മോൾക്ക് കോങ്കണ്ണാണോ dr പറഞ്ഞതിതാണ് സിനു ടെൻഷനിൽ |coupple|LOVE

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 320

  • @Shahina-io6yx
    @Shahina-io6yx ชั่วโมงที่ผ่านมา +12

    മോൾക്ക് ഒരു കുഴപ്പവുമില്ല കണ്ണിന് നല്ല കണ്ണ് മാഷാഅല്ലാഹ്‌ ❤❤❤🥰🥰

  • @hibahibasinsarulhaque5493
    @hibahibasinsarulhaque5493 3 ชั่วโมงที่ผ่านมา +120

    സത്യം പറയാലോ എനിക്ക് കുട്ടി യെ കണ്ടിട്ട് ഒരു പ്രശ്നവും ഇത് വരെ തോന്നിയിട്ടില്ല. Mashallah സുന്ദരി മോള😘

  • @Filuuu-1234
    @Filuuu-1234 3 ชั่วโมงที่ผ่านมา +75

    അങ്ങനത്തെ കണ്ണ് ഭാഗ്യമുള്ള കണ്ണന് പേടിക്കണ്ട കയ്ച്ച പ്രശ്നമുണ്ടോന്നു നോക്കിയാൽ മതി വേറെ കോയപോമൊന്നുമില്ല സിനു ടെൻഷൻ വേണ്ട ❤

    • @ayshathirfana74
      @ayshathirfana74 2 ชั่วโมงที่ผ่านมา

      Athanne kazhcha prashnam mathram nokkiya mdhi adaarikkum nighale soubagiyam mashaallha

    • @afraskitchen1395
      @afraskitchen1395 ชั่วโมงที่ผ่านมา

      ശരിയാ എനിക്കുമുണ്ട് കണ്ണ് ഇതു പോലെ അത് ചില സമയത്തെ തോന്നൂ കണ്ണിന് മറുകണ്ണ് ഉള്ളത് അത് സാരല്യ ഭാഗ്യ കണ്ണാത്രേ

  • @FathimanajnaNaji
    @FathimanajnaNaji 3 ชั่วโมงที่ผ่านมา +45

    സത്യം അത് ഭാഗ്യ കണ്ണാണ് സിനു പേടിക്കണ്ട.. മോളുസ് സുന്ദരി മോളാണ്.. ഇഷ്ട്ട ആണ് ഇന്ക്

  • @RaseenaThasni-y5d
    @RaseenaThasni-y5d 27 นาทีที่ผ่านมา +3

    മറുകണ്ണ് നല്ലതാണ് ❤

  • @lil_nithx
    @lil_nithx 2 ชั่วโมงที่ผ่านมา +9

    അത് സിനു പറഞ്ഞത് സത്യം ഉമ്മമാർക്ക് ടെൻഷൻ കൂടുതൽ ആയിരിക്കും താങ്ങാനുള്ള ശക്തി യുണ്ടാവില്ല ഉപ്പമാർക്ക് എന്തു നേരിടാനുള്ള ശക്തി യു ണ്ടാവും എന്താ യാലും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ ദുആയിൽ ഉൾപെടുത്താം inshaallah

  • @muhammedbasith-c2v
    @muhammedbasith-c2v ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് പടച്ചവൻ കാക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

  • @abunesian-sz9ed
    @abunesian-sz9ed ชั่วโมงที่ผ่านมา +3

    Pavam ❤vishamam vannpoy kuttine kanumbol allah paripoorana shifa nakatt aameen❤ alhamdulillah

  • @mujeebmunna9892
    @mujeebmunna9892 2 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲
    മോളെ padajonn kakatty

  • @YoosafKannoli
    @YoosafKannoli 22 นาทีที่ผ่านมา

    മാഷാ അല്ലാഹ് ❤❤

  • @ayishajaza8681
    @ayishajaza8681 ชั่วโมงที่ผ่านมา +2

    Maaashaa allaaah nalla kannan molk kuravh ullilek aaya kannaaa🥰🥰

  • @Feb2020
    @Feb2020 ชั่วโมงที่ผ่านมา +1

    InshaAllah it will go, my son had the same, don’t worry about comments, May Allah swt keep her happy and healthy always. Aameen

