This kind of movie must go and watch'. It will break kind of barriers in our life. That is why hollywood always having this kind of horror movie so that people should face the challenge and overcome the fear etc.
അത് അല്ലേലും പെൺകുട്ടികൾ ക്ക് വല്ലാത്ത ദൈര്യം ആണെഡേ... ഞാൻ നഴ്സിംഗ് പഠിക്കുന്ന സമയം ഹസ്സൻ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം കാണാൻ ഞങ്ങൾ 6 പേര് കയറി 4 പെണുങ്ങളും ഞങ്ങൾ 2 ആൺകുട്ടികളും സംഗതി തുs ങ്ങിയപ്പോൾ യപ്പോൾ തന്നെ ഞങ്ങൾ ചെക്കന്മാർ തല കറങ്ങി വീണു പെണ്ണുങ്ങൾ പുല്ലുപോലെ നിക്കണ്...രണ്ടു ദിവസം ഞാൻ ശർദിച്ചു പനിപിടിച്ചു കിടന്ന്
ഗംഭീര theater experience, കിടു BGM, അന്യായ violence അതിനോട് connect ചെയ്ത story, Unni's performance പൊളി, Mollywood ന് അഭിമാനം-Marco🔥 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ ഇഷ്ടപ്പെടുന്നു.
Ente mowne ninake ethu thanne aanallo paripaadi....engane ella padathinte commentsilum copy paste cheyyan...ee 37 Marathi movies kazhinju abinayam nirthiyo.allenki vere aarum vilichille...
Ithokke enth violence, ഇതിനേക്കാൾ violence hollywood, bollywood, korean, indonesian, russian movies il und, അത്തരം പടങ്ങൾ കണ്ടവർക്ക് ഇതൊന്നും പോര, but Unniyettan and Haneef ikkah direction and all crews are best work in this mallu industry congratzz ❤️
ഇതുപോലൊരു മൂവി മലയാളത്തിൽ ആദ്യം... അടുത്തകാലത്ത്... തീയേറ്ററിൽ..house full.. ആയി കണ്ട സിനിമ.. കിടിലൻ മൂവി.. ഉണ്ണി മുകുന്ദൻ പുതിയ തലമുറയുടെ ഹീറോ ആവുന്നു.. മികച്ച പെർഫോമൻസ്.. ഇനി ഒന്നും പറയാനില്ല കാണാത്തവർ പോയി കാണുക
ഇങ്ങനെയുള്ള മൂവി കണ്ട് സൂപ്പർ ആണെന്ന് പറയുന്ന പെൺകുട്ടികൾ അടക്കം അവരുടെ ഒക്കെ മാനസികാവസ്ഥ എത്ര വികൃതമാണെന്ന് മനസിലാകുന്നില്ല.. ഇനിയുള്ള തലമുറ ആലോചിക്കാൻ പോലും കഴിയുന്നില്ല.
@@Newmansvlog ഈ ചോദ്യം ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.. ഞാൻ നിങ്ങളെ അറിയില്ല, ഞാൻ നിങ്ങളെ ഒന്നും പറഞ്ഞതും ഇല്ല.. അങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങനെ എഴുതാനാണ് തോന്നിയത്.. ഇപ്പോഴത്തെ അവസ്ഥ വച്ച് എഴുതിയതാണ്.. അത് വേണമെങ്കിൽ നിങ്ങള്ക്ക് വായിക്കാം വേണ്ടെങ്കിൽ വായിക്കേണ്ട. അല്ലാതെ അതിന് കളിയാക്കി ഉത്തരം കൊടുത്തേ മതിയാവുമെങ്കിൽ തിരിച്ചു മറുപടിയും പ്രേതീക്ഷിക്കണം. ഇത് നമ്മൾ മലയാളികളുടെ പൊതുവായ സ്വഭാവം ആണ്. ഏണിവച്ചു പിടിക്കൽ.
John wick സ്റ്റൈൽ കോപ്പി പിന്നെ ലിയോ ക്ലൈമാക്സ് fight nadanna സെറ്റും കുറച്ചു ഒക്കെ അതിലെ fight അത്പോലെ തോന്നി എന്തോ violence കാണിക്കാൻ വേണ്ടി എടുത്ത പടം പോലെ തോന്നി
Njan kannadach aaanu kande
Kannadachal engane kaanum
Ayin
Kannadachalum kaanaam lle..... Good... New idea...
