One of the Best Resorts in Athirappilly | Athirappilly Green Tree Resort | 5K UHD | Safnas Records

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 149

  • @ishaqueisha8272
    @ishaqueisha8272 3 ปีที่แล้ว +10

    ഞാനും എന്റെ ഫാമിലിയും മായി പോയിട്ടുണ്ട് നല്ല റിസോർട് ആണ് കിടു ആണ് ...😍

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      👍🏻👍🏻😊

    • @ramyavineeth2995
      @ramyavineeth2995 ปีที่แล้ว +1

      Etrayi rate...per family

    • @SafnasRecords
      @SafnasRecords  ปีที่แล้ว

      @@ramyavineeth2995 descriptionil contact koduthitund.. Onnu vilichu nokkumo

  • @greentrees6249
    @greentrees6249 3 ปีที่แล้ว +5

    Thank you so much, Do visit us again😊

  • @28-samarmohamediii-f94
    @28-samarmohamediii-f94 3 ปีที่แล้ว +1

    wooww what a view ☺💚💚

  • @DINOGEARS
    @DINOGEARS 3 ปีที่แล้ว +1

    ചങ്ങായി വിഡിയോ പൊളിച്ചു ട്ടോ
    🎉🎉🎉🎉🎉

  • @naufalpm3296
    @naufalpm3296 3 ปีที่แล้ว +3

    ഓരോ ബ്ലോഗ് കാണുമ്പോൾ തോന്നും ഇവിടെയാ കൂടുതൽ ഭംഗി അടുത്തത് വന്നാൽ അതിനേയും കടത്തിവെട്ടും വല്ലാത്ത സൗന്ദര്യം ആണല്ലോ നമ്മുടെ നാടിന്

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      നൗഫലെ ...നമ്മുടെ നാടിന്റെ മനോഹാരിത എത്ര കണ്ടാലും മടുക്കാത്തതും തീരാത്തതും ആണ്...

  • @prajeeshp9144
    @prajeeshp9144 3 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല ആദ്യ റിവ്യൂ തന്നെ കിടു..
    ഓർമ്മകൾ അയവിറക്കി കൊണ്ട് ഇരുന്ന ഇക്കയെ നിങ്ങൾ അടിവിടുന്ന് എണീപ്പിച്ചു ലെ 🤦🏽‍♂️

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      Prajeeshe…മൂപ്പർക്ക് മാത്രം അയവിറക്കിയാ മതിയോ അപ്പൊ എനിക്കോ 🤨😪😪

    • @prajeeshp9144
      @prajeeshp9144 3 ปีที่แล้ว +1

      @@SafnasRecords 😁നല്ലതാ.

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      😄😄✌🏻

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว +1

    Super

  • @chandanhassan5074
    @chandanhassan5074 2 ปีที่แล้ว +1

    Good

  • @AnzilaAnsee-t5r
    @AnzilaAnsee-t5r หลายเดือนก่อน

    Rate

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +1

    👌

  • @murshidnelliyampathy6553
    @murshidnelliyampathy6553 3 ปีที่แล้ว +1

    ❤️

  • @smijeshraghi4036
    @smijeshraghi4036 ปีที่แล้ว

    മനോഹരം

  • @santhoshram1978
    @santhoshram1978 3 ปีที่แล้ว +1

    👍🥰💯👌

  • @azharnoora6147
    @azharnoora6147 2 ปีที่แล้ว +2

    Food pricokke engana

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Hi Azhar
      Orithiri kooduthal aan . Pakshe quantity and quality nokkiyal, Kooduthal enn parayan kazhiyilla. Nalla tasty food aan

    • @azharnoora6147
      @azharnoora6147 2 ปีที่แล้ว

      @@SafnasRecords ok thanks 👍

  • @rafipallassana
    @rafipallassana 3 ปีที่แล้ว +1

    സുഖം

  • @binojkb3919
    @binojkb3919 11 หลายเดือนก่อน +1

    റേറ്റ് എങ്ങനെയാ

    • @SafnasRecords
      @SafnasRecords  11 หลายเดือนก่อน

      Resort details njan descriptionil koduthitund, onnu contact cheyyamo. rate seasonal aanu

  • @vinilr1877
    @vinilr1877 3 ปีที่แล้ว +2

    3:03:-നുഴഞ്ഞു കേറി സ്ഥലം കയ്യേറി അല്ലേ?... ഇന്ത്യ പാക് അതിർത്തിയിൽ പറഞ്ഞുവിട്ടിരുന്നേൽ ഉപകാരപ്പെട്ടേനെ ട്ടോ....

