വർദ്ധക്യത്തിലും ചെറുപ്പമായിരിക്കാൻ മുക്കുറ്റി കഴിക്കേണ്ട രീതി|Antiaging secret

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • @Ayurcharya
    Mukkutti plays a vital role in Ayurveda. According to Ayurveda, it is considered an effective remedy for the three ailments of phlegm, bile, and rheumatism. It is best to drink boiled water with a Little Plant Tree to prevent diabetes. It also works for constipation and allergies.
    Biophytum sensitivum, also known as little tree plant, or Mukkootti (in Malayalam) is a species of plant in the genus Biophytum of the family Oxalidaceae
    #antiagingplant#glowskin#

ความคิดเห็น • 389

  • @rajiraghu5183
    @rajiraghu5183 หลายเดือนก่อน

    Thanku Dr. ഫോർ good ഇൻഫർമേഷൻ 🌹🌹🙏🙏🙏

  • @preethisree1973
    @preethisree1973 4 หลายเดือนก่อน +3

    1 മുക്കുറ്റി ചെടി വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ 2 weeks continous കുടിച്ചാൽ sugar level വളരെ കുറയ്ക്കും. ഗണപതി ഭഗവാന് വളരെ പ്രിയമാണ് മുക്കുറ്റി ❤️

  • @Aswathy101
    @Aswathy101 7 หลายเดือนก่อน +8

    മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ പോച്ചയെക്കാൾ കൂടുതൽ കയ്യൂന്നി, പൂവങ്കുറുന്നിൽ, മുക്കൂറ്റി, ഇതൊക്കെയാ കിളിച്ചത്, പിഴുതു കളയാൻ തോന്നിയില്ല അതുകൊണ്ട് പോച്ചയും കൂടി ഇന്നലെ എല്ലാം വലിച്ചു പറിച്ചു കളഞ്ഞു നോക്കിയപ്പോ ഒരു തഴുതാമയും കണ്ടു.അത് അടുക്കളയിൽ നിന്നുള്ള വേസ്റ്റ് വെള്ളത്തിന്റെ പൈപ്പ് ചെന്ന് നിൽക്കുന്ന ഭാഗത്തു കണ്ടത് കൊണ്ട് മാറ്റി നട്ടു. ഇതൊക്കെ അങ്ങും ഇങ്ങുമെ പിടിക്കാറുള്ളാരുന്നു . മുടി കൊഴിയുന്നതുകൊണ്ട് ആയുർവേദ എണ്ണ തേച്ചിരുന്നു ഒരു വ്യത്യാസവും ഇല്ലാതെ വന്നപ്പോ മുറ്റത്തു അങ്ങും ഇങ്ങും നിന്ന ഇതൊക്കെയും പിഴുതു കൊണ്ട് വന്നു എണ്ണ കാച്ചി. ഇപ്പോൾ മുറ്റത്ത് ഇതേയുള്ളു ഇനിയും കിളിക്കുമല്ലോ എന്ന് ഓർത്താണ് പിഴുതു കളഞ്ഞത് എല്ലാം 😊🙏🏻🙏🏻🙏🏻

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      🙂🙂

  • @saraswathypillai5338
    @saraswathypillai5338 6 หลายเดือนก่อน +2

    വളരെ നന്ദി മുക്കുറ്റി കുറച്ച് ഇത്രയും പറഞ്ഞതിന് എന്റെ വീട്ടിലും ഒരുപാട് മുക്കുറ്റി ഉണ്ട് എനിക്ക് ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 3 หลายเดือนก่อน +1

    നന്ദി നന്ദി സഹോദരീ

  • @ajithathechef5178
    @ajithathechef5178 6 หลายเดือนก่อน +1

    വളരെ നല്ല അറിവ് ആണ് തന്നത്. നന്നിയുണ്ട് 🙏

  • @sujas8123
    @sujas8123 6 หลายเดือนก่อน +1

    ഞാൻ മുക്കുറ്റി ലേഹ്യം ഉണ്ടാക്കി കഴിച്ചു കൊണ്ടിരിക്കുന്നു 👌👌👌👌👌❤️❤️❤️❤️❤️❤️

  • @chandramohan4018
    @chandramohan4018 2 หลายเดือนก่อน

    Valuable informations..
    Thanks

  • @sreedevimenon8264
    @sreedevimenon8264 7 หลายเดือนก่อน +2

    Namaste Dr,Mazha thudangiyappolthanne dharalam mukkutti thodiyilum mattum niranjunilkkunnu,orupad upayogangal undennu ariyan kazhinjathinu orupadorupad nandi ♥️👏👌👍🙏🙏🙏

