സർക്കാരിൻ്റെ വികസന പ്രവർത്ത നങ്ങൾ ജനങ്ങളിൽ എത്തുന്നില്ല വലതുപക്ഷ തെമ്മാടി മാധ്യമങ്ങളു ടെ CPM വിരുദ്ധLDF സർക്കാർ വിരുദ്ധ വ്യാജ വാർത്ത കളുടെ നിജസ്ഥിതി ജനങ്ങളിൽ എത്തിക്കുവാൻ CPM ൻ്റെയും LDF ൻ്റെയും സംഘടനാ മെഷീണറി കൂടുതൽ ശക്തമായി പ്രവർത്തിക്കേണ്ടി യിരിക്കുന്നു അലംഭാവം പാടില്ല ജാഗ്രത
നീ അമ്മയോട് അച്ഛൻ ആരാണെന്നു ചോദിക്കരുത്.. നിനക്ക് ഇഷ്ടം ഇല്ലാത്ത ആളാണെകിൽ നീ തർക്കിക്കും.. നീ വിജയ്ക്കും.... നമിച്ചു മോനെ.....വെറുതെ അച്ഛനെ പറയിപ്പിക്കാൻ ആയിട്ട്....
സഖാവേ കുറച്ച് കാര്യങ്ങൾ ജനങ്ങളോട് പറയാൻ വിട്ടു പോയി 31 വാർഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് LDF 15 സീറ്റ് ,UDF 11, bjp 2 സീറ്റ് ഇങ്ങനെ ആയിരുന്നു ഇന്ന്റിസൽട്ട് വന്നപ്പോൾ LDF 11 UDF 17 BJP 3 ആർക്കാ ഇതിൽ സ്വീറ്റ് നഷ്ടം ഇത് കൂടാതെ LDF ൻ്റെ 3 പഞ്ചായി ലെ ഭരണം പോയി ഇതും കൂടി പറയണം എല്ലാം മാധ്യമങ്ങൾളെ കുറ്റം പറയുന്ന തിന് മുമ്പ് സ്വയം വിലയിരുത്തണം അല്ലെങ്കിൽ താങ്കൾ നേരത്തെ പറഞ്ഞ മാധ്യമങ്ങളിലെ വാർത്തകളെ പോലെ താങ്കളും പറയുന്നതും ഒരുപ്പോലെ തന്നെ തോന്നും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെ ആണ് എന്ന് ജനങ്ങൾ വിശ്വസിച്ചാൽ കുറ്റം പറയാൻ പറ്റില്ല
ആർക്കു വേണ്ടിയാ ഇങ്ങനെ പറയുന്നത്. എത്ര സീറ്റ് എൽ. ഡി. എഫിനു കിട്ടി. നാട്ടികയിൽ എൽ. ഡി. എഫിന് ഭരണം നഷ്ടപെട്ടത് അറിഞ്ഞില്ലേ ആവോ. അവിടെ എൽ. ഡി. എഫ് സീറ്റ് യു. ഡി. എഫ് പിടിച്ചെടുത്തത് അറിഞ്ഞില്ലേ. ഒപ്പം ഭരണവും.😮😮😅😅
LDF ന്റെ 09 സീറ്റുകൾ UDF പിടിച്ചെടുത്തു. UDF ന്റെ 4 സീറ്റുകളും ബിജെപിയുടെ 1സീറ്റും LDF പിടിച്ചെടുത്തു. UDF ന്റെ ഒരു സീറ്റ് ബിജെപി യും പിടിച്ചെടുത്തു. ഇതാണ് സത്യം.
എത്ര മധുരമായിട്ടാണ് ഒരു അസത്യം അവതരിപ്പിക്കുന്നത്. 31 ഉപ തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ 17 സീറ്റുകളിൽ വിജയം മുന്നേറ്റം അല്ല എന്നുള്ള കണ്ട് പിടിത്തം എത്ര അധമം. തോറ്റ് എങ്കിൽ അതു പറയാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അതാണ് ആണത്തം.
