Njn psc coaching nu poirunnu malayalam nk oru vaka mansilaayitilaa.. But ee class nanayi mansilaavunind padikan nala easy aayi thonnunu Thankyou 😍 New subscriber
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും M.A. Malayalam എടുക്കുന്ന ഞാൻ എന്റെ ടെക്സ്റ്റ് ബുക്ക് തുറക്കുന്നതേ നിറുത്തി ഇപ്പൊ മിസ്സിന്റെ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്, നാളെ വ്യാകരണപഠനം എക്സാം ആണ്...
Thank you Coaching nu psc coaching nu povan cash illa, book vayichit aanel manasilsvunnum ella veruthey youtube il search cheythath aanu Manasilkavunnund Nandhi und
" Velkar mankoyikal nadanna kadhakale vistharichu paranju kelppichu". (A) paranju B kelppichu C nadanna D vistharichu.ithilethan muttuvina enn question undayirunnu .ans A alle.but kaanumbo C allatha ellam ans aayi thonunnu
Hi mam , eniku Malayalam grammar theera ariyilla ....mam tte first Malayalam class athu topic il nninna start cheyunnennu onnu parayamo plz.... starting kittayal pne oru continuation kittulooo😊
Dear പറയും, പാടും ഇവഭാവികാലം ആണ്. പൂർണ്ണ ക്രിയ , അതായത് മറ്റു പദത്തിന്റെ സഹായം ഇല്ലാതെ ഒറ്റക്കു നിൽക്കുന്ന ക്രിയ ആണ് മുറ്റു വിന. പറ്റു വിനയുടെ ക്ലാസ്സ് നാളെ ഇടാം അതിലെ മുൻ ,പിൻ, ' തൻ' വിനയെച്ചം പഠിക്കുമ്പോൾ doubt മാറും,😃
@@friendlypscaryag please onnu cheyyumo, teacharude class bhethakam vareyullathu padichu . aa class kittiyirunnengil padikkuvanna. teacherude classes annu enikku manasilavunnathu athukondannu please mam
@@friendlypscaryag Ma'am previous questions work out cheyumbol kitunna oro examples ezhuthi vech vech almost oke padicharunnu but ee vinayacham onnum ethra aayitum kiteerunnilla. Ipo njn ezhuthi vecha ella examples um ma'am paranjath ket set akki. Itra vegam patumenn karutheela. Thank u so much.. ella videosum kandu padikanam. 7 marks aan current status. Ma'am nte class kazhiyumbazhekum 10 kitumenn pratheekshikkunnu. Keep going.
Kittoollaa. അവൻ കുട്ടിയെ അടിച്ചു - ഉത്തരം കിട്ടയെ (ചോദ്യം - ആരെ?) അവൻ മണി അടിച്ചു - ഉത്തരം മണിയെ (ചോദ്യം -എന്തിനെ?) ഒരേ വാക്യത്തിൽ ഒന്നിനു മാത്രമേ ഉത്തരം ഉണ്ടാക്കൂ. Clear aayo😊
Good class. ഒരു തുടക്കകാരനായ എനിക്ക് പോലും കൃത്യമായി മനസിലാക്കാൻ കഴിയുന്നു. Keep going.
Njn psc coaching nu poirunnu malayalam nk oru vaka mansilaayitilaa..
But ee class nanayi mansilaavunind padikan nala easy aayi thonnunu
Thankyou 😍
New subscriber
ഞാൻ പഠിപ്പിച്ചു തരാം full PSC malayalam don't worry .നമുക്ക്full mark വാങ്ങാം . Unacademy Arya g koode follow cheyyu previous question okke und😄
@@friendlypscaryag Ok done 😀👍
ithrayum manoharamaya class ullappo ini malayalam padikkan oru centrinteyum aavashyamilla😍
Malayalam aniku padikan intrest thonniyathu chechiyude class ketannu... thank uu
Psc yil Malayalathod oru ishtam varan karanam frndly psc
Sathyam ❤️
സത്യം
ടീച്ചറെ ക്ലാസ്സ് സൂപ്പർ 🥰
വളരെ ഉപകാരപ്രതം
Thanks a lot for explaining each basic terms.....Chilark alla palarkum ariyunnundavilla including me..
Nalla class ayirunnu mam , Malayalam grammar egane padichu therkum enna tension ayirunnu.eppol athu mari.thank you so much
Playlistle മലയാളം വീഡിയോകൾ ഒരുപാട് ഉപകാരമായി...
ഇപ്പോൾ ഒരു ഓർഡർ വന്നിട്ടുണ്ട്...
