ആദ്യമേ തന്നെ വെളിച്ചം കുറഞ്ഞു പോയതിനു ക്ഷമ ചോദിക്കുന്നു...😐 അവിടെ എത്തുമ്പോൾ നേരം വൈകി..പിന്നെ ഉള്ള വെളിച്ചംകൊണ്ടു shoot ചെയ്തു helmet giveaway ചെയ്യന്നുണ്ട് 😁 ചാനൽ subscribe ചെയ്തു നേരെ insta വാ 😘 instagram.com/Arunsmoki
Valare happy bro.... orupad nalayi kore youtubers ne insta msg cheynu ee bro ne onn support cheyan.. arun bro de instayilum njn msg chaitharnu... heavy ane machan.... 💕💕💕
ഒരുപാട് നന്ദിഉണ്ട് അരുൺ ബ്രോ, അതുപോലെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും, ഞാൻ എല്ലാ മെസ്സേജ് വായിച്ചു ഒരുപാട് സന്തോഷം തോന്നുന്നു, അരുൺ ബ്രോയുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇവിടെ ഇങ്ങനെ ഒരു അവസരം കിട്ടിയത്, ഒരുപാട് നന്ദി. മറക്കില്ല ഒരിക്കലും 🙏🙏🙏
ലോക്ക് ഡൗണ് കൊണ്ടൊന്നും അല്ല അതിനു മുമ്പേ ഈ ബ്രോ ചെയ്തിട്ടുണ്ട്..ഇപ്പൊ എല്ലാ യൂട്യൂബ് ചാനലിലും വരുന്നു...youtubers കുറിച്ച് കൂടുതൽ late ആയി വീഡിയോ എടുക്കാൻ
അരുൺ ബ്രോ നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യമാണ് .... ഇത്രയും കഴിവുള്ള തരതമ്മ്യേന കാഴ്ചക്കാർ കുറവുള്ള രാജേഷ് ബ്രോയുടെ ചാനലിനെ നിങ്ങളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയാൽ ഒരു പക്ഷെ നാളെ നിങ്ങളെക്കാളും വലുതാകും എന്ന് കരുതാതെ .... കൈപിടിച്ചു ഉയർത്തിയില്ലേ .... ഞങ്ങളുടെ മനസ്സിലെ ഉയർന്ന സ്ഥാനം എക്കാലവും നിനക്കുണ്ടാകും ബ്രോ... എല്ലാ ആശംസകളും 🙂🙏
ഇത് പോലെയുള്ള നല്ല കലാകാരന്മാരെ പരിചയപ്പെടുത്തി തരുന്നതിന് എന്റെ വ്യക്തിപരമായ പേരിലും Arun smoki Fans അസോസിയേഷന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു. ആഹ്ലാദിക്കുവിൻ....ആർമ്മദിക്കുവിൻ 🎉🎉🎉
അളിയാ വേഗം ഇന്ത്യ യിൽ നിന്ന് വിട്ടോ, വെട്ടിക്കാനും, കക്കാനും കഴിവുള്ളർക്കെ ഇന്ത്യയിൽ സ്ഥാനം ഉള്ളു, almost വാർത്തയിൽ വരും അത്ര തന്നെ അളിയാ ഇന്ത്യയ്ക്കു പുറത്തു നിങ്ങൾ mass ആണ് 👍👍👍
"ലൈക്കുകളുടെ എണ്ണം കണ്ടിട്ട് ഒരു ക്ഷമർപ്പണം പ്രതീക്ഷിക്കുന്നു" നിങ്ങൾ എന്ന വ്യക്തി ഈ ഒരു കമന്റ് കാണുമോ എന്ന് പോലും അറിയില്ല. പക്ഷെ കുറച്ചൊക്കെ മറ്റു മനുഷ്യരോട് ഒരു compassion ആകാം കേട്ടോ. Integrity, മാന്യത എന്നൊക്കെ കുറച്ചു കാര്യങ്ങൾ ഉണ്ട്. അതൊക്കെ ഒന്ന് ഓർത്തിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞ ഈ വാക്കുകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ടി വരില്ലായിരുന്നു. Ever heard of the word 'Karma'? Be nice to people. Be humble. It's not that hard. You don't have to spread love, but please refrain from spreading hate. Just a humble suggestion. Good luck
