈ ബാത്റൂമിൽ ഇവിടെ നിന്നും മാറ്റണമെന്ന് മലക്കുകൾ വന്നു കേറത്തില്ല. വീട്ടിലുള്ളവർക്ക് അസുഖങ്ങൾ വിട്ട് മാറത്തില്ല... എന്നൊക്കെ പറഞ്ഞു .... തിരിച്ച് ഒരു മറുപടി തരുമോ ഉസ്താദ്

    • @thurabthangal
      @thurabthangal  ปีที่แล้ว

      അവരോട് കാരണം chodichille?

  • @hisananasrin.mujthaba1674
    @hisananasrin.mujthaba1674 3 ปีที่แล้ว +6

    ബെഡ്‌റൂമിൽ കട്ടിലിന്റെ സ്ഥാനം എങ്ങനെ വേണം ഉസ്താദേ

  • @ShafiShafahu
    @ShafiShafahu หลายเดือนก่อน

    Veedinte padinar bakam kuyal kinar vannal prashnamundo avideya sthalamullu

  • @SubairSubair-ie4fg
    @SubairSubair-ie4fg ปีที่แล้ว +1

    Thakke kiyakke bakath septic tange patoo

  • @shakeelamulangath1492
    @shakeelamulangath1492 6 วันที่ผ่านมา

    സെപ്റ്റിക് ടാങ്ക് വേസ്റ്റ് കുഴിയും മാറ്റി അവിടെ കിണർ കുഴി ക്കാൻ പറ്റുമോ

  • @sbr_sketches
    @sbr_sketches 2 ปีที่แล้ว +10

    തെക്ക് പടിഞ്ഞാറ് ഭഗത് കൂടി കക്കൂസ് കുഴിയിലേക്ക് ഉള്ള പൈപ്പ് കൊണ്ടുപോവാൻ പറ്റുമോ

    • @rahseedmm4419
      @rahseedmm4419 ปีที่แล้ว +1

      തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു

    • @ajnasaju6046
      @ajnasaju6046 ปีที่แล้ว

      ​@@rahseedmm4419U

  • @SulaimanSulaiman-sc4yk
    @SulaimanSulaiman-sc4yk 8 หลายเดือนก่อน

    Yente veedu vadaku baakam aanu munbaagam ( sittawtt) thek padinjarubakam kakoos kuzhiyileku pokunna cheriya oru joyantund athu prashna mundo

  • @nafeesaabdulla4952
    @nafeesaabdulla4952 3 ปีที่แล้ว +1

    Yende mon swalihataya penn kittan duva cheyyanam

  • @MajidhaMajidha-us7py
    @MajidhaMajidha-us7py 7 หลายเดือนก่อน

    Padinjaru bhagath waste kuzhi pattumo

  • @fnk3222
    @fnk3222 2 ปีที่แล้ว +3

    വടക്ക് പടിഞ്ഞാറ് പുറത്തുള്ള ബാത്റൂം വരാന് പറ്റുമോ അതിന് പറ്റിയ സ്ഥാനം ഏതാണ്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @anseerarayees6061
    @anseerarayees6061 ปีที่แล้ว

    Usthade ente veedinte pani nadannu kondirikkukayanu…. Kinarinte stanam njangalk veedinte tekk kiyakkaayitte sowkaryappedunnullooo…. Aaparambil moonnu veedanu plan cheythu vannad onninte pani ekadhesham poorthiyavaarayi… njangaludeth orunila vaarth kainju… ippam endaa preshanam enn vechaal 3 aamathe veedinte aal njangal stanan kinaru kuyikkan udheshikkunna bhagathaanu kinar vattam kuyichirikkunnad..avarod njangal krityamayi paranhadhanu avdeyaanu njangalk kinaru kuyikkan soukaryamulloo matte bhaagham kannimoolayanennum… ippol aake manovishamathilanu enthanu cheyyendath ennariyathe usthad uru margam paranhu taran pattumo

