ഫിറോസ്ക്കാ 🥰.. ഓരോ പുത്തൻ രുചികളും വേറെ ലെവൽ ❤️.... ഫിറോസിക്ക 🥰❤️രതീഷ് ബ്രോ 🥰ജിത്തു.... ❤️❤️❤️..... കണ്ടപ്പോൾ അവരോടൊപ്പം കൂടിയെങ്കിൽ.. എന്ന് ആഗ്രഹിച്ചവർ ഉണ്ടോ 🥰
College വിട്ടു വിശന്നു വലഞ്ഞു വീടിന്റെ അടുക്കളയിൽ വന്നിരികുമ്പോ രുചികരമായ ഭക്ഷണം ഉണ്ടാക്കി വിളമ്പിതരാൻ എനിക്കൊരു ഇക്കയെ വേണം 😌😁 ikka പോരുന്നോ എന്റെ കൂടെ 😂💖
1:55 Le ikka:രതിഷേ നിന്റെ കണ്ണിൽ എന്തോ സാദനം ലെ radeesh:അത് പിന്നെ തൊടിക്കാം 😂😂 Le ഇക്ക :കാന്താറിയാന്ന് തൊടിച്ചാൽ സൂപ്പർ ആയിരിക്കും 😂 Le radeesh:മം അടിപൊളിയായിരിക്കും 😂😂🔥
ഫിറോസ് ഇക്കയുടെ ആഹാരം ഒന്നു് രുചിച്ച് നോക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ☺️
Vaayo pokaam
Pokuno,?
@@theadobekid551 poyaalo😌🙌🏻
😋YAMI
നാനും, റെഡി..
വൃത്തിയായിട്ടുള്ള പാചകവും മറ്റുള്ളവർക്ക് കൊടുക്കാനുള്ള ആ മനസ്സും അതാണ് ഫിറോസിക്കായുടെയും രതീഷേട്ടന്റെയും വിജയം.. ❤️😌
Bakkiullor kakkusil kayyit anoda coccking cheyyunnath
Erappali
Atheyathe
അന്നും ഇന്നും എന്നും ഫിറോസ് ഇക്ക & രതീഷ്.... 🥰.... അപ്പൊ നമ്മുട ഇന്നത്തെ പരുപാടി...... ആഹാ അന്തസ് 😋😋.... ഇക്കയുടെ ഫുഡ് കഴിക്കണം എന്ന്ആഗ്രഹം ഉള്ളവർ ഉണ്ടോ... 👀.. 😋😋😋😋
എന്തായാലും കൊതം നീറും 🤣. കാന്താരി effect 😜.
Yes
ഇല്ല കണക്കെടുപ്പാ 😂
@@aswinaswathy6591kakkusil und😂
അപ്പൊ ഇന്നത്തെ പരിപാടി 😆🔥🔥🔥ഫിറോസ്ക ഫാൻസ് assemble 💥🔥
😂😂😂😂
🎉❤😂
Aayello😂
Enggenend retheeshe
മം
ഇക്ക : എങ്ങനെയുണ്ട്
ചെക്കൻ :നല്ല ടേസ്റ്റ് ഉണ്ട്
ഇക്ക :മൊത്തം കയറ്റി വെച്ചിരിക്കുകയാണ് 😂😂😂
Muriandi aids pudiche😂 0:42
ഫിറോസ്ക്കാ 🥰.. ഓരോ പുത്തൻ രുചികളും വേറെ ലെവൽ ❤️.... ഫിറോസിക്ക 🥰❤️രതീഷ് ബ്രോ 🥰ജിത്തു.... ❤️❤️❤️..... കണ്ടപ്പോൾ അവരോടൊപ്പം കൂടിയെങ്കിൽ.. എന്ന് ആഗ്രഹിച്ചവർ ഉണ്ടോ 🥰
No extra time No electrycity
No drama No over action pure content..Love from kerala 🌴🌴🌴🌴
2:04
Vaste chikken ...vaste chekken. 🤣
@@sanithk3652 😜😜
നല്ല ടേസ്റ്റുണ്ട് 🤤അല്ലെ രതീഷേ mmmm
*porotta+chilly chicken=best combo ever🤤*
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
വീഡിയോ 5 മണിക്കാണ് പോസ്റ്റ് ചെയ്തത് എന്നറിഞ്ഞില്ല😢😩
Tin Puri natak
7 Mani kazhnj kandaal nthelm kuzhppm undo
🤦♂️🙄🙏🙏
@@nithinpaul3105 രാഹുകാല൦ കഴിയൽ അപ്പാഴാണ്😌✌
Iam tamil nadu but u cooking big fan ❤
☠️ iam kerala
@@Someone-ks4hx I am trivandrum
Iam malappuram
എന്നും മനസ്സിൽ ഉണ്ടാകും village food chanel 💓💓💓
I wish my self one day I will sitting and eating with your team.
