മാനത്തെ മാരിക്കുറുമ്പേ HD | Manathe Marikurumbe Malayalam Song | Pulimurugan | Mohanlal | GopiSundar

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025
  • Watch മാനത്തെ മാരിക്കുറുമ്പേ HD | Manathe Marikurumbe Malayalam Song | #Pulimurugan | #Mohanlal | #GopiSundar
    Music: ഗോപി സുന്ദർ
    Lyricist: റഫീക്ക് അഹമ്മദ്
    Singer: വാണി ജയറാം
    Raaga: സിന്ധുഭൈരവി
    Film/album: പുലിമുരുകൻ
    രാരീ രാരീ രാരീരം രാരോ ...
    രാരീ രാരീ രാരീരം രാരോ ...
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
    നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
    കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടിത്തട്ടി നീ നടന്നേ ..
    ഇന്നെന്റെ കണ്ണുനനഞ്ഞേ
    ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ ..
    കുഞ്ഞിക്കൈ തപ്പോ തപ്പോ
    താളം കൊട്ടി നീ ചിരിച്ചേ
    കണ്ടന്റേ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
    പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ ..
    കണ്ണുചിമ്മും താരകമായ് ദൂരേ ..ഓ
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ
    വീഴല്ലേ നിന്റെ നിഴലെൻറെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ
    മുത്തപ്പൻ മരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ
    തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
    പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ
    കണ്ണുചിമ്മും താരകമായ് ദൂരെ ..ഓ ..
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
    നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
    രാരീ രാരീ രാരീരം രാരോ ...
    രാരീ രാരീ രാരീരം രാരോ ...
    ഉം ..ഉം

ความคิดเห็น •

  • @SabithaKP-y4o
    @SabithaKP-y4o 9 หลายเดือนก่อน +102

    എന്റമ്മയുംഎന്നെ നോക്കുന്നുണ്ടാവും അല്ലെ ❤️❤️🙏🙏അമ്മയെ ഓർക്കാത്ത ഒരുദിവസം പോലും ഇല്ല..

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +16

    അമ്മ മക്കൾ ബന്ധം ഇത്ര തീവ്രം ആക്കുന്ന ഒരു സോങ്ങ് ഈ അടുത്ത കാലത്ത് ഒന്നും ഇറങ്ങിയിട്ട് ഇല്ല...
    അമ്മയുടെ സ്നേഹം ,സംരക്ഷണം ഇതൊക്കെ അനുഭവിക്കുക..
    എൻ്റെ പപയുടെ അമ്മച്ചി...എൻ്റെ പപ്പ 600 റബ്ബർ മരം വെട്ടുമ്പോൾ annu torch ഒന്നും ഇല്ല..
    അമ്മച്ചി പന്തം കൊളുത്തി കാണിച്ചു തരും ആയിരുന്നു..
    ഒരു ദിവസം അല്ല...പല വർഷങ്ങൾ..
    ❤❤❤

  • @akshays1535
    @akshays1535 ปีที่แล้ว +95

    600ലേറെ പാട്ടുകൾ മലയാളത്തിൽ പാടിയിട്ടും ഒരു സംസ്ഥാന അവാർഡ് പോലും കൊടുത്തില്ല എന്നതിൽ വളരെയധികം ദുഃഖം, ആ വേദന ആ ഗായികയുടെ മനസിൽ മരണം വരെയും നിന്നിരുന്നു, പ്രണാമം പത്മ ഭൂഷൺ വാണി ജയറാം അമ്മ ♥️

  • @Vishu95100
    @Vishu95100 ปีที่แล้ว +130

    വാണിയമ്മ അവസാനമായി പാടിയ മലയാളഗാനം.. ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല, അവരുടെ വേർപാട്..

    • @michael_the_archangel
      @michael_the_archangel 8 หลายเดือนก่อน +1

      Ith kazhinjum paadi.. From captain malayalam movie.. Song -peythalinja

  • @kichuasura1655
    @kichuasura1655 ปีที่แล้ว +18

    ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയാത്ത ഒരാൾ പോലും ഉണ്ടാവില്ല....

