ഗജേന്ദ്ര മോക്ഷം - സാരാംശം - ആചാര്യൻ വിനോദ് കുമാര ശർമ്മ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 92

  • @madhusreeja8554
    @madhusreeja8554 8 หลายเดือนก่อน +5

    ഭക്തി ലഹരിയിൽ അങ്ങനെ കേട്ടിരുന്നു പോകും.കേൾക്കാൻ ഇഷ്ടപ്പെടുന്ന ഭാഷ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @jayadevancoco9582
    @jayadevancoco9582 2 ปีที่แล้ว +8

    പലപ്പോഴും അമ്പലത്തിൽ വലിയ പ്രശസ്തരായ സ്വാമിമാരുടെ സപ്താഹം കേക്കാൻ പോയി കുറച്ചു കഴിയുമ്പോ ഉറങ്ങി ഒന്നും മനസിലാവാതെ തിരിച്ചു വരാറുണ്ട്....പക്ഷേ അങ്ങയുടെ വാക്കുകൾ നേരിട്ട് ഹൃദയത്തിലേക്കാണ് എത്തുന്നത്.......🙏🙏🙏

  • @SuperAyswarya
    @SuperAyswarya หลายเดือนก่อน

    നാരായണ നാരായണ നാരായണ ഹരേ ഹരേ.....🙏

  • @geethapradeep335
    @geethapradeep335 ปีที่แล้ว +2

    ആചാര്യ സ്വാമിക്ക് നമസ്ക്കാരം🙏🙏🙏🙏
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ..... നല്ല രീതിയിൽ ഹൃദയസ്പർശിയും നർമ്മവും കൂടിച്ചേർന്ന് അങ്ങയുടെ വാക്ചാതുര്യം കൂടുതൽ ശ്രവിക്കുവാൻ ആഗ്രഹം.👍👌👌💐💐💐💐🥰

  • @haridasanmanjapatta7991
    @haridasanmanjapatta7991 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @jayag5792
    @jayag5792 2 หลายเดือนก่อน

    Hare kirshna

  • @priyakannan7363
    @priyakannan7363 ปีที่แล้ว +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🌷🌷🙏🏻

  • @radhak4814
    @radhak4814 7 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ ❤

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว +1

    നല്ല രസം ഉണ്ട് കെട്ടിരിക്കാൻ ഞാൻ ആത്യയിട്ടു കേൾക്കാണ് സാറിന്റെ പ്രഭാഷണം ഞാൻ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് അടിച്ചു 🙏🙏🙏

  • @sreedevianiyath4576
    @sreedevianiyath4576 2 ปีที่แล้ว +2

    എന്ത് അനുഗ്രഹീതനാണ്🙏🙏🙏

  • @ChandrikaCMenon
    @ChandrikaCMenon 4 ปีที่แล้ว +7

    വളരെ നർമ്മത്തിൽ കഥയുടെ ആവിഷ്ക്കാരം ഗംഭീരമാകുന്നു. തിരുമേനി നമസ്ക്കാരം!

  • @vinut3368
    @vinut3368 10 หลายเดือนก่อน +1

    മഹാപ്രഗത്ഭൻ 🙏

  • @remasimponey7535
    @remasimponey7535 3 ปีที่แล้ว +1

    ഹരേ കൃഷ്ണ.......ഹരേ കൃഷ്ണ..... കൃഷ്ണ...... കൃഷ്ണ...... ഹരേ കൃഷ്ണ 🙏🙏🙏🙏🙏

    • @jayasreepm9247
      @jayasreepm9247 2 ปีที่แล้ว +1

      ആചാര്യന് പ്രണാമം. പല സപ്താഹങ്ങളിലും ഗജേന്ദ്രമോക്ഷം വിവരണം കേട്ടിട്ടുണ്ട്.sookshmarthanhal narmathode അവതരിപ്പിച്ചു എല്ലാവർക്കും , ഒരുപോലെ മനസ്സിലാക്കാൻ സാധിച്ചു.നന്ദിയുണ്ട്. ഈ ജീവിത മാ കുന്നസംസാരത്തിൽനിന്ന് കര കേ ട്ടീടെനെ ഗുരു vayur vazhum ഭഗവാനെ. നമോ നമഃ 🙏🙏