Love from Cambodia 🇰🇭🙏🏼💯
Love from 🇮🇳
@@RahulRaj-ry9rplove from canada🇨🇦
Love from America 🇺🇸
5:37 that dialogue 🥵🔥
❤❤❤❤❤❤ gjb❤❤❤❤❤❤wooooo sooo nice
wow,what a huge cooking video😊
very nice❤❤❤
Hy i am from Punjab.. don't understand single word. .. but still watch ur videos on daily basis🎉
Taste Cheyyumbol:
Firozikka: mmm, Polisaanam. Pakshe odukkathe eri. 🥵🥵🥵.
ഇന്നത്തെ പരിപാടി അടിപൊളി 👌👌👌😋
Ekkkaaaa veeduuu pani ethayiiiiii kazhiyarayaaaa ekkkaaaa❤😂😅
ഇന്നത്തെ വിഡിയോയിൽ എനിക്ക് ആ കിളിക്കൂടുകൾ വളരെ കൗതുകമായി തോന്നി🥰
വൃത്തിയും content quality യും ആണ് സാറെ ഇവൻമാരുടെ മെയിൻ അയ്റ്റം🤗🤙
College വിട്ടു വിശന്നു വലഞ്ഞു വീടിന്റെ അടുക്കളയിൽ വന്നിരികുമ്പോ രുചികരമായ ഭക്ഷണം ഉണ്ടാക്കി വിളമ്പിതരാൻ എനിക്കൊരു ഇക്കയെ വേണം 😌😁 ikka പോരുന്നോ എന്റെ കൂടെ 😂💖
😂😂😂😂
Ethrem kanthari evide ninnum kitty👌👌👌👌👍👍👍👍👍
എല്ലാ വീഡിയോ കാണുമ്പോഴും കൊതി തോന്നും. ഫിറോസ്ക ഉണ്ടാക്കുന്ന ഫുഡ് കഴിക്കാനുള്ള കൊതി 😋😋
Nalla taste und😃😃👍🏻👍🏻👍🏻
Nalla taste ond 😋
Kanthari mulak kandappol kothiyayi... Super.. Orupad istamulla vedios.. Natural cooking...
ഇക്കാനെ ഇഷ്ടമുള്ളവരും അതുപോലെ തന്നെ ഇക്കാ ഉണ്ടാക്കുന്ന ഭക്ഷണം ഒരു വട്ടമെങ്കിലും കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 👍👍
ഉണ്ടെ ടെയ്
ഉണ്ട് ആഗ്രഹം ഉണ്ട് സത്യം പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്നെങ്കിലും അതിനു ഒരു ഭാഗ്യം ഉണ്ടാവും എന്ന് കരുതുന്നു 🙏🙏🙏
ഉണ്ട്
ആർക്കെങ്കിലും ഇങ്ങരുടെ ഫുഡ് ഒരുവട്ടം എങ്കിലും കഴിക്കാൻ കൊതിച്ചവർ ഉണ്ടോ എന്നെ പോലെ 😌😌🎉
കുടിച്ചിട്ട് പറയാം *
ഉണ്ട് 👍👍
Yes
@@MJVLOGS767kakkusinakath und
Kottayam jobmate 200/2000/4000
Kiratti Kottayam ett manor manjur
Dec Jan Feb mar April may June poochakadich😂😂😂😂
1:54
super
ചെക്കൻ: ഇന്ന് സ്കൂളിൽ പോകാത്തത് നന്നായി, പൊളി സാനം 😋
Ratheesh bro❤
Super Recipe Firoz Bhai....Nalla simple recipe....Ithu enthayalum onnu try cheythu nokkum. Ellarum koodi onnichu irunnu....Kazhikkunnathu Kanan super aanu.
Kandappo Thane kothiyayi....Kandal thanne ariyam...nalla taste aanenu.... Chicken okke Nannayi cook aayittundu...Ithupolulla variety recipes iniyum pratheekshikkunu......😍😍😍
❤❤❤❤
Ithokkeyaanu ente ikkaaa content kazhikunnavarudem kanunnavarudem manasu nirayum ❤️❤️❤️🥰🥰🥰
1:55
Le ikka:രതിഷേ നിന്റെ കണ്ണിൽ എന്തോ സാദനം
ലെ radeesh:അത് പിന്നെ തൊടിക്കാം 😂😂
Le ഇക്ക :കാന്താറിയാന്ന് തൊടിച്ചാൽ സൂപ്പർ ആയിരിക്കും 😂
Le radeesh:മം അടിപൊളിയായിരിക്കും 😂😂🔥
This comment for those who dont hear
പുറത്തു നല്ല മഴ @ഈ വീഡിയോ ഓ.... പൊളി 👌🏻
നല്ല ടേസ്റ്റ് ഉണ്ട് 😊
Firoz ikkayudey retheeshey enna vili kealkkan agrahikkunnavar arokkey😅😅😅😅🎉
ഇക്കയുടെ food കഴിക്കണം enn ഉള്ളവർ evide ഹാജർ ഇട്ടോള്ളി 👍🤗
