Smart and simple Daily use sentences for beginners | spoken English class in malayalam Episode 52

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Smart and simple Daily use sentences for beginners | spoken English class in malayalam Episode 52
    uploaded by Reshmi Elias
    In this video important phrasal verbs for travelling is discussed.Hope this will help you to speak English fluently
    This video is also useful for those who are looking for
    English speaking in malayalam
    How to learn English speaking in malayalam
    learn English in malayalam
    English tenses in malayalam
    basic English speaking for beginners in malayalam
    everyday English conversation
    daily English conversation in malayalam
    English speaking classes
    in malayalam
    spoken English malayalam
    English speaking practice in malayalam
    How to practice English explained in malayalam
    spoken English
    English grammar in Malayalam
    English conversation in malayalam
    #spokenenglishmalayalam
    #speakingpracticemalayalam
    #learnwithconfidence
    #learnwithconfidencereshmielias
    How to use do,does,did correctly
    • Correct use of Do/Does...
    To watch all the spoken english classes • Present perfect contin...

ความคิดเห็น • 134

  • @jancyvarghease7581
    @jancyvarghease7581 2 ปีที่แล้ว +2

    Aksharam valuthakki ezhuthunnathu nalla kaaryam,thank you mam

  • @ssureshnath
    @ssureshnath 2 ปีที่แล้ว +7

    Thank u a lot. All sentences are smart, simple, well explained and are essential for our daily conversations.
    The only suggestion is that the sentence "How lucky you are?" is not an interrogative sentence but an explanatory sentence.
    So we have to use (!) with it when we write it.

  • @Hasjafi
    @Hasjafi 11 หลายเดือนก่อน

    Helpful class

  • @gracemedpharma4184
    @gracemedpharma4184 2 ปีที่แล้ว +5

    This is what we needed.daily use conversations.very useful.

  • @sandhyasandhya7146
    @sandhyasandhya7146 10 หลายเดือนก่อน

    താങ്ക്സ്

  • @jamalarakkal7548
    @jamalarakkal7548 2 ปีที่แล้ว

    Thanks

  • @raseedapuduyaporethajuddee9872
    @raseedapuduyaporethajuddee9872 2 ปีที่แล้ว +1

    It's very useful for like me person's

  • @mathewnt3760
    @mathewnt3760 2 ปีที่แล้ว

    Super class thank you

  • @mathewnt3760
    @mathewnt3760 2 ปีที่แล้ว

    God bless you

  • @minisanthosh3074
    @minisanthosh3074 ปีที่แล้ว

    Tnq Miss,

  • @jaferabubakerjafer1809
    @jaferabubakerjafer1809 ปีที่แล้ว

    സൂപ്പർ

  • @vijiantappan9365
    @vijiantappan9365 2 ปีที่แล้ว

    Thankyou mam

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 2 ปีที่แล้ว

    Thank u teacher

  • @lustrelife5358
    @lustrelife5358 2 ปีที่แล้ว +2

    💞💞💞💞💞💞💞💕💕 ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു👍

  • @jojivarghese76
    @jojivarghese76 2 ปีที่แล้ว +1

    Nice class teacher thank you so much

  • @RafisEnglish
    @RafisEnglish 2 ปีที่แล้ว

    Excellent work Mam
    Wish you all the best

  • @godvinaloor4054
    @godvinaloor4054 2 ปีที่แล้ว

    Excellent teaching . Thank you ma'am

  • @fk9205
    @fk9205 2 ปีที่แล้ว

    Nice mam ❤️

  • @rlvbabujoseph3015
    @rlvbabujoseph3015 2 ปีที่แล้ว

    Excellent ...... thank you ma'am

  • @supriyauv8906
    @supriyauv8906 2 ปีที่แล้ว +1

    Very useful mam

  • @watching1458
    @watching1458 2 ปีที่แล้ว

    Very good very useful

  • @haribpds
    @haribpds 2 ปีที่แล้ว

    Madam, Excellent teaching

  • @raseedapuduyaporethajuddee9872
    @raseedapuduyaporethajuddee9872 2 ปีที่แล้ว +1

