സച്ചിക്ക് അഭിനയം തലയ്ക്കു പിടിച്ചു വട്ടായി എന്ന് തോന്നുന്നു,,, സച്ചിയേയും,, രേവതിയെയും,, ഇത്രക്ക് മോശം ആക്കരുതായിരുന്നു,, സച്ചി ഇപ്പോൾ മഹാ ഓവർ,, അത് പോലെ രേവതിയും,, രേവതി കരഞ്ഞു മെഴുകുന്നു,, അതും അല്ല ചുണ്ടുകൊണ്ടും,, മുഖം കൊണ്ടും ഉള്ള ഗോഷ്ടി സഹിക്കാനേ പറ്റുന്നില്ല, പഴയ ചെമ്പനീർ പൂവ് അല്ല കാണുമ്പോൾ ഇപ്പോൾ വെറുത്തു പോകുന്നു ഈ സീരിയൽ 🙏🏽🙏🏽🙏🏽🙏🏽
ഇയാൾക്കു വട്ട് ആണോ സ്നേഹിച്ചു കല്യാണം കഴിക്കുന്നഇത്ര കുറ്റം ആണേ ഇയാൾ നല്ല ഓവർ ആണ്
Ayalalla sreeyan over. Sree ne rend pravasyam kollan nokkiyathan kalyanam kayicha varshayum varshayude achanum.a penkutti thanne oru penkuttine kollan nokkiyathan.Pinne penkuttiyude achante karyam a penkuttine kanunnathin munb thanne a penkuttinte achane nannayittariyam sree k.athum kudumbathine drohichathu kollan nokkiyathu oru karanam millathe jaililadachathu pension cash thadanjathu pattini kidathiyathu thottu adheham cheytha crurathagal okke. Ennittum varuvaraykal ariyunna sreeyan itharathil oru karyam cheythath.sachi ithokke paranjathuman. Ennittum sree ettane dikharich cheyth achane jailil ketti.sachiyude bharyaye kond sign cheyyippich varshayude achane revathik againstakki.revathi kond oppiduvich ettane hurt cheyyippichu rendalum.Ath pole sachiyodulla deshyavum achanodulla deshyavum kudumbathodulla deshyavumvkootti.