ഇന്റർവലിനു ശേഷമുള്ള ഭീകരമായ രംഗങ്ങൾ പലപ്പോഴും കണ്ണടയ്ക്കേണ്ടി വന്നു
നമ്മുടെ പെൺപിള്ളേർ വിചാരിച്ച പോലെ അല്ലാ ഇവിടെ ഉണ്ട് ഒരുത്തി ഇപ്പോളും ഡോറ ബുജ്ജി കാണുന്ന സാധനം എന്റെ ചേച്ചി 🙄🥴🚶♂️🚶♂️
😂😂😂😂😂😂😂😂❤
😂
😂
ഉണ്ണീ.....🔥🔥🔥
MARCO🥵📈 watching 2 time waiting
MARCO🔞☠️🔥🔥
Marco ❤❤
മലയാളത്തിന്‌ടെ പവ്വർ സ്റ്റാർ ഉണ്ണി മുകുന്ദൻ
YES
Mallu singh - Meppadiyan-Maalikapuram-Marco - all hit movies starts with M for Unni M 😊
ലാസ്റ്റ് വാ വലിച്ചു കീറുന്ന സീൻ അമ്പോ 🥵
മനക്കട്ടിയുള്ളവർ മാത്രം കാണുക, പിന്നെ ഒരിക്കലും ഗർഭിണികൾ പടം കാണാതെ ഇരിക്കുക... 🩸💥😱
ഉയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ 🥲
@@PinkZzz- padam kandarnno... 😊😊
@@sanbenny4110 kandu 💀
Enik ponam annundayi🥺🥺🥺
@@PinkZzz- agane und ?
Unnimukundan 🥵📈
ഒരു കൊഴപ്പവും ഇല്ല 👌👌👌പടം ഞാൻ ഇന്ന് കണ്ടു
പടം കണ്ട പെണ്ണുങ്ങൾക്ക് മൊത്തം ധൈര്യം ഉണ്ടല്ലോ
ആണുങ്ങൾക്ക് മാത്രം അല്ല ധൈര്യം 😁
എല്ലാ മാസവും ചോര കാണുന്ന ആൾകാരോടാ ബാല ധൈര്യത്തെ കുറച്ചു പറയുന്നത്🤣
@@PoochaSaarവെട്ടും കുത്തും ചോര തെറിക്കുന്നതും കാണുന്നത് ചിലർക്ക് മൂവി ആണെങ്കിൽ പോലും പേടിയാണ്
Kid'snokke kollana scene ndd moole🥶😶🌫️
@@_l_max9065 കുട്ടികളെ കൊല്ലുന്ന അമ്മമാർ ഉള്ള നാടാണ് സാറെ നമ്മുടെ
This kind of movie must go and watch'. It will break kind of barriers in our life. That is why hollywood always having this kind of horror movie so that people should face the challenge and overcome the fear etc.
കുറെ സീൻ കട്ട് ചെയ്തിട്ടുണ്ട് ott റിലീസ് അതെല്ലാം കാണാം 💥💥💥💯💯🔥
Theatrical releasum ott yum chilappo vere aayirikkum uncensored venam arevaaa👌
ഞാൻ കണ്ണ് അലമാരിയിൽ പൂട്ടി വെച്ചിട്ടാണ് കണ്ടത് 🙂
😅
മറ്റ് ഫാൻസ് ആണ് കൂടുതലും ഡിഗ്രേഡ് ചെയ്യുന്നു സിനിമ പോലും കാണാതെ 🥵 കഷ്ടം second halfവിഷയം💥 ഇപ്പം നെഗറ്റീവ് പറയുന്നവർ പടം കാണാത്തവർ മൈൻഡ് ചെയ്യേണ്ട
Marco❤
അത് അല്ലേലും പെൺകുട്ടികൾ ക്ക് വല്ലാത്ത ദൈര്യം ആണെഡേ... ഞാൻ നഴ്സിംഗ് പഠിക്കുന്ന സമയം ഹസ്സൻ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം കാണാൻ ഞങ്ങൾ 6 പേര് കയറി 4 പെണുങ്ങളും ഞങ്ങൾ 2 ആൺകുട്ടികളും സംഗതി തുs ങ്ങിയപ്പോൾ യപ്പോൾ തന്നെ ഞങ്ങൾ ചെക്കന്മാർ തല കറങ്ങി വീണു പെണ്ണുങ്ങൾ പുല്ലുപോലെ നിക്കണ്...രണ്ടു ദിവസം ഞാൻ ശർദിച്ചു പനിപിടിച്ചു കിടന്ന്
ഉണ്ണിയേട്ടൻ പൊളി.. 🥰🥰🥰🥰
Unni ettan super 💋
ഗംഭീര theater experience, കിടു BGM, അന്യായ violence അതിനോട് connect ചെയ്ത story, Unni's performance പൊളി, Mollywood ന് അഭിമാനം-Marco🔥
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ ഇഷ്ടപ്പെടുന്നു.
