ലൈഫിൽ ഒരിക്കലെങ്കിലും chicken കൊണ്ടാട്ടം ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ😋കിടു രുചിയാ/ Chicken Kondattam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #chickenkondattam#chickenrecipe#fathimascurryworld#chickenfry#easychickenrecipes#chickencurry#chicken65#chickenfryrecipe
    Ingredients
    Marination -------------
    Chicken -1 Kg
    Ginger Garlic paste -1.1/2 tbsp
    Lemon juice or vinegar -1.1/2 tbsp
    Kashmiri Chili Powder -2tbsp
    Turmeric Powder -1/4tsp
    Salt
    Masala------------
    Dry red chili -7
    Shallots -40 or onion -2
    Green chili -2
    Ginger garlic paste -1.1/2 Tbsp
    Curry leaves
    Turmeric powder -1/4tsp
    Kashmiri chili powder -2tsp
    Coriander powder -1tsp
    Garam masala -3/4tsp
    Crushed chili flakes -4 tsp
    Tomato ketchup - 7tbsp
    Lemon Juice - 1/4 Tsp
    Oil - for frying
    Salt
    Water - 3/4 Cup
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyu...
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................

ความคิดเห็น • 388

  • @nimishasumesh5131
    @nimishasumesh5131 2 ปีที่แล้ว +48

    Njagalum try cheythu suupprr kkiddu ayittude

  • @muhsinaashraf95
    @muhsinaashraf95 ปีที่แล้ว +31

    ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. ഇത്ര വൃത്തിയായി ഈ റെസിപി പഠിപ്പിച്ചു തന്ന ഇത്തക്ക് ഒരുപാട് thanks😊

  • @shanibamohamed813
    @shanibamohamed813 2 ปีที่แล้ว +5

    ഫാത്തിമാടെ റെസിപി എല്ലാം ഒന്നിനൊന്നു മെച്ചമാണ് ട്ടോ. എല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്ന വയാണ്. ഞാൻ ആദ്യമായി ഐ നാസ് ഉണ്ടാക്കിയതും ഈ വ്ലോഗിൽ നിന്നാണ്. ഈ ചിക്കൻ കൊണ്ടാറ്റവും ഉണ്ടാക്കി കഴിച്ച് ഫീഡ്ബാക്ക് അറിയിക്കാട്ടോ😀

  • @thomasmathew3025
    @thomasmathew3025 ปีที่แล้ว +2

    ഫാത്തിമ സൂപ്പർ ❤️❤️. Enjan താങ്കളുടെ റെസിപി ആണ് ഫോളോ ചെയുന്നത്. My വൈഫ്‌ is very ഹാപ്പി. My daughter says papa is ഗ്രേറ്റ് person. Thank you

  • @nishasonu4489
    @nishasonu4489 ปีที่แล้ว +4

    ഇതു ഞാൻ try ചെയ്തു ട്ടോ അടിപൊളി ആണ് ഒരു രക്ഷമില്ല സൂപ്പർ ടേസ്റ്റ് 👌👌👌👌♥️♥️👍👍👍

  • @akxakitchenandtravel4731
    @akxakitchenandtravel4731 2 ปีที่แล้ว +9

    ചിക്കൻ കൊണ്ടാട്ടം കണ്ടപ്പോൾ തന്നെ വളരെ രസമായി തോന്നി ഉറപ്പായും ഞാൻ ട്രൈ ചെയ്യും

  • @DrisyaRajesh
    @DrisyaRajesh 2 ปีที่แล้ว +3

    Njn ith try cheythu super ayirunu 👌👌👌👌👌👌💯💯💯💯💯💯💯💯

  • @mujeebsumi3400
    @mujeebsumi3400 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @binzagar7779
    @binzagar7779 2 ปีที่แล้ว +1

