ഉമാ ശശിധരൻ യേശുവിൻ്റെ ദാസിയായി ഈ സാക്ഷ്യം കേൾക്കണം. Uma Sashidharan Kerala, Malayalam Testimony

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • വലിയ ദൈവീക അത്ഭുതങ്ങൾ കണ്ട ഒരു സാക്ഷ്യം. Uma Sashidharan Kerala,
    Women for Jesus Live 94
    Uma Sashidharan Kerala, അനുഭവ സാക്ഷ്യം
    ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
    Uma Sashidharan Kerala, blessed Testimony of faith and endurance in Malayalam
    You must watch this Malayalam testimony of Uma Sashidharan Kerala,
    A Challenging Christian testimony in Malayalam, Women for Jesus Christ Episode 94, Women for Jesus, talk show with pastor Finny and Santi
    Women for Jesus Live testimony
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

ความคิดเห็น • 106

  • @nazimm7438
    @nazimm7438 ปีที่แล้ว +3

    യേശുവേ... എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.... നല്ല രസമായിരുന്നു കെട്ടിരിക്കാൻ.. കുറെ ചിരിച്ചു.. പിന്നെ കരഞ്ഞു.. യേശുവേ എല്ലാ മഹാത്വവും എന്റെ യേശുവിന്.. നന്ദി പിതാവേ

  • @minibaby3042
    @minibaby3042 9 หลายเดือนก่อน +1

    അഞ്ഞുമന അമ്പലത്തിൽ വെച്ചാണ് എൻ്റെ വിവാഹം നടന്നത്.ennu njanum entey kudumvavum yeshuaappantey മക്കളായി.സ്തോത്രം

  • @anuj4518
    @anuj4518 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @thomasvarghese8049
    @thomasvarghese8049 2 ปีที่แล้ว +14

    ദൈവപ്രവർത്തികൾ എത്ര മനോഹരം, ആന്റിയെ ദൈവം ഉപയോഗിക്കുന്നു, വലിയ പ്രവർത്തി പാലക്കാട് സഹോദരിയുടെ കുടുംബത്തിലൂടെ ചെയ്തെടുക്കാൻ ദൈവം സഹായിക്കട്ടെ

  • @julieyshyju8736
    @julieyshyju8736 2 ปีที่แล้ว +7

    യേശു കർത്താവു ഞങ്ങളുടെ ഭാവനത്തെ വിടുവിക്കുമാറാകട്ടെ രക്ഷിക്കുമാറാകട്ടെ സഹായിക്കുമാറാകട്ടെ, അശ്വസിപ്പിക്കുമാറാകട്ടെ, അനുഗ്രഹിക്കുമാറാകട്ടെ കൃപയാൽ നിറക്കുമാറാകട്ടെ, പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ,, താങ്ങുമാറാകട്ടെ യേശു കർത്താവിന്റെ മഹത്വം ഉള്ള നാമത്താൽ ഞങ്ങളുടെ കുടുംബത്തെ യേശു കർത്താവു ഉപയോഗിക്കുമാറാകട്ടെ, യേശു കർത്താവു സകല അന്ധകാരത്തെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും പൂർണമായി നീക്കുമാറാകട്ടെ, എല്ലാ ശാപങ്ങളെ പൂർണമായി നീക്കുമാറാകട്ടെ, യേശു കർത്താവിന്റെ നാമത്തിൽ ആമേൻ ആമേൻ

  • @minibaby3042
    @minibaby3042 9 หลายเดือนก่อน

    Entey veetilum അമ്പലം indayirunnu.entey appan poojariyayirunnu.yeshu appan enney കണ്ടത് കൊണ്ട്.എല്ലാ വിഗ്രഹം. വിട്ടിട്ട്. സത്യദൈവമായ. യേശു അപ്പനിൽ ആയി.സ്തോത്രം അപ്പാ.നല്ല സാക്ഷ്യം കേൾപ്പിച്ചതിന്.സ്തോത്രം

