ആ നാട്ടുകാരൻ എന്ന നിലക്ക് അവിടത്തെ റോഡിൻ്റെ അവസ്ഥ ഞാൻ പറയാം. Mundoor-thootha റോഡ് നാലുവരി പാത ആക്കുന്നതിൻ്റെ വർക് നടന്നു കൊണ്ടിരിക്കുകയാണ്. ഈ അപകടം നടന്നതിൻ്റെ 100 മീറ്റർ മുൻപ് വരെ റോഡ് വീതിയുണ്ട്. പക്ഷേ ഇവിടെ വീതി ഇല്ലെന്ന് മാത്രമല്ല, ഉള്ള റോഡ് പൊട്ടിപ്പൊളിഞാണ് കിടക്കുന്നത്. Edje ഉം വലിയൊരു പ്രശ്നമാണ്. വീതിയുള്ള , വർക് കഴിഞ്ഞ റോഡിലൂടെ സാമാന്യം നല്ല സ്പീഡിൽ വന്ന ഈ ബസ്, Opposite വന്ന ksrtc യ്ക്ക് വേണ്ടി , side കൊടുത്തപ്പോൾ റോഡിൻ്റെ edje ഇറങ്ങി ബാലൻസ് തെറ്റി. ഇതാണ് സംഭവിച്ചത്.
ഈ ബസ്സ് മറിഞ്ഞ അര കിലോമീറ്റർ മുൻപ് മംഗലാംകുന്ന് വച്ച് ഞാൻ കണ്ടതാണ്.ബസ്സ് ഓവർ സ്പീഡ് അല്ലായിരുന്നു. ഡ്രൈവർ ക്ലീനെറോട് വർത്താനം പറഞ്ഞ് കൊണ്ടാണ് വന്നിരുന്നത്, അതുകൊണ്ട് ഉറങ്ങാനും വഴിയില്ല.. റോഡിൻ്റെ അവസ്ഥ thanne ആണ് അപകട കാരണം.മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ
കല്ലട ബസ് കുറച്ചു നാളുകൾ മുൻപ് കണ്ണൂരിനടുത് തലകീഴായി മറിഞ്ഞു കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടിരുന്നു,ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങൾ ആയുള്ളൂ വീണ്ടും കല്ലട, ഡ്രൈവർ ഉറങ്ങാൻ സാധ്യത ഇല്ല, ഓവർ സ്പീഡ് അല്ലെങ്കിൽ ബസ് ബോഡി നിർമാണത്തിലെ അപാകത.....
@@shp-1753 സർട്ടിഫൈഡ് മോഡൽ ആയിരിക്കും, താങ്കളോട് ഞാൻ യോചിക്കുന്നു, പിന്നെ എന്തു കൊണ്ടാണ് ഓവർ ടേക് ചെയ്യുമ്പോഴും , പെട്ടന്നുള്ള വെട്ടികൽ നടത്തുമ്പോഴും ഇത്തരം ബസുകൾ മറിയാൻ കാരണം? കണ്ണൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട് നിൽക്കുന്ന ബസിലെക് ലോറി ഇടിച്ചു. (അതായത് ഓവർ ടേക്ക് ചെയ്യുന്ന ബസിനു നിയന്ത്രണം നഷ്ടമായി എന്ന് )
പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി, ഈ മൂന്ന് ഭാഗത്തെക്കുള്ള മൂന്ന് റോഡുകൾ കൂടിച്ചേരുന്ന സ്ഥലം ആണ് തിരുവാഴിയോട്, പക്ഷെ അതിന് വേണ്ട ഒരു ട്രാഫിക് സംവിധാനം ഒന്നും അവിടെ ഇല്ല
നമ്മുടെ ബഹുമാനപ്പെട്ട സി എം ഒരു പ്രാവശ്യം പറഞ്ഞിട്ടുണ്ട് കേരളത്തിലെ റോഡുകൾ കണ്ടാൽ ഓർമ്മ വരും സിംഗപ്പൂരിലെ റോഡുകൾ ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ കേരളത്തിലെ ബഹു ഭൂരിപക്ഷ ജനങ്ങളും സിംഗപ്പൂരിലെ റോഡുകൾ കണ്ടിട്ടില്ലെന്ന് ഈ പറഞ്ഞ ഞാനും കണ്ടിട്ടില്ല എന്നാൽ നമ്മുടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആണ് റോഡും കുഴിയും വെള്ളവും ചേർന്നതാണ് സിംഗപ്പൂരിലെ റോഡുകൾ എന്ന് മനസ്സിലായത് അത് കേരളത്തിൽ യാഥാർത്ഥ്യമാക്കി തന്ന കേരളത്തിലെ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മിനിസ്റ്റർ റിയാസ് അവർകൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
ലോകത് ഒരിക്കലും നേരെയാക്കാൻ പറ്റാത്ത ഒരു വിഭാഗം ആണ് കേരളത്തിലെ പൊതുമരാമത്ത് . അവരെ തൊടാൻ ഇവിടുത്തെ മന്ത്രിമാർക്ക് വരെ പേടിയാ ഇവരുടെ ഒടുക്കത്തെ സംഘടനയെ.റോഡിന് കിട്ടുന്ന പൈസ മുക്കി വീട്ടിൽകൊണ്ടുപോയി മക്കളെയും മാതാപിതാക്കളെയും ഭാര്യമാരെയും നോക്കുന്നത് എന്നോരുചിന്തയും ഇല്ലാതെ,കട്ടുമുടിക്കുന്ന ഇവരെയാണ് ആദ്യം ജനം അടിച്ചുതാഴെ ഇറക്കേണ്ടത് എത്ര ആൾക്കാരുടെ കണ്ണീരിനാടോ ഈ പൈസകൊതിയൻമ്മാർ ഉത്തരം പറയേണ്ടി വരിക 😢😢
കല്ലട യുടെ ബസ്സ്കൾ പൊതുവേ വേഗത കൂടുതലാണ് ... ബംഗളൂരു , ചെന്നൈ റോഡിൽ സർവീസ് നടത്തുന്നത് പോലെ അമിത വേഗതയിൽ കേരളത്തിലെ റോഡുകളിൽ പല കല്ലട ബസ്സുകളും ഓടുന്നത് ... ഒന്ന് പാളിയാൽ എല്ലാം കൈയ്യിൽ നിന്ന് പോകും
ഈ കല്ലട ബസ് വളവ് തിരിയുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. മറിയുമോ എന്ന് തോന്നിയിട്ടുണ്ട്.കാരണം അതിന് ഉയരവും വീതിയും തമ്മിൽ ഒരു മാച്ചിങ് ഇല്ല.കൂടുതൽ ഉയരത്തിൽ ആണ് ബോഡി elevation ഉള്ളത് അതു മറിയാൻ സാധ്യത കൂട്ടുന്നതാണ് അതിന്റ ബോഡി നിർമ്മാണം.