    • @thurabthangal
      @thurabthangal  10 หลายเดือนก่อน

      നിങ്ങള്‍ ഉദേശിച്ച സ്ഥലത്ത്‌ തന്നെ കുഴിച്ച് കൂടെ

  • @SajeerMon-jj8cx
    @SajeerMon-jj8cx หลายเดือนก่อน

    തെക്ക് കിഴക്ക് ഭാഗത്തിന്റെ സെൻട്രൽ കുത്താൻ പറ്റുമോ

  • @shabnak5369
    @shabnak5369 3 ปีที่แล้ว +2

    കിഴക്ക് ഭാഗത്ത് കക്കൂസ് കുഴി പറ്റുമോ

  • @nahrinvlogs7804
    @nahrinvlogs7804 4 หลายเดือนก่อน

    തങ്ങൾ ഉപ്പാ ങ്ങങ്ങളുടെ വീട് പടിഞ്ഞാറു മുഗം ഫ്രണ്ട് ഡോറിന് നേരെ ടോയ്ലറ്റ് ഡെയിനിങ് ഹാളിൽ നങ്ങൾ 100കൊല്ലം പഴക്കം ഉള്ള വീട് വിറ്റ് വാങ്ങിയതാ ഇതും 14കൊല്ലം പഴക്കം ഉണ്ട് ഹിന്ദൂസിന്റെ വീട് ആയിരുന്നു ഇപ്പോ താമസം മാറിയിട്ട് 3മസായി പക്ഷെ ഓല് ആ ബാത്ത് റൂമിൽ നിന്ന് പൈപ്പ് ക്ലോസേറ്റ് ഒക്കെ ഊരി വെച്ചു ഭാര്യ വേറെ ആളെ സ്നേഹിച്ചു ഭർത്താവിനെ ചതിച്ചതാ ഒരു കൂട്ടർ ഈ ബാത്ത് റൂമിന്റെ കാരണംപറയുന്നു അപ്പോ ഞങ്ങൾക് അവിടെ തന്നെ ഫിറ്റ്‌ ചെയ്യാൻ പറ്റോ ഈ കാലത് tiolet പ്രശ്നം ഇല്ലതെ വഞ്ചന നടക്കുന്നില്ലേ അതൊക്കെ ഒരു കാരണം ആണോ ഞാൻ കുറെ ആയി തങ്ങളെ വിഡിയോ കാണുന്നു അടുപ് കിണർ ഒക്കെ തങ്ങൾ പറയുന്ന വീഡിയോ ൽ ഉള്ള പോലെ നല്ല സ്ഥാനത് ആണ് ഇതിന് ഒരു മറുപടി പ്രേതീക്ഷിക്കുന്നു ഇൻശാ അല്ലാഹ് തങ്ങൾ ദുആ ൽ ഉൾപ്പെടുത്തണം

  • @itsme..6006
    @itsme..6006 3 ปีที่แล้ว +7

    വീട്ടിൽ മനസ്സമാധാനം ഉണ്ടാവാൻ ദുആ പറഞ്ഞു തരുമോ, ഉപ്പയും മക്കളും തമ്മിൽ ഒരു സ്നേഹവും ഇല്ല എപ്പോഴും കലഹം മാത്രം, പരസ്പരം മിണ്ടാറില്ല, വളരെ വിഷ്മത്തിൽ ആണ്, എന്തൊക്കെ ഉണ്ടായിട്ടു എന്താ സമാധാനം ഉണ്ടാവാതെ? ഉപ്പാന്റെ മനസ്സ് നന്നാവാനും നല്ല സ്നേഹത്തിൽ കഴിയാനും ദുആ പറഞ്ഞു തരുമോ? വീട്ടിൽ ബറകത്തു ഉണ്ടാവാനും.......

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      th-cam.com/video/Wj5y8IG0GUs/w-d-xo.html

    • @muansilart986
      @muansilart986 2 ปีที่แล้ว +4

      നോമ്പ് നോറ്റ്കൊണ്ടും, നമസ്കരിച്ചു കൊണ്ടും അവനോട് തേടുക. തീർച്ചയായും അല്ലാഹു ഏറെ അറിയുന്നവനാകുന്നു 🤲

  • @nishamshalu8244
    @nishamshalu8244 3 ปีที่แล้ว +4

    തങ്ങളെ വീടിന്റെ ഉള്ളിലെ ടോയ്‌ലറ്റിൽ ക്ലോസെറ്റ് പടിഞ്ഞാറ് മുന്നിട്ട് ഇരിക്കുന്ന രീതിയിൽ ആണ് എങ്കിൽ വീട്ടിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാകുമോ?