Arun bro de instayil njn orupad nal munn msg chaitharnu eee bro de aduth poyi video cheyan.... ragesh bro poliyan.... ini chekan ne 4 per ariyum... 💕💕💕💕
👉Comment മുതലാളി👈 നമ്മളൊക്കെ.. റിമോട്ട് car ഇന്റെ motor ഊരി fan ആക്കി കളിക്കുന്ന സമയത്ത് മച്ചാൻ...... ഒരു ചെറിയ engine വച്ചു ഒരു Bike തന്നെ ഉണ്ടാക്കി.... എന്താലേ 😅😅
ആദ്യമേ തന്നെ വെളിച്ചം കുറഞ്ഞു പോയതിനു ക്ഷമ ചോദിക്കുന്നു...😐 അവിടെ എത്തുമ്പോൾ നേരം വൈകി..പിന്നെ ഉള്ള വെളിച്ചംകൊണ്ടു shoot ചെയ്തു
helmet giveaway ചെയ്യന്നുണ്ട് 😁
ചാനൽ subscribe ചെയ്തു നേരെ insta വാ 😘
instagram.com/Arunsmoki
Oka arun atta
💞💞💞💞💞💞💞
Light mathram ala Arun Bro , Camera clarity kurach kuravund...eee video kandapo anganeya thoniye....Love from Singapore ❤️
It’s ok bro💖
Valare happy bro.... orupad nalayi kore youtubers ne insta msg cheynu ee bro ne onn support cheyan.. arun bro de instayilum njn msg chaitharnu... heavy ane machan.... 💕💕💕
ഒരുപാട് നന്ദിഉണ്ട് അരുൺ ബ്രോ, അതുപോലെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും, ഞാൻ എല്ലാ മെസ്സേജ് വായിച്ചു ഒരുപാട് സന്തോഷം തോന്നുന്നു, അരുൺ ബ്രോയുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇവിടെ ഇങ്ങനെ ഒരു അവസരം കിട്ടിയത്, ഒരുപാട് നന്ദി. മറക്കില്ല ഒരിക്കലും 🙏🙏🙏
മച്ചാനെ പൊളിയാ ട്ടാ💪💪💕💞💞😙👏
Machan powlikku
നീ ലോകം മുഴുവൻ അറിയപ്പെടും മുത്തേ 💯
Poli machane
POLI BRO😍
ലക്ഷത്തിൽ ഒന്നേ കാണു.. ഇതുപോലെ . 😍😍😍
Alla
@@christosibichan3302 pine iyyum
@@ridelife3824 🤔
Muruga
Pinnallaa
Sudus costom😍
Bro eppolum aaru video ittalum avide indakum
Free fire uyire❤
Enka paathalum neeyanallode😂
Enga pathallum ni😂
Pinnala
Enthu cheyyum enn nokane
ചെക്കൻ പൊളിയാണല്ലോ😃
ഇവരൊക്കെ ആണ് ലോക്ക്ഡൗൺ മുതലാക്കിയവർ 👍👍
ലോക്ക് ഡൗണ് കൊണ്ടൊന്നും അല്ല അതിനു മുമ്പേ ഈ ബ്രോ ചെയ്തിട്ടുണ്ട്..ഇപ്പൊ എല്ലാ യൂട്യൂബ് ചാനലിലും വരുന്നു...youtubers കുറിച്ച് കൂടുതൽ late ആയി വീഡിയോ എടുക്കാൻ
ഇതൊക്കെ ആണ് കഴിവ് ഇന്റെ പൊന്നോ പൊളിച്ചു, എജ്ജാതി പൊളി വർക് 💓💓💯
Smoki: marriage കഴിഞ്ഞതാണോ?
Sudus: ചെറുതായിട്ട് ഒരെണ്ണം കഴിഞ്ഞു 😅😅😅😅
Toilet എത്ര കഴുകിയാലും 0.01 കീടാണുക്കൾ ബാക്കിയുള്ള പോലെയാണ് dislike ഓളികൾ.........
💗 കഴിവിനെ അംഗീകരിക്കണം.......