  • @123tech2
    @123tech2 2 ชั่วโมงที่ผ่านมา +7

    Mashaalhh അത് ഭാഗ്യ കണ്ണാണ് സിനു ടെൻഷൻ വേണ്ട

  • @FathimanajnaNaji
    @FathimanajnaNaji 3 ชั่วโมงที่ผ่านมา +23

    സിനു ഇപ്പൊ ആക്റ്റീവ് ആയപ്പോൾ വ്ലോഗ് നല്ല രസാണി കാണാൻ

  • @RubuEena
    @RubuEena 3 ชั่วโมงที่ผ่านมา +23

    എന്റെ മോൾക്കും ഇങ്ങനെ ആയിരുന്നു ചെറുപ്പത്തിൽ.. അവൾ വലുതായപ്പോൾ ok ആയിട്ടോ.. ടെൻഷൻ venda👍

    • @anasshemi6745
      @anasshemi6745 2 ชั่วโมงที่ผ่านมา

      Same

    • @ttdf6750
      @ttdf6750 ชั่วโมงที่ผ่านมา

      yente molkum undayirunnu

  • @najilanaji6016
    @najilanaji6016 2 ชั่วโมงที่ผ่านมา +5

    വിഷമിക്കണ്ട, അത് ചെറിയ പ്രായം ആകുമ്പോൾ തോന്നും. ബട്ട്‌ അത് കുറെ കഴിയുമ്പോൾ കൃഷ്മണി ശെരി ആകും.അള്ളാഹു ഉയർച്ചയിൽ എത്തട്ടെ...... ആമീൻ

  • @naslsnaslaummer8876
    @naslsnaslaummer8876 3 ชั่วโมงที่ผ่านมา +8

    നല്ല ഹോസ്പിറ്റലാണ് അബേറ്റ് 👍 എന്റെ മോനെയും അവിടെ യാ കാണിക്കുന്നേ ഒരു കണ്ണ് കഴിഞ്ഞ വർഷം മാറ്റി വെച്ചു മറ്റേ കണ്ണ് ചൊവ്വാഴ്ച മാറ്റിവെക്കും 😔നിങ്ങൾഅന്ന് അവിടെ വരുന്നുണ്ടെങ്കിൽ കാണാൻ ആഗ്രഹമുണ്ട് ❤alehaaaa🥰🥰😘ചെറുപ്പത്തിൽ നോക്കിയാൽ നല്ലതാ കുഴപ്പമൊന്നും ഇല്ലെങ്കിൽ സമാധാനത്തിൽ ഇരിക്കാലോ 👍ഷാജി ഡോക്ടർ ആണ്