    • @vijayankk572
      @vijayankk572 ปีที่แล้ว

      🙏🙏🙏🙏🌹🌹🌹🌹🌹

  • @poornaku6660
    @poornaku6660 ปีที่แล้ว

    Swami aghayude e prabhashanathal orupad chirichu...orupad asirvadhaghal

  • @induv7273
    @induv7273 9 หลายเดือนก่อน

    🙏🙏💐💐

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว

    ഓം നമോ നാരായണായ🙏

  • @vijayaelayath5719
    @vijayaelayath5719 4 ปีที่แล้ว

    Satsangmahimavivaranam valare sarasamayivivarikkunnathu manoharamaya thirumeni

  • @remanimohan2150
    @remanimohan2150 8 หลายเดือนก่อน +1

    ഹരി ഓം ഗുരുജി പ്രണാമം
    സമാധിയിൽ ഇരിക്കുന്നവരെ ശപിക്കുവാൻ പാടുണ്ടോ എന്ന സംശയമുണ്ടായിരുന്നത് ഇപ്പോൾ ശരിയായി🙏🙏🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 ปีที่แล้ว

    Harekrishna 🙏💖🌷

  • @pushpavalli....5792
    @pushpavalli....5792 11 หลายเดือนก่อน

    ഹരേ കൃഷ്ണാ :🙏❤️🌹🔥

  • @ramanimanikandan5651
    @ramanimanikandan5651 4 ปีที่แล้ว +1

    Beatiful !!!!!!!

  • @bijisadan6490
    @bijisadan6490 3 ปีที่แล้ว

    Krishna Guruvayurappa Saranam

  • @jaminisathyan7470
    @jaminisathyan7470 3 ปีที่แล้ว

    Hare Krishna

  • @കണ്ണനെതേടി
    @കണ്ണനെതേടി 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏

  • @mallikavijayan1819
    @mallikavijayan1819 9 หลายเดือนก่อน

    Super 👌

  • @gangaraja1845
    @gangaraja1845 9 หลายเดือนก่อน

    Namasthe thirumeni

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว

    🙏🙏🕉good 🙏

  • @bhuvaneswariks6366
    @bhuvaneswariks6366 2 ปีที่แล้ว

    Namaskaram Thirumeni

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 ปีที่แล้ว +1

    നമസ്തേ തിരുമേനി

  • @GopalakrishnanChettiyar-d3f
    @GopalakrishnanChettiyar-d3f 11 หลายเดือนก่อน

    Narayanaakilaguronamasthe🎉

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว

    Hare Krishna 🙏🏻🌹🙏🏻

  • @radhaa2107
    @radhaa2107 3 ปีที่แล้ว

    Narayana akilaguro bhagavan namaste..

  • @srnkp
    @srnkp 4 ปีที่แล้ว +2

    Krishna.. Krishna..

  • @SuperAyswarya
    @SuperAyswarya หลายเดือนก่อน

    🙏🥺❤️

  • @padmajadevi6370
    @padmajadevi6370 2 ปีที่แล้ว

    ഹരേ ഹരേ 🙏🙏 ഹൃദയമാകുന്ന പത്മം

  • @pmpanchamipanchami1430
    @pmpanchamipanchami1430 4 ปีที่แล้ว +1

    Great

  • @mayamuraly3320
    @mayamuraly3320 3 ปีที่แล้ว

    Hare krishnna
    Thirumenii namastheyy

    • @shynamk9857
      @shynamk9857 ปีที่แล้ว

      🙏🙏🙏🙏🙏🙏

  • @beenak7565
    @beenak7565 3 ปีที่แล้ว

    I like too much

  • @sadasivanmenonmenon717
    @sadasivanmenonmenon717 4 ปีที่แล้ว

    My Guruvayurappan

  • @shiningshine1
    @shiningshine1 5 ปีที่แล้ว +1

    Great swami

  • @veeravarmaraja522
    @veeravarmaraja522 2 ปีที่แล้ว +1

    നമസ്കാരം: ഗുരോ :..

  • @radhavilayil8847
    @radhavilayil8847 2 ปีที่แล้ว

    ✅️✅️

  • @janakipv763
    @janakipv763 ปีที่แล้ว +1

    തിരുമേനി നസ്കരം

  • @rajapks9911
    @rajapks9911 3 ปีที่แล้ว

    Hare Krishna Pra naa mam

  • @sasinair9072
    @sasinair9072 2 ปีที่แล้ว

    🙏🌹🙏

  • @ambikap6369
    @ambikap6369 2 ปีที่แล้ว

    Mahathman....namaskaram...

