😳കടൽ വെള്ളം ഇറങ്ങിയപ്പോ നമ്മടെ വീട്ടിൽ കിട്ടിയ മീനുകളെ കണ്ടോ || smeesworld ||malayalamfishingvideos

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.3K

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +337

    ഈ വന്ന കാലത്ത് സൗന്ദര്യസംരക്ഷണത്തിന്റെ പുറകേ നടക്കുന്ന കുറേ ചാനലുകൾ ഉണ്ട്.. അതിൽനിന്നൊക്കെ വളരെ വ്യത്യസ്തമായ് സ്വന്തം സൗന്ദര്യത്തിനെ മൈൻഡ് ചെയ്യാതെ വെയിലും മഴയും കാറ്റും വെള്ളവും ചേറും ചെളിയും ഒന്നും കാര്യമാക്കാതെ ഇത്ര ആത്മാർത്ഥമായി വീഡിയോ ചെയ്യുന്ന ചുന്ദരിമോൾക്ക് ഒരായിരം ലൈക്ക്... 👍 ഒരുപാടിഷ്ട്ടം 💖😘
    സത്യത്തിൽ മോൾടെ തലമുടി ചെളിവെള്ളത്തിൽ നനഞ്ഞപ്പോൾ സങ്കടം വന്നു ട്ടോ 🤩🤩...മുടി കെട്ടിവെച്ചിട്ടു ഇനി മീൻ പിടിക്കാൻ ഇറങ്ങിയാൽ മതി ട്ടോ 🤩...

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +21

      😍😍😍🤗🤗🥰🥰😊😊❤

    • @aboobakerk46
      @aboobakerk46 3 ปีที่แล้ว +4

      Qqqqa

    • @racheljames7288
      @racheljames7288 3 ปีที่แล้ว +6

      Athe

    • @bindupriyan5453
      @bindupriyan5453 3 ปีที่แล้ว +6

      എനിക്കും സങ്കടം വന്നു

    • @vargheseabraham8323
      @vargheseabraham8323 3 ปีที่แล้ว +7

      ഇന്നത്തെ കാലത്ത് ഈ വീഡിയോ ചെയ്യാൻ തയ്യാറായ സ്മീലുവിന് അഭിനന്ദനങ്ങൾ.

  • @sukeshpshenoy
    @sukeshpshenoy 3 ปีที่แล้ว +176

    പെൺകുട്ടികൾ ഇങ്ങനെ aactive ആയി കാണുന്നത് ഒരു ഭംഗി തന്നെയാണ്. അഭിനന്ദനങ്ങൾ...

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +3

      🤗🤗🤗

    • @green_lifestyle_
      @green_lifestyle_ 3 ปีที่แล้ว

      ശരി തന്നെയാണ് 💚💚💚എനിക്കും Smeelu നെ കാണുമ്പോൾ അങ്ങനെതന്നെ തോന്നും💚💚💚💚

    • @polynp
      @polynp 3 ปีที่แล้ว

      ഊം.. തോന്നും..

    • @S.L.M.V__Media_Cutz
      @S.L.M.V__Media_Cutz 3 ปีที่แล้ว

      Sathyam sheriyaanu

    • @sandrasanthosh1782
      @sandrasanthosh1782 2 ปีที่แล้ว

      കാലം മാറി പെൺകുട്ടികൾക്കു വീട്ടുകാർ വിദ്യാഭ്യാസം നൽകി അറിവും കിട്ടി ധൈര്യമായി പിന്നെ മറ്റുള്ളവർ അതായത് നല്ല മനുഷ്യർ അവരെ പിന്താങ്ങി 👍 അവർ വളരട്ടെ

  • @ajumoncheriyan1059
    @ajumoncheriyan1059 3 ปีที่แล้ว +88

    സാറേ പ്രധാന വാർത്തകൾ എഴുതിയില്ല എന്ന ചേച്ചിയുടെ സൗണ്ടും ചിരിയും പോലെ തോന്നിയത് എനിക്ക് മാത്രമാണോ ♥️♥️♥️ഉയരങ്ങളിൽ എത്തട്ടെ 💪💪💪♥️♥️🌹🌹

