Jinto Is Not Preplanned | Bigg Boss | Firoz Khan | Milestone Makers |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 256

  • @sudeeshk6199
    @sudeeshk6199 2 หลายเดือนก่อน +108

    ജിന്റോയെ എതിർക്കുന്നവരുടെ അണ്ണാക്കിൽ.... ജിന്റോ 2024ബിഗ്‌ബോസ് cup തൂക്കി യിട്ടുണ്ട്....❤❤❤❤

  • @sarathps4858
    @sarathps4858 2 หลายเดือนก่อน +300

    ഇയ്യാളെ ഇന്ന് വരേ ഒന്നിലും ഒരു അഭിപ്രായത്തോടും ഒത്തു പോയിട്ടില്ല ഞാൻ. ഇതിനോട് യോജിക്കുന്നു. 100%true

    • @beenashabu3734
      @beenashabu3734 2 หลายเดือนก่อน +10

      😂😂😂 next oru interviewl mattiparayum😂😂

  • @Mooppils.19
    @Mooppils.19 2 หลายเดือนก่อน +8

    നല്ലൊരുവനായ ഏതൊരുവനെ കൂട്ടത്തോടെ ആക്രമിക്കുന്നുവോ അവന്റെ കൂടെയാണ് ജനങ്ങൾ.. അതാണ് ജിന്റോയുടെ വിജയം

  • @omanaamith9736
    @omanaamith9736 2 หลายเดือนก่อน +332

    ബിഗ്ഗ് ബോസ്സിൽ ഒന്നിച്ചുപോയി പുറത്തിറങ്ങി ഭാര്യ ഉപേക്ഷിച്ചുപ്പോയ ഫിറോസ് ആണ് ഇത്‌.. 😂😂😂😂😂

    • @sreekanthk4641
      @sreekanthk4641 2 หลายเดือนก่อน +11

      Divorce aayo 😁

  • @shafeequec9511
    @shafeequec9511 2 หลายเดือนก่อน +106

    Jinto ❤❤

  • @rasiktp8357
    @rasiktp8357 2 หลายเดือนก่อน +26

    ബിഗ് ബോസ് കപ്പ് ഒരു മണ്ടന് ഒരിക്കലും കൊണ്ട് പോകാൻ കഴിയില്ല നല്ല ബുദ്ദി ഉള്ള ആൾക്കേ കൊണ്ട് പോകാൻ പറ്റും അതിൽ 24 ആൾ ഉള്ളതിൽ ഏറ്റവും ബുദ്ദി ഉള്ള ആളാണ് ജിന്റോ👑 അത് കൊണ്ട് ആണ് ജിന്റോ കപ്പ് കൊണ്ട് പോയത്........

  • @KavithaV-et8io
    @KavithaV-et8io 2 หลายเดือนก่อน +46

    ജിന്റോ ❤️

  • @KukkuKukku-ml1du
    @KukkuKukku-ml1du 2 หลายเดือนก่อน +12

    Jinto jinto jinto 🔥🔥🔥🔥🔥🏆🏆🏆🏆🏆

  • @himakrishna6481
    @himakrishna6481 2 หลายเดือนก่อน +8

    jinto after winning 🔥🔥❤❤

  • @Kumaran319
    @Kumaran319 2 หลายเดือนก่อน +64

    Jintoapan 🏆

  • @bindukannan8273
    @bindukannan8273 2 หลายเดือนก่อน +41

    ജിന്റോ ❤️❤️

  • @rosammababu6692
    @rosammababu6692 2 หลายเดือนก่อน +26

    Jinto❤❤❤❤❤

  • @sandhyakv4401
    @sandhyakv4401 2 หลายเดือนก่อน +29

    ഭാഗ്യവും, നിഷ്കളങ്കവും കൊണ്ട് ഒരാളും ഒന്നിലും ജയിക്കില്ല കഴിവ് കൂടി വേണം... 100 പേരിൽ 99 പേരും കഴിവുള്ളവരും 100 മത്തെ ആൾ കഴിവ് ഇല്ലാത്തവനും, ഭാഗ്യം മാത്രം ഉള്ളവനുമായാൽ അയാൾക് എല്ലാ ഗെയിം ഉം ഒരു പോലെ ജയിക്കാനാവില്ല..അങ്ങനെ ജയിക്കണേൽ മറ്റുള്ളവർ സ്വയം തോറ്റു കൊടുക്കണം...,,ഇത് ഏതു പൊട്ടനും ആലോചിച്ചാൽ മനസിലാവുന്ന കാര്യമാണ് 🤦‍♀️🤦‍♀️🤦‍♀️