  • @RanjishaRanju-x4e
    @RanjishaRanju-x4e 2 หลายเดือนก่อน +5

    വർഷങ്ങൾക് ശേഷവും.... ഈ പാട്ട് കേട്ടുകൊണ്ടേ ഇരിക്കുന്നു.... എന്താണാവോ ഈ പാട്ട് കേൾക്കുമ്പോൾ മറക്കാത്ത ഓർമ്മകൾക്ക് സൗന്ദര്യം കൂടുന്ന പോലെ 🥰🥰

  • @shafeekmts497
    @shafeekmts497 ปีที่แล้ว +22

    മുരുകൻ കാട്ടാക്കട sir.... നിങ്ങൾ ഒരു അത്ഭുതമാണ്.... നിങ്ങളുടെ ഓരോ വരികളും പച്ചയായ ജീവിതവുമായി അത്രമേൽ ആഴത്തിൽ ഇഴപിരിഞ്ഞു കിടക്കുന്നു....

  • @hiranDev.L6277
    @hiranDev.L6277 ปีที่แล้ว +11

    തിയേറ്ററിൽ ആദ്യമായി കേട്ട അതേ രോമാഞ്ചം ഇപ്പോഴും ലഭിക്കുന്നു. വല്ലാത്തൊരു മാജിക് തന്നെ 🎉

  • @ansil2990
    @ansil2990 ปีที่แล้ว +31

    പ്രെഗ്നന്റ് ആയി ഈ സോങ് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ് ❤️

  • @bindhusunil5451
    @bindhusunil5451 3 ปีที่แล้ว +84

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്

  • @Roby-p4k
    @Roby-p4k 9 หลายเดือนก่อน +179

    🙋‍♂️2024ഞാൻ മാത്രമാണോ🤔 ഈ പാട്ടൊക്കെ വീണ്ടും കേൾക്കാൻ വന്നത്...?? ♥️♥️
    എന്തോ എനിക്ക് പാട്ട് ഒരുപാട് ഇഷ്ടമാണ് ❤

  • @DEVUTECHO
    @DEVUTECHO ปีที่แล้ว +1107

    ഈ പാട്ട് എന്റെ കണ്ണുകൾ നിറയ്ക്കുന്നു..എന്റെ കുഞ്ഞുങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നത് വരെയെങ്കിലും എനിക്ക് ആയുസ്സ് നൽകണേ ദൈവമേ 😢😢

    • @savithasavitha-kk5rf
      @savithasavitha-kk5rf ปีที่แล้ว +34

      Enikkum

    • @sharijaayan5308
      @sharijaayan5308 ปีที่แล้ว +77

      എത്രെ ദുരിത ജീവിതം ആയാലും എല്ലാ അമ്മ മാരും മക്കളെ ഓർത്തിട്ട ജീവിച്ചു തീർക്കുന്നെ.. ഒരു മക്കളെയും അമ്മയില്ലാത്ത കുഞ്ഞുങ്ങൾ ആക്കി വളർത്തല്ലേ padachone😢

    • @suhailahaneefa3133
      @suhailahaneefa3133 ปีที่แล้ว +11

      Enteyum prarthana athu maathrama.

    • @jamshejamshe1093
      @jamshejamshe1093 ปีที่แล้ว +1

      ​@@savithasavitha-kk5rfJM nhlvd

    • @reshmavineethreshmavineeth7213
      @reshmavineethreshmavineeth7213 ปีที่แล้ว +8

      അതെ എനിക്കും 🙏🏻🙏🏻🙏🏻. എന്റെ പ്രാത്ഥനയും

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +29

    ♥️♥️♥️എനിക്കു ഒരുപാട് 🥰🥰🥰ഇഷ്ടപെട്ട സോങ് 🌹🌹🌹

  • @lalithamohan3255
    @lalithamohan3255 ปีที่แล้ว +8

    എനിക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് കേട്ടാലും കേട്ടാലും മതിവരില്ല വാണിയമ്മ ക്കു ഒരുകോടി പ്രണാമം

  • @shyamalavinod4266
    @shyamalavinod4266 ปีที่แล้ว +58

    പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലേ
    കണ്ണുചിമ്മും താരകമായ് ദൂരെ..... 😥😥🙏🌹