അമിത വേഗം ആയിരിക്കും ഞാൻ ബാംഗ്ലൂർ നിന്നും ലീവിന് നാട്ടിൽ വരുന്നത് കല്ലട ബസിൽ ആരുന്നു ഹോ ഇപ്പോഴും എനിക്കാ യാത്ര മറക്കാൻ പറ്റുന്നില്ല അമിത വേഗത കാരണം ശർദ്ദിച്ചു ഒരു പരുവമായി ഞാൻ മാത്രമല്ല കോളേജ് കുട്ടികൾ അവരും ശർദ്ദിച്ചു കോട്ടയം എത്തിയപ്പോ ഒരു പരുവമായി അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഈ ബസിൽ കേറില്ലന്ന് അന്നത്തെ യാത്ര ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 🙏🙏ഇപ്പോൾ ഈ അപകടത്തിൽ ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏🙏🙏🙏
ഇങ്ങനെ ഉള്ള അപകടങ്ങൾക്ക് കാരണം അമിത വേഗത തന്നെയാണ് മനസ്സിലാകുന്നത്. കേരളത്തിലെ റോഡ് കണ്ടീഷൻ അനുസരിച്ചു വേഗത കണ്ട്രോൾ ചെയ്യാത്തതാണ് അപകത്തിന് കാരണം. ആഴ്ചകൾക്ക് മുൻപ് ഇതേ കല്ലട ബസ് മറിഞ്ഞ് കണ്ണൂരിൽ ഒരാൾ മരിച്ചിരുന്നു.
അല്ലാഹുവേ ബീവിമോൾക്കും ഇഹ്സാൻ മോനിക്കും നീ സ്വർഗം കൊടുക്ക് റബ്ബേ അസുഖം ചികിൽസിക്കാൻ ആശുപത്രിയിൽ പോയതായിരുന്നു ബീവിമോൾ റബ്ബേ നീ അവരോട് കരുണ കാണിക്ക് റബ്ബേ പരിക്ക് പറ്റിയവർക് ഇത്രെയും പെട്ടെന്ന് ശിഫ കൊടുക്ക് അല്ലാഹ്
ഞാൻ spot ഇൽ ഉണ്ടാർന്നു ചേർപ്പുളശ്ശേരി ക്ക് പോകുന്ന friends എന്ന bus ഇൽ ആണ് first 10,11 പേരെ hospital ഇൽ കൊണ്ടുപോയത് പിന്നെ ആണ് ആംബുലൻസ്, പോലീസ് എന്നിവരൊക്കെ എത്തിയത്
കാരണം വേറൊന്നുമല്ലെടോ ആഹ്ഹ് വീൽ കണ്ടാൽ അറിയില്ലേ കുഴിയിൽ വീണതാണെന്ന്... ആഹ്ഹ് ഇനി ഓവർ സ്പീഡ് ആഹ്ണെന്നോ, ഡ്രൈവർ ഉറങ്ങിയെന്നു പറഞ്ഞു കേസ് മാറ്റ് പ്രിയ MVD സാരന്മാരെ.... കുഴികൾ നമ്മുടെ കേരളത്തിന്റെ അഹങ്കാരം ✌🏻
എന്റെ ഫമിലി ഉള്ള 3ആൾ ഉണ്ടായിരുന്നു. രണ്ടാൾ രക്ഷപെട്ടു. ഒരാൾ മരിച്ചു സ്ത്രീ ആണ്.. വേറെ ഒരു രോഗം കാരണം ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമായിരുന്നു.. മരിച്ച അവര്ക് 5തിയ്യതി ഒരു ഓപ്പറേഷൻ ഉണ്ട് 😢. രോഗം കാരണം ആണ് എങ്കിൽ അങ്ങനെ മരിച്ചു എന്ന് കരുതാം ഇത് ഇപ്പോ വല്ലാത്ത മരണം..
ഈ കല്ലട ബസ്സ് ഒരുപാട് തവണ നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. അമിതവേഗത ഒക്കെ ആയിട്ട്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ നാട്ടിലെ റോഡും കണക്കാ. മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
അത് പറയരുത്. കുഴി പ്രശ്നം തന്നെ ആണ്. ഒരു സ്കൂട്ടിയിൽ യാത്ര ചെയ്യുന്നവർ പോലും മറിഞ്ഞു വീഴുന്ന എത്രായോ സന്ദർഭങ്ങൾ ഉണ്ട്. ഞാൻ കണ്ടിട്ടും ഉണ്ട്. അവിടെ speed ഇല്ലെങ്കിലും
കുഴി എങ്ങനെയാ പ്രശ്നമാകുന്നത് അവരുടെ സ്ഥിരം റൂട്ട് അല്ലേ പിന്നെ സ്കൂട്ടി മറിയുന്നതുപോലെ കുഴിയിൽ വീണാൽ ബസ്സും അറിയുമോ അമിത സ്പീഡും അശ്രദ്ധയും ആവാനാണ് സാധ്യത
@@fazalkalathilthayilakandy1671നിങ്ങള് കുഴി ഒരു പ്രശ്നം അല്ല എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. Bus മറിഞ്ഞത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. Speed ആവാം ഉറങ്ങിയതാവാം എന്തും ആവാം.
