മോൾഡിങ് ലൈറ്റ് വെയിറ്റ് സ്റ്റഡ് കളക്ഷൻ | Maharaja Gold & Diamond

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 752

  • @keerthanat4030
    @keerthanat4030 4 ปีที่แล้ว +50

    വേറെ അവതാരകർ വേണ്ട. നിങ്ങൾ തന്നെ മതി. ഇത് വരെയുള്ളതിൽ ഈ വീഡിയോ ആണ് ഏറ്റവും ഇഷ്ടമായത്. ഇക്കയുടെയും ഇത്തയുടേം അവതരണം നന്നായിട്ടുണ്ട്. ഇങ്ങനെ തന്നെ മതി.

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds  4 ปีที่แล้ว +1

      Thank you so much🙏

    • @keerthanat4030
      @keerthanat4030 4 ปีที่แล้ว

      @@MaharajaGoldandDiamonds എല്ലാ കളക്ഷൻസും അടിപൊളി ആയിരുന്നുട്ടോ. All the best maharaja gold and diamonds. ഇനിയും നല്ല കളക്ഷൻസിന്റെ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @lovestatusmedia3503
      @lovestatusmedia3503 4 ปีที่แล้ว

      Yes

    • @thasnimaharaja7622
      @thasnimaharaja7622 4 ปีที่แล้ว

      Theerchayayum nalla nalla vedios ayitt varam ❤️

  • @anupajames6978
    @anupajames6978 4 ปีที่แล้ว +12

    നിങ്ങൾ എത്ര സിമ്പിൾ ആണ് ഒരു ജാടയുമില്ല nice പ്രസന്റേഷൻ

  • @RIZWA410
    @RIZWA410 4 ปีที่แล้ว +96

    അവതാരകർ വേണ്ട നിങ്ങൾ മതി

  • @tintumolct1459
    @tintumolct1459 4 ปีที่แล้ว +12

    Hai, നിങ്ങൾ മതി നല്ല അവതരണം. കളക്ഷൻസ് എല്ലാം സൂപ്പർ ❤️👍

  • @Akhiltvla
    @Akhiltvla 4 ปีที่แล้ว +9

    ഹായ് മഹാരാജാ സ്റ്റഡ് കളക്ഷൻസ് സൂപ്പർ എല്ലാം കാണാൻ വളരെ ഭംഗിയുണ്ട് വൈഫിന്റെ പ്രസന്റേഷൻ സൂപ്പർ ആയിട്ടുണ്ട് 👌👌😍😍

  • @anjurajesh4813
    @anjurajesh4813 3 ปีที่แล้ว +1

    Njan ippo ningalude randu peerudem fan ahn❤️ Maharaja gold and diamonds 💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nalamidamkh5982
    @nalamidamkh5982 4 ปีที่แล้ว +22

    നിങ്ങൾ ഇനി വീഡിയോ ചെയ്താൽ മതി.... പ്രസന്റേഷൻ സൂപ്പർ....

    • @beautymantra966
      @beautymantra966 4 ปีที่แล้ว

      th-cam.com/video/ocNs2IGe0s0/w-d-xo.html

  • @azminafaizal7314
    @azminafaizal7314 4 ปีที่แล้ว +4

    Rafeeq Maharaja 👍👍 you are very inspirational 👍 ningalude life story video kandu👍owner anennu ariyateyanu njn videos watch cheidirunath..Jewelry collections super👍👍👍

  • @shahanakm5988
    @shahanakm5988 4 ปีที่แล้ว +7

    Presentation super aayittund 👌👌 eni muthal nigal rand perum mathiii.....

  • @ponnuspriya2029
    @ponnuspriya2029 3 ปีที่แล้ว +1

    എല്ലാം നന്നായിട്ടുണ്ട്👍 attractive design

  • @askarpr5522
    @askarpr5522 4 ปีที่แล้ว +2

    Avadharanam ok yaan wife thanne madhi appoyum koode mashaallaah

  • @ashnaanu9347
    @ashnaanu9347 4 ปีที่แล้ว +5

    Thasnitha super 👌 nalla presentation .....
    Anyway 1zt tym cheyyunath aahnennu arum parayillla super aayittind ........eni vera anchorz onnum venda ningal randu perum mathiiii.......