  • @mksuhailmaster
    @mksuhailmaster ปีที่แล้ว +69

    രാരീ രാരീ രാരീരം രാരോ ...
    രാരീ രാരീ രാരീരം രാരോ ...
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
    നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
    കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടിത്തട്ടി നീ നടന്നേ ..
    ഇന്നെന്റെ കണ്ണുനനഞ്ഞേ
    ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ ..
    കുഞ്ഞിക്കൈ തപ്പോ തപ്പോ
    താളം കൊട്ടി നീ ചിരിച്ചേ
    കണ്ടന്റേ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
    പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ ..
    കണ്ണുചിമ്മും താരകമായ് ദൂരേ ..ഓ
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ
    വീഴല്ലേ നിന്റെ നിഴലെൻറെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ
    മുത്തപ്പൻ മരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ
    തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
    പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ
    കണ്ണുചിമ്മും താരകമായ് ദൂരെ ..ഓ ..
    മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
    മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
    വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
    ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
    നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
    രാരീ രാരീ രാരീരം രാരോ ...
    രാരീ രാരീ രാരീരം രാരോ ...
    ഉം ..ഉം

  • @pannurriyas
    @pannurriyas ปีที่แล้ว +83

    വാണി ചേച്ചി പാടി വെച്ച ഫീൽ🌹ചേച്ചി ഇനിയും ജീവിക്കും സംഗീത പ്രേമികളുടെ ഹൃദയങ്ങളിലൂടെ, മലയാള മണ്ണിന്റെ ആദരാജ്ഞലികൾ

  • @kishorkrishnan09
    @kishorkrishnan09 ปีที่แล้ว +270

    ഇപ്പോഴും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ??❤❤what a Feel 😢👌🏼

  • @tharabinu8521
    @tharabinu8521 3 ปีที่แล้ว +68

    ❤️❤️❤️.... കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റയ്ക്കാണ ❤️❤️അമ്മയുടെ ആവലാതി ❤️❤️❤️❤️❤️❤️

  • @gvinod114
    @gvinod114 ปีที่แล้ว +173

    ഇതേപോലെയുള്ള എന്നും എന്നും താലോലിക്കുവാൻ കുറേ ഏറെ പാട്ടുകൾ നമ്മുക്ക് തന്നിട്ട് വാണിയമ്മയും യാത്രയായി... പ്രണാമം 🌹🌹🌹🙏🙏🙏

  • @girishkr3224
    @girishkr3224 ปีที่แล้ว +3

    ഈ പാട്ട് കേൾക്കുമ്പോൾ ..... നെഞ്ചിൽ ഒരു വിങ്ങൽ ....😢😢

  • @sangeethapeter4600
    @sangeethapeter4600 ปีที่แล้ว +36

    ലേറ്റ് മാര്യേജ് ആയിരുന്നു. കുട്ടിക്ക് 6 ആകുന്നെ ഉള്ളൂ. ഞാൻ മധ്യ വയസ്സ് കഴിയ്യാറായി. അവൻ ഒരു ജോലി...... അതു കഴിഞ്ഞു ഈശോ വിളിച്ചോട്ടെ. വല്ലാതെ സങ്കടം വരുന്നു. ഈ ഗാനം കണ്ണു നിറയ്ക്കുന്നു

    • @sonabinjet
      @sonabinjet ปีที่แล้ว +9

      God bless you.. Trust him 😊 God is power ⚡️⚡️⚡️⚡️⚡️

    • @praseet1
      @praseet1 9 หลายเดือนก่อน +2

      Being alive is the greatest gift, live each moment happily....

    • @betsyjohn1107
      @betsyjohn1107 8 หลายเดือนก่อน +1

      Dhaivam karuthikolum veshamikanda keto🙏🏻

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +13

    വാണി ജയറാം എന്ന അതുല്യ പ്രതിഭ ക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.

  • @deepadeepu5155
    @deepadeepu5155 วันที่ผ่านมา

    എന്റെ മോന് 4 മാസം മാത്രമേ പ്രായമുള്ള ഈ പാട്ട് പകുതിയ കുമ്പോൾ അവനുറങ്ങും. അത്രയും അസ്വദിക്കുന്നുണ്ട് നമ്മുടെ മക്കൾ. താങ്ക്സ് ജാനകി അമ്മ ♥️♥️

