കേരളത്തിൽ പാപികൾക്കെതിരെ പ്രതികരിച്ചാൽ അകാലമൃത്യവും ദുരി ജീവിതവുമാണ് ബാക്കി. ഒന്ന് പ്രതികരിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മഹാപാപികൾ മാറ്റിയിരിക്കുന്നു. ദൈവം തന്നെ നമ്മെളെ രക്ഷിക്കട്ടെ!
ദിലീപ്പിന്റ കേസ് ഫേക്ക് ആണെന്ന് ഭാവനക്ക് അറിയാം അപ്പോൾ എങ്ങനെ ആണ് ഈ ചതിയാനെ സഹായിക്കുക തന്നെയും ചതിക്കും എന്ന് അവൾക്കറിയാം അപ്പോൾ ചാകട്ടെ എന്ന് കരുതിക്കാണും
ഒരു പിന്നെയും ഇല്ല അയാള് മരിച്ച തലയ്ക്ക് മുകളിലേക്ക് നിൽക്കുക അയാൾ ചെയ്തുകൂട്ടുന്ന ശരിയായില്ല ഏതേലും പോവുകയാണെന്ന് തോന്നിയെന്ന് ആരെങ്കിലുമൊക്കെ ചതച്ചിട്ട് പോകാമെന്ന് വിചാരിച്ചുകാണും
എത്ര നല്ലവൻ ആയാലും എത്ര ചീത്ത വൻ ആയാലും ഒരു കുടുംബത്തിൽ കയറി കുടുംബാംഗങ്ങൾ പോലെ കഴിഞ്ഞിട്ട് സ്വന്തം ഒരു പദ്ധതി നടപ്പാക്കാൻ താമസിക്കുന്ന കാരണം പറഞ്ഞ് ഒരു കാരണവശാലും ഇങ്ങനെയുള്ള ചതിയിൽ പോയി പെടരുത് അങ്ങനെയുള്ളവർക്ക് ഇങ്ങനെയുള്ള പടു മരണം വന്നു പതിക്കും
ഇദ്ദേഹം തന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട് എന്ന് ആദ്യം തന്നെ ജനപ്രീയ നായകൻ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ അത് നടിക്കാതെ ഇദ്ദേഹത്തിന് ഭക്ഷണത്തിൽ അല്പം വിഷം കൊടുത്തു കൊണ്ടിരുന്നുവെന്നും കിഡ്നികൾ തകരാറുവാന്‍ അതാണ് കാരണമെന്നും ബാക്കി കാര്യങ്ങൾ ഡോക്ടർമാരെ സ്വാധീനിച്ച് ചെയ്തുവെന്ന് പൊതുജനങ്ങൾ പറയുന്നു
എങ്ങനെയോ അയാളുടെ കിഡ്നി തകർത്തു...... എന്തു ചെയ്യാനും മടിയില്ലാത്ത ആളാണല്ലോ എതിർ കക്ഷി.... ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടുന്നത് ഏതായാലും ഇയാളാവില്ല... അയാളാവും......
ജീവിച്ചിരിക്കുന്നകാർക്ക് ഒരു പാഠം ആണ് ഈ നരകിച്ച മരണം. ഒരു പടത്തിൽ date കിട്ടാൻ വേണ്ടി ഇയാൾ ദിലീപിനോട് കെഞ്ചുന്ന voice മെസ്സേജ് ജനങ്ങൾ കേട്ടതാണ്. date കൊടുത്തിരുന്നു എങ്കിൽ ദിലീപ് നല്ലവൻ ആയേനെ. ഡേറ്റ് കിട്ടാത്തത് കൊണ്ട് ദിലീപിന്റെ വീട്ടിൽ ചെന്ന്, അവിടെ സംസാരിച്ചതൊക്കെ record ചെയ്തു ഒരു നടിയെ support ചെയ്തു. നടിയും, പൂർവ ഭാര്യയും കൂടി ഒപ്പിച്ചതാണോ ഈ നാടകം എന്നു പോലും ചിന്തിക്കേണ്ടി ഇരിക്കുന്നു. ദിലീപിന്റെ ഉയർച്ചയിൽ അസൂയ പൂണ്ട കുറേ എണ്ണം നടിയുടെ എച്ചിലിനു വേണ്ടി പണി എടുക്കുന്നു എന്നു തോന്നും TV പരിപാടി ഈ വിഷയത്തിൽ. ദിലീപ് ഒരിക്കലും സിനിമ field ൽ active ആകാതിരിക്കാൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. ഇനിയും വച്ചു നീട്ടാതെ ദിലീപിനെ ശിക്ഷിക്കുകയോ, വെറുതെ വിടുകയോ ചെയ്യണം കോടതി. 10 വർഷം ആയിട്ടും എങ്ങും എത്താതെ കുടക്കുന്ന ഈ case ജൂഡീഷ്യറി ക്കു തന്നെ അപമാനം ആണ്. തെറ്റു ചെയ്താൽ ശിക്ഷ കൊടുക്കണം, ഇല്ലെങ്കിൽ വെറുതെ വിടണം. അതു പ്രതിയുടെയും, വാദിയുടെയും അവകാശം ആണെന്ന് കോടതി മനസിലാക്കണം.