All the best bro.... 💗
Bro ath ee illayimenn keri vann society il naal aalkkar ariyom nalla peru ulla aalkkare kanumbo olla chelarude kazhapp aanu aa dislikes
Dislike illatha nalla reach vedio undenkil onn kanich tha
@@irfanmhd868 athanu bro aarum oru nalla kaaryam kanda angekarikkilla
ഇത്രയൊക്കെ കഴിവ് ഉണ്ടായിട്ടും...മച്ചാന്റെ സിപ്ലിസിറ്റി ആണ് വേറെ ലെവൽ...😍😍 വീഡിയോ കാണുമ്പോ നമ്മുടെ ഒരു ചങ്ക് ബ്രോ പറയുന്ന പോലെ...😘
വേറെ വൃത്തികെട്ട ചിന്തകളും കൊണ്ട് നടക്കാത്തവർക്കേ ഇത്തരം ഐഡിയകൾ വരുള്ളൂ അത് കൊണ്ട് തന്നെ അവരുടെ സ്വഭാവവും നല്ലതായ്രിക്കും
അരുൺ ബ്രോ നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യമാണ് .... ഇത്രയും കഴിവുള്ള തരതമ്മ്യേന കാഴ്ചക്കാർ കുറവുള്ള രാജേഷ് ബ്രോയുടെ ചാനലിനെ നിങ്ങളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയാൽ ഒരു പക്ഷെ നാളെ നിങ്ങളെക്കാളും വലുതാകും എന്ന് കരുതാതെ .... കൈപിടിച്ചു ഉയർത്തിയില്ലേ .... ഞങ്ങളുടെ മനസ്സിലെ ഉയർന്ന സ്ഥാനം എക്കാലവും നിനക്കുണ്ടാകും ബ്രോ... എല്ലാ ആശംസകളും 🙂🙏
Ithanu thanneya njanum karuthiyathu orupadu nanniyund arun bro,jeevithathil marakkilla,🙏🙏
രാജേഷ് ബ്രോ നന്നായിട്ടുണ്ട്....😀👍
അരുൺ മച്ചാനേ പൊളിയെ.....😘😍
Ente mone rx 100 poli saanam....😍😍❤❤❤
കേരളം കാണാതെ പോയ ഒരു മുത്ത്
ഇതിന് dislike അടിച്ചവരുടെ ചെവികുട്ടിക്കിട്ടുള്ള അടി ആവട്ടെ ഓരോ ലൈക്കും
👍👍👍👍
Ishtappedathavar dislike adikkum .....ellaavarkum ishtappedanam ennillalo ......ath avarude ishtam ,swaathanthryam 🤝
@@Abiram01 chumma like kittan vendi adikunna comment alle , karyamakand
💕
@@abraham8046 ya bro
സൂപ്പർ അരുൺ നിങ്ങൾ ടെ സപ്പോർട്ട് കിടു ആണ് അവൻ ഒരുപാട്. ഉയർത്തിൽ വളരെട്ട
ഇത് ഞാൻ ebadu ക്കയുടെ ചാനലിലും കണ്ടല്ലോ😁
വീഡിയോ പൊളിച്ചു ട്ടാ 😍
ആലപ്പുഴക്കാർ ഉണ്ടോ 💪💪
Unde💪💪
രാകേഷ് മച്ചാന്റെ video സ്ഥിരം കാണുന്നവർ ഉണ്ടോ
ഞാൻ
Onde
Unde
Yes
ഇത്രേയുo കാലം എവിടെയായിരുന്നു 🤗🤗🤗 പൊളിച്ചു ഒരു രക്ഷയുമില്ല,
Video നന്നായിട്ടുണ്ട് ബ്രോ. ഇങ്ങനെ ഒരു വീഡിയോ എടുത്തതിന് അഭിനന്ദനങ്ങൾ
Rx ഇഷ്ടപെട്ടവർ ഇവടെ like ❣️❣️❣️❣️
ഇതെന്താ മൊതല്........uff ijjathi....🥰🥰👑👑
മച്ചാൻ കിടുവാണ്. കഴിവെന്നൊക്കെ പറഞ്ഞാൽ വേറെ ലെവൽ. ❤️❤️❤️
Qywt
Rakesh babu poliyalle❤️
ഇത് പോലെയുള്ള നല്ല കലാകാരന്മാരെ പരിചയപ്പെടുത്തി തരുന്നതിന് എന്റെ വ്യക്തിപരമായ പേരിലും Arun smoki Fans അസോസിയേഷന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു. ആഹ്ലാദിക്കുവിൻ....ആർമ്മദിക്കുവിൻ 🎉🎉🎉
പൊളി അരുൺ ബ്രോ😍💖✌ മ്മടെ രാകേഷ് ബാബു മച്ചാൻ കലക്കി❤💙👍💚🤗🔥
Enta ponnooo oru rekshayumilla Poli big shout out ❤️❤️❤️
സംഭവം കിടുക്കി💛😎😎😎😍😍😍😍😍💖💖💖💖 മച്ചാൻ പൊളി
വ്യത്യസ്മയ വീഡിയോ ചെയ്തതിനു സ്‌മോക്കി മച്ചാന് ❤️🖤🖤
സിമ്പിളല്ല അരുൺ ബ്രോ സിമ്പിളല്ല, അവന്റെ പ്രത്യക കഴിവും, നല്ല ഹാർഡ് വർക്കും ഇതിനു പിന്നിൽ ഉണ്ട്. അവൻ മാസല്ല മരണ മാസണ് 👏👌♥️👍.
