കൊലൊസ്സ്യർ 3:17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
ഇദ്ദേഹം;യേശു മാത്രമാണ് സത്യദൈവം, നിത്യദൈവം, ഏകദൈവം യേശു അല്ലാതൊരു ദൈവം ഇല്ല എന്നു പറയുന്നു. അപ്പോൾ തന്നെ "യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം" എന്നുള്ളത് നിക്ഷേതിക്കുന്നു .ഇദ്ദേഹത്തിൻ്റെ മുന്നിൽ ഇരുന്ന് കൈ അടിക്കുകയും അമേൻ പറയുകയും ചെയ്യുന്നവർ ഈ മനുഷ്യൻ പറയുന്ന വൈരുദ്യം മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നുണ്ടോ.
സുവിശേഷം കേൾക്കുന്ന ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാകണമെങ്കിൽ പരിശുദ്ധാത്മാവ് അവന്റെ ഉള്ളിൽ പ്രവർത്തിച്ച് പാപ ബോധമുണ്ടാവുകയും ദൈവ സന്നിധിയിൽ അനുതപിച്ച് കരഞ്ഞ് പാപ ക്ഷമ നേടുകയും ചെയ്യും അവനൊരിക്കലും സിനിമ കാണുന്ന ലാഘവത്തോടെ വചനം കേട്ട് ചിരിച്ച് ഉല്ലസിച്ചു പോകയില്ല. താങ്കളുടെ വചനം കേട്ട് ജനങ്ങൾ കോമഡി കാണുന്നതു പോലെ ചിരിച്ച് പോവുകയാണ് ചെയ്യുന്നത് അവർക്ക് എവിടെയാണ് പാപബോധവും അനുതാപവും ഇതൊരു തരം ആത്മീയ ബിസിനസ് അല്ലെ
എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - യോഹന്നാന്‍ 16 : 7-8
പാസ്റ്റർ പിതാവും പുത്രനും പരിശുദ്ദാൽമ്മാവും ഒരാൾ തന്നേ.യേശുവിൽ ഈ മൂന്നുപേരും ഒരാൾ തന്നേ.ദൈവം ഏകൻ തന്നേ.അതിനേ മൂന്നാക്കി ബൈബിളിൽ ഉൻടോ. ഇവിടെ യേശുവിൻടേ നാമത്തിൽ സ്നാനം സ്കരിച്ചാൽ അത് നൂറുശതമാനം ശരി തന്നേ.
Look no one cannot see God , ( but Adam and Eve wolk with God but they was in Eden) Jesus born as son of human, so his disciples sow him, then holy Spirit came to 120 people, they gathered in closed house, ( means, stay in town until getting the power from heaven) then they begin the ministry, ( here we can see , God , Jesus and Holly Spirit,) look, without holy sprit any kind of on going worship that is focusing on visible god, we can see Moses brother design one in the desert,( that vision will stay a few days then forget then come and take a look again it will stay in memory for few days ,then again repeat, these are visible God,)
യേശു കഴിഞ്ഞാൽ പിന്നെ ശിഷ്യന്മാരാണ് വലുത് ശിഷ്യന്മാര് കാണിച്ച മാതൃപ്രകാരമല്ല ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് ഈ പത്രോസിനെ കാളും വലിയ ആൾക്കാരാണ് നിങ്ങളൊക്കെ യേശുവിന്റെ നാമത്തിലാണ് സ്നാനം
@@lissythomas6529യേശു പറഞ്ഞത് കേട്ടാൽ മതി എന്നാൽ യേശു തന്നെ പറഞ്ഞതാണ് പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കമെന്ന് പരിശുദ്ധാത്മാവ് പാത്രൊസിന്റെ മേൽ വന്നപ്പോൾ ആണ് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം പെടുവാൻ പറയുന്നത് [അപ്പൊ : 2:38 ] യേശുവിന്റെ നാമത്തിൽ സ്നാനം പെടുത്തുകയും ചെയ്യുതത് [അപ്പൊ : 19.5 ]