  • @prajilalprajilal6508
    @prajilalprajilal6508 3 ปีที่แล้ว +49

    ആദിമായി ആണ് ഈ ചാനൽ കാണുന്നത് നിങ്ങളുടെ അവതരണംഇഷ്ടപ്പെട്ടു പെങ്ങളെ ❤❤

  • @hafeezashraf4272
    @hafeezashraf4272 3 ปีที่แล้ว +76

    എന്തായാലും മറ്റ് സ്ത്രീകളിൽ നിന്നും വ്യത്യാസ്ഥമായി മീൻ കൃഷിയും മീൻ പിടുത്തവുമൊക്കെ ആയി നടക്കുന്ന ചേച്ചി യുട്യൂബിൽ തന്നെ ഇനിയും ഉയരങ്ങളിലേക്ക് വരട്ടെ സമീലു ചേച്ചി ❤❤❤❤❤❤

  • @shisinsebastian9476
    @shisinsebastian9476 3 ปีที่แล้ว +8

    വൗ!🤩🤩 അത് പഫ്ഫർ ഫിഷാണ്.... ജപ്പാനിൽ ഉള്ള ഒരു തരം പഫ്ഫർ ഫിഷിനെ കുക്ക് ചെയ്യാൻ 1 വർഷം ട്രൈനിങ് വരെയുണ്ട്... സയനൈഡിനേക്കാൾ തീവ്ര വിഷമുള്ള ടൈപ്പാണത്.... എന്നാലും അതിൻ്റെ ടേസ്റ്റ് കാരണം അവിടെ ഭയങ്കര ഡിമാൻ്റാണ്... കഴിച്ചവരുടെ മരണവും റിപ്പോർട്ട് ചെയ്യാറുണ്ട്

  • @vijarlyus6285
    @vijarlyus6285 3 ปีที่แล้ว +33

    നിങ്ങളുടെ സംസാരo ഭയങ്കര രസം ആണ് കേട്ട് ഇരിക്കാൻ. 👍

  • @freekenspvkd539
    @freekenspvkd539 3 ปีที่แล้ว +6

    എനിക്ക് കായൽ മീൻ വളരെ ഇഷ്ടമാണ് നാട്ടിൽ എവിടേ കണ്ടാലും ഫ്രഷ് ഞാൻ വാങ്ങിക്കും കയലോരവും ഫിഷിങ്ങും വളരെ ഇഷ്ടപെടുന്നു സിസ്റ്ററിൻടെ അവതരണം സൂപ്പർ 👍👌

  • @nibinxavier3792
    @nibinxavier3792 3 ปีที่แล้ว +28

    ചേച്ചിയെ സമ്മതിച്ചു ട്ടോ എന്തും ചെയ്യാനുള്ള ഒരു മനസ്സ് ചേച്ചിയും ഞാൻ കാണുന്നു🔥🔥🔥🔥🔥🔥

  • @nishar.uhullattil1415
    @nishar.uhullattil1415 3 ปีที่แล้ว +16

    നിങ്ങളെ വീഡിയോ ഇഷ്ട്ടം ആയി.... പിന്നെ ഇഷ്ട്ടം ഉള്ള ഒരു വീഡിയോ ആണ് കടൽ മച്ചാൻ 🥰😍👍

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว

      🥰🥰

    • @aneesv3503
      @aneesv3503 3 ปีที่แล้ว

      നല്ല നേച്ചുറൽ അവതരണം അനിയൻ ആണോ വീഡിയോ പിടിക്കുന്നത് റിപ്ലൈ ചെയ്യണം 👌👌👍👍👍👏👏👌👌

  • @Vlogettan1
    @Vlogettan1 3 ปีที่แล้ว +5

    ലോക്ക് ഡൗൺ ആയി മീൻകാരൊന്നും വരാതായപ്പോൾ മീനുകൾ നമ്മളെ തേടി വന്നു.. 👌

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว +64

    മീൻ ഒക്കെ തിരിച്ചു വന്നില്ലേ. വീടിനു ചുറ്റും മീൻ. നമ്മളൊക്കെ മീൻ കിട്ടാതെ സാമ്പാറും ചക്കയും ഒക്കെ തന്നെ 😜

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +4

      🤗🤗🤗😄😄😊

    • @sreesree5410
      @sreesree5410 3 ปีที่แล้ว

      @@SmeesWorldbySmeeluJeevan ഞാൻ വരും ജീമോന്റെ വീട്ടിൽ ഒരു ദിവസം 👍👍👍👍👍👍🙏🙏🙏

    • @rasmiyamalapuramrasmiyamal995
      @rasmiyamalapuramrasmiyamal995 3 ปีที่แล้ว

      😂😂😂😂👍

  • @mathewthomas1014
    @mathewthomas1014 3 ปีที่แล้ว +15

    ഇന്ന് വളരെ ഉന്മേഷവതിയായി കണ്ടല്ലോ,
    പിന്നെ നിങ്ങൾ Safe ആണന്നറിഞ്ഞതിൽ സന്തോഷം 😀👍