ഒരു വിവാദ കേസ്സ് അങ്ങിനെങ്കിലും തീരട്ടെ: സാഹചര്യമനുസരിച്ച് - സംഭവിച്ചു പോയി - അതിജീവിത ആധികരികമായി '(ആത്മർത്ഥ സ്നേഹം കൊണ്ടാകാം ?) അവരുട ജീവിതത്തിൽ ഇടപെട്ടത്.? പക്ഷേ അത് മഞ്ചു എന്ന അമ്മയുടെ ജീവിതം (കുടുംബജീവിതം) ഇല്ലാതാകാൻ പ്രശ്നം! അതുകൊണ്ട് മഞ്ചു വാനോളം വളർന്നു.
ഇയാൾക്ക് എന്ത് സംഭവിച്ചാലും എങ്ങനെ സംഭവിച്ചാലും കേസിൽ ഇയാളുടെ വാക്കിന് ഒരു വിലയും ഇല്ലായിരുന്നു. കാരണം അതിൽ ഒരു വരിയാണ് അയാൾക്ക് അത് തെറിക്കോ പ്രൈമറി ഇൻസ്ട്രമെന്റ് കാണിക്കാൻ പറ്റിയില്ല അത് കോപ്പി ചെയ്ത സാധനം കാണിക്കാൻ പറ്റില്ല ഒരു സംസാരത്തിന്റെ ഒരു വരി പറഞ്ഞ് ഏതു കോടതി ഏത് തെളിവായിട്ട് എടുക്കും ഇത് റെക്കോർഡ് ചെയ്ത സാധനം അയാളുടെ കയ്യിൽ ഇല്ല അത് കോപ്പി ലാപ്ടോപ്പ് ഇല്ല പിന്നെ എങ്ങനെയാണ് ഒരു വാചകം മാത്രം തെളിവായിട്ട് സ്വീകരിക്കുക അതിൽ നിന്ന് തന്നെ അതൊരു ഭീഷണിയാണ് പടം കിട്ടാനുള്ള ഭീഷണിയാണ് ഇനി ഇതൊന്നും അല്ലെങ്കിലും ഈ കേസ് തീരില്ല ദിലീപ് മരിച്ച പോലും തീരില്ല അങ്ങനെ നീണ്ട നീ എന്റെ നീണ്ട നീണ്ടുപോകുന്ന കേസ് ആയിട്ട് ഇത് മാറും സർക്കാരിന്റെ പണം പൂവും
തെറ്റ് ചെയ്തത് ദിലിപ് ന്റെ കൂട്ടാളികൾ ന്നവൻ പറഞ്ഞത് കൊണ്ട് മറ്റവർ ചെയ്തു പണം കൊണ്ടു എന്തം നേടാം പക്ഷേ മരണ സമയത്ത് കണക്ക് പറഞ്ഞോ തീരൂ എന്തിനു വേണ്ടി ചെയ്തു ഭാര്യയെ ഉപേക്ഷിച്ചു മറ്റെരു നടിയെ സ്നേഹിക്കുന്നത പറഞ്ഞതാണ് കാരണം ദിലീപിനെ പോലു വർ കണക്ക് പറയും തീർച്ച
ഇയാൾ മരിക്കാൻ കാത്തിരിക്കുകയായിരുന്നല്ലോ .......നിയമ പാലകർ ..... ഇനി ഈസിയായി ദിലീപ് നെ രക്ഷിക്കാമല്ലോ😂😂 എല്ലാം നടകം.... യഥാർത്ഥത്തിൽ പണമുള്ള കുറ്റവാളികളെ രക്ഷിക്കാൻ എളുപ്പം ആണല്ലോ. ഇനി പൾസർ സുനി കുറ്റവാളി ആവും. ചെയ്യിപ്പിച്ചവർ രക്ഷപ്പടും😂😂😂
ഇദ്ദേഹത്തിന്റെ ത്യാഗത്തിനു ഫലം ഉണ്ടാകട്ടെ. ആധരാ ഞ്ജലികൾ നേരുന്നു
അത അവനു അർഹിച്ചത് കിട്ടി ഒരു ദുഃഖവും ഇല്ല
My God 😮 AVar ayale konnath aano.
