||ജനമൈത്രി||Janamythri||EPISODE-3||Malayalam Comedy Video||Sanju&Lakshmy||

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • തോക്ക് പോയി... തോക്ക് പോയി 😅😅😅😅
    Direction : Jithin Bethanya, Vishnu MR & Ashik
    Story & script : Team Sanju&Lakshmy
    Cinematography & editing : Jithin Bethanya
    Art : Vishnu MR, Ashiq JR & Nikhil Kalabhavan
    Asst. Camera cam : Akhil v Devan & Vishnu Thengamam
    Production Controller : Sooraj S Nair
    Lights : Muhammad Kaif
    Mail Id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 370

  • @vijisanthosh3921
    @vijisanthosh3921 22 วันที่ผ่านมา +304

    സഞ്ജു നെ കാണുമ്പോ ശരിക്കും ഒരു police കാരനെ പോലെ ഉണ്ട് 😍

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 22 วันที่ผ่านมา +151

    കരിക്കിന്റെ പൊരുൾ കണ്ടിട്ട് നേരെ ഇങ്ങ് പോന്നു.
    എല്ലാവരും എജ്ജാതി അഭിനയം. തല ചെരിഞ്ഞിരിക്കുന്ന പോലിസ് കാരൻ 👍👍👍👍👍നൊട്ട് 😂😂.ഷൈലാമ്മ ❤️

    • @saranyasvnair172
      @saranyasvnair172 22 วันที่ผ่านมา

      Njanum😊

    • @SalimAneef
      @SalimAneef 22 วันที่ผ่านมา

      Njanum 😁 ipo porul kand theerthe ullu

    • @user-yz3hq5tb1t
      @user-yz3hq5tb1t 21 วันที่ผ่านมา

      Njanum🤣

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      🥳🥳🥳

    • @anjalidewdrops
      @anjalidewdrops 14 วันที่ผ่านมา

      😅😅😅me tooo

  • @SALINI466
    @SALINI466 22 วันที่ผ่านมา +65

    🤣 നിങ്ങൾ അമ്മായിയപ്പനും മരുമക്കളും ഈ കേസ് ഒതുക്കിതീർക്ക് എനിക്ക് വേറെ പണിയുണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣

  • @rajisankar9501
    @rajisankar9501 22 วันที่ผ่านมา +99

    ആമസോൺ ചാർജ് കൂടുതൽ ആണ് meesho ആണ് നല്ലത്....🎉🎉🎉🎉🎉

  • @abhishakm8274
    @abhishakm8274 21 วันที่ผ่านมา +15

    ടിഷും ടിഷും വെക്കുന്ന സാധനം 😂😂😂😂😂😂ന്റെ മധു....... Oru രക്ഷയും illa😂😂

  • @maluratheeshniranjan1911
    @maluratheeshniranjan1911 22 วันที่ผ่านมา +45

    വെയ്റ്റിംഗ് ആയിരുന്നു അടുത്ത എപ്പിസോടിനു ❤️❤️വേറെ ലെവൽ 💞💞

  • @Achu-arya
    @Achu-arya 16 วันที่ผ่านมา +7

    8:17 😁😁sanjunde nottam 😂😂😂

  • @anujithkk8709
    @anujithkk8709 22 วันที่ผ่านมา +40

    4:31 എന്റെ മധൂ 😂🤣

  • @sinisunil1189
    @sinisunil1189 22 วันที่ผ่านมา +18

    എന്ത് രസമാ ഓരോ സീരീസ് കാണാൻ, എല്ലാരും അടിപൊളി.

