കിടപ്പുമുറികൾ‌ക്ക് മാത്രം ഭിത്തികളുള്ള വീട്, പച്ചപ്പിന്റെ തണുപ്പുമായി ദേവധാനി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കിടപ്പുമുറികൾ‌ക്ക് മാത്രം ഭിത്തികളുള്ള വീട്, പച്ചപ്പിന്റെ തണുപ്പുമായി ദേവധാനി
    ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയിലുള്ള 1980 ചതുരശ്രയടി വീട്
    #veedu
    #vanithaveedu
    Ar. Syam Raj
    Viewpoint designs, Thrissur.
    9061048106

ความคิดเห็น • 162

  • @AshalathaMA
    @AshalathaMA 3 ปีที่แล้ว +580

    ഈ ചാനൽ കാണാൻ വരുന്ന ഭൂരിപക്ഷം ആളുകളും സ്വന്തമായി വീടെന്ന് മോഹം ഉള്ളവരാണ്... ഏകദേശം cost ഒക്കെ ഉൾപ്പെടുത്തി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും...

  • @Rishika813
    @Rishika813 3 ปีที่แล้ว +331

    കൈയിൽ 5 പൈസ ഇല്ല 😂😂😂😂😂എന്നാലും എല്ലാ വീടിന്റെയും video കാണും എന്നെകിലും 😪😪😪😪എനിക്കും ഒരു വീട് പണിയാൻ പറ്റും

    • @sanmendeep555
      @sanmendeep555 3 ปีที่แล้ว +1

      same pinch

    • @azeemahammed7416
      @azeemahammed7416 3 ปีที่แล้ว +1

      Same pich😂

    • @unknownone7527
      @unknownone7527 3 ปีที่แล้ว +1

      😍😑

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +4

      കാണുന്നത് നല്ലതാ.എന്നേലും ഒരു വീട് വെക്കാൻ ഉള്ള ഭാഗ്യം കിട്ടുമ്പോ നമ്മുടെ തലയിൽ ഒരുപാട് ideas കാണും ബ്രോ

    • @ശ്രീ-ന5ച
      @ശ്രീ-ന5ച 3 ปีที่แล้ว +1

      +1 😭

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 2 ปีที่แล้ว +2

    Super design, so beautiful 👌💐👏

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +8

    നല്ല ഒരു വീട്,ഭാര്യ,പിന്നെ നല്ല വാഹനം...
    ഇവയാണ് ഒരു മനുഷ്യന്റെ ജീവിത വിജയം...✨✨

  • @sayum4394
    @sayum4394 3 ปีที่แล้ว +59

    വീടിനകത്ത് ചെടി പിടിപ്പിക്കുന്നത് കൊള്ളാം പക്ഷേ വീടിനകത്ത് കുടിയേറുന്ന ഇഴജന്തുക്കളും മറ്റു ജീവികളും സ്വസ്ഥമായി ഉറങ്ങുന്ന വീട്ടുകാർക്ക് ഭീഷണി തന്നെയാണ്

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +5

      അച്ഛനുറങ്ങാത്ത വീടാരിക്കും

    • @sindhumeenakshi8563
      @sindhumeenakshi8563 3 ปีที่แล้ว +5

      Nammude nattil ithonnum practical alla.
      Kothuk, patta thudangi Pam’b vare veettinullil aayirikkum. Monsoon samayath vellam therichu veenu murikkakam muzhuvan thanuppum nanavum aayirikkum. Ithokke ingane maintain cheyyan valare chelavum adhvanavum vendivarum

    • @MrSachudivakaran
      @MrSachudivakaran 3 ปีที่แล้ว +6

      Ethu practical aahnenn karuthunnah naad onnuh parayaneh .. athoh matti edangalil eeh pallim paatem onnum elleh .. atho weather maratha sthalam aahno ..!! Ethoru puthiya karyathinun ennum aaadhyam eeeh pinthtirippuh reaction eeh kittitulluh ... 🥴🥴

    • @abhiramip.k7950
      @abhiramip.k7950 3 ปีที่แล้ว

      @@MrSachudivakaran athu anubhavathil varumbozhe manasilakuu njagalum veedinte ullil plant okkey vachittundayirunnu ezhagenthikkal karanam ellam eduthu kaleyendi vannu.

    • @gokidscontact7622
      @gokidscontact7622 3 ปีที่แล้ว

      Yes correct

  • @dev.k.a6805
    @dev.k.a6805 3 ปีที่แล้ว +45

    വീഡിയോ എടുക്കാതെ കുറച്ചു ഫോട്ടോ കൊണ്ട് വീഡിയോ പോലെ ഉണ്ടാക്കിയ ചേട്ടനും നോവല് വായിക്കുന്ന പോലെ വോയിസ്‌ ഓവർ നൽകുന്ന ചേച്ചിയും.

