AUN akey 6 s pro ഒരു കിടിലൻ പ്രൊജക്ടർ പരിചയപ്പെടാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Aun akey 6 s pro.
    Full hd led projector
    Image system..LCD

ความคิดเห็น • 43

  • @ajithkshaji7628
    @ajithkshaji7628 ปีที่แล้ว +2

    Wzatco 18K യുടെ ആണ് ഞാൻ ഉപയോഗിക്കുന്നത്, 10GB വരെ size ഉള്ള സിനിമ കാണാൻ പറ്റും

    • @josephedapparaman
      @josephedapparaman 19 วันที่ผ่านมา

      ഏതാണ് bro?
      ഇപ്പോൾ എങ്ങനെയുണ്ട്
      കോർണർ blur ഉണ്ടോ
      ലെറ്റർ എല്ലാം ബ്ലർ ആകുമോ?

  • @manisouthern3785
    @manisouthern3785 11 หลายเดือนก่อน +3

    AUN akey 6series projector വാങ്ങി.
    ആദ്യം ഒക്കെ നന്നായിരുന്നു.
    Clarity പക്കാ...
    കംപ്ലയിന്റ് വന്നു.
    ഞാൻ പെട്ടു. 🙏🙏🙏
    Display panel complaint.
    കിട്ടുന്നില്ല. കേരളത്തിൽ courier ആയി സഞ്ചരിച്ചു കൊണ്ടിരിക്കുകയാ ഇപ്പോഴും...
    എന്റെ അനുഭവം...
    Service കിട്ടില്ല..
    Service ഉണ്ടെങ്കിൽ contact number please... 🙏

  • @DMSA516
    @DMSA516 ปีที่แล้ว +2

    ബ്രോ ഞാനും ഇതുപോലെ വീഡിയോ കണ്ട് ഒരു പ്രൊജക്ടർ വാങ്ങിയിരുന്നു മൂവാറ്റുപുഴയിൽ നിന്ന് ജോസ് എന്നാണ് ആ വ്യക്തിയുടെ പേര് ഇപ്പോൾ അതിന്റെ LCD പാനൽ കേടായി റിപ്പയർ ചെയ്യാൻ ആർക്കും അറിയില്ല ജോസേട്ടന്റെ നമ്പർ നഷ്ടപ്പെടു ഇത്രയും രൂപകൊടുത്ത് വാങ്ങിയിട്ട് ഇപ്പോൾ വീട്ടിൽ കിടപ്പാണ് മോഡൽ നമ്പർ M 5

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว +1

      വാറങ്ങി കഴിഞ്ഞോ?ഷോപ്പിൽ നിന്നും വാങ്ങിച്ചതാണോ?
      പരമാവധി വാറണ്ടിയുള്ളതും വാറണ്ടി കഴിഞ്ഞാൽ സർവ്വീസ് ചെയ്തു കിട്ടുമെന്നും ഉറപ്പുള്ളത് വാങ്ങിക്കുന്നതാണ് നല്ലത് ..

    • @jesopujesopuo1484
      @jesopujesopuo1484 ปีที่แล้ว +3

      Projectr Lovers whats ap ഗ്രൂപ്പുണ്ട് രണ്ട് മൂന്ന് പേർ സർവീസ് ചെയ്യുന്നവരുണ്ട്

    • @ajithkshaji7628
      @ajithkshaji7628 ปีที่แล้ว

      @@jesopujesopuo1484 grp link

    • @Rishyasringan
      @Rishyasringan ปีที่แล้ว +1

      Athu ethu projector aayirunnu??

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      ​@@jesopujesopuo1484ലിങ്ക്

  • @MaheshKB-sn5bh
    @MaheshKB-sn5bh หลายเดือนก่อน

    old projector second vilaku tharumo

  • @bobbandofbrothers
    @bobbandofbrothers หลายเดือนก่อน +1

    Aun akey 6s nte siplay repair / replacement kittoo any contact.