എല്ലായിടത്തും congRss തോറ്റു എന്നല്ലേ അദ്ദേഹം പറയുന്നത്. അത് വളരെ വ്യക്തമായും തെളിവും സഹിതം പറയുന്നുണ്ടല്ലോ. അല്ലെന്നു തെളിയിക്കാൻ വല്ല വ്യാജ കാർഡ് നിന്റെ കയ്യിൽ ഉണ്ടോ
മൊത്തം ldf എത്ര സീറ്റ് നേടി udf എത്ര നേടി എന്നു പറയൂ. അതോടൊപ്പം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ 31 സീറ്റില്‍ എത്ര വീതം ഓരോ പാര്‍ട്ടി ക്കും കിട്ടിയിരുന്നു എന്നും കൂടി പറയൂ.
മാവേലി സ്റ്റോറിൽ സാധനങ്ങളും പെൻഷൻ നേരെ കൊടുത്താൽ മതി കേരളത്തിൽ ഹർത്താൽ ഒന്നും പേടിക്കാതെ ഇത് രണ്ടും ശരിക്കും നടത്തിയില്ലെങ്കിൽ ചിലപ്പോൾ സർക്കാരിന് പണി കിട്ടും
എടൊ ടോട്ടൽ സീറ്റ് പറയു ldf എത്ര യുഡിഫ് എത്ര എന്നിട്ട് വാചക മടി തിരഞ്ഞുടുപ്പ് ന് മുൻപ് ldf ന് എത്ര സീറ്റ് ഉണ്ട് യുഡിഫ് ന് എ ത്ര ഉണ്ട് എന്ന് പറഞ്ഞആൾ തിരുന്ന വിഷയമേ ഉള്ളു ചങ്ക്കൂറ്റ ഉണ്ടെങ്കിൽ പറയെട
സാരമില്ല... അവൻ അങ്ങനെ എങ്കിലും ആശ്വസിച്ചോട്ടെ... ഉള്ളിൽ നല്ല കരച്ചിൽ ആണ്.. ആ കണ്ണിൽ തന്നെ അറിയാം... പിന്നേ ഈ youtube ചാനൽ സിപിഎം നു വേണ്ടി ആണെല്ലോ... അവർ ജയിച്ച മുഴുവൻ സീറ്റ് പറഞ്ഞു.. അങ്ങനെ കണ്ടെന്നു മനസിലാക്കിയാൽ മതി....
സർക്കാരിൻ്റെ വികസന പ്രവർത്ത നങ്ങൾ ജനങ്ങളിൽ എത്തുന്നില്ല വലതുപക്ഷ തെമ്മാടി മാധ്യമങ്ങളു ടെ CPM വിരുദ്ധLDF സർക്കാർ വിരുദ്ധ വ്യാജ വാർത്ത കളുടെ നിജസ്ഥിതി ജനങ്ങളിൽ എത്തിക്കുവാൻ CPM ൻ്റെയും LDF ൻ്റെയും സംഘടനാ മെഷീണറി കൂടുതൽ ശക്തമായി പ്രവർത്തിക്കേണ്ടി യിരിക്കുന്നു അലംഭാവം പാടില്ല ജാഗ്രത
Bhayankaram vikasanamanello😂😂electricity bill ethra kurachu😂😂sadhanavila valare kurav😂😂tax illa onninum😂😂ennalum ente adima pillecha😂😂
ജനങ്ങൾക്ക് സർക്കാർ കോപ്പ് കൊടുത്ത്
@@rajithanbrchandroth4043ചുരുങ്ങിയത് തൊട്ടടുത്ത സ്‌കൂളുകളും ആശുപത്രികളും ഒന്ന് പോയി നോക്ക്. (ഇതൊന്നും സങ്കി കൊങ്ങി മൂരികൾക്ക് കണ്ടു കൂടാത്തതാണ് )
Poda adima kammi
സർക്കാർ ആനുകൂല്യം പറ്റാത്ത ഒരാളും പോലും കേരളത്തിലുണ്ടാവില്ല ആനുകൂല്യങ്ങൾ കിട്ടിക്കഴിഞ്ഞാൽ ആളുകൾ മറന്നുപോകുന്നു ഇതെങ്ങിനെ കിട്ടുന്നെന്ന്
താങ്കള്‍ പറഞ്ഞത് ശരിയാണല്ലോ. മാപ്രകള്‍ എത്ര ഭംഗിയായാണ് ജനങ്ങളെ പറ്റിക്കുന്നത്.