@@sathyanathgopalan6913 യേശു വിനെക്കാൾ വലിയവൻ അല്ലല്ലോ ആരും. കർത്താവു പറയുന്നത് അനുസരിക്കട്ടെ എല്ലാവരും. കർത്താവു അല്ലാതെ വേറെ ആരും നമുക്കുവേണ്ടി മരിച്ചതും ഇല്ല ല്ലോ
പാസ്റ്റർ അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായം അവസാനം വരെ ഒന്ന് വായിച്ചു നോക്ക് യേശു പഠിപ്പിച്ച അപ്പോസ്തലന്മാരുടെ വായിൽ നിന്നും വന്നത് അതായത് സത്യത്തിന്റെ ആത്മാവ് പത്രോസിൽ വന്നപ്പോൾ അവരെ സകല സത്യത്തിനും വഴി നടത്തി. ആ സത്യമാണ് അവർ വിളിച്ചു പറഞ്ഞത് അന്ന് 3000 പേർ 3000 പേർ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു ഈ സത്യം മനസ്സിലാക്കണം പിതാവിന്റെ നാമനന്ദ് എന്ന് പുത്രന്റെ നാമന പരിശുദ്ധാത്മാവിന്റെ നാമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ വായിച്ചാൽ മനസ്സിലാകും
യേശു ക്രിസ്തുവിന്റ നാമം പറഞ്ഞപ്പോൾ ഒരു പുച്ഛം എല്ലാവർക്കും. കളിയാക്കി ചിരിക്കുന്നു.. നിങ്ങൾക് യേശുക്രിസ്തുവിന്റ നാമം പറയാൻ യോഗ്യത ഇല്ല. ബൈബിളിൽ ഇല്ലാത്ത ത്രിതും മാത്രമേ പറയാൻ യോഗ്യത ഉള്ളു. ശേരിയായ ആത്മാവ് ആണെങ്കിൽ മാത്രമേ അത് വെളിപ്പെടുകയുള്ളു. വാക്കിനലും ക്രിയായാലും എന്തു ചെയ്താലും സകലവും യേശുവിന്റെ നാമത്തിൽ ചെയ്‌വിൻ എന്ന വചനത്തിന്റെ വ്യാകാനം ലഭിച്ചില്ല എല്ലാം അറിയാം പക്ഷെ. ഇത് മനസ്സിൽ ആകണം എങ്കിൽ ദെയിവത്മാവ് വേണം അന്തും പിന്തും പറഞ്ഞാൽ കിട്ടത്തില്ല. ഇത് ലോകത്തിന്റെ ജ്ഞാനം ആണ്. ഭോഷത്തും.
(യേശുക്രിസ്തുവിൻ്റെ നാമത്തിലും, Act: 2:38) (കർത്താവായ യേശുവിൻ്റെ നാമത്തിലും Act: 8:16; 19:5) ഈ വിതത്തിൽ അല്ലാതെ പെന്തെക്കോസ്തുനാളിൽ ആരംഭിച്ച ക്രിസ്തു സഭയിൽ സ്നാനം നടത്തിയ ചരിത്രം ഇല്ല.
സർവ്വ ശക്തനായ യേശു കർത്താവ് നേരിട്ട് പറഞ്ഞു വിശ്വസിക്കുന്നവനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ. സത്യവേദപുസ്തകം- വാക്യം മത്തായി 28:18,19 വാക്യങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. കർത്താവ് ആയ യേശു തന്നെ തിരുവായ്മൊഴിഞ്ഞതാണ്. കർത്താവിനെക്കാൾ വലിയ അപ്പോസ്തലൻമാർ ഇല്ല.
ദൈവം ഒന്ന്, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, അത് കർത്താവായ യേശുവിൻ നാമത്തിൽ മാത്രം. Acts 2:38.പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ... ശരിക്കും ഉള്ള സ്നാനം യേശു ക്രിസ്തുവിന്റെ നാമത്തിൽ.
സ്റ്റാ നത്തിൽ തീർന്നില്ലാ കർത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കണം. പത്തു കല്പന സൺഡേ സ്ക്കൂളിലും പ്രസംഗത്തിലും പറഞ്ഞാൽ പോരാ, 7)ഠ ദിന ശബ്ബത്ത് (ശനി ദിവസം ) കൃത്യമായി പഠിപ്പിക്കണം. വചന വിരുദ്ധവും പാരമ്പര്യമായി കിട്ടിയ ഞായർ ശബ്ബത് ഉപേക്ഷിക്കണം.