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      ഇക്കാടെ കൂടെ പിടിച്ച് നിക്കണ്ടെ ന്റെ വിനിലെ..ഇത് ഞാൻ എന്നെ പറയുന്നതാ എന്നെ ഒന്ന് borderil കൊണ്ട് വിടാൻ.. Pakistan മാത്രല്ല Afghanistane കൂടി ഞാൻ ഇങ്ങ് കൊണ്ട് വന്നേനെ 😜😄✌🏻

    • @vinilr1877
      @vinilr1877 3 ปีที่แล้ว +2

      @@SafnasRecords എന്നോട് പറഞ്ഞത് പറഞ്ഞു, ഇനിയിത് പുറത്ത് ആരോടും പറയേണ്ട ട്ടോ, പിടിച്ചു കൊണ്ട് പോവും അങ്ങ് അതിർത്തിയിലേക്ക്.....

    • @asfaquearamkuni
      @asfaquearamkuni 3 ปีที่แล้ว +1

      @@vinilr1877
      🤣
      ന്റെ കഷ്ടപ്പാട് കാണാനും ഇവിടെ ആളുകളുണ്ട് ല്ലേ

    • @vinilr1877
      @vinilr1877 3 ปีที่แล้ว +2

      @@asfaquearamkuni ആളെ അങ്ങ്ട് മനസ്സിലായില്ല ട്ടോ, ഇദ്ദേഹമായിരുന്നോ ആ നുഴഞ്ഞുകയറ്റത്തിന് ഇരയായത്

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      Athe 🥴🥴

  • @dhanyaramesh4986
    @dhanyaramesh4986 3 ปีที่แล้ว +1

    Super 😘

  • @ramyavineeth2995
    @ramyavineeth2995 ปีที่แล้ว +1

    One day ano

  • @ankita66534
    @ankita66534 3 ปีที่แล้ว +1

    Car driving tutorial

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Sure Ankita … soon ✌🏻✌🏻

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Ankita.. could you pls clarify you wish to have a driving training video ?

    • @ankita66534
      @ankita66534 3 ปีที่แล้ว

      @@SafnasRecords yes off course

    • @ankita66534
      @ankita66534 3 ปีที่แล้ว

      @@SafnasRecords barefoot driving tutorial because it will help beginners

  • @NitinRamachandran
    @NitinRamachandran 5 หลายเดือนก่อน +2

    Good video and well informative. Thanks for sharing.

    • @NitinRamachandran
      @NitinRamachandran 5 หลายเดือนก่อน

      After seeing your video, I’ve decided to go there with my family. Thanks again!

    • @SafnasRecords
      @SafnasRecords  5 หลายเดือนก่อน

      Glad it was helpful!

  • @malayalimannan9080
    @malayalimannan9080 ปีที่แล้ว +1

    👌👌👌👌👋👌👋👌👋👋👋👋👋👌👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌👍🏼👌👌👌👍🏼👌👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +2

    Subscribed
    Thnx 4 sharing such a informative video 😍👍

  • @shaisonpaul3873
    @shaisonpaul3873 หลายเดือนก่อน

    Rate

  • @HideTea-j3w
    @HideTea-j3w 4 หลายเดือนก่อน +1

    Thani malayali, ayshunte slang of presentation. Feel good video ❤

  • @rageshrao
    @rageshrao 3 ปีที่แล้ว +3

    മനോഹരമായ അവതരണം....

