How Many Moons Does Each Planets Have? | Solar System Moons | Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 513

  • @sreefamily2559
    @sreefamily2559 ปีที่แล้ว +31

    പ്രപഞ്ചത്തെ പറ്റി ഇത്രയും വ്യക്തതയോടെ അറിവ് പകർന്നു തരുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട് 🙏

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +134

    ഇത്രയധികം ഉപഗ്രഹങ്ങളുമായി ആരൊക്കെ കറങ്ങിയാലും സൗരയൂഥത്തിന്റെ 99.86%കൊലമാസ്സുമായി നടക്കുന്ന നമ്മുടെ ചങ്ക് സൂര്യൻ ഡാ 💪💪💪💪😎😎😎😎

  • @varunajithan3420
    @varunajithan3420 ปีที่แล้ว +19

    എനിക്ക് പോവാൻ ആഗ്രഹം ഉള്ള ഗ്രഹം ചൊവ്വയാണ്.. കാരണം വർഷങ്ങൾക്കപ്പുറം എന്റെ വരും തലമുറ അവിടെയായിരിക്കും ജീവിക്കാൻ പോകുന്നത്.. ഒരു സ്പേസ് സ്യൂട്ട് ഒക്കെ ഇട്ട് ചൊവ്വയിൽ ഇറങ്ങി പിള്ളേര് താമസിക്കാൻ പോകുന്ന ഇടം ഒന്ന് കാണണം എന്നുണ്ട്..!! 🙂

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +41

    Thank you..... ❤️

    • @47ARENA
      @47ARENA  ปีที่แล้ว +7

      Welcome 🤗

  • @mujeebpachayi7227
    @mujeebpachayi7227 ปีที่แล้ว +6

    എനിക്ക് ISRO ചെയർമാൻ ആകണം. എനിക്ക് സൗരയൂധതിനെ കുറിച്ച് പഠിക്കാൻ നല്ല ഇഷ്ടം ആണ്.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +189

    എനിക്ക് ചന്ദ്രനിൽ പോകണം.. എന്നിട്ട് ഭൂമി കറങ്ങുന്നത് കണ്ടാസ്വദിക്കണം ❤❤❤

    • @47ARENA
      @47ARENA  ปีที่แล้ว +23

      Wow! അടിപൊളി ആയിരിക്കും😍

    • @salih4717
      @salih4717 ปีที่แล้ว +3

      Ath valiyoraghrahaham

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว +12

      ബാറിൽ പോയാൽ 😀

    • @Mr_stranger_23
      @Mr_stranger_23 ปีที่แล้ว +17

      @@esmu-800-z-x ബാറിൽ പോയാൽ ഏതേലും ചന്ദ്രേട്ടൻ അടിച്ചുവീലായി കറങ്ങുന്നത് കാണാം 😂

    • @SyamKumar-pf2ns
      @SyamKumar-pf2ns ปีที่แล้ว +6

      അങ്ങനാണേൽ ഭൂമീന്ന് ചന്ദ്രനെ നോക്കുമ്പോൾ അത് കറങ്ങോന്നതായിതോന്നുന്നില്ലല്ലോ .

  • @shivaprasadk1022
    @shivaprasadk1022 ปีที่แล้ว +22

    Bro your explanation is excellent we can understand easily 🙂
    Keep going BRO ❤️🧡❤️🧡

    • @47ARENA
      @47ARENA  ปีที่แล้ว +2

      Thank you🥰

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +16

    ഇതൊക്കെ എന്ത് മനുഷ്യരാശി വളരുമ്പോൾ എണ്ണാൻ കഴിയാത്തത്ര ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹങ്ങൾ കണ്ടു പിടിക്കും

  • @anandhananandhu1484
    @anandhananandhu1484 ปีที่แล้ว +10

    Enthanu man oru utharavadhitham illatheee....etra naaly waiting aaneenn ariyavooo....chara para video ittooo daily ittooo ....kaanan aalondu🔥🔥🔥🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว

      Okay😃

  • @bgm4u140
    @bgm4u140 ปีที่แล้ว +12

    13:38 അങ്ങനെ എങ്കിൽ ഞാൻ nammude സോളാർ സിസ്റ്റം വിട്ട് andromida യിൽ പോകും, allenkil proxymo century yil pokum 😍