  • @MalanadinteVlogger_food_vlog
    @MalanadinteVlogger_food_vlog 3 ปีที่แล้ว

    ഞാനും ഇതിനെക്കാൾ നല്ല ദേവദാനി പണിയും നന്ദി വനിത

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +63

    ചെവി പൊട്ടുന്ന music..video കാണാൻ പോലും തോന്നില്ല...🙄🙄🙄

    • @manu_m_das
      @manu_m_das 3 ปีที่แล้ว

      th-cam.com/video/XLAywc0G2H4/w-d-xo.html

  • @vinulalv6707
    @vinulalv6707 3 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട്.വീഡിയോയിൽ കാണുമ്പോൾ1980 സ്ക്വയർഫീറ്റിൽ വളരെ നല്ല വിശാലത തോന്നിക്കുന്നുണ്ട്.touch of the Nature.

  • @mail2deepakjacob
    @mail2deepakjacob 3 ปีที่แล้ว +7

    ഈ ക്വാളിറ്റി ഉള്ള വീടിനും,upvc, ഇന്റീരിയർ, lightings, roofwork , stone lay work എല്ലാം കൂടി മിനിമം total 6000000/- അറുപതു ലക്ഷത്തിന് പുറത്ത് ആയിട്ടുണ്ട്. അത് 100% ഉറപ്പാണ്

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 ปีที่แล้ว +4

    Oru veedenna swapnavumayi kore thavana e evideo kaanumayirunnu
    Ipo alhamdulillah oru cheriya veedaayi.
    Ennalum onnu kandu pokum

  • @Farsanasheza
    @Farsanasheza 3 ปีที่แล้ว +3

    The owner of this house is very brilliant because he selected ignis 👍👍👍

  • @Krish4417
    @Krish4417 3 ปีที่แล้ว +5

    Shyam sir🤩🤩🤩

  • @renjipraju
    @renjipraju 3 ปีที่แล้ว +23

    Omg manoramede background music idunnath arano entho 😂.
    Enthalle 😑

  • @jerrydanielthomas3140
    @jerrydanielthomas3140 3 ปีที่แล้ว +130

    വീട്nte അകത്തു പച്ചപ്പ് വെക്കുന്ന മനുഷ്യന്‍, പ്രകൃതി യെ സംരക്ഷിക്കുകയാണ് വേണ്ടത്

    • @megakalip
      @megakalip 3 ปีที่แล้ว +64

      പ്രകൃതിയെ നിങ്ങൾ സംരക്ഷികണ്ട; പ്രകൃതിയെ നശിപ്പിക്കാതെ ഇരുന്നാൽ മതി..

    • @blackshutters4814
      @blackshutters4814 3 ปีที่แล้ว +1

      Exactly, that was my first thought 🤦‍♂️ ..

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +1

      @@megakalip sathyam

    • @younusc9193
      @younusc9193 3 ปีที่แล้ว +2

      @@megakalip ഒരു നല്ല കമന്റ്‌ 👍

    • @chandanachandran1261
      @chandanachandran1261 3 ปีที่แล้ว +7

      Purathum marangal ndalo. Akathu plants vachal ntha?

  • @noushadvattaparambilnoushd6388
    @noushadvattaparambilnoushd6388 3 ปีที่แล้ว +4

    Nice home and nice video. E veedinte sqft and total budget arinjal helpful akum pls

  • @sreerajbaburaj4737
    @sreerajbaburaj4737 3 ปีที่แล้ว +134

    വില പറയാതെ എന്തൊക്കെ കാണിച്ചാലും, ഇത് കൊണ്ട് വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ഇത്തരം വീഡിയോ കൊണ്ട് എന്ത് പ്രയോജനം. അതോ ദൃശ്യ മനോഹാരിതക്കു വേണ്ടി വീട് എന്ന ഇൗ പരിപാടി ഒരു ഗുണവും ചെയ്യാത്ത എന്ത് ഉദ്ദേശമാണ് ഉള്ളത്?..

