ഒരു പരിപാടി ഇലക്കും മുള്ളിനും കേടില്ലാതെ ഇങ്ങനെ അവതരിപ്പിക്കാൻ താങ്കളല്ലാതെ മറ്റൊരു അവതാരകാൻ ഈ കേരളത്തിൽ ഇല്ല. മിടുക്കനാണ്. നർമ്മമുണ്ട്, വിഷയത്തിന്റെ സീരിയസ്നെസ് ഉണ്ട്, ഒരു രോഗിയാണെന്നും ചികിത്സ ആത്യാവശ്യമാണെന്നും താങ്കൾ പറയാതെ പറഞ്ഞു സമൂഹത്തെ ബോധവൽക്കരിക്കുന്നു. അഭിനന്ദനങ്ങൾ 🥰🥰🥰🥰
ശെരി ആണ്. അതിലെ നർമതേക്കാൾ ആരെയും വേദനിപ്പിക്കാതെ ഉള്ള അവതരണം ആണ് സൂപ്പർ. ഒരാളെ ചിരിപ്പിക്കാൻ മാത്രം വീഡിയോ എടുക്കുന്നത് വല്യ ബുധധി മുട്ടല്ല. പോസിറ്റീവ് ആയി അവകരിപ്പിക്കുന്നതാണ് ബുദ്ധിമുട്ട് binoy ചേട്ടന്റെ ആ കഴിവാണ് ജനങ്ങളെ ആകർഷിക്കുന്നത് ❤❤❤
ഒരു ഫ്രോഡിന്റെ തട്ടിപ്പ് പരിപാടി പുറത്തു കൊണ്ട് വരുകയാണ് അയാൾ ചെയുന്നത്. അതിനു എത്ര കൊടുത്തെന്നോ അറിയില്ലെങ്കിൽ വിവരക്കേട് വിളിച്ചു പറയരുത്. അയാൾ ഇത്തരക്കാരുടെ വീഡിയോ ആദ്യമായിട്ടല്ല ചെയുന്നത്...
ബിനോയിച്ചായാ ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു വയ്യാതായി. അതിൽ നിങ്ങൾ പരിചയപ്പെടുത്തിയ ആളെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല കാരണം അത് ഓരോരുത്തരുടെ വിശ്വാസമാണ്. പക്ഷേ ഒരാളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെയാണ്. എനിക്ക് തോന്നുന്നു ചിരി ക്ലബ്ബിൽ ഒക്കെ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കി ചിരിക്കുന്ന ആളുകൾക്ക് നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാൽ മതി ഒരു ദിവസത്തേക്ക് മുഴുവനായുള്ള എനർജി കിട്ടാൻ😂😂super 👌👌👌👌
Binoy ചേട്ടാ ജനങ്ങൾക് നന്മ ചെയ്യാൻ വേണ്ടി എങ്കിലും 100 വർഷം ഭൂമിയിൽ കാണണം കാണും. ❤️❤️❤️❤️. എല്ലാവരുടെയും പ്രാർത്ഥന binoy ചേട്ടന്റെ കൂടെ കാണും. ❤️❤️❤️❤️
കാലന്റെ കൂടെ കൂടിയ ആ പോത്തിന്റെ ഒരു ഗതികേട് 😂😂
പോത്തിന്റെ കൂടെ കൂടിയ പാവം മൃഗം
@BesliSamuel-zw6oq 🤣🤣
🤭🤭🤭🤣
🤣🤣🤣
ഒരു പരിപാടി ഇലക്കും മുള്ളിനും കേടില്ലാതെ ഇങ്ങനെ അവതരിപ്പിക്കാൻ താങ്കളല്ലാതെ മറ്റൊരു അവതാരകാൻ ഈ കേരളത്തിൽ ഇല്ല.
മിടുക്കനാണ്. നർമ്മമുണ്ട്, വിഷയത്തിന്റെ സീരിയസ്നെസ് ഉണ്ട്, ഒരു രോഗിയാണെന്നും ചികിത്സ ആത്യാവശ്യമാണെന്നും താങ്കൾ പറയാതെ പറഞ്ഞു സമൂഹത്തെ ബോധവൽക്കരിക്കുന്നു.