    • @47ARENA
      @47ARENA  ปีที่แล้ว +2

      👍

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +68

    TH-cam = Star
    47 Arena = Planet
    Subscribers = Planet's satellites

  • @theghostAthul
    @theghostAthul ปีที่แล้ว +9

    Andromeda galaxy യിലേക്ക് പോകാൻ ആഗ്രഹമുണ്ട്. ✨️

  • @starandstar1337
    @starandstar1337 ปีที่แล้ว +10

    ഹോ... കേട്ടിട്ട് തലപെരുക്കുന്നു
    47ന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്... മറ്റുള്ളവർ ഇടയ്ക്കു മാത്രം അനിമേഷൻ കാണിക്കുകയുള്ളു... അത് വരെ അവരുടെ മുഖം കണ്ടോണ്ടിരിക്കണം നമ്മൾ....

    • @47ARENA
      @47ARENA  ปีที่แล้ว +3

      🥰

  • @aryaamayaworld485
    @aryaamayaworld485 ปีที่แล้ว +5

    thanks പുതിയ അറിവുകൾക്ക്
    47ARENA🥰

    • @47ARENA
      @47ARENA  ปีที่แล้ว +1

      ❤️💖💖

  • @sanoopsindhu2750
    @sanoopsindhu2750 ปีที่แล้ว +32

    I want to travel the entire Universe✨✨✨

    • @47ARENA
      @47ARENA  ปีที่แล้ว +12

      😍aagrahamund, pakshe nadakkillallo🥲

    • @sanoopsindhu2750
      @sanoopsindhu2750 ปีที่แล้ว +1

      @@47ARENA Bhavi aara kandittullathu

    • @anzeeranzi8358
      @anzeeranzi8358 ปีที่แล้ว +1

      ഞാൻ ഇടക്കിടക്ക് പോകാറുണ്ട്
      സ്വപ്നത്തിൽ 😅

    • @abincenzo4756
      @abincenzo4756 ปีที่แล้ว +2

      Live among the stars, travel beyond the speed of light.
      Maybe if a alienship gives a lift to entire universe.

    • @sanoopsindhu2750
      @sanoopsindhu2750 ปีที่แล้ว

      @@abincenzo4756 😮😅

  • @MewingBoy-No.1
    @MewingBoy-No.1 ปีที่แล้ว +16

    TH-cam = Star
    47 Arena = Planet
    Subscribers = Planet's satellites 🌹❤👑

    • @47ARENA
      @47ARENA  ปีที่แล้ว +1

      💟

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +11

    First

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @adhilahamed6567
    @adhilahamed6567 ปีที่แล้ว +5

    TITAN and our beloved MOON

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +11

    Superb

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @sebinlalu487
    @sebinlalu487 ปีที่แล้ว +32

    ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് പോയിട്ട് ഭൂമിയുടെ ഭംഗി ആസ്വദിക്കണം❤😊