  • @achuachu2164
    @achuachu2164 3 ปีที่แล้ว

    നല്ല അവതരണം. കാണാനും സുന്ദരി. ഞാൻ ee ചാനൽ ടൈം ആണ് കാണുന്ന ഒരുപാട് ഇഷ്ടം ആയി. അവിടെ ഒകായ്‌ ഇറങ്ങുമ്പോൾ സുഴിക്കണ ചെച്ചി

  • @aswinachu9584
    @aswinachu9584 3 ปีที่แล้ว +16

    ആ ബോൾ പോലുള്ള മീൻ Puffer fish ആണ്. അത് ഒരു മാരക വിഷം ഉള്ള മീൻ ആണ്.

  • @ajumoncheriyan1059
    @ajumoncheriyan1059 3 ปีที่แล้ว +54

    ഉറങ്ങി എഴുന്നേറ്റപ്പോഴേ കാണുന്ന വീഡിയോ ഒരു പാവം പ്രവാസി 😢😢😢♥️♥️♥️♥️♥️

  • @jijinraj795
    @jijinraj795 3 ปีที่แล้ว +5

    വീട്ടിന്റെ മുന്നിൽ നിന്നും ചെമ്മീൻ പിടിക്കുന്ന വീഡിയോ കണ്ടപ്പോൾ കൂടെ കൂടിയതാണ് ..... വീഡിയോസെല്ലാം സൂപ്പർ

  • @brijithkumarcheriazheekal6906
    @brijithkumarcheriazheekal6906 3 ปีที่แล้ว

    ഞാൻ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്ത്‌ കടലിൽ ഫിഷിങ് ബോട്ടിലെ സ്രാങ്ക് ആണ് കടലിൽ പോയി ലക്ഷകണക്കിന് രൂപയുടെ പല മത്സ്യം പിടിക്കുന്ന ആളാണ് എങ്കിലും ചെറിയ തോടുകളിൽ നിന്നും പിടിക്കുന്ന ഈ മൽസ്യബന്ധനം കണ്ടോണ്ടിരിക്കാൻ വളരെ ഇഷ്ടം ആണ് വ്യത്യസ്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @ponnunijisha9012
    @ponnunijisha9012 3 ปีที่แล้ว +28

    ചേച്ചി ചാനൽ ഇപ്പോഴാ കാണുന്നെ അപ്പൊ തന്നെ subscribe ചെയ്തു. Bell ബട്ടൺ അടിച്ചു ട്ടൊ. ചേച്ചിയുടെ sound അടിപൊളി ആണ്

  • @fasilasheheer5376
    @fasilasheheer5376 3 ปีที่แล้ว +1

    Kazhija day ahnu e channel kanunnath othiri istam☺😊🤗

  • @vkr-Fishing_89.
    @vkr-Fishing_89. 3 ปีที่แล้ว +40

    ക്യാമറ മാനേ വെള്ളത്തിൽ ഇറക്കുക... 😂😂

  • @jayeshvzy4766
    @jayeshvzy4766 3 ปีที่แล้ว +2

    Supper chechyy nalla natural vedioss. Iniyum nalla vedios cheyan kazhiyatetooo

  • @jabirpm4635
    @jabirpm4635 3 ปีที่แล้ว +12

    നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ് ഒട്ടും ബോർ അടിക്കില്ല.... 👍

  • @vishnudev7953
    @vishnudev7953 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ ചാനലിൽ കേറണത് ഒരു കിടുക്കാച്ചി fishingum കണ്ടു.... ഇത്ര ചളിയിൽ മീൻ പിടിക്കാൻ കാണിച്ച ചേച്ചിടെ ധൈര്യത്തിന് ഇരിക്കട്ടെ ഒരു like... ❤️❤️❤️

