ഞാനൊരു റൊണാൾഡോ ഫാൻ ആണ് എന്നാലും അഭിമാനത്തോട് കൂടി പറയുകയാണ് നെയ്മർ അത് ഒരു വികാരം തന്നെയാണ്.Cr നൊപ്പം കളിക്കുന്ന കാണാൻ ഞാൻ ആഗ്രഹിക്കുന്നു അയാൾക്കൊരു പകരക്കാരൻ ഇനി ഉണ്ടാകില്ല...
*എല്ലാവരും ആരാധിച്ചപ്പോൾ ഞങ്ങൾ പ്രണയിച്ചു എല്ലാവരും വിമർശിച്ചപ്പോൾ ഞങ്ങൾ നെഞ്ചോട് ചേർത്തു* * എല്ലാവരും കണ്ണുകൊണ്ട് കണ്ടപ്പോൾ ഞങ്ങൾ മനസ്സുകൊണ്ട് കണ്ടു എല്ലാവരും നെയ്മർ എന്ന് വിളിച്ചപ്പോൾ ഞങ്ങൾ സുൽത്താൻ എന്ന് വിളിച്ചു ഞങ്ങളുടെ സുൽത്താൻ😚❤️* *സാമ്പാ നൃത്തങ്ങളിൽ ഉദിച്ചു വളർന്ന ആ മഹാൻ*🇧🇷❤🔥 𝑵𝑬𝒀𝑴𝑨𝑹 𝑫𝑨 𝑺𝑰𝑳𝑽𝑨 𝑺𝑨𝑵𝑻𝑶𝑺 𝑱𝑹✨❤🩹
ഇന്ന് നിലവിൽ ലോകത്തെ മൂന്നാമത്തെ താരം Neymar Jr💗അല്ല എന്ന് പറയുന്നവർ നെയ്മറെ അസൂയ വെക്കുന്നവരും ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരും ആണെന്ന് ഞാൻ വിശ്വസിക്കുന്നു 🍃 💖 🔥𝗡𝗘𝗬𝗠𝗔𝗥 𝗝𝗥🔥💖
Neymr is Great plyr but......3mthe plyr enoke parauunnt viddithaman . 🙌🙌🙌fans powr indenn oke ..But 3the enn parayan mayram individalayit onnunilaa...Enn vech nyrm nalla plyr all enn oru arthamilla
Lkgൽ വെച്ച് Brazil ano Argentina ആണോ എന്ന് ചോദിച്ചപ്പോൾ brazil എന്ന് പറഞ്ഞു ആ സമയത്ത് football എന്താണെന്നു അറിയില്ലായിരുന്നു പക്ഷെ ഒന്നാം ക്ലാസ്സിൽ എത്തിയപ്പോൾ neymarറെ കുറിച് അറിയാൻ ശ്രെമിച്ചു പിന്നെ ഇപ്പോൾ കട്ട neymar fan ആണ് 🇧🇷neymar ishtam
1992 ഫെബ്രുവരി അഞ്ചാം തിയ്യതി ആ കുഞ്ഞ് പിറവി കൊള്ളുമ്പോൾ മാതാവായ നഡീൻ സാന്റോസ് നിനച്ചിട്ടുണ്ടാവില്ല ഇവൻ തങ്ങളുടെ രക്ഷകനാവുമെന്നും ഒരു ജനതയുടെ നായകനാവുമെന്നും.മോഗി ഡാസ് ക്രൂസസിലെ തെരുവുകളിലേക്ക് പിറന്നു വീണ അവന് കൂട്ടിനുണ്ടായിരുന്നത് പ്രതിസന്ധികൾ തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും രുചി ബ്രസീലിലെ ഒട്ടുമിക്ക ഫുട്ബോൾ താരങ്ങളും അനുഭവിച്ച പോലെ നെയ്മറെന്ന ആ പയ്യനും അനുഭവിച്ചിരുന്നു.ഒരു തവണ വലിയൊരു അപകടത്തെ അതിജീവിച്ചവനാണ് നെയ്മർ.