  • @rahimke6910
    @rahimke6910 ปีที่แล้ว +18

    സൂപ്പർ ❤ബ്രോ ❤❤❤
    നമ്മുടെ ഭൂമിക്ക് കുറച്ചു ഉപഗ്രഹം വേണമായിരുന്നു 😂👌

    • @47ARENA
      @47ARENA  ปีที่แล้ว +11

      Super aayirunnene. Idakkidakk grahanangal kaanaamaayirunnu😅

    • @rahimke6910
      @rahimke6910 ปีที่แล้ว +3

      Yes ആകാശത്തിൽ നല്ല കാഴ്ചകൾ കാണാമായിരുന്നു ❤🔥👌

    • @mdbos291
      @mdbos291 ปีที่แล้ว

      bro aakaashavum kadalum boomikk ullil aano ullath

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +10

    Good work

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thanks

  • @belugafen5605
    @belugafen5605 ปีที่แล้ว +6

    thanks for the information bro 🥰

    • @47ARENA
      @47ARENA  ปีที่แล้ว +1

      ❤️

  • @Diludaniel87
    @Diludaniel87 ปีที่แล้ว +4

    പുതിയ അറിവുകൾക്ക് നന്ദി 😍👌🏻

    • @47ARENA
      @47ARENA  ปีที่แล้ว

      💟💟

  • @nishhhhh_x
    @nishhhhh_x ปีที่แล้ว +2

    Thank you useful video 😌❤

  • @jinsrajjinsraj4373
    @jinsrajjinsraj4373 ปีที่แล้ว +2

    Namukk nokkam🔥🔥video kanan waiting ayirunn 🥰🥰🥰

    • @47ARENA
      @47ARENA  ปีที่แล้ว

      🥰💖

  • @junaid.1162
    @junaid.1162 ปีที่แล้ว +3

    Bro solar and lunar eclipse onn define cheyyoo..😍bro de explanation adipoliyaan

    • @47ARENA
      @47ARENA  ปีที่แล้ว +1

      👍

  • @rajilttr
    @rajilttr ปีที่แล้ว +3

    Very informative video ❤️👌

  • @najmabasheer7199
    @najmabasheer7199 ปีที่แล้ว +3

    എന്തൊക്കെ പറഞ്ഞാലും our Earth and moon are the best❤️‍🔥🌎

  • @user-xy9pd8cq3o
    @user-xy9pd8cq3o ปีที่แล้ว +4

    STAR SYSTEM : ZETA RETICULA
    PLANET : SERPO
    ALIENS : EBANS
    39 LIGHT YEARS FROM EARTH 🚩👑

  • @rahulkannan1710
    @rahulkannan1710 ปีที่แล้ว +3

    Super content bro❤

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 😊

  • @sanubn3433
    @sanubn3433 ปีที่แล้ว +2

    Vedio poil chetta💛🔥❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thanks💖

  • @welltechideas7261
    @welltechideas7261 ปีที่แล้ว +3

    Super video ❤️

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @manojmanojan4621
    @manojmanojan4621 ปีที่แล้ว +2

    Super and thanks sir ☺️☺️☺️☺️☺️☺️☺️☺️

    • @47ARENA
      @47ARENA  ปีที่แล้ว

      💜💜

  • @manojmanojan4621
    @manojmanojan4621 ปีที่แล้ว +2

    Super explain sir

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @J.SRK_Cricify
    @J.SRK_Cricify ปีที่แล้ว +7

    ❤️

    • @47ARENA
      @47ARENA  ปีที่แล้ว

      💕💕

  • @shinoopca2392
    @shinoopca2392 ปีที่แล้ว +2

    Nice 👌🏻👌🏻

  • @freegamer8543
    @freegamer8543 ปีที่แล้ว +2

    Thank you ❤️

    • @47ARENA
      @47ARENA  ปีที่แล้ว +2

      ❣️❣️

  • @RooneyK-lp6ve
    @RooneyK-lp6ve ปีที่แล้ว +1

    ആൽഗകളെ പറ്റി ഒരു Video ചെയ്യാമോ ????

    • @47ARENA
      @47ARENA  ปีที่แล้ว +1

      Nokkaam

  • @tintuff8760
    @tintuff8760 ปีที่แล้ว +1

    Your sound is super 👌

  • @thanuthasnim6580
    @thanuthasnim6580 ปีที่แล้ว +1

    Good video 👌👌👌💛💛💛💛Thank you💛💛💛

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️❤️

  • @user-ys7tt6cz3f
    @user-ys7tt6cz3f ปีที่แล้ว

    Sari nte explanation valare nallathanu

  • @mrvishnu8515
    @mrvishnu8515 ปีที่แล้ว +3

    Njan titanil poyi parakum😊

    • @47ARENA
      @47ARENA  ปีที่แล้ว +2

      എവിടെയാകുമ്പോൾ Thanos-ഉം കൂട്ടുണ്ടായിരിക്കും😅

    • @mrvishnu8515
      @mrvishnu8515 ปีที่แล้ว +2

      @@47ARENA😁

  • @cbzdarkyt
    @cbzdarkyt ปีที่แล้ว +2

    Mars and TITAN

  • @SujaSuja-y6v
    @SujaSuja-y6v 7 หลายเดือนก่อน

    I'm your big. Fan

  • @sanakrishna844
    @sanakrishna844 ปีที่แล้ว

    So amazing.. Thanku so much

    • @47ARENA
      @47ARENA  ปีที่แล้ว

      💖💖

  • @sobhacn6788
    @sobhacn6788 ปีที่แล้ว +1

    പോകാൻ കഴിയും എന്ന കാര്യത്തിൽ വിദൂര സാധ്യത എങ്കിലും ഉള്ളത് mars ൽ അല്ലെ... അതുകൊണ്ട് mars.
    വീഡിയോ കാണുമ്പോൾ കൂടുതൽ അട്രാക്റ്റീവ് ആകുന്നത് saturn ആണ്... പക്ഷെ ഒരിക്കലും അവിടേക്ക് പോകാൻ കഴിയില്ല ആർക്കും.