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +49

    Akhil nrd teams😊

  • @binukonni5613
    @binukonni5613 22 วันที่ผ่านมา +17

    Madhu chettan powli ane. Ammayude sneham

  • @krishnank9150
    @krishnank9150 22 วันที่ผ่านมา +48

    മധു ❤❤❤❤❤❤. ആമസോണിൽ same തോക്ക് കിട്ടും അല്ലെങ്കിൽ മീശോ നോക്കാം 😂😂😂😂😂😂

  • @Devika_devzz-pb9dc
    @Devika_devzz-pb9dc 22 วันที่ผ่านมา +32

    ശെരിക്കും movie കാണുന്ന feel ആണ് 👀🎉camera editing എല്ലാം polii🥰😍😍🥰

    • @oldisgold759
      @oldisgold759 22 วันที่ผ่านมา

      പഴയ സ്റ്റൈൽ ആണ് രസം

    • @Sooraj741
      @Sooraj741 22 วันที่ผ่านมา

      എന്നാ ഒരു തള്ളാണോ 😂😂

  • @fasilfaisi3441
    @fasilfaisi3441 22 วันที่ผ่านมา +12

    മധു അത് വല്ലാത്ത ഒരു പഹയൻ തന്നെ 😂😂😂

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      🥹😅😂😂😂

  • @rajalekshmiz579
    @rajalekshmiz579 22 วันที่ผ่านมา +23

    മധുൂ......
    .....😂😂😂😂😂😂😅😅😅😅😅❤❤❤❤❤

  • @Sidhique_Kodiyathur
    @Sidhique_Kodiyathur 9 วันที่ผ่านมา +1

    ആ കണ്ണുതള്ളി പോലീസുകാരന്‍ പൊളിച്ചു..

  • @Dreams-jm7hl
    @Dreams-jm7hl 22 วันที่ผ่านมา +9

    സൂപ്പർ 👌👏✨🌹🔥💥❤️
    ആക്ഷൻ ഹീറോ ബിജു എന്ന മൂവി കണ്ടത് പോലുണ്ട് 👍👍🥰
    എല്ലാവരും അടിപൊളിയായി ചെയ്തു 🥰🥰
    ബേക്കറി മുഴുവൻ ഒതുക്കിയതാണല്ലോ 😅പിന്നെ വഴിയിൽ മുണ്ടിന്റെ മടക്ക് അഴിച്ചപ്പോൾ സാധനം കുറവ് 😀
    ആ ബിരിയാണിയെ പറ്റി ലക്ഷ്മി വർണിച്ചത് 😅😅
    സ്റ്റേഷനിലെ സംഭവം 😅😅
    അഖിൽ nrd ടീം എല്ലാവരും ഉണ്ടല്ലോ എവിടുന്നു കിട്ടി 😊👍👍❤️❤️

  • @sarathkumar8067
    @sarathkumar8067 20 วันที่ผ่านมา +4

    കീഴെടത്തു ബേക്കറി. പഞ്ചാരമുട്ടായി മധു പൊളി

  • @vinodbhaskaranplr2737
    @vinodbhaskaranplr2737 22 วันที่ผ่านมา +8

    സ്വന്തം പേഴ്സ് പോയ കഥ ഇതിൽ തിരുകിഅല്ലേ. 😂 നന്നായിട്ടുണ്ട്

    • @mriya3951
      @mriya3951 22 วันที่ผ่านมา +1

      😂😂😂

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      😢😢🎉🎉

  • @AnishaAnisha-yr4kr
    @AnishaAnisha-yr4kr 22 วันที่ผ่านมา +13

    ലക്ഷ്മിയുടെ യൂണിഫോം ഷർട്ട് എവിടെ? ആമസോണിന്നു 😅...അല്ലെങ്കിൽ മീഷോ..😅മധു പോലീസ് 🤭

  • @oldisgold759
    @oldisgold759 22 วันที่ผ่านมา +28

    ഇവരുടെ std കൂടുമ്പോ പഴയ ടൈപ് കോമഡി കുറയുന്നു ഇപ്പൊ ഉള്ളത് കണ്ടില്ലേലും കുഴപ്പമില്ല എന്നാ തോന്നൽ ആണ് പണ്ടത്തെ പക്കാ എന്റർടൈൻമെന്റ് ആയിരുന്നു

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      ❤😅❤😊😊

  • @manikutty89
    @manikutty89 20 วันที่ผ่านมา +3

    സിനിമ കണ്ടിരുന്നു.. Nice work.. ചെറിയ വേഷം aayirunnalum nice.. Iniyum nallaveshagal kittatte