  • @sebyne2252
    @sebyne2252 3 ปีที่แล้ว +21

    മീൻ പിടുത്തത്തിൽ ഒരു ⚔️⚔️😍😍ജാൻസി റാണി ആണു ചാച്ചി 😄😄⚔️⚔️⚔️

  • @meenus2135
    @meenus2135 3 ปีที่แล้ว +1

    നിങ്ങൾ ആള് കൊള്ളാലോ മീൻ പിടിക്കാൻ അടിപൊളി എക്സ്പിരിയൻസ് ആണല്ലോ 👌👌👌

  • @geethuka6492
    @geethuka6492 3 ปีที่แล้ว +38

    സെബോച്ചേട്ടന്റെ മകൾക്കിരിക്കട്ടെ ഇന്നത്തെ ഫസ്റ്റ് ലൈക് 😊

  • @ROBIN3017
    @ROBIN3017 3 ปีที่แล้ว

    ഞങ്ങളുടെ കുട്ടനാട്ടുകാരിയെപോലെ വെള്ളവും മീനും ആയി മൽപ്പിടുത്തം കൊള്ളാം നല്ല ആശയം ഇന്നത്തെ നമ്മുടെ തലമുറയിലേക്കു എത്തിക്കണം 👌

  • @sreesree5410
    @sreesree5410 3 ปีที่แล้ว +18

    ഇത്രയും ചെളിയിൽ ഇറങ്ങി മീൻ പിടിക്കുന്ന smeelune സമ്മതിക്കണം 🙏🙏🙏🙏

  • @fathimasumayya1210
    @fathimasumayya1210 3 ปีที่แล้ว +1

    Njan puthiyathay kaanane. Chaliyilirangan oru madiyumillallo . Chechi super ane🥰

  • @sabirali-lg7ii
    @sabirali-lg7ii 3 ปีที่แล้ว +3

    എനിക്ക് മീൻ പിടിക്കുന്ന വീഡിയോസ് വളരെ അധികം ഇഷ്ട്ടമാണ് .
    പുതിയ subscriber

  • @soorajs2884
    @soorajs2884 3 ปีที่แล้ว +2

    Namukk vendi ഇത്രേം risk edutha chechikk oru like

  • @rameshanandakrishnan6389
    @rameshanandakrishnan6389 3 ปีที่แล้ว +3

    Suggestion videos vazhy kandu.. Lockdowninte orazhchakond mikavarum videos kand smee's familyil angamay...
    ayala, mathi, choora mathrem kandum thinum sheelicha njangal city kark oru puthiya anubhavam... Thanks to kumbalangi.. And puthenkari

  • @ajithaajitha1510
    @ajithaajitha1510 3 ปีที่แล้ว

    എടാ ഇനിക്ക് ഒത്തിരി ഇഷ്ടം ആയി കാരണം ഞാൻ ഇത് പോലെ തന്നെ ഒത്തിരി മീൻ ഒക്കെ പിടിച്ചിട്ട് ഉണ്ട് അത് കൊണ്ട് ഇങ്ങനെ കണ്ടപ്പോൾ തന്നോട് ഒരു പാട് ഇഷ്ടം തോന്നി 😍😍😍😍🥰🥰🥰❤

  • @sadhu88
    @sadhu88 3 ปีที่แล้ว +9

    ഇന്നത്തെ സ്റ്റാർ ആ പട്ടികുട്ടി തന്നെ . അവനെയും തുടര്‍നുള്ള വിഡിയോയില്‍ എടുത്തുകു‌ടെ ആദ്യം മുതല്‍ ഇതുവരെയുള്ള എല്ലാ വിഡിയോയും കണ്ട്കഴിഞ്ഞു.അഭിനന്ദനങ്ങൾ...💯💯

  • @ajeeshta374
    @ajeeshta374 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ....ചേച്ചിയുടെ അവതരണം super ആണ് ..

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +9

    Smeelu ne oke sammadikanom😊🤗eniku oke vellathil Irangan koodi pediyanu.ningaludes videos super aanutto💕💕👍👌👌

  • @kcm4554
    @kcm4554 ปีที่แล้ว

    Beautiful vedio vlog your madam, very splendid nice beautiful nature.....so nice fishing.

  • @joekv5046
    @joekv5046 3 ปีที่แล้ว +25

    അതിൽ വല്ല പാമ്പും ഉണ്ടാകുമോ എന്ന് ഓർത്തു ഞാൻ പേടിച്ചു.