മറുനാടൻ പറഞത് കള്ളത്തരം
UDF കേരളം പിടിച്ച്
ചിരി വരുന്നു
LDF തോറ്റിട്ടില്ല
ജനം ഇടത് പക്ഷം
ഏറ്റേടുത്ത്❤
@@Udayakumar-p6j എവിടാ വീട്
ഇതുകൊണ്ടാണു മാപ്രകൾ എന്നു പറയുന്നത്😂❤
@@VenuGopal-e9p നാട് എവിടാ
നീ അമ്മയോട് അച്ഛൻ ആരാണെന്നു ചോദിക്കരുത്.. നിനക്ക് ഇഷ്ടം ഇല്ലാത്ത ആളാണെകിൽ നീ തർക്കിക്കും.. നീ വിജയ്ക്കും.... നമിച്ചു മോനെ.....വെറുതെ അച്ഛനെ പറയിപ്പിക്കാൻ ആയിട്ട്....
ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വികസന പ്രവർത്തനങ്ങൾ, സഖാക്കൾ ജനങ്ങളെ അറിയിക്കണം.
ഗവണ്മൻ്റും സഖാക്കളും വികസിക്കുന്നുണ്ട്. ജനം മെലിയുന്നുണ്ട്. അതെങ്ങനെ ജനങ്ങളെ അറിയിക്കും. ഛെ! നാണക്കേട്!!
അത് അങ്ങനെയാണ് മാപ്രാക്കൾ പറയുക പരാമാവുതി എൽഡിഎഫിനെ തകർക്കാൻ ശ്രമിക്കും
ഇങ്ങിനെ കള്ള വാർത്തകൾ പുറത്ത് വിടുന്ന മാപ്രകളുടെ മേൽ കർഷന നടപടി എന്തുകൊണ്ട് സർക്കാർ എടുക്കുന്നില്ല
മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾ കാര്യമാകില്ല.. Ldf🌹
Super 👍👍
L DF അഭിനന്ദനങ്ങൾ
ഇങ്ങനെ കള്ളം പറയാൻ എങ്ങനെ കഴിയുന്നു.. 😢😢😢😢
അതെ 3 പഞ്ചായത്തു പോയി. 9 സീറ്റും പോയി. നിനക്ക് വേറെ തന്നെ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ 😂😂🙏🏾
Evan kammi UDF ജിയിച്ചു vara varutha und
അതു... ഇടതു വിരുദ്ധ. മാ.. പ്ര.. സൃഷ്ടിയാണ്..... സത്യം.. ഞാൻ പറയുന്നതാണ്...😂😂😂...
@joseyjohn8776 സിപിഎം jyichilla അത്ര ഉള്ളു
@@joseyjohn8776മാപ്രകൾ LDFതോറ് റു എന്നു പറയുന്നിടത്തൊക്കെ LDF ഭരിക്കുമോ?😂😂
31 സീറ്റിൽ | I സീറ്റ് LDF നേടി; ബാക്കി 20 സീറ്റുകൾക്ക് എന്താ പറ്റിയത് ' 17 സീറ്റ് UDF നും 3 BJP ക്കം കിട്ടിയതു കൂടി പറയേണ്ടേ.. ക്യാപ് സ്യൂളിറക്കി ജനങ്ങളേ കബളിപ്പിക്കേണ്ട
BJP യുടെയും UDF ൻ്റെയും ഒന്നോ രങ്ങോ സീറ്റുകൾ LDF പിടിച്ചെടുത്തപ്പോൾ LDF ൻ്റെ അഞ്ചും പത്തും സീറ്റുകൾ BJP യും UDF ഉം പിടിച്ചെടുത്തു😂😅
തള്ളിക്കോ........ പക്ഷേ ലേശം ഉളുപ്പ്....??? 😂😂😂😂😂
എന്തിന്?