  • @umeshghuge1531
    @umeshghuge1531 11 หลายเดือนก่อน

    Bhai aapke projector se screen ka distance kitna hai

  • @ajithkshaji7628
    @ajithkshaji7628 ปีที่แล้ว +1

    കുറച്ച നാൾ ആയി ഒരു ബ്ലാക്ക്‌ ഡോട്ട് 2 എണ്ണം വന്നു , എങ്ങനെ അത് കളയും

  • @jishnukt9054
    @jishnukt9054 ปีที่แล้ว +1

    Aun projecter enganeyund broo

  • @Rishyasringan
    @Rishyasringan ปีที่แล้ว +1

    Bro projector enganundu??

  • @user-xs2zy1kt6q
    @user-xs2zy1kt6q ปีที่แล้ว

    How many inches your screen

  • @fasalkl.1039
    @fasalkl.1039 ปีที่แล้ว

    Wall mount ചെയ്തു ഫോക്കസ് keyസ്റ്റോൺകറക്ഷൻ എല്ലാം ക്ലിയർ ചെയ്തു വെച്ചാൽ പിന്നീട് നമ്മൾ ഓൺ ചെയ്യുമ്പോഴും focus key stone corruption വീണ്ടും സെറ്റ് ചെയ്യേണ്ടി വരുമോ

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว +1

      വേണ്ട

    • @fasalkl.1039
      @fasalkl.1039 ปีที่แล้ว

      @@DreamVlog1Sreejithkooniyode അപ്പോൾ ഓട്ടോ ഫോക്കസും ഓട്ടോകിസ്റ്റോൺഉള്ള പ്രൊജക്ടർ വലിയ വില കൊടുത്ത് വാങ്ങണമെന്നില്ലല്ലോ

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว +1

      @@fasalkl.1039 പ്രൊജക്ടർ wall mount ആയാലും Table Top ആയാലും വെച്ച പൊസിഷനിൽ നിന്നും മാറിയാൽ മാത്രമേ Keystone corruption വീണ്ടും ചെയ്യേണ്ടിവരുള്ളു.
      ഓട്ടോ ഫോക്കസുള്ള പ്രൊജക്ടർ ആവുമ്പോൾ അറിയാതെ റിമോട്ടിൽ തട്ടി ഫോക്കസ് മാറാൻ ചാൻസുണ്ട്🤗

    • @fasalkl.1039
      @fasalkl.1039 ปีที่แล้ว

      @@DreamVlog1Sreejithkooniyode contact number please

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว

      8848183823

  • @GirishKumar-cm6nl
    @GirishKumar-cm6nl ปีที่แล้ว

    ബ്രോ, സ്ക്രീൻ എന്ത് മെറ്റീരിയൽ ആണ്. എങ്ങനെ സെറ്റാക്കി. അതുപോലെ അക്വാസ്റ്റിക്ക് പാനൽസും.

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว

      ചെറിയ ചിലവിൽ സെറ്റാക്കിയതാണ് സ്ക്രീനൊക്കെ ചുമരിൽ പുട്ടി ഇട്ടതാണ്👍 ഡീറ്റയിൽ വീഡിയോ ചാനലിൽ വേറെ ഉണ്ട്

    • @GirishKumar-cm6nl
      @GirishKumar-cm6nl ปีที่แล้ว

      @@DreamVlog1Sreejithkooniyode Link please

    • @DreamVlog1Sreejithkooniyode
      @DreamVlog1Sreejithkooniyode  ปีที่แล้ว

      th-cam.com/video/fDUVHUBiGrc/w-d-xo.html

  • @fasalkl.1039
    @fasalkl.1039 ปีที่แล้ว

    Corner Blur undo

  • @abdhusamad6497
    @abdhusamad6497 ปีที่แล้ว +1

    എത്രയാണ് പ്രൊജക്ടറിന് റേറ്റ് വരുന്നത്

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว

    പരിചയപ്പെടാം എന്നാണ് പരിജയം എന്നല്ല

  • @thyagarajanrajan6849
    @thyagarajanrajan6849 ปีที่แล้ว +1

    Projector repair ചെയ്യുന്ന സുഹൃത്തുക്കളുടെ number ഇട്ടേക്കണേ..

  • @aneeshkk7aneeshkk752
    @aneeshkk7aneeshkk752 ปีที่แล้ว

    Phon number തരുമോ