താരത്തിന് നാലു മാസം മാത്രം പ്രായമായിരിക്കെ അദ്ദേഹത്തിന്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. പക്ഷെ അത്ഭുതമെന്നോണം കുഞ്ഞു നെയ്മറും കുടുംബവും ആ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെ അയാൾ നേടിയതെല്ലാം അതിജീവനത്തിലൂടെയാണ്. മൂന്നോളം ജോലികൾ ചെയ്തായിരുന്നു നെയ്മർ സീനിയർ ആ കുടുംബം പുലർത്തിയിരുന്നത്. ആ പ്രദേശത്തെ ഏറ്റവും താഴേക്കിടയിലുള്ള സ്കൂളിലായിരുന്നു നെയ്മർ പഠിച്ചിരുന്നത്.വൈദ്യുതി ബില്ല് അടക്കാൻ പണമില്ലാത്തത് കാരണം പലപ്പോഴും താരത്തിന്റെ വീട്ടിൽ വെളിച്ചമില്ലായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ താനും സഹോദരിയും കഴിഞ്ഞത് നെയ്മർ തന്നെ ഓർത്തെടുത്ത കാര്യമാണ്.പഠനത്തിൽ വലിയ മികവ് പുലർത്താൻ ആ പയ്യന് സാധിച്ചില്ലെങ്കിലും അവന്റെ കഴിവ് അവൻ തിരിച്ചറിഞ്ഞു. കാലിൽ പന്ത് കുരുത്ത് തെരുവായ തെരുവുകളിലൂടെ അവൻ ഓടിനടന്നു. ആ ഓട്ടമവസാനിച്ചത് ലോകത്തിന്റെ നെറുകയിൽ അഭിരമിച്ചപ്പോഴാണ്. മെഴുകുതിരി വെട്ടത്തിലിരുന്ന് വളർന്ന അവനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരമാണ്. അതൊരിക്കലും ഒരു സുപ്രഭാതത്തിൽ അയാളെ തേടിയെത്തിയതല്ല.. കഠിനാദ്ധ്യാനവും ആത്മസമർപ്പണവും കൈമുതലാക്കിയതിന്റെ പ്രതിഫലമാണവ. ഒരു സാധാരണ ഫുട്ബോൾ താരത്തിനുണ്ടാവേണ്ട ശാരീരികക്ഷമതയോ കരുത്തോ അയാളിൽ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ക്രൂരമായ ഫൗളുകൾക്ക് വിധേയമാവുമ്പോഴും പരിഹാസത്തിന്റെ ചൂണ്ടു വിരൽ അയാൾക്ക് നേരെ ഉയരുകയാണ് ചെയ്യാറുള്ളത്. കളിക്കാൻ വെമ്പി നിൽക്കുന്ന ഒരു ഹൃദയമുണ്ടായിട്ടും പരിക്കെന്ന വില്ലൻ അയാളെ പലകുറി ഉലച്ചു കളഞ്ഞു. വിട്ടുമാറാത്ത പരിക്ക് ശാപത്തിനിടയിലും പരിഹാസശരങ്ങൾക്കിടയിലും വിവാദങ്ങൾക്കിടയിലും പതറാത്ത മനസ്സും തളരാത്ത കാലുകളുമായി അയാൾ അയാളുടേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തുയർത്തി. ആ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അയാൾ. അവിടെ അയാൾക്ക് പരിവാരങ്ങളുണ്ടായിരുന്നു.