  • @abhishekdarshan1902
    @abhishekdarshan1902 2 ปีที่แล้ว +4

    ദൈവം ധരാളം അനുഗ്രഹിക്കട്ടെ

  • @stephyjalin2385
    @stephyjalin2385 2 ปีที่แล้ว +1

    Amen Sthothram. Blessed testimony... GOD Bless you

  • @salauddinkhana9806
    @salauddinkhana9806 2 ปีที่แล้ว +6

    God bless you all amen amen amen amen salauddin Bhopal MP Amen Amen

  • @aarontimothy3700
    @aarontimothy3700 ปีที่แล้ว +1

    Sthothram Amen Hallelujah 🙏

  • @sarammaninan1228
    @sarammaninan1228 2 ปีที่แล้ว +3

    Praise God

  • @gavahi6464
    @gavahi6464 2 ปีที่แล้ว +8

    എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം....തീരാതെ ഇരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...ഇങ്ങനെയുള്ളവർ ക്ക് ഇനിയും സമയം കൊടുക്കണം...ഒരുപാട് കാര്യങ്ങൽ അവർക്ക് പറയാൻ പറ്റാതെ പോയി ...

  • @bijushyam4269
    @bijushyam4269 2 ปีที่แล้ว +2

    ദൈവം വൻ കാര്യങ്ങൾ ചെയ്യട്ടെ ശരീരികമായും ശക്തീകരിക്കട്ടെ
    Pr. BijuShyam New India Church Of God Shornur

  • @nalanchiramathai2783
    @nalanchiramathai2783 9 หลายเดือนก่อน

    Dear Pastor,
    Really y r doing an amazing job.
    Testimonials often strengthening me in my trials.....
    God bless y

  • @gracyjohnn4207
    @gracyjohnn4207 ปีที่แล้ว

    Thank you lord

  • @minisaji393
    @minisaji393 2 ปีที่แล้ว +5

    Amazing testimony..may God bless you 🙏

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +5

    Innocent words... God bless u Abandantly 🙏

  • @thangamanipodiyan5821
    @thangamanipodiyan5821 2 ปีที่แล้ว +5

    praisethalord

  • @remnanthouseofprayer
    @remnanthouseofprayer 2 ปีที่แล้ว +3

    Praise the Lord

  • @neenamolnv2315
    @neenamolnv2315 2 ปีที่แล้ว +5

    ആമേൻ

  • @jijuvarughese8187
    @jijuvarughese8187 2 ปีที่แล้ว +5

    ആമേൻ ✋️

  • @SamSam-wd3ci
    @SamSam-wd3ci 2 ปีที่แล้ว +4

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.

  • @thomasbenjamin1074
    @thomasbenjamin1074 2 ปีที่แล้ว +4

    Amazing are the ways of God. People who were far away from the Lod are loved and called and guided by the Lord. Traditional Christians pay attention. Praise be to the name of the Lord.

  • @user-jw3cp1tt9o
    @user-jw3cp1tt9o 2 ปีที่แล้ว +5

    1:23 really inspired by the love and passion this aunty has for the word of God!! WOW!!!

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 ปีที่แล้ว +4

    God bless you sister... hallelujah 🙏

  • @tessthomas3960
    @tessthomas3960 2 ปีที่แล้ว +8

    Amazing Testimony.
    She is so innocent and her words were inspiring ❤️

  • @roy496
    @roy496 2 ปีที่แล้ว +3

    All Glory, Honor n Praise to our Savior Lord Jesus Christ.
    Blessed n encouraging Testimony from Sr Uma Sasidharan.
    May the Almighty God bless you sr uma, Pastor Sasidharan, children and their ministry. 🙌👏

  • @sujathajacob9582
    @sujathajacob9582 2 ปีที่แล้ว +1

    Good testimony, this will help many families who are going through such situations especially facing problems from hard hearted and drinking husband's.

  • @ramanikt2112
    @ramanikt2112 2 ปีที่แล้ว +5

    God bless you anty

  • @manjum7875
    @manjum7875 2 ปีที่แล้ว +3

    All Glory to our God for giving us this very blessed testimony
    Dear Uma sister, you presented your testimony in such an innocent way
    May our God give you all the Grace, power and strength to win many more souls to our God’s kingdom
    Such an amazing testimony

  • @alicevarghese4524
    @alicevarghese4524 ปีที่แล้ว +1

    Praise the Lord...