    • @riyaskk3498
      @riyaskk3498 ปีที่แล้ว +1

      അങ്ങനെ വെക്കാൻ പാടില്ല

    • @nishamshalu8244
      @nishamshalu8244 ปีที่แล้ว

      @@riyaskk3498 ചിലർ പറയുന്നു .മറയുള്ളത് കൊണ്ട് കുഴപ്പമില്ല എന്ന്.

  • @HanaSMagicKitchen
    @HanaSMagicKitchen 3 ปีที่แล้ว

    Vaalaikkum salaam .Thangale thekk padinaare moolayil car porchum athinu munnil gate um varamo.edhelum video l ariyikkane

  • @rahseedmm4419
    @rahseedmm4419 ปีที่แล้ว +1

    തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു

  • @hariscityhorizon7011
    @hariscityhorizon7011 ปีที่แล้ว +1

    Assalamu Alaikum.. മുകളിലത്തെ നിലയില്‍ പടിഞ്ഞാറ്‌ ഭാഗത്ത് toilet വരാൻ പറ്റുമോ?. ഉസ്താദ് പ്ലാൻ അയച്ച് thannal അത് nokkamo?

    • @thurabthangal
      @thurabthangal  ปีที่แล้ว

      അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @rayans5002
    @rayans5002 8 หลายเดือนก่อน

    നാലാം സ്ഥാനത്ത് കിണർ എടുക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @art_withmevibe
    @art_withmevibe 2 ปีที่แล้ว

    Njan kinarkuzhikkamnn paranghaidath thannay ayalvasi. Kak oos kuthy kuthi 8send sthalam mathram

  • @asharaf3218
    @asharaf3218 2 ปีที่แล้ว

    താങ്കളുടെ നല്ല വിവരണം 👍👍

  • @fathimatunasila6026
    @fathimatunasila6026 3 ปีที่แล้ว

    toiletinte kuzhiyilekkulla pipe kanakshan kannimoolavazhi veramo athu kondu enthenkilum doshamundo

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      th-cam.com/video/gVxyPK8oIgQ/w-d-xo.html

  • @maskmask1123
    @maskmask1123 ปีที่แล้ว

    Vadak padinhar mooleyil toilet kuzi pattumo.

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @naseema8512
    @naseema8512 2 ปีที่แล้ว

    Thekkupadinjarubagathankinarkuyappammundo

  • @jusairabasheer9639
    @jusairabasheer9639 ปีที่แล้ว

    ഞങളുടെ ഡൈനിങ് ഹാളിലെ ബാത്റൂം ഫ്രണ്ട്ലെ ഡോറിന് നേരെയാണ്. പടിഞ്ഞാറു ഭാഗത്തും ആണ്. ക്ലോസേറ്റ് തെക്ക് ഭാഗത്തേക്ക് ആണ് വെച്ചത്.ചിലരൊക്കെ പറയും ഫ്രണ്ട് ഡോറിന് നേരെ കക്കൂസ് പാടില്ലെന്ന്. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @nahrinvlogs7804
      @nahrinvlogs7804 4 หลายเดือนก่อน

      ഇതേ പോലെ തന്നെ എന്റെയും വീട് ഞാനും you ട്യൂബിൽ തപ്പാ എന്തേലും മാർഗം ഉണ്ടോ

  • @muhammedashraf3838
    @muhammedashraf3838 ปีที่แล้ว +1

    വടക്കു പടിഞ്ഞാറ് ഭാഗത്താണ് കക്കൂസിന്റെ കുഴി വരുന്നത് അങ്ങനെ എങ്കിൽ ഒരു ബാത്‌റൂമിന്റെ പൈപ്പ് കന്നിമൂലവഴിയാണ് പോകേണ്ടത് അതിന് കുഴപ്പം വല്ലതുമുണ്ടോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @rahseedmm4419
      @rahseedmm4419 ปีที่แล้ว

      തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു

  • @shahilsworld5412
    @shahilsworld5412 3 ปีที่แล้ว

    Njangalude veedpani halalaya reethiyil poorthiyavaan dua cheyyane

  • @suharamusthafa4261
    @suharamusthafa4261 ปีที่แล้ว +1

    വീടിന്റെ കന്നിമൂലയിൽ കുഴൽ കിണർ വന്നാൽ കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      നല്ലത്‌ അല്ല

  • @palakkad614
    @palakkad614 ปีที่แล้ว +1

    കിഴക്ക് ഭാഗം മധ്യത്തിൽ കിണർ കുത്താൻ പറ്റോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @sothusponnus
    @sothusponnus ปีที่แล้ว

    കിണർ ipo വീടിന് പടിഞ്ഞാറു ഭാഗത്താണ് വീട് പുതുക്കാൻ ശ്രമിക്കുന്നുണ്ട് അപ്പോൾ കിണറിന്റെ സ്ഥാനം മാറുമോ എങ്ങനെ venam

    • @thurabthangal
      @thurabthangal  ปีที่แล้ว

      അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @afrahss
    @afrahss หลายเดือนก่อน

    Mayyavadhilinu nere kinar varamooo

  • @hamsappamt5640
    @hamsappamt5640 11 หลายเดือนก่อน

    വടക്ക് പടിന്നാർ കിണർ വന്നാൽ കുഴപ്പം undo

    • @thurabthangal
      @thurabthangal  10 หลายเดือนก่อน

      ഇല്ല. ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @aimannafie5182
    @aimannafie5182 2 ปีที่แล้ว

    കക്കൂസിന്റ പൈപ്പ് തറയിലൂടെ കക്കുസ് കുഴിലേക്ക് കൊണ്ടുപോകാൻ പറ്റുമോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @shibili7867
    @shibili7867 ปีที่แล้ว +1

    വടക്ക് കിഴക്ക് ഭാഗത്ത് കിണറിന്റെ സ്ഥാനമാണല്ലോ അവിടെ കിണറില്ല പിന്നീട് വരികയുമില്ല.അവിടെ വേസ്റ്റ് കുഴി പറ്റുമോ? മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവുകയും ഇല്ല

  • @thanufadi1476
    @thanufadi1476 3 ปีที่แล้ว +1

    Usthade enta brothernta marriage shariyakunnila kalyanm varunnd but veetilak kayrunnila ...agadyil ninnum thanne mudgi pokunu ..orupad visham und usthad. Nalla margam parnju tharanm

    • @shaijilzan7549
      @shaijilzan7549 3 ปีที่แล้ว

      Angaadiyile kutthitthiruppanmaare kandetthi thirutthuka😅 (personal abhipraayamaan kaaryatthiledukkanda)

  • @AshrafAshraf-tb4mk
    @AshrafAshraf-tb4mk 3 ปีที่แล้ว

    Waalaikumussalam

  • @shaijilzan7549
    @shaijilzan7549 3 ปีที่แล้ว +3

    കിണറിന്റെ റിങ് അല്ലെങ്കിൽ ചുറ്റളവിന് എന്തെങ്കിലും കൃത്യമായ അളവുകളുണ്ടോ അതുപോലെ സെപ്റ്റിക് ടാങ്ക്, വേസ്റ്റ് കുഴി എന്നിവയ്ക്കും. പ്രത്യേകം അളവുകളുണ്ടെങ്കിൽ ഏതൊക്കെ റിങ്ങുകൾ ഉപയോഗിക്കാം എന്ന് നിർദ്ദേശിക്കാമോ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      കിണറിന്റെ ഉപയോഗം, വെള്ളത്തിന്റെ ലഭ്യത, എന്നിവ പരിഗണിച്ച് വലുപ്പം തീരുമാനിക്കാം.. (ഉദാഹരണത്തിന് നല്ല ഉറവകള്‍ കിട്ടുന്ന പ്രദേശത്ത് ഉള്ള കിണര്‍ വ്യാസം കുറഞ്ഞാലും കുഴപ്പമില്ല.