    Adipoliy enik valare ishtta Mayi oru rakshayillatto♥️♥️👍

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw 2 ปีที่แล้ว +2

    അടിപൊളി ചിക്കൻ കൊണ്ടാട്ടം സൂപ്പർ ഒന്നും പറയില്ല സാദിഖ് തൃശ്ശൂര് 👍👍👍👍

  • @shaheemmaranchery443
    @shaheemmaranchery443 2 ปีที่แล้ว +2

    *ഇന്ന് try ചെയ്യുന്നു. Tnq. Nice presentation. Subscibed*

  • @oggy8705
    @oggy8705 2 ปีที่แล้ว +2

    ഞാനുണ്ടാക്കി , Super👌🏻👌🏻

  • @SumiSumi-fs1wq
    @SumiSumi-fs1wq 2 ปีที่แล้ว +30

    ചിക്കണിൽ ഇത്രയധികം വെറൈറ്റി undakkan തന്നെ കൊണ്ടു മാത്രമേ പറ്റു... 🙏🙏👌

  • @rajeev3370
    @rajeev3370 2 ปีที่แล้ว +3

    Njangal try cheythu super aan👍🏻

  • @saimasidhik
    @saimasidhik 2 ปีที่แล้ว +1

    Nammal indakhi ufff set saanoooo🤤🤤🔥

  • @dhanishdhanish1235
    @dhanishdhanish1235 ปีที่แล้ว +1

    Njanum indakki hasbantinum kuttikalkum ishttayi nalla testtind❤

  • @prithvi6078
    @prithvi6078 2 ปีที่แล้ว +1

    Thenga kothu koode ettal polikkum😋😋😋

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 10 หลายเดือนก่อน +1

    Paathoonte oroo dishum👌👌👌

  • @trendyworldbyshem
    @trendyworldbyshem ปีที่แล้ว

    Njan try cheythutto..adipoli aanu...kazichavarokke nalla comments aayrunnu❤😊

  • @neinanathasha1056
    @neinanathasha1056 2 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ ആയിട്ടുണ്ട്... ✨️♥️

  • @premnair1973
    @premnair1973 2 ปีที่แล้ว

    Aslamu alaikum.. Fathima ithaa... you are from palakkad? Word Kondattam... also cute voice & presentation.. is it yours or any dubbing artist?

  • @ashrafalgsurvey7998
    @ashrafalgsurvey7998 2 ปีที่แล้ว +1

    Innu undaaakeettundaayirnnu:::superaaanuttoo thanks

  • @shibuathira3897
    @shibuathira3897 2 ปีที่แล้ว +6

    പൊളിച്ചു 🤤🤤🤤

  • @shoukathk8293
    @shoukathk8293 2 ปีที่แล้ว +1

    Njn undaki noki adipoli 👌

  • @shameetastykitchen856
    @shameetastykitchen856 2 ปีที่แล้ว +3

    Masha alhha adipoli try cheyyanam 👍👍👍

  • @prasadappu6782
    @prasadappu6782 2 ปีที่แล้ว +1

    Pwoli aanu njangal try cheythu noki

  • @sruthikt3822
    @sruthikt3822 10 หลายเดือนก่อน +1

    Njn inn try cheythu supper recipe 🥰

  • @Lamiyalamii
    @Lamiyalamii 8 หลายเดือนก่อน

    Kandapooo isttayiii thathaa njhn on try cheythnokkaatteee😅😊

  • @ourtravelvibe4778
    @ourtravelvibe4778 ปีที่แล้ว +1

    പൊളി ടേസ്റ്റ്

  • @Shamsu220
    @Shamsu220 2 ปีที่แล้ว +4

    കണ്ടിട്ടു കൊതിയാവുന്നു ,ഉണ്ടാക്കി നോക്കാം🥰👍

  • @krishnakumar6690
    @krishnakumar6690 2 ปีที่แล้ว +3

    വളരെ രുചിയുള്ള റസിപ്പി. 🙏🙏🙏

  • @rashidrashi2357
    @rashidrashi2357 2 ปีที่แล้ว +1

    In sha allah will try defenitely

  • @ismafancyismafancy7206
    @ismafancyismafancy7206 2 ปีที่แล้ว +1

    Naan try cheythu .Adipoli recipe aayirunthu. Thanks

  • @jibinaramshad7393
    @jibinaramshad7393 2 ปีที่แล้ว

    ഇത്താത്ത ഇന്നലെ ഞാനിത് ഉണ്ടാക്കി ചപ്പാത്തിyum .no words .അടിപൊളി taste aanetto .thanks for ur recepie.channel എത്രയും പെട്ടെന്നു ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @thahirakahar7636
    @thahirakahar7636 2 ปีที่แล้ว +1