Leyland ന്റെ ഈ ബോഡി കെട്ടിയ ബസ്സ് കാണുമ്പോൾ എനിക്ക് misproportioned ആയിട്ട് തോന്നിയിട്ടുണ്ട്.ബസിൻ്റെ വീതിക്ക് പറ്റിയ ഉയരത്തിലാണോ ഇത് നിർമ്മിക്കുന്നത് .ഉയരം കൂടുതൽ അല്ലേ.ഒരു കുഴി കണ്ട് ഒന്ന് പെട്ടെന്ന് വെട്ടിച്ചാൽ വട്ടം മറിയും. I don't know if I am right .
Yes, You said the right among these 230 something comments. Not only the problem of speed. Bus is built by exploiting the rules and makes the registration in nagaland, PY etc. As the per the motor vehicle acts of southern states, sleeper buses should not exceed the limit of 12m chassis rather than multi axle buses. Here this bus also built like same. So the hights of the buses doesn't match as per the width. So it will leads to the slopes of the bus.
നമ്മുടെ government അത്രക്കും നന്നായി ആണ് അലോ റോഡ് പണിയുന്നത് 😡😢😢😢ഇതിനൊക്കെ പ്രതികരിച് ഇതിനെതിരെ ആളുകൾ പ്രവർത്തിക്കാത്തടോത്തോളം ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ government ൻ നട്ടുവിരൽ നമസ്കാരം 😡😡😡😡🖕🖕🖕🖕🖕🖕
കല്ലട ഗ്രുപ്പിന്റെ ബസുകളിൽ ഗുണ്ട ജീവനക്കാരാണ് ഉള്ളത്. മൂന്നു വർഷം മുമ്പ് ഹരിപ്പാട് നിന്ന് ബാംഗ്ലൂർക്ക് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ കല്ലട ഗ്രുപ്പിന്റെ കൊല്ലം - ബാംഗ്ലൂർ ബസിൽ കയറിയപ്പോൾ ബുക്ക് ചെയ്ത സീറ്റ് വേറെ ആൾ ഇരിക്കുന്നു. യാത്രക്കാരൻ ഇതിനെ പറ്റി കണ്ടക്ടറോട് ചോദിച്ചപ്പോൾ കണ്ടക്ടർ കയർത്തു സംസാരിച്ചു. തുടർന്ന് യാത്രക്കാരൻ കണ്ടക്ടറുമായി വഴക്കായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തു ബസ് നിർത്തി. കുറച്ചു ഗുണ്ടകൾ ബസിൽ കയറി. തുടർന്ന് ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ യാത്രക്കാരനെ ഈ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. അങ്ങനെ ഈ സംഭവം എല്ലാവരും അറിഞ്ഞു. KSRTC പിരിച്ചു വിടണം എന്ന് പറയുന്ന എല്ലാ ചേട്ടൻമാർക്കും ഈ സംഭവം സമർപ്പിക്കുന്നു.
🎉road moshamonnulla. Mannarkad, ottapalam, cherpulassery ee moonn road koodi varunnund. Signal okke moshanu. Thonniya pole vandi edukka. Mannarkad bus bayangara speedil pova. Oru vattam punyalam bussil keritt punnyalante aduthetho vijarichu. Ottum shredda illathe care less aayitt odikkune
പിണറായി ഭരിക്കുന്ന നാട് അല്ലേ.. പലതും നടക്കും.... അവനെ താഴെ ഇറക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ല നേതാവിനെ കേറ്റി ഇരുത്ത്.... അപ്പോ തീരും കേരളത്തിലെ ദുരന്തങ്ങൾ.... മരിച്ച വർക് ആദരാഞ്ജലികൾ നേരുന്നു.. കുടുംബത്തിന്റെ ദുഃഖ ത്തിൽ പങ്കു ചേരുന്നു...
For the better stability of the buses. They have to follow the rules as per the southern States. I think more than 100 cases are reported as same. Publics where blaming the public roads on other side authorities where blaming the drivers. Kleeshe scenes of kerala. But no one is noticing the technical side of the buses, Like how the built, or they are followed the rules as per motor vehicle act. Sleeper should not exceed the 12 meter chassis rather than multi axle buses. Here these buses are built in an improper way coz the length and width will not matches here. Multi axles can heal this problems slightly on these cases. That's what we are seeing all this types buses where registered in Nagaland, pondicherry etc... These R. T. O s have no such issues.
അവിടെ റോഡ് പണി നടക്കുന്നുണ്ട് പോയി നോക്കണം പണിഞ്ഞ റോഡിന്റെ നിലവാരം കാണാൻ, പണിഞ്ഞു ഒരു മാസം ആകും മുൻപേ പൊളിഞ്ഞു പോയിട്ടു പാച്ച് ചെയ്തിരിക്കാണ് പല സ്ഥലത്തും, അപകടം നടന്നതിനു 500 മീറ്റർ അകലെ പോലീസ് സ്റ്റേഷന് അടുത്ത്, വികസനം കട്ട് തിന്നാനുള്ള ഉപാധി മാത്രം എന്ന് നാട്ടുകാരൻ
ആദ്യം റോഡ് ശരിയാക്കു ഡ്രൈവറും മനുഷ്യനാണ്
D
ഹായ് ഡ്രൈവർ ബ്രോ, ഇന്ന് ഓട്ടമില്ലേ
@@ValarMorghulis_97ഉണ്ട് നിന്റെ അച്ഛനെ കൊണ്ടൊക്കാൻ.. പോടാ നായിന്റെ മോന്നെ ഡ്രൈവർക്കും ഉണ്ട് മൈരാ ഒരു കുടുംബ
ഡ്രൈവർ ഉറങ്ങി ഉള്ള അപകടം സംഭവിക്കാതിരിക്കാൻ റോഡിൽ അത്യാധുനിക കുഴികൾ ഉൾപ്പെടുത്തിയ സർക്കാരിന് അഭിവാദ്യങ്ങൾ.
Ai camera undakum...janangalude jeevanu pullu vila
😂😂😂😂🙏
New york ക്കിലെകാളും എന്ത് നല്ല road ആണ് 😢
Avide Kallada Bus thudangaamo? Aa?