  • @4k_jokers
    @4k_jokers ปีที่แล้ว +1

    Ee saturn chuttum ulla valayangale kurich oru video cheyyamo.
    Ith pole vere ethenkilum planets undo...

    • @47ARENA
      @47ARENA  ปีที่แล้ว

      Bro, saturn video eeyide njan cheythirunnu

  • @aryaavnair8058
    @aryaavnair8058 ปีที่แล้ว +1

    Saturn and jupiter

  • @lijokjose749
    @lijokjose749 ปีที่แล้ว

    Nice

  • @anonymisty2104
    @anonymisty2104 ปีที่แล้ว

    കൊറച്ചു days ആയിട്ട് waiting ആയിരുന്നു vdoക്ക് വേണ്ടി

  • @chinnu_chinjuchinnuchinju9360
    @chinnu_chinjuchinnuchinju9360 ปีที่แล้ว +1

    Super🙄🙄😲😲😯😮😮

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 ปีที่แล้ว

    Pwoli

  • @Ankara_Leo
    @Ankara_Leo ปีที่แล้ว +1

    Bro oru poli anne🤩🤩

    • @47ARENA
      @47ARENA  ปีที่แล้ว

      🤗❤️

  • @aswinachu12314
    @aswinachu12314 ปีที่แล้ว +1

    Avatar ലെ Pandora🌍❤️
    ഒരു ഉപഗ്രഹമാണ്..
    .
    .
    .
    .
    .
    .
    .
    Pin cheyuvo 🤗

  • @AryaAVNair
    @AryaAVNair ปีที่แล้ว

    47arena our chunk 🎉

  • @RPK.200P
    @RPK.200P ปีที่แล้ว +1

    Hi

    • @47ARENA
      @47ARENA  ปีที่แล้ว

      Hello 🤗

  • @mrtitangaming989
    @mrtitangaming989 ปีที่แล้ว +4

    Oru Dinosaur 🦕 video cheyo bro

  • @nithinjith-epic
    @nithinjith-epic ปีที่แล้ว

    ചൊവ്വ യിൽ ഉൾക്ക ഇടിച്ചു അതിന്റ ചെറിയ ഭാഗം നമ്മുടെ ഭൂമിയിൽ ഇടിച്ചു ചന്ദ്രൻ ആയി മാറി.. നമ്മൾ ഉണ്ടായത് ചൊവ്വ വഴി ആണ്.. ഇപ്പോളും ചൊവ്വയിൽ ജീവൻ ഇണ്ട്

  • @bgm4u140
    @bgm4u140 ปีที่แล้ว +1

    5:15 jupiter ഇഷ്ട്ടം😍🔥

    • @47ARENA
      @47ARENA  ปีที่แล้ว +1

      💜

  • @APPUSCREATIVE
    @APPUSCREATIVE ปีที่แล้ว

    Super vedio very usefull

  • @manojmanojan4621
    @manojmanojan4621 ปีที่แล้ว +2

    Sir please explain Neptune moon Triton

    • @47ARENA
      @47ARENA  ปีที่แล้ว +1

      തീർച്ചയായും👍

    • @manojmanojan4621
      @manojmanojan4621 ปีที่แล้ว

      Thanks 🙏🙏

  • @harispk6383
    @harispk6383 ปีที่แล้ว +2

    Firsteee

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @7LOCKNOTFOUND
    @7LOCKNOTFOUND ปีที่แล้ว +1

    enik suriyanil ponnam suryan chettante kude selfie edukan

  • @geniusfactsyt
    @geniusfactsyt ปีที่แล้ว +1

    4:24 🤣🤣 മരിയതക്ക് വഴിയേ പോയ ഈ asteroids നെ Mars തട്ടിയെടുത്ത് അതിൻ്റെ ഉപഗ്രഹങ്ങൾ ആക്കിയതായിരിക്കും 🤣