  • @sk6182
    @sk6182 3 ปีที่แล้ว

    സൂപ്പർ മോളെ, നല്ല അവതരണം എവിടെയോ കണ്ടു മറന്ന മുഖം

  • @shibukannur2929
    @shibukannur2929 3 ปีที่แล้ว +8

    വെള്ളം ഇറങ്ങിയല്ലേ?. പാമ്പുകളെ സൂക്ഷിക്കുക👍👍👍

  • @manjuvincent3280
    @manjuvincent3280 3 ปีที่แล้ว

    ചളി കാണുമ്പോൾ ഞാൻ താറാവിനെ പോലെയാണ്
    സന്തോഷം കൊണ്ട് നിൽക്കാൻ കഴിയിലൂ

  • @shijuas1757
    @shijuas1757 3 ปีที่แล้ว +10

    കുട്ടികാലത്തു ഇങ്ങനെ ചേറിൽ കിടന്ന് മീൻ പിടിച്ചിട്ടുണ്ട് 😄😄

  • @premkotta7217
    @premkotta7217 3 ปีที่แล้ว

    Smeelu.. വളരെ വ്യത്യസ്തമായ വീഡിയോസ് നിങ്ങളുടെ തികച്ചും തനി നാടൻ ...ഒരുപാട് ഇഷ്ടമായി ഇതിനുവേണ്ടി എടുക്കുന്ന efforts അത് സമ്മതിക്കാതെ വയ്യ👌👌...വെള്ളം കയറി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി എന്നറിയാം ..സാരമില്ല എല്ലാത്തിനെയും ഫേസ് ചെയ്യാൻ മനസ്സിനു നല്ല ധൈര്യം ഉള്ള ആളാണ് അത് തൻ്റെ മുഖത്തുനിന്നും മനസ്സിലാക്കാൻ പറ്റും ബുദ്ധിമുട്ടുകൾ എല്ലാം മാറി എല്ലാം നല്ലതായി വരട്ടെ all the best..... എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്

  • @sibipd9178
    @sibipd9178 3 ปีที่แล้ว +4

    ഓക്കേ 👌ഓക്കേ 👍പെർഫെറ്റ് ✌️ഓക്കേ
    ഉച്ചക്ക് "കരിമീൻ :ചെമ്മീൻ പുമിൻ
    കച്ചറ നേച്ചറ പുളൊൻ കാരി
    മച്ചാൻ ന് "ഇത്രയും പോരേ ✌️അളിയാ 👌👌👍✌️😍😍😍💓

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      😄😍😍🥰🥰😊😊❤❤😊

    • @sibipd9178
      @sibipd9178 3 ปีที่แล้ว

      @@SmeesWorldbySmeeluJeevan ✌️✌️🌹❤

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว

    ഇക്കാലത്തു കുറേ പെണ്ണുങ്ങൾ ഉണ്ട് ഒരു സെക്കൻറ് പോലും ചെരുപ്പു ധരിക്കാതെ പുറത്ത് ഇറങ്ങാതെ മടിച്ചികൾ. അതുപോലെ മക്കൾ മണ്ണിൽ ഒന്നു തൊട്ടാൽ വടിയുമായി ഓടി ചെല്ലും. അത്തരക്കാർക്ക് സമർപ്പിക്കുന്നു. ഗുഡ് സിസ്റ്റർ ഒരായിരം ആശംസകൾ

  • @Harihari-hd2he
    @Harihari-hd2he 3 ปีที่แล้ว +4

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടമായി പിന്നെ കട്ട സപ്പോർട് ചെയ്‌ത നയകുട്ടീനെ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾക്കായ് കാത്തിരിക്കാം

  • @muhammedsafas19
    @muhammedsafas19 3 ปีที่แล้ว

    അത്യമായിട്ടാണ് വീഡിയോ കാണുന്നത് വിഡിയോ ഇഷ്ടപ്പെട്ടു 🥰👍👍👍

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 3 ปีที่แล้ว +8

    Smelly you are awesome , there is no words for your excitement . Thank you for releasing the fish .

  • @dinisworld2292
    @dinisworld2292 3 ปีที่แล้ว

    First time കണ്ടത് ചെമ്മീൻ പിടിക്കുന്ന vedio..
    ഉടനെ subscribed 😍😍😍😍

  • @LakshmiDevi-pn9og
    @LakshmiDevi-pn9og 3 ปีที่แล้ว +6

    വെള്ളത്തിലൊക്കെ ഇറങ്ങുമ്പോൾ മുടി ഒന്ന് കെട്ടി വക്കുന്നത് നല്ലതാണ്

  • @Jimbru577
    @Jimbru577 3 ปีที่แล้ว +25

    പട്ടിക്ക് വയറു നിറച്ചു കൊടുത്തു സന്തോഷം 😍

  • @akhilc007
    @akhilc007 3 ปีที่แล้ว +3

    കച്ചായി കുഞ്ഞും തുന്തേം...👏👏
    തുന്തേന്റെ കട്ട് കളഞ്ഞ് എടുത്താൽ പൊരിക്കാം...കിടു തേസ്ത് ആണ്...👌