@@TheHeyree😊
@@TheHeyreeക്ക
@@Jisin2353വിതച്ചതല്ലെ കോയ്യു😂😂😂😂
Ex 1
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🙏
മറ്റാർക്കും ഒന്നും പറ്റാത്തിരിക്കട്ടെ 😢
ഡ്രൈവർ ഉറങ്ങി എന്ന് പറഞ്ഞാൽ എന്താ കുഴപ്പം അയാൾക്കു ഉറങ്ങാൻ പറ്റില്ല എന്ന് പറയാൻ പറ്റുമോ കല്ലട ആണ് എന്നും പ്രോബ്ലം ആണ് അല്ലാതെ റോഡ് കുഴപ്പം അല്ല
Intte ammayinnte mol aanu marichathu😢
Yes 😢
@@sharun_I234 അടിമ 😆😆😆🙏
@@muhammad.thariq7743😂
ഇപ്പൊൾ മനസിലായി റോഡിൽ ഇത്രേം കുഴി എന്തിനാണെന്ന്
സർക്കാരിൻ്റെ ഒരു കരുതലെ ❤
ആ നാട്ടുകാരൻ എന്ന നിലക്ക് അവിടത്തെ റോഡിൻ്റെ അവസ്ഥ ഞാൻ പറയാം. Mundoor-thootha റോഡ് നാലുവരി പാത ആക്കുന്നതിൻ്റെ വർക് നടന്നു കൊണ്ടിരിക്കുകയാണ്. ഈ അപകടം നടന്നതിൻ്റെ 100 മീറ്റർ മുൻപ് വരെ റോഡ് വീതിയുണ്ട്. പക്ഷേ ഇവിടെ വീതി ഇല്ലെന്ന് മാത്രമല്ല, ഉള്ള റോഡ് പൊട്ടിപ്പൊളിഞാണ് കിടക്കുന്നത്. Edje ഉം വലിയൊരു പ്രശ്നമാണ്. വീതിയുള്ള , വർക് കഴിഞ്ഞ റോഡിലൂടെ സാമാന്യം നല്ല സ്പീഡിൽ വന്ന ഈ ബസ്, Opposite വന്ന ksrtc യ്ക്ക് വേണ്ടി , side കൊടുത്തപ്പോൾ റോഡിൻ്റെ edje ഇറങ്ങി ബാലൻസ് തെറ്റി. ഇതാണ് സംഭവിച്ചത്.
ഈ ബസ്സ് മറിഞ്ഞ അര കിലോമീറ്റർ മുൻപ് മംഗലാംകുന്ന് വച്ച് ഞാൻ കണ്ടതാണ്.ബസ്സ് ഓവർ സ്പീഡ് അല്ലായിരുന്നു. ഡ്രൈവർ ക്ലീനെറോട് വർത്താനം പറഞ്ഞ് കൊണ്ടാണ് വന്നിരുന്നത്, അതുകൊണ്ട് ഉറങ്ങാനും വഴിയില്ല.. റോഡിൻ്റെ അവസ്ഥ thanne ആണ് അപകട കാരണം.മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ
Thank u for the real reason....
ആണോ കുഞ്ഞേ
കല്ലട തൊഴിലാളി ആയിരിക്കും
@@UN-gk8yrninte achanayirikyum myrea.
@@UN-gk8yrതാൻ അവിടുത്തെ road അവസ്ഥ കണ്ടിരിക്കുന്നോ?.... Online MVD പോസ്റ്റുണ്ടോ തനിക്ക് ?
ഇതാണ്... ന്യൂയോർക്ക് നിലവാരത്തിലുള്ള റോഡ്.... 😌
കല്ലട ബസ് കുറച്ചു നാളുകൾ മുൻപ് കണ്ണൂരിനടുത് തലകീഴായി മറിഞ്ഞു കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടിരുന്നു,ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങൾ ആയുള്ളൂ വീണ്ടും കല്ലട, ഡ്രൈവർ ഉറങ്ങാൻ സാധ്യത ഇല്ല, ഓവർ സ്പീഡ് അല്ലെങ്കിൽ ബസ് ബോഡി നിർമാണത്തിലെ അപാകത.....
കണ്ണൂരിൽ ലോറി wrong side കേറി ഇടിച്ചതാണ്... വീര ARAI certified body builder ആണ്
@@shp-1753 സർട്ടിഫൈഡ് മോഡൽ ആയിരിക്കും, താങ്കളോട് ഞാൻ യോചിക്കുന്നു, പിന്നെ എന്തു കൊണ്ടാണ് ഓവർ ടേക് ചെയ്യുമ്പോഴും , പെട്ടന്നുള്ള വെട്ടികൽ നടത്തുമ്പോഴും ഇത്തരം ബസുകൾ മറിയാൻ കാരണം? കണ്ണൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട് നിൽക്കുന്ന ബസിലെക് ലോറി ഇടിച്ചു. (അതായത് ഓവർ ടേക്ക് ചെയ്യുന്ന ബസിനു നിയന്ത്രണം നഷ്ടമായി എന്ന് )
പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി, ഈ മൂന്ന് ഭാഗത്തെക്കുള്ള മൂന്ന് റോഡുകൾ കൂടിച്ചേരുന്ന സ്ഥലം ആണ് തിരുവാഴിയോട്, പക്ഷെ അതിന് വേണ്ട ഒരു ട്രാഫിക് സംവിധാനം ഒന്നും അവിടെ ഇല്ല
നമ്മുടെ ബഹുമാനപ്പെട്ട സി എം ഒരു പ്രാവശ്യം പറഞ്ഞിട്ടുണ്ട് കേരളത്തിലെ റോഡുകൾ കണ്ടാൽ ഓർമ്മ വരും സിംഗപ്പൂരിലെ റോഡുകൾ ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ കേരളത്തിലെ ബഹു ഭൂരിപക്ഷ ജനങ്ങളും സിംഗപ്പൂരിലെ റോഡുകൾ കണ്ടിട്ടില്ലെന്ന് ഈ പറഞ്ഞ ഞാനും കണ്ടിട്ടില്ല എന്നാൽ നമ്മുടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആണ് റോഡും കുഴിയും വെള്ളവും ചേർന്നതാണ് സിംഗപ്പൂരിലെ റോഡുകൾ എന്ന് മനസ്സിലായത് അത് കേരളത്തിൽ യാഥാർത്ഥ്യമാക്കി തന്ന കേരളത്തിലെ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മിനിസ്റ്റർ റിയാസ് അവർകൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
ലോകത് ഒരിക്കലും നേരെയാക്കാൻ പറ്റാത്ത ഒരു വിഭാഗം ആണ് കേരളത്തിലെ പൊതുമരാമത്ത് .