@@lissythomas6529 ശബ്ബത്താചരിക്കാൻ വചനം പറയുന്നു, ശനിയെന്നു പറയുന്നില്ല. ചിലപ്പോൾ ചിലർക്ക് അങ്ങെനെയാണ്, എല്ലാ ദിവസവുo ഒരു പോലെ, സൺഡേ സ്ക്കൂളിലും പ്രസംഗത്തിലും.... ആ ദിവസം........... ഏഴാംദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു. ഞായർ അല്ല ശബ്ബത്ത് ഏഴാം ദിനമായ ശനി എന്നു പറഞ്ഞാൽ എല്ലാ ദിവസവും ഒരു പോലെ......😀
@elsammajohn3666 പിന്നെന്തിനു പ്രസംഗങ്ങളിലും സൺഡേ സ്കൂളിലും പത്തു കല്പന പ്രസംഗിക്കുന്നു. കേട്ടിട്ടില്ലേ ? സത്യത്തിൽ നിലനിൽക്കുന്നവരാണ് ക്രിസ്തുശിഷ്യർഅവരാണ് പിതാവിനെ ആത്മാവില്ല സത്യത്തിലും ആചരിക്കുന്നത്.
മത്തായി 28:19-ൽ പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് ശിഷ്യൻമാർക്കറിയാം. അതുകൊണ്ട് അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചു. കാരണം രക്ഷയുടെ പടികളിൽ പെട്ടതാണല്ലോ സ്നാനം .അത് രക്ഷയുടെ കാരണഭൂതനായ കർത്താവായ യേശുവിന്റെ നാമത്തിലാകണം. രക്ഷക്ക് കാരണഭൂതൻ പിതാവും, പുത്രനും, പരിശുദ്ധാത്മാവും കൂടി കുഴഞ്ഞ ത്രിത്വമാണെങ്കിൽ ത്രിത്വത്തിൽ സ്നാനം കഴിപ്പിക്കണം. അപ്പൊസ്തലൻമാർക്ക് ആ ബോധം ഉണ്ടാരുന്നു. ഇതിയാന് അതില്ല. അത്രേയുള്ളൂ.
യേശുക്രിസ്തുവിനെ വരാനാണെങ്കിൽ ഉള്ളിൽ ദൈവാത്മാവില്ല കാരണം ആത്മാവായ ദൈവം പോയതുപോലെ തിരിച്ചുവന്നു വിശ്വസിക്കുന്നവരുടെ ഉള്ളിൽ അത് വസിക്കുന്നു ദൈവം തന്നെ ഇനിയെങ്കിലും സത്യവും ഉപദേശിക്കുക പാസ്റ്റർ
എടോ കാവിലം ,പിതാവിൻറ്റെയും പുത്രൻറ്റെയും പരിശുദ്ധാന്മാവിൻറ്റെയും നാമം എന്തെന്ന് നിനക്കറിയാമോ..ലോകത്ത് ആരെങ്കിലും നാമത്തിൽ സ്നപ്പെടുത്തീട്ടുണ്ടോ ..പിതാവെന്നും ,പുത്രനെന്നും ,പരിശുദ്ധാന്മാവിൽ എന്നും പറയുന്നതല്ല ഇവിടെ നാമം....
അനീഷ് പാസ്റ്റർ ഇനിയും സത്യം അറിഞ്ഞിട്ടില്ല. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ പാപങ്ങളുടെ മോചനം ലഭിക്കും എന്നുള്ള സത്യം. കർത്താവരെന്നു ഇനിയും അറിഞ്ഞിട്ടില്ല
വചനത്തിൽ വെള്ള വസ്ത്രതിന്നു പ്രാധാന്യം ഇല്ല വെള്ള എന്ന് ഉദ്ദേശിക്കുന്നത് (നീതിയുടെ വസ്ത്രം എന്ന് വെച്ചാൽ മനുഷ്യന്റെ പ്രവർത്തികൾ തന്നെ ) അല്ലാതെ വെള്ള വസ്ത്രത്തിനു ക്രിസ്തു പ്രാധാന്യം നൽകുന്നില്ല.....ആരംഭകാലത്തിൽ ടിപിഎം സഭയിലെ പാസ്റ്റർ പോൾ കഷായ വസ്ത്രം ധരിച്ചാണ് ദൈവ വേല ചെയ്തത്.... അല്ലാതെ വെള്ള വസ്ത്രത്തിനു യാധൊരു പ്രാധാന്യവും ഇല്ല......