  • @SalyDavid-vw8zd
    @SalyDavid-vw8zd 7 หลายเดือนก่อน +2

    മുക്കുറ്റി ഇത്രയും നല്ല ഒരു മരുന്ന് ഉണ്ടായിരുന്നോ താങ്ക്സ് കേട്ടോ

  • @sailajasasimenon
    @sailajasasimenon 7 หลายเดือนก่อน +2

    മുക്കുറ്റിയുടെ ഉപയോഗങ്ങൾ ഇത്രയേറെ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. Useful video 👍🏻. Tku മോളേ ❤️മുക്കുറ്റിയുടെ ഇലയാണോ മുടിക്ക് എണ്ണ കാച്ചാൻ എടുക്കുന്നത്.

  • @jomolkunjumon887
    @jomolkunjumon887 7 หลายเดือนก่อน +2

    Mukkuttiude...oushada...gunagal...paranju. thanna...doctor...thankyou...👌🏼👌🏼👌🏼👍👍👍

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      😊😊

  • @achsamathew5005
    @achsamathew5005 7 หลายเดือนก่อน +2

    Good explanation, thanks

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      You are welcome

  • @BeeviNazeer
    @BeeviNazeer 6 หลายเดือนก่อน +2

    😃 താങ്ക്സ് mam

  • @Emilemmanuel4
    @Emilemmanuel4 7 หลายเดือนก่อน +13

    കുഞ്ഞു മഞ്ഞ പൂവോട് കൂടി ഇഷ്ടം പോലെ ഇവിടെ മുറ്റത്തു ഒരു പാട് ഉണ്ട് 💞

  • @brijithaabhilash8586
    @brijithaabhilash8586 7 หลายเดือนก่อน +2

    ഇത്‌ കൊള്ളാം ഇങ്ങനെ ഒരു ഉപയോഗം ഉള്ളതായി അറിഞ്ഞിരുന്നില്ല ❤

  • @sobhanas2759
    @sobhanas2759 7 หลายเดือนก่อน +1

    Thank you for sharing the information 🙏

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      My pleasure

  • @badera9055
    @badera9055 7 หลายเดือนก่อน +1

    Ee chediku ithrayere gunamullath eppolanu njan ariyunnath very thanks docter

  • @mekhak-tn4uo
    @mekhak-tn4uo 7 หลายเดือนก่อน +2

    Hai ഡോക്ടർ.. ..നല്ല വിവരങ്ങൾ പ്രേമേഹംത്തിനു ഉപയോഗിക്കും എന്ന് അറിയാം .dr മുന്നേ ഒരു വീഡിയ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് തോനുന്നു... Flax seed ഫേസ് pack ഞാൻ ട്രൈ ചെയ്തിരുന്നു 👍🏼thank you...

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      😊😊

  • @prasannakumari2450
    @prasannakumari2450 7 หลายเดือนก่อน +2

    Nalla arive ❤❤❤ thank you Dr.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 5 หลายเดือนก่อน

    നല്ല വീഡിയോ. എല്ലാം വ്യക്തമായി വിശദീകരിക്കുന്നു. ഒരു സംശയം ചോദിച്ചോട്ടെ. ഈ മുക്കുറ്റി ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റുമോ. അപ്പോൾ ഉപയോഗിക്കേണ്ട രീതി കൂടി അറിഞ്ഞാൽ വളരെ നന്നായിരുന്നു.

  • @lalidivakaran8750
    @lalidivakaran8750 7 หลายเดือนก่อน +1

    Usefull information.Thankyou Dr.😊😊

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      Welcome 😊

  • @rjwarun
    @rjwarun 2 หลายเดือนก่อน

    Ith undaki etra days vekam , epo engane etra kazhikanam?