  • @ratheesh8100
    @ratheesh8100 ปีที่แล้ว +8

    വാണിയമ്മേ... ആദരാഞ്ജലി നേരുന്നു
    😭😭😭😙😙😙😘😘❤❤❤

  • @bejusu
    @bejusu 9 หลายเดือนก่อน +1

    മുരുകൻ കാട്ടാക്കട യുടേ വരികൾ അതി മനോഹരം തന്നെ പക്ഷെ വാണി യമ്മയുടെ ശബ്ദം ആണ് ഇതിനു ജീവൻ നൽകുന്നത് ❤❤❤

  • @manjusanthosh6140
    @manjusanthosh6140 5 หลายเดือนก่อน +3

    കണ്ണനെ ഒരുപാടിഷ്ടം ❤ എന്റെ കുഞ്ഞുനെപ്പോലെ❤❤❤❤

  • @rasankrules
    @rasankrules 3 ปีที่แล้ว +102

    പുഞ്ചിരിക്കൂ കണ്ണേ.... അമ്മയുണ്ട് മേലെ..
    കണ്ണുചിമ്മും താരകമായ് ദൂരെ............
    I miss you everyday amma... Rest in hearts. .

    • @vaidehivaimeethil2683
      @vaidehivaimeethil2683 2 ปีที่แล้ว +2

      😔 me toooo

    • @betsyjohn1107
      @betsyjohn1107 8 หลายเดือนก่อน +1

      Me too so badly after hearing this song.. Kothi theernilla kude jeevichu😭😭😭😭

    • @VRrvr23
      @VRrvr23 4 หลายเดือนก่อน

      Me too.. ഈ വരികൾ കേൾക്കുമ്പോ എപ്പളും കണ്ണ് നിറയും.. Miss u amma

  • @promodvellur
    @promodvellur ปีที่แล้ว +7

    വാണിയമ്മയ്ക്ക് പ്രണാമം.... എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @shamnuvazhayil7501
    @shamnuvazhayil7501 11 หลายเดือนก่อน +1

    ഇന്നും കേട്ട ഒരു പാട്ട് എന്താ ഫീലിങ് കണ്ണു നനയിച്ചു 🙏

  • @rithuparnaac3219
    @rithuparnaac3219 ปีที่แล้ว +11

    ഈ പാട്ടു കേട്ടാൽ ആരായാലും കരഞ്ഞു പോകും😢

  • @sajinap5265
    @sajinap5265 11 หลายเดือนก่อน +1

    അടി പോളി പാട്ട് സൂപ്പർ സൂപ്പർ അനക് ഇതു കാണുബേൾ സഘടഠ വന്നു 10 കെലം മുബ് ഇതു പോലെ പുല്ല് ഇട പുര ആയിരുന്നു ഇപ്പോൾ ഓട്

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 10 วันที่ผ่านมา +1

    എന്റെ അമ്മ ഞാൻ ചെറിയ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മരിച്ചു പോയി ഞാൻ എപ്പോഴും എന്റെ അമ്മയെ ഓർത്തുകൊണ്ടിരിക്കുന്ന ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേകിച്ചു പ്രത്യേകിച്ചും എന്റെ മനസ്സിൽ ഒരു വിങ്ങലാണ് 🙏🏻🙏🏻🙏🏻🙏🏻

  • @indujavnair6247
    @indujavnair6247 ปีที่แล้ว +10

    ഞാൻ e പാട്ട് കാണുമ്പോൾ കേൾക്കുമ്പോൾ ഓർക്കും അമ്മ മാർ ഇല്ലത്ത് കുഞ്ഞുങ്ങൾ aaa കുഞ്ഞുങ്ങളെ മെളിൽ നിന്ന് നോക്കി കാണുന്ന അമ്മമാർ

  • @seljokunjappan
    @seljokunjappan ปีที่แล้ว +18

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയാത്ത ഗാനം 😭

  • @josephsimon4373
    @josephsimon4373 8 วันที่ผ่านมา

    ❤️❤️❤️❤️🙏🙏🌹 my grandfather my grandmother🌹🌹🙏 ഈ പാട്ട് കേട്ടിട്ട് എന്റെ അമമ ആൻഡ് chachane ഓർമ്മ വരുന്നു