    Thank you mam

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว

    Thanks teacher

  • @augustinevarghese3153
    @augustinevarghese3153 2 ปีที่แล้ว

    Simple and humble

  • @sukumarankv619
    @sukumarankv619 2 ปีที่แล้ว

    Of course it is very useful.it will help a lot for spoken langue

  • @maneeshremanan1556
    @maneeshremanan1556 2 ปีที่แล้ว

    Super....

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 2 ปีที่แล้ว

    👍

  • @jacquilinekurian7592
    @jacquilinekurian7592 2 ปีที่แล้ว

    Good speech 💬 👏

  • @fayaz6878
    @fayaz6878 2 ปีที่แล้ว +1

    I have been to America, I have already done ഇതിൽ v3ആണോ use ചെയുന്നത്?

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      Have ഉപയോഗിക്കുമ്പോൾ എപ്പോഴും verb ൻറെ V3 ഫോം ആണ് ഉപയോഗിക്കേണ്ടത്.. be yude V3 form aanu been
      Athe pole do inte V3 form aanu done

  • @vinitharajesh6564
    @vinitharajesh6564 2 ปีที่แล้ว

    Nice class 👍🥰

  • @jamalarakkal7548
    @jamalarakkal7548 2 ปีที่แล้ว

    How did you prepare the al sentences

  • @sudhakarans8919
    @sudhakarans8919 2 ปีที่แล้ว +1

    I forgot my purse at home.This maybe expressed as I left my vallet at my home.

  • @khasimkpkhasimkp7410
    @khasimkpkhasimkp7410 2 ปีที่แล้ว

    Remarkable 🌹

  • @hyzinhyzu226
    @hyzinhyzu226 2 ปีที่แล้ว

    Outstanding 👍👍👍

  • @zereenamujeeb2326
    @zereenamujeeb2326 2 ปีที่แล้ว

    Good class

  • @antodennis
    @antodennis 2 ปีที่แล้ว

    That was God's will

  • @sheejasasi3645
    @sheejasasi3645 ปีที่แล้ว

    🥰🥰❤️👍

  • @laluabraham7673
    @laluabraham7673 2 ปีที่แล้ว

    How could you done that,?is it correct?

  • @jessydileep724
    @jessydileep724 2 ปีที่แล้ว

    Mam nammale collegial admission edukkan office vilikkumallo course
    fees, food accomodations, ethellam oulpeduthi oure video cheyiyumo

  • @sunithaiyer9154
    @sunithaiyer9154 2 ปีที่แล้ว

    These sentences were very helpful madam. Thznk you may god bless you❣🙏

  • @vavachi7998
    @vavachi7998 2 ปีที่แล้ว

    tQQ uú sOø muçh mam😍🤗

  • @Umesh-ic6po
    @Umesh-ic6po 2 ปีที่แล้ว

    👍👍👍

  • @zaintabuk4717
    @zaintabuk4717 2 ปีที่แล้ว

    purse marannathinu left ennalle parayuka ? forgot ennaano ?

  • @fasiludeenthoppil1024
    @fasiludeenthoppil1024 2 ปีที่แล้ว

    👍🌹

  • @shajahanrawther4307
    @shajahanrawther4307 2 ปีที่แล้ว

    🌹

  • @PraveenKumar-oh5br
    @PraveenKumar-oh5br 2 ปีที่แล้ว

    Very informative. I thought you wouldn't lie to me എന്നതിന് പകരം I didn't think you would lie to me എന്നല്ലേവേണ്ടത്. Negative ആദ്യഭാഗത്തല്ലേ വരേണ്ടത്? He slapped on my face എന്നല്ലേ വേണ്ടത്? How dare you say that ഇതിൽ past form ഇല്ല. മലയാളത്തിൽ എങ്ങനെ തോന്നി എന്നാണ് ചോദിക്കുന്നത്. ഈ doubt clear ചെയ്യുമോ?