Ldf മൂന്ന് പഞ്ചായത്ത് പോയത് കൂടി പറ എൽഡിഎഫ് 7 സിറ്റിംഗ് സീറ്റ് പോയതും കൂടി പറയൂ
സഖാവേ കുറച്ച് കാര്യങ്ങൾ ജനങ്ങളോട് പറയാൻ വിട്ടു പോയി 31 വാർഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് LDF 15 സീറ്റ് ,UDF 11, bjp 2 സീറ്റ് ഇങ്ങനെ ആയിരുന്നു ഇന്ന്റിസൽട്ട് വന്നപ്പോൾ LDF 11 UDF 17 BJP 3 ആർക്കാ ഇതിൽ സ്വീറ്റ് നഷ്ടം ഇത് കൂടാതെ LDF ൻ്റെ 3 പഞ്ചായി ലെ ഭരണം പോയി ഇതും കൂടി പറയണം എല്ലാം മാധ്യമങ്ങൾളെ കുറ്റം പറയുന്ന തിന് മുമ്പ് സ്വയം വിലയിരുത്തണം അല്ലെങ്കിൽ താങ്കൾ നേരത്തെ പറഞ്ഞ മാധ്യമങ്ങളിലെ വാർത്തകളെ പോലെ താങ്കളും പറയുന്നതും ഒരുപ്പോലെ തന്നെ തോന്നും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെ ആണ് എന്ന് ജനങ്ങൾ വിശ്വസിച്ചാൽ കുറ്റം പറയാൻ പറ്റില്ല
31 സീറ്റ് എന്ന് പറഞ്ഞിട്ട് 28എണ്ണം ആണൊ കമൻ്റ് മാൻ കിട്ടിയത്
Total seats 31 UDF 17,ldf 11,bjp 3. Tholikatti aparam
Ldf❤❤❤❤
മൊത്തം എത്ര ഉപതെരഞ്ഞെടുപ്പ് അതിൽ ഓരോ പാർട്ടിയും എത്ര വെച്ച് നേടി എന്ന് മാത്രം ഒന്ന് പറയാമോ
9 എണ്ണം പോയി 5 എണ്ണം കിട്ടി. അതായത് 4 സീറ്റ് LDF ന് പോയി. താങ്കൾ എന്തേലും പറഞ്ഞ് കരയൂ....
ക്യാപ്‌സൂൾ കഴിച്ചു പോയ് ഉറങ്ങു അന്തമേ 🤭😆😆😆😂
ആർക്കു വേണ്ടിയാ ഇങ്ങനെ പറയുന്നത്. എത്ര സീറ്റ് എൽ. ഡി. എഫിനു കിട്ടി. നാട്ടികയിൽ എൽ. ഡി. എഫിന് ഭരണം നഷ്ടപെട്ടത് അറിഞ്ഞില്ലേ ആവോ. അവിടെ എൽ. ഡി. എഫ് സീറ്റ് യു. ഡി. എഫ് പിടിച്ചെടുത്തത് അറിഞ്ഞില്ലേ. ഒപ്പം ഭരണവും.😮😮😅😅
UDF 13 ഇൽ നിന്ന് 17 ആക്കി
LDF 15 ഇൽ നിന്ന് 11 ആയി ചുരുങ്ങി ഉയുഡിഫ് നു 4 സീറ്റ് പോയപ്പോ 9 സീറ്റ് പിടിച്ചെടുത്തു
ഇയാളെ കണക്കുപഠിപ്പിച്ചതാരാ
നീ അന്നമാണോ അമേദ്യമാണോ ഭക്ഷിക്കുന്നത് നാണമില്ലാത്തവനെ.
എവിടെ ചങ്ങാതി നുണ പറയുന്നതിനും കുറച്ച് ഉളുപ്പ് വേണം
Ldf ഭരണം നടത്തിയ 3 പഞ്ചായത്തുകൾ യുഡിഫ് ഭരിക്കാൻ പോകുന്നു. അത് എന്ത് കൊണ്ട് താങ്കൾ പറയുന്നില്ല
എന്നാലും 15 എന്നുള്ളത് 11 സീറ്റ് ആയിട്ട് എൽഡിഎഫ് nu kuranjitt ഉണ്ട് മുത്തേ
15 11 aayiappo congiku 3 seat alle bakki oombiyathu vizhungiyo😂
@sujithmathewabaham9961 ലോകസഭ പാലക്കാട് നീ കണ്ടല്ലോ
മുടുക്കൻ, തോൽവിയിലും വിജയം കണ്ടെത്തുന്ന മഹാൻ 😂
LDF ന്റെ 09 സീറ്റുകൾ UDF പിടിച്ചെടുത്തു. UDF ന്റെ 4 സീറ്റുകളും ബിജെപിയുടെ 1സീറ്റും LDF പിടിച്ചെടുത്തു.