    • @user-ci7st5cs1n
      @user-ci7st5cs1n 2 หลายเดือนก่อน +2

      Yes👍

    • @mithunnarayanan696
      @mithunnarayanan696 2 หลายเดือนก่อน +2

      ക്ഷമ = ജിന്റോ ❤😇

    • @freethinker2559
      @freethinker2559 2 หลายเดือนก่อน

      Buy one Free one for Valiyan Jinto 🤣🤣
      His fiance bringing a child free for him🤠🤠

  • @Rinufiluponnu
    @Rinufiluponnu 2 หลายเดือนก่อน +26

    മോഹൻലാൽ വന്നു പറയുന്നു.. എത്രയോ taskum ഇന്റർവ്യൂ ഉം കഴിഞ്ഞാണ് ഇതിൽ selection കിട്ടുന്നതെന്ന്.. അങ്ങിനെ കഴിവും ബുദ്ദിയും ഇല്ലാതെ ഒരാളെ select ചെയ്യാൻ മണ്ടന്മാർ ആണോ ബിഗ്ഗ്‌ബോസ് team

    • @user-jl7vy6xv4s
      @user-jl7vy6xv4s 2 หลายเดือนก่อน +2

      ബുദ്ധിയില്ലാത്തവരെ ഇതിന് മുൻപ് ബിഗ് ബോസ്സിൽ എടുത്തിട്ടുണ്ട്. സീസൺ 2 വിലെ ദിയ അച്ചു, സീസൺ 5 വിലെ ഗോപിക, സീസൺ 6 ലെ നന്ദന എന്നിവർ

  • @Mohdfarsan.p
    @Mohdfarsan.p 2 หลายเดือนก่อน +16

    Jinto is a bigg boss biggest player ❤❤❤

  • @User75983
    @User75983 2 หลายเดือนก่อน +61

    Valare കൃത്യമായി പറഞ്ഞു.👍👍👍

  • @deeKri
    @deeKri 2 หลายเดือนก่อน +9

    Exactly!
    ജിന്റോ jester എന്ന archetype ഇൽ പെടുന്ന ആളാണ്. അതായത്, ജോക്കർ. കഴിഞ്ഞ തമിഴ് ബിഗ് ബോസ്സിൽ കൂൾ സുരേഷ് എന്നൊരാൾ ഉണ്ടായിരുന്നു ഇതുപോലെ.

    • @sharangsharu5079
      @sharangsharu5079 2 หลายเดือนก่อน +3

      😂😂 joker aanum madanenu vilich pulli ippam cup adikan pokuva 😂, palla valiya gamersinte game pulli upayogichitund, chelathokd kaieynu pokunutnd, pashe agere joker ana vilicha bruh aahn yadartha joker😂😂

  • @Hisham-zz1ch
    @Hisham-zz1ch 2 หลายเดือนก่อน +13

    jinto ❤️‍🔥

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 2 หลายเดือนก่อน +11

    നീ തോറ്റവൻ അല്ലെ jinto ജയിക്കാൻ പോവുന്നവന

  • @RohitSharma37888
    @RohitSharma37888 2 หลายเดือนก่อน +6

    Firoz ikkayude vargasneham for Jasmine itha😂

  • @shajudevasia7579
    @shajudevasia7579 2 หลายเดือนก่อน +5

    Jinto oru sadarana men anu.athanusarich ayal perumaru nu.athanu ayaludey quality..😊