  • @noushadpp6006
    @noushadpp6006 3 ปีที่แล้ว +5

    ഹായ്.. നിങ്ങളുടെ വീഡിയോ എല്ലാം കാണാൻ ഒരു ഒറിജിനലിറ്റി ഉണ്ട്.. 👍പെട്ടന്ന് 100k. ആകട്ടെ.. 👍

  • @nishar.uhullattil1415
    @nishar.uhullattil1415 3 ปีที่แล้ว +8

    വലിയ മീൻ നായതിന്നപ്പോൾ മുഖത്ത് ഉണ്ടായ പ്രയാസം 😁😁😁😃😃😃😂😍👍👍👍👍

  • @bashiralbida1932
    @bashiralbida1932 3 ปีที่แล้ว +2

    Very active anuu moleee. Nannayittund vidioes. Keep it up. God bless uu

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +21

    Spr video chechi👌👌

  • @user-jx3hj9gr5u
    @user-jx3hj9gr5u 3 ปีที่แล้ว +2

    Adipoli super 👍👍👍

  • @achusssworld
    @achusssworld 3 ปีที่แล้ว +10

    ചേച്ചി ആ ഫിഷിൻ്റ പേര് Puffer Fish എന്നാണ് 🐡🐡

  • @rolexboy6107
    @rolexboy6107 3 ปีที่แล้ว

    സംസാരം കേൾക്കാൻ നല്ല രസമാ ചേച്ചിടെ,, 🤗🤗

  • @reshmakkreshmakk4150
    @reshmakkreshmakk4150 3 ปีที่แล้ว +3

    Aa mudi onnu Nallath pole ketti vechittu meen pidikk chechi kutty....🤗

  • @shajiarakkal7045
    @shajiarakkal7045 3 ปีที่แล้ว +2

    Njagalude nattil eemeeninte pearu kulathukallan enna chundiloodea uoothiyal eemeenintea vayar balloon polea veerkkum.👍😍🥰(shajiarakkal E KM)

  • @akcta2045
    @akcta2045 3 ปีที่แล้ว +6

    കുറച്ച് മീനുകളെ നഷ്ടം ആയപ്പോൾ അതിന്റെ രണ്ട് മടങ് ആയി വീണ്ടും മീനുകളെ കിട്ടി 😅💥

  • @mrlukman9631
    @mrlukman9631 3 ปีที่แล้ว +2

    ഉപ്പുവെള്ളത്തിൽ...കുറെ നേരം
    നിന്നാൽ...കാലിൽ എന്തേലും രോഗം വരുവോ?....

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว

      ഇല്ല

    • @mrlukman9631
      @mrlukman9631 3 ปีที่แล้ว +1

      @@SmeesWorldbySmeeluJeevan
      Aaa വെറുതെ അല്ല...ningakkum
      ആ k&k ക്കും. ഒരു പ്രശ്നോo illathath...
      Njangade nattil രണ്ടൂസം ചളിയിൽ കളിച്ചാൽ...പിന്നെ nokkanda ....

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +11

    മീൻകാണുഠബൊൾഇഷ്ടപെട്ടുപക്ഷെഅവിടെത്തെസ്ഥിതികണ്ടപ്പൊവിഷമഠ,എന്തയാലുഠസമ്മതിച്ചുമൊളേ👍🙏

  • @alluDili3611
    @alluDili3611 3 ปีที่แล้ว +2

    സംഭവം കലക്കി👍.. നിങ്ങൾ ആ മീനെ കളിപ്പിക്കുന്നത് കാണുമ്പോ ചിരി vara... സംസാരം കേക്കുമ്പോഴും 😄😄

    • @alluDili3611
      @alluDili3611 3 ปีที่แล้ว

      Enthey.. Ipo ano coment oke nokki like adikan thoniye.. Kastam..

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 3 ปีที่แล้ว +3

    അടിപൊളി പക്ഷേ വെള്ളത്തിൽ ഒക്കെ ഇറങ്ങുമ്പോൾ സേഫ്റ്റി കൂടെ നോക്കണ്ടേ കുപ്പിച്ചില്ല് അങ്ങനെയുള്ള വല്ലതും കാണില്ലേ ചേറിൽ