  • @d2zrexy642
    @d2zrexy642 ปีที่แล้ว +1

    Bro power saanum🔥🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thanks 😃

  • @chandrasekharanpk624
    @chandrasekharanpk624 ปีที่แล้ว

    ബ്രോ ഈ സൗരയുധത്തിന്റെ പുറത്തുപോകുന്നതും അവിടെ വെച്ച് മറ്റൊരു സോളാർ സിസ്റ്റത്തെ കണ്ടെത്തുന്നതുമായുള്ള ഒരു മൂവിയാണ് അലിൻ

  • @arunrs6642
    @arunrs6642 ปีที่แล้ว

    ബ്രോ കൊള്ളാം ✌🏻
    എന്താണ് ബ്രോ കഴിഞ്ഞ ഫ്രൈഡേ വീഡിയോ ഒന്നും ഇടാതിരുന്നത്

    • @47ARENA
      @47ARENA  ปีที่แล้ว

      Time kittiyilla

  • @lijusuresh532
    @lijusuresh532 ปีที่แล้ว +1

    Adipoli video bro 47 lUb 💙❤️

    • @47ARENA
      @47ARENA  ปีที่แล้ว +1

      🥰❤️❤️

  • @sinypv5091
    @sinypv5091 หลายเดือนก่อน +1

    ശനിലേക്കും യുറാനസിലേക്കും നെപ്ട്യൂണിലേക്ക് പോകണം ആ അവിടെ ചെന്ന് വായുവിൽ പറന്നു ആസ്വദിക്കണം എന്നിട്ട് ചന്ദ്രനിൽ പോയി എനിക്ക് പറയണം നല്ല ഭംഗിയുണ്ട് എന്ന് ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂

  • @akshaiakshai3930
    @akshaiakshai3930 ปีที่แล้ว

    Saturn (ശനി ) ന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹം ആയ Enceladus നെ പറഞ്ഞില്ല അതാണ് സൗരയൂഥത്തിലെ നാലാമത്തെ വലിയ ഉപഗ്രഹം പിന്നെ പുതിയ പഠനം അനുസരിച്ച് ജീവന്റെ സാധ്യത ഏറ്റവും കൂടുതലുള്ളത് Enceladus ൽ ആണ്

  • @sajinisanal6111
    @sajinisanal6111 ปีที่แล้ว +2

    I will go to Ganymede because I am a Ganymede fan

    • @47ARENA
      @47ARENA  ปีที่แล้ว +1

      👌

  • @shameershameer8092
    @shameershameer8092 ปีที่แล้ว

    Uranus aan nte favourite
    Athalle kanaan chorkk 😊

  • @MTBenny
    @MTBenny 8 หลายเดือนก่อน

    ഭൂമി സൂര്യന്റെ നേരേ 23.5° താഴുകയും എതിർ ഭാഗത്ത് 23.5° ഉയരുകയും ചെയ്യുന്നതല്ല എന്ന് തിരുത്തുന്നത് എന്തു കൊണ്ട് ...
    ഭൂമി 23.5° ചെരിഞ്ഞ അച്ചുതണ്ടിൽ സൂര്യനെ ചുറ്റുന്ന സിദ്ധാന്തം തെറ്റല്ലേ ? ... Please reply me ...

  • @v.balasubramaniam325
    @v.balasubramaniam325 ปีที่แล้ว

    Pwoli video bro.....❤️

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @kathir3684
    @kathir3684 ปีที่แล้ว +1

    Super super

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @user-wc2fi7kr5n
    @user-wc2fi7kr5n 9 หลายเดือนก่อน

    ഭൂമിയെയും ആകാശത്തേയും അള്ളാഹു സൃഷ്ടിച്ചതാണ് അല്ലാഹുവിനെ എല്ലാം അറിയുകയുള്ളു

  • @KARTHINJR
    @KARTHINJR ปีที่แล้ว

    Bro anikku oru doubt kore satellites ulla planetill chandrane pole aa planetil atherayannavum aa Kanan pattuvo