  • @aquarian7988
    @aquarian7988 3 ปีที่แล้ว

    Namaskaram thirumeni 🙏

  • @jithinjithu274
    @jithinjithu274 3 ปีที่แล้ว +1

    💞

  • @remamurali72
    @remamurali72 5 ปีที่แล้ว +5

    ആചാര്യനു വന്ദനം

  • @savithriparameswaran1358
    @savithriparameswaran1358 4 ปีที่แล้ว

    Pranamam

  • @radhasatheesan8862
    @radhasatheesan8862 4 ปีที่แล้ว +1

    🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj 4 ปีที่แล้ว

    Need more talks

  • @bijisadan6490
    @bijisadan6490 3 ปีที่แล้ว +1

    Prarabtamam nkra vidhamsanathal paril valanjorugajendra veeran
    NARAYANAA...ennu vilikka vegal
    karunyaoorvam HARI kathatille

  • @Sasikalapv-u8y
    @Sasikalapv-u8y 5 หลายเดือนก่อน

    പ്രണാമം

  • @കുട്ടീസ്-ള4ഴ
    @കുട്ടീസ്-ള4ഴ 4 ปีที่แล้ว

    👍👍👍

  • @shershybabu818
    @shershybabu818 4 ปีที่แล้ว

    Nice

  • @rajeevshanthi9354
    @rajeevshanthi9354 3 ปีที่แล้ว

    നമസ്കാരം

  • @padminisurendran1550
    @padminisurendran1550 3 ปีที่แล้ว +1

    തിരുമേനി നമസ്കാരം

  • @sureshbrahil5141
    @sureshbrahil5141 4 ปีที่แล้ว

    Namaste

  • @ajinandanan573
    @ajinandanan573 4 ปีที่แล้ว

    ❤️❤️

  • @vijayaelayath5719
    @vijayaelayath5719 4 ปีที่แล้ว

    Kayathinte vasana poleyanu karmavasana ethra kazukiyalum povilla ethrayojicha upamayanu

  • @savithrijayadean8793
    @savithrijayadean8793 4 ปีที่แล้ว +1

    ആചര്യന്റെ പുതിയ പ്രഭാഷണങ്ങൾ idoo. ഭാഗവതം തന്നെ ഇനിയും കേൾക്കാത്ത ഭാഗങ്ങൾ undu. Dasamaskandham, ekadasam ഒന്നും ഇതുവരെ kandillallo

  • @harikrishnani3639
    @harikrishnani3639 4 ปีที่แล้ว

    Mahabharatham 41 muthal edumo swami njan mahabharatham kettitilla

  • @rajalakshmi3230
    @rajalakshmi3230 11 หลายเดือนก่อน

    😂👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnanc940
    @gopalakrishnanc940 5 ปีที่แล้ว +1

    ആചാര്യനു നമ: സ്ക്കാരം

  • @premalatha9460
    @premalatha9460 2 ปีที่แล้ว

    Gift th y gh

  • @lathalatha1098
    @lathalatha1098 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏🙏

  • @pankajavallik4569
    @pankajavallik4569 4 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹

  • @praseelajoshi5324
    @praseelajoshi5324 ปีที่แล้ว +1

    നമസ്കാരം

  • @roomypradeep5404
    @roomypradeep5404 4 ปีที่แล้ว +1

    🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj 4 ปีที่แล้ว

    Namaste

  • @sheejahariharannair9787
    @sheejahariharannair9787 2 ปีที่แล้ว

    🙏

  • @preethyjyothibabu288
    @preethyjyothibabu288 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @anithavenu2024
    @anithavenu2024 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @sreedevis6199
    @sreedevis6199 3 หลายเดือนก่อน

    🙏

  • @santhap1371
    @santhap1371 3 ปีที่แล้ว +1

    🙏🙏

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว

    🙏🙏🙏🙏

  • @bindu7661
    @bindu7661 3 ปีที่แล้ว +1

    🙏🙏🙏

  • @gmenon1000
    @gmenon1000 2 ปีที่แล้ว

    🙏🙏🙏

  • @radhavilayil8847
    @radhavilayil8847 2 ปีที่แล้ว

    🙏🙏

  • @bhuvaneswariks6366
    @bhuvaneswariks6366 2 ปีที่แล้ว +2

    🙏🙏🙏

    • @lathalatha1098
      @lathalatha1098 หลายเดือนก่อน

      നല്ല പ്രഭാഷണം സ്വാമിജി🙏🙏🙏

    • @lathalatha1098
      @lathalatha1098 หลายเดือนก่อน

      സമ്പത്തു കാലത്ത് കാപത്തു വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് കിട്ടും👍 1

  • @ChandramathyCherooth
    @ChandramathyCherooth 6 ชั่วโมงที่ผ่านมา

    🙏🙏🙏