ബൈബിൾ ൽ എവിടെ എങ്കിലും ശിഷ്യന്മാർ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ സ്‌നാനപെടുത്തിയതായി ഉണ്ടോ പൗലോസ് യേശുവിനെ ക്രിസ്തു എന്ന് തെളിയിച്ചു പൊന്നു വചനം നന്നായി മനസ്സിരുത്തി വായിച്ചു നോക്കു പാപമോചനത്തിനായി യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ കർണരസമാകുമാറു,,,,,,,,,
Adam ഹവാ adyathe സൃഷ്ട്ടി. അവർക്കു മക്കളും undayennu വിചാരിക്കുക. Athu കഴിഞ്ഞു lokathu engane msnushyan ഉണ്ടായി. സ്വന്തം ചോരയിൽ ഇണ ചേർന്നാണോ? അങ്ങനെയെങ്കിൽ ബൈബിൾ ആദ്യം തൊട്ടു പൊട്ടത്തേട്ടല്ലേ? ഇവിടെ thettucheyyunnavane ഇവിടെ ശിക്ഷിക്കു എന്നിട്ട് mathi സ്വർഗം
അനീഷ് കാവാലം " മറുവിലയുടെ വലുപ്പം ഓർത്ത് തെറ്റിപ്പോയി."
Praise the Lord for a cristal clear preaching with a higher degree of enlightenment in the Heavenly Word of God. Glory to God.
Dear loving pastor G, super massage ❤❤❤🎉🎉🎉🎉🎉
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
❤❤❤❤❤
യേശു ക്രിസ്തുവിന്റ നാമത്തെ ദുഷിക്കുന്ന നിങ്ങൾ ഒരിക്കലും സ്വർഗ്ഗരാജ്യം അവകാശം ആക്കുകയില്ല. സത്യം
Amen praise the Lord.
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Amen Amen Amen Amen
കൊലൊസ്സ്യർ 3:17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
ആമേൻ
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Àmen sthothram sthothram
Amenhalleluah paristhlodsotharmp Sthothramhalleua 🙏🏿🏦🙏🏿🏦🙏🏿🏦
Amen sthotharam
Amen
God bless you
ഇദ്ദേഹം;യേശു മാത്രമാണ് സത്യദൈവം, നിത്യദൈവം, ഏകദൈവം യേശു അല്ലാതൊരു ദൈവം ഇല്ല എന്നു പറയുന്നു. അപ്പോൾ തന്നെ "യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം" എന്നുള്ളത് നിക്ഷേതിക്കുന്നു .ഇദ്ദേഹത്തിൻ്റെ മുന്നിൽ ഇരുന്ന് കൈ അടിക്കുകയും അമേൻ പറയുകയും ചെയ്യുന്നവർ ഈ മനുഷ്യൻ പറയുന്ന വൈരുദ്യം മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നുണ്ടോ.
Amen amen amen amen 🙏🙏🙏🙏
സുവിശേഷം കേൾക്കുന്ന ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാകണമെങ്കിൽ പരിശുദ്ധാത്മാവ് അവന്റെ ഉള്ളിൽ പ്രവർത്തിച്ച് പാപ ബോധമുണ്ടാവുകയും ദൈവ സന്നിധിയിൽ അനുതപിച്ച് കരഞ്ഞ് പാപ ക്ഷമ നേടുകയും ചെയ്യും അവനൊരിക്കലും സിനിമ കാണുന്ന ലാഘവത്തോടെ വചനം കേട്ട് ചിരിച്ച് ഉല്ലസിച്ചു പോകയില്ല. താങ്കളുടെ വചനം കേട്ട് ജനങ്ങൾ കോമഡി കാണുന്നതു പോലെ ചിരിച്ച് പോവുകയാണ് ചെയ്യുന്നത് അവർക്ക് എവിടെയാണ് പാപബോധവും അനുതാപവും ഇതൊരു തരം ആത്മീയ ബിസിനസ് അല്ലെ
എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും.
അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -
യോഹന്നാന്‍ 16 : 7-8
സ്തോത്രം 🙏
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Amen 🙏
🙏🙏🙏
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
അപ്പോസ്തല പ്രവർത്തിയിൽ പറയുന്നു 10:48പറയുന്നതു യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിൻ എന്ന്
No never, യേശു ക്രിസ്തുവിൻ്റെ നാമത്തിൽ എന്നാണ്. ക്രിസ്തു എന്നതിന് ആണ് പ്രാധാന്യം
പാസ്റ്റർ പിതാവും പുത്രനും പരിശുദ്ദാൽമ്മാവും ഒരാൾ തന്നേ.യേശുവിൽ ഈ മൂന്നുപേരും ഒരാൾ തന്നേ.ദൈവം ഏകൻ തന്നേ.അതിനേ മൂന്നാക്കി ബൈബിളിൽ ഉൻടോ. ഇവിടെ യേശുവിൻടേ നാമത്തിൽ സ്നാനം സ്കരിച്ചാൽ അത് നൂറുശതമാനം ശരി തന്നേ.
Look no one cannot see God , ( but Adam and Eve wolk with God but they was in Eden) Jesus born as son of human, so his disciples sow him, then holy Spirit came to 120 people, they gathered in closed house, ( means, stay in town until getting the power from heaven) then they begin the ministry, ( here we can see , God , Jesus and Holly Spirit,) look, without holy sprit any kind of on going worship that is focusing on visible god, we can see Moses brother design one in the desert,( that vision will stay a few days then forget then come and take a look again it will stay in memory for few days ,then again repeat, these are visible God,)
Amen jesus
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
പ്രവൃത്തികൾ 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
ശു ഭ്ര വസത്രം എന്ന് പറഞ്ഞാൽ വെള്ളവസ്ത്രം തന്നെ, വിശുദ്ധ സഭായോഗത്തിന് വരുമ്പോൾ എങ്കിലും വെള്ള വസ്ത്രം വേണം
അത് മനസ്സിലായി വട്ടാണെന്ന്
ശൗൽ രാജാവിനു സംഭവിച്ചതു പോലെ അനീഷ് കാവാലത്തിനും സംഭവിച്ചു എന്ന് ഈ വിവരക്കേട് വിളിച്ചു പറയുന്നതിൽ നിന്നും മനസ്സിലായി.
യേശു കഴിഞ്ഞാൽ പിന്നെ ശിഷ്യന്മാരാണ് വലുത് ശിഷ്യന്മാര് കാണിച്ച മാതൃപ്രകാരമല്ല ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് ഈ പത്രോസിനെ കാളും വലിയ ആൾക്കാരാണ് നിങ്ങളൊക്കെ യേശുവിന്റെ നാമത്തിലാണ് സ്നാനം
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
യേശു പറഞ്ഞത് കേട്ടാൽ പോരേ
അങ്ങനെയെങ്കിൽ ഒരു തെറ്റും ചെയ്യാത്ത യോഹന്നാൻ പറയുന്നത് കേട്ടാൽ പോരേ
@@lissythomas6529യേശു പറഞ്ഞത് കേട്ടാൽ മതി എന്നാൽ യേശു തന്നെ പറഞ്ഞതാണ് പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കമെന്ന് പരിശുദ്ധാത്മാവ് പാത്രൊസിന്റെ മേൽ വന്നപ്പോൾ ആണ് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം പെടുവാൻ പറയുന്നത് [അപ്പൊ : 2:38 ] യേശുവിന്റെ നാമത്തിൽ സ്നാനം പെടുത്തുകയും ചെയ്യുതത് [അപ്പൊ : 19.5 ]
@@sathyanathgopalan6913 യേശു വിനെക്കാൾ വലിയവൻ അല്ലല്ലോ ആരും. കർത്താവു പറയുന്നത് അനുസരിക്കട്ടെ എല്ലാവരും. കർത്താവു അല്ലാതെ വേറെ ആരും നമുക്കുവേണ്ടി മരിച്ചതും ഇല്ല ല്ലോ
ദൈവദാസനോട് സ്നേഹവും ബഹുമാനവും ഉണ്ട്, പക്ഷെ വിവരക്കേട് അൽപ്പമുണ്ട്. ബൈബിൾ വായിക്കാറുണ്ടോ ? ഇല്ലെന്ന് തോന്നുന്നു പറയുന്നതൊക്കെ കേട്ടിട്ട്.