അയാളുടെ സിംഹാസനത്തെ അലങ്കരിച്ചത് ഇത്രയും കാലം കൊണ്ട് അയാൾ വെട്ടിപിടിച്ച നേട്ടങ്ങൾ കൊണ്ടായിരുന്നു. കോൺഫഡറേഷൻ കപ്പും ഒളിമ്പിക് സ്വർണവും ചാമ്പ്യൻസ് ലീഗുമെല്ലാം അയാളുടെ കൂടെ നേട്ടമാണ്. പക്ഷെ തന്നിലെ പ്രതിഭയോട് നെയ്മർ നീതി പുലർത്തിയോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. ദൈവം പ്രതിഭയെ വാരിക്കോരി നൽകിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. പക്ഷെ കുറച്ചു സമയം കൂടി അയാളുടെ കരിയറിൽ അവശേഷിക്കുന്നുണ്ട്. പ്രതിഭയുടെ മിന്നലാട്ടങ്ങൾ പോലും എതിരാളികളെ ഇത്രയധികം കുഴക്കുന്നുണ്ടെങ്കിൽ, അയാളുടെ ഓരോ ചലനങ്ങളും ഇത്രമേൽ ആരാധകരെ ആകർഷിക്കുന്നുണ്ടെങ്കിൽ,ഒരു ജനതയുടെ കണ്ണുകളെയും മനസ്സിനെയും പുളകം കൊള്ളിക്കാൻ കഴിയുന്നുണ്ടെങ്കിൽ, ഒരിക്കലെങ്കിലും ആലോചിട്ടുണ്ടോ.. അയാളുടെ പ്രതിഭയോട് നീതിപുലർത്തുന്ന വിശ്വരൂപം പുറത്തു വന്നിട്ടുണ്ടായിരുന്നെങ്കിലെന്ന്..? അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഫുട്ബോളിനെ ആസ്വാദ്യമാക്കിയവരുടെ കൂട്ടത്തിൽ അയാളുടെ പേര് ഒന്നാമതിരുന്നേനെ.. പക്ഷെ ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് മാത്രം. പക്ഷെ നെയ്മറെന്ന വിസ്മയം ഇത്രയും കാലം സമ്മാനിച്ചതെന്തോ അത് തന്നെയുണ്ട് ഒരായുഷ്ക്കാലം മുഴുവൻ ഓർത്തിരിക്കാൻ.. സഞ്ചരിക്കാൻ ദൂരമേറേയുണ്ടയാൾക്ക്..ക്രൂരമ്പുകൾ ഇനിയുമയാളെ കാത്തിരിക്കുന്നുണ്ടാവാം.. പക്ഷെ അവയെ വകവെക്കാതെ മുന്നോട്ട് കുതിക്കാൻ അയാൾ ശീലിച്ചതാണ്..അതിന് ഇനിയും സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോഴൊള്ളൂ.... 🌑🌑🌑🌑🌑🌑🌑🌑🌑🌑🌑 🌑🌒🌕🌕🌘🌑🌒🌕🌕🌘🌑 🌑🌔🌕🌕🌕🌘🌔🌕🌕🌖🌑 🌑🌕🌕🌕🌕🌕🌕🌕🌕🌕🌑 🌑🌔🌕🌕 *NEYMAR* 🌕🌕🌖🌑 🌑🌒🌕🌕🌕🌕🌕🌕🌕🌘🌑 🌑🌑🌒🌕🌕🌕🌕🌕🌘🌑🌑 🌑🌑🌑🌒🌕🌕🌕🌘🌑🌑🌑 🌑🌑🌑🌑🌒🌕🌘🌑🌑🌑🌑 🌑🌑🌑🌑🌑🌑🌑🌑🌑🌑🌑 By: *MHDRadhn_12*
*നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ* ❤️
💝
Neymar fans power 100 sub അകിതെരോ
💕
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🥰❤️
Skill ആണ് സാറേ അവന്റെ മെയിൻ 🔥🔥🔥🔥🔥
എന്റെ സുൽത്താൻ ❤❤
Bro full support....💞💞💞💞💞
Neymar uyir
ഞാനൊരു റൊണാൾഡോ ഫാൻ ആണ് എന്നാലും അഭിമാനത്തോട് കൂടി പറയുകയാണ് നെയ്മർ അത് ഒരു വികാരം തന്നെയാണ്.Cr നൊപ്പം കളിക്കുന്ന കാണാൻ ഞാൻ ആഗ്രഹിക്കുന്നു അയാൾക്കൊരു പകരക്കാരൻ ഇനി ഉണ്ടാകില്ല...