അഭിനന്ദനങ്ങൾ 🥰🥰🥰🥰
ശെരി ആണ്. അതിലെ നർമതേക്കാൾ ആരെയും വേദനിപ്പിക്കാതെ ഉള്ള അവതരണം ആണ് സൂപ്പർ. ഒരാളെ ചിരിപ്പിക്കാൻ മാത്രം വീഡിയോ എടുക്കുന്നത് വല്യ ബുധധി മുട്ടല്ല. പോസിറ്റീവ് ആയി അവകരിപ്പിക്കുന്നതാണ് ബുദ്ധിമുട്ട് binoy ചേട്ടന്റെ ആ കഴിവാണ് ജനങ്ങളെ ആകർഷിക്കുന്നത് ❤❤❤
തമിഴ്നാട്ടിൽ തുടങ്ങാൻ പറ്റിയ ബിസിനസ്..... ഭക്തി
കേരളത്തിലും കുഴപ്പം ഒന്നും ഇല്ല
അമറൽ കേട്ടിട്ട് ഇതിലേതാ പോത്ത് 😂😂
ഞാൻ ചിന്തിച്ചത് പാവം പോത്തിന്റെ അവസ്ഥ യേ ആണ്... പാവം..
പാവം പോത്ത് 😄😄
പോത്ത്. ദേലിയേ... കാവിലമ്മേ...... എന്നെ ഈ മലംഭൂതത്തിൽ നിന്നും ഒന്നു രക്ഷിക്കണേ പ്ലീസ് 🙏🏻 🤯
എവിടുന്നു കിട്ടുന്നു ഇതുപോലെ കിളി പോയതിനെ ഒക്കെ🙄🙄
എത്ര കൊടുത്തു
ഇങ്ങനെ അഭിനയിപ്പിക്കുവാൻ ..................?
ഒരു ഫ്രോഡിന്റെ തട്ടിപ്പ് പരിപാടി പുറത്തു കൊണ്ട് വരുകയാണ് അയാൾ ചെയുന്നത്. അതിനു എത്ര കൊടുത്തെന്നോ അറിയില്ലെങ്കിൽ വിവരക്കേട് വിളിച്ചു പറയരുത്. അയാൾ ഇത്തരക്കാരുടെ വീഡിയോ ആദ്യമായിട്ടല്ല ചെയുന്നത്...
Binoy ചേട്ടൻ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്. എല്ലാം real ആണ്. Brother binoy ചേട്ടന്റെ ചാനൽസ് വീഡിയോസ് എല്ലാം നോക്കിയാൻ മനസിലാകും.
ലെ പോത്ത് : ചേട്ടാ പോവുമ്പോൾ എന്നെ കൂടെ കൂട്ടുമോ വല്ല അറവുകാർക്ക് കൊടുത്താലും പ്രശ്നം ഇല്ല 😂😂
ബിനോയിച്ചായാ ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു വയ്യാതായി. അതിൽ നിങ്ങൾ പരിചയപ്പെടുത്തിയ ആളെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല കാരണം അത് ഓരോരുത്തരുടെ വിശ്വാസമാണ്. പക്ഷേ ഒരാളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെയാണ്. എനിക്ക് തോന്നുന്നു ചിരി ക്ലബ്ബിൽ ഒക്കെ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കി ചിരിക്കുന്ന ആളുകൾക്ക് നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാൽ മതി ഒരു ദിവസത്തേക്ക് മുഴുവനായുള്ള എനർജി കിട്ടാൻ😂😂super 👌👌👌👌
ഈ അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം 😂😂
ഇതൊക്കെ ബിനോയിയുടെ സെറ്റപ്പല്ലേ സമിധനം ഉണ്ട കോടചക്രം എല്ലാം ഓൻ തന്നെ
😄😄😄😄😄😄😄😄😄👍
Pavom പോത്തു 😢😢
നുമ്മടെ തൃശൂർ എംപി ഈ വീഡിയോ കാണണ്ട.. അവിശ്വാസികളുടെ നാശത്തിനായി അദ്ദേഹം ശ്രീകോവിലിന് മുൻപിൽ പോയ് പ്രാർത്ഥിച്ചു കളയും..😂
പുള്ളിക്കാരൻ എല്ലാവരുടെയും പ്രശ്നം മാറ്റി കൊടുക്കും പുള്ളിയുടെ പ്രശ്നം നമ്മൾ മാറ്റി കൊടുക്കണം സാമ്പത്തിക പ്രശ്നം
പോത്തിന് കൊമ്പില്ലാത്തത് ഭാഗ്യം.ഇല്ലേൽ ഇങ്ങേര് എന്നേ കാലപുറത്തിൽ പോയേനെ
നിങ്ങളെ സമ്മതിച്ചു 😆😆👍👍❤️
ചിരിച്ച് ഒരു വഴി ആയി. എന്റെ പൊന്നോ 🤣🤣
ഇതൊക്കെ ഇവന്റെ ക്രീഷൻ ആണെടീ
പൊന്നു സഹോദരാ ഇത്രയും ബുദ്ധിശക്തിയോടുകൂടി അവതരിപ്പിക്കാ മിടുക്കൻ മന്നൻ 👌👌😂😂😂😂 എന്താ ചിരിച്ച് ചിരിച്ച് വയ്യ
പോത്ത് കുട്ടി സൂപ്പർ കുട്ടി ആണ്...