അവരെ തൊടാൻ ഇവിടുത്തെ മന്ത്രിമാർക്ക് വരെ പേടിയാ ഇവരുടെ ഒടുക്കത്തെ സംഘടനയെ.റോഡിന് കിട്ടുന്ന പൈസ മുക്കി വീട്ടിൽകൊണ്ടുപോയി മക്കളെയും മാതാപിതാക്കളെയും ഭാര്യമാരെയും നോക്കുന്നത് എന്നോരുചിന്തയും ഇല്ലാതെ,കട്ടുമുടിക്കുന്ന ഇവരെയാണ് ആദ്യം ജനം അടിച്ചുതാഴെ ഇറക്കേണ്ടത് എത്ര ആൾക്കാരുടെ കണ്ണീരിനാടോ ഈ പൈസകൊതിയൻമ്മാർ ഉത്തരം പറയേണ്ടി വരിക 😢😢
കല്ലട യുടെ ബസ്സ്കൾ പൊതുവേ വേഗത കൂടുതലാണ് ... ബംഗളൂരു , ചെന്നൈ റോഡിൽ സർവീസ് നടത്തുന്നത് പോലെ അമിത വേഗതയിൽ കേരളത്തിലെ റോഡുകളിൽ പല കല്ലട ബസ്സുകളും ഓടുന്നത് ... ഒന്ന് പാളിയാൽ എല്ലാം കൈയ്യിൽ നിന്ന് പോകും
വരാനുള്ളത് വഴിയിൽ തങ്ങില്ല 🙏🏻തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാമെന്നു മാത്രം 🙏🏻മരിച്ച സഹോദരി സഹോദരനെ ആദരാഞ്ജലികൾ
ചേട്ടാ റോഡിൽ കുഴി ഉണ്ടെന്ന് പറയരുത് pwd മറുമോൻ ജോലി കളയിക്കും ചേട്ടന്റെ 😂
😅😅😅
ഈ കല്ലട ബസ് വളവ് തിരിയുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. മറിയുമോ എന്ന് തോന്നിയിട്ടുണ്ട്.കാരണം അതിന് ഉയരവും വീതിയും തമ്മിൽ ഒരു മാച്ചിങ് ഇല്ല.കൂടുതൽ ഉയരത്തിൽ ആണ് ബോഡി elevation ഉള്ളത് അതു മറിയാൻ സാധ്യത കൂട്ടുന്നതാണ് അതിന്റ ബോഡി നിർമ്മാണം.
4 Jevan edutha kerala sarkkar😢😢😢😢
പെയിന്റ് വെള്ള അടിച്ചോ എന്നു നോക്ക് ആർക്കും ഒന്നും പറ്റല്ലേ ഒരു കുടുംബം നോക്കുന്ന വെക്തി ഗൾ ആയിരിക്കും 😭😭
അമിത വേഗം ആയിരിക്കും ഞാൻ ബാംഗ്ലൂർ നിന്നും ലീവിന് നാട്ടിൽ വരുന്നത് കല്ലട ബസിൽ ആരുന്നു ഹോ ഇപ്പോഴും എനിക്കാ യാത്ര മറക്കാൻ പറ്റുന്നില്ല അമിത വേഗത കാരണം ശർദ്ദിച്ചു ഒരു പരുവമായി ഞാൻ മാത്രമല്ല കോളേജ് കുട്ടികൾ അവരും ശർദ്ദിച്ചു കോട്ടയം എത്തിയപ്പോ ഒരു പരുവമായി അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഈ ബസിൽ കേറില്ലന്ന് അന്നത്തെ യാത്ര ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 🙏🙏ഇപ്പോൾ ഈ അപകടത്തിൽ ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏🙏🙏🙏
ഇതു വഴി യാത്ര ചെയ്ത വ്യക്തി ആണ് ഞാൻ ... റോഡ് മഹാ മോശം ആണ് ... Speed ൽ പോകാൻ സാധ്യത കുറവാ!
ഡ്രൈവർ ഉറങ്ങാതിരിക്കാൻ എല്ലാ റോഡിലും കുഴി നിർബന്ധമായും വേണം , സർക്കാരിനും രാഷ്ട്രീയക്കാർക്കും എന്ത് നഷ്ടം? മരണപ്പെട്ടവരുടെ ആശ്രിതർക്ക് പോയി.
റോഡിൽ കുഴിയുണ്ടെന്നല്ല കുഴിയിൽ റോഡ് ഉണ്ടെന്ന് പറയുന്നതാ ബെറ്റർ 😇
Eee camera vekkunna timel road nannakki koode
ഇങ്ങനെ ഉള്ള അപകടങ്ങൾക്ക് കാരണം അമിത വേഗത തന്നെയാണ് മനസ്സിലാകുന്നത്. കേരളത്തിലെ റോഡ് കണ്ടീഷൻ അനുസരിച്ചു വേഗത കണ്ട്രോൾ ചെയ്യാത്തതാണ് അപകത്തിന് കാരണം. ആഴ്ചകൾക്ക് മുൻപ് ഇതേ കല്ലട ബസ് മറിഞ്ഞ് കണ്ണൂരിൽ ഒരാൾ മരിച്ചിരുന്നു.
Etta avide speedinte bod indayirunno
മറ്റ് ചെറുവണ്ടിക്കാരുടെ പ്രാക്ക്... ആ സൈസ് പോക്കാണ് കല്ലടക്കാർ...
സത്യം... ഇവന്മാർക്ക് സ്പീഡ് ഗവർണർ ഇല്ല ഒറ്റ വണ്ടിക്കും
Ksrtc private bus ivammarde athrayonnum illa ivark!