❤️
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്കിൽ ടാലെന്റെഡ് പ്ലയെർ Neymar Jr ❤️
Dinho🤔
@@racker6050 അവൻ പോളിയാണ് പക്ഷെ...റെയിൻബോ സ്‌കിൽസ് 🔥
@@asiasees7090 🔥🔥🔥
സുല്‍ത്താന്‍ 😍😍😍
Neymar fans power 100 sub അകിതെരോ
A BIG FAN OF HIM ❤️🔥❤️🔥🔥🔥🥰🥰🔥🔥🇧🇷🇧🇷🇧🇷🔥🔥🔥🔥
Me2😁🥰
Brazilian sulthan 💛💚💙💪🇧🇷❤️🔥
Sulthan fans like😍🔥
Neymar fans power 100 sub അകിതെരോ
, 😘😘😘😘
@@neymarfanboy__1094 Nan subscibe aakitund😍
*ഇന്ന് PES വരെ നെയ്മറുടെ DAY ആണല്ലോ💞*
Iconic njr pever 💓
🥰
Free ano
🙌
Ath athrellu 💥✨
MSN ❤️❤️🥺
Njr10✨️🔥🔥
കേട്ടു തുടങ്ങുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥 neymer 🥰🥰🥰
🔥❤️NEYMAR ❤️🔥
Neymar fans power 100 sub അകിതെരോ
Njr iconic pesil varunneee 🤩🤩🔥🔥🔥
101 aaa
102😍
Talented player 🔥
Neymar uyirr💛💛
ഇത് ബ്രസീലിന്റെയും പരിസിന്റെയും മണി മുത്ത് the one and only Neymar jr❤️
*എല്ലാവരും ആരാധിച്ചപ്പോൾ ഞങ്ങൾ പ്രണയിച്ചു എല്ലാവരും വിമർശിച്ചപ്പോൾ ഞങ്ങൾ നെഞ്ചോട് ചേർത്തു* * എല്ലാവരും കണ്ണുകൊണ്ട് കണ്ടപ്പോൾ ഞങ്ങൾ മനസ്സുകൊണ്ട് കണ്ടു എല്ലാവരും നെയ്മർ എന്ന് വിളിച്ചപ്പോൾ ഞങ്ങൾ സുൽത്താൻ എന്ന് വിളിച്ചു ഞങ്ങളുടെ സുൽത്താൻ😚❤️*
*സാമ്പാ നൃത്തങ്ങളിൽ ഉദിച്ചു വളർന്ന ആ മഹാൻ*🇧🇷❤🔥
𝑵𝑬𝒀𝑴𝑨𝑹 𝑫𝑨 𝑺𝑰𝑳𝑽𝑨 𝑺𝑨𝑵𝑻𝑶𝑺 𝑱𝑹✨❤🩹
Njr ente jeevananu 😘😘😘😘😘
Pinnala 🔥
*പരിക്ക് ഇല്ലായിരുന്നെങ്കിൽ എത്രയോ അംഗീകാരം ഇയാളുടെ കയ്യിൽ ഭദ്രം ആവുമായിരുന്നു😭😭😭*
*നെയ്മർ❤️*
Ronaldo. N
പരിക്ക് ok....but തലർന്നിട്ടില്ല 🤍
R9 ENN keattitundo
Van Basten nn keetindoo
@@althwafd-zuz2326 athanu🔥
ഇന്ന് നിലവിൽ ലോകത്തെ മൂന്നാമത്തെ താരം Neymar Jr💗അല്ല എന്ന് പറയുന്നവർ നെയ്മറെ അസൂയ വെക്കുന്നവരും ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരും ആണെന്ന്
ഞാൻ വിശ്വസിക്കുന്നു 🍃
💖 🔥𝗡𝗘𝗬𝗠𝗔𝗥 𝗝𝗥🔥💖
Sathyam..
