ഋജുമതികൾക്കിരുളിൽ ദ്യുതിയുളവായി ദ്യുതിയുദയം - ചെൻ കർത്താവേ! കൂരിരുൾ നീങ്ങുമ്പോൾ നിന്നെ കുപ്പുന്നു - ഗഗനം - ധരയെന്ന ദ്രുതമുണ്ടായൊരു സോദരിമാർ നിമിഷമുയർന്നൊരു മണവറയാ നിരിന്മീതെ വാനിടമൊ അപരം നീരിന്നാധാരം മോയാറായതമായ് മ സ്തുത്യം സൃഷ്ടിവിധാനംതേ........ബാറൊക്മോർ (നേർ ബുദ്ധിയുള്ളവർക്ക് ഇരുട്ടിൽ പ്രകാശമുണ്ടായി. കർത്താവേ പ്രകാശം ഉദിക്കുകയും കൂരിരുൾ നീങ്ങുകയും ചെയ്യുമ്പോൾ ഉടനെ ഉണ്ടായ സോദരിമാരായ ആകാശവും ഭൂമിയും നിന്നെ നമസ്ക്കരിച്ചു. വെള്ളങ്ങളുടെ മധ്യേ ആകാശ ഉണ്ടാക്കി. അതിനു കീഴെയുള്ള വെള്ളവും വായു മണ്ഡലത്തിനു മീതെയുള്ള വെള്ളവും തമ്മിൽ നീ വേർപെടുത്തി. പെട്ടെന്നുണ്ടായ ഒരു മണവറയായി വാ മണ്ഡലത്തെ സൃഷ്ടിച്ച നിന്റെ സൃഷ്ടിയുടെ സംവിധാനം വളരെ സ്തുതിക്കത്തക്കതാകുന്നു) ഉല്പത്തി 1, 1-11
Pls also upload full songs like “parimala doop yutham, vanilumuzhitiadenilum, Kripa cheyyane natha Kripa cheyyaname,karhave prathana ( velivu), prathakalathil,….. we can byheart all these songs.. by hearing … thank u 🙏🌹💐
@@ArunPVaidianChannelതകഴിയുടെ ചെമ്മീൻ സിനിമയാക്കിയാൽ ചെമ്മീൻ എന്ന നോവൽ സംവിധായകന്റെ ആകുമോ ? ,സഭ ഒന്നായിരുന്ന കാലത്ത് പിതാക്കന്മാർ ഇരുഭാഗത്തുമുള്ള പിതാക്കന്മാർ ഒരുപോലെ വിവർത്തനം ചെയ്തിട്ടുണ്ട്,എന്നാൽ സി.പി ചാണ്ടിയെ പോലുള്ളവർ കൂടുതൽ സംഭാവന നൽകിയിട്ടുണ്ട്.... സുറിയാനി ഓർത്തോഡോക്സ് സഭയുടെ പിതാക്കന്മാർ ഇവിടെ വന്നതുകൊണ്ടാണ് മലങ്കര സഭയിലെ ഇരുവിഭാഗങ്ങൾക്കും ഇത് ലഭിച്ചത്.... യൽദോ മാർ ബസേലിയോസ് മഫ്രിയാനുടെ കൂടെ വന്ന തിരുമേനിയൊക്കെ അതിൽ നിസ്തുല പങ്ക് വഹിച്ചു
ഋജുമതികൾക്കിരുളിൽ ദ്യുതിയുളവായി
ദ്യുതിയുദയം - ചെൻ കർത്താവേ! കൂരിരുൾ നീങ്ങുമ്പോൾ നിന്നെ കുപ്പുന്നു - ഗഗനം - ധരയെന്ന ദ്രുതമുണ്ടായൊരു സോദരിമാർ നിമിഷമുയർന്നൊരു മണവറയാ നിരിന്മീതെ വാനിടമൊ അപരം നീരിന്നാധാരം മോയാറായതമായ് മ സ്തുത്യം സൃഷ്ടിവിധാനംതേ........ബാറൊക്മോർ
(നേർ ബുദ്ധിയുള്ളവർക്ക് ഇരുട്ടിൽ പ്രകാശമുണ്ടായി. കർത്താവേ പ്രകാശം ഉദിക്കുകയും കൂരിരുൾ നീങ്ങുകയും ചെയ്യുമ്പോൾ ഉടനെ ഉണ്ടായ സോദരിമാരായ ആകാശവും ഭൂമിയും നിന്നെ നമസ്ക്കരിച്ചു. വെള്ളങ്ങളുടെ മധ്യേ ആകാശ ഉണ്ടാക്കി. അതിനു കീഴെയുള്ള വെള്ളവും വായു മണ്ഡലത്തിനു മീതെയുള്ള വെള്ളവും തമ്മിൽ നീ വേർപെടുത്തി. പെട്ടെന്നുണ്ടായ ഒരു മണവറയായി വാ മണ്ഡലത്തെ സൃഷ്ടിച്ച നിന്റെ സൃഷ്ടിയുടെ സംവിധാനം വളരെ സ്തുതിക്കത്തക്കതാകുന്നു)
ഉല്പത്തി 1, 1-11
🙏🏼🙏🏼🙏🏼
ആമേൻ 🙏
Amen
❤❤❤❤❤❤❤❤🎉🎉🎉🎉
Well-done Arun
Plugin Ur Headphones And Pump The Volume Up Then Close Your Eyes & Feel It!
😇🙏🏻❤️
#LiturgyAddict!
@@ArunPVaidianChannel Blissful 😇🙏🏻❤️
കുറെ കഷ്ട്ടപെട്ടു അല്ലെ 😇
bro nallayittu und....namaskaram songs with lyrics therrunondu padikan ellupam annu....
🥰
BLESsING
ഏറ്റവും ഇഷ്ടപെട്ട പാട്ട്
Divine orthodoxy
So divine …👌👌👌🙏
Wow
Unbelievable. God can make impossible to possible.
Pls also upload full songs like “parimala doop yutham, vanilumuzhitiadenilum, Kripa cheyyane natha Kripa cheyyaname,karhave prathana ( velivu), prathakalathil,….. we can byheart all these songs.. by hearing … thank u 🙏🌹💐
❤❤❤
✝️
🙏🙏🙏
Keine Werbung mehr bei sakralen Sachen!!!!
💗
Bro, prabhatham muzhuvan idvoo, allenkill athinde link onnu idavooo
@@ArunPVaidianChannel bro link vanilllaa.
What is a beautiful Jacobite syriac song copied by IOC.
Haha.. just chettan a kurbana book eduthu onnu nokiyere.. kanniyamparambil achan ennanu ithoke thargima cheythath..athinoke munbe chandy sir thargima cheythirunnu.. kurach words mattiyennu paranjitt karyamila chetta..athinte thalam venam..

❤❤❤❤❤❤
❤
❤❤❤❤❤
❤
❤