ENTHU THYAGAM. ORUTHAN AVANTE VEETTIL SARVA SWATHANDRYAVUM KODUTHATHINU ONNATHARAM VANCHANA KATTY CHATHYCHATHO. NINGALODANU ORAL INGANE CHEYTHATHENKIL. KOPPANU ITHU PORA.
ദിലിപ് രെക്ഷപ്പെട്ടു ഒരു നട്ടെലുള്ള മനുഷ്യൻ ആദരാജ്ഞലികൾ നേരുന്നു
They removed him to save .....
നീയെന്ത് തേങ്ങായാണ് പറയുന്നത്? ഇയാളുടെ വിചാരണ പൂർണമായും കഴിഞ്ഞിരുന്നു.. ഇനി ജിവിച്ചാലും മരിച്ചാലും കാര്യമില്ല.
ആദരാഞ്ജലികൾ 🙏🙏 കഷ്ടം ആയി ദ്യവം ഇത്രയും ക്രൂരനാണ് എന്ന് മനസിലായി ഡിലീപിനെ രക്ഷിച്ചു ഇനി കേസ് ഒന്നും ആകില്ല
Aa natallu dilip angu odichu
ഒരിക്കലും ഇല്ല ദിലീപ് ശിക്ഷ കിട്ടുകെ തന്നെ ചെയും
Heart felt condolences and sincere prayers .🙏
നടിക്ക് ഇദ്ദേഹതെ സഹായിക്കാൻ ബാധ്യത ഉണ്ട്
In whole world, especially in Kerala all are selfish people. He just a fool to stick on to the truth
അവളെ ariyichillee
സത്യം
ഉണ്ടായിരുന്നു പക്ഷേ ഇവൻ തന്നെ ആകും എല്ലാത്തിനും സൂത്രദാരാൻ അപ്പോൾ എങ്ങനെ സഹായിക്കും
സാക്ഷിയെ സ്വാധിനിചെന്ന് പറഞ്ഞു നടക്കും. അത് ഒഴു വാക്കാനാണ് നേരിൽ കാണാ ത്തത്.
Great man !
എന്താണ് സത്യമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഈ ലോകത്ത് നടക്കുന്നതെല്ലാം ദൈവത്തിൻ്റെ കളികൾ തന്നെയല്ലെ. ദൈവത്തിനറിയാം ഇനി എന്ത് വിധിക്കണമെന്ന്
Truth
Correct ❤
Pavam നീതിക്കുവേണ്ടി. നന്നായി പൊരുതി നീടികിട്ടറ്റി❤❤❤❤❤❤❤❤❤❤❤❤
എന്തൊരു ദൗർഭാഗ്യം.
കേരളത്തിൽ പാപികൾക്കെതിരെ പ്രതികരിച്ചാൽ അകാലമൃത്യവും ദുരി ജീവിതവുമാണ് ബാക്കി. ഒന്ന് പ്രതികരിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മഹാപാപികൾ മാറ്റിയിരിക്കുന്നു. ദൈവം തന്നെ നമ്മെളെ രക്ഷിക്കട്ടെ!