@SCZ ✔️✔️✔️
Neymr is Great plyr but......3mthe plyr enoke parauunnt viddithaman . 🙌🙌🙌fans powr indenn oke ..But 3the enn parayan mayram individalayit onnunilaa...Enn vech nyrm nalla plyr all enn oru arthamilla
@@ronoboy1771 okke...ni ur perspective who is the 3rd best?
@SCZ onn podai avark munnil aarkkum nillakkan pattilla neymer enn alla are kondum pattilla. They are something Else 🐐
ASI TALKS...ROAD TO 100K 💞💞🤩🔥
😍
@@sadique5388 💞💞
Neymar fans power 100 sub അകിതെരോ
*AS LONG AS THERE IS A 1% CHANCE WO WILL HAVE 99% FAITH*
As long as there is a 1% chance we will have 99% faith
Neymar,messi, suvarezz combo miss cheyunnavarundo 😭
Not combo.... That's trio❤⚡👑
MSN....💔
@@inhaminm ys that true
Naymarn Oru balndeor kitiyirunnangil padachone 🤲
Njr uyir💓
മെസ്സി ഫാൻ 🥰🥰
നെയ്മർ ഇഷ്ടം💞💞💞💞💞
Sulthaaan💖💥
Neymar the real 🐐❤🥶🥶
Neymar uyirr chekan poliyanne 🥰💥
സുല്ത്താനെ lover
Neymar iconic varunnu 💥🥰
ഞാൻ messi fan ആണ് but ഞാൻ ഇഷ്ടപ്പെട്ട ഏറ്റവും മികച്ച കാലുകൾ neymar ടെതാൻ സുൽത്താൻ 🇧🇷🇧🇷🇧🇷🇧🇷
Neymar fans power 100 sub അകിതെരോ
Nice vocal 💕
സുൽത്താൻ ❤️❤️❤️❤️❤️❤️❤️
👏👏🥺Adipoli presentation Bro 🥺👏👏
എന്നും ഇയാളുടെ കൂടെ ഉണ്ടാകും
Ney❤️💞
ബാര്സെലൊണ vs പിസ്ജി 2017 മാച്ച് മാത്രം ഓര്‍ത്തല്‍ മതി നെയ്മര്‍ എന്ന പ്ലയെറിനെ മനസിലാക്കന്‍ !!!! 💕💕
@Rishan ahmed neymer poliyan nee podo
@Rishan ahmed 8enam munugeethum nalla adipoliyern😂
@Rishan ahmed ayn njn parja ee barca fan aanenn🤣🤣 njn 8enatinte kaaran parjth allade ante karyalla
@@EM13IL 7upum poliyayirunnu🤣🤣🤣🤣
Ooke da 😘
പ്രവചിക്കുന്ന വാക്കുകളെ യാഥാർഥ്യം ആക്കിയവൻ
അങ്ങ് ബ്രസീലിന്റെ മാത്രം അല്ല ലോകം ഫുട്ബോളിന്റെ തന്നെ സുൽത്താൻ
... Neymarr Da silva Santos Jr🔥😘
Iam waiting for this....❤
സുൽത്താൻ.....💕
Forever ❣️
Neymer uyir 😍
Lkgൽ വെച്ച് Brazil ano Argentina ആണോ എന്ന് ചോദിച്ചപ്പോൾ brazil എന്ന് പറഞ്ഞു ആ സമയത്ത് football എന്താണെന്നു അറിയില്ലായിരുന്നു പക്ഷെ ഒന്നാം ക്ലാസ്സിൽ എത്തിയപ്പോൾ neymarറെ കുറിച് അറിയാൻ ശ്രെമിച്ചു പിന്നെ ഇപ്പോൾ കട്ട neymar fan ആണ് 🇧🇷neymar ishtam
Neymar jr uyir🔥❤️❤️😘