  • @shihabshihab2617
    @shihabshihab2617 3 ชั่วโมงที่ผ่านมา +13

    Sinutha ഇതു കുഴപ്പമില്ല എന്റെ മോൾക്ക് ഉണ്ടായിനി ഇപ്പൊ ഒന്നരവയസായി അത് മാറി 🥰🥰

  • @sahadakp5276
    @sahadakp5276 3 ชั่วโมงที่ผ่านมา +205

    പഴയ കൂട്ടുകാർ എവിടെ ഷാനു ബിലാൽ താഹിർ നൗഷാദ്

    • @hafsathshepheer-wi7lx
      @hafsathshepheer-wi7lx 2 ชั่วโมงที่ผ่านมา +7

      ഞാനും ചോദിച്ചു ഒന്നും മറുപടി ഇല്ല

    • @SakeenaSharafu-zt6mt
      @SakeenaSharafu-zt6mt 2 ชั่วโมงที่ผ่านมา +4

      മറുപടി തരുന്നില്ല

    • @KunjuSalam
      @KunjuSalam 2 ชั่วโมงที่ผ่านมา

      അവരൊക്കെ പണിക്കു പോയതാ മക്കളോ ഇങ്ങൾക്ക് ഓല കാണാൻ pothiyavunno

    • @FeminaKt-u7x
      @FeminaKt-u7x 2 ชั่วโมงที่ผ่านมา +2

      Ivar onninum rply tharoola makkale

    • @chenjusvlog
      @chenjusvlog 59 นาทีที่ผ่านมา

      Avaru eadhankilum commentinu riple tharaarundo​@@hafsathshepheer-wi7lx

  • @sothuponnu3626
    @sothuponnu3626 ชั่วโมงที่ผ่านมา +5

    എന്റെ മോളെ കണ്ണ് ഇങ്ങനെ ആയിരുന്നു ചെറിയ കുട്ടി ആയിരുന്ന പൊ ആൾകാർ പറഞ്ഞു ഭാഗ്യകണ്ണ് ആണ് എന്ന് ചിലർ പറഞ്ഞു കൊക്കണ് ഉണ്ട് എന്ന് ടെൻഷൻ ആയി ഞാൻ ഒരു ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല നിങ്ങൾ മൂന്നു വയസ്സ് കഴിഞ്ഞു ഒന്നുടെ കാണിക്കാൻ മൂന്നു വയസ്സ് കഴിഞ്ഞപോ ഡോക്ടർ ഒരു കുഴപ്പവും ഇല്ല ഒരു 7 വയസ്സ് ആവുബോ ശരി ആയിക്കോളും പറഞ്ഞു അൽഹംദുലില്ലാഹ് കുട്ടിക്ക് ഒരു കുഴപ്പവും ഇപ്പൊ ഇല്ല. ഫോട്ടോ എടുത്ത ഇപ്പോഴും തോന്നിക്കും നേരിട്ട് കാണുബോ കുഴപ്പമില്ല ഡോക്ടറോട് പറഞ്ഞപോ 10 വയസ്സ് കഴിഞ്ഞു അപ്പോഴും തോന്നുന്നു എങ്കിൽ കണ്ണിന് ഉള്ള എക്സസെയ്‌സ് പറഞ്ഞു തരാ പറഞ്ഞു

  • @MuhammadfarisMuhammadfar-bk7zt
    @MuhammadfarisMuhammadfar-bk7zt 2 ชั่วโมงที่ผ่านมา +1

    Masha Allah...marukannundenkil Enda prashnam. Enikkund. Alhamdulillah.,...njhan 3 makkalude ummayayi....

  • @farzinfarhan9992
    @farzinfarhan9992 3 ชั่วโมงที่ผ่านมา +36

    അത് ഭാഗ്യ കണ്ണാൻ 🤲🏻🤲🏻അതിന് കുഴപ്പല്യ

  • @YousufYousuf-i4w
    @YousufYousuf-i4w 2 ชั่วโมงที่ผ่านมา +4

    Aleha mol...❤❤❤😘😘😘

  • @asmaanwar5093
    @asmaanwar5093 ชั่วโมงที่ผ่านมา +1

    Alhamdulillah ❤❤❤❤

  • @RasiyaRafeek-b5h
    @RasiyaRafeek-b5h ชั่วโมงที่ผ่านมา +2

    സിനു പറഞ്ഞത് correct ആണ് ഉമ്മമാർക്കാൻ ടെൻഷൻ

  • @ashikusmanworld37
    @ashikusmanworld37 2 ชั่วโมงที่ผ่านมา +3

    പാട്ട് സൂപ്പർ...

  • @naseemasubair3783
    @naseemasubair3783 3 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ്

  • @raziyamusthafa5390
    @raziyamusthafa5390 ชั่วโมงที่ผ่านมา

    wa alaikum salaam alhamdulilla ❤❤ Aleha mol masha allah 😘😘

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 2 ชั่วโมงที่ผ่านมา +2

    Molku onnum idavillya sundarikutty 😘😘😘

  • @ziyadajsal205
    @ziyadajsal205 3 ชั่วโมงที่ผ่านมา +8

    ചെറിയ കുട്ടികളാവുമ്പോൾ തോനുനതാ
    എൻ്റെ aangilayude കുട്ടിക്കും തോന്നിയിരുന്നു Dr. Nekaanichappol ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു

  • @fayidasaleel6478
    @fayidasaleel6478 3 ชั่วโมงที่ผ่านมา +5

    Sinu shall nte adiyil oru cap ittal mathi.enna pinne mudiyum kanila.epoyum engane chutti kalikenda😊

  • @rahiyahamza1738
    @rahiyahamza1738 2 ชั่วโมงที่ผ่านมา +2

    ഒന്നും ഇല്ലാതിരിക്കട്ടേ 💚🤲🤲

  • @Mimmy_123
    @Mimmy_123 3 ชั่วโมงที่ผ่านมา +11

    കുറ്റം പറയുന്നവർ അള്ളാനെ യാണ് കുറ്റം പറയുന്നത് മക്കള് തരുന്നത് റബ്ബാണ്

  • @dilshanaayyoob9519
    @dilshanaayyoob9519 32 นาทีที่ผ่านมา

    അതൊന്നും ഒരു വിഷയം അല്ല. എത്രയോ അസുഖങ്ങൾ ഉള്ളവരുണ്ട്

  • @YummyVlogs-f1x
    @YummyVlogs-f1x 3 ชั่วโมงที่ผ่านมา +10

    അള്ളാകുഞ്ഞിൻ്റ കണ്ണിന് ഒന്നും ഇല്ലാതെ ഇരിക്കട്ടെ❤

  • @abdulnihad5745
    @abdulnihad5745 2 ชั่วโมงที่ผ่านมา +1

    Molaaan ningle luck ma sha Allah.