  • @Rithu1289
    @Rithu1289 ปีที่แล้ว +1

    എല്ലാ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും round shape ആല്ലേ

  • @Rinshann
    @Rinshann ปีที่แล้ว +2

    what is inside black hole
    💓💖

    • @47ARENA
      @47ARENA  ปีที่แล้ว +1

      Nobody knows! It is one of the greatest mysteries of the universe

    • @nehamariya5779
      @nehamariya5779 ปีที่แล้ว +3

      Photon ring or photon sphere vech
      Black holeite ullil enth enn ariyam
      Pinne quantum gravitye korach researchil nammal contribute cheyam
      1.nasa citizen science projects undo enn nokuka
      2.universe at home enna software vazhi nammuk black holeite spin kandupidikan help cheyam (ente professor paraju thannath anu)
      3.quantum moves program vazhi quantum mech problems solve akuka pettanu quantum computer kandupidikan help cheyam appol quantum gravitye korach padikan oru pakshe sadhikum
      Vere vazhikal ariyumekil enik paraju tharu "sharing is caring"😁

  • @Rizwaan_Op
    @Rizwaan_Op ปีที่แล้ว +1

    360k soon💫

    • @47ARENA
      @47ARENA  ปีที่แล้ว +1

      😃❤️

  • @aneeshsukumar5988
    @aneeshsukumar5988 11 หลายเดือนก่อน

    Earth 🌎 is best 😊

  • @vyshnavchandhu7257
    @vyshnavchandhu7257 ปีที่แล้ว +1

    എനിക്ക് earth 2.o യിൽ പോണം 🔥

  • @adeebmuqthar8528
    @adeebmuqthar8528 ปีที่แล้ว

    Jupiter, Europa 🕊️🕊️🕊️🕊️

  • @shadowgodff2454
    @shadowgodff2454 ปีที่แล้ว +1

    13:37 icecream lokam😌😋

  • @cbzdarkyt
    @cbzdarkyt ปีที่แล้ว +1

    47 fance member

  • @aryaavnair8058
    @aryaavnair8058 ปีที่แล้ว +1

    Titan,ganimedu🎉❤

  • @ambikasasidharan7107
    @ambikasasidharan7107 ปีที่แล้ว

    ❤️❤️❤️💥💥💥
    Superb..

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @gogulrajk5238
    @gogulrajk5238 ปีที่แล้ว

    machaa video poli aanu but nammade sthiram bgm ellaathondu entho oru kurav

    • @47ARENA
      @47ARENA  ปีที่แล้ว +1

      Oru veriety vendi pareekshanaadisthaanathil puthiya bgm ittu nokkiyatha.

    • @gogulrajk5238
      @gogulrajk5238 ปีที่แล้ว

      @@47ARENA 😍👍

  • @sanjanaev8059
    @sanjanaev8059 10 หลายเดือนก่อน +1

    Black holil ആരെങ്കിലും പോകുമൊ😅😅😅😅

  • @rajitharajitha4782
    @rajitharajitha4782 6 หลายเดือนก่อน

    Titan❤❤ my go😊

  • @jojomg893
    @jojomg893 ปีที่แล้ว

    Thanku

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @ratheeshk269
    @ratheeshk269 ปีที่แล้ว

    Explain about moon

  • @pavanpadiyam9237
    @pavanpadiyam9237 ปีที่แล้ว

    thank you bro

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ

  • @niyasmalik9117
    @niyasmalik9117 ปีที่แล้ว

    ' Kore ' polichu 😜

  • @criminalyt5404
    @criminalyt5404 ปีที่แล้ว +2

    💥💥😍

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ❤❤❤👍👍👍

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @Riyakdas5671
    @Riyakdas5671 ปีที่แล้ว

    ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യത്തെ വനിത ഞാൻ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു 😍🥰

    • @47ARENA
      @47ARENA  ปีที่แล้ว +1

      Unfortunately, artemis mission-nte bhaagamaayitt, already women prepare cheyyunnund. So...🙄 Maybe mars-il aanenkil chilappol chance und

    • @Riyakdas5671
      @Riyakdas5671 ปีที่แล้ว

      @@47ARENA 🥰🥰🥰🥰

  • @sajipa5866
    @sajipa5866 6 หลายเดือนก่อน +1

    Neptune