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      I thought you wouldn't lie to me-നിങ്ങൾ എന്നോട് കള്ളം പറയില്ല എന്ന് ഞാൻ വിചാരിച്ചു
      I didn't think you would lie to me
      നീ എന്നോട് കള്ളം പറയുമെന്ന് ഞാൻ കരുതിയില്ല.
      ഈ രണ്ട് വാചകങ്ങൾക്കും ചെറിയ വ്യത്യാസമുണ്ട്.
      He slapped my face ,he slapped his face അങ്ങനെയാണ് സാധാരണ പറയുന്നത്. 'On',use cheyarilla
      How dare you (do something) use ചെയ്യുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്തതിന് നമ്മൾ എത്രത്തോളം shocked and angry ആണെന്ന് പറയാനാണ്. how dare you say that
      How dare you do that
      അങ്ങനെയാണ് പറയേണ്ടത്

  • @soumyabony9557
    @soumyabony9557 ปีที่แล้ว

    I left my purse at home ..

  • @vaishalik7905
    @vaishalik7905 2 ปีที่แล้ว

    He slapped 'on' my face...eth correct aano Mam..

  • @naabad123
    @naabad123 2 ปีที่แล้ว

    1,അവന് വീട്ടിൽ പോകാൻ കഴിഞ്ഞില്ല എന്നതിൽ to home എന്ന് വേണ്ടേ? വേണ്ടങ്കിൽ എപ്പോഴാണ് to ചേർക്കേണ്ടത്? He could'nt go home
    2, അവൻ എൻ്റെ മുഖത്തടിച്ചു എന്നതിൽ Slapped my face എന്നതിൽ on my face വേണ്ടേ? എൻ്റെ doubt clear ആക്കിത്തരണേ please madom

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      നമ്മൾ home use ചെയ്യുമ്പോൾ 'to' ഉപയോഗിക്കാറില്ല. ഏതെങ്കിലും സ്ഥലം പറയുമ്പോൾ 'to' ഉപയോഗിക്കണം .
      Eg.: I am going home
      I am going to Kottayam
      I am going to my friend's house

    • @naabad123
      @naabad123 2 ปีที่แล้ว

      @@LearnwithConfidence Thankട lot

    • @naabad123
      @naabad123 2 ปีที่แล้ว

      @@LearnwithConfidence Sorry
      2 ചോദ്യമുണ്ടായിരുന്നു
      ഒന്ന് കണ്ടില്ല എന്ന് തോന്നുന്നു

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      He slapped my face
      He slapped her face
      Angane anu parayunath preposition on inte avasyam illa..

  • @jessydileep724
    @jessydileep724 2 ปีที่แล้ว

    Mam nammale kammal,mala pottiya vilakkile athine English.

  • @zereenamujeeb2326
    @zereenamujeeb2326 2 ปีที่แล้ว +1

    Enikku car undayirunnu - engane parayum

  • @vaishalik7905
    @vaishalik7905 2 ปีที่แล้ว

    'Ath parayunnathpole athra eluppamalla'...Mam eth engane parayunath.

  • @anilasunil2193
    @anilasunil2193 2 ปีที่แล้ว

    Baki njn pinne parayam or nale aavatte athengane paraya

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      I will tell you the rest later..ബാക്കി ഞാൻ പിന്നീട് പറയാം.
      I will tell you the rest tomorrow ബാക്കി ഞാൻ നാളെ പറയാം

  • @raobb1416
    @raobb1416 2 ปีที่แล้ว

    There is lag

  • @naabad123
    @naabad123 2 ปีที่แล้ว

    I thought you will call me
    madom ഇത് ശരിയാണോ.?