അവനെ കണ്ടാലേ അറിയാം കാലൻ ആണെന്ന്. ആദ്യമായി കേൾക്കുകയാണ് ജീവൻ കൊടുക്കുന്ന കാലൻ. ആ പോത്തിന് അവനെക്കാലും വിവരം ഉണ്ട്
ആ നാരങ്ങ ക്കിട്ടുമായിരുന്നങ്കിൽ അച്ചാർ ഇടാമായിരുന്നു
വീട്ടിലെ ഗേറ്റിൽ കാണാതെ പോയ കമ്പി😮😮😮😮
ബിനോയ് ചേട്ടന് ഉയിരേ തമിഴ്നാട് തന്നെ കൊണ്ടുപോകുന്ന തോന്നുന്നത്😂😂😂
പുതിയ കാലനെ കണ്ട് ഈശ്വരൻ ഞെട്ടിക്കാണും 😂🤪
Kaalananenkilum aaale paaavama jeeviche pottnna❤😂😂😂😂😂
എന്റെ പൊന്ന് മച്ചാനെ എങ്ങിനെ സാധിക്കുന്നുഇങ്ങനെയൊക്കെ 😂😂😂
ഇവിടുന്ന് കിട്ടുന്നതിന് എവിടെപ്പോയി തപ്പിയെടുത്തു കൊണ്ടുവരുന്നു 👌👌👌👌👌 നമിച്ചു പൊന്നേ നമിച്ചു🙏🙏🙏🙏🙏
Full on entertainment 😂😂😂.....❤❤❤
ചിരിച്ചു ചിരിച്ചു ❤
6: 32 എവിടുന്ന് കിട്ടുന്നു ചേട്ടാ ഈ ഡയലോഗ് 😂😂😂
എൻ്റെ മച്ചൂ ഇതൊക്കെ എങ്ങിനെ സാധിക്കുന്നു 😂
എല്ലാവരും പ്രാർത്ഥിക്കുന്നു പോത്തിന് വേണ്ടി😢
ഈ വീഡിയോ കണ്ടത് നന്നായി ഇവനെ കാണിച്ചു ഇന്ന് എൻ്റെ മോനിക്ക് ചോറ് കൊടുത്തു
ബോധവും വിവരും ഇല്ലാത്ത ജനത ഉള്ളിടത്തോളം കാലം ഇതുപോലുള്ള ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരിക്കും
ഇദ്ദേഹത്തെ കണ്ടാൽ ഒരുമാതിരിപ്പെട്ടവരെ ചത്തുപോകും എന്നുള്ളത് വേറെ കാര്യം😂😂😂🤣
😂😂😂 ചിരിച്ച് ഒരു വഴിയായി ബ്രോ ഈ സ്വരാ ഇനി എന്തെല്ലാം കണ്ടാലാ?