    ഇത്താ, കണ്ടിട്ട് തന്നെ കൊടിതിയാവുന്നു

  • @habeebak4357
    @habeebak4357 11 หลายเดือนก่อน +1

    Super taste anuttoo ❤❤

  • @subijapalora-fy3px
    @subijapalora-fy3px ปีที่แล้ว +1

    Adipoli supper teast und

  • @avenger7326
    @avenger7326 2 ปีที่แล้ว +1

    Nghan ennundakito super testy

  • @ashifkashif3842
    @ashifkashif3842 2 ปีที่แล้ว +1

    Ith undakki.... Super aayirunnu😊😊

  • @muhammednazeer9066
    @muhammednazeer9066 2 ปีที่แล้ว +1

    Mashaallah super

  • @jannathsherin1272
    @jannathsherin1272 2 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു ചേച്ചി...അടിപൊളി ആയീ.... വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. 🔥🔥🔥എല്ലാവരും ധൈര്യമായി ട്രൈ ചെയ്തു നോക്കിക്കോളൂ... എല്ലാവർക്കും ഇഷ്ടമാവും

  • @mohammedalipaikkadan8555
    @mohammedalipaikkadan8555 2 ปีที่แล้ว +1

    Verry good taste aayirikkum thank you

  • @Aagrahangal
    @Aagrahangal 2 ปีที่แล้ว +1

    സൂപ്പർ പൊളിച്ച്

  • @jasidrak289
    @jasidrak289 8 หลายเดือนก่อน +3

    Njan ഉണ്ടാക്കി 👍👌supper

  • @Favasmanjamala
    @Favasmanjamala 2 ปีที่แล้ว +1

    Pwoli❤️

  • @nafeesanafeesamoosa8187
    @nafeesanafeesamoosa8187 2 ปีที่แล้ว +1

    Masha allah super❤

  • @jafarktpm4823
    @jafarktpm4823 2 ปีที่แล้ว +1

    അടിപൊളി super 👌👌👌

  • @manojantony8930
    @manojantony8930 2 ปีที่แล้ว +1

    Very good congrats

  • @Sana-df4dc
    @Sana-df4dc 2 ปีที่แล้ว +6

    ഇത്തയെ സമ്മതിക്കണം, പൊളി സാനം 🥰👍🏻

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +1

    Sooper

  • @Favasmanjamala
    @Favasmanjamala 2 ปีที่แล้ว +2

    Innalle indakkiyirunn... 💯 set pwolii😍

  • @fousiyatheyyampadi4053
    @fousiyatheyyampadi4053 2 ปีที่แล้ว

    Hai, pathuuuuu......... Njan try cheythu supeeeeeer........ 😘 😘 😘 😘

    • @fathimascurryworld
      @fathimascurryworld  2 ปีที่แล้ว

      Orupade santhosam dr 😍😍❤️

    • @fousiyatheyyampadi4053
      @fousiyatheyyampadi4053 2 ปีที่แล้ว

      @@fathimascurryworld thankyou.. Restorentile അതേ taste ഉണ്ടെന്ന് പറഞ്ഞൂ....... Enieum ethupolulla recepie കള്‍ pradeeeshikkunnuuu😘😘😘

  • @bubblysiblingsvlogs2179
    @bubblysiblingsvlogs2179 2 ปีที่แล้ว

    Assalamualaikum
    Super njan try aaki

  • @babithaanirudh2982
    @babithaanirudh2982 2 ปีที่แล้ว +1

    Superatto

  • @jamsheelak9568
    @jamsheelak9568 6 หลายเดือนก่อน

    നല്ല അവതരണം

  • @anusreeanooz3711
    @anusreeanooz3711 2 ปีที่แล้ว +2

    Will try definitely👌😎

  • @umairariyazumaira1872
    @umairariyazumaira1872 2 ปีที่แล้ว +1

    Adipoii

  • @totsstar4649
    @totsstar4649 2 ปีที่แล้ว +1

    Enthayalum trycheyyanam😊😋👌

  • @reetarobin5169
    @reetarobin5169 2 ปีที่แล้ว +3

    Wow 🤤🤤🤤🤤🤤🤤

  • @beerankutty2439
    @beerankutty2439 2 ปีที่แล้ว +1

    Adipoli👍

  • @ummarfarook5773
    @ummarfarook5773 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാകും insha allaha വിഡിയോ 👍👍👍