😂
😂 poda oole
😁
Ente mowne ninake ethu thanne aanallo paripaadi....engane ella padathinte commentsilum copy paste cheyyan...ee 37 Marathi movies kazhinju abinayam nirthiyo.allenki vere aarum vilichille...
ഇവിടെയും വന്നോ ഇയാൾ 🙄.. ഫിലിമി ബീറ്റ് ഇൽ കമെന്റ്സ് ഇട്ടില്ലേ 🤔ഞാൻ അവിടെ വെയിറ്റ് ചെയ്യുകയാ ചേട്ടാ 😒വാ അവിടെ ☺️💕
He is man from mollywood M A C R O JR🗿
Marco matreme ullade marco jr miguaelila ithu marco😈💯🔥🔥🔥
Macro all macha marco
Micro Macro..
Makri എന്ന് പറയാത്തത് ഭാഗ്യം!
Pan indian star unnimukudan 🔥🔥🔥
മാർക്കോ 🔥🔥🔥
സൂപ്പർ ഫിലിം 👍
Marcoo 😌🔥
Poli 🔥🔥🔥🔥🔥🔥🔥
Last ഒരു 30 മിനിറ്റ് OMG...!!! 🥵🥵
Unni Mukundan 🗿🔱
Seen moviee❤
MARCO❤️🔥❤️🔥
REBEL 🌟 UNNI MUKUNDAN 🔥❤️
Padam super❤🎉
Marco🧡🧡🧡..unniyettan✌️✌️✌️🥳🔥
തല്ല്, അടി ഇടി , കൊലപാതകം ഒന്നും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഞാൻ , ഉണ്ണിയേട്ടനോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ട് movie kaanaan പോകുന്ന ഞാൻ. 😊
Super Super Super Super Super movie marco ❤
Sooooper padam. Logic nokkaruthhhh. Kaanaaaa enjoy cheyyaaaa povaaa
Ithokke enth violence, ഇതിനേക്കാൾ violence hollywood, bollywood, korean, indonesian, russian movies il und, അത്തരം പടങ്ങൾ കണ്ടവർക്ക് ഇതൊന്നും പോര, but Unniyettan and Haneef ikkah direction and all crews are best work in this mallu industry congratzz ❤️
Namde indian moviesil violence kurache edkan pattoo so maximum ullath ithilitt itynd
Know we can say unnimukundan is mollywood action actor
njan ഇന്ന് പോയി കാണാൻ 🥵 terror movie
2 പെണ്ണുങ്ങൾ ക്ലൈമാക്സ് കണ്ട് ഇറങ്ങി പോയി തിയറ്ററിനു...
നിനക്ക് ധയിണ്ടട ഉണ്ണി💯💯💯💯💯💪❤️❤️
Marco🔥🔥🔥
Good movie 👍 🎥
Kannu adachal engane kanan pattum
Unni.❤❤❤❤❤❤❤
Marco🥵 🔥🔥🔥
Nan inn kandu my age 15 my frd age 17 nammal kandu blood bath movie fast half normal but second half 📈📈 🔥🔥💥
കണ്ണ് അടച്ചു കാണുകയോ എന്താ കുട്ടി ഈ പറയുന്നേ ഇപ്പോഴത്തെ കുട്ടികളുടെ ഒരു ധൈര്യം.. ശിവ ശിവ.... 🥰🥰🥰
Movie super ❤ no more comment's
Please watch this kind of movie which will help you to overcome any fear etc.