  • @jayalakshmiramesh8690
    @jayalakshmiramesh8690 4 ปีที่แล้ว

    Enthina avatharaka super presentation anallo.... detailed ayi ellam paranju.... Thank u somuch

  • @KUNJUS-SERIES-
    @KUNJUS-SERIES- 4 ปีที่แล้ว

    ഇതിനു മുമ്പുള്ള video എല്ലാം മുഴുവന്‍ kaanan തോന്നിയില്ല. ബോറടിക്കും . but eth പൊളിച്ചു .. ഫുൾ കണ്ടു. Super super. 😍😍😍

  • @HasNaZworldGardeningDubaiVlog
    @HasNaZworldGardeningDubaiVlog 4 ปีที่แล้ว +7

    സ്പാർക്കിൽ story കണ്ടു വന്നതാണ് ..
    ഞാനൊക്കെ കുറെ മുൻപ് ഇതുപോലെ കുറെ അന്വേഷിച്ചിരുന്നു ..Thank you for sharing it.
    online purchase കൂടി ആയാൽ ഉഷാറായി ..

  • @ReshmaReshma-bx2uk
    @ReshmaReshma-bx2uk 4 ปีที่แล้ว

    Super ellam nannaittundu ellam ishtayi thrissur koodi oru shop thudangi koodee...

  • @gayathrisooraj5102
    @gayathrisooraj5102 4 ปีที่แล้ว

    Hiiii. പുറത്തു നിന്നും ആളൊന്നും വേണ്ട. ഇതാണ് അടിപൊളി.........

  • @helenjoseph4832
    @helenjoseph4832 3 ปีที่แล้ว +1

    ഇക്ക നിങ്ങൾ രണ്ടുപേരും നന്നായി പറഞ്ഞുതനു പൊളിച്ചു ❤❤❤

  • @sajith-ik4sw
    @sajith-ik4sw 4 ปีที่แล้ว +31

    vere anchors ne vech cheyyunnathilum wife anu better,good presentation.👍👍👍

    • @thasnimaharaja7622
      @thasnimaharaja7622 4 ปีที่แล้ว +1

      🙏🙏🙏

    • @sajith-ik4sw
      @sajith-ik4sw 4 ปีที่แล้ว

      njangal kalady maharaja de customer anutto,eduth parayenda onnund ningalude sales team valare mikachathnu👍👍

    • @thasnimaharaja7622
      @thasnimaharaja7622 4 ปีที่แล้ว

      Thanks sajith🙏

    • @sajith-ik4sw
      @sajith-ik4sw 4 ปีที่แล้ว

      @@thasnimaharaja7622 itha hus nte a/c anu i m jitha .

  • @babithkabeer8604
    @babithkabeer8604 4 ปีที่แล้ว

    സ്റ്റഡ്ഉം റിങ്ങും എല്ലാം super ആയിട്ടുണ്ട് അതുപോലെ ഇക്കയും ഇത്തയും സൂപ്പറാണ് ❤️

  • @sajanashiju5764
    @sajanashiju5764 4 ปีที่แล้ว +7

    Ini muthal ningal randaalum video cheythal mathi spr presentation .

  • @spambodan8744
    @spambodan8744 3 ปีที่แล้ว +1

    എന്താ റഫീക്ക തസ്‌നി എല്ലാം ഒന്നിനൊന്നു സൂപ്പർ ഞാൻ കോഴിക്കോട് കിട്ടാൻ വഴിയില്ല കോഴിക്കോട് ഒന്ന് ഓപ്പൺ ചെയ്യൂ ചെറുതായാലും മതി ഇഷ്ടം പോലെ കസ്റ്റമർ ഉണ്ടാവും

  • @tinujohn7532
    @tinujohn7532 4 ปีที่แล้ว

    Black and white double heart orupad ishtai. Ellam adipoli collections anu.. 😍

  • @saifunnisam9979
    @saifunnisam9979 4 ปีที่แล้ว

    Spr collections 😍😍, 2 perum nalla kidu Aaytt present cheythend 😍😍,

  • @ponniunni5575
    @ponniunni5575 4 ปีที่แล้ว

    Nigal parichaya peduthunnathanu eshttapettath.
    Allam superb collections aanu👌👌👌
    Anik suchiyum noolum kammal allam eshttanu....👌🤗
    Superb.......