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 หลายเดือนก่อน

    You're really beautiful 🎉🎉🎉

  • @me_CRAFTer920
    @me_CRAFTer920 7 หลายเดือนก่อน +2

    Dr, 👌🏻
    Raseena

  • @jamsheerath8501
    @jamsheerath8501 7 หลายเดือนก่อน +1

    നമ്മുടെ ചുറ്റും ഉള്ള കൊറേ സാധനങ്ങൾ namuk അറിയാത്ത മരുന്നുകൾ ആണ് ഇങ്ങനെ അറിവ് തരുന്ന mam ന് ഒരുപാട് thanks 👍🏼👍🏼👍🏼😘😘

  • @NishaReji-yq2qk
    @NishaReji-yq2qk 6 หลายเดือนก่อน +1

    Thank you..... 🙏❤️❤️❤️

    • @Ayurcharya
      @Ayurcharya  6 หลายเดือนก่อน

      Welcome 😊

  • @abduljaleel8918
    @abduljaleel8918 7 หลายเดือนก่อน +1

    Thanks doctor gyas prasnam vait dischrjum und upagarappetta video 🥰

  • @AjmiyaAjmi-vf8sk
    @AjmiyaAjmi-vf8sk 7 หลายเดือนก่อน +1

    Good information dr❤

  • @arshisali3272
    @arshisali3272 2 หลายเดือนก่อน

    Garbinik kudikkamo

  • @ShifanaNoushad-o4u
    @ShifanaNoushad-o4u 7 หลายเดือนก่อน +1

    Thank you for the information ❤😊

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      My pleasure 😊

  • @jeffyfrancis1878
    @jeffyfrancis1878 7 หลายเดือนก่อน +1

    Dr. Rainy seasonil cheera (red and green) kazhikkamo.

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน +2

      Kazhikam, othiri ayal digestive issues nu chance und

  • @Raseena-d3v
    @Raseena-d3v 7 หลายเดือนก่อน

    👍👍👍ഒരുപാട് നല്ല വീഡിയോകൾ ആണ്. നമുക്ക് അറിയാത്ത ഒരുപാട് ചെടികളും അതിന്റെ ഗുണങ്ങളും എന്നും പറഞ്ഞു തരുന്നതിന് വീണ്ടും വീണ്ടും നന്ദി പറയുന്നു 🤍💝

  • @me_CRAFTer920
    @me_CRAFTer920 7 หลายเดือนก่อน +2

    Dr, 👍🏻

  • @veenapr1621
    @veenapr1621 7 หลายเดือนก่อน +1

    Dear doctor love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soudhanaseer925
    @soudhanaseer925 หลายเดือนก่อน

    Gd msg

  • @sakkeerhussain6011
    @sakkeerhussain6011 6 หลายเดือนก่อน

    താങ്ക്യൂ യൂസ്ഫുൾ ആയ വീഡിയോ

  • @sreemathypazoor4015
    @sreemathypazoor4015 7 หลายเดือนก่อน +1

    🙏🙏🙏thank u🙏dr

  • @haidasanpillai7050
    @haidasanpillai7050 6 หลายเดือนก่อน

    Did you use any time

  • @Muhammedsalim-hv1hs
    @Muhammedsalim-hv1hs 6 หลายเดือนก่อน

    Valare.upakarm.thanks

  • @BijiJose-dy6bo
    @BijiJose-dy6bo 7 หลายเดือนก่อน

    എല്ലാ വിഡിയോയും ഒത്തിരി ഉപകാരം ആണ്
    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏

  • @nimmynimmy3146
    @nimmynimmy3146 7 หลายเดือนก่อน +1

    ❤ നല്ലൊരു അറിവ്

  • @jeffyfrancis1878
    @jeffyfrancis1878 7 หลายเดือนก่อน +1

    Mukkutti my favourite flower plant.

  • @sudeeshnath
    @sudeeshnath 6 หลายเดือนก่อน

    😢😢 ohh that's the secret of Dr'.s. beauty. ❤

  • @gopikac.t.6102
    @gopikac.t.6102 7 หลายเดือนก่อน +1

    Super video ❤😊

  • @k.m.mathew6349
    @k.m.mathew6349 7 หลายเดือนก่อน

    To reduce remey for Kidney stone or not?