Unni abinayam 👍thalarnnonnum illaa
Full thee❤❤
❤❤❤ what a feedback
ആന്കറുടെ ഉദ്ദേശം മനസിലായി. നെഗറ്റീവ്
Well done 👍
അടി ഇടി കുടീ വെട്ട് ഇതാണ് 🙏🏻🙏🏻🙏🏻
Wrong turn kandavr indo
True 😂
@@averagestudent4358 🥵
അത് പാവം വിശപ്പ് കോണ്ട് അല്ലേ തലച്ചോറ് ഒക്കെ തിന്നുന്നത്😂.
കിടിലൻ പടം 🎉🎉🎉
Hufff Marco 🥵🔥
👍👍👍👍👍
Villain 🔥🔥
കുറെ scene cut ചെയ്തിട്ടുണ്ട്.... Etho ഒരു തല കത്തിച്ചു കൊണ്ടിടുന്നുണ്ട്... അത് പോലെ വില്ലൻ മാർ വീട്ടിൽ കയറി കുറച്ചു ഭാഗം cut ചെയ്തിട്ടുണ്ട്
Chila alkarkkalla ninakku dehikkulla onnupoda marco powli 🔥🔥🔥🔥🔥
Macro 🎉
❤️🔥❤️🔥❤️🔥🔥
3:02 mwoleee neeeee😂😂
ഇതുപോലൊരു മൂവി മലയാളത്തിൽ ആദ്യം... അടുത്തകാലത്ത്... തീയേറ്ററിൽ..house full.. ആയി കണ്ട സിനിമ.. കിടിലൻ മൂവി.. ഉണ്ണി മുകുന്ദൻ പുതിയ തലമുറയുടെ ഹീറോ ആവുന്നു.. മികച്ച പെർഫോമൻസ്.. ഇനി ഒന്നും പറയാനില്ല കാണാത്തവർ പോയി കാണുക
പുരുഷനേക്കാൾ ധൈരൃം സ്ത്രീകൾ ആണ്
എൻ്റെ മോനെ
തീ ാണ്
🔥🫡💥Power Pack Violence💥🫡 🔥
ഞാൻ കുറെ കണ്ണടച്ച്....കണ്ടത്😂
എന്തായാലും കൊള്ളകാരെയും കൊലപാതകിയെയും പ്രമോട്ടു ചെയ്യുന്നത് എല്ലാവരും ഇഷ്ടപെടുന്നു എന്നത് മാർക്കോ പുഷ്പ വിജയം കാണിക്കുന്നത്
Paalunikalku istapetitilla 😂😂 srindha vann " evanokke ethre ullu " ennu parayumbo romam pongiyavar aanu😂
This kind of movie are making people to do a crime
Tony issac
Sso kannan pattaathe poyilo😢
42.പടത്തിനെ പറ്റി കുറ്റം പറയാൻ മാത്രം ആയി ഒന്ന്
Ellarum kooda parnjatt oodi pedach poi kand enik thonunnn ramcharanta allunta movie mikkathum kanda kond aanenn thonunn ith kandatt valyathaittubonnum thonnilla full fight kollam pinna stepil vech ulla fight mathrm oll madupp aa stepil keri pokumpo fight edkkampo avisham illatha thodampo thodampo chora therikunn ath oru maupoa ❤bakki ellam kollam
Negative parayunna avane maathram koodudhal neram interview cheyuva 😅😅😅
IVANMMAAR HYPPUM PIDICHIRUNNO PRODUCERS & ACTORS CASH VARUNNU 😄
A Padam Aano
Kgf
1:38 pode
കഥ മാത്രം കാണില്ല
Ithilum Valiya Violence Swapnangalil mathram☠️
കൊടും വയലൻസ് Heart ഒക്കെ പറിച്ചെടുക്കുന്ന രംഗം എൻ്റെ പൊന്നൊ കണ്ടിരിക്കാൻ പറ്റില്ല
അതും ഉണ്ടോ 😮
Padam ishttapettu parayunnathupole onnum illa
കണ്ണടച്ചു എന്ത് കാണാൻ 😂
Violence 🔥🔥level film
Sathyam parnja dayryam ilatat boys na, 😂 nurse job nu simpler ayt pokuna girls nu itonum onumalla bro😂
കണ്ണ് അടച്ചു കാണാനാണേൽ എന്നാ കാണാൻ പോയതാ
കണ്ണടച്ചു ഇരുന്നു കാണുകയോ? എങ്ങിനെ? 🤣🤭🤣🤣
A എന്ന് കണ്ടത് കൊണ്ട് ആണ് പടം കാണാൻ പോയത് ഇതൊരു മാതിരി കോപ്പിലെ പടമായിപ്പോയി അവസാനം ac യിൽ ഇരുന്ന് നുമ്മടെ മൊബൈലിലെ crom തന്നെ ഓപ്പൺ ചെയ്തു
Violence പണ്ടും കാണില്ല ❌.. ഇപ്പോഴും കാണില്ല❌✅ ....