  • @sajithkumar5818
    @sajithkumar5818 หลายเดือนก่อน

    റോഷൻ എൻ്റെ പ്രിയപ്പെട്ട കുട്ടി. അവൻ്റെ ക്ലാസ് ടീച്ചറാവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ക്ലാസിൻ്റെ ഇടവേളയിൽ റോഷൻ പാടുമ്പോൾ പാടുമ്പോൾ ആ ഫീൽ അന്നേ അനുഭവിച്ചിരുന്നു. നല്ല പാട്ട്. ടീമിന് അഭിനന്ദനങ്ങൾ. റോഷന് എല്ലാവിധ ആശംസകളും ഒപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്ന റിഷിലേട്ടനും ഷിജിലേച്ചിക്കും🎉❤❤❤❤

  • @backerthekke
    @backerthekke ปีที่แล้ว +1

    ഇത് പോലെ ഉള്ളു നോവുന്ന പാട്ടുകൾ കൊണ്ട് വാണിയമ്മ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും ❤️

  • @gtrack683
    @gtrack683 2 ปีที่แล้ว +23

    മാനത്തെ മാരീകുറുമ്പേ
    പെയ്യല്ലേ പെയ്യല്ലേ പൊന്നെ
    മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
    വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ
    ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കം കൊണ്ടേ
    മാറു ചുരനെന്റെ ചെല്ലപുള്ള
    നെഞ്ചോരം പാടിയുറക്കാൻ
    ഉള്ളു കരഞ്ഞേ ചെല്ലപുള്ള
    music
    കുഞ്ഞിക്കാൽ പിച്ച പിച്ച
    തട്ടി തട്ടി നീ നടന്നേ
    ഇന്നെന്റെ കണ്ണു നനഞ്ഞേ
    ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
    കുഞ്ഞികൈ തപ്പോ തപ്പോ
    താളം കൊട്ടി നീ ചിരിച്ചേ
    കണ്ടിട് കാടും കാട്ടാറും
    കൂടെ ചിരിച്ചേ കന്നി പൊന്നെ
    പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ
    കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ ...
    മാനത്തെ മാരീകുറുമ്പേ
    പെയ്യല്ലേ പെയ്യല്ലേ പൊന്നെ
    മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
    വാവാവം പാടിയുറക്കാൻ
    ഇല്ലില്ലമ്മയും പൊന്നെ
    ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
    മാനത്ത് രാകി പാറി കണ്ണേറിയും ചെമ്പരുന്തേ
    വീഴല്ലേ നിന്റെ നിഴൽ എന്റെ
    കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണെ
    മുത്തപ്പൻ മരിതേവ തീണ്ടി ചതിച്ച
    താങ്ങില്ല തങ്കകുടങ്ങളെ
    കാക്കണം പോറ്റാനെ മാരിയമ്മേ
    പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ
    കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ ...
    മാനത്തെ മാരീകുറുമ്പേ
    പെയ്യല്ലേ പെയ്യല്ലേ പൊന്നെ
    മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
    വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ
    ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
    മാമൂട്ടാൻ ഇങ്കം കൊണ്ടേ
    മാറു ചുരനെന്റെ ചെല്ലപുള്ള
    നെഞ്ചോരം പാടിയുറക്കാൻ
    ഉള്ളു കരഞ്ഞേ ചെല്ലപുള്ള
    രാരീ രാരീ രാരീരം രാരോ
    രാരീ രാരീ രാരീരം രാരോ

  • @bijupavitharn7261
    @bijupavitharn7261 ปีที่แล้ว +87

    ഈ പാട്ടിനു പോലും കേരള സർക്കാർ അമ്മക്ക് ഒരു അവാർഡ് കൊടുത്തില്ല. മലയാളി ആയതിൽ മാപ്പ് വാണിയമ്മ പ്രണാമം🌹🌹🌹🙏🙏🙏🙏😔😔😔😔❤️❤️❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +283

    പ്രിയപ്പെട്ട പാട്ടുകാരിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.