    • @manu_m_das
      @manu_m_das 3 ปีที่แล้ว

      th-cam.com/video/XLAywc0G2H4/w-d-xo.html

  • @mycollections9046
    @mycollections9046 3 ปีที่แล้ว +5

    എന്റെ പേജിലുണ്ട് നല്ല വീട്

  • @user-ei7gj3og3l
    @user-ei7gj3og3l 3 ปีที่แล้ว +1

    Nice work 👌

  • @priyakrishna2966
    @priyakrishna2966 3 ปีที่แล้ว +1

    Congrats vineethetta remyopople

  • @rolex7467
    @rolex7467 2 ปีที่แล้ว

    Fantastic design

  • @はII
    @はII 3 ปีที่แล้ว +8

    It’s beautiful 😻.
    So bathroom ?? Open/ no walls ?

  • @raji.r
    @raji.r 3 ปีที่แล้ว

    Athimanoharam !

  • @anish43533
    @anish43533 2 ปีที่แล้ว

    Pwoli vibe

  • @DancewithPratheep
    @DancewithPratheep 3 ปีที่แล้ว +4

    veedine kurichu onnum kaanikathe oru video adpoli

  • @indui7349
    @indui7349 3 ปีที่แล้ว +1

    Superb ideas .....shyam

  • @sanch65
    @sanch65 3 ปีที่แล้ว +1

    Super home 😍😍👌👍👍

  • @adithyasekhar6552
    @adithyasekhar6552 3 ปีที่แล้ว +2

    Oro veedintem expense cost um ulpeduthiyal nannayirkkm

  • @lakshmims8993
    @lakshmims8993 3 ปีที่แล้ว +2

    Beautiful

  • @mm-tc9yo
    @mm-tc9yo 3 ปีที่แล้ว

    Waw very Nice..

  • @sabinazeer3711
    @sabinazeer3711 3 ปีที่แล้ว +1

    Superb

  • @bindumadhu9768
    @bindumadhu9768 3 ปีที่แล้ว +2

    beautiful house

  • @sreejith3314
    @sreejith3314 3 ปีที่แล้ว +1

    കായൽ ഷോർട്ട് ഫിലിമിൽ നിന്ന് കിട്ടിയ കിളികളുടെ ശബ്ദം സൂപ്പർ😂

  • @fimiani1752
    @fimiani1752 3 ปีที่แล้ว +2

    എല്ലാ വീടിനും bed റൂം and bathroom അല്ലേ separation ഉള്ളു

  • @parvathys3896
    @parvathys3896 3 ปีที่แล้ว

    Super

  • @rahulpurathi
    @rahulpurathi 3 ปีที่แล้ว +1

    Kollam architect details parayamo

  • @Dipin77
    @Dipin77 3 ปีที่แล้ว +3

    its rate should be 1900 per sqft, so 1980*1900 = 37.6 lakhs. if you consider low cost of material sqft rate should be relax.

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว

      ഇത് building കേട്ടുന്നതിന് മാത്രമായിരിക്കുമോ അതോ എല്ലാം ഇതിൽ ഉൾപ്പെടുമോ.. ഇന്റീരിയർ ഒക്കെ

  • @vipindasjustin
    @vipindasjustin 3 ปีที่แล้ว +1

    ഇതിന്റെ ഫുൾ വീഡിയോ ചെയ്തുകൂടെ..

  • @rishisarank7833
    @rishisarank7833 3 ปีที่แล้ว +2

    Nice and Looks superrrrrbbbbb bro. Thanks for a such a work.

  • @syamah1521
    @syamah1521 3 ปีที่แล้ว +10

    Cost ethra Aaavum

  • @Jo-qp6mw
    @Jo-qp6mw 3 ปีที่แล้ว +1

    Ethra chilavu vannu ennu parayamo please.....

  • @globetrotter986
    @globetrotter986 3 ปีที่แล้ว

    Good one ... I had same idea, but didnt impliment yet.

  • @ni_ght__y
    @ni_ght__y 2 ปีที่แล้ว

    Orupaadu ideas ullathu kondano ennariyilla ,no cash

  • @sujithnarayanan8352
    @sujithnarayanan8352 ปีที่แล้ว

    Beautiful home. Can I know the cost??

  • @roxhame450
    @roxhame450 3 ปีที่แล้ว +2

    ഇതിനു വേണ്ടി ചിലവഴിച്ച പണം എത്ര എന്തിനൊക്കെ വേണ്ടി എന്നുകൂടി വിവരിച്ചു പറയുകയോ അല്ലെങ്കിൽ ഒരു ലിസ്റ്റ് പോലെ കാണിക്കുകയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു. ഇതിപ്പോൾ വീടിന്റെ മൊഞ്ചു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം വിഡിയോ എടുത്തിട്ട പോലെ ആയി. ആർക്കെങ്കിലും ഉപകരിക്കുന്ന രീതിയിൽ ആയിക്കോട്ടെ.