  • @gireeshvanhangad56
    @gireeshvanhangad56 2 ปีที่แล้ว

    വിഡിയോ സൂപ്പർ മോളെ ആഭിനന്ദനങ്ങൾ

  • @binuraj0
    @binuraj0 3 ปีที่แล้ว +4

    വലിയ മീൻ പിടുത്തക്കാരി ആണല്ലോ 👌

  • @ummasworld2526
    @ummasworld2526 3 ปีที่แล้ว +1

    എനിക്ക് ഭയങ്കര ഇഷ്ടാണ് നിങ്ങളുടെ വീഡിയോ എല്ലാം ആ മീൻ പിടുത്തം ഒരു ഒന്നൊന്നര ആയിരുന്നു ട്ടോ ഞാൻ ഒരു കോഴിക്കോട്കാരിയാണ് ഒന്ന് ഇങ്ങോട്ടും വാ കേട്ടോ 😊👌

  • @elbinp.a5496
    @elbinp.a5496 3 ปีที่แล้ว +26

    ഇന്നത്തെ സ്റ്റാർ ആ പട്ടികുട്ടനാ 😘😘

  • @aneeshgeorge5335
    @aneeshgeorge5335 2 ปีที่แล้ว

    Insta യിലെ വീഡിയോ കണ്ട് വന്നതാ നല്ല രസമുണ്ട് ഓരോ വിഡിയോയും 😍😍😍😍😍

  • @knowyourself5968
    @knowyourself5968 3 ปีที่แล้ว +3

    excellent , presentations having apt realities. God bless you abundantly. Wish you a good day . Greetings from Switzerland

  • @rineeshflameboy
    @rineeshflameboy 3 ปีที่แล้ว +2

    Aa puffer fish ....Athinte oru adi adichal ..Full ball pole akum

  • @lillysnaturaltips4901
    @lillysnaturaltips4901 3 ปีที่แล้ว +25

    😍adipoli 😍

  • @sandeepmullath2989
    @sandeepmullath2989 2 ปีที่แล้ว

    K&k yude vdo IL vannu kandathaa.
    Paaramada vdo yum kandu sooperb.
    Ellaam adipoli aavatte.
    Pine hotel IL varanam njangalkku.

  • @ayushsubash4336
    @ayushsubash4336 3 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് കാണുന്നെ വീഡിയോ കൊള്ളാം ഇത്രേം ചെളിയിൽ ഇറങ്ങാൻ ഒരുമടിയും ഇല്ല പേടിയും ഇല്ല പട്ടി പൂളാൻ കൊണ്ടുപോയല്ലോ 😁😁

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +2

    Nice വീഡിയോ 👍
    സ്വാഗതം ചെയ്തതിന് നന്ദി 🙏
    എനിക്കൊരു മോളുണ്ട്.. അല്ലിമോൾ. സമീലുവിന്റ അതുപോലെ ആണ് കാണാൻ.. 🥰
    എന്റെ ചേച്ചിയുടെ മോളാണ് 😊

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      😍😍😍
      അല്ലി മോൾക്ക് എന്റ hiii ❤❤

    • @priyadarsini5735
      @priyadarsini5735 3 ปีที่แล้ว

      @@SmeesWorldbySmeeluJeevan
      തീർച്ചയായും 🥰👍

  • @jinsonjoseph3394
    @jinsonjoseph3394 3 ปีที่แล้ว +4

    ഇത്പോലുള്ള വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക ഫാക്ടറിയിൽ നിന്നുള്ള മോശം വെള്ളം മിക്സ് ആയിട്ടുണ്ടാവും

  • @sahadasad3588
    @sahadasad3588 3 ปีที่แล้ว +1

    Very nice sister ** ithupoleyulla penkuttikakalum undenn samuhathinu oru abhimanamanu 😍

  • @sunilsankar9847
    @sunilsankar9847 3 ปีที่แล้ว +4

    പട്ടിക്കുട്ടൻ പൊളി 💕💕 കൂട് കൃഷിയിലെ മീനൊക്കെ ഏങ്ങനെ ഉണ്ട്

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      ഇപ്പോ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നുണ്ട് 😊

    • @sunilsankar9847
      @sunilsankar9847 3 ปีที่แล้ว

      @@SmeesWorldbySmeeluJeevan kk

  • @sudheesh1712
    @sudheesh1712 3 ปีที่แล้ว +1

    ചേച്ചി വീഡിയോ അടിപൊളി.

  • @shalvinks4799
    @shalvinks4799 3 ปีที่แล้ว +3

    വെള്ളം പറ്റിച്ചിട്ടു ഒരു വീഡിയോ കൂടെ ഇടു ❤

  • @ദളപതിസ്റ്റാറ്റസ്
    @ദളപതിസ്റ്റാറ്റസ് 3 ปีที่แล้ว +2

    Superayittond ചേച്ചി 😘😘😘

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +3

    Good....🌹
    ഈ പ്രവാസത്തിൽ നിന്നും
    ഞാൻ പുതിയതായി ഇതിലോട്ട് ഇപ്പൊ വന്നു ട്ടൊ..🌹

  • @akashperumbavoor2023
    @akashperumbavoor2023 3 ปีที่แล้ว +1

    Chechi aa thalamudi ketto vakkaarnnile . Athu aa dirty water il muttunnu.