  • @julieross8054
    @julieross8054 3 ปีที่แล้ว +278

    കുട്ടിക്കാലത്തെ പട്ടിണിയുടെ ഓർമ്മയിലേക്ക് ഒരിക്കൽ കൂടി പ്പോയി.... Miss my father 😔

  • @Wanderlust_az
    @Wanderlust_az ปีที่แล้ว +40

    ആദരാഞ്ജലികൾ വാണി 'അമ്മ 🥺 the legend

  • @vyshaghanvyshaghaks5051
    @vyshaghanvyshaghaks5051 ปีที่แล้ว +71

    2023 പോകാറായ ഈ അവസരത്തിലും ഈ പാട്ട് കേൾക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ നോവ്...... കണ്ണ് നിറക്കുന്ന വരികൾ

  • @krishnayadhu6847
    @krishnayadhu6847 ปีที่แล้ว +7

    പ്രണാമം വാണിയമ്മ 🙏🙏🙏🙏🌹🌹🌹🌹💐💐💐💐

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +65

    Heavy ഫീൽ തരുന്ന song ❣️❣️❣️

  • @ANJANAPJ-dc2gl
    @ANJANAPJ-dc2gl 2 หลายเดือนก่อน

    Adipoli feel ulla patanu edhu ❤❤❤❤❤😢😢😢😢😢😢🎉🎉🎉

  • @hdstudio3867
    @hdstudio3867 5 หลายเดือนก่อน +2

    Gopi sunder❤

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว +3

    മാനത്തെ മാരിക്കുറുമ്പിന് വിട...😥🙏

  • @JoseAG-n1q
    @JoseAG-n1q 14 วันที่ผ่านมา

    Ende achane enne kazhinjitteyullu verayarum enikum agnethanneyanu I love you my dad❤❤

  • @ManjuManjuvineeth
    @ManjuManjuvineeth 11 หลายเดือนก่อน +91

    എനിക്ക് അമ്മ, അച്ഛൻ ഇല്ല. ഞാൻ ഇന്ന് 3പെൺകുട്ടികളുടെ അമ്മയാണ്. അവർക്കു നല്ല ഒരു ഫാവി ഉണ്ടാവുന്ന വരെ എനിക്ക് ആയുസ് നല്കണമേ ഈശ്വരാ 🙏🙏🙏

    • @Mഅലിപരപ്പനങ്ങാടി
      @Mഅലിപരപ്പനങ്ങാടി 6 หลายเดือนก่อน +1

      ദൈവം എന്നും കൂടെയുണ്ടാകും...
      ഞാനും പ്രാർത്ഥിക്കാം 🤲

    • @Sooraj.jSooraj.ജ
      @Sooraj.jSooraj.ജ 5 หลายเดือนก่อน

      💌👍

    • @sajeevangopalan4672
      @sajeevangopalan4672 5 หลายเดือนก่อน +1

      പൂയംകുട്ടി പുഴ 🎉

    • @subramanianv793
      @subramanianv793 3 หลายเดือนก่อน

      🙏🏻

    • @MASTER-du7ds
      @MASTER-du7ds 3 หลายเดือนก่อน

      ദൈവം തുണയ്ക്കും സഹോ 🙏🏻

  • @reghuramachandrannair3831
    @reghuramachandrannair3831 8 หลายเดือนก่อน

    marvelous... great feel...hats off u the singer ,the writer and the composer

  • @hdstudio3867
    @hdstudio3867 หลายเดือนก่อน +1

    Come back gopi sunder

  • @santhoshv-gn7rb
    @santhoshv-gn7rb 9 หลายเดือนก่อน

    സങ്കടം ഈ അവസ്ഥ ....അനുഭവം.

  • @gopakumarp8653
    @gopakumarp8653 2 หลายเดือนก่อน

    എനിക്ക് ഈ പാട്ട് േകൾക്കു മ്പോൾ സങ്കടം വരും😢😢🥺🥺

  • @harisbeach9067
    @harisbeach9067 ปีที่แล้ว +21

    ഗായിക വാണി ജയറാമിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ഈ പാട്ട് കേൾക്കാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🙏🌹💔

  • @UnnikrishnanUnnikrishnan-c4l
    @UnnikrishnanUnnikrishnan-c4l 2 วันที่ผ่านมา

    കരയി പിക്കുന്ന പാട്ട് ആണ്

  • @pjm1965
    @pjm1965 3 หลายเดือนก่อน

    Lyrics💯music💯❤️singing jayachandhran sir🫶🏾❤😰🔥🔥 visuals😍😍😍 its also a evergreen song❤❤❤