1992 ഫെബ്രുവരി അഞ്ചാം തിയ്യതി ആ കുഞ്ഞ് പിറവി കൊള്ളുമ്പോൾ മാതാവായ നഡീൻ സാന്റോസ് നിനച്ചിട്ടുണ്ടാവില്ല ഇവൻ തങ്ങളുടെ രക്ഷകനാവുമെന്നും ഒരു ജനതയുടെ നായകനാവുമെന്നും.മോഗി ഡാസ് ക്രൂസസിലെ തെരുവുകളിലേക്ക് പിറന്നു വീണ അവന് കൂട്ടിനുണ്ടായിരുന്നത് പ്രതിസന്ധികൾ തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും രുചി ബ്രസീലിലെ ഒട്ടുമിക്ക ഫുട്ബോൾ താരങ്ങളും അനുഭവിച്ച പോലെ നെയ്മറെന്ന ആ പയ്യനും അനുഭവിച്ചിരുന്നു.ഒരു തവണ വലിയൊരു അപകടത്തെ അതിജീവിച്ചവനാണ് നെയ്മർ.താരത്തിന് നാലു മാസം മാത്രം പ്രായമായിരിക്കെ അദ്ദേഹത്തിന്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. പക്ഷെ അത്ഭുതമെന്നോണം കുഞ്ഞു നെയ്മറും കുടുംബവും ആ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെ അയാൾ നേടിയതെല്ലാം അതിജീവനത്തിലൂടെയാണ്.
മൂന്നോളം ജോലികൾ ചെയ്തായിരുന്നു നെയ്മർ സീനിയർ ആ കുടുംബം പുലർത്തിയിരുന്നത്. ആ പ്രദേശത്തെ ഏറ്റവും താഴേക്കിടയിലുള്ള സ്കൂളിലായിരുന്നു നെയ്മർ പഠിച്ചിരുന്നത്.വൈദ്യുതി ബില്ല് അടക്കാൻ പണമില്ലാത്തത് കാരണം പലപ്പോഴും താരത്തിന്റെ വീട്ടിൽ വെളിച്ചമില്ലായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ താനും സഹോദരിയും കഴിഞ്ഞത് നെയ്മർ തന്നെ ഓർത്തെടുത്ത കാര്യമാണ്.പഠനത്തിൽ വലിയ മികവ് പുലർത്താൻ ആ പയ്യന് സാധിച്ചില്ലെങ്കിലും അവന്റെ കഴിവ് അവൻ തിരിച്ചറിഞ്ഞു. കാലിൽ പന്ത് കുരുത്ത് തെരുവായ തെരുവുകളിലൂടെ അവൻ ഓടിനടന്നു. ആ ഓട്ടമവസാനിച്ചത് ലോകത്തിന്റെ നെറുകയിൽ അഭിരമിച്ചപ്പോഴാണ്. മെഴുകുതിരി വെട്ടത്തിലിരുന്ന് വളർന്ന അവനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരമാണ്. അതൊരിക്കലും ഒരു സുപ്രഭാതത്തിൽ അയാളെ തേടിയെത്തിയതല്ല.. കഠിനാദ്ധ്യാനവും ആത്മസമർപ്പണവും കൈമുതലാക്കിയതിന്റെ പ്രതിഫലമാണവ.
ഒരു സാധാരണ ഫുട്ബോൾ താരത്തിനുണ്ടാവേണ്ട ശാരീരികക്ഷമതയോ കരുത്തോ അയാളിൽ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ക്രൂരമായ ഫൗളുകൾക്ക് വിധേയമാവുമ്പോഴും പരിഹാസത്തിന്റെ ചൂണ്ടു വിരൽ അയാൾക്ക് നേരെ ഉയരുകയാണ് ചെയ്യാറുള്ളത്. കളിക്കാൻ വെമ്പി നിൽക്കുന്ന ഒരു ഹൃദയമുണ്ടായിട്ടും പരിക്കെന്ന വില്ലൻ അയാളെ പലകുറി ഉലച്ചു കളഞ്ഞു. വിട്ടുമാറാത്ത പരിക്ക് ശാപത്തിനിടയിലും പരിഹാസശരങ്ങൾക്കിടയിലും വിവാദങ്ങൾക്കിടയിലും പതറാത്ത മനസ്സും തളരാത്ത കാലുകളുമായി അയാൾ അയാളുടേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തുയർത്തി. ആ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അയാൾ. അവിടെ അയാൾക്ക് പരിവാരങ്ങളുണ്ടായിരുന്നു.അയാളുടെ സിംഹാസനത്തെ അലങ്കരിച്ചത് ഇത്രയും കാലം കൊണ്ട് അയാൾ വെട്ടിപിടിച്ച നേട്ടങ്ങൾ കൊണ്ടായിരുന്നു.