സത്യം
ഇയാൾ മട്ടാഞ്ചേരി മാഫിയയുടെ നിർദേശ പ്രകാരം ആണ് ദിലീപിന്റെ കൂടെ കൂടിയത്
ഇയാൾ നരകിച്ച് മരിച്ചപ്പോൾ നടി എന്തെങ്കിലും സഹായം ചെയ്തോ ?
അതി ജീവിതക്കുവേണ്ടി വാദിച്ചിട്ട് അവര് അദ്ദേഹത്തെ തിരിഞ്ഞ് പോലും നോക്കിയില്ല, കേൾക്കുന്നവര് പറയും അവര് അറിഞ്ഞില്ല എന്ന്.
അവൾ ഒക്കെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ എല്ലാവരും ദിലീപ് നെ വേട്ട യാടുന്നു ദിലീപ് കാരണം ഒരു പാട് പേർക്ക് സഹായം എത്തിയിട്ടുണ്ട്
ദിലീപ്പിന്റ കേസ് ഫേക്ക് ആണെന്ന് ഭാവനക്ക് അറിയാം അപ്പോൾ എങ്ങനെ ആണ് ഈ ചതിയാനെ സഹായിക്കുക തന്നെയും ചതിക്കും എന്ന് അവൾക്കറിയാം അപ്പോൾ ചാകട്ടെ എന്ന് കരുതിക്കാണും
ദീലിപ് തെറ്റ്കാരനല്
അപ്പോ പിന്നെ അവൾക് നീതി കിട്ടാൻ ചാൻസ് ഇല്ല
കേസ് എന്താകാനാ
കോടതി പഴുക്കാൻ വെച്ചിരിക്കല്ലേ
ഒരു സ്ത്രീടെ ആത്മാഭിമാനത്തിന്ന് എന്തെങ്കിലും വില കോടതിയോ സർക്കാരോ നൽകിയോ
ദലിപ് രക്ഷപെട്ടു. ദലിപ് കൂടോത്രം ചെയ്തു. 🙏👌🌹
കർമ ❤dileep നിരപരാധി
കൂടോത്രത്തിൻ്റെ ആവശ്യം ഇല്ല ദിലീപിനെ എല്ലാവരും കൂടി പെടുത്തിയതായത് കൊണ്ട് സത്യം പുറത്തുവരും
അത് ദിലീപ് തിരിച്ചു അടിയായി തന്നെ വരും
Heartfeel condolescence
ഭാവന ക്ക് സഹായിച്ചൂടെ അവൾക്ക് വേണ്ടി അല്ലെ ഇയാൾ ദിലീപ് നെ വരെ ചതിച്ചത് അല്ലെങ്കിൽ 100%ദിലീപ് സഹായിക്കും ആയിരുന്നു
ഇത് പോലെ നിരപരാധിയായ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ പറഞ്ഞ ഒരുത്തിയും ഹോസ്പ്പിറ്റലിൽ മരണം കാത്ത് കിടപ്പുണ്ട്
Oh pine
ഒരു പിന്നെയും ഇല്ല അയാള് മരിച്ച തലയ്ക്ക് മുകളിലേക്ക് നിൽക്കുക അയാൾ ചെയ്തുകൂട്ടുന്ന ശരിയായില്ല ഏതേലും പോവുകയാണെന്ന് തോന്നിയെന്ന് ആരെങ്കിലുമൊക്കെ ചതച്ചിട്ട് പോകാമെന്ന് വിചാരിച്ചുകാണും
ഫ ഉമ്മൻ ചാണ്ടി കണ്ട വൃത്തികെട്ട വൻ ആയി compare ചെയുന്നു
Sathym jayikkum
വിശ്വാസവഞ്ചന ഒരിക്കലും ദൈയ്‌വം പൊറുക്കില്ല.
പാവം ...ചെയ്ത് വെച്ചതിൻ്റെ അവസാനം കാണാൻ പറ്റില്ലല്ലോ😢 RIP
ക്രിമിനൽ ഗോപാലകൃഷ്ണൻ
ദിലീപിൻറ ക്ഷേത്രദർശനവും വഴിപാടുകളും ഫലം കണ്ടുവല്ലൊ
Feel very sad ! man of truth! WE all need support his family all kerala is with balachander
ഇയാൾ പറഞ്ഞതൊന്നും സത്യമല്ല കാലം തെളിയിക്കും
Yeah... that's ridiculous. Going to someone's home, pretending to be friendly, and secretly recording all their conversations?"