  • @sujashaji762
    @sujashaji762 2 ปีที่แล้ว +4

    Glory to God Almighty Jesus..what an amazing testimony. May God bless Uma sister and family 🙏🙏🙏

  • @shyla4360
    @shyla4360 ปีที่แล้ว

    Amen hallelujah

  • @johndaniel1419
    @johndaniel1419 2 ปีที่แล้ว +2

    A very Blessed Testimony. Praise the Lord 🙏🙏🙏🙏

  • @achammakurian6872
    @achammakurian6872 2 ปีที่แล้ว +4

    Such a miraculous life cycle story lead by Jesus.

    • @seleenatc1112
      @seleenatc1112 2 ปีที่แล้ว

      What a testimony, it has inspired me also to keep silence.All praise to our Lord Jesus Christ. Amen.

  • @sosammathomas9954
    @sosammathomas9954 2 ปีที่แล้ว +1

    Glory to God

  • @sarammamathews3194
    @sarammamathews3194 2 ปีที่แล้ว +4

    Very blessed message.

  • @susanjain1079
    @susanjain1079 2 ปีที่แล้ว +1

    Praise the Lord. Very blessed testimony. God bless you

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +3

    Pavemmm uma aunty🙏🙏🙏❤❤❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +2

    Amazing testimony bless you. sister uma in the name of Lord Jesus Christ A men

  • @nintujohny1958
    @nintujohny1958 2 ปีที่แล้ว +1

    Amen

  • @jacgeo626
    @jacgeo626 2 ปีที่แล้ว +2

    God bless you sister

  • @anneymathukutty5643
    @anneymathukutty5643 ปีที่แล้ว

    God’s amazing work upon children who submits to the hands of God . Thank you for sharing, making us firm on the foundation.

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 2 ปีที่แล้ว +2

    God bless your family sister.may God use your family in a mighty way.

  • @elsammasherbi2222
    @elsammasherbi2222 2 ปีที่แล้ว +1

    Amazing testestmony in my life sister,thank God be blessed.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +1

    bless you pastor finny. sis santi in the name of Lord Jesus Christ. very. good program pastor

  • @user-jw3cp1tt9o
    @user-jw3cp1tt9o 2 ปีที่แล้ว +5

    @49:19..such an innocent thought...love it Aunty..

  • @surendranl2814
    @surendranl2814 ปีที่แล้ว

    Jesus Christ is the one and only true living God for all humans being on the earth

  • @linamartin1062
    @linamartin1062 2 ปีที่แล้ว +3

    Good👍

  • @thomasjacob6554
    @thomasjacob6554 2 ปีที่แล้ว +1

    Only the Christ Jesus can deliver peace to the nations and individuals.

  • @girijasurendran9296
    @girijasurendran9296 2 ปีที่แล้ว +3

    ഞാൻ വരും. സാക്ഷ്യം പറയാൻ. ഈ tv യിൽ

  • @sojanantony6427
    @sojanantony6427 2 ปีที่แล้ว +1

    തുടക്കം ചിരിപ്പിച്ചും ഇടയിൽ കരയിച്ചും ദൈവം കൈപിടിച്ച് നടത്തിയ ഒരു അനുഗ്രഹീത സാക്ഷ്യം

  • @sheebasunil7686
    @sheebasunil7686 2 ปีที่แล้ว

    Blessesd Testimony.....God bless you Aunty 🙏🙏

  • @susanpeniyathu7232
    @susanpeniyathu7232 2 ปีที่แล้ว +1

    God bless you anti your ministry 🙏

  • @pushpababy9604
    @pushpababy9604 2 ปีที่แล้ว +2

    AMEN

  • @rosammathomas4526
    @rosammathomas4526 2 ปีที่แล้ว +4

    Faith works for God...
    Courage and determination
    to move for God, if u suffer as a Christian , do not be ashamed,
    God Bless sister and family...