  • @vipinkl1444
    @vipinkl1444 3 ปีที่แล้ว +2

    🙌😍Adhimanoharam👌👏
    💯.......💚

  • @satharmanikoth9252
    @satharmanikoth9252 3 ปีที่แล้ว +1

    മരുഭൂമി കണ്ടു മടുത്ത ഞങ്ങൾക്ക് പ്രകൃതിയുടെ സൗന്ദര്യം കണ്ടു കൺകുളിർക്കേ കാണാൻ ചപ്പുവിന്റെ വീഡിയോ തന്നെ കാണണം wow വീഡിയോ കണ്ടു കഴിഞ്ഞാൽ മനസിന് എന്തൊരു കുളിർമ്മ 👍👍👍👍❤❤❤🌹🌹🌹👌👌👌

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      വളരെ നന്ദി ഇക്കാ
      നിങ്ങളുടെ ഒക്കെ comment കൾ ആണ് എന്റെ യാത്രകളുടെ പ്രചോദനം

  • @hamsadmm1196
    @hamsadmm1196 3 ปีที่แล้ว +1

    ആയ് ഇത്താകാത്തിരിക്കയായ്രുന്നു
    ഈചങ്ങായിസ്സ് വിളികെൾക്കാനായ്റ്റ് പിനെഇത്താടെമദുരംനിറഞvoiceനും
    Thankyou ithaaaaaaaaa💚💚💚💚💚💚💚💚💚💚🌴🌴🌴🌴🌳🌳🌳🌳🌲🌲🌲🌵🌵🌵🌵🌱🌱🌴💚💚💚☘️☘️☘️☘️🍃🌿🌿🌿🌿🌿🌿🌿🌿🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲👌👌GREEN ARMY KANNUR🌲🌲🌲🌲🌲🌲🌲🌲🌵🌵🌵🌵🌵🌵🌲💚💚💚💚💚💚💚💚💚💚💚💚💚

  • @hariharan-bq8ql
    @hariharan-bq8ql 3 ปีที่แล้ว +1

    അടിപൊളി, യാത്ര ഒന്നും ഇല്ലെങ്കിൽ എന്താ, ഇതു തന്നെ ധാരാളം, അടുത്ത വ്ലോഗിൽ കാണാം ബൈ 😊😊

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      നന്ദി ഹരി 🥰🥰

  • @salmabeegam1081
    @salmabeegam1081 3 ปีที่แล้ว +1

    Nice video

  • @manikandanpoonoth4585
    @manikandanpoonoth4585 3 ปีที่แล้ว +1

    Hai safna is good introduction feel a present tour mood wish you good luck

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Thank you so much Manikandan 🥰

  • @anandhusajiv1862
    @anandhusajiv1862 ปีที่แล้ว +1

    Ipolaanu e video kanane...nannaytind...bgm❤️+visuals🥰

    • @SafnasRecords
      @SafnasRecords  ปีที่แล้ว

      നന്ദി അനന്ദു
      ഇനിയും നല്ല വ്ലോഗുകൾ ഉണ്ട് എന്റെ ചാനലിൽ . അതെല്ലാം കാണാൻ നോക്കണേ

  • @ajasajas9756
    @ajasajas9756 3 ปีที่แล้ว +1

    നേരിട്ട് കാണുന്ന ഒരു ഫീൽ ആണ്
    നിങ്ങളുടെ ഓരോ വീഡിയോസ്

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Ajase…ഇത് കേൾക്കുന്നതിൽ പരം സന്തോഷം വേറെ ഇല്ലാ 🥰🥰

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 3 ปีที่แล้ว +1

    സഫ് നയുടെ സംസാരം ഒരുപാട് ഇഷ്ടമാണ്

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      Deepthy… സ്നേഹം സന്തോഷം 🥰

  • @spkvlogs7601
    @spkvlogs7601 3 ปีที่แล้ว +1

    നേരിട്ട് അനുഭവം സൂപ്പർ

  • @asnaasnafaiha1719
    @asnaasnafaiha1719 2 ปีที่แล้ว +1

    Vanrikal korach over aan 😂

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      കൊറച്ച് over ഒക്കെ ആവണ്ടേ ന്റെ അസ്നാ ....
      ന്നാലല്ലേ ഒരു രസം ഉള്ളൂ

  • @apntraveller1974
    @apntraveller1974 3 ปีที่แล้ว +1

    ഹായ് സഫ്നാ

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      Hi നിയാസ് 😊

  • @rafipallassana
    @rafipallassana 3 ปีที่แล้ว +1

    Nice♥

  • @amitsingrajput3730
    @amitsingrajput3730 2 ปีที่แล้ว +1

    Rate please ?