Manjuvaryar. Evide. Aayirunnu. Ethanu. Manju. Ennavalude. Reethy😂😂😂. Manjuvinte koode ullavarude. Avasthayum. Ithu. Thanneyanu. Marakkandatto 😂😂😂
ഇയാൾ സത്യം പറഞ്ഞു എന്ന് എങ്ങനെ വിശ്വസിക്കും 🤔ആദരാഞ്ജലികൾ 🌹
ഈ മരണത്തിൽ ദിലീപിൻറെ ക്ഷുദ്രം ഉണ്ടെന്ന് വിശ്വസിക്കണം
കൊണ്ടുപോയി കേസ് കൊടുക്ക്.
ഉണ്ടെങ്കിൽ നന്നായി ഒരു കീടം ഇല്ലാതായി അത്ര തന്നെ
Correct
Condolences😢
ആദരാഞ്ജലി ഏങ്കിലും ആളു ഫ്രോടാണ്
very true..
എത്ര നല്ലവൻ ആയാലും എത്ര ചീത്ത വൻ ആയാലും ഒരു കുടുംബത്തിൽ കയറി കുടുംബാംഗങ്ങൾ പോലെ കഴിഞ്ഞിട്ട് സ്വന്തം ഒരു പദ്ധതി നടപ്പാക്കാൻ താമസിക്കുന്ന കാരണം പറഞ്ഞ് ഒരു കാരണവശാലും ഇങ്ങനെയുള്ള ചതിയിൽ പോയി പെടരുത് അങ്ങനെയുള്ളവർക്ക് ഇങ്ങനെയുള്ള പടു മരണം വന്നു പതിക്കും
ദിലീപ് കാലന് ക്വട്ടേഷൻ കൊടുത്തതായിരിക്കും
ഇവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അത് അർഹിച്ചത് തന്നെ ഒരിക്കലും ഒപ്പം നിന്ന് ചതിക്കരുത് എല്ലാം കാണുന്ന ഒരാളുണ്ടെന്നുള്ള ഓർമ വേണം
ഒരു വിശ്വാസവഞ്ചകൻ പോയി....
Condolences
ചാവുന്നതിനു മുൻപ് മാക്സിമം നുണകഥകൾ പ്രചരിപ്പിച്ചു.. ഒടുവിൽ, നരകത്തിൽ ശിക്ഷ വാങ്ങാൻ പോയി. 👍
very true...
🌹🌹🌹
🙏🌷🙏
ഇദ്ദേഹം തന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട് എന്ന് ആദ്യം തന്നെ ജനപ്രീയ നായകൻ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ അത് നടിക്കാതെ ഇദ്ദേഹത്തിന് ഭക്ഷണത്തിൽ അല്പം വിഷം കൊടുത്തു കൊണ്ടിരുന്നുവെന്നും കിഡ്നികൾ തകരാറുവാന്‍ അതാണ് കാരണമെന്നും ബാക്കി കാര്യങ്ങൾ ഡോക്ടർമാരെ സ്വാധീനിച്ച് ചെയ്തുവെന്ന് പൊതുജനങ്ങൾ പറയുന്നു
Anything and everything may be possible...excess money and absolute power will corrupt...most people...😢
ആണോ കുഞ്ഞേ
എത്രയും പെട്ടെന്ന് പോലീസ് ഇൽ ചെല്ലണം 😂😂
അങ്ങിനെ അല്ല ദിലീപ് അയാളുടെ മാജിക് ഉപയോഗിച്ച് ബാലചന്ദ്രന്റെ കിഡ്നി രണ്ടും താറുമാറാക്കി അങ്ങനെ മരിച്ചു
😅😅
Sad News... RIP...
വ ഇങ്ങനെയുള്ള സുഹ്യത്തുകൾ ആർക്കും ഉണ്ടാകരുത്
Podi chette vedi
Condolences & Prayers 🙏
😊 ബാലചന്ദ്രകുമാറിന് കാലം കാത്തുവച്ച ശിക്ഷയാണിത് നുണ എല്ലാ കാര്യവും നിലനിൽക്കില്ല ഒരിക്കൽ അത് പൊളിയും
ദിലീപിന് മരണം ഉണ്ടാകില്ലേ
ദൈവം ഈ വാലചന്ദ്രന് പരമാവധി ശിക്ഷ കൊടുത്തു ദൈവത്തിന്റെ കോടതിയിൽ. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൻ.