  • @dr1884
    @dr1884 3 ปีที่แล้ว +3

    Good vedeo sis

  • @sreerajkumarkumar4746
    @sreerajkumarkumar4746 3 ปีที่แล้ว +2

    നല്ല ധൈര്യമാണലോ ചേച്ചി. സൂപ്പർ

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +3

    സ്മീലു ചളികുറവാണ് തടി കൂടിയത് കൊണ്ട് ആണ്ടുപോയതാ ഞങ്ങൾക് തരാതെ നല്ല നല്ല മീനൊക്കെ പൊരിച്ചടിച്ചത് കൊണ്ടാ 😄

  • @johncyantony3627
    @johncyantony3627 3 ปีที่แล้ว

    ഒരു പെൺകുട്ടികൾ ചെയ്യാത്ത പരുപാടി ആണ് മോളേ നീ ചെയൂന്നത് നിന്റ പ്രസന്റേഷൻ and ബോൾഡ്നെസ് super ആയിട്ടുണ്ട് നീ ശരിക്കും ഏതു നാട്ടു കാരിയാണ്

  • @georgekuttyvarghese1478
    @georgekuttyvarghese1478 3 ปีที่แล้ว +4

    ആ ബോൾ പോലെ വീർക്കുന്ന മീനിന്റെ പേര് പഫർ ഫിഷ് എന്നാണ്. ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ മതി...
    അത് വിഷമുള്ള മീനുകളുടെ വർഗം ആണെന്ന് തോന്നുന്നു

  • @roshithsurendran7399
    @roshithsurendran7399 3 ปีที่แล้ว +1

    അവതരണം സൂപ്പർ ആണ് കേട്ടോ. സൂപ്പർ vlog. വീട് കൊടുങ്ങല്ലൂർ ഭാഗമാണോ Ernakulam aano

  • @sumithlal645
    @sumithlal645 3 ปีที่แล้ว +3

    Aa cherita meen puffer fish aanu. Its dangerous one

  • @petworld2435
    @petworld2435 3 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു,,,,, താങ്ക്സ് ചുന്ദരി,, ക്കുട്ടി

  • @kattunkalkattunkal5093
    @kattunkalkattunkal5093 3 ปีที่แล้ว +4

    ഈ കുട്ടിയെ കണ്ടപ്പോ മൃദുല വിജയ് ടെ face cut തോന്നുന്നു എനിക്ക്

  • @gokults6681
    @gokults6681 3 ปีที่แล้ว +1

    ബ്യൂട്ടി ടിപ്സ് ചെയ്യാണ്ട് ഒരു വെറൈറ്റി സൂപ്പർ 😍😍😍

  • @zanhaskitchenstories3532
    @zanhaskitchenstories3532 3 ปีที่แล้ว +3

    ബോൾ പോലെ ഉള്ള മീൻ കഴിക്കാൻ പാടില്ല വിഷം ഉണ്ടെന്ന് കേട്ടിട്ടുണ്ട് നച്ചർ എന്നാ മീൻ ഇവിടെ കച്ചായി എന്ന് പറയും മുള്ള് കൊണ്ടാൽ നല്ല വേദനയആണു

  • @arjunprakasan08
    @arjunprakasan08 3 ปีที่แล้ว

    Spr video orupad ishtapetu😍😍 .Ithu eavida alpy aano

  • @skrshakkirskr112
    @skrshakkirskr112 3 ปีที่แล้ว +4

    K&k ചാനലിൽ കണ്ടതിന് ശേഷം ഇവിടെ വന്നവർ. K&k, omkv ഇഷ്ടം,നിങ്ങളുടെ ചാനലും കൊള്ളാം🥰🥰🥰🥰

  • @petergreekpmargeart1369
    @petergreekpmargeart1369 3 ปีที่แล้ว +1

    എറണാകുളം ഭാഗത്തവൻ'നച്ചിറ
    ഞങ്ങൾ കൊല്ലക്കാർക്കിവൻ 'മരപ്പൂല'...... Tasty ആണ്.... പക്ഷേ ഒരു കുത്തു കിട്ടിയാൽ....