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว +1

      Hi
      It varies as per the season. However it will be around 5000 per night , break fast included

  • @heniiiiyya9472
    @heniiiiyya9472 2 ปีที่แล้ว +1

    Rate???

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      It is seasonal
      However it is around Rs. 6000 + tax

  • @abubakersidhik5339
    @abubakersidhik5339 3 ปีที่แล้ว +1

    Hi safnas sugalle

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Hi Abubaker..sugaanu...alhamdullilah

  • @helenspark4260
    @helenspark4260 2 ปีที่แล้ว +1

    Per person ethraya

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      per person alla rate, roominu seasonal aanu rate. Ente Peru paranja discount kittum

  • @urban_store219
    @urban_store219 2 ปีที่แล้ว +1

    Per day ivide rate ethraya

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Rate seasonal aane.. descriptionil details ind, Onnu vilichu nokko 😊

  • @majeedp.k9602
    @majeedp.k9602 3 ปีที่แล้ว +1

    Super vew..., kidu

  • @thefoodhouse2311
    @thefoodhouse2311 2 ปีที่แล้ว +1

    Butterfly plant ennanu aa chedikku paraya

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      Ooh ,
      Thank you for the information
      Ath vaangaan kittumo

    • @thefoodhouse2311
      @thefoodhouse2311 2 ปีที่แล้ว

      @@SafnasRecords vangan kittarilla.ente veettil ee plant und.seed germinate cheythu undakiyatha njan ippol UAE yil aanu allekil ayachu tharamayirunnu

  • @shoukathalathurshouku280
    @shoukathalathurshouku280 3 ปีที่แล้ว +1

    നൈസ്..... 🤓🤓🤓🤓

  • @murshidnelliyampathy6553
    @murshidnelliyampathy6553 3 ปีที่แล้ว +1

    Nice 💞☺️

  • @kannank6425
    @kannank6425 3 ปีที่แล้ว +1

    Adipoli

  • @uchiharaion2712
    @uchiharaion2712 ปีที่แล้ว +1

    Dormetry indo ?

  • @jilbinjoseph
    @jilbinjoseph 3 ปีที่แล้ว +1

    ❤️🔥

  • @vijoospattath
    @vijoospattath ปีที่แล้ว

    Ippo entha avastha?

  • @jasirtalap6064
    @jasirtalap6064 3 ปีที่แล้ว +1

    Safna ki jai🔥🔥

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว +1

    ഞാൻ 😆ആദ്യം

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      Shihabe…ഇങ്ങളന്നെ എപ്പഴും എന്റെ commentil മുന്നിട്ട് നിൽക്കുന്നതും 😊✌🏻

    • @emshihabudheenemshihabudhe4702
      @emshihabudheenemshihabudhe4702 3 ปีที่แล้ว +1

      @@SafnasRecords ഔ ഒരു ചെറിയ നെഞ്ജ് വേദന 😆😆😆🙋🏻‍♂️🙏

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      🤣😅

  • @ashrafkc9243
    @ashrafkc9243 3 ปีที่แล้ว +1

    Sugayirikn😍

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      ആ..അത് കേട്ടാ മതി 🥰

    • @ashrafkc9243
      @ashrafkc9243 3 ปีที่แล้ว +1

      @@SafnasRecords idak vann anneshikunnudallo ath mathi😀

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      🥰🥰

  • @ramyavineeth2995
    @ramyavineeth2995 ปีที่แล้ว

    Timing engane anu

  • @sulfi6621
    @sulfi6621 3 ปีที่แล้ว +1

    ചെങ്ങായി 👌👌👌👌

    • @sulfi6621
      @sulfi6621 3 ปีที่แล้ว

      എന്തൊക്കെ സഫ്ന.