കോൺഫഡറേഷൻ കപ്പും ഒളിമ്പിക് സ്വർണവും ചാമ്പ്യൻസ് ലീഗുമെല്ലാം അയാളുടെ കൂടെ നേട്ടമാണ്. പക്ഷെ തന്നിലെ പ്രതിഭയോട് നെയ്മർ നീതി പുലർത്തിയോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. ദൈവം പ്രതിഭയെ വാരിക്കോരി നൽകിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. പക്ഷെ കുറച്ചു സമയം കൂടി അയാളുടെ കരിയറിൽ അവശേഷിക്കുന്നുണ്ട്. പ്രതിഭയുടെ മിന്നലാട്ടങ്ങൾ പോലും എതിരാളികളെ ഇത്രയധികം കുഴക്കുന്നുണ്ടെങ്കിൽ, അയാളുടെ ഓരോ ചലനങ്ങളും ഇത്രമേൽ ആരാധകരെ ആകർഷിക്കുന്നുണ്ടെങ്കിൽ,ഒരു ജനതയുടെ കണ്ണുകളെയും മനസ്സിനെയും പുളകം കൊള്ളിക്കാൻ കഴിയുന്നുണ്ടെങ്കിൽ, ഒരിക്കലെങ്കിലും ആലോചിട്ടുണ്ടോ.. അയാളുടെ പ്രതിഭയോട് നീതിപുലർത്തുന്ന വിശ്വരൂപം പുറത്തു വന്നിട്ടുണ്ടായിരുന്നെങ്കിലെന്ന്..? അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഫുട്ബോളിനെ ആസ്വാദ്യമാക്കിയവരുടെ കൂട്ടത്തിൽ അയാളുടെ പേര് ഒന്നാമതിരുന്നേനെ.. പക്ഷെ ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് മാത്രം.
പക്ഷെ നെയ്മറെന്ന വിസ്മയം ഇത്രയും കാലം സമ്മാനിച്ചതെന്തോ അത് തന്നെയുണ്ട് ഒരായുഷ്ക്കാലം മുഴുവൻ ഓർത്തിരിക്കാൻ.. സഞ്ചരിക്കാൻ ദൂരമേറേയുണ്ടയാൾക്ക്..ക്രൂരമ്പുകൾ ഇനിയുമയാളെ കാത്തിരിക്കുന്നുണ്ടാവാം.. പക്ഷെ അവയെ വകവെക്കാതെ മുന്നോട്ട് കുതിക്കാൻ അയാൾ ശീലിച്ചതാണ്..അതിന് ഇനിയും സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോഴൊള്ളൂ....