സത്യം.👍
എങ്ങനെയോ അയാളുടെ കിഡ്നി തകർത്തു...... എന്തു ചെയ്യാനും മടിയില്ലാത്ത ആളാണല്ലോ എതിർ കക്ഷി.... ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടുന്നത് ഏതായാലും ഇയാളാവില്ല... അയാളാവും......
ജീവിച്ചിരിക്കുന്നകാർക്ക് ഒരു പാഠം ആണ് ഈ നരകിച്ച മരണം. ഒരു പടത്തിൽ date കിട്ടാൻ വേണ്ടി ഇയാൾ ദിലീപിനോട് കെഞ്ചുന്ന voice മെസ്സേജ് ജനങ്ങൾ കേട്ടതാണ്. date കൊടുത്തിരുന്നു എങ്കിൽ ദിലീപ് നല്ലവൻ ആയേനെ. ഡേറ്റ് കിട്ടാത്തത് കൊണ്ട് ദിലീപിന്റെ വീട്ടിൽ ചെന്ന്, അവിടെ സംസാരിച്ചതൊക്കെ record ചെയ്തു ഒരു നടിയെ support ചെയ്തു. നടിയും, പൂർവ ഭാര്യയും കൂടി ഒപ്പിച്ചതാണോ ഈ നാടകം എന്നു പോലും ചിന്തിക്കേണ്ടി ഇരിക്കുന്നു. ദിലീപിന്റെ ഉയർച്ചയിൽ അസൂയ പൂണ്ട കുറേ എണ്ണം നടിയുടെ എച്ചിലിനു വേണ്ടി പണി എടുക്കുന്നു എന്നു തോന്നും TV പരിപാടി ഈ വിഷയത്തിൽ. ദിലീപ് ഒരിക്കലും സിനിമ field ൽ active ആകാതിരിക്കാൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. ഇനിയും വച്ചു നീട്ടാതെ ദിലീപിനെ ശിക്ഷിക്കുകയോ, വെറുതെ വിടുകയോ ചെയ്യണം കോടതി. 10 വർഷം ആയിട്ടും എങ്ങും എത്താതെ കുടക്കുന്ന ഈ case ജൂഡീഷ്യറി ക്കു തന്നെ അപമാനം ആണ്. തെറ്റു ചെയ്താൽ ശിക്ഷ കൊടുക്കണം, ഇല്ലെങ്കിൽ വെറുതെ വിടണം. അതു പ്രതിയുടെയും, വാദിയുടെയും അവകാശം ആണെന്ന് കോടതി മനസിലാക്കണം.
Correct 👍
ഇതുവരെ നടന്ന അട്ടിമറികളും കള്ള കളികളും കണ്ടിട്ടും ദിലിപിനെ പിന്തുണയ്ക് പറ നാറികളെ നിന്റെ കുടുബത്തിലാർക്കും അതിജീവിത യുടെ ദുരന്ത o ഉണ്ട 1കാതിരിക്കട്ടെ
Heartfelt condolences. So sad
വിശ്വാസവഞ്ചനക്കുള്ള പ്രതിഫലം.
ഇന്നലെ 4കുഞ്ഞുങ്ങൾ അപകടത്തിൽ മരിച്ചു. കഴിഞ്ഞയാച് 6കുട്ടികൾ ആലപ്പുഴയിൽ മരിച്ചു. ഇവരൊക്കെ ആരെയാണാവോ വഞ്ചിച്ചത്.
നീ ഏത് നാറിയാണ്
ഇവന്റെ വീട്ടിൽ ആരെങ്കിലും മരിച്ചാലും ഇവൻ ഇതേ പറയൂ ഹാവു ആശ്വാസം @@user-kx7cq9dr4n
Athe
Avan.chathiyanayirunnu..100%
Sad news he is spr honest man
ഇവന് ദിലീപ് ഡേറ്റ് കൊടുക്കാത്തതിന്റെ ദേഷ്യമാണ് അവൻ തീർത്ത
നിനക്ക് ദൈവം തന്ന " ശിക്ഷ" നന്ദി കെട്ടവൻ നരകിച്ച് ചത്തു.