  • @sonuzzzsuhail8619
    @sonuzzzsuhail8619 3 ชั่วโมงที่ผ่านมา +13

    ഈ പ്രായത്തിൽ കുട്ടികളുടെ നോട്ടത്തിൽ അങ്ങനെ ഒക്കെ തോന്നും but ഒന്നര വയസ്സ് ആകുമ്പോൾ ready aayikkolum. അത് പോലെ അവരുടെ കാലിന് വളവ് ഉള്ള പോലെ തോന്നും അവര് നടന്ന് ready ആവുമ്പോൾ അതും മാറും. don't worry 😊love you alaiha❤❤❤

  • @AbithaRahman-m4u
    @AbithaRahman-m4u 3 ชั่วโมงที่ผ่านมา +2

    Song 👍🥰❤️

  • @fathimanv8865
    @fathimanv8865 3 ชั่วโมงที่ผ่านมา +5

    എന്റെ മോൾക്ക്‌ ഉണ്ട് സ്കൂളിൽ നിന്ന് dr കാണിക്കാൻ പറഞ്ഞു. ഞാൻ കാണിച്ചു dr പറഞ്ഞു കോങ്ങാണ് അല്ല. കണ്ണിന്റെ വൈറ്റ് ഭാഗം ഇത്തിരി നീളം കൂടിയതു കൊണ്ട് തോന്നുന്നത് ആണ്.കാഴ്ച കുറവ് ഒന്നും ഇല്ല. അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല എന്ന് dr പറഞ്ഞു

    • @fathimanv8865
      @fathimanv8865 3 ชั่วโมงที่ผ่านมา

      ഞാനും കോഴിക്കോട് abate ആണ് കാണിച്ചത്

  • @SujeeraShamsu
    @SujeeraShamsu 3 ชั่วโมงที่ผ่านมา +7

    Bilal shanu thahir ivaroke evide. Plz rply

  • @Shaniba-1
    @Shaniba-1 3 ชั่วโมงที่ผ่านมา +10

    ചെറുപ്രായത്തിൽ കുട്ടികൾക്ക് അങ്ങനെ കാണാറുണ്ട് വലുതാകുബോൾ ഷരിയാക്കും നോ ടെൻഷൻ

  • @ShifuHydar
    @ShifuHydar 2 ชั่วโมงที่ผ่านมา +4

    നൗഫൽ ഇതുപോലെ എന്റെ മോനും ഉണ്ടായിരുന്നു. ഞാൻ അന്നും നിനക്ക് cmnt ഇട്ടിരിന്നു. കുട്ടിയെ കാണിക്കാൻ.. എന്റെ മോനും ഇതുപോലെ കണ്ണ് കൊങ്കണ്ണ് പോലെ തോന്നി. 8 month വരെ avanik കണ്ണിന് ഒരു പ്രോബ്ലം തോന്നിയില്ല. Birthday ഫോട്ടോസ് എടുത്തു. അപ്പോഴാണ് ശ്രെദ്ധിച്ചത്. Trinity eye ഹോസ്പിറ്റലിൽ kaanichu. ഇതുപോലെ ointment 2 days ഇടാൻ തന്നു. അത് ഇട്ടാൽ കൃഷ്ണമണി വികസിക്കും. അപ്പോൾ അവർക്ക് പെട്ടെന്നു അറിയാൻ പറ്റും. അങ്ങനെ ointment ഇട്ട് പറഞ്ഞ date il കൊണ്ടുപോയി. ഇതുപോലെ test ചെയ്തുനോക്കി.. കണ്ണിലേക്കുള്ള ഞരമ്പ് നോക്കി അതിലൊന്നും പ്രോബ്ലം ഇല്ല. കാഴ്ചക്കുറവ് unden dr പറഞ്ഞു.സ്പെക്സ് ഇടണമെന്ന് പറഞ്ഞു., 2 year അതിൽ ശരിയാവും. ആയിട്ടില്ലെങ്കിൽ ഓപ്പറേഷൻ അല്ലെങ്കിൽ പിന്നെ 28 vayas വരെയൊക്കെ ഇടേണ്ടിവരുമെന്ന പറഞ്ഞത്. ഇത് നമ്മൾ sredhikaadhirunaal ഇതിനേക്കാൾ കൂടുതൽ കൊങ്കണ്ണ് ആവുകയും ചെയ്യും കാഴ്ച കുറയുകയും ചെയ്യുമായിരുന്നു.. പലരും പറഞ്ഞു ഭാഗ്യകണ്ണ് aanu എന്തിനാ കാണിക്കുന്നതെന്ന്.. ഭാഗ്യം ennuparanj ഇരുന്നെങ്കിൽ എന്റെ കുട്ടീടെ കണ്ണ് പവർ പോയിട്ടുണ്ടാകും പിന്നെ സോഡാഗ്ലാസ് വെക്കേണ്ടി vanene. ഇപ്പൊ 1 year ആവുന്നു വെച്ചിട്.. ചെറിയ മാറ്റം varunud.. ചില kuttikalk ഭാഗ്യ കണ്ണും ആവാട്ടോ. കുഴപ്പം onnum കാണിക്കില്ല