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌑🌒🌕🌕🌘🌑🌒🌕🌕🌘🌑
🌑🌔🌕🌕🌕🌘🌔🌕🌕🌖🌑
🌑🌕🌕🌕🌕🌕🌕🌕🌕🌕🌑
🌑🌔🌕🌕 *NEYMAR* 🌕🌕🌖🌑
🌑🌒🌕🌕🌕🌕🌕🌕🌕🌘🌑
🌑🌑🌒🌕🌕🌕🌕🌕🌘🌑🌑
🌑🌑🌑🌒🌕🌕🌕🌘🌑🌑🌑
🌑🌑🌑🌑🌒🌕🌘🌑🌑🌑🌑
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
By:
*MHDRadhn_12*
Poli 😍👌Messi fan
Sulthan ishtam❤️💥
MSN💔💙
Waiting for that iconic🔥🔥
Ini nthoke paranjalum kaliyaakan vendi mathram chilar 😢
Sariya bro 🥺
Eniyum ee chanel uyarangalil ethatte👏👏
Njr Uyir😘😘😘😘😘😘😘😘😘😘😘😘😘😘
An inspirational story, thanks for sharing 👍💖
Nalla avatharanam❣
Idol💕🤟
Big fan😍❤
NEYMAR ❤️🥰🥰
Bro pwoli video 🔥😍💝
Keep going 💖
Ith kelkkumbol vallatha oru feel aanu❤️Neymar❤️
പ്രതീക്ഷകളെ ഊർജ്ജമാകുന്നവൻ 💖
NEYMAR💥SULTHAN💥
My sulthan❣️❣️😘
Sulthan 💕😘
*NJR ഫാൻസ് ഉണ്ടോ 🤒🤒🤒🤒🤒🤒🤒🤒🤒🤒🤒❤❤❤❤❤❤🤒🤒🤒*
Neymar fans power 100 sub അകിതെരോ
Sulthan is my fav
Parikkukal illayirunnenkil. Innu neyamrinoppam aavilla aarum 🥺❤ paraanan aanu iyal 🥺 aarokke nthokke paranjalum iyal njnglk jeevaNanu 2022 world Cup brazzill il ethikkan aavatte ayalk inyum ayale kaanan kazhiyatte 🦋❤🌏
Messi yudeyum ronaldonteyum oppam aavilla aarum,neymarinte ea Age il messikk 4 ballon d'or ind
Neymer uyir🧡🧡🔥🔥🔥🥰🥰🥰
Neymar fans💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥jr
Ney💖💖💖💖💖
sunil Chethriyude..... Video cheyyumooo💓
Neymar uyir 😍😍😍
Sulthan..... 😘😘
മനോഹരമായ ശബ്ദം 💯💯❤️
KING OF NEYMAR JR💥🔥🔥
💥Iconic pes 101 💥
Pever ❤️
The samba neymar ❤️
NEY 🔥🔥🔥🔥🇧🇷❤️❤️❤️ഇത്ര ഏറെ മനം കീഴടക്കിയ വേറെ ഒരു കളിക്കാരനും ഉണ്ടായിട്ടില്ല
Nte chekken.. Mine😘😘😘
ഫുട്ബാളിനെ സ്കില്ലുകൾ കൊണ്ട് മനോഹരമാക്കുന്നവനെ നിങ്ങൾ "നെയ്മർ ഡാ സില്‍വ ജൂനിയർ" എന്ന് വിളിക്കുക!
Neymar❤❤
Neymar Jr 😍😍
Neymar 🤩🤩🤩🤩🤩
Neymar uyir ♥️♥️♥️♥️♥️♥️♥️🔥♥️♥️♥️♥️♥️♥️♥️
Neymar uyirr neymar us a magician ❤❤🤙
Neymar sulthan
Neymar 🥺😚😍
our sulthan neymarrr. iam big fan off him hatts offff💚❤️💜
Sound poli 😍🔥😍🔥🔥
Neymar fans power 100 sub അകിതെരോ
Sultan ❤❤❤
Neymar ath oru jinn aane 🥰🥰😍😍😍
NJR😘
Pwoli 😍😍
Rubben dais ttaa videos iddoo
Agueroo ttaa yum
Neymar uir😉💥
Sulthan 🇧🇷
ഇദ്ദേഹത്തെ എതിർത്തുനിൽക്കാൻ ആർക്കും സാധിക്കില്ല ❤️🦁🐐
1st like and cmnt
Asi talks.. Thk yu ❤️🙏😔
Sulthan uyirr😍😘
പരിക്കുകൾ ഇല്ലായിരുന്നെങ്കിൽ നെയ്മറിന് ഒരു 3 ballon d' or എങ്കിലും കിട്ടുമായിരുന്നു.