  • @thomasantony3297
    @thomasantony3297 3 ปีที่แล้ว +10

    Budget എത്ര യായി

  • @user-pv6uo3cp5x
    @user-pv6uo3cp5x 3 ปีที่แล้ว +1

    😍😍😍😍😍

  • @praveensumi7493
    @praveensumi7493 3 ปีที่แล้ว

    👍🌹

  • @SAVIO-CR
    @SAVIO-CR 3 ปีที่แล้ว

    Nice work

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 3 ปีที่แล้ว

    Why they can't film the house

  • @siyamarhaba
    @siyamarhaba 3 ปีที่แล้ว +1

    💖💖💖

  • @suryaanoop4027
    @suryaanoop4027 3 ปีที่แล้ว +1

    How much total cost

  • @Joseph-fb2bg
    @Joseph-fb2bg 3 ปีที่แล้ว

    Ethreyum glass ettal kallan keyarum

  • @EMtube
    @EMtube 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @athulyaarun6802
    @athulyaarun6802 3 ปีที่แล้ว

    Budget koodi parayanm

  • @yaasararu
    @yaasararu 3 ปีที่แล้ว

    ennit drawing roominum dininginum kitchnumokke wall undalooo

  • @sachinsabu3692
    @sachinsabu3692 3 ปีที่แล้ว

    kothuku shalyam koodan chance und kandit

  • @kvmohanankvm518
    @kvmohanankvm518 3 ปีที่แล้ว

    Kuttanad pole ulla sthalath, Eppol vekkunnapole Ulla, pillar veedu kaanikkaamo

    • @anasabdhulla7168
      @anasabdhulla7168 3 ปีที่แล้ว

      ഇപ്പൊ ഉള്ള സ്റ്റൈൽ ഏതാ

  • @mydreamlamp6215
    @mydreamlamp6215 3 ปีที่แล้ว

    House 🏠 3D Exterior samples videos kaannan thalaparyam ullavar undakil e channel il keri nokavunathannu

  • @Kichusworld786
    @Kichusworld786 3 ปีที่แล้ว +1

    എന്റെ വീടും അതുപോലെ ആണ് ഇപ്പോ 80%പണി കഴിഞ്ഞു December ൽ താമസിക്കും Full കഴിഞ്ഞാൽ എന്റെ ചാനലിൽ ഇടാം

  • @vishnuvijayakumar8887
    @vishnuvijayakumar8887 3 ปีที่แล้ว +2

    ചേർപ്പിൽ ഏവിടെ ആയിട്ടാണ്

  • @josephbabu9827
    @josephbabu9827 3 ปีที่แล้ว

    Maintenance shadii keerum 😁😁😁

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 3 ปีที่แล้ว +1

    👍✌️

  • @tragedyQUEEN
    @tragedyQUEEN 3 ปีที่แล้ว +4

    Change of music from chirping of birds to that nonsense was unnecessary.

  • @thejaskishnan
    @thejaskishnan 3 ปีที่แล้ว +1

    Sooperb👏

  • @jbwebstudios1865
    @jbwebstudios1865 3 ปีที่แล้ว

    How much it cost ??

  • @88explorer49
    @88explorer49 3 ปีที่แล้ว +2

    Ithu enthu narration..😕thirak undo

  • @mallupayyan...5834
    @mallupayyan...5834 3 ปีที่แล้ว +5

    Nice house... Total cost onnu parayamo

    • @southindianvoice1282
      @southindianvoice1282 3 ปีที่แล้ว +1

      Oru 30-35 lakh pratheekshakkam

    • @mail2deepakjacob
      @mail2deepakjacob 3 ปีที่แล้ว +8

      @@southindianvoice1282 @South Indian Voice @South Indian Voice ചുമ്മാ വച്ചു തെള്ളല്ലേ. Ee ക്വാളിറ്റി ഉള്ള വീടിനും,upvc, ഇന്റീരിയർ, lightings, roofwork , stone lay work എല്ലാം കൂടി മിനിമം total 6000000/- അറുപതു ലക്ഷത്തിന് പുറത്ത് ആയിട്ടുണ്ട്. അത് 100% ഉറപ്പാണ്

    • @amaldevnd253
      @amaldevnd253 3 ปีที่แล้ว

      @@mail2deepakjacob yes

  • @ranjanaraov
    @ranjanaraov 3 ปีที่แล้ว

    What's the cost of this house

  • @sanasithara4460
    @sanasithara4460 3 ปีที่แล้ว

    Presentation is such boring. Enthan parayunne enthan kanikunne enn parayunna thammil oru sync um illa. Saying there is double height at dining area and viewing picture of the dining table, like just waste of time.