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว +1

      I thought you would call me.. this is correct. Thought past tense alle so will nte past tense would anu use cheyendath

    • @naabad123
      @naabad123 2 ปีที่แล้ว

      @@LearnwithConfidence ഇപ്പോഴാണ് എനിക്ക് " കത്തിയത് "😊

  • @tinsedevasia3534
    @tinsedevasia3534 ปีที่แล้ว

    He got inside my room അവൻ എൻറെ മുറിയിൽ കയറി ഇത് ശരിയാണോ

  • @AA-mu6ht
    @AA-mu6ht 2 ปีที่แล้ว

    ഞാൻ നിനക്ക് / നിങ്ങൾക്ക് വേണ്ടി കാത്തിരിക്കണോ? അതോ പൊയ്ക്കോട്ടേ? Ith engenaya english il parayka

  • @anuslive920
    @anuslive920 2 ปีที่แล้ว

    Ethellam കാണാതെ pasikkano

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      വേണ്ട. നമ്മൾ എത്രത്തോളം കേൾക്കുന്നു ഇതെല്ലാം നമുക്ക് automatically മനസ്സിൽ വരും ആദ്യം , just ഒന്ന് കേൾക്കുക .പിന്നെ കേൾക്കുമ്പോൾ അത് സ്വയം പറയാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക...

    • @anuslive920
      @anuslive920 2 ปีที่แล้ว

      @@LearnwithConfidence thank you

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว

    പുട്ടിനു തേങ്ങാപ്പീര പോലെ എപ്പോളും വച്ചു കാച്ചും എന്നല്ലാതെ ഇന്ഗ്ലീഷിൽ ആരെങ്കിലും സംസാരിച്ചാൽ മറുപടി പറയാൻ ബ ബ ബ ആകും അതു കൊണ്ടാണ് ഞാൻ ഇന്ഗ്ലാണ്ടിൽ ഒന്നും പോകാത്തത് എങ്ങനെ എങ്കിലും ഇത്‌ പഠിച്ചെടുക്കണം എന്നുണ്ട് ഇന്ഗ്ലിഷ് നല്ല പോലെ മനസ്സിലാകും ഇന്ഗ്ലിഷ് വീഡിയോകൾ ആണ് കൂടുതൽ കാണുന്നത് പക്ഷെ അഞ്ചു മിനിട്ട് സംസാരിക്കാൻ പറ്റില്ല എന്തു ചെയ്യാൻ😩😩😩😀😀😁😁😁😃

    • @LearnwithConfidence
      @LearnwithConfidence  2 ปีที่แล้ว

      നമുക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞാലും നമ്മൾ സംസാരിക്കാതെ ഇംഗ്ലീഷിൽ fluency വരില്ല . കൂടെ സംസാരിക്കാൻ ആരുമില്ല എങ്കിലും സ്വയം മനസ്സിൽ പറയുന്നത് അത് ഇംഗ്ലീഷിൽ പറയാൻ ശ്രമിക്കുക. ഇംഗ്ലീഷിൽ ചിന്തിക്കാൻ ശ്രമിക്കുക. തീർച്ചയായിട്ടും നല്ല improvement ഉണ്ടാകും

  • @jacksont277
    @jacksont277 ปีที่แล้ว

    I have a car. എനിക്ക് കാർ ഉണ്ട്‌.i am having a car. എനിക്ക് ഒരു കാർ ആണ്‌ ഉള്ളത്. ഇങ്ങനെ പറയില്ലേ

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      I am having a car എന്ന് പറയില്ല . Having എന്ന് പറഞ്ഞാൽ കഴിക്കുക എന്നാണ് meaning... Ownership nu have aanu upayogikunath

    • @jacksont277
      @jacksont277 ปีที่แล้ว

      @@LearnwithConfidence ok thanks. You are right.i have seen this wrong word in another english calss.

  • @kik722
    @kik722 2 ปีที่แล้ว

    Thanks

  • @minisaji9956
    @minisaji9956 2 ปีที่แล้ว

    👍