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +2

    Amazing words 🙏🙏🙏

  • @joykakkathuruthel5191
    @joykakkathuruthel5191 2 ปีที่แล้ว +2

    How wonderful God we have.

  • @girijagirija7569
    @girijagirija7569 ปีที่แล้ว

    ഉമേ ഇതു ഞാനാണ് അഞ്ചു മുറിയിലുള്ള ഗിരിജ

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +3

    Sthotherem Appa

  • @philipkumbalanghi587
    @philipkumbalanghi587 2 ปีที่แล้ว +1

    GOD IS LOVE

  • @jennywilson829
    @jennywilson829 2 ปีที่แล้ว +1

    Praise the lord 🙏🙏🙏

  • @susanjoseph7649
    @susanjoseph7649 2 ปีที่แล้ว +1

    Pavam shudha Manasulla aunty👍🏻🙏🏻

  • @ajlaly1
    @ajlaly1 2 ปีที่แล้ว +1

    🙏🙏🙏🙏All glory to Jesus Christ

  • @susanmathew8541
    @susanmathew8541 2 ปีที่แล้ว +2

    Praise the lord amen 🙏

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +2

    Amen🙏

  • @valsakunjumon8176
    @valsakunjumon8176 2 ปีที่แล้ว +7

    ഒന്നും പറയാനില്ലാ, ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പുന്ന കര്‍ത്താവിന്റെ സ്നേഹം മാത്രം.

    • @johnmathai9595
      @johnmathai9595 ปีที่แล้ว

      GodBlessed allthem.amen Hallellujah.

  • @jessyandrew1494
    @jessyandrew1494 2 ปีที่แล้ว +1

    Your testimony is from an innocent heart. May God use you for His Glory.

  • @sankarannairm3316
    @sankarannairm3316 2 ปีที่แล้ว +5

    Prise the lord

  • @shelajohnson8299
    @shelajohnson8299 ปีที่แล้ว

    സമയം കുറേക്കൂടി വേണ്ടിയിരുന്നു Godbless your ministry

  • @Skydivesandsunflowers
    @Skydivesandsunflowers 2 ปีที่แล้ว +4

    Please pray for my brother's family

  • @maryvarghese1554
    @maryvarghese1554 2 ปีที่แล้ว +4

    1praise the Lord

  • @Skydivesandsunflowers
    @Skydivesandsunflowers 2 ปีที่แล้ว +3

    Please pray for my family and my parents

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว +1

    God Bless you and your family sister🙏🏽🙏🏽🙏🏽

  • @ibyvarghese113
    @ibyvarghese113 2 ปีที่แล้ว

    Valare.. valiya. Saaksheyam. Sahodhariude. Saaksheyem. Thakarnnirikkunna. Makkale. Aachosippikku na. Saaksheyem. Dheivathe. Ariyaathavarkku. Dheivathe. Parijayappeduthunna. Saaksheyem. Satheye. Dheivam. Aduthuvannu. Naam. Cheyendunna. Dheivathinte. Aagrahangall. Naam. Anusarikkenndathu. Aduthu. Vannu. Paranju. Tharunna. Dheivathe. Kanndethiya. Saaksheyem . Jeevanu. Aavacheyemaayathu. Muzhuvanum. Saadhichu. Tharnna. Dheivam. Namukku. Aavacheyemullathu. Manassill. Chinthikkumpoll. Mattoraale. Nammude. Adukkaleykku. Nam. Aagrahikkunnathumaayikoduthu. Vidunna. Dheivam. Jesus. Is. Coming. Soon. Jesus. Is. ALive. Jesus. Is. MY. GOD. Pasterum. Kudumbatheum. Saaksheyem. Paranja. Sahodhariyeum. Kudumbatheum. Dhaaraalamaayi. Anugrahikkatte. 🙏💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @johndaniel1419
    @johndaniel1419 2 ปีที่แล้ว +6