Mmm mmm = ratheesh
ഫിറോസിക്ക അവിടെ അടുത്തെങ്ങാനും ഒരു വാടകക്ക് വീദ് കിട്ടുവോ 😂
എന്നാൽ നിങ്ങളുടെ ഫുഡ് ഒരു പ്രാവശ്യമെങ്കിലും കഴിക്കാം 😊😋🖤
Nth mood off ahnelm Firoz ikkede vedio kanda oru positive vibe ahnu 💕
ഈ വീഡിയോ കിടന്നുകൊണ്ട് കാണുന്നവർ ഇവിടെ common😂😂
ഞാൻ കാല്നടിഞ്ഞ് കിടക്കുവാ
Ikka superrrr aaah
നല്ല രസണ്ട്. ചെക്കൻ പൊളി 😁👌👌😊
avan over anau kurupp
Appo nammade innayhe paripadi girozka main dailog ❤
ജീവികളുടെ പേടി സ്വപ്നം
ഫിറോസ് ഇക്ക 😂
Poli sthanam😀😀😀😀👌👌
അടിപൊളി 😋
Very nice cooking ❤❤
നല്ല ടേസ്റ്റ് ഉണ്ട് ❤😊
♥️
Nannayittundu🌚
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
Mmmmmm...eggnedd rayeesheee...🤗
Mm നല്ല ടേസ്റ്റ് ഇണ്ട് 🤤
Firosikka kanthaarriiii❤❤❤❤ 😂😅
സൂപ്പർ ബ്രോ ഞാനും കരുതി എരിവ് കൂടുതലക്കുമെന്ന് 👌👌👌👌❤️❤️
*the youtuber with zero haters🔥*
Very spicy chicken MashaAllah
Literally Chilli chicken 🌶🍗
നല്ല രസമുണ്ട് 🥰😄
First view 👍👍👍👍
ഇടുക്കി ❤
Nice supper kappa n. Chi❤
deadly combo ☺️❤️
Kanunna Idukki kaar Like❤
സൂപ്പർ👍 കാന്താരി ❤
ഉം നല്ല ടേസ്റ്റ് ഉണ്ട് 😊
Firoz ikka kerala's cooking king 👑🔪🔥
Nalla test onde😂😂❤
Adipoli🔥🥵
നിങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല സൂപ്പർ
👌👌
മ്മ്മ്മ്മ്മ്മ്മ് 👌👌👌👌😃😃😃
5:38 അതാണ് ഡയലോഗ്....
നല്ല ടേസ്റ്റ്ണ്ട്...🔥🔥🔥🤣🤣🤣🤣
Excellent taste
Nte ikka നിങ്ങൾ ഒരു ഫുഡ് ഫെസ്റ്റിവൽ നടത്തീം.. ഇങ്ങള് ഉണ്ടാക്കിയ വിഭവങ്ങൾ മാത്രം... എവിടെയാണേലും വന്നു കഴിച്ചിരിക്കും പഹയാ 🥰🥰
നല്ല നാച്ചുറൽ ബ്യൂട്ടിഫുൾ
Nalla taste und 😌❤️
Nalla taste nd😅❤❤
1:58😂😂
ADIPOLY Chicken Recipe 👌👌👌
ഫുഡ് കഴിച്ച് കഴിച്ച് രതീഷ് അണ്ണന് വയസ്സായി പോയോ എന്നൊരു തോന്നൽ 😄
അപ്പൊ ഇന്നത്തെ പരുപാടി😂🔥ഇത്രേം കഷ്ടപ്പെടുന്ന ഫിറോസിക്കക് ഒരു ലൈക് 🤩
Nalla tastenond❤
طبيعة رائعة
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤From Egypt
مشكور
നല്ല ടെസ്റ്റ് ണ്ട്,,ബോൺ ലെസ് പീസ് തിന്ന് തിന്നു എലുമ്പൻ ആയി,, പോവുകയാണല്ലോ 😁😁😁😁 വണ്ണം വക്കുന്നില്ല 😊
പൊളി ❤
കുറച്ചു ദിവസം ആയാലോ കണ്ടിട്ട് എന്താ ഫിറോസിക്ക മടി പിടിച്ച😹😹
Amazing sharing 😊
Yummy 🤤
Firoz ikka indakuna baksham kanumbo vayenn vellam varum ❤delicious😋
ആ കാന്താരിയും ചിക്കനും എല്ലാം കുടി വന്നപ്പോൾ നല്ല ടേസ്റ്റ് ഉണ്ട് 😂
Mm odukathe eriv aanu avn ravile bathroomil povumbo nallonam ariyum😂😂
😅😅
a cherukan over aanu kurippu
Nalla taste und ketto😹😹😹🤣🤣🤣🤣🤣
1:12 oru leg 🍗 chadi poyathu arelum kando😮😢
Eeyal paranjapo kandd
Adh itt kanum
🐓kadakkana kedapp kandaaa🔥
ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤനല്ല ടേസ്റ്റ് ഉണ്ട് 🤤❤🔥ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ
First viewer 🖐️
ഫിറോസിക്കാ നിങ്ങളൊരു ഷോപ്പിടാൻ എത്ര കാലം കൊണ്ട് പറയുന്നു..... നമ്മളും ആ രുചി ഒന്നറിയട്ടെ