  • @anescompact
    @anescompact 4 ปีที่แล้ว +2

    Congratulations to both. You performed very well. As everyone said, you just have to present yourself. Excellent collections. Different rings of one gram should be introduced.

  • @sanfia7363
    @sanfia7363 4 ปีที่แล้ว +1

    Thaathade good resentation polich impressive anu

  • @javidzainajavidzaina7917
    @javidzainajavidzaina7917 4 ปีที่แล้ว

    Super avatharanam

  • @sharimkhadar6620
    @sharimkhadar6620 4 ปีที่แล้ว

    Adipoli allaworklum orumichu nilkuka hightsil athum no doubts god bless you

  • @geethumohan2320
    @geethumohan2320 4 ปีที่แล้ว +1

    Inimuthal nigal thanne mathi avatharakar Venda elladivasavum video prethishikkunnu

  • @sheebashajahan9861
    @sheebashajahan9861 4 ปีที่แล้ว

    Nice collections avatharakar Venda nigal super

  • @aseenashameer5268
    @aseenashameer5268 4 ปีที่แล้ว

    ആദ്യമായി കംപ്ലീറ്റ് വീഡിയോ കണ്ട സന്തോഷം ഉണ്ട്... good presentation...

  • @sonuskitchenss.j6499
    @sonuskitchenss.j6499 4 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് റഫീഖ് ഇക്ക ഒരു ജാടയും ഇല്ലാത്ത ഇക്കയും ഇത്തയും അള്ളാഹു ബിസിനസിൽ റഹ്മത്ത് പ്രധാനം ചെയ്യട്ടെ

  • @babithkabeer8604
    @babithkabeer8604 4 ปีที่แล้ว

    Super ഡിസൈൻ 👍

  • @Sirajt7
    @Sirajt7 4 ปีที่แล้ว +2

    കളക്ഷൻ കൊള്ളാം അവതരണവും നന്നായിട്ടുണ്ട്👍

  • @antonyanish2965
    @antonyanish2965 4 ปีที่แล้ว +5

    Good Presentation.nice collections.....

  • @achukutty6558
    @achukutty6558 4 ปีที่แล้ว +1

    Enik ningal randaludem avatharanamanu kuuduthal ishttayath

  • @infinityot7army409
    @infinityot7army409 4 ปีที่แล้ว +6

    എല്ലാംസൂപ്പർ😍😍,അവതാരകർ വേറെ വേണ്ട നിങ്ങൾ തന്നെ ആണ് നല്ലത്,👍👍👍

  • @fashion4beauty581
    @fashion4beauty581 4 ปีที่แล้ว +4

    Good presentation... And beautiful collections....

  • @_sil_ent_killer_
    @_sil_ent_killer_ 4 ปีที่แล้ว

    Video adipoli aayitund. Ithrayum video ittathil ettavum adipoli aayitulla video ithaanu. Presentation powlichu...

  • @renjinikrishnagr3750
    @renjinikrishnagr3750 4 ปีที่แล้ว

    Ladiesinu swarnam eathellam reethik attractive aakkam ennu ningalk ariyam... the best jewellery😍😍😍😍😍😍😍😍

  • @riyakp3120
    @riyakp3120 4 ปีที่แล้ว

    പുതിയ വീഡിയോ ഇടുമ്പോൾ അവതാരകർ ആയിട്ട് നിങ്ങൾ മതി. നിങ്ങൾ രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമായി 😍😍

  • @binijajoshi5611
    @binijajoshi5611 4 ปีที่แล้ว +4

    Beatiful collections and great presentation👌👌

  • @sumithrajayachandran9335
    @sumithrajayachandran9335 3 ปีที่แล้ว

    നിങ്ങൾ അവതരിക്കുന്നത് കാണാൻ നല്ല സൂപ്പർ

  • @SameeraSameera-fd8np
    @SameeraSameera-fd8np 4 ปีที่แล้ว

    Bayankara intrestayi ithu kandappo, ningalude aduth videos nu weit cheyyunnu nalla prasentetion