    ഗ്ലോറി ദൈവത്തിനു മാത്രം 🙏🏽🙏🏽🙏🏽🙏🏽

  • @girijagirija7569
    @girijagirija7569 ปีที่แล้ว

    ഫെന്നി ബ്രദറെ ഈ ഉമ സ്റ്റിസ്റ്റർ എന്റെ നാട്ടുകാരിയും കൂട്ടുക്കാരിയുമാണ് ഈ സഹോദരിയുടെ നമ്പർ എനിക്കു ഒന്നു തരുമൊ ഈ കമന്റെ ബോക്സിൽ ഇടുമൊ ഇവർ ഇപ്പോൾ താമസക്കുന്നത് ഒറ്റപാലത്താണ് ഞങ്ങൾ പഴയ ന്നൂര് ആണ്

    • @Aazadimalayalam
      @Aazadimalayalam  ปีที่แล้ว

      channel prayer line number contact cheyyuka. number kittum

  • @shencykurian6071
    @shencykurian6071 2 ปีที่แล้ว +1

    ദൈവസ്വരം സ്വീകരിച്ച സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ. ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ നല്ലത്.ക്രിസ്തുവിനെ അനുകരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണ്. കത്തോലിക്കരെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു കത്തോലിക്ക വിശ്വാസി യിലൂടെയാണ് താങ്കൾ ക്രിസ്തുവിനെ അറിഞ്ഞത്. ഒരു പുണ്യാളനുമല്ല ക്രൈസ്തവർ വിശ്വസിക്കുന്നത് ക്രിസ്തുവിലാണ്. തെറ്റായ ആശയങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ദൈവം അനുഗ്രഹിക്കട്ടെ .

  • @geejohn2506
    @geejohn2506 9 หลายเดือนก่อน

    Dear pastor please don't say karthavinte murinja karangalil enne when pray
    Amippadulla karangalil ennu venenkil prathikkam

  • @a.mathews7840
    @a.mathews7840 2 ปีที่แล้ว +1

    ____________________________________________
    I feel that it's better to avoid calling God by any name, because God is the only source of Truth Love & Goodness in Life. Our parents are the gift of God to guide us as our visible God in our childhood life in this world. Parents who disclose this truth to their children will have a blessed & successful family life here. So let"s honour the invisible God of goodness from the bottom of our hearts and stay blessed & happy always. Let our parents return to their heavenly Father in due cource of time. This is the healthy life cycle of human beings.
    Glory to God in the highest.
    """"""""""""""""""""""""""""""""""""""""""""""''''""""""""'""'''"""'''''''""""

  • @shibyvijay8114
    @shibyvijay8114 2 ปีที่แล้ว +2

    Karthave eathra snehekennu

  • @elsamma3885
    @elsamma3885 2 ปีที่แล้ว

    സഹോദരി ആരാണു പറഞ്ഞത് കത്തോലിക്കർ പുണ്യാളന്മാരോടാ പ്രാർത്ഥിക്കുന്നതെന്ന്.? ഇവരോടു കൂടിയപ്പോൾ പറഞ്ഞു തന്നതാണോ? അറിവില്ലാത്തത് വിളിച്ചുപറയരുത്. വിശുദ്ധരെ ഞങ്ങൾ വണങ്ങാറുണ്ട്. അവരോട് (അവർ വിശുദ്ധരായതുകൊണ്ട്)ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന്. അതൊരു മധ്യസ്ഥ പ്രാർത്ഥനയാണ്. പെന്തക്കോസ്തുകാർ പറയും sorgathil

    • @elsamma3885
      @elsamma3885 2 ปีที่แล้ว

      ഒരു മദ്യസ്ഥൻ ഉണ്ട്‌ അതു യേശുവാണ്. ശരിയാണ്. മോശയോട് ദൈവം പറഞ്ഞു അവർക്കുവേണ്ടി മോശ എന്നോടു പ്രാർത്ഥിക്കുക എന്ന്‌. അതെന്തിനാ അങ്ങനെ പറഞ്ഞത്. പിന്നെ സഹോദരി ചെയ്തത് ആവിശ്വാസത്തോടെയുള്ള പ്രാത്ഥനയായിരുന്നു. ഓടിനടന്നു. കത്തോലിക്കർ പ്രാർത്ഥിക്കുന്നത് ത്രിയേക ദൈവത്തോട് തന്നെയാ.