  • @southindianvoice1282
    @southindianvoice1282 3 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @rijeeshm3561
    @rijeeshm3561 3 ปีที่แล้ว

    E veedinu ethra roopayai eannu parayamo

  • @ennakavi2129
    @ennakavi2129 3 ปีที่แล้ว

    manorama pongacham

  • @arunima7035
    @arunima7035 3 ปีที่แล้ว

    Overall cost?

  • @seenakunjuleelamani4357
    @seenakunjuleelamani4357 3 ปีที่แล้ว +1

    നല്ല വീട്. ചെലവ്, എത്ര സെന്റ് എന്നിവ കൂടി പറഞ്ഞാൽ നല്ലത്

    • @lijorachelgeorge5016
      @lijorachelgeorge5016 3 ปีที่แล้ว

      മൊത്തം സ്ഥലം 40 സെന്റ് വീട് 1980sf വീടിന്റെ മാത്രം സ്ഥലം കണ്ടില്ല

  • @divyavs4006
    @divyavs4006 3 ปีที่แล้ว

    Akat pamp kayarumooo ka

  • @renjithrajesh2881
    @renjithrajesh2881 3 ปีที่แล้ว

    Total cost?

  • @ayishazid
    @ayishazid 3 ปีที่แล้ว

    Onnum manslaayilla😪 vegam theernna poleee

  • @naseemmoonnumukkunaseem5746
    @naseemmoonnumukkunaseem5746 3 ปีที่แล้ว +1

    കൊതുക് വീട്ടിൽ കയറു കയും ബുദ്ധിമുട്ട് ഉണ്ടകുല്ലേ ജാളി വഴി

  • @ameerkabeer6908
    @ameerkabeer6908 3 ปีที่แล้ว +2

    1200 ൽ ഒതുക്കുന്ന മോഡൽ വീടുകൾ ഒന്നുമില്ലേ

  • @muthu8002
    @muthu8002 3 ปีที่แล้ว

    മ്യൂസിക് ഓവർ ആണ് ട്ടോ

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 3 ปีที่แล้ว +2

    Shyam sir number ???

  • @sinan975
    @sinan975 3 ปีที่แล้ว +3

    പ്ലാൻ അയച്ചു തരോ

  • @NR-ks4uz
    @NR-ks4uz 3 ปีที่แล้ว

    കിടുലോസ്‌കി.

  • @aebelstanlybehnan
    @aebelstanlybehnan 3 ปีที่แล้ว

    Atleast please show the real video. This is nothing just images pan and zoom. 😂😂.

  • @imsarath
    @imsarath 3 ปีที่แล้ว +1

    Total cost ethra vannennu parayaamo?

    • @saranyasaru7486
      @saranyasaru7486 3 ปีที่แล้ว

      Plan um cost um onnum chodikan padilla

    • @imsarath
      @imsarath 3 ปีที่แล้ว

      @@saranyasaru7486 cost ethrayaanennarinjaal endhenkilum issue undo?

    • @saranyasaru7486
      @saranyasaru7486 3 ปีที่แล้ว

      Avar athu mathram parayilla

    • @imsarath
      @imsarath 3 ปีที่แล้ว +2

      @@saranyasaru7486 Architect nod nerit anweshikkendi varumalle apol?

    • @vishnuvenugopal6482
      @vishnuvenugopal6482 3 ปีที่แล้ว

      Approximately 52 lack vannitundavum...

  • @whitemediakunjimol7076
    @whitemediakunjimol7076 3 ปีที่แล้ว

    വലിയ കോൾ ആയി poyi

  • @lr7297
    @lr7297 3 ปีที่แล้ว

    മ്യൂസിക് 🎵 🎶 🎵കുറച്ചുകുടെ ആകാരുന്നു .. അവന്റെ ഒടുക്കത്തെ ഒരു മ്യൂസിക്ക്‌ . പിന്നെ പാമ്പിനെയും പഴുതാരയെയും കൂടി വളർത്താരുന്നു .അല്പം കൂടി കളർ ആയേനെ .😂😂😂😂😂😂😂😂😂😂

  • @godzon1034
    @godzon1034 3 ปีที่แล้ว +2

    Practically.. Waste this project..

  • @ouxiliaryhomes1119
    @ouxiliaryhomes1119 3 ปีที่แล้ว +2

    ❤️❤️❤️