പാസ്റ്റർ അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായം അവസാനം വരെ ഒന്ന് വായിച്ചു നോക്ക് യേശു പഠിപ്പിച്ച അപ്പോസ്തലന്മാരുടെ വായിൽ നിന്നും വന്നത് അതായത് സത്യത്തിന്റെ ആത്മാവ് പത്രോസിൽ വന്നപ്പോൾ അവരെ സകല സത്യത്തിനും വഴി നടത്തി. ആ സത്യമാണ് അവർ വിളിച്ചു പറഞ്ഞത് അന്ന് 3000 പേർ 3000 പേർ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു ഈ സത്യം മനസ്സിലാക്കണം പിതാവിന്റെ നാമനന്ദ് എന്ന് പുത്രന്റെ നാമന പരിശുദ്ധാത്മാവിന്റെ നാമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ വായിച്ചാൽ മനസ്സിലാകും
Paster enthina ammamare okke talla ennuvilikunnathu.Padunna pattu muzhuvan ramayanam vayikkunnathu pole .Simon sir ezhuthiyathu chovvayittu.Thangal padi kollathakkuva.
Jesus.aarodanuparanjathu.yahoodhanodu alle.jathikalku.waterbabtismilla.parishuthatmasnanameyulloo.
യേശു ക്രിസ്തുവിന്റ നാമം പറഞ്ഞപ്പോൾ ഒരു പുച്ഛം എല്ലാവർക്കും. കളിയാക്കി ചിരിക്കുന്നു.. നിങ്ങൾക് യേശുക്രിസ്തുവിന്റ നാമം പറയാൻ യോഗ്യത ഇല്ല. ബൈബിളിൽ ഇല്ലാത്ത ത്രിതും മാത്രമേ പറയാൻ യോഗ്യത ഉള്ളു. ശേരിയായ ആത്മാവ് ആണെങ്കിൽ മാത്രമേ അത് വെളിപ്പെടുകയുള്ളു. വാക്കിനലും ക്രിയായാലും എന്തു ചെയ്താലും സകലവും യേശുവിന്റെ നാമത്തിൽ ചെയ്‌വിൻ എന്ന വചനത്തിന്റെ വ്യാകാനം ലഭിച്ചില്ല എല്ലാം അറിയാം പക്ഷെ. ഇത് മനസ്സിൽ ആകണം എങ്കിൽ ദെയിവത്മാവ് വേണം അന്തും പിന്തും പറഞ്ഞാൽ കിട്ടത്തില്ല. ഇത്
ലോകത്തിന്റെ ജ്ഞാനം ആണ്. ഭോഷത്തും.
(യേശുക്രിസ്തുവിൻ്റെ നാമത്തിലും, Act: 2:38) (കർത്താവായ യേശുവിൻ്റെ നാമത്തിലും Act: 8:16; 19:5) ഈ വിതത്തിൽ അല്ലാതെ പെന്തെക്കോസ്തുനാളിൽ ആരംഭിച്ച ക്രിസ്തു സഭയിൽ സ്നാനം നടത്തിയ ചരിത്രം ഇല്ല.
സർവ്വ ശക്തനായ യേശു കർത്താവ് നേരിട്ട് പറഞ്ഞു വിശ്വസിക്കുന്നവനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ. സത്യവേദപുസ്തകം- വാക്യം മത്തായി 28:18,19 വാക്യങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. കർത്താവ് ആയ യേശു തന്നെ തിരുവായ്മൊഴിഞ്ഞതാണ്. കർത്താവിനെക്കാൾ വലിയ അപ്പോസ്തലൻമാർ ഇല്ല.
എന്നാൽ അപ്പോസ്തലൻമാർ എഴുത്തിയ പുതിയ നിയമം എന്തിന് ഉപയോഗിക്കുന്നു
@@sebastian9295 എന്നാൽ യേശുവിനെ തള്ളി കളയുക അപ്പോസ്തലൻമാർ പറഞ്ഞത് മാത്രം അനുസരിച്ചാൽ മതിയല്ലോ
𝗔𝗠𝗘𝗡🙏🙏🙏
Vella vasthram = Sareerigamaaya Parisuthi. Alkathe Vella vasthram alla.
ഉത്പതി മുതൽ വെളിപ്പാട് വരെ യേശു പറഞ്ഞതാ. മത്തായി 28:19 മാത്രമല്ല.