Vere pvt bus nte atra ella kallada okke ennum kaanunnatha
കല്ലട 😢😢😢 ജീവന് ഒരു വിലയും ഇല്ലേ
അല്ലാഹുവേ ബീവിമോൾക്കും ഇഹ്സാൻ മോനിക്കും നീ സ്വർഗം കൊടുക്ക് റബ്ബേ അസുഖം ചികിൽസിക്കാൻ ആശുപത്രിയിൽ പോയതായിരുന്നു ബീവിമോൾ റബ്ബേ നീ അവരോട് കരുണ കാണിക്ക് റബ്ബേ പരിക്ക് പറ്റിയവർക് ഇത്രെയും പെട്ടെന്ന് ശിഫ കൊടുക്ക് അല്ലാഹ്
Rest in peace 🙏🙏🙏🙏💐💐💐
ബസ്സിന് വെള്ള നിറം മാത്രം ഉണ്ടായിരുന്നെങ്കിൽ അബകടം ഉണ്ടാവില്ലായിരുന്നു 😡
അത് tourist bus alla bro slipper coach ahn 🤗
കള്ളക്കടത്തുകാരും കൊള്ളക്കാരും ഭരണം നടത്തുമ്പോൾ എന്തു നന്മയാണ് ഉണ്ടാവുക ചോര കുടിച്ചു മതിക്കുന്നവർക് ദിവസവും ചോര കുടിക്കണ്ടേ നന്ദി
കല്ലട ബസുകളുടെ അപകടം വർദ്ധിക്കുന്നു കാരണം അലക്ഷ്യമായ ഡ്രൈവിങ്ങും അമിത വേഗതയും
ഞാൻ spot ഇൽ ഉണ്ടാർന്നു ചേർപ്പുളശ്ശേരി ക്ക് പോകുന്ന friends എന്ന bus ഇൽ ആണ് first 10,11 പേരെ hospital ഇൽ കൊണ്ടുപോയത് പിന്നെ ആണ് ആംബുലൻസ്, പോലീസ് എന്നിവരൊക്കെ എത്തിയത്
MY HEART FELT CONDOLENCES. TJM. 7.
അങ്ങനെ ഒന്നും പറയല്ലേ സാറെ new york നെ കാളും എന്ത് നല്ല road ആണ് ഇവിടെ കേരളത്തിൽ😣😖
കേരളം എന്ത് മാറ്റമാണ് സംഭവിച്ചത് new york വെല്ലുന്ന റോഡ് അല്ലെ 🙌🏻
റോഡിലെ കുഴികൾക്ക് കാരണം കഴിഞ്ഞ യുഡിഎഫ് സർകാർ ആണ്.... ടാറിങ് അഴിമതി നടന്നിട്ടുണ്ട്.... 💪🏻💪🏻💪🏻
കാരണം വേറൊന്നുമല്ലെടോ ആഹ്ഹ് വീൽ കണ്ടാൽ അറിയില്ലേ കുഴിയിൽ വീണതാണെന്ന്... ആഹ്ഹ് ഇനി ഓവർ സ്പീഡ് ആഹ്ണെന്നോ, ഡ്രൈവർ ഉറങ്ങിയെന്നു പറഞ്ഞു കേസ് മാറ്റ് പ്രിയ MVD സാരന്മാരെ.... കുഴികൾ നമ്മുടെ കേരളത്തിന്റെ അഹങ്കാരം ✌🏻
പിണറായി സർക്കാർ വിരുദ്ധർക്ക് അഭിവാദ്യങ്ങൾ 😮😮😮
എൻ്റെ വീട് ഇവിടെ അടുത്താണ്. ഇത്രയും കുഴികൾ ഉള്ള റോഡ് നിങ്ങൾക്ക് വേറെ ഇവിടേം കാണാൻ കഴിയില്ല
ന്യൂസ്കാർക്ക് എങ്ങനെ എങ്ങിലും വണ്ടി കാരുടെ മണ്ടക് ആകണം
ന്യൂയോർക്കിലെ റോഡുകളിൽ ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട് .... വെള്ള പെയിന്റ് അടിച്ചിട്ടില്ലാ ....അനുഫവിച്ചോ
Road nde karyam marachu vech korch divasam kazhiyumbozhekkk driverude thalayi kuttam aakum
റോഡ് ടാക്സ് 15 കൊല്ലത്തിനു ഒന്നിച്ചു വാങ്ങിയിട്ട് റോഡ് നന്നാക്കില്ല....
ഉദ്യോഗസ്ഥർക്ക് പെൻഷൻ ശമ്പളം.... അത് മതി...
മറ്റേതുനാടിനെക്കാളും നമ്മുടെനാട് മാറിക്കഴിഞ്ഞു എന്ന് നമ്മുടെ മുഖ്യൻ പറഞ്ഞതോർക്കുന്നു.
എന്റെ ഫമിലി ഉള്ള 3ആൾ ഉണ്ടായിരുന്നു. രണ്ടാൾ രക്ഷപെട്ടു. ഒരാൾ മരിച്ചു സ്ത്രീ ആണ്.. വേറെ ഒരു രോഗം കാരണം ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമായിരുന്നു.. മരിച്ച അവര്ക് 5തിയ്യതി ഒരു ഓപ്പറേഷൻ ഉണ്ട് 😢. രോഗം കാരണം ആണ് എങ്കിൽ അങ്ങനെ മരിച്ചു എന്ന് കരുതാം ഇത് ഇപ്പോ വല്ലാത്ത മരണം..