    • @basiljoy3995
      @basiljoy3995 ปีที่แล้ว

      😢

  • @naasvoice4046
    @naasvoice4046 2 ปีที่แล้ว

    The Jewish Diaspora:
    -----------------------------------
    ഇസ്രായേൽ ജനത ജൂദിയാസാമ്രാജ്യം (The Great Judiah) ദാവീദിന്റെ മകനായ ശലമോന്റെ മരണംവരെ യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളും ഒരു തലവന്റെ കീഴിൽ ഒരുജനവും ഒരുഭരണ കൂടവും എന്ന നിലയിൽ എകോപിച്ചുനിന്നിരുന്നു.
    ശലമോന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ രെഹബയാം (Rehoboam) അധികാരത്തിൽ വന്നു.
    രെഹബയാം ആത്മീയ ചൈതന്യമില്ലാത്ത ജഡികനും സുഖലോലുപനുമായിരുന്നു. അവൻ തന്റെ പിതാമഹന്മാരായ ദാവീദിനെയും സോളമനെയുംപോലെ ആത്മീയമായും ഭൗതികമായും ഇസ്രായേൽ ജനതയെ ഏകോപിച്ചു നിറുത്തുന്നതിൽ പരാജയപ്പെട്ടു. അവന്റെ കാലത്ത് ഇസ്രായേൽ ജനതയിൽ ഭിന്നിപ്പ് ഉടലെടുകുയും അതു വിപ്ലവത്തിലേക്കും, പിന്നീട് ജൂദിയയുടെ വിഭജനത്തിലേക്കും കാരണമായി.
    എങ്ങിനെയെന്നാൽ പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങളിലെ പത്തുഗോത്രങ്ങളും വിഘടിച്ചുകൊണ്ട് രെഹബയാമി(Rehoboam) നെതിരെ ശക്തമായ വിപ്ലവം അഴിച്ചു വിട്ടു. വിപ്ലവത്തിലൂടെ ജൂദിയാ സാമ്രാജ്യത്തെ രണ്ടായി പിളർത്തി.
    ജൂദിയായുടെ വടക്കുഭാഗം വിപ്ലവകാരികളായ പത്തു ഗോത്രങ്ങൾ കൈവശപ്പെടുത്തുകയും യിസ്രായേൽ എന്ന പുതിയ ഒരു രാഷ്ട്രം കെട്ടിപ്പൊക്കുകയും ചെയ്തു. പുതിയ രാജ്യമായ യിസ്രായേൽ വടക്കേ രാജ്യം (Northern Kingdom) എന്നും, മാതൃരാജ്യമായ ജൂദിയ തെക്കേ രാജ്യം (Southern Kingdom) എന്നും അറിയപ്പെട്ടു തുടങ്ങി.
    വിഘടിച്ചു പുതിയ രാജ്യമായ യിസ്രായേലിന്റെ തലസ്ഥാനം ശമരിയയും, ജൂദിയായുടെ തലസ്ഥാനം യെരൂശലേമും ആയി. തുടർന്നു.
    ജൂദിയായുടെ (Southern Kingdom ന്റെ) രാജാവായി ശലോമോന്റെ മകൻ രെഹബയാമും (Rehoboam),
    യിസ്രായേൽ എന്ന Northern Kingdom ന്റെ രാജാവായി ജെറോബയാമും (Jeroboam) അധികാരത്തിൽ വന്നു. (1.രാജാക്കന്മാർ 12:16-20 വാക്യങ്ങൾ വായിക്കുക).
    ശലോമോന്റെ മകനായ രെഹബയാമിനു (Rehoboam നു) അനുസരണവും കൂറും പുലർത്തി മാതൃ രാജ്യത്തോടൊപ്പം നിന്നത് രണ്ടു ഇസ്രായേൽ ഗോത്രങ്ങൾ മാത്രമാണ്, യെഹൂദാ ഗോത്രവും ബെന്യാമിൻ ഗോത്രവും മാത്രം.
    ബാക്കി പത്തു ഗോത്രങ്ങളും വിപ്ലവത്തിലൂടെ വിഘടിച്ചു പോയി യിസ്രയേൽ എന്ന Northern Kingdom ത്തിനു രൂപം നല്കി.
    പിന്നീട് ഈ രണ്ടു രാഷ്ട്രങ്ങളും പരസ്പരം കടുത്ത കലഹങ്ങളും യുദ്ധക്കളുമായി തുടർന്നു പോന്നു.
    ഈ വിഘടനവും, ഭിന്നിപ്പും കലഹവും അവരുടെ മേൽ ദൈവകോപത്തിനു കാരണമായി. അവരുടെ ഇടയിലേക്ക് ദൈവം പലപ്രവാചകന്മാരെയും നിയോഗിച്ചയച്ചു. പക്ഷെ അവരെയെല്ലാം അവർ നിഷേധിച്ചു തള്ളുകയും ദൈവ പാതയിലേക്ക് തിരിയാൻ മനസ്സാകുകയും ചെയ്തില്ല.
    അനന്തര കാലങ്ങളിൽ മേൽ പറയപ്പെട്ട രണ്ടു ഭരണകൂടങ്ങൾക്കു (ഹിബ്രു ജനതക്ക് മുഴുവനും) വന്നു ഭവിച്ച ആപത്തുകൾക്കെല്ലാം പ്രധാന കാരണം ഈ ഭിന്നിപ്പു ആണെന്ന് കാണാവുന്നതാണ്.