  • @mayamayus
    @mayamayus 22 วันที่ผ่านมา +18

    സ്വന്തം പേഴ്സ് പോയതും സ്ക്രിപ്റ്റ് ആക്കി അല്ലെ 😁😁

  • @ananduvarkala5195
    @ananduvarkala5195 22 วันที่ผ่านมา +7

    Vere leval polii video sanju Macha ore poliii

  • @ashapraveen0003
    @ashapraveen0003 17 วันที่ผ่านมา +3

    സൂപ്പർ ആയിട്ടുണ്ട്... 🤣🤣🤣
    മുതുക്കി വാവ 🤣🤣

  • @rajasekharanpillai2701
    @rajasekharanpillai2701 22 วันที่ผ่านมา +7

    അടിപൊളി വീഡിയോ.. ❤️❤️ നിങ്ങളുടെ വീഡിയോസ് അടിപൊളിയാ ❤️

  • @shehinah7881
    @shehinah7881 22 วันที่ผ่านมา +5

    സൂപ്പർ എപ്പിസോഡ് 3കണ്ടപ്പോ ആണ് 1um2um ഇറങ്ങിയേ അറിഞ്ഞ ഞാൻ സർജറി കഴിഞ്ഞു കിടന്ന tym ആയി പോയ്‌ so അറിഞ്ഞില്ല ഒന്നും mis ആക്കാതെ കാണുന്നത് ആണ് അങ്ങനെ 3എപ്പിസോഡ് ഒരുമിച്ചു കണ്ട് തീർന്നപ്പോ ന്റെ 2ഇൽ പഠിക്കുന്ന മോനു നെക്സ്റ്റ് കാണണം ഞാൻ ന്താ ചെയ്യാൻ ഈ nyt അവൻ ഉറങ്ങാതെ കൂടിരുന്നു കണ്ട് എല്ലാരും പൊളി film കണ്ട പോലെ ആരെ പേരെടുത്തു പറയുന്നില്ല ❣️❣️❣️❣️❣️❣️wait next part

  • @radhikasarath6475
    @radhikasarath6475 19 วันที่ผ่านมา +3

    മധു അടിപൊളി നിങ്ങൾ എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം ❤❤❤🥰🥰🥰👌👌👌👌👌👍👍👍

  • @Aesthetik_007
    @Aesthetik_007 22 วันที่ผ่านมา +7

    Aa ammayum monum vishayam aan😂😂😂

  • @dev2.o825
    @dev2.o825 13 วันที่ผ่านมา +2

    Akhil nrd team cameo poli😂

  • @pratheelasp9771
    @pratheelasp9771 22 วันที่ผ่านมา +4

    Superrr പൊളിച്ചു മുത്തുമണികളെ 💞💞💞❤️❤️❤️❤️❤️❤️

  • @Fridaysafari360
    @Fridaysafari360 22 วันที่ผ่านมา +12

    കോപ്പ് വിശന്നിരിക്കുമ്പോൾ 😢 ഇത് കാണുന്നവർ ഉണ്ടോ

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      🧡💖💖💛💖

  • @sunilkumarac5402
    @sunilkumarac5402 21 วันที่ผ่านมา +2

    കൊള്ളാല്ലോ.. Today's ha ha Haha ha..😊

  • @anuantony9656
    @anuantony9656 22 วันที่ผ่านมา +5

    Ente ponnooo chirichu chath
    😂😂😂😂😂😂😂😂😂😂
    എന്തുവായിത് 😂😂😂😂
    Polii ❤❤❤❤❤❤

  • @ManuGS-mp5kk
    @ManuGS-mp5kk 21 วันที่ผ่านมา +3

    Mothathil kollamaayirunnu ❤️ellaperum kidilam

  • @DHRONA81k
    @DHRONA81k 20 วันที่ผ่านมา +2

    കീഴ്ടത് ബെക്കറി 😅😅😅മധു ചേട്ടൻ 😂😂😂

  • @shanilsulaiman6459
    @shanilsulaiman6459 19 วันที่ผ่านมา +2

    Ayoooo ..marivillin gopurangal kandu ....aliyan role cheytha oraalk sanjunte oru Chaya ..😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤poli aayind

    • @soorajnair8884
      @soorajnair8884 17 วันที่ผ่านมา

      😮❤😅❤😊

  • @user-te3kh8zw1r
    @user-te3kh8zw1r 22 วันที่ผ่านมา +11

    Waiting ഇൽ ആയിരുന്നു 3rd episode നു വേണ്ടി 😍👌🏻 പോലീസ് ജീപ്പ് എങ്ങനെ ഒപ്പിച്ചു. അഖിൽ nrd യുടെ ടീംസ് ഉം ഉണ്ടല്ലോ 😂

  • @anaghajkurup4566
    @anaghajkurup4566 18 วันที่ผ่านมา +2

    Feby chettan poli❤🥰❤

  • @karthumbhi
    @karthumbhi 20 วันที่ผ่านมา +2

    My favourite teams Akhil nrd and sanju chettan Lakshmi chechi oru framil 😍😍😍Happy to see u guyss together ❤️🥰 paavam chikkunem makkunem kand pidiche kodukkane 🤭😁 paavam puvalantem kaaryathil oru theerumanam aakkoo🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @AlfiaShiny
    @AlfiaShiny 22 วันที่ผ่านมา +4