  • @rincymol5003
    @rincymol5003 4 ปีที่แล้ว +1

    Eni ningal thanne cheythal mathi... supperaaa presentation... Nice lightweight collections.... Poli thanne... rings weight paranjillallo thasni Chechi....plz start online... discount tharane . . 🤗

  • @OormiTaLes
    @OormiTaLes 4 ปีที่แล้ว +1

    Amazing collections...ellam ishtapettu❣maharaja👏👏

  • @rennymolgeorge9731
    @rennymolgeorge9731 4 ปีที่แล้ว +2

    Collection Ellam adipoli

  • @SameeraSameera-fd8np
    @SameeraSameera-fd8np 4 ปีที่แล้ว

    Ithu pole full detail aayit paranjathinu thnks, iniyum ithupole detail aayit parayanam

  • @taleoftwosisters4467
    @taleoftwosisters4467 4 ปีที่แล้ว

    Thasni avatharanam polichu

  • @sulaikhasulaikha8050
    @sulaikhasulaikha8050 4 ปีที่แล้ว

    കൃതമായി parannu തരുന്ന നിങ്ങൾക് avattay ഇന്നത്തെ ലൈക്‌ 👍👍👍👍👍സൂപ്പർ മാഷാ അല്ലാഹ്. എന്നും ലൈക് thane നിങ്ങള്ളുടെ പ്രോഗ്രാം കണ്ടാൽ ഒരു ഗിഫ്റ്റ് തരും anne പ്രതീക്ഷിക്കുന്നു 👌👌👌👌👌👌🤩🤩🤩🤩😘😘😘😘😘😘

  • @backtonature110
    @backtonature110 4 ปีที่แล้ว

    എന്തിനാ വേറെ ആൾകാർ നിങ്ങൾ തന്നെ മതി. അടിപൊളി ആയിട്ട് ചെയ്തുട്ടോ 😍😍

  • @sheenarajan6489
    @sheenarajan6489 4 ปีที่แล้ว

    Kidilam collections

  • @shanshahana7808
    @shanshahana7808 4 ปีที่แล้ว

    Itha👌vere anchor venda nalla avtharanam cash illa aalleghil ipo vannu vaghichane supperbh collection 👍👍

  • @jilvyvarghese7342
    @jilvyvarghese7342 4 ปีที่แล้ว +8

    Super. Daily use light weight chains kanikkamo. Anchors venda. Nigal thnne mathy

  • @fayazk3811
    @fayazk3811 4 ปีที่แล้ว +1

    Super collection and very good service.we get good price.better than other gold shops.even the price for old gold.top price.welcome to all.

  • @jasinasees9025
    @jasinasees9025 4 ปีที่แล้ว +4

    എല്ലാം കാണാൻ എന്ത് ഭംഗി ആണ്.😔😔

  • @rajarajeswari83
    @rajarajeswari83 4 ปีที่แล้ว

    Super... നന്നായിട്ടുണ്ട്

  • @shehanashefeek5221
    @shehanashefeek5221 4 ปีที่แล้ว

    Super collection 😍😍.... Ithaa gud presentation

  • @BGP0469
    @BGP0469 4 ปีที่แล้ว +2

    Super collectiin nalla presentation God bless you 😍

  • @sujithrasuji8727
    @sujithrasuji8727 3 ปีที่แล้ว +1

    Super collections ♥️💚🧡💜💚💛💙

  • @sareenaa310
    @sareenaa310 4 ปีที่แล้ว +1

    Anchorsine show yelppikkunnathinekkaalum nallathu ningal present cheyyunnath aanu... Owners present cheyyumbo kurach koodi clarity koodum pinne trustum... Wife Masha Allah super aanu....😎👍 Online purchase start cheyyumbo parayane... Customersinu valare useful aavum...doore ullavark especially...👌🤩

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds  4 ปีที่แล้ว +2

      Namal ee oru situation kurach ellavayal odane start cheyamen vicharikunund... 😃😄😄

  • @jasnathahir819
    @jasnathahir819 3 ปีที่แล้ว +1

    Ellam adipoliyan ithra nalla collection evideyum kandittilla ningal thalassery thudangumo shop...