ആ പോത്തിന്റെ നോട്ടം കണ്ടോ 😂
യമരാജൻ ഗർഭിണിയാണ്😅😅
പോത്ത് വരെ പേടിച്ചു ഈ പോത്തിന്റെ അലറൽ കണ്ടിട്ട് 😃
മുന്നില് നിര്ത്തി ഊക്കുന്നു 😂
ഇപുളിയെ കൊണ്ടുപോകാൻ ഏതു യെമരാജൻ വരും 😮
സൂപ്പർ അയിട്ടുണ്ട്
പോത്ത് പാവം 😊😊
ഇതിൽ ഏതാ പോത്ത്😊
ആ പാവം പോത്ത് പെട്ടുപോയി
പോത്തിന് തന്നെസംശയമായി ഞങ്ങളിൽ ശരിക്കും പോത്ത് ഏതാണ്
പോത്ത് പേടിച്ചു പിറകിലോട്ട് മാറുനുണ്ട് കണ്ടോ
നന്നാരി സർബത്ത് കൂടി ഉണ്ടകിൽ വൈരവ. സർബത്ത് വിൽക്കാമായി രുന്ന്
ഇതൊക്കെ ഒള്ളതാണോ. അതോ നിങ്ങൾ അവനെ കൊണ്ട് ഫാൻസി ഡ്രസ്സ് ചെയ്യിപ്പികുന്നത് ആണോ
ഡൌട്ട് ഉണ്ട് 😂
പുള്ളിക്ക് നല്ല ശാസം മുട്ടൽ ഉണ്ട് പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കുക
ഇത്. ഇയാൾക്ക് തമിഴ്നാട്ടിൽ നല്ല മാർക്കറ്റ് ആവും. വീഡിയോ
ഉദരം നിമിത്തം ബഹുകൃത വേഷം😢
ഈ മറുതാ ആ പോത്തിന്റെ മുകളിൽ കയറിയാൽ ആ പോത്ത് ചത്ത് പോകുമല്ലോ
Binoy ചേട്ടാ ജനങ്ങൾക് നന്മ ചെയ്യാൻ വേണ്ടി എങ്കിലും 100 വർഷം ഭൂമിയിൽ കാണണം കാണും. ❤️❤️❤️❤️. എല്ലാവരുടെയും പ്രാർത്ഥന binoy ചേട്ടന്റെ കൂടെ കാണും. ❤️❤️❤️❤️
പോത്ത് : ഇങ്ങേര് എന്ത് തേങ്ങയാണ് ഈ കാന്നിക്കുന്നെ.
അവൻറെ അലച്ചിൽ കേട്ടാൽ പോത്ത് ഓടിപ്പോകും പിന്നെ യമരാജൻ വണ്ടി ഉണ്ടാകില്ല😂😂😂😂😂😂
ചിരിച്ചു ചിരിച്ചു ഒരു പരുവമായേ 🙏🙏🙏🤣🤣🤣🤣
സ്വാമിക് യൂട്യൂബ് ഇല്ലാത്തദ് അണ്ണന്റെ ഭാഗ്യം 😂😂😁
ഈ യമരാജൻ ശ്വാസംമുട്ട് ഉള്ള കാര്യം എത്ര പേർക്കറിയാം
Kashttam pottu 😊😊😊😊
🤣🤣🤣🤣🤣🤣🤣🤣നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣
നിങ്ങളെ സമ്മതിക്കാതിരിക്കാൻ എന്റെ സാറെ 😂😂😂
ബുന്ധിയില്ലാത്ത നാട്ടിൽ ജീവച്ചാൽ മതിയായിരുന്നു 😂😂😂
ഈ പാവത്തിന്റെ അടുത്ത് പറ. വല്ല ആശുപത്രിയുടെ അടുത്തേങ്ങനം. ഒരു ഓഫീസ് തുറക്കാൻ.
ജീവനില്ലാത്ത കല്ലിന് മുൻപിൽ പോയി പ്രാർത്ഥിക്കുന്നതിനേക്കാൾ നല്ലതല്ലേ ഈ കോമഡി?
Pavam porh... Ath inte shabdm anukarikunn
iyale kandittu kannada actor komal kumarinte oru cut...njan pulliyanenna orthath...
