നല്ല ആരോഗ്യം ഉണ്ടാകാനുള്ള ഒറ്റമൂലി ഇത് ചെയ്താൽ നല്ല ആരോഗ്യം ലഭിക്കും | rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 15

  • @mirshadm2221
    @mirshadm2221 วันที่ผ่านมา +2

    നബി ചര്യ ( സ ) യെ പിൻ പറ്റുന്നതിലൂടെ മാത്രമേ വിജയമുള്ളൂ
    രാവിലെ സംസം എടുത്ത് നബിയുടെ പേരിൽ ഫാതിഹ ഓതി കുടിച്ചാൽ അതിന് പ്രത്യക പുണ്യം ഉണ്ട് എന്ന് പറയേണ്ടത് വഹയ് ഉള്ള പ്രവാചകനാണ് ( സ )
    അല്ലാതെ ഓരോരുത്തർക്കും തോന്നിയത് മതത്തിൻ്റെ പേരിൽ കൂടിക്കലർത്തിയതാണ് ഈ സമുദായത്തിന് സംഭവിച്ച ഏറ്റവും വലിയ ദുരന്തം

  • @haneefamalahiri
    @haneefamalahiri ชั่วโมงที่ผ่านมา

    السلام عليكم و رحمة الله و بركاته
    വീഡിയോ കാണുന്നവർക്കും സമ്മതം തരുമോ ?

  • @hexxor2695
    @hexxor2695 22 นาทีที่ผ่านมา

    പറയുന്നതിനൊക്കെ ഹദീസും കൂടെ പറഞ്ഞാൽ വിശ്വസിക്കാമായിരുന്നു

  • @underworld2770
    @underworld2770 2 วันที่ผ่านมา +1

    ശരിയാണോ... മൂന്ന്ദിവസത്തിൽ ഒരിക്കലേ ഭക്ഷണംകഴിച്ചിരുന്നുള്ളു......?????

    • @saygood116
      @saygood116 วันที่ผ่านมา

      Eppozhum illa . Chila sahcharyangalil

    • @underworld2770
      @underworld2770 วันที่ผ่านมา

      @@saygood116 🌹

    • @CNETWORLD
      @CNETWORLD วันที่ผ่านมา +1

      ഈ പറയുന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലാ എന്നിരിക്കെ ഇങ്ങനെ ഉറപ്പിച് പറയാൻ എങ്ങിനെ കഴിയുന്നു ഉസ്താതെ

  • @granma7312
    @granma7312 2 วันที่ผ่านมา +4

    വയനാട്ടിൽ പള്ളി തകർന്നപ്പോൾ റസൂൽ എവിടെ ആയിരുന്നു??

    • @arshadmunderi7428
      @arshadmunderi7428 วันที่ผ่านมา +6

      ഇജ്ജ് എവിടെയായിരുന്നു

    • @abdulrahimannalladam2398
      @abdulrahimannalladam2398 วันที่ผ่านมา +1

      Granma എവിടെ യായിരുന്നു.😂

    • @popinscreations8935
      @popinscreations8935 วันที่ผ่านมา +1

      നീ grama മണ്ടത്തരം പറയുന്നത്

    • @AK.VAIDYAR
      @AK.VAIDYAR วันที่ผ่านมา +1

      നല്ല ചോദ്യം
      ഏത് പൊട്ടനും ഇത് ചോദിക്കാം
      ഇത് ചോദിക്കാൻ ബുദ്ദി പോലും ആവശ്യമില്ല

    • @fathimathwaiba8211
      @fathimathwaiba8211 5 ชั่วโมงที่ผ่านมา +1

      എന്ത് സംസാരം ആണ് ഇത് മുർത്തദ് ആവുന്ന സംസാരം. അള്ളാഹു കാക്കട്ടെ