  • @satheeshantp7160
    @satheeshantp7160 6 หลายเดือนก่อน +1

    വാണിജയറാം 🙏🏻

  • @syamaks9923
    @syamaks9923 ปีที่แล้ว +1

    Rip 😰😰😰🙏🙏🙏. എന്തു feeling anoooooo 😘😘😘

  • @shimiratheesh9411
    @shimiratheesh9411 ปีที่แล้ว +3

    വാണി അമ്മ 🌹🌹🌹🙏🏻🙏🏻🙏🏻

  • @aiswaryamohandas3118
    @aiswaryamohandas3118 6 หลายเดือนก่อน

    കുഞ്ഞിലേ അമ്മ നഷ്ടപ്പെട്ട എനിക്ക് എപ്പോ ഒന്ന് പൊട്ടികരയണംഎന്നു തോന്നിയാൽ ആദ്യം കേൾക്കാൻ തോന്നുന്ന പാട്ട് 💔 അമ്മയുടെ തണലില്ലാത്ത ബാല്യം 😖😖😖😖

  • @fahmithafami3881
    @fahmithafami3881 2 ปีที่แล้ว +4

    Ariyathe kannuniranjupovunnu😥😥

  • @goput2616
    @goput2616 ปีที่แล้ว +2

    എന്താ feel 👌🏻👌🏻കാലിൽ കൊലുസ്ണിഞ്ഞു.. വർണിക്കുന്ന രീതി👌🏻👌🏻ആക്ടിങ് രണ്ടുപേർ 👌🏻👌🏻

  • @sijupv8814
    @sijupv8814 ปีที่แล้ว +10

    ഇനി ഞങ്ങളെ പാടി ഉറക്കാൻ വാണി അമ്മയും ഇല്ലല്ലോ.ഇനി കുറെയേറെ നോവുന്ന താരാട്ട് മാത്രം.😔😢. ആദരാഞ്ജലികൾ🤲 💐

  • @indiraammuammu5227
    @indiraammuammu5227 ปีที่แล้ว

    ഈ സിനിമയുടെ highlite ഈ song തന്നെയാണ്

  • @jabirmk1853
    @jabirmk1853 ปีที่แล้ว +1

    ആദരാഞ്ജലികള്‍ വാണിയമ്മ 🌹🌹🌹

  • @koodevide892
    @koodevide892 หลายเดือนก่อน

    same time ഞാൻ അനുഭവിച്ച വേദന.. അതൊക്കെ ആരും അറിയില്ല. പറയാൻ ആഗ്രഹം ഇല്ല.

  • @fathimathulafeefa7884
    @fathimathulafeefa7884 2 ปีที่แล้ว +10

    Njan enikk sangadam varumbozh ee pattu kelkum ente father toxic ann...enne orupad upadarivikum...njan oru learning disability ulla kuttiyann

  • @mubeenamh3741
    @mubeenamh3741 2 ปีที่แล้ว +8

    Ma fvrt song😍😍😍😍

  • @rishadkaroor4767
    @rishadkaroor4767 10 หลายเดือนก่อน

    ഈ പ്പാട്ട് കേൾക്കുമ്പോൾ എനിക്ക് സംങ്കടം വരും

  • @jayanpm7669
    @jayanpm7669 ปีที่แล้ว +1

    അമ്മേ മടങ്ങി വരോ........

    • @jayanpm7669
      @jayanpm7669 ปีที่แล้ว

      വേണ്ടാ. വരേണ്ട.

  • @Thattal_muttal_vlogs
    @Thattal_muttal_vlogs 10 หลายเดือนก่อน

    Ee movie naan aathyam kandappol ente kannu nanju😢

  • @ayanamjed1633
    @ayanamjed1633 ปีที่แล้ว +1

    Kunnu kunnatagal ottakkane.punjjirikkum kanne ammayund mele
    🥺🥺🥺🥺😭💞💞💞💞

  • @bijupavitharn7261
    @bijupavitharn7261 2 ปีที่แล้ว +83

    വാണിയമ്മ എത്ര നല്ല മനോഹര ഗാനങ്ങൾ പാടിയിട്ടുണ്ട് പക്ഷേ കേരള സർക്കാർ അവഗണിച്ചു

  • @radhakrishnannair398
    @radhakrishnannair398 ปีที่แล้ว +11

    എത്റ ഹൃദ്യമായ ആലാപനം, പ്രിയ ഗായിക ശ്രീമതി വാണിജയറാമിന് പ്രണാമം

  • @jincysajeeshjincysajeesh1313
    @jincysajeeshjincysajeesh1313 7 หลายเดือนก่อน +1