Aadaranjalikal 😢
Hi👍👋🙏
ഈ കല്ലട ബസ്സ് ഒരുപാട് തവണ നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. അമിതവേഗത ഒക്കെ ആയിട്ട്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ നാട്ടിലെ റോഡും കണക്കാ. മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
കുഴി ഉണ്ടായാലും വണ്ടി അപകടത്തിൽ പെടണം എന്നില്ല സ്പീഡ് കുറച്ചാൽ ഒന്നും സംഭവിക്കില്ല
വണ്ടി നമ്മൾ ഓടിക്കണം വണ്ടി നമ്മളെ ഓടിക്കരുത്
അത് പറയരുത്. കുഴി പ്രശ്നം തന്നെ ആണ്. ഒരു സ്കൂട്ടിയിൽ യാത്ര ചെയ്യുന്നവർ പോലും മറിഞ്ഞു വീഴുന്ന എത്രായോ സന്ദർഭങ്ങൾ ഉണ്ട്. ഞാൻ കണ്ടിട്ടും ഉണ്ട്. അവിടെ speed ഇല്ലെങ്കിലും
കുഴി എങ്ങനെയാ പ്രശ്നമാകുന്നത് അവരുടെ സ്ഥിരം റൂട്ട് അല്ലേ പിന്നെ സ്കൂട്ടി മറിയുന്നതുപോലെ കുഴിയിൽ വീണാൽ ബസ്സും അറിയുമോ അമിത സ്പീഡും അശ്രദ്ധയും ആവാനാണ് സാധ്യത
Road onn Vann nookanam nigal njan evde ullatha annit paray
@@shabnazainudheen6965 സ്കൂട്ടി 😎
@@fazalkalathilthayilakandy1671നിങ്ങള് കുഴി ഒരു പ്രശ്നം അല്ല എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. Bus മറിഞ്ഞത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. Speed ആവാം ഉറങ്ങിയതാവാം എന്തും ആവാം.
Neritu kanda njn😞
Condolences 💐
Nattukar ❤❤❤❤❤
Leyland ന്റെ ഈ ബോഡി കെട്ടിയ ബസ്സ് കാണുമ്പോൾ എനിക്ക് misproportioned ആയിട്ട് തോന്നിയിട്ടുണ്ട്.ബസിൻ്റെ വീതിക്ക് പറ്റിയ ഉയരത്തിലാണോ ഇത് നിർമ്മിക്കുന്നത് .ഉയരം കൂടുതൽ അല്ലേ.ഒരു കുഴി കണ്ട് ഒന്ന് പെട്ടെന്ന് വെട്ടിച്ചാൽ വട്ടം മറിയും. I don't know if I am right .
Yes,
You said the right among these 230 something comments.
Not only the problem of speed.
Bus is built by exploiting the rules and makes the registration in nagaland, PY etc.
As the per the motor vehicle acts of southern states, sleeper buses should not exceed the limit of 12m chassis rather than multi axle buses.
Here this bus also built like same.
So the hights of the buses doesn't match as per the width.
So it will leads to the slopes of the bus.
ഈ bus കൾ ഹൈ സ്പീഡ് ലാണ് റോഡ്ഡിൽ പോകുന്നത്
അതിന്റെ ടയറിന്റെ ഡിസ്ക് കാണുമ്പോൾ അറിയാം പതുക്കെ ആണ് പോയത് എന്ന്
നമ്മുടെ government അത്രക്കും നന്നായി ആണ് അലോ റോഡ് പണിയുന്നത് 😡😢😢😢ഇതിനൊക്കെ പ്രതികരിച് ഇതിനെതിരെ ആളുകൾ പ്രവർത്തിക്കാത്തടോത്തോളം ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ government ൻ നട്ടുവിരൽ നമസ്കാരം 😡😡😡😡🖕🖕🖕🖕🖕🖕
എല്ലായിടത്തും കൊണ്ടും കുഴിയും അതിന്റെ കൂടെ ഒരു ക്യാമറയും
കല്ലട ഗ്രുപ്പിന്റെ ബസുകളിൽ ഗുണ്ട ജീവനക്കാരാണ് ഉള്ളത്.
മൂന്നു വർഷം മുമ്പ് ഹരിപ്പാട് നിന്ന് ബാംഗ്ലൂർക്ക് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ കല്ലട ഗ്രുപ്പിന്റെ കൊല്ലം - ബാംഗ്ലൂർ ബസിൽ കയറിയപ്പോൾ ബുക്ക് ചെയ്ത സീറ്റ് വേറെ ആൾ ഇരിക്കുന്നു. യാത്രക്കാരൻ ഇതിനെ പറ്റി കണ്ടക്ടറോട് ചോദിച്ചപ്പോൾ കണ്ടക്ടർ കയർത്തു സംസാരിച്ചു. തുടർന്ന് യാത്രക്കാരൻ കണ്ടക്ടറുമായി വഴക്കായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തു ബസ് നിർത്തി. കുറച്ചു ഗുണ്ടകൾ ബസിൽ കയറി. തുടർന്ന് ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ യാത്രക്കാരനെ ഈ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. അങ്ങനെ ഈ സംഭവം എല്ലാവരും അറിഞ്ഞു. KSRTC പിരിച്ചു വിടണം എന്ന് പറയുന്ന എല്ലാ ചേട്ടൻമാർക്കും ഈ സംഭവം സമർപ്പിക്കുന്നു.
പെണിന്റെ കുടെ ഇരിത്തി കൊണ്ട് പോകാത്തതിന്റെ പക
Govermnt nanni
ആ റോഡ് കൊള്ളില്ല. പിന്നെ കല്ലട പൊതുവെ സ്പ്പീട് ആണ്
Today anoo 🌹
എന്നും പോണ റൂട്ട് ആണ് ബസ് മറിഞ്ഞ് അപ്പോ അത് റോഡിൻറെ കുഴപ്പമാണ്😂😂😂
Hloo സർക്കാർ...
അടുത്ത കളർ മാറ്റുന്നുണ്ടോ... ഉണ്ടെങ്കിൽ പെട്ടെന്ന് അറിയിക്കണേ.. അല്ല പിന്നെ
റോഡും തോടുമൊന്നുല്ല പ്രശ്‌നം. അമിതവേഗമാണ് പ്രശ്‌നം
എ ഐ ക്യാമറ വന്നപ്പോൾ അപകട മരണങ്ങളുടെ കണക്ക് എടുത്ത പോലെ റോഡിലെ കുഴിയിൽ വീണു അപകടം സംഭവിച്ചതിന്റ കണക്കുകൂടി എടുക്കണം
🎉road moshamonnulla. Mannarkad, ottapalam, cherpulassery ee moonn road koodi varunnund. Signal okke moshanu. Thonniya pole vandi edukka. Mannarkad bus bayangara speedil pova. Oru vattam punyalam bussil keritt punnyalante aduthetho vijarichu. Ottum shredda illathe care less aayitt odikkune
ചെറിയ മോൻ എന്റെ അയൽവാസി
പിണറായി ഭരിക്കുന്ന നാട് അല്ലേ.. പലതും നടക്കും.... അവനെ താഴെ ഇറക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ല നേതാവിനെ കേറ്റി ഇരുത്ത്.... അപ്പോ തീരും കേരളത്തിലെ ദുരന്തങ്ങൾ.... മരിച്ച വർക് ആദരാഞ്ജലികൾ നേരുന്നു.. കുടുംബത്തിന്റെ ദുഃഖ ത്തിൽ പങ്കു ചേരുന്നു...