എളുപ്പത്തിൽ ഓർത്തെടുക്കാം...
സാധാരണ എല്ലാം മിക്സ് ആയി പോകും...
Number koduthu LDC malayalam 2020 ennu idam okkkk
വേറെ ലെവൽ ക്ലാസ്സ് 🥰🔥
Thank u soo much teacher. Enik nallath pole manasilayi. Keep going. 😊😊😊
Manasilakitharathe vidatha ore oru teacher 😍😍
😊
നല്ല ക്ലാസ്സ് എന്തോ വലുതാണ് എന്ന് തോന്നിയ ഭാഗമൊക്കെ ഇത്ര നല്ലോണം മനസിലാകുന്നത് ആദ്യമാണ് 💯🤍
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും M.A. Malayalam എടുക്കുന്ന ഞാൻ എന്റെ ടെക്സ്റ്റ് ബുക്ക് തുറക്കുന്നതേ നിറുത്തി ഇപ്പൊ മിസ്സിന്റെ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്, നാളെ വ്യാകരണപഠനം എക്സാം ആണ്...
@@bejoyrodrigues1522 ha ha
Thank you .unacademy free course l follower aanu.nalla classanu.englishinte code vachulla class nannayi upakarappetu
Valare clear ayi paranju tharunathinu orupadu nannii...
Malayalam grammar is no more a hard nut to crack ! Thankyou teacher !
നന്നായി എടുത്തു ക്ലാസ്സ് താങ്ക്സ് ടീച്ചർ
വളരെ ആകർഷകമായ ക്ലാസ്സ്. നന്ദി
Thank you
Coaching nu psc coaching nu povan cash illa, book vayichit aanel manasilsvunnum ella
veruthey youtube il search cheythath aanu
Manasilkavunnund
Nandhi und
Very useful class thank u..
Super class. You looks beautiful♥️
Sprr class...pyq vannath discuss cheyyane miss
Engale pwoliyanne mam....😍😍😍
ആര്യ ഒരു മികച്ച ടീച്ചറാണ്.
😊😊😊
10:15 chiladh enik thirich aanu 😀😀😀😀
മികച്ച ക്ലാസ്സ്..
Thank you subscribe and bell icon😇
Thank You Arya Miss💜
Thank you ❤
Best best vedio very good explanation pls mam eniyum vedio Malayalam grammar edumo veo examine
Thank you subscribe bell icon and keep watching
Thank you teacher🥰
Super class 👍
Valare nalla class..👍
Super class
Nannayi manassilayi
Watch full LDC malayalam class playlist nokku ldc2020 malayalam
Good class teacher
Onlineil ettavum best Malayalam class maminda anu
Thank you
good class thank you
Good class..thank u
Thank You
Good cls mam
❤❤❤Arya Teacher❤❤
Super cls..thanks a lot😍
Tank you so much
മുൻപേ ഈ ക്ലാസുകൾ കാണേണ്ടതായിരുന്നു
good cls🥰
Thank u
adipoli class... ☺👌
Good.
Super..👏
Thank you mamm
nice
Good class
Thnkuuuu misssee
നന്ദി
😇😇
Super
Thanks
Superrr thankuu mam
super
LDC k Malayalam grammer ee playlistilthe topics mathram padicha madhiyo mam
Thnq mam
Bhedakam video kanunnillallo....link tharuo
കിടുവേ.....
👌
" Velkar mankoyikal nadanna kadhakale vistharichu paranju kelppichu". (A) paranju B kelppichu C nadanna D vistharichu.ithilethan muttuvina enn question undayirunnu .ans A alle.but kaanumbo C allatha ellam ans aayi thonunnu
B
@@friendlypscaryag athengeneyan.miss muttuvinayude eg ezhthiyirunnallo paranju ennath
Poorna kriya
@@friendlypscaryag m
Clear
😊😊
@@friendlypscaryag pls come back in plus. Katta waiting pls pls.
അച്ഛൻ ഇന്നലെയാണ് ഹോസ്പിറ്റൽ ന്ന് ഡിസ്ചാർജ് ആയത്, ഞാൻ ഭയങ്കര തിരക്കിലാണ് അതാണ് വരാത്തത്
@@friendlypscaryag എനി ഉണ്ടാവുമോ
goodone
Mam malayathil auxilarikal undo athinne Patti onnu parayumo
Prathyayam Ellam Varum
Spr
I am Roopesh
👌👌👌👌
✨✨✨
❤️
Thanks alot...