14:17
arun smokie - ഇതിനെത്ര expense ആയിട്ടുണ്ട്
Sudu - സാധനങ്ങൾ മേടിച്ച വകയിൽ ഒരു 40,000... ബാക്കി നമ്മുടെ പണിയും "ജീവിതത്തിന്റെ പകുതിയും " ഇതിനകത്തൊണ്ട്... 😇
Beetle ൻ്റെ വീഡിയോ കണ്ടപ്പോ തൊട്ട് പുള്ളീടെ എല്ലാ videos ഉം കാണാറുണ്ട്
Mwuth🔥🔥🔥arun broiii😍
sudus custom നെ സപ്പോർട്ട് ചെയ്‌ത അരുൺ ബ്രോ 👌🏻😍👍🏻
ഇനിയും കൊറേ ആൾക്കാരെ മീറ്റ് ചെയണം 👍
അളിയാ വേഗം ഇന്ത്യ യിൽ നിന്ന് വിട്ടോ, വെട്ടിക്കാനും, കക്കാനും കഴിവുള്ളർക്കെ ഇന്ത്യയിൽ സ്ഥാനം ഉള്ളു, almost വാർത്തയിൽ വരും അത്ര തന്നെ
അളിയാ ഇന്ത്യയ്ക്കു പുറത്തു നിങ്ങൾ mass ആണ് 👍👍👍
Yes
Idh pole oru paavam chetan.njn vilicharunu phil.oru jaadayum illa.bro last parjpole janicha naad maari poi.allel vere levelil aal ethyene.❤️
aa chettante innocence🙏🙏😘
Immathiri manushyann..
Ithrem adipoli ......
Lub u brother
Broo ee video cheythath enth kondum nannaayii...... Nalla kazhivulla aaalaan rakesh ettan... Njaan ekadhesham 1 kollam mumbaan sudus customs enna aa channel kanunne pinne varunna ella video kalum mudangaathe kaanum... Bro paranjath poole thanne keralathil aayath kondaan ariyapedaathirunnath..... Nalla sponsor maare kittukayaanekil machaan pwolichadkkum ..orapppp..... Ee video kanditt aarenkikum okke sahaayichal mathiyaayirunnu...
Eee machanum... Matte lamborgini machanum onnichal.... Ente mone vere level akum..🔥🔥🔥🔥🔥🔥
Ntamoo....... Sherikkum polli.....
Marana mass🔥🔥🔥🔥🔥🔥
പാവം എവിടെ ജനിച്ചുപോയി സായിപ്പിന്റെ നാട്ടിലായിരുന്നുവെങ്കിൽ പുള്ളിയുടെ ജീവിതം തന്നെ മാറിപോയന്നെ .....
ദൈവം രക്ഷിയ്ക്കട്ടെ.....
പൊളി ബ്രോ 🔥👍😎
Poli saanam 👍👍 vere level kalakki setta😍😍
Bro mass ആണ്
വേറെ ലെവൽ ആണ്
Adipoli kazhivu .
Iniyum ithupolullavar undavatte popular avattte.👌👌👌
കഴിവ് ആരുടേതായാലും അംഗീകരിക്കണം thanks അരുൺ ബ്രോ ഈ കഴിവിനെ ഞങ്ങൾക്ക് കാണിച്ചുതന്നതിൽ 😍💯
കൊള്ളാലോ ചെക്കൻ പൊളിയാണുട്ട 😍😍
ഒന്നും പറയാനില്ല ഇനിയും ഉയരങ്ങളിലെക്ക് എത്തട്ടെ 🙏
Sudus custom ella വിഡിയോയും കണ്ടിട്ട് ഉണ്ട് ❤️❤️
namaskaram njn rakesh babu aanu 😍😍
ശെരിക്കും പറഞ്ഞാൽ ഇവൻ വേറെ ലെവൽ അന്ന് 🥰
ചേർത്തലക്കാരൻ...👏😘
Bro Yamaha fascino metal body ചെയ്യുന്ന വിഡിയോ ചെയ്യമോ.