    • @fathimascurryworld
      @fathimascurryworld  2 ปีที่แล้ว

      Thank you 😍😍

    • @ummarfarook5773
      @ummarfarook5773 2 ปีที่แล้ว

      @@fathimascurryworld ഞാൻ ഉണ്ടകിട്ടോ എല്ലാവർക്കും ഇഷ്ട്ടമായി 👌👌

  • @riteshettuveedan806
    @riteshettuveedan806 2 ปีที่แล้ว

    ഇത്താത്താ..... അടിപൊളി....ഈ വീഡിയേ സേവ് ചെയ്തു... അടുത്ത ഞായറാഴ്ച... ഉണ്ടാക്കണം..ഉണ്ടാക്കും....മറുനാട്ടിലാണ് ജോലി...കൂടാതെ സിംഗിളും.... അതാ കാര്യം..😂😂😂

  • @mani-ks2ki
    @mani-ks2ki ปีที่แล้ว

    സൂപ്പർ

  • @shahidmohdshahid8280
    @shahidmohdshahid8280 2 ปีที่แล้ว

    Chicken kondattam ith vare undakkiyittilla
    Insha allah undakkana

  • @devanandavavachi1558
    @devanandavavachi1558 2 ปีที่แล้ว +6

    Thank you so much❤️
    Inganoru simble recipe paranjuthannathin🤩
    Adipoli taste aanu 😋

  • @fazpa8963
    @fazpa8963 2 ปีที่แล้ว +2

    കോഴീടെ ജന്‍മം എനിയും , പരീക്ഷണങ്ങള്‍ക്കായ് കാത്തിരിക്കുന്നു .. നിരത്തിവച്ച പാത്രങ്ങളിലേക്കും, മസാല പൊടിയിലേക്കും നോക്കി അവള്‍ മന്ത്രിക്കുന്നു.. എനി എന്‍െറ പരീക്ഷണം ഏത് ചട്ടിയില്‍, ഏതു മസാലയില്‍.. എന്നാലും ആരോടും പരിഭവമില്ലാത്ത കോഴി അടുത്ത പരീക്ഷണത്തിനായ് കട്ട വെയ്റ്റിങ്ങിലാണ്.. സൂര്‍ത്തുക്കളേ.ഭൂമിയില്‍ ഒരു ദിവസമെന്‍കിലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയില്‍ അവള്‍ മെല്ലെ ബെഡ്ഡിലേക്ക് മയങ്ങി വീണു.. എനി ആര്‍ക്കാണെന്നറിയാതെ..

  • @sajadkhan4704
    @sajadkhan4704 2 ปีที่แล้ว

    Sos ano kecthep ano

  • @sowmyam6919
    @sowmyam6919 ปีที่แล้ว +3

    കണ്ടിട്ട് കൊതിയായി 😋 തീർച്ചയായും ഇതും ഉണ്ടാക്കും,എൻ്റെ വീട്ടിൽ കഴിഞ്ഞ സൺഡേ guest ഉണ്ടായിരുന്നു ,annu ചേച്ചീടെ neychorum,ചിക്കൻ റോസ്റ്റ്, try ചെയ്തു ഹൊ 😋😋😋chicken roast നാളികേരം പൊടിച്ച് ചേർക്കുന്ന ആയിരുന്നു try ചെയ്തത് നല്ല അഭിപ്രായം കിട്ടി ഇരട്ടി അളവിലാണ് ഉണ്ടാക്കിയത്🙂🙂 ഞാൻ പറഞ്ഞു ഇതിൽ പകുതി അഭിനന്ദനം ഈ chanelilnanu എന്ന് 😅😅😅താങ്ക്സ് ചേച്ചീ,neychorum നല്ല perfect ആയി കിട്ടി 😘😘😘😘😘