    • @shaijilzan7549
      @shaijilzan7549 3 ปีที่แล้ว +1

      @@thurabthangal മുകളിൽ പറഞ്ഞവ പരിഗണിക്കുമ്പോഴും 3അടി 5അടി 7അടി എന്നീ റിങ്ങുകളാണ് ഉത്തമം എന്നുണ്ടോ
      (അറിവുകൾക്കും പകർന്നു തന്ന വിവരങ്ങൾക്കും എപ്പോഴും കടപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് അല്ലാഹു നല്ലത് പ്രദാനം ചെയ്യുമാറാകട്ടെ

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      അധികം കാര്യങ്ങളും ഒറ്റ (ഭിന്ന സംഖ്യ) ഉപയോഗിക്കുന്ന രീതിയാണ് പലപ്പോഴും കണ്ടുവരുന്നത്...

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Wa alaikum salam

  • @AshrafAshraf-tb4mk
    @AshrafAshraf-tb4mk 3 ปีที่แล้ว

    Alhamdullilah

  • @muhsinashafi6340
    @muhsinashafi6340 2 ปีที่แล้ว +1

    Usthade njagalk aake 8 sent sthalam ollu. Kannimoolayil ninn 3 meeter vitt padingar bagam septic tank, waist tank kuzhichath. Ath kond kuzhappam undo. Veedinte front kizhakkottann.

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      നല്ലത്‌ അല്ല..

    • @muhsinashafi6340
      @muhsinashafi6340 2 ปีที่แล้ว +1

      @@thurabthangal vere sthalam athin patiyath illa. Sidilottonnum kuzhi edukkan mathram spece illa. Ini kuzhi matti kuzhikendi varumo. Njagalude nattil ulla thurab thagalod chodichapp padinjar bagath kannimoolayil ninn 3 meeter akalam undavannam paranju

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വേറെ സ്ഥലം ഇല്ലെങ്കില്‍ പിന്നെ ഉള്ളതില്‍ ഇങ്ങനെ അതാണ്

    • @____suhaila______1489
      @____suhaila______1489 ปีที่แล้ว

      ​​@@thurabthangalതെക്ക് കിഴക്ക് മൂലയിൽ സെപ്റ്റിക് ടാങ്ക് കുയിച്ചതിൽ പ്രശ്നം ഉണ്ടോ പടിഞ്ഞാറു ഭാഗം sittout വടക്ക് ഭാഗത്തു കിണർ കിഴക് ഭാഗം സെപ്റ്റിക് tang ഉണ്ട്

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം
      നേരില്‍ കാണാതെ പറയാന്‍ പറ്റില്ല

  • @raheemperumanna8761
    @raheemperumanna8761 ปีที่แล้ว +1

    കക്കൂസ് കുഴി തേക്ക് ഭാഗത്ത് ആണ് ഉള്ളത് പഴയത്..അത് വീട് പൊളിച്ചു ഇണ്ടാക്കി ആ കുഴി തന്നെ പറ്റുമോ വേറെ സ്ഥലമില്ല മറുപടി പറഞ്ഞു തരുമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @rahseedmm4419
      @rahseedmm4419 ปีที่แล้ว

      @@thurabthangal സ്ഥിരം ഉത്തരം.. ചിലപറബുകൾക്കു ദിശയിൽ മാറ്റം ഉണ്ടോ? ഉസ്താദേ

  • @fathimafathim9047
    @fathimafathim9047 3 ปีที่แล้ว +4

    വീടിന് കിഴക്ക് ഭാഗത്താണ് കിണർ.. വീടിന്റെ ഫ്രണ്ട് ഭാഗം വരുന്നതും കിഴക്ക് ഭാഗത്താണ്.. വടക്ക് ഭാഗത്തു സെപ്റ്റിക് ടാങ്കിനൊന്നും സ്ഥലവും ഇല്ല... തെക്ക് ഭാഗത്തു മാത്രമേ സ്ഥലം ഉള്ളു. ആകെ 5സെന്റ് സ്ഥലം മാത്രാണ്...അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവോ തങ്ങളെ.. ഉണ്ടെങ്കിൽ എന്താണ് പ്രധിവിധി... മറുപടി തരണേ തങ്ങളെ