Very sad news, May his soul rest in peace 🙏
So sad news😢😢😢
വിനാശകാലേ വിപരീത ബുദ്ധി
Rest in Peace
Dileeps D day have begin to dileep rest dileep will end thiar jail😊
Paavam nallathu cheyythu poyi ...pakshe aa kurudan kovaalan kidannu puzhuthu chakanam
Super enthuva thyirunnu show
Ninte thantha chathal nannayirunu.balachandrakumar marichath super anenu parayan ninaku enthu karyam ninte thanthayum thallayum chakanam
മരണത്തിൽ ഗൂഢാലോചന ഉണ്ടോ 😍
നന്ദികെട്ടവൻ, ഒറ്റുകാരൻ
Keri podi vedi
Keralathil ethoru pennum swantham sahodaran ayttu kanan pattunna oru personality BALACHANDRA KUMAR. Orikkalum marakkilla.. EEE poraattavum. & poralyeyum.
😢
കൂടോത്രം ആണ്
Brain palpitation too ???
Chathiyanmaare aarum help cheyyilla
Daivam. Ee. Lokathoonnu. Rekshichu. Athanu. Shari. . Manjuvinte. Ahamkaram. Ayalude. Jeevan. Poyi. Maryathaykku. Dileepinte. Koode. Ninnal. Thendandayirunnu. Ayal. Yajikkendi. Vannille. Ayal cheytha. Shiksha😂😂😂
ദിലീപിൻ്റെ ശബരിമല യാത്ര എത്രയോ അനുഗ്രഹം ആയി . സ്വാമി അയ്യപ്പൻ കനിഞ്ഞു. കിട്ടിയ സഹായങ്ങൾ എല്ലാം സ്വമേധയാ മറന്നു .
Orutthan chakumpol verorutthan chirikkunnu
ദൈവം നൽകിയ ശിക്ഷ
Eni ethum dilieepente thalayil pidippkkumo maprakal
🎉🎉
Dileep konnu ennu parathathu bhagyam
🙏🙏🙏
iyale konnathano anthyama vicharana samayathu. aarkkariyam sathyam
May your soul rest in peace,.
ദിലീപിന്റെ close friend.
True ano ennl dlp prarthana kettu..
Sathyam enthennu sadaranakarkku ariyilla.namukku avare cinema yil koode mathram ariyam.
Athijeevitha dileepintae family life Anu kalajathu athinu arkum oru complaint um Ella .
Athil Enthenkilum karyam undenkilo
Enthu family. randamathu adichu Matty kondu vannatho
@@justin6.9😂😂
ആരോ വീലയ്ക് വാങീയ ചെണ്ട
ആരെയും ദ്രോഹിക്കാതിരിക്കുക അതിനുള്ള ഉദാഹരണമാണ് ബാലചന്ദ്ര കുമാർ
ദിലീപ് ഇയാൾക്ക് slow poison കൊടുത്ത് കൊന്നു എന്ന് ആരും പറയുന്നില്ലേ.😀
Athijeevathapolum.chathichu.Dileepintae.Thinnittu.Thirinjukuthi.Daivam.koduthashiksha
ഒരു വിവാദ കേസ്സ് അങ്ങിനെങ്കിലും തീരട്ടെ: സാഹചര്യമനുസരിച്ച് - സംഭവിച്ചു പോയി - അതിജീവിത ആധികരികമായി '(ആത്മർത്ഥ സ്നേഹം കൊണ്ടാകാം ?) അവരുട ജീവിതത്തിൽ ഇടപെട്ടത്.? പക്ഷേ അത് മഞ്ചു എന്ന അമ്മയുടെ ജീവിതം (കുടുംബജീവിതം) ഇല്ലാതാകാൻ പ്രശ്നം! അതുകൊണ്ട് മഞ്ചു വാനോളം വളർന്നു.