യേശുവിന്റെ നാമം അല്ലാതെ വെറെ നാമം ഇല്ലാ
Yhahu illa.edathiwa.v
Yeshu illa.kavalam.vannal.elllam.kitti.ppda
ദൈവം ഒന്ന്, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, അത് കർത്താവായ യേശുവിൻ നാമത്തിൽ മാത്രം. Acts 2:38.പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ... ശരിക്കും ഉള്ള സ്നാനം യേശു ക്രിസ്തുവിന്റെ നാമത്തിൽ.
സ്റ്റാ നത്തിൽ തീർന്നില്ലാ
കർത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കണം.
പത്തു കല്പന സൺഡേ സ്ക്കൂളിലും പ്രസംഗത്തിലും പറഞ്ഞാൽ പോരാ, 7)ഠ ദിന ശബ്ബത്ത് (ശനി ദിവസം ) കൃത്യമായി പഠിപ്പിക്കണം.
വചന വിരുദ്ധവും പാരമ്പര്യമായി കിട്ടിയ ഞായർ ശബ്ബത് ഉപേക്ഷിക്കണം.
ശനിയാഴ്ച ആചരിക്കാൻ യേശു കർത്താവു പറഞ്ഞോ? ഒരു ദിവസത്തിനും പ്രത്യേകത ഇല്ല. ശബത് ആചരിക്കാൻ ഇവിടെ ഇനി ജൂദൻ മാർ വല്ലോരും ഉണ്ടോ
@@lissythomas6529 ശബ്ബത്താചരിക്കാൻ വചനം പറയുന്നു, ശനിയെന്നു പറയുന്നില്ല.
ചിലപ്പോൾ ചിലർക്ക് അങ്ങെനെയാണ്, എല്ലാ ദിവസവുo ഒരു പോലെ,
സൺഡേ സ്ക്കൂളിലും പ്രസംഗത്തിലും.... ആ ദിവസം........... ഏഴാംദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു.
ഞായർ അല്ല ശബ്ബത്ത് ഏഴാം ദിനമായ ശനി എന്നു പറഞ്ഞാൽ എല്ലാ ദിവസവും ഒരു പോലെ......😀
പരിച്ഛേദന കൂടെ ഇരിക്കട്ടെ
@elsammajohn3666 പരിഛേദന ഉണ്ടല്ലോ? നെല്ലും പതിരും തരം തിരിക്കാൻ കഴിയണം'
@elsammajohn3666 പിന്നെന്തിനു പ്രസംഗങ്ങളിലും സൺഡേ സ്കൂളിലും പത്തു കല്പന പ്രസംഗിക്കുന്നു.
കേട്ടിട്ടില്ലേ ?
സത്യത്തിൽ നിലനിൽക്കുന്നവരാണ് ക്രിസ്തുശിഷ്യർഅവരാണ് പിതാവിനെ ആത്മാവില്ല സത്യത്തിലും ആചരിക്കുന്നത്.
മത്തായി 28:19-ൽ പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് ശിഷ്യൻമാർക്കറിയാം. അതുകൊണ്ട് അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചു. കാരണം രക്ഷയുടെ പടികളിൽ പെട്ടതാണല്ലോ സ്നാനം .അത് രക്ഷയുടെ കാരണഭൂതനായ കർത്താവായ യേശുവിന്റെ നാമത്തിലാകണം. രക്ഷക്ക് കാരണഭൂതൻ പിതാവും, പുത്രനും, പരിശുദ്ധാത്മാവും കൂടി കുഴഞ്ഞ ത്രിത്വമാണെങ്കിൽ ത്രിത്വത്തിൽ സ്നാനം കഴിപ്പിക്കണം. അപ്പൊസ്തലൻമാർക്ക് ആ ബോധം ഉണ്ടാരുന്നു. ഇതിയാന് അതില്ല. അത്രേയുള്ളൂ.
കരിമന്തി അല്ല കുഴിമന്തി
Guys oru doubt .... എന്താണ് pastor പറയുന്ന തീരുമേശ്ശ?