  • @soyavijesh_family1105
    @soyavijesh_family1105 4 ปีที่แล้ว

    Eallaaamm vagan thonnunnuu , supperrrrr collections 👍👍

  • @sankeerthanak6472
    @sankeerthanak6472 4 ปีที่แล้ว +2

    Nalla avatharanam ♥️

  • @fasishanworld3969
    @fasishanworld3969 3 ปีที่แล้ว

    Thasni njanum flower plant ishtappedunna aalanu🙌.

  • @Nishaslu
    @Nishaslu 3 ปีที่แล้ว

    Kunjulade kathil back side that ullath holsil kayarillallo adh thadi kuranjath undo

  • @rashidvk4837
    @rashidvk4837 4 ปีที่แล้ว +2

    Sparkil video kand vannada superr😍😘

  • @rojimoljohny1126
    @rojimoljohny1126 4 ปีที่แล้ว

    Innocent presentation and good collections. I like ur videos.

  • @annurinlivera8600
    @annurinlivera8600 4 ปีที่แล้ว +2

    Cute super collections

  • @sumeshvs5108
    @sumeshvs5108 4 ปีที่แล้ว

    ഇക്ക, സൂപ്പർ അവതരണംwife സൂപ്പർ

  • @vaigaanil6323
    @vaigaanil6323 4 ปีที่แล้ว +1

    Nalla avatharanam

  • @badarupv5278
    @badarupv5278 3 ปีที่แล้ว +1

    Super.allam.onninonnu mecham

  • @whitehorserunnig4733
    @whitehorserunnig4733 4 ปีที่แล้ว

    സ്റ്റഡ് കൾ സൂപ്പറാണ് നല്ല മോഡലുകൾ തന്നെ 100 എണ്ണത്തിൽ 40 പേർസന്റ് മോഡലുകൾ ഫുൾ ഗോൾഡ് ആയിട്ടുള്ളത് ഉൾപ്പെടുത്തിയാൽ കുറച്ച് കൂടി ജനകീയമാകും , സാധാരണക്കാരൻ സ്വർണ്ണം ഉപയോഗിക്കുമ്പോൾ തന്നെ അതൊരു കരുതൽ ധനമായാണ് കരുതുന്നത് ക്രിസ്റ്റലുകൾ കൊടുക്കുമ്പോൾ സ്വർണ്ണം മാത്രമേ വില കാണു

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds  4 ปีที่แล้ว +1

      Yes, ഞാൻ പറയാൻ മറന്ന കാര്യമാണിത്, ചെറിയ സ്റ്റോൺ ആയതു കൊണ്ടാണ് കാണിച്ചത്...

  • @sherinsaif
    @sherinsaif 4 ปีที่แล้ว

    Adipoli collections. Tasni m ikka യും mathiyallo video ചെയ്യാൻ. Vere ആൾ എന്തിനാ തസ്‌നി. Nannayittund 👌👏👏👏👌👌👌

  • @jijitiajuby2996
    @jijitiajuby2996 4 ปีที่แล้ว +1

    Very good and detailed presentation ... pls continue

  • @rejimoljayan2078
    @rejimoljayan2078 4 ปีที่แล้ว

    ഇക്ക അടിപൊളി

  • @almas2812
    @almas2812 4 ปีที่แล้ว +4

    Mashaallah 😍

  • @rasiyaasharaf4748
    @rasiyaasharaf4748 4 ปีที่แล้ว

    Super hard model studum ringum venam online purchase tudaguuu wifente avatharanam super😍😍😍

  • @sajlam8196
    @sajlam8196 4 ปีที่แล้ว +1

    Masha allah ellam super collections

  • @renjurojan3136
    @renjurojan3136 3 ปีที่แล้ว

    ഞാൻ ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് അതും Tv യിൽ കണ്ടതുകൊണ്ട് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി അതു കൊണ്ട് ഞാൻ ഈ ചാനൽ Subscribe ചെയ്തു. പക്ഷേ നിങ്ങളുടെ കട ആലപ്പുഴയിലും ഉണ്ടായിരുനെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു♥️♥️