    • @sulfi6621
      @sulfi6621 3 ปีที่แล้ว

      Safu enik replay ഇല്ലെ

  • @rameesvkrameesvk3138
    @rameesvkrameesvk3138 3 ปีที่แล้ว +1

    Adipoli palace 😍👍

  • @pramodvcpramodvc895
    @pramodvcpramodvc895 3 ปีที่แล้ว +1

    എല്ലാ വീഡിയോസിനെയും പോലെ ഇതും ഒരു പാടിഷ്ടമായി 👌👌👌. യാത്രകൾക്കായ് നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ സ്ഥലങ്ങളും സൂപ്പർ 👌👌. റിസോർട്ടിലെ കുളവും വെള്ളച്ചാട്ടവും എന്ത് ഭംഗി

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      ഹലോ പ്രമോദ്
      വളരെ നന്ദി . നിങ്ങളുടെ ഒക്കെ comments ഉം പ്രശംസയും ആണ് എനിക്ക്‌ നല്ല നല്ല സ്ഥലങ്ങൾ യാത്രകൾക്ക് വേണ്ടി തിരഞ്ഞെടുക്കാനുള്ള പ്രചോദനം. തുടർന്നും എന്റെ യാത്രകളിൽ കൂടെ ഉണ്ടാവണം

    • @pramodvcpramodvc895
      @pramodvcpramodvc895 3 ปีที่แล้ว

      @@SafnasRecords തീർച്ചയായും ഉണ്ടാകും. പക്ഷേ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല. ഞാൻ സേർച്ച്‌ ചെയ്താണ് കാണുന്നത്

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      @@pramodvcpramodvc895
      എന്ത് കൊണ്ടാണ് notification കിട്ടാത്തത് എന്നറിയില്ല . മറ്റു ചിലരും ഇത് പറഞ്ഞിരുന്നു. ഞാനൊന്ന് youtube ൽ complaint register ചെയ്തു നോക്കാം. Pramod ഒരു തവണ unsubscribe ചെയ്ത് വീണ്ടും subscribe ചെയ്തു നോക്കൂ

    • @pramodvcpramodvc895
      @pramodvcpramodvc895 3 ปีที่แล้ว

      @@SafnasRecords ok അങ്ങനെ ചെയ്യാം 👍

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว +1

      @@pramodvcpramodvc895
      Thank you
      നാളെ എന്റെ video ഉണ്ട് . അതിന്റെ notification വരുന്നുണ്ടോ എന്ന് നോക്കൂ

  • @TheSandowkc
    @TheSandowkc 2 ปีที่แล้ว

    നിങ്ങൾ പെട്ടു
    ഞാനും പോയിട്ടുണ്ട് അതാണ് സത്യം

    • @SafnasRecords
      @SafnasRecords  2 ปีที่แล้ว

      ഏയ്
      ഞാൻ പെട്ടിട്ടില്ല . ഇത്ര നല്ല ഒരു resort ൽ പോയിട്ട് പെട്ടു എന്ന് പറയാണെങ്കിൽ പിന്നെ എന്തായിരുന്നു ഒരു resort ൽ നിന്ന് നിങ്ങളുടെ expectations ?

  • @dhanyaramesh4986
    @dhanyaramesh4986 3 ปีที่แล้ว

    Super 😘

  • @ishaanichandhinisadham2892
    @ishaanichandhinisadham2892 ปีที่แล้ว +2

    ഇന്നലെ പോയിട്ട് വന്നെ ഒള്ളു...nice resort,super service

    • @SafnasRecords
      @SafnasRecords  ปีที่แล้ว

      Yes.. nalla ambience & service aanu..

  • @MujeebRahman-qv1bq
    @MujeebRahman-qv1bq 3 ปีที่แล้ว +1

    Rite കൂടുതൽ ആണോ?

    • @SafnasRecords
      @SafnasRecords  3 ปีที่แล้ว

      Luxury resort ആണ് അപ്പൊ അതിനനുസരിച്ചുള്ള rate ഉണ്ട് പിന്നെ season അനുസരിച്ച് മാറും…എന്റെ channelinte reference പറയാണേൽ ചെറിയ രീതിയിലുള്ള discount കിട്ടും …