  • @ctlakshmi04
    @ctlakshmi04 7 หลายเดือนก่อน +1

    Nice video 🥰

  • @NithyaK-o6x
    @NithyaK-o6x 7 หลายเดือนก่อน

    Very usefull vedio thank you dr. 😊

  • @lailaanil-re2hu
    @lailaanil-re2hu 7 หลายเดือนก่อน

    Very good information thankss lot

  • @stellajaspin565
    @stellajaspin565 2 หลายเดือนก่อน

    Mam vericosis nu enganey anu

  • @sadikc4831
    @sadikc4831 7 หลายเดือนก่อน

    Nalla arivu pakarnnu nalkunna Dr kk big thanks 😊😊😊

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      😊😊

  • @ANCYSIBY-m1q
    @ANCYSIBY-m1q 6 หลายเดือนก่อน +1

    Thanks

  • @akbara5657
    @akbara5657 7 หลายเดือนก่อน

    Video nannayirunnu sis saji doctor🥰❤❤☺👌👍

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      Thank you😊😊

  • @JigeeshKTK
    @JigeeshKTK 6 หลายเดือนก่อน

    Thanks doctor💕

    • @Ayurcharya
      @Ayurcharya  6 หลายเดือนก่อน

      Always welcome

  • @prajimaniprajimani9450
    @prajimaniprajimani9450 7 หลายเดือนก่อน +1

    വളരെ നന്ദി 🙏🏻

  • @rajanrajan3898
    @rajanrajan3898 6 หลายเดือนก่อน

    Where we can get this products in kerala

  • @anandng385
    @anandng385 6 หลายเดือนก่อน

    Very good

  • @Btsarmy20194
    @Btsarmy20194 7 หลายเดือนก่อน

    Thank you very much 🙏🏻

  • @geethapn1621
    @geethapn1621 7 หลายเดือนก่อน +1

    നല്ല അറിവിന് നന്ദി😅

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +1

    ❤ മുറ്റത്ത് ധാരളം ഉണ്ട് ❤ഇവിടെ പറമ്പുകളിൽ ദശപുഷ്പങ്ങൾ മൊത്തവും ഉണ്ട്. അതുകൂടാതെ ധാരാളം പല പല പച്ചമരുന്നുകൾ ഒരുപാടുണ്ട്🤝👍🙏

  • @ramendranramendran6494
    @ramendranramendran6494 7 หลายเดือนก่อน +1

    വളരെ നല്ല വിവരണം 👍

  • @Ashif.p
    @Ashif.p 5 หลายเดือนก่อน +1

    Supar❤❤❤

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 7 หลายเดือนก่อน

    Hi Dr very nice

  • @mincymincy2372
    @mincymincy2372 7 หลายเดือนก่อน +1

    Happy Doctors day 💐💐

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน +1

      Thank you😊😊

  • @arifaabbas927
    @arifaabbas927 7 หลายเดือนก่อน

    Good information thanks

  • @rasheedalatheef971
    @rasheedalatheef971 7 หลายเดือนก่อน

    Hi Dr❤

  • @anitaprasannan7303
    @anitaprasannan7303 7 หลายเดือนก่อน +1

    Spr. Informations

  • @ayshashana5149
    @ayshashana5149 7 หลายเดือนก่อน +1

    ❤Hai chechi kutty love you 🥰🥰❤️

  • @sunilashine2534
    @sunilashine2534 7 หลายเดือนก่อน

    Thank you Dr🙏

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      You're welcome 😊

  • @athirakr7503
    @athirakr7503 7 หลายเดือนก่อน +3

    മുടി വളരാൻ ഉള്ള അറിവുകളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യൂ dr 🥰🥰