Le poth - aa marketinn valla erachikada karude koode poyamadhi aarnn
യമരാജൻ ❌ രാജൻ ✅
ഇതിൽ ഏതാണ് യഥാർത്ഥ പോത്ത് എന്നാണ് സംശയം 😂
ഞാൻ അല്ല
ഇങ്ങളെ സമ്മതിച്ചു ഇതൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നു 🙏
സാമിക്ക് മലയാളം അറിയില്ലാതത് അണ്ണൻ്റെ ബാഗ്യം 😂😂😂 എന്നെ നിരത്തി അപമാണിക്കുവാണോ😅😅😅
പോത്ത് പേടിക്കാത്തത് ആണോ പേടിച്ചിട്ടു ആണോ മിണ്ടാത്തത്
Peedipikathirunna,kollam
പണിക് പോകാതവർക്കുള്ള എയ്ഡിയ
അവനെ കണ്ട അന്ന് പ്രശ്നം വരും 😂😂😂
ഇങ്ങനെ അഭിനയിക്കാൻ എത്ര കാശ് കൊടുക്കും ബിനോയ്😅
ഫ്രീ ആണ് 😂😂
Poli saanm 😂😅
ഇതെങ്ങനെ കണ്ടെത്തുന്നു ബിനോയ് 😂😂😅🙏🏻
അത് രഹസ്യം 😂😂
ഇതെക്കെ പറഞ്ഞു ചെയ്യിപ്പിക്കുന്നത് പോലെ തോനുന്നു
നല്ല പോത്തു കുട്ടി വളത്താൻ പറ്റിയത്
10 :25 എന്താ ചേട്ടാ സ്വാമി മുഖത്തു തുപ്പിയോ 😂
എന്റെ ദൈവമേ വട്ടൻ. എന്നാ ഇങ്ങോട്ടു വാ കുറച്ചു പ്രോബ്ലം ഉണ്ട്
Le yamarajan.. nirthi angu apamanikkuvanallo...
😂😂😂😂😂😂🙏
നിന്നെ സമ്മതിച്ചിരിക്കുന്നു ബിനോയ് 😅😅😅😅
Pavam pothe athinte avastha 😂😂😂
ഇതൊക്കെ ഷൂട്ട് ചെയ്യുന്ന ക്യാമറമാൻ എങ്ങനെ ചിരിക്കാതെ ഷൂട്ട് ചെയ്യുന്നു 😂😂
ഇത്രയും അടുത്തുനിന്നു പറഞ്ഞാൽ അയാൾക് മനസിലാകില്ലേ
നല്ല ആരോഗ്യം വല്ല പണിക്കും പൊഗല്ലോ
Chirichu marikkathirikkan samiyoduparayanam😂😂😂😂
അവതാരം ❌ അവരാഥം 🤣
ആ പോത്ത് ഇത് എങ്ങനെ സഹിക്കുന്നു
തമിഴനോട് ചോദിക്കാൻ തമിഴ് അറിയാഞ്ഞിട്ടാണോ ,അതോ അടി പേടിച്ച് അയാളോടും മലയാളം ചോദിക്കുന്നതാണോ 😅
ആ പോത്തിന് ഭാഗ്യം ഉണ്ട് കുറെ നാളത്തേക്ക് അറക്കില്ല 😂 ഈ യമരാജന്റെ ബിസിനെസ്സ് പൊളിയുന്നത് വരെ പോത്തിന്റെ ഭാഗ്യം 😂
Binoy താങ്കള് eepavngalude purake പോകാതെ യേശു ഫോണില് വിളിച്ച് എന്ന് പറയുന്ന ആ pastor അയാളെ കൂടി കാണിക്കുന്നത് നന്നായിരിക്കും
പോത്തിന് മനസിലായി. ആ നിൽക്കുന്നതും ഒരു പോത്താണ് എന്ന്
പാൽ പല്ല് പോലും പറെയാത്ത പോത്തിന് 5വാഴസോ 😮😮😮
പോത്തിനെ കൊടുക്കുമോ ബ്രോ
MANIYAN PILLA RAJU...
ഇതിൽ ഏതാണ് പോത്ത് 😂
Ente kappathottathil night Nikkan patumo ..onnu chodikkamo?... bhayangara panni salyama...❤❤❤❤ over time duty ... alle cash kodukkam..😊😊😢😢