    I love this song 😂❤

  • @savsstyle4111
    @savsstyle4111 2 ปีที่แล้ว +16

    This song makes my baby calm …amazing song

    • @SajithaSiju-z5n
      @SajithaSiju-z5n ปีที่แล้ว

      This song makes my baby calm amazing song

  • @rajeenaroshith2028
    @rajeenaroshith2028 2 ปีที่แล้ว +11

    Highly emotional song

  • @Nynuvlogs
    @Nynuvlogs ปีที่แล้ว +4

    പുഞ്ചിരിക്കു കണ്ണേ... അമ്മയുണ്ട് മേലെ.. That lines hit me very hard😔😭💔miss uu mumma

  • @nithyarnair4098
    @nithyarnair4098 11 หลายเดือนก่อน

    My favourite song ❤️❤️❤️

  • @shamshadbegum6366
    @shamshadbegum6366 ปีที่แล้ว

    Yendhoru paatu 😢😢😢 vaani yamma

  • @madiyanmedia676
    @madiyanmedia676 ปีที่แล้ว

    Enikum valare adhikam sangadamaayi
    Kannuneer podinnu
    Pinne enthaan sugalle
    Nan ariyaadhe karanu pooyi
    Pulimurugan uyir veare level aan
    Pinne enthaan
    Maamaa aayidham koduu
    Hashim buddy uyir
    Enthaan bro moda yaanoo

  • @RamsiNichu
    @RamsiNichu หลายเดือนก่อน

    Enik konjikkan polum oru aniyanum aniyathiyum illa athinte sankadam und enik eppoyum 😢😢

  • @linjuwilliam3041
    @linjuwilliam3041 ปีที่แล้ว +2

    Vani ammakku pranamam🙏🙏

  • @divyavaisakhandivya207
    @divyavaisakhandivya207 2 ปีที่แล้ว +6

    My favourite song 💯😭

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ ปีที่แล้ว

    വാണി ജയറാം അങ്ങേക്ക് ആദരാജ്ഞലികൾ 🙏🙏🙏🙏

  • @appachivlogs5102
    @appachivlogs5102 ปีที่แล้ว +8

    Feel of the song 💥✨

  • @sheenakm9799
    @sheenakm9799 ปีที่แล้ว +26

    Never ending voice.. She left this world by proving her identity... With prayers RIP

    • @SajithaSiju-z5n
      @SajithaSiju-z5n ปีที่แล้ว

      Never ending voice.. She left this world

  • @FARZANSHANU-q6j
    @FARZANSHANU-q6j ปีที่แล้ว

    Very much touching words and feeling of the song

  • @bhavithamol.t.8444
    @bhavithamol.t.8444 ปีที่แล้ว

    Vallathe kannuninayunnu...😢

  • @jasminijad9946
    @jasminijad9946 ปีที่แล้ว

    Ee song enthoru feeling anu... Last adi nadakumbol vinu mohante etta etta ennulla viliyoke kelkumbol ho parayanda

  • @sirajpp2591
    @sirajpp2591 ปีที่แล้ว

    Vaniyammak malayalam ethrakand angeegaram nalgi
    RIP vaniyammmmmaaaa.......

  • @AbhiramAAneesh
    @AbhiramAAneesh 5 หลายเดือนก่อน

    Super song ❤❤❤❤ I

  • @nishidasamsu7815
    @nishidasamsu7815 3 ปีที่แล้ว +14

    Feel song 💚❣️

  • @sufiyaabu5456
    @sufiyaabu5456 ปีที่แล้ว +1

    Ammayillathe engane jivikkum 😭😭

  • @baijuthomasthomas4074
    @baijuthomasthomas4074 2 ปีที่แล้ว +6

    Nice❤️❤️

  • @sandhyapm360
    @sandhyapm360 2 ปีที่แล้ว +3

    Super l love this song

  • @abhinandhanabhi5948
    @abhinandhanabhi5948 ปีที่แล้ว +2

    ഡെയിലി ഈ പാട്ട് കേട്ട ഇപ്പോ എന്റൈ മോൻ ഉറങ്ങുന്നത് 🥰

  • @chandranchoolissery4700
    @chandranchoolissery4700 ปีที่แล้ว

    Ellavarum nammude kannu nanayikkan marikkatha enthengilumoke thannittu pokum....