  • @ardrajobyjoby9896
    @ardrajobyjoby9896 7 หลายเดือนก่อน

    Pottu idarundu ippola gunam manasilayathu 🙏🙏

  • @athirakr7503
    @athirakr7503 7 หลายเดือนก่อน

    നല്ല അറിവ് 😍😍😍

  • @Sujatha-q9q
    @Sujatha-q9q 7 หลายเดือนก่อน

    Ente veettil dharalam unde, ravile manjapookal. dasapushpanghal ellam unde

  • @Annz-g2f
    @Annz-g2f 7 หลายเดือนก่อน

    Definetly try thank u Dr

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      Welcome 😊

  • @AniJoseph-ex5li
    @AniJoseph-ex5li 7 หลายเดือนก่อน

    Usefull video 😊

  • @Aisoooooo153
    @Aisoooooo153 7 หลายเดือนก่อน

    Usefull video ❤

  • @manojkt1372
    @manojkt1372 7 หลายเดือนก่อน

    Thank you🥰🥰

  • @Naruto-o3y1j
    @Naruto-o3y1j หลายเดือนก่อน

    Nte muttam niraye mukkutty aanu

  • @ManjuViswam-r5g
    @ManjuViswam-r5g 7 หลายเดือนก่อน

    സൂപ്പർ ഡോക്ടർ ഫാറ്റി ലിവർ മാറാൻ ഒരു മരുന്ന് പറയുമോ

  • @Wanderingsouls95
    @Wanderingsouls95 7 หลายเดือนก่อน +39

    സ്കൂളിൽ പഠിക്കുന്ന സമയത്ത്, ഓണത്തിന് പൂക്കളം ഇടാൻ വേണ്ടി തുമ്പ,മുക്കുറ്റി, ഇവരെ രണ്ടു പേരെയും VIP പരിവേഷത്തോടെയാ കൊണ്ട് പോവുന്നത്.. രണ്ട് പേരും കുഞ്ഞൻ ആയത് കൊണ്ട് മറ്റ് പൂക്കളുടെ കൂടെ വെക്കില്ല.. വാഴയിലയോ ഉപ്പിലയോ കൊണ്ട് കുമ്പിൾ ഉണ്ടാക്കി അതിലാ കൊണ്ട് പോവുക 🥹

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน +5

      😊😊

  • @ramyasatheesh583
    @ramyasatheesh583 7 หลายเดือนก่อน

    Super ❤❤

  • @sadikc4831
    @sadikc4831 7 หลายเดือนก่อน

    Thanks ❤❤❤❤❤

  • @jayasreem.v615
    @jayasreem.v615 7 หลายเดือนก่อน

    Very goodmessage

  • @lakshmidevanand9111
    @lakshmidevanand9111 7 หลายเดือนก่อน +1

    Kuttikalk chemparathy kodukan patumo

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      Water dissolve cheythu kodukam 12 vayasinu sesham

  • @sonas502
    @sonas502 7 หลายเดือนก่อน

    Good ❤😊

  • @jayajoshi1724
    @jayajoshi1724 7 หลายเดือนก่อน +3

    ഇത്രയും ഗുണങ്ങൾ മൂക്കുറ്റിക്ക് ഉണ്ടെന്നുള്ളത് പുതിയ അറിവാണ് 🙏thank you doctor😍

  • @Preethi1986-n1i
    @Preethi1986-n1i 7 หลายเดือนก่อน

    Njn tminadanu ividonnum oru sanavum kittilla kkkidathil kazhikkan pattunna enthanu

    • @Ayurcharya
      @Ayurcharya  7 หลายเดือนก่อน

      Video cheyyunnund

  • @beenaanil4165
    @beenaanil4165 7 หลายเดือนก่อน

    താങ്ക്സ് ♥️

  • @anjumukund2228
    @anjumukund2228 7 หลายเดือนก่อน +2

    👌

  • @SreedharanNM
    @SreedharanNM 7 หลายเดือนก่อน

    Dr.thanks

  • @sandhyab5937
    @sandhyab5937 7 หลายเดือนก่อน

    mam ithu unmareied ayavarku ithu kazhikkan padilenu പറയുന്നുണ്ട് സെരിയാണോ

  • @savithri196
    @savithri196 7 หลายเดือนก่อน +1

    Study report ഉണ്ടോ ?

  • @rinidinil4373
    @rinidinil4373 7 หลายเดือนก่อน

    Thank uu❤

  • @priyajohn8327
    @priyajohn8327 7 หลายเดือนก่อน

    Thqq for your useful information 😊

  • @Ansa-du3ts
    @Ansa-du3ts 7 หลายเดือนก่อน

    Ente molk periods three months okke delay avunnu enthu medicine kodukkaam

  • @nazarnaz8357
    @nazarnaz8357 7 หลายเดือนก่อน

    Madam വീഡിയോ കോൾ കൺസൾട്ടിംഗ് ഉണ്ടോ.

  • @pratheeshkp1079
    @pratheeshkp1079 6 หลายเดือนก่อน +1

    🌞🌞🌞👍👍👍👍👍

  • @jewelmaria1873
    @jewelmaria1873 7 หลายเดือนก่อน +1

    Good

  • @zayanuvlog2330
    @zayanuvlog2330 7 หลายเดือนก่อน

    ചെറുപ്പ കാലം എത്രയോ പറിച്ച പൂവ് 😍😍😍🥰

  • @ranjusharanju4700
    @ranjusharanju4700 7 หลายเดือนก่อน

    Doctor online consultation undo