Hi mam , eniku Malayalam grammar theera ariyilla ....mam tte first Malayalam class athu topic il nninna start cheyunnennu onnu parayamo plz.... starting kittayal pne oru continuation kittulooo😊
Watch playlists
Grammar Classellam Idunathu പോലെ വേണ്ടുന്ന Malayalam Vocabulary And സാഹിത്യം Class കൂടെ ഇടുമോ Miss?
LDC kku munp idam
@@friendlypscaryag Thanks God Bless You
👍
സകർമ്മകം ഉം മുറ്റുവിനാ ഉം almost same തന്നെ അല്ലെ..?
Alla
Muttu vina , kevala kriya diff entha
Please watch kriya class once more😄
Kriya part 1,2,3
Ok ok
Manasilayi
കരിതം, ആകാരിതം ക്കു ഉള്ളത് ഇല്ലാത്തതു എന്ന് മനസ്സിലായി miss but എന്താണ് അർത്ഥം എന്ന് മനസ്സിലായില്ല, എന്തിനാണ് ഈ classification?
Pls reply miss
Based on some reason und adu separate edukkam
Mam alla classum kittan link undo
Playlist nokku full class kittum
ഭേദകം class kandilallo miss
Delete aayipoy
"chaadikkunnu" kriya Etha? Plz rply
Prayojaka kriya
'kku' varunnath kaaritham alle
ഇടികൊള്ളും കെട്ടോ😂 പോയി ക്രിയ ക്ലാസ് കാണൂ
ഇങ്ങനൊരു Questionil Optionil സകർമകക്രിയയും പ്രയോജകക്രിയയും ഓപ്ഷനിൽ ഉണ്ടാകുമോ?
കേവല ക്രിയ or കാരിതം ആണോ ഉദ്ദേശിച്ചെ
👍👍
Misse telegram oru chat group thudangaavo, ellaarkkum parasparam dbt clear aakkaalo
Channel aavumbo atra reach varoola plsss missee malayalam miss parayunnatra aaru paranjaalum manasilaavoola athondaanu
Talkkalam friendlypsc fb page il chodikku
@@friendlypscaryag no fb and no whts app 🤕🤕
1.5yr Ulla kunju vava full time ente koode aanu so enik adonnum handle cheyyan time kittilla.class tanne rathri oru manik aanu edukkunne😆
@@friendlypscaryag yyoo missee ☺️☺️ sryy tto
Njn angane paranje alla malayalam padikkunna kure aalu varuvallo so parasparam dbts clr akkaalonne udheshiche ollo
❣️thaks for all classes ☺️☺️
mom ,ഒരു doubt... ഭൂതകാല ക്രിയകൾ എല്ലാം മുറ്റുവിനയിൽ പെടുമോ.. / പറയും ,പാടും , etc ഇങ്ങനെയുള്ളത് ഇതിൽ പെടുമോ?pls reply....
നല്ല Class ആണ് ട്ടോ ....
Dear പറയും, പാടും ഇവഭാവികാലം ആണ്. പൂർണ്ണ ക്രിയ , അതായത് മറ്റു പദത്തിന്റെ സഹായം ഇല്ലാതെ ഒറ്റക്കു നിൽക്കുന്ന ക്രിയ ആണ് മുറ്റു വിന. പറ്റു വിനയുടെ ക്ലാസ്സ് നാളെ ഇടാം അതിലെ മുൻ ,പിൻ, ' തൻ' വിനയെച്ചം പഠിക്കുമ്പോൾ doubt മാറും,😃
Mom... oru ppt video aakki maatal enganeyaa.... audio ittitt?? Paranju tharo??
Editing okke ente friend aanu so enik ariyilla.ellam ottak cheyyan time illatha kond video eduthu frd nu ayakkum
Ithile videos allaa... unacadamy videos slides vech maathram alle... athondaa choichath
Ohoo adu avarde software aanu adil angane varum
@@friendlypscaryag ppt aayittaano ningal upload cheyyal??
ക്രിയയുടെ part 1 ക്ലാസ്സ് ഇല്ലേ.. ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യാമോ.
Search friendly psc kriya
👍🏽
mom...unacadaemy nirthiyo???
Illa class idunnund , new course nokku profile il.malayalam grammar separate course ittu
Nalla class aanu... kure perku suggest cheythu... pakshe class kurach maathram eduthittullunnaa ellaarum parayunnath... lessons kuravaanenn... pinnne regular updates koodi undaayal nannaavum😊🙌
May 2019 last aanu unacademy yil join cheydadu.ada kurachu lesson idan pattiyullu
ഭേദകം ക്ലാസ്സ് എവടെ ആണ്... പ്ലീസ് റിപ്ലൈ....