Athan athan pewer 🙌😍
പുള്ളിക്കാരന്റെ സന്തോഷം ❤️❤️
വീഡിയോ പൊളിച്ചു.... ( വ്ലോഗിന്റെ ഇടയിൽ കൂടി ഗോപ്രോ വെച്ച് വീഡിയോ എടുക്കുന്ന ചേട്ടന് ഫാൻസ് ഉണ്ടോ? )
ചെക്കൻ പൊളിയാണ്😍😍
✌സ്ട്രോക്ക് വികാരം🏍💨💨
ആ മച്ചാൻ വെറും മാസ്സ് അല്ല കൊലമാസ്സ് ആണ് 🤩😍❤️🔥🔥🔥
Sudubro + smoki + rx100 = 💝💖💔💥
Bro super ayittundu. Ethra price varum
29 വയസ്സുള്ള നാണക്കാരൻ 😂❤️❤️
Oru rakshayilla bro
ഈ വീഡിയോ ഞാൻ ആ ചേട്ടന്റെ ചാനലിൽ കണ്ടതാണ് പക്ഷേ അരുൺ ചേട്ടന്റെ വെറൈറ്റി രീതിയിലുള്ള വീഡിയോ കാണാനാണ് ഞാൻ ഇത് ഇരുന്ന് കണ്ടത് കിടിലൻ
Kazhive ullavan aane....
Financial support aarellum koduthal powlikkum...
Sathyam
"ലൈക്കുകളുടെ എണ്ണം കണ്ടിട്ട് ഒരു ക്ഷമർപ്പണം പ്രതീക്ഷിക്കുന്നു"
നിങ്ങൾ എന്ന വ്യക്തി ഈ ഒരു കമന്റ് കാണുമോ എന്ന് പോലും അറിയില്ല. പക്ഷെ കുറച്ചൊക്കെ മറ്റു മനുഷ്യരോട് ഒരു compassion ആകാം കേട്ടോ. Integrity, മാന്യത എന്നൊക്കെ കുറച്ചു കാര്യങ്ങൾ ഉണ്ട്. അതൊക്കെ ഒന്ന് ഓർത്തിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞ ഈ വാക്കുകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ടി വരില്ലായിരുന്നു.
Ever heard of the word 'Karma'? Be nice to people. Be humble. It's not that hard. You don't have to spread love, but please refrain from spreading hate. Just a humble suggestion. Good luck
Ithokke thanneyaan kazhiv...enn parayunnath..hats off u broo❤️❤️
💚💚good job...congrats brother💚💚
Ith okke evidarunnu??? Ohh annyayam ...pwoli pwoli
Sudus custom ❤നേരത്തെ അറിയാവുന്നവർ like below ❤
സിമ്പിൾ ബ്രോ...
Muthe polichu🔥🔥🔥🔥
Super poli👍👍👌👌👌👌nice
Nyz video arun machaaa❤🔥👍
Creativity🔥
👇
Kodungaloor ulla ikkadae athra jaada evenkilla.. evan muthaan 😍😍😍😍😍😍😍
Rakesh chettan+Arun chettan=P O W E R
Good one episode....man ❤️❤️❤️❤️
Poli muth uyir karalam avan valiya uyarangalil ethanam avan ethum avan ethikate nammak prarthikaaam
Arun smoki fans ❤️ ❤️ ❤️ ❤️
arun bro honda gold wing evide
Machan poliya vere simple❤️❤️❤️
Pwoli machan
He is very talented and humble😍😍
rx 100 poli 😍😍😍
Ivan oru killadi thanne 🥰🥰
Pavapetavane sahayikuna arunetan kodkate oru kudhirapavan Pavan ❤️❤️❤️❤️
Machan Pwoliyanu. 😍😍😍
ഫുൾ സപ്പോർട്ട് 👍👍
എന്റെ പൊന്നോ poli itm🔥🔥
Chullante smile kidu❣️🤝
കുട്ടികാലത് എല്ലാവരുടേം ഒരു ആഗ്രഹം ആയിരിക്കും ഇതുപോലത്തെ ഒരു ചെറിയ വണ്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് 😍😍
Arun bro de instayil njn orupad nal munn msg chaitharnu eee bro de aduth poyi video cheyan.... ragesh bro poliyan.... ini chekan ne 4 per ariyum... 💕💕💕💕
Alappuzhayude abhimaana muth🔥😍❤️
പൊളിച്ചു 😘😘🔥🔥
Poli smoki chettaye 😘😘
👉Comment മുതലാളി👈
നമ്മളൊക്കെ.. റിമോട്ട് car ഇന്റെ motor ഊരി fan ആക്കി കളിക്കുന്ന സമയത്ത്
മച്ചാൻ...... ഒരു ചെറിയ engine വച്ചു ഒരു
Bike തന്നെ ഉണ്ടാക്കി.... എന്താലേ 😅😅
നമ്മടെ സ്വന്തം ചേർത്തലകാരൻ....😍😍😍😍