  • @a2ztalks19
    @a2ztalks19 2 หลายเดือนก่อน +101

    He is the most intelligent player

  • @Allinone-ps8xs
    @Allinone-ps8xs 2 หลายเดือนก่อน +9

    Jintappan❤❤

  • @jumanakhan-kl5jj
    @jumanakhan-kl5jj 2 หลายเดือนก่อน +2

    Jinto❤❤❤🔥🔥🔥

  • @AiswaryaAishu-jv6xr
    @AiswaryaAishu-jv6xr 2 หลายเดือนก่อน +51

    Jinto❤️❤️

  • @kalarahul5079
    @kalarahul5079 2 หลายเดือนก่อน +5

    Jinto mandan onnum alla..... He is very brilliant ❤️❤️❤️

  • @pranaveditz7046
    @pranaveditz7046 2 หลายเดือนก่อน +4

    Jinto❤❤❤❤❤❤❤❤❤

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um 2 หลายเดือนก่อน +68

    എനിക്ക് ഇയാളെ personally ഇഷ്ടമല്ല.പക്ഷെ ഈ statement നോട് 100% ഞാൻ യോജിക്കുന്നു

    • @deepabalu5198
      @deepabalu5198 2 หลายเดือนก่อน +4

      നീ മാത്രം യോജിക്കും

    • @guardianangel777w
      @guardianangel777w 2 หลายเดือนก่อน +3

      Ningahl yogikkunavar ellam koodi jasmine oru cup enna sambavam ready aaku😂😅🤣

    • @freethinker2559
      @freethinker2559 2 หลายเดือนก่อน

      Buy one Free one for Valiyan Jinto 🤣🤣
      His fiance bringing a child free for him🤠🤠

  • @merlyjacob5087
    @merlyjacob5087 2 หลายเดือนก่อน +33

    Jinto super❤❤❤❤

  • @JessyBiju-tf8ti
    @JessyBiju-tf8ti 2 หลายเดือนก่อน +3

    ജിന്റോപ്പൻ ❤❤❤

  • @user-li9wu4xg9v
    @user-li9wu4xg9v 2 หลายเดือนก่อน +1

    Jinto bro🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeenachristy8584
    @rajeenachristy8584 2 หลายเดือนก่อน +5

    ജിന്റോ 🥰

  • @faya2662
    @faya2662 2 หลายเดือนก่อน +18

    Correct 💯..oru gameum illa.. game ariyunna oraalum illathath kond ellarum jintoye ishttapedunnu..

  • @Rdx.03
    @Rdx.03 2 หลายเดือนก่อน +2

    ജിന്റോ 🔥

  • @user-dp5yn4ni2k
    @user-dp5yn4ni2k 2 หลายเดือนก่อน +1

    Ji nto❤❤❤❤❤jinto❤❤❤❤

  • @delisaibrahimsheshaak2757
    @delisaibrahimsheshaak2757 2 หลายเดือนก่อน +10

    Da കപ്പ്‌ എവിടെ എന്ന് നോക്കടാ 😏😏

  • @mangalaravikumar2350
    @mangalaravikumar2350 2 หลายเดือนก่อน

    Jinttappan ❤

  • @bincypeter3474
    @bincypeter3474 2 หลายเดือนก่อน

    എന്താടോ തനിക്ക് വയ്യേ😂😂😂😂😂❤
    Jinto sir, ഒരു limited ടൈമിൽ,കൂടെ നിന്ന് തറ കളി കളിച്ച കുറച്ച് കേമന്മാർ രെ തോൽപ്പിച്ച് വിജയിച്ച് വന്ന വ്യക്തിയാണ്👌👌👌👌👏👏👏👏👏👏👏👏

  • @safuthettath
    @safuthettath 2 หลายเดือนก่อน +4

    Agreed😊

  • @smithasaju9716
    @smithasaju9716 2 หลายเดือนก่อน +1

    ജിന്റോ ♥️♥️♥️♥️♥️

  • @beenab
    @beenab 2 หลายเดือนก่อน +70

    തങ്ങൾ നല്ലതുപോലെ കളിച്ചിട്ട് എന്തേയി പുറത്തായതു
    തനിക്ക് ജാസ്മിനെ ജയിപ്പിക്കണം അത്രയേ ഉള്ളൂ
    ഒരാളെ എന്തിനാ ഇങ്ങനെ അപമാനിക്കുന്നത്
    കഷ്ട്ടം കഷ്ട്ടം