    Ningalude videos oke poli anh tto enik eshttann ❤😊

  • @AkhilPr-mq1du
    @AkhilPr-mq1du 22 วันที่ผ่านมา +4

    എല്ലാവരും അടിപൊളി 👌👌👌

  • @abhijithsudhakaran
    @abhijithsudhakaran 22 วันที่ผ่านมา +5

    Vere oru angle il chinthicha seen literally nice 🔥

  • @ralymon6981
    @ralymon6981 21 วันที่ผ่านมา +3

    മുതുക്കി വാവ 🤣🤣🤣
    ഇത് കിടു എപ്പിസോഡ് 🤣🤣
    ടിഷും ടിഷും വെക്കുന്ന സാധനം 🤣🤣🤣
    എല്ലാരും പൊളി 🥰🤣🤣

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +6

    Lakshmi chechi super👌👍😍🥰😘☺️👌👍

  • @rajiraji-gs5cn
    @rajiraji-gs5cn 21 วันที่ผ่านมา +1

    17.48 music😂😂😂ellavarum tharthu👌👌👌❤❤❤

  • @chithramsp8099
    @chithramsp8099 22 วันที่ผ่านมา +3

    സഞ്ജു ചേട്ടൻ പൊളിച്ചു സർ സൂപ്പർ സൂപ്പർ 🎉🎉❤

  • @neethumanu6353
    @neethumanu6353 17 วันที่ผ่านมา +1

    Ningal ellavarum adipoli anu orupadu uyarangalil ethatte🎉🎉

  • @sreejayaajith118
    @sreejayaajith118 22 วันที่ผ่านมา +2

    എല്ലാവരും.. അടിപൊളി 😂😂😂

  • @athiraanish4306
    @athiraanish4306 22 วันที่ผ่านมา +6

    Kathirikuvarunnu❤❤❤

  • @aravindg1997
    @aravindg1997 22 วันที่ผ่านมา +7

    പൊന്നു മധു അണ്ണാ 😂😂

  • @Ismathismazzzz
    @Ismathismazzzz 22 วันที่ผ่านมา +2

    Yente പൊന്നെ polich 😍

  • @aneeshiaSree
    @aneeshiaSree 22 วันที่ผ่านมา +2

    Yepo nigalle video kandallum mind onnu relax aavum

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +1

    Sanju chettan katta കലിപ്പന്😊😊😊

  • @manimolunnikrishnan9119
    @manimolunnikrishnan9119 22 วันที่ผ่านมา +6

    Lakshmi..... Sanju👏👏👏👏👏

  • @vidhya5172
    @vidhya5172 22 วันที่ผ่านมา +4

    സൂപ്പർ. Next എപ്പിസോഡ് കട്ട വെയ്റ്റിംഗ്

  • @Murshida26271
    @Murshida26271 22 วันที่ผ่านมา +6

    Ningalude ellla vedio yum njan kanarund👻

  • @vijisanthosh3921
    @vijisanthosh3921 22 วันที่ผ่านมา +5

    അഖിൽ nrd യിലെ പിള്ളേർ ഉണ്ടല്ലോ ❤

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      🤣😚😚😂😂

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +3

    Lakshmi chechi funny and comedy😂😂😮😊😊😊😊😊

  • @dixonthadikkan9335
    @dixonthadikkan9335 13 วันที่ผ่านมา +1

    Thanthaani naane...naane naaneney....😂😂😂😂

  • @Shilpaadhi
    @Shilpaadhi 22 วันที่ผ่านมา +2

    അടിപൊളി. 👌👌👌😁😁😁😁

  • @shantythomas1628
    @shantythomas1628 22 วันที่ผ่านมา +1

    Super ellarum adipoli ❤

  • @akhil5079
    @akhil5079 22 วันที่ผ่านมา +2

    ❤wi8ing for next part❤️

  • @neethujose716
    @neethujose716 22 วันที่ผ่านมา +2

    Lakshmi chechi super🥰😍👍🏼😊

  • @Happy-zs6ci
    @Happy-zs6ci 11 วันที่ผ่านมา +1

    Ellavarum undalloo😁😁Multistar movie kanda feel

  • @SanthanuS-ir6xk
    @SanthanuS-ir6xk 15 วันที่ผ่านมา +1

    Wonderful making guys❤❤

  • @praseethamol519
    @praseethamol519 11 วันที่ผ่านมา

    Super adipoli

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +2

    Sanju chettan kiddu

  • @lenyaragesh1755
    @lenyaragesh1755 22 วันที่ผ่านมา +1

    Oru vedio polm mis chyilla❤️❤️❤️❤️❤️

  • @sindhumenon7383
    @sindhumenon7383 15 วันที่ผ่านมา +1

    Sanju and laxmi team full adipoli😂😂😂❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @jayeshgnair850
    @jayeshgnair850 22 วันที่ผ่านมา +1