നല്ല തമാശ സിനിമകൾ കണ്ട കാലം മറന്ന് 🙆🤦
അവന്റെ പിന്നിൽ നില്കുന്നു പിള്ളേർ 🤣🤣🤣
ഇങ്ങനെയുള്ള മൂവി കണ്ട് സൂപ്പർ ആണെന്ന് പറയുന്ന പെൺകുട്ടികൾ അടക്കം അവരുടെ ഒക്കെ മാനസികാവസ്ഥ എത്ര വികൃതമാണെന്ന് മനസിലാകുന്നില്ല.. ഇനിയുള്ള തലമുറ ആലോചിക്കാൻ പോലും കഴിയുന്നില്ല.
ആലോചിക്കേണ്ട thats all. സിനിമയെ സിനിമയായി കാണുന്നവർക്ക് ഒരു പ്രശ്നവുമില്ല.
@@ANSR26 സിനിമയെ സിനിമയായിട്ടല്ല നീയൊക്കെ കാണുന്നത്.. അത് അതെ പോലെ നിന്റെ ഒക്കെ ജീവിതത്തിൽ പകർത്തുകയാണ് ചെയുന്നത്.
@@Newmansvlog ഞാൻ ആലോചിക്കുന്നില്ല..നിന്നെ ജനിപ്പിച്ചവർ ആലോചിച്ചിരുന്നെങ്കിൽ ഒരുപക്ഷെ എത്രയോ പേര് രക്ഷപെട്ടേനെ.
@@sanjeevvs5159 Nalla സംസ്കാരം തന്നെ... ഞാൻ നിങ്ങളോട് മോശം ആയ് ഒന്നും പറഞ്ഞില്ലല്ലോ... പിന്നെ എന്തിനാ അങ്ങനെയൊക്കെ പറയുന്നത്...
@@Newmansvlog ഈ ചോദ്യം ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.. ഞാൻ നിങ്ങളെ അറിയില്ല, ഞാൻ നിങ്ങളെ ഒന്നും പറഞ്ഞതും ഇല്ല.. അങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങനെ എഴുതാനാണ് തോന്നിയത്.. ഇപ്പോഴത്തെ അവസ്ഥ വച്ച് എഴുതിയതാണ്.. അത് വേണമെങ്കിൽ നിങ്ങള്ക്ക് വായിക്കാം വേണ്ടെങ്കിൽ വായിക്കേണ്ട. അല്ലാതെ അതിന് കളിയാക്കി ഉത്തരം കൊടുത്തേ മതിയാവുമെങ്കിൽ തിരിച്ചു മറുപടിയും പ്രേതീക്ഷിക്കണം. ഇത് നമ്മൾ മലയാളികളുടെ പൊതുവായ സ്വഭാവം ആണ്. ഏണിവച്ചു പിടിക്കൽ.
ക്ലൈമാക്സ് പോരാ.''
Violance pora....
John wick സ്റ്റൈൽ കോപ്പി പിന്നെ ലിയോ ക്ലൈമാക്സ് fight nadanna സെറ്റും കുറച്ചു ഒക്കെ അതിലെ fight അത്പോലെ തോന്നി എന്തോ violence കാണിക്കാൻ വേണ്ടി എടുത്ത പടം പോലെ തോന്നി
Ahno 😂😂
Violence kaanikan thanne vendi..aa genre il edutha padam aan
@@Mhh-il7yx copy😁😁😁
Leo thanne oru copy ahn bro 😂
@@yadhukrishna2688 leo set nte karyama paranje
2:21 Ivan 18 years aano ?😂😂
18+ 😂