  • @kuttythambies
    @kuttythambies 2 หลายเดือนก่อน +2

    Jinto

  • @remi-gd2zq
    @remi-gd2zq 2 หลายเดือนก่อน +3

    Genius man in the world firozikka.❤

  • @user-kg4fj8ut6h
    @user-kg4fj8ut6h 2 หลายเดือนก่อน

    ഫിറോസ് പറഞ്ഞത് വളരെ ശരിയാണ്
    അതു ലക്ഷ കണക്കിന് ആളുകള്‍ക്ക് മനസ്സിലായി അതുകൊണ്ടാണ് അയാള്‍ക്കു കപ്പ് ജനങ്ങൾ കൊടുത്തത്

  • @arshikmon8220
    @arshikmon8220 2 หลายเดือนก่อน +1

    ജിന്റപ്പാൻ ❣️❣️❣️❣️

  • @sumodjeorge8960
    @sumodjeorge8960 2 หลายเดือนก่อน +1

    But public like him ❤❤❤❤❤

  • @anijaps1338
    @anijaps1338 2 หลายเดือนก่อน +1

    Ath kanunna vivarom ullavark manasilakum .vere jasmine allathe strong player illa pinne jasmine ellarum hate chyunnu apo pinne athan jinto munnil ethan Karanam.allathe ayal avide onnum chythittila.

  • @richurefi3924
    @richurefi3924 2 หลายเดือนก่อน +2

    100%, 👍

  • @greeshmavijayan5295
    @greeshmavijayan5295 2 หลายเดือนก่อน +1

    Jinto super gamer aanu

  • @Anuprsd
    @Anuprsd 2 หลายเดือนก่อน +12

    ഈ പറയുന്നവൻ ബുദ്ധിമാൻ..

  • @fasnasherin3632
    @fasnasherin3632 2 หลายเดือนก่อน

    വളരെ ശെരിയാണ് ഈ പറഞ്ഞത്

  • @Noomuslogam501
    @Noomuslogam501 2 หลายเดือนก่อน +7

    Asuya firoz veruthe alla wife vittit poyath 😂😂😂

  • @manjushamanju9914
    @manjushamanju9914 2 หลายเดือนก่อน +1

    നീ ബുദ്ധിയുള്ളവൻ ആയിട്ടാണ് ലാലേട്ടൻ നിന്നെയും അവരെയും പിടിച്ചു പുറത്ത് ആക്കിയത് 🤣🤣🤣🤣

  • @JJ-pc7xx
    @JJ-pc7xx 2 หลายเดือนก่อน

    ഞാന്‍ ആദ്യം തന്നെ പറഞ്ഞത് Jintoppan ശിക്കാരി ശംഭു ആണെന്നു

  • @vividvistacreations9333
    @vividvistacreations9333 2 หลายเดือนก่อน +20

    Poda nari, jino❤❤❤❤

    • @user-zp9ds1pv4j
      @user-zp9ds1pv4j 2 หลายเดือนก่อน +1

      😂😂😂😂🎉

  • @MENINBRAVE
    @MENINBRAVE 2 หลายเดือนก่อน

    Correct

  • @Bellammas_World
    @Bellammas_World 2 หลายเดือนก่อน +11

    Iyal budhiman ayirunnenkil enthe familyode vannitum cup kondu pokanjathu😂😂😂

  • @saraswathi2381
    @saraswathi2381 2 หลายเดือนก่อน +1

    വലിയ ബുദ്ധിമാൻ വന്നിരിക്കുന്നു.. ഞങ്ങൾ കണ്ടതാ നിന്റെ ബുദ്ധി

  • @sheejajustin82
    @sheejajustin82 2 หลายเดือนก่อน +2

    Kinto❤❤❤❤. Nee poda...poli

  • @vsgp7144
    @vsgp7144 2 หลายเดือนก่อน +2

    Ethu correct

  • @wonderworld3399
    @wonderworld3399 2 หลายเดือนก่อน

    തുടക്കം മുതൽ ജിന്റോ കൃത്യമായ പ്ലാനിങ്ങിൽ കളിച്ചയാളാണ്.