  • @ziyuziyu3770
    @ziyuziyu3770 2 ปีที่แล้ว +1

    New subscriber😍😍😊😊

  • @RazalKunnath
    @RazalKunnath 6 หลายเดือนก่อน

    Super

  • @PurampokkuAdukkalavlog
    @PurampokkuAdukkalavlog 2 ปีที่แล้ว +1

    Adipowli wow❤️

  • @ഷംനഷംന-ത2മ
    @ഷംനഷംന-ത2മ 2 ปีที่แล้ว

    സൂപ്പർ ചിക്കൻ കൊണ്ടാട്ടം

  • @hameedhamee3525
    @hameedhamee3525 2 ปีที่แล้ว +1

    Supar,, 👍👌

  • @shihabme2682
    @shihabme2682 2 ปีที่แล้ว

    Fatima livil vararundo.onn kananayirunnu

  • @jincynk4315
    @jincynk4315 2 ปีที่แล้ว +2

    Super😍

  • @naseeranasi8044
    @naseeranasi8044 2 ปีที่แล้ว

    Njan ippozha kande undakam povanu

  • @sahirabanu1493
    @sahirabanu1493 2 ปีที่แล้ว

    Yesterday cheidhu , super taste

  • @Anujins1995
    @Anujins1995 ปีที่แล้ว

    Spr... 🥰

  • @madhavankutty2740
    @madhavankutty2740 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല യായിരുന്നു.

  • @muhammadsalihkk7677
    @muhammadsalihkk7677 10 หลายเดือนก่อน

    👍🏻

  • @hafis466
    @hafis466 ปีที่แล้ว

    Suprr👍🏻😋

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +3

    👌💖

  • @mujeebrahman8589
    @mujeebrahman8589 2 ปีที่แล้ว

    Tangall shaif aano

  • @ligigeorge4992
    @ligigeorge4992 2 ปีที่แล้ว

    Kandit kothiyakunnu

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว

    Adipolie👌👌👌

  • @abinkareem2832
    @abinkareem2832 2 ปีที่แล้ว

    Kollam ...👍

  • @rushdhaismail6899
    @rushdhaismail6899 2 ปีที่แล้ว

    അടിപൊളി 👍

  • @madhusworld8922
    @madhusworld8922 2 ปีที่แล้ว

    My favourite

  • @nishadpanakkal508
    @nishadpanakkal508 2 ปีที่แล้ว

    Undakki fathimane pole tanne beatifull

  • @manusufi9567
    @manusufi9567 2 ปีที่แล้ว

    Njangal orupad thavana try cheythittund poli ആണ്👌

  • @komathmoidu9580
    @komathmoidu9580 2 ปีที่แล้ว

    സൂപ്പർ 👍👍👍👍

  • @sherinantony6667
    @sherinantony6667 2 ปีที่แล้ว

    njan ഉണ്ടാകി.... കാഴിച്ചവർ കഴിച്ചവർ ..market ചെയാം എന്നു paranju... ഭയകര result അയിരുന്നു... entamo.. തങ്ക്സ്

  • @musthafamusthafa6603
    @musthafamusthafa6603 2 ปีที่แล้ว

    Poli

  • @sagara1412
    @sagara1412 2 ปีที่แล้ว

    👍👍 bangalore

  • @cookwithnusratjahan
    @cookwithnusratjahan 2 ปีที่แล้ว

    Very nice 👍

  • @nasirasak3488
    @nasirasak3488 2 ปีที่แล้ว

    Good

  • @6soul
    @6soul 2 ปีที่แล้ว

    Thanks ❤️❤️

  • @seidanisaseida8273
    @seidanisaseida8273 2 ปีที่แล้ว

    സൂപ്പർ 😋😋😋

  • @safanaappi7214
    @safanaappi7214 ปีที่แล้ว

    മാഷാ അല്ലാഹ് അടിപൊളി

  • @asla584
    @asla584 ปีที่แล้ว

    Done ✅