Gutters on roads are way to keep drivers awake is the moral lesson of Kallada Bus Accident🤣
ചോദ്യത്തെക്കാൾ മഹത്തരം ഉത്തരങ്ങൾ 🙏🙏🙏🙏
കല്ലട ട്രാവൽസ് എന്ന് അല്ല അണ്ടർ സംസ്ഥാന ബസ് എല്ലാം അമിതമായി സ്പീഡിൽ ആണ് പോകുന്നത്
Kallada travels annoo
For the better stability of the buses.
They have to follow the rules as per the southern States.
I think more than 100 cases are reported as same.
Publics where blaming the public roads on other side authorities where blaming the drivers.
Kleeshe scenes of kerala.
But no one is noticing the technical side of the buses,
Like how the built, or they are followed the rules as per motor vehicle act.
Sleeper should not exceed the 12 meter chassis rather than multi axle buses.
Here these buses are built in an improper way coz the length and width will not matches here.
Multi axles can heal this problems slightly on these cases.
That's what we are seeing all this types buses where registered in Nagaland, pondicherry etc...
These R. T. O s have no such issues.
Nalla road aahnu.. Evan eathanaavo
Tyre pottiyathano
Singn bord illa ...
Road ill kuzhi tyre pottaam
കുണ്ടും കുഴി റോഡ് ആണെങ്കിൽ M A L ഉടയ് നല്ല റോഡ് ആണെങ്കിൽ മരുമോന്റെ 😂😂
ഡ്രൈവർ ഉറങ്ങാൻ സാധ്യത ഇല്ല അപ്പോളും night ഓടുന്ന വണ്ടി അല്ലെ
😢😢🤲🏻🤲🏻
കല്ലട ഇത് സ്ഥിരമാണല്ലോ
Aa roadil cutting anu..kuzhiyum.road nannakkarhe ai camera vachit enthu karyam
അവിടെ റോഡ് പണി നടക്കുന്നുണ്ട് പോയി നോക്കണം പണിഞ്ഞ റോഡിന്റെ നിലവാരം കാണാൻ, പണിഞ്ഞു ഒരു മാസം ആകും മുൻപേ പൊളിഞ്ഞു പോയിട്ടു പാച്ച് ചെയ്തിരിക്കാണ് പല സ്ഥലത്തും, അപകടം നടന്നതിനു 500 മീറ്റർ അകലെ പോലീസ് സ്റ്റേഷന് അടുത്ത്, വികസനം കട്ട് തിന്നാനുള്ള ഉപാധി മാത്രം
എന്ന്
നാട്ടുകാരൻ
ടയർ പൊട്ടിയിട്ടു മറിഞ്ഞതാവും അവസ്ഥ cctv ദൃശ്യങ്ങൾ കണ്ടിട്ട് അതാ തോന്നുന്നത് 🙄🥺🥺
കല്ലട ബസ് ഭയങ്കര സ്പീഡ് ആണ് പോകുന്നത്.
Athrayum aalukale help cheytha mani eetan vanapozhekum news cut
Ente priyappetta anujan 😢
Bussinte.paint.mattiyirunnegil.nannayirunnu
അവിടെ വളവ് ആയിരുന്നിരിക്കണം ടയർ പൊട്ടിയപ്പോൾ വലത്തേക്ക് മറിഞ്ഞതാകാം കാരണം
കല്ലട കാരുടെ കഷ്ടകാലം മാറുന്നില്ലലോ..
റോഡ് വളരെ മോശം ആണ് അവിടെ daily അത് വഴി വണ്ടി ഓടിച്ചു പോയാ വർഷോപ്പിൽ ഇറക്കാൻ മാത്രം സമയം ഉണ്ടാകുക ഒള്ളു.. Fuc... Gv
It was not the driver's fault, it happened due to an uncovered ditch at the roadside.
speed thanne aanu problem... Riyas mone ...Road
അപകടം പറ്റിയാൽ റോഡിന് കുറ്റം ഓവർ സ്പീഡ് അണ് അപകടകാരണം
എന്തുവാടെ പറയുന്നത് റോഡ് കുഴിയാന പിന്നെ എങ്ങനെ കുഴിയിൽ എത്ര സ്പീഡിൽ വണ്ടി ഓടിക്കുക
Kannur marinjathum kallada bus
Over speed an mone. Kallada busin ethra camara fin kittinn. Nokkiyal ariyam
ബ്രേക്ക് ജാം ആയതാണ് 😭😭😭😢😢😢
ഏറ്റവും മോശം മാധ്യമം
ഹൈ ടെക് റോഡ് ഉള്ളത് കൊണ്ട് അപകടം മരണത്തിൽ ഒഴിവായി.
Second time from last few months..kallada
അപകടങ്ങൾക്ക് കാരണം സർക്കാരാണ് . അഴിമതി RTO > പോലീസ് > പാർട്ടിക്കാർ കേരളം കുളംതോണ്ടും . ലോകത്തിലെ ഏറ്റവും നല്ല ഭരണം കേരളത്തിൽ LDF കാര് പറയുന്നത്.
Over speed തന്നെ ആവും കാരണം ഡ്രൈവർമാർ ഈ ബസുകൾ ഓടിക്കുന്നത് കൂടുതലും എണീറ്റ് നിന്നാണ്
Over speeding on damaged roads.. kallada should answer
Killi tyres veyttikaanum.... Technical problem...