  • @omanaabraham5303
    @omanaabraham5303 2 หลายเดือนก่อน +1

    Ethu apamanikunnathinu thulymalle. Pavam jinto, engane paranju eniyum hurt cheyathe

  • @user-qy4tf6lr7g
    @user-qy4tf6lr7g 2 หลายเดือนก่อน +12

    ഫിറോസ്ക പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @abhijith.s.31975
    @abhijith.s.31975 2 หลายเดือนก่อน

    മണ്ടനാണെങ്കിലും കപ്പ് അടിച്ചാലോ, ഇതുപോലെ വന്നിരുന്നു അഭിപ്രായം പറയേണ്ട ഗതികേട് വന്നില്ലല്ലോ 😊

  • @jascinthaantony2319
    @jascinthaantony2319 2 หลายเดือนก่อน +5

    Jasmin ❤️❤️❤️❤️

  • @murshanamolu4087
    @murshanamolu4087 2 หลายเดือนก่อน +2

    Njnum manssialakkiyath thanne ann ikka parayunath

  • @sajeenamohd.-ls6yd
    @sajeenamohd.-ls6yd 2 หลายเดือนก่อน +1

    correct anu sikkari shambhu

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 2 หลายเดือนก่อน

    Bro ningale enikk ishtaman pakshe aa saidem sijodem okke koode nadann vila kalyathe

  • @asiftirur6945
    @asiftirur6945 2 หลายเดือนก่อน

    Jinto cup kittan arhan aanu❤ ...but iyal paranjathol korch karyamund

  • @anijaps1338
    @anijaps1338 2 หลายเดือนก่อน

    Satyam aa paranjeee

  • @johnwilson9242
    @johnwilson9242 2 หลายเดือนก่อน +1

    Who the hell are you to comment jinto

  • @arunshaji1219
    @arunshaji1219 2 หลายเดือนก่อน

    Angane kalichondavum mohanlal sir husbandneyum ex- wifeneyum pedichu purath kalanjath😂😂

  • @saleenap3417
    @saleenap3417 2 หลายเดือนก่อน

    Jinto k cup kitty , eni aaru enth paranjittum karyamilla😂

  • @user-qg7zs4uk4b
    @user-qg7zs4uk4b 2 หลายเดือนก่อน +1

    Currect ... Jinto chakayit muyal chatha sambava

  • @Dhevoosvlog
    @Dhevoosvlog 2 หลายเดือนก่อน

    Parayunna aalu vallya budhiman. Budhiyupayoghichu life il nigal success ayo

  • @ajaythrikkunnapuzha5999
    @ajaythrikkunnapuzha5999 2 หลายเดือนก่อน

    നല്ല അറിവുള്ള മനുഷ്യൻ 😁😁

  • @moosaharshad2924
    @moosaharshad2924 2 หลายเดือนก่อน +3

    Jasmin fan firoz😂 avale kondu nadakun

  • @user-hz4vc5to4s
    @user-hz4vc5to4s 2 หลายเดือนก่อน +13

    Jinto nne support cheyaathavar undoo
    Only arjun❤

  • @rathimanikandan5164
    @rathimanikandan5164 2 หลายเดือนก่อน

    ഇയാൾ പിന്നെ എന്തായിരുന്നു എന്ന് ഞങൾ കണ്ടതല്ലേ എഴുന്നേറ്റ് പോ ഇക്കാ

  • @BLINDXGAMER11
    @BLINDXGAMER11 2 หลายเดือนก่อน

    Jintooo❤❤❤❤❤ firoz myrenn umbb wifende pothh

  • @user-dj8lr8ro1f
    @user-dj8lr8ro1f 2 หลายเดือนก่อน +6

    Ivan nalla oru pottan ahhnu...ehhh pottane biggboss il ninnu half time ahhnvumbo thanne purathakki.ivan ahhnu immatheri dialogs