വീഞ്ഞും അപ്പവും. കള്ളും ആഹാരവും
യേശുക്രിസ്തുവിനെ വരാനാണെങ്കിൽ ഉള്ളിൽ ദൈവാത്മാവില്ല കാരണം ആത്മാവായ ദൈവം പോയതുപോലെ തിരിച്ചുവന്നു വിശ്വസിക്കുന്നവരുടെ ഉള്ളിൽ അത് വസിക്കുന്നു ദൈവം തന്നെ ഇനിയെങ്കിലും സത്യവും ഉപദേശിക്കുക പാസ്റ്റർ
എടോ കാവിലം ,പിതാവിൻറ്റെയും പുത്രൻറ്റെയും പരിശുദ്ധാന്മാവിൻറ്റെയും നാമം എന്തെന്ന് നിനക്കറിയാമോ..ലോകത്ത് ആരെങ്കിലും നാമത്തിൽ സ്നപ്പെടുത്തീട്ടുണ്ടോ ..പിതാവെന്നും ,പുത്രനെന്നും ,പരിശുദ്ധാന്മാവിൽ എന്നും പറയുന്നതല്ല ഇവിടെ നാമം....
white.cloth is.not holy.paster.in Bible.beauty of holyness.is.it.u r.white.cloth.,,?
അനീഷ് പാസ്റ്റർ ഇനിയും സത്യം അറിഞ്ഞിട്ടില്ല. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ പാപങ്ങളുടെ മോചനം ലഭിക്കും എന്നുള്ള സത്യം. കർത്താവരെന്നു ഇനിയും അറിഞ്ഞിട്ടില്ല
What Anish Pastor said is the correct baptism.
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
വചനം പഠിച്ചു സത്യം തിരിച്ചറിയുക സഹോദരാ
മത്തായി - 28 : 18, 19 വാക്യങ്ങൾ:@@philipoommen5461
Pottan
വചനത്തിൽ വെള്ള വസ്ത്രതിന്നു പ്രാധാന്യം ഇല്ല വെള്ള എന്ന് ഉദ്ദേശിക്കുന്നത് (നീതിയുടെ വസ്ത്രം എന്ന് വെച്ചാൽ മനുഷ്യന്റെ പ്രവർത്തികൾ തന്നെ ) അല്ലാതെ വെള്ള വസ്ത്രത്തിനു ക്രിസ്തു പ്രാധാന്യം നൽകുന്നില്ല.....ആരംഭകാലത്തിൽ ടിപിഎം സഭയിലെ പാസ്റ്റർ പോൾ കഷായ വസ്ത്രം ധരിച്ചാണ് ദൈവ വേല ചെയ്തത്.... അല്ലാതെ വെള്ള വസ്ത്രത്തിനു യാധൊരു പ്രാധാന്യവും ഇല്ല......
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
അന്നാൽ പിന്നെ താങ്കൾ വന്നു പ്രസംഗിക്കു"പോട്ടെ പാട്ടൊങ്കിലും കാണാതെ പാടാമോ
ബൈബിൾ ൽ എവിടെ എങ്കിലും ശിഷ്യന്മാർ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ സ്‌നാനപെടുത്തിയതായി ഉണ്ടോ
പൗലോസ് യേശുവിനെ ക്രിസ്തു എന്ന് തെളിയിച്ചു പൊന്നു
വചനം നന്നായി മനസ്സിരുത്തി വായിച്ചു നോക്കു
പാപമോചനത്തിനായി യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ
കർണരസമാകുമാറു,,,,,,,,,
Adam ഹവാ adyathe സൃഷ്ട്ടി. അവർക്കു മക്കളും undayennu വിചാരിക്കുക. Athu കഴിഞ്ഞു lokathu engane msnushyan ഉണ്ടായി. സ്വന്തം ചോരയിൽ ഇണ ചേർന്നാണോ? അങ്ങനെയെങ്കിൽ ബൈബിൾ ആദ്യം തൊട്ടു പൊട്ടത്തേട്ടല്ലേ? ഇവിടെ thettucheyyunnavane ഇവിടെ ശിക്ഷിക്കു എന്നിട്ട് mathi സ്വർഗം
😅😅😅😅😅😅
Pattikondayvane thalloyoli
ഈ വാക്കുകൾ ആരെകുറിച്ചാ താങ്കൾ പറഞ്ഞത് ദൈവം ഇതിന്റെ മറുപടി തരട്ടെ
@@shirlyxaviour8662സ്വന്തം അനുഭവം ആയിരിക്കും 😂
Any listeners can provide Kavalam's contact number ?
Let me talk to him, regarding baptism.
Snanapettal.nyayapramanathinkeezhilvarum.
Amen 🙏🙏