UDF ന്റെ ഒരു സീറ്റ് ബിജെപി യും പിടിച്ചെടുത്തു. ഇതാണ് സത്യം.
കൊല്ലത്തേക്ക് പോവുന്നതിനു മുൻപ് മഞ്ചേരിയിലെ കരുവമ്പ്രം 40വർഷത്തിന് ശേഷം യുഡിഫ് പിടിച്ചു. അന്തമേ നമിച്ചു 🙏
തോൽവിയിൽ വൻ വിജയമായിരിക്കും' മനസ്സിലായില്ല. പിടിച്ചെട്ടു ത്ത് പിടിച്ചെടുത്ത് സീറ്റ് മാത്രം കുറഞ്ഞ പോയി!!!
മാപ്രകൾ കേരളത്തിൽ നാറിയ റിപ്പോർട്ട് ചെയ്താലും ജനങ്ങൾ ബാത്‌റൂമിൽ ഉപയോഗിക്കുന്ന റ്റിഷ്യു പേപ്പറിന് ഉള്ള വിലയെ നൽകൂ
നാട്ടികയിൽ കഴിഞ്ഞ തവണ ldf 260നു ജയിച്ച സീറ്റ് 115 വോട്ടിനു യുഡിഫ് ജയിച്ചത് അറിഞ്ഞില്ല. പത്തിയൂർ പഞ്ചായത്തും ആലപ്പുഴയാണ്.
എത്ര മധുരമായിട്ടാണ് ഒരു അസത്യം അവതരിപ്പിക്കുന്നത്. 31 ഉപ തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ 17 സീറ്റുകളിൽ വിജയം മുന്നേറ്റം അല്ല എന്നുള്ള കണ്ട് പിടിത്തം എത്ര അധമം.
തോറ്റ് എങ്കിൽ അതു പറയാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അതാണ് ആണത്തം.
എല്ലായിടത്തും congRss തോറ്റു എന്നല്ലേ അദ്ദേഹം പറയുന്നത്.
അത് വളരെ വ്യക്തമായും തെളിവും സഹിതം പറയുന്നുണ്ടല്ലോ.
അല്ലെന്നു തെളിയിക്കാൻ വല്ല വ്യാജ കാർഡ് നിന്റെ കയ്യിൽ ഉണ്ടോ
മൊത്തം ldf എത്ര സീറ്റ് നേടി udf എത്ര നേടി എന്നു പറയൂ. അതോടൊപ്പം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ 31 സീറ്റില്‍ എത്ര വീതം ഓരോ പാര്‍ട്ടി ക്കും കിട്ടിയിരുന്നു എന്നും കൂടി പറയൂ.
13 സീറ്റുണ്ടായ UDF 17 സീറ്റ് നേടി
@@sunilkumar-bi5uc അതു ശരി. അപ്പോള്‍ UDF മുന്നോട്ടു വന്നു എന്നല്ലേ.
🚩🚩🚩🚩
മാവേലി സ്റ്റോറിൽ സാധനങ്ങളും പെൻഷൻ നേരെ കൊടുത്താൽ മതി കേരളത്തിൽ ഹർത്താൽ ഒന്നും പേടിക്കാതെ ഇത് രണ്ടും ശരിക്കും നടത്തിയില്ലെങ്കിൽ ചിലപ്പോൾ സർക്കാരിന് പണി കിട്ടും
ഇതാണ് മക്കളേ സഖാക്കളുടെ തനിസ്വഭാവം
ശിവൻ കുട്ടി പഠിപ്പിക്കുന്ന കണക്ക് ആവും അടിമകൾക്ക് 😂😂😂😂😂
3പഞ്ചായത്തിൽ ldf ഭരണം പോയത് താൻ അറിഞ്ഞില്ലേ,
15ൽ നിന്നു 11 ആയി എൽഡിഎഫ് തരംഗം 😂😂😂😂😂😂😂
Ldf,, താരംഗമെന്ന് ഉറക്കെ പറ മോനേ,,, ദിനേശാ,,,,, udf ന്റെ കാലം കഴിഞ്ഞു,,,,, ldf ❤❤❤❤❤
@ കാലം കഴിഞ യുഡിഎഫിൻ 17 സീറ്റ് കാലം കാഴിയാത്ത എൽഡിഎഫിൻ 11 സീറ്റ്🤣🤣🤣🤣🤣
@@AbdulBasith-p6y തരംഗം അല്ല മാറിപോയതാണ്. തുരംഗം ജനം 5തുടങ്ങി 😂
തൊലികട്ടി അപാരം.. ജനങ്ങൾ പൊട്ടന്മാരാണോ മാഷേ...
അതെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഇപ്പോൾ പറഞ്ഞ കള്ളവാർത്തയും.
നാട്ടികയും പാന്നൂരും പോയത് ഇങ്ങൾ അറിഞ്ഞില്ലേ
തള്ളി തി ർന്നു ഇനി പോയി ആരും കാണാതെ പോയി കരയോ
Ldf ഏതായാലും ടെൻഷൻ അടിച്ചു ഇരിക്കാ നിന്റെ ന്യൂസ് അവർക്ക് സമാധാനം ആയിക്കോളും 😂😂
Pinne❤❤❤
Malorama ezhuthunna vishvasichu neeyum irunno congressinte thadesha mandalom pidichathu mon arijilla😂
@@sujithmathewabraham9961pottan😂😂
3 panjayth poyi 😂😂😂😂😂😂എൽഡിഎഫ് തരംഗം നിന്നെ നമിച്ചു അന്തമേ😂😂🙏🙏🙏🙏
Onnu poda pulla
Ethra CPM nedi athude para 15 il 3 poi athre congi nediyullu bakki oombi😂
മൂന്നു പഞ്ചായത്ത് അവർ പിടിച്ചെടുത്തില്ലേ
മടായി പഞ്ചായത്ത് അല്ല. മാടായി പഞ്ചായത്ത് ആണ്. ഇങ്ങനെ തെറ്റ് വരുത്തല്ലേ
എടെ, ആകെ ലാഭ -നഷ്ടം നോക്കേടെ.? ശുദ്ധ വേണ്ടിയാ നിന്റെ. 👺.
താനെല്ലാം എവിടെ നിന്ന് വരുന്നത്
ലേശം ഉളുപ്പ് വേണ്ടേ അവതാരക 😅
31 ഇടത്ത് മത്സരം നടത്തി 11 പേർ ജയിച്ച കാര്യം പറഞ്ഞ എൽഡിഎഫ് മുന്നേറ്റമാണ് എന്ന് പറയാൻ നാണമില്ലേ അവതാരക
തരംഗം. 😂😂😂..മൂന്നു പഞ്ചായത്ത് കൾ.... നഷ്ടപ്പെട്ടു..😢😢......വെറുതെ.... തള്ളി 😂മറിക്കല്ലേ....... ജയം മാത്രമല്ല.. തോൽവി ഒന്നും അറിഞ്ഞില്ല...😢😢😢
ശിവൻ കുട്ടിയുടെ കണക്കാവും ഈ അടിമ പറയുന്നത്
നീ തങ്കപ്പൻ അല്ല പൊന്നപ്പൻ 🤭
പറ്റിക്കൽ നല്ല ഒരു തൊഴിലാണ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാം
നമ്മൾ തോറ്റു അത്രയേ ഉള്ളു അതല്ലേ സത്യം 🥰🥰🥰
Ldf പിടിച്ചെടുത്തത് ചെറ്റ മാപ്രകൾ പറയില്ല
നിൻ്റെ വോയ്സ് ജെയ്ക്ക് 😂 യു ഡി എഫ് തരംഗം🎉 നിനക്ക് വേറെ റിപ്പോർട്ട് ആണോ
Evan kammi ningl vartha Kanu real new അതിൽ ഉണ്ട്
Ldf നു തിരിച്ചടി എന്നാണല്ലോ മാധ്യമങ്ങൾ പറയുന്നത്
UDF 17 seat
LDF 11
Aara pidich eduthath. Kashtam.