  • @meeraxavier1851
    @meeraxavier1851 2 ปีที่แล้ว +2

    Innocent person

  • @nellad1900
    @nellad1900 2 ปีที่แล้ว +4

    Praise God

  • @julieyshyju8736
    @julieyshyju8736 2 ปีที่แล้ว +5

    യേശു കർത്താവു ഞങ്ങളുടെ ഭാവനത്തെ വിടുവിക്കുമാറാകട്ടെ രക്ഷിക്കുമാറാകട്ടെ സഹായിക്കുമാറാകട്ടെ, അശ്വസിപ്പിക്കുമാറാകട്ടെ, അനുഗ്രഹിക്കുമാറാകട്ടെ കൃപയാൽ നിറക്കുമാറാകട്ടെ, പരിശുദ്ധത്മവിനാൽ നിറക്കുമാറാകട്ടെ,, താങ്ങുമാറാകട്ടെ യേശു കർത്താവിന്റെ മഹത്വം ഉള്ള നാമത്താൽ ഞങ്ങളുടെ കുടുംബത്തെ യേശു കർത്താവു ഉപയോഗിക്കുമാറാകട്ടെ, യേശു കർത്താവു സകല അന്ധകാരത്തെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും പൂർണമായി നീക്കുമാറാകട്ടെ, എല്ലാ ശാപങ്ങളെ പൂർണമായി നീക്കുമാറാകട്ടെ,യേശു കർത്താവു ഞങ്ങളെ സ്വാക്കിയം ആക്കുമാറാകട്ടെ യേശു കർത്താവിന്റെ നാമത്തിൽ ആമേൻ ആമേൻ

  • @daisymariamjoy914
    @daisymariamjoy914 2 ปีที่แล้ว +3

    ആമേൻ

  • @maryjames9728
    @maryjames9728 2 ปีที่แล้ว +2

    Praise the Lord

  • @minibaby3042
    @minibaby3042 9 หลายเดือนก่อน

    Glory to god

  • @dhanyashine7773
    @dhanyashine7773 2 ปีที่แล้ว +3

    Amen amen🙏🙏

  • @jojikaithakkatt8555
    @jojikaithakkatt8555 2 ปีที่แล้ว +4

    Praise the Lord 🙏🙏🙏🙏

  • @sheelajacob6569
    @sheelajacob6569 2 ปีที่แล้ว +1

    Praise God

  • @sheefaraju6117
    @sheefaraju6117 2 ปีที่แล้ว +2

    Praise God