Illla
നടക്കുന്നു ,ഒാടുന്നു എന്നത് സക൪മമക ക്രിയ ആണോ? Please reply teacher
ആരെ ഓടുന്നു ? എന്തിനെ ഓടുന്നു ഉത്തരം ഇല്ല . അകർമ്മകം
@@friendlypscaryag teacher , enikku teacharude Malayalam grammar 'bhethakathinte' class kanunnillallo. entha cheuya kannuvan
Cheidittulla
@@friendlypscaryag please onnu cheyyumo, teacharude class bhethakam vareyullathu padichu . aa class kittiyirunnengil padikkuvanna. teacherude classes annu enikku manasilavunnathu athukondannu please mam
ചാടിക്കയറി ഇതു മുറ്റുവിന ആണോ പറ്റുവിന ആണോ
ഏതാണ് crct മിസ്സേ pls റിപ്ലൈ
ചാടി കയറിയെന്ന ക്രിയയെ ആശ്രയിച്ചു നിൽക്കുന്നു so പറ്റു വിന ആണ് ഉത്തരം (വിന യെച്ചം)
@@friendlypscaryag അത് പൂർണ ക്രിയ അല്ലെ miss ചാടി nnullem കയറി nnullem ഒക്കെ poornam അല്ലെ
ചാടിക്കയറി ന്നു എടുത്താലും പൂർണം അല്ലെ?
ചാടിക്കയറി ഒരുമിച്ചു പറഞ്ഞാലാണ് വിനയെച്ചം ആവുന്നത്. ഒരുമിച്ചല്ലേ എന്നോടു dbt ചേദിച്ചെ😊
@@friendlypscaryag angane thanne choiche 😁😜 ചാടിക്കയറി ഒരുമിച്ചു വരുമ്പോൾ അപൂർണ ക്രിയ ആണോ അതു or പൂർണ ക്രിയ?
Kore kalamayi ithoke onn padikkanam enu vijarikunu
Pdicholuuu😄
@@friendlypscaryag
Ma'am previous questions work out cheyumbol kitunna oro examples ezhuthi vech vech almost oke padicharunnu but ee vinayacham onnum ethra aayitum kiteerunnilla. Ipo njn ezhuthi vecha ella examples um ma'am paranjath ket set akki. Itra vegam patumenn karutheela.
Thank u so much.. ella videosum kandu padikanam.
7 marks aan current status. Ma'am nte class kazhiyumbazhekum 10 kitumenn pratheekshikkunnu.
Keep going.
Sure kittum😄
തിന്നുക എന്നത് സകർമ ക്രിയ ആണോ അതോ ആകർമ ക്രിയ ആണോ
സ
Anyone here 2024💁
ദ്യോതകത്തിൽ ഒരു കേവലം പറഞ്ഞില്ലേ അത് തന്നെ ആണോ ഇതിലെ കേവലം.
Both are different
കാണുന്നു എന്നതിൻ്റെ പ്രയോജക രൂപം കാട്ടുന്നു എന്നാണ്.
Idokke enik ariyallo endu Patti😊
ആരെ ? എന്തിനെ ?
എന്ന ചോദ്യത്തിന് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം കിട്ടിയാലോ?
ഒന്നിനു മാത്രേ ഉത്തരം കിട്ടൂ മാഷേ🤣🤣🤣
"അവൻ അടിച്ചു"
ഇതിൽ രണ്ട് ചോദ്യത്തിന്നും ഉത്തരം കിട്ടൂലെ ?
Kittoollaa. അവൻ കുട്ടിയെ അടിച്ചു - ഉത്തരം കിട്ടയെ (ചോദ്യം - ആരെ?)
അവൻ മണി അടിച്ചു - ഉത്തരം മണിയെ (ചോദ്യം -എന്തിനെ?)
ഒരേ വാക്യത്തിൽ ഒന്നിനു മാത്രമേ ഉത്തരം ഉണ്ടാക്കൂ.
Clear aayo😊
L lol
gk
ഒക്കെ ക്ലാസ്സ് കൊള്ളാം. എന്നാൽ ഒരു സംശയം..
ആരെ ഉണ്ണുക എന്തിനെ ഉണ്ണുക അതിനുത്തരം ഇല്ലല്ലോ?..
Chorine
Same doubt
Class il well explanation und ie a vyakarana rule
Vijishijukanhangad shiju unnunath fud anenu ariyalo.paranjilelum kazikunath fud anenu manasilavunu
Muttuvina pattu vina athra sariyayillaloo..
Arkku seriyayilla
Enikku thanne sorry teacher eee njn swyam parajathu comment aayi poyi..
🤣🤣🤣🤣