Super.super.super.super
Ldf❤❤❤Ldf❤❤❤❤❤Ldf❤❤❤❤❤
❤❤❤
വെറുതെയല്ല ldf ന് ഈ തകർച്ച തന്നെ പോലുള്ളവരുടെ വാക്ക് കേട്ടിട്ടാണ്
L D F ന്ന് 🤭ചിരിപ്പിക്കല്ലേ 👍😂😂😂
Mon maloramayimkandu mongunnathalla yedhartha vartha😂
@@sujithmathewabraham9961mairaliyil ullathano vartha😂😂
യുഡിഎഫ് ജയിച്ചു
അതിനുഷഡിവ്യാജൻമാർചിരിക്കൊ😢
👌🏿👌🏿👌🏿👌🏿👌🏿👌🏿♥️♥️♥️♥️🚩🚩🚩🚩
ഇടതുപക്ഷം ❤❤❤❤❤
എടൊ ടോട്ടൽ സീറ്റ് പറയു ldf എത്ര യുഡിഫ് എത്ര എന്നിട്ട് വാചക മടി തിരഞ്ഞുടുപ്പ് ന് മുൻപ് ldf ന് എത്ര സീറ്റ് ഉണ്ട് യുഡിഫ് ന് എ
ത്ര ഉണ്ട് എന്ന് പറഞ്ഞആൾ തിരുന്ന വിഷയമേ ഉള്ളു ചങ്ക്കൂറ്റ ഉണ്ടെങ്കിൽ പറയെട
എത്രസീറ്റ് CPM നു കിട്ടി എത്ര സീറ്റ് UDF നു കിട്ടി
👍👍😊😊
തോൽക്കുമ്പോഴും ജയിക്കുന്നവരാണ് ldf 😂😂😂
LDF നു ഇപ്പോൾ എത്ര? എത്ര ഉണ്ടായിരുന്നു ?
3പഞ്ചായത്ത് പോയത് അറിഞ്ഞില്ല എന്ന് തോന്നുന്നു
💪🏻💊🤳🏻.. 🤭😄😄😄😄
Thanikku nanamundodo 3 panchayathum poyi kaiyilulla Kure seatum poyi .Ennittum veembinu oru kuravum illa
സാരമില്ല... അവൻ അങ്ങനെ എങ്കിലും ആശ്വസിച്ചോട്ടെ... ഉള്ളിൽ നല്ല കരച്ചിൽ ആണ്.. ആ കണ്ണിൽ തന്നെ അറിയാം... പിന്നേ ഈ youtube ചാനൽ സിപിഎം നു വേണ്ടി ആണെല്ലോ... അവർ ജയിച്ച മുഴുവൻ സീറ്റ് പറഞ്ഞു.. അങ്ങനെ കണ്ടെന്നു മനസിലാക്കിയാൽ മതി....
വലതുപക്ഷത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. നിങ്ങളുടെ ഈ ചൊറിച്ചിൽ നിർത്തി പാർട്ടി പ്രവർത്തനം നടത്തി വിജയിക്കാൻ നോക്ക്
ഇദ്ദേഹം ലോകസഭ തിരഞ്ഞെടുപ്പിൽ പറഞ്ഞത് എല്ലാം പൊളിഞ്ഞു
31 ൽ എത്ര LDF ന് ... 15 ൽ നിന്ന് 11 ലേക്കല്ലെ അതേ സമയം UDF 17
തൊലിക്കട്ടി 😂
👍🙏👍👍👍👍👍👍👍👍
ജില്ലാ പഞ്ചായത് ഡി വിഷൻ
നാട്ടിക?
തൃശൂർ
17 ലും വലുതാ 13ഇല്ലേ...
Cpm. തോറ്റതും പറയണം
Ldf🚩❤️❤️❤️
നീ പറഞ്ഞ തെരഞ്ഞെടുപ്പ് എവിടെയാ മോനെ നടന്നത്
Ldf❤❤❤❤❤🎉
Kollam seat 4 Kuraju.
തച്ചമ്പാറ നാട്ടിക ഇടുക്കി
വിവരമില്ലായ്മ അത് ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്ന ഇദ്ദേഹത്തിനെക്കുറിച്ച് സഹതിപ്പിക്കുന്നു.
LDF സിന്ദാബാദ് ❤❤❤❤സിപിഎം സിന്ദാബാദ്
ലാൽസലാം 🚩🚩🚩
മൊത്തത്തിൽ എത്ര
കമന്റ് കാണാൻ വന്ന ഞാൻ😂😂😂
😂😂😂😂😂😂
അഭിവാദ്യങ്ങൾ
😂😂😂😂😂😂commiyude rodhanam.....pragalbha media yellaam paranjath UDF tharangam.....9 LDF sitting seat UDF pidicheduthu.....😅😅😅😅😅
Total seat 31. udf 17, ldf 11, bjp 3.