    • @sameermemi
      @sameermemi ปีที่แล้ว +1

      കിണറിന്റെ 7 മീറ്ററെങ്കിൽവിട്ടു കൊണ്ട് ദൂരം ടാങ്ക് കുഴിക്കുക

  • @shabanaup9158
    @shabanaup9158 3 ปีที่แล้ว

    Assalamu alikkum.വീടിനു തരക്കാലിടുമ്പോൾ സ്വർണം വക്കുക എന്നാ ആചാരതെക്കുറിച്ച് തങ്ങളുടെ അഭിപ്രായം എന്താണ്. സ്വർണം വച്ചില്ലേൽ പിന്നീട് ദോഷം ഉണ്ടാകുമോ. Pls reply

    • @thurabthangal
      @thurabthangal  3 ปีที่แล้ว +1

      th-cam.com/video/0QmKbGB4Q9Y/w-d-xo.html

  • @abdu1367
    @abdu1367 3 ปีที่แล้ว

    W salam

  • @fathimathsajitha5001
    @fathimathsajitha5001 ปีที่แล้ว

    ഉസ്താദ്,പണി നടന്നു കൊണ്ടിരിക്കുന്ന വീടിൻ്റെ വടക്ക് ഭാഗം തറവാട് വീടിൻ്റെ വഴി ആണ്,മുൻവശം പടിഞ്ഞാറ് ആണ്.ഈ റോഡിൽ സെപ്റ്റിക് ടാങ്ക് കുഴിക്കമോ?പിന്നെ വരുന്നത് കന്നിമൂല യാണ് അവിടെ പറ്റുമോ. വടക്ക് പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് സ്ഥലമുള്ളത്. ഉചിതമായതു പറഞ്ഞു തരാമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @firozv76
    @firozv76 3 ปีที่แล้ว

    അസ്സലാമു അലൈക്കും ഒരു സംശയം ഉണ്ട് തുറാമ്പ് തങ്ങൾ മാർ കുറേ പേർ ഉണ്ടോ എന്താണ് തുറാമ്പ് എന്ന് പറഞ്ഞാൽ

    • @thurabthangal
      @thurabthangal  3 ปีที่แล้ว +4

      "ഹസ്സന്‍ തുറാബ്" പരമ്പരയാണ് (കബീല)

    • @firozv76
      @firozv76 3 ปีที่แล้ว +1

      السعادة الحمد لله

  • @fathimafathim9047
    @fathimafathim9047 2 ปีที่แล้ว

    വീടിനുള്ളിൽ കൂടെ സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് കൊണ്ടുപോകുന്നത് വീട്ടിലുള്ളോർക് എന്തെങ്കിലും ബുദ്ധിമുട്ട് ണ്ടാവോ തങ്ങളെ... ഒരു ഭാഗം കിണരും ഒരു ഭാഗം kannimulayum ആയത് കൊണ്ട് വീടിന്റെ ഉള്ളിൽകൂടി തറയുടെ അടിയിൽ കൂടെ ആണ് പൈപ്പ് ഇട്ടത്.. പണി നടന്നുകൊണ്ടിരിക്കുന്നു. ഒരു റിപ്ലൈ tharuo

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്..

    • @najimanowshad3519
      @najimanowshad3519 ปีที่แล้ว

      ​@@thurabthangal6:33

  • @riyasm2978
    @riyasm2978 3 ปีที่แล้ว +1

    കന്നിമൂലയുട ദൂരപരിതി എങ്ങനെ യാണ്

    • @thurabthangal
      @thurabthangal  3 ปีที่แล้ว

      പശു തൊഴുത്ത് വീഡിയോ കാണുക

    • @simonmathew4333
      @simonmathew4333 9 หลายเดือนก่อน

      6:33 ​@@thurabthangal

  • @rafeeqpandhara9216
    @rafeeqpandhara9216 ปีที่แล้ว

    കിച്ചണിന് മുകളിൽ ടോയ്ലറ്റ് വരാൻ പാടുണ്ടോ

  • @shajahanpulikkal7144
    @shajahanpulikkal7144 2 ปีที่แล้ว

    കക്കൂസ് കുഴി പകുതി ഭാഗം വീടിന് ചേർന്ന് ആയാൽ പ്രശ്നമുണ്ടോ

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      ഇല്ല. ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @mashoodmashood1749
    @mashoodmashood1749 2 ปีที่แล้ว

    Lk ln

  • @SirajudheenAhsani
    @SirajudheenAhsani ปีที่แล้ว

    Thanlude number onn tharamoo❤