Athonnum alla. Dileep ntea eshttampolea properties athijeevitha kaiel aakki veachettund. Avaru frnds aaerunna time el binami aae vangiyathu. Ethokkea verea kalikal aanu. Aval pakka frod aa
Evanu daiwam koduth njagalude dileepettan enth anubawich dileepettande koode daiwam und
He ഈസ്
Ee bhawana ennu parayunnawal sheelavathiyano ? Ewaloke ee cinema fildil nilkunnath eganeyannu jana gale chinthik
World fraud 😢
Ithellam kallatharamairunno
ദിലീപ് വൃക്ക രോഗത്തിന് കൊട്ടേഷൻ കൊടുത്തതാണെന്ന ആരോപണം വന്നേക്കാം അതിജീവിത വീണ്ടും കേസ് കൊടുക്കും.
Nannayi.eni.dileep.samadanamayi.jeevikam.oraleum.vedanipikaruthu.
ഇയാൾക്ക് എന്ത് സംഭവിച്ചാലും എങ്ങനെ സംഭവിച്ചാലും കേസിൽ ഇയാളുടെ വാക്കിന് ഒരു വിലയും ഇല്ലായിരുന്നു. കാരണം അതിൽ ഒരു വരിയാണ് അയാൾക്ക് അത് തെറിക്കോ പ്രൈമറി ഇൻസ്ട്രമെന്റ് കാണിക്കാൻ പറ്റിയില്ല അത് കോപ്പി ചെയ്ത സാധനം കാണിക്കാൻ പറ്റില്ല ഒരു സംസാരത്തിന്റെ ഒരു വരി പറഞ്ഞ് ഏതു കോടതി ഏത് തെളിവായിട്ട് എടുക്കും ഇത് റെക്കോർഡ് ചെയ്ത സാധനം അയാളുടെ കയ്യിൽ ഇല്ല അത് കോപ്പി ലാപ്ടോപ്പ് ഇല്ല പിന്നെ എങ്ങനെയാണ് ഒരു വാചകം മാത്രം തെളിവായിട്ട് സ്വീകരിക്കുക അതിൽ നിന്ന് തന്നെ അതൊരു ഭീഷണിയാണ് പടം കിട്ടാനുള്ള ഭീഷണിയാണ് ഇനി ഇതൊന്നും അല്ലെങ്കിലും ഈ കേസ് തീരില്ല ദിലീപ് മരിച്ച പോലും തീരില്ല അങ്ങനെ നീണ്ട നീ എന്റെ നീണ്ട നീണ്ടുപോകുന്ന കേസ് ആയിട്ട് ഇത് മാറും സർക്കാരിന്റെ പണം പൂവും
Ayyo. 🙏🙏
തെറ്റ് ചെയ്തത് ദിലിപ് ന്റെ കൂട്ടാളികൾ ന്നവൻ പറഞ്ഞത് കൊണ്ട് മറ്റവർ ചെയ്തു പണം കൊണ്ടു എന്തം നേടാം പക്ഷേ മരണ സമയത്ത് കണക്ക് പറഞ്ഞോ തീരൂ എന്തിനു വേണ്ടി ചെയ്തു ഭാര്യയെ ഉപേക്ഷിച്ചു മറ്റെരു നടിയെ സ്നേഹിക്കുന്നത പറഞ്ഞതാണ് കാരണം ദിലീപിനെ പോലു വർ കണക്ക് പറയും തീർച്ച
He ഈസ് not proper 🙏
ഇയാൾ മരിക്കാൻ കാത്തിരിക്കുകയായിരുന്നല്ലോ .......നിയമ പാലകർ ..... ഇനി ഈസിയായി ദിലീപ് നെ രക്ഷിക്കാമല്ലോ😂😂 എല്ലാം നടകം.... യഥാർത്ഥത്തിൽ പണമുള്ള കുറ്റവാളികളെ രക്ഷിക്കാൻ എളുപ്പം ആണല്ലോ. ഇനി പൾസർ സുനി കുറ്റവാളി ആവും. ചെയ്യിപ്പിച്ചവർ രക്ഷപ്പടും😂😂😂
Pulser Alley peedakan, Avnu Siksha?
Dileep cheytayakam but ee lady angane cheyyanamsyirunno ?
" Every action there is equal and opposite reaction "😅😅😅😅
🙏🏼🙏🏼
🙏🙏🙏