  • @sanjuk6408
    @sanjuk6408 4 ปีที่แล้ว

    Woow... i love studs

  • @sulaikhasulaikha8050
    @sulaikhasulaikha8050 4 ปีที่แล้ว

    എത് പാവപെട്ട അലുക്കൾക്കും നിങ്ങള്ളുടെ കടയിൽ നിന്ന് കിട്ടും പല ഗ്രാമിൽലും.👍👍👍

  • @anurasreenath9669
    @anurasreenath9669 4 ปีที่แล้ว +4

    Padasaram colection kanikamo ...plz....mook kuthym kanikamo verity collections

  • @nurungukalsakalangal
    @nurungukalsakalangal 4 ปีที่แล้ว

    എത്രയും വേഗം ഓൺലൈൻ purchase.. start ചെയ്യാൻ.. കാത്തിരിക്കുന്നു

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว

    ഇൻശാഅല്ലാഹ്ഹ്ഹ് ഞൻ വരുന്നുണ്ട് ഒരു ദിവസം ചാവക്കാട് ആണ് വീട്.......

  • @annrose7007
    @annrose7007 4 ปีที่แล้ว

    Simple and very nice presentation aanetto.. well done👍

  • @subhashkseb
    @subhashkseb 4 ปีที่แล้ว

    10 jewellery collections kanarund but you are rock and super

  • @augigeorge9218
    @augigeorge9218 4 ปีที่แล้ว

    Ianu njn vdo kndth, liked so much ND nice collections

  • @sanjanashowkathali6102
    @sanjanashowkathali6102 4 ปีที่แล้ว

    Thasni thaaa njn inna kanunnee..ithaa nallath..🥰

  • @butterfly-up1zo
    @butterfly-up1zo 4 ปีที่แล้ว

    ഒരുപാടിഷ്ടായി

  • @Zaisha75
    @Zaisha75 4 ปีที่แล้ว

    Sparkil kandu vannathaan👍👍👍

  • @mj-fu7tj
    @mj-fu7tj 4 ปีที่แล้ว

    Avatharakarillaathe aanu nallath
    Masha Allah
    Nice collection

  • @saabit864
    @saabit864 4 ปีที่แล้ว +3

    Good presentation 👍ini ningal mathitto, innocent presentation 🤩

  • @babithkabeer8604
    @babithkabeer8604 4 ปีที่แล้ว

    സ്പാർക്ക്ലെ ഇക്കയുടെ വീഡിയോ കണ്ടു അങ്ങനെയാണ് ഞാൻ ഇക്കയുടെ ചാനൽ കാണാൻതുടങ്ങിയത് എനിക്ക് വല്ലാതെ സങ്കടം തോന്നി ഇതു എന്റെ അതിയതേ കമന്റ് ആണ് ഇക്കയ്ക്കും കുടുംബത്തിനും വേണ്ടി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യും അസ്സലാമു അലൈകും

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds  4 ปีที่แล้ว

      അലൈക്കുമുസ്സലാം👍

    • @babithkabeer8604
      @babithkabeer8604 4 ปีที่แล้ว

      @@MaharajaGoldandDiamonds masha allah സന്തോഷം

  • @rasminashamseer9132
    @rasminashamseer9132 3 ปีที่แล้ว

    സൂപ്പർ കളക്ഷൻ 👌👌

  • @hamnajaseer2716
    @hamnajaseer2716 4 ปีที่แล้ว

    Variety collections

  • @tinujohn7532
    @tinujohn7532 4 ปีที่แล้ว +1

    Adipoli collections. Ini nattil varumpo shopil varunundtto.

    • @thasnimaharaja7622
      @thasnimaharaja7622 4 ปีที่แล้ว

      Thanks dear🙏always welcome Tinu😍Eppol avidayanu 😊naattil avidayanu place😊😊

  • @prasadc1994
    @prasadc1994 4 ปีที่แล้ว

    Avatharakar വേറെ വേണ്ട... റഫീഖ് ചേട്ടനും തസ്‌നി chechim സൂപ്പർ aaanu

  • @arifasalik9321
    @arifasalik9321 4 ปีที่แล้ว

    കൊളളാ൦..നല്ല ക്ലാരിറ്റി ഉള്ള അവതരണവും നല്ല ക്ലാരിറ്റി ഉള്ള വിശ്വൽസു൦. പിന്നെ ഒന്നാന്തരം കളക്ഷനു൦..👌👌