  • @Ajith-mp9vv
    @Ajith-mp9vv 2 หลายเดือนก่อน

    Mandan enn paranja aal angane cup kond poyi😂 jino🥵💖

  • @antonyjomon3827
    @antonyjomon3827 2 หลายเดือนก่อน

    Cup Arjun ❤

  • @shinningstar1454
    @shinningstar1454 2 หลายเดือนก่อน

    മണ്ടൻ എന്ന പേരിൽ വിന്നറായ ഏക വ്യക്തി ജിൻ്റോ

  • @a2ztalks19
    @a2ztalks19 2 หลายเดือนก่อน +19

    Sikari samb u ninte thantha

  • @MrJamesthomas07
    @MrJamesthomas07 2 หลายเดือนก่อน

    Changanu jinto

  • @prashobhpr5795
    @prashobhpr5795 2 หลายเดือนก่อน

    Ithrayum arivundayittum firoz engane purathu poyi aa seasonil?😮

  • @Marly97
    @Marly97 2 หลายเดือนก่อน

    A Jinto cup kondu poyi .....ni anu Mandan firozeee

  • @user-dp5yn4ni2k
    @user-dp5yn4ni2k 2 หลายเดือนก่อน

    ചക്ക മുഴൽ.ഇത്. രണ്ടു കൊണ്ട് തന്നെ നീൻ്റ ഭാര്യ. പേയത്😂😂😂😂😂😂😂😂😂

  • @anandvinu8490
    @anandvinu8490 2 หลายเดือนก่อน

    Kittatha mudhiri pulikkum

  • @AswinJ7
    @AswinJ7 2 หลายเดือนก่อน

    Monnesh Kumar Firoz, Monnesh kumarinte kunju suna pattathathu kondu Vere Kumari thedi polichonfirikkunna pirochinte wife

  • @ShibuMC-uc9ni
    @ShibuMC-uc9ni 2 หลายเดือนก่อน

    ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ വിളിക്കുന്നവർ അല്ലെ ശിക്കാരി ശംബു കഷ്ട്ടം ഇവനാണ് ശരിക്കും ശിക്കാരി ശംബു 😡😡😡😡

  • @prathibahari3172
    @prathibahari3172 2 หลายเดือนก่อน +1

    Ee paraunna firos aanu mara mandan

  • @Bellammas_World
    @Bellammas_World 2 หลายเดือนก่อน +1

    Real life il thaan ipol sikkari sambu ayille..😂😂😂jinto budhiman thanne anu

  • @jocl123
    @jocl123 2 หลายเดือนก่อน

    ജിന്റോ അത്ര നിഷ്കളങ്കനൊന്നുമല്ല

  • @Rajeshkumar-lo8um
    @Rajeshkumar-lo8um 2 หลายเดือนก่อน

    ഇത്രക്കും നെഗറ്റീവ് മെന്റാലിറ്റിയുള്ളവനെ ഒകെയെന്തിനാടാ ഇന്റർവ്യൂ ഇടുക്കുന്നെ 🤔

  • @rajeshvadacode
    @rajeshvadacode 2 หลายเดือนก่อน

    ഇത് ആരാണ്🤔🤔🤔🤔🤔🤔

  • @whoame735
    @whoame735 2 หลายเดือนก่อน

    പണ്ട് ഇത് പോലെ മണ്ടത്തരം കാണിച്ച് ഷോ.. തുക്കാൻ വന്ന ഭാര്യയും ഭർത്താവിനെയും മഹത്തായ നിമിഷത്തിൽ ഞാൻ ഓർക്കുന്നു😌🤣

  • @jubifaisal9272
    @jubifaisal9272 2 หลายเดือนก่อน +3

    Ennitt orupad kayivulla alu vannitt enthayi budiman parayumbol nokki parayanam

  • @shanparippally6218
    @shanparippally6218 2 หลายเดือนก่อน +1

    Ivan bhayankara buddhimana aayirunnalloo athu kondalle eduthu veliyil kalanje season 3 yil