    Adipoli waiting for next episode

  • @prettyabraham7358
    @prettyabraham7358 22 วันที่ผ่านมา +8

    ഇതാ ഒരുപാട് ചിരിച്ചു എസ്പിസോഡ് 😂 എല്ലാരും സൂപ്പർ ❤️

  • @S_P_Y11
    @S_P_Y11 22 วันที่ผ่านมา +1

    Akhil nrd team polichu

  • @muhammedibrahim5437
    @muhammedibrahim5437 22 วันที่ผ่านมา +1

    Waiting ayiruunu... ❤️

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +1

    Sanju chettan you are the best person in the universe😊😊

  • @anithap7058
    @anithap7058 21 วันที่ผ่านมา

    Super adipoli❤❤❤❤😂❤😂

  • @akkuscraftcorner
    @akkuscraftcorner 22 วันที่ผ่านมา +4

    Amazone kooduthalaanel namukk meeshonnu vangam 🤣🤣🤣

  • @ansukhanvlogs9422
    @ansukhanvlogs9422 22 วันที่ผ่านมา

    Ente ponnoooo......😂😂😂😂😂

  • @krishnapriya8987
    @krishnapriya8987 22 วันที่ผ่านมา +3

    1 st🥰🥰❤🥰

  • @lukkumanjeri
    @lukkumanjeri 22 วันที่ผ่านมา +3

    8:33 😂😂😂😂😂😂😂 poli item

  • @kunjatta2523
    @kunjatta2523 16 วันที่ผ่านมา +1

    സൂപ്പറായിട്ടുണ്ട് നാലാമത്തെ ചാപ്റ്റർ റിപ്ലേ പെടുന്നു

  • @ambiliambili4213
    @ambiliambili4213 22 วันที่ผ่านมา +1

    Njan aadyam aano comment. Madhu namichu.oru movie polay und Ellarum super

  • @sowparnikas3458
    @sowparnikas3458 22 วันที่ผ่านมา +1

    Kollam super❤

  • @nainikanilu7718
    @nainikanilu7718 22 วันที่ผ่านมา +1

    Polichu🥰🥰🥰

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +1

    Sanju chettan police in so many problems😮😮😮😮😮😮😮😮

  • @SaliniV-kn8fy
    @SaliniV-kn8fy 22 วันที่ผ่านมา +3

    Sanju chettanu policinte vesham nalaonam charunu und ♥️🥰

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      ❤😊😊❤😊❤

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      😂😚😚😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 18 วันที่ผ่านมา

    Powli🤗❤️

  • @sandraratheesh9238
    @sandraratheesh9238 19 วันที่ผ่านมา +1

    എന്റെ പൊന്നോ എന്തുവായിത് 😄😄

  • @PrajinaJinachandran
    @PrajinaJinachandran 21 วันที่ผ่านมา +1

    Marvellous 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shiji68
    @shiji68 21 วันที่ผ่านมา

    Sanju pwoliii❤❤😅

  • @revathirajeesh1823
    @revathirajeesh1823 22 วันที่ผ่านมา

    സൂപ്പർ 😍😍😍👍🏻🥰

  • @chinjusilson6307
    @chinjusilson6307 19 วันที่ผ่านมา +1

    എൻ്റമ്മോ ചിരിച്ച് ചത്തു😂😂😂😂😂❤❤❤❤

  • @user-uv1yf7en1f
    @user-uv1yf7en1f 22 วันที่ผ่านมา

    Waiting ayyirunnu

  • @krispyfriedchickenkidangoo9380
    @krispyfriedchickenkidangoo9380 22 วันที่ผ่านมา +2

    സൂപ്പർ ആയിട്ടുണ്ട്....❤

  • @manojmanojan4621
    @manojmanojan4621 22 วันที่ผ่านมา +2

    Part 4 katta waiting😊

  • @yaseenomp
    @yaseenomp 19 วันที่ผ่านมา +1

    ഇനി epsd ഉണ്ടോ waiting

  • @sajimaloor5356
    @sajimaloor5356 22 วันที่ผ่านมา

    പൊളിച്ചു 😊👍

  • @soumyajiju5817
    @soumyajiju5817 22 วันที่ผ่านมา +2

    Waiting for next episode

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4uf 22 วันที่ผ่านมา +2

    Sanju chettan adipoli acting annu ❤❤❤❤

    • @soorajnair8884
      @soorajnair8884 21 วันที่ผ่านมา

      🥸🤩🤩😍😍

  • @rejinap3090
    @rejinap3090 13 วันที่ผ่านมา

    ലക്ഷ്മി പോലീസ് സൂപ്പർ