  • @shayaansalih8099
    @shayaansalih8099 3 ชั่วโมงที่ผ่านมา +6

    പാട്ടു സൂപ്പർ 🎉

  • @thameemsabith2612
    @thameemsabith2612 3 ชั่วโมงที่ผ่านมา +29

    Shanu bilal evide clarifications theru

    • @malas6013
      @malas6013 3 ชั่วโมงที่ผ่านมา +2

      തീർച്ച ആയും വേണം

    • @jinsha4284
      @jinsha4284 3 ชั่วโมงที่ผ่านมา +3

      Enthina avarokke nighalk

    • @AsmaVaris
      @AsmaVaris 3 ชั่วโมงที่ผ่านมา +2

      Avarokke avide indavum oru kuzhappavum illand ini comment ittitt ningal alugalk oru samshayam indaki kodkathirunnal mathi😆😆

  • @NaseeraBabu-z4c
    @NaseeraBabu-z4c ชั่วโมงที่ผ่านมา +1

    ഞാൻ athyamayanu കമന്റ്‌ ഇടുന്നത് അത് ഭാഗ്യ കണ്ണാണ് അവൾ ഉണ്ടായേ മുതൽ നിങ്ങൾക്കു ഭാഗ്യമല്ലേ അതിൽ വിഷമിക്കേണ്ട 🥰

  • @RajiSanil
    @RajiSanil 3 ชั่วโมงที่ผ่านมา +5

    Kann eangane aayalum ayusum arogyavum koduthal mathi padachon.alakkuttikk oru kuzhappavum illa ❤

  • @ummukulsuummukulsu-nj8dm
    @ummukulsuummukulsu-nj8dm ชั่วโมงที่ผ่านมา

    Song ❤👍

  • @emeraldgold5952
    @emeraldgold5952 2 ชั่วโมงที่ผ่านมา +1

    Super song

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 ชั่วโมงที่ผ่านมา +2

    പാട്ട്👍👍

  • @Zayadhnan
    @Zayadhnan 2 ชั่วโมงที่ผ่านมา

    Alhamdullillah 🤲🤲🤲🤲🤲

  • @sinufarsana9385
    @sinufarsana9385 3 ชั่วโมงที่ผ่านมา +3

    Sinu nallonm ksheenichittund sinunod body okke sredhikn parayu😍

  • @arifakk598
    @arifakk598 2 ชั่วโมงที่ผ่านมา

    Alhamthulillaaaa 🤲🤲🤲

  • @AyshacpAyshacp-j5l
    @AyshacpAyshacp-j5l 7 นาทีที่ผ่านมา

    ഇപ്പോൾ എന്റെ മോൾ ukg പഠിക്കുന്നു ❤

  • @Rayyuz
    @Rayyuz ชั่วโมงที่ผ่านมา

    Enikum cheruthayit ind illa angane anu ente umma athu oru bagiyam ayitanu kanunnath

  • @rasiyatm73
    @rasiyatm73 2 ชั่วโมงที่ผ่านมา +1

    നൗഫൽ സിനു ടെൻഷൻ ആവണ്ട എന്റെ താത്താടെ മോൾക്ക്‌ ചെറുപ്പത്തിൽ ഇതുപോലെ തന്നെ ആയിരുന്നു ഒരു മോൾക്ക്‌ ഒരു വയസ് ആയപ്പോൾ ശെരിയായി ഇപ്പൊ ആ മോൾടെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയി അൽഹംദുലില്ലാഹ് സുഗായിരിക്കുന്നു 🥰

  • @Thesnee12
    @Thesnee12 2 ชั่วโมงที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲

  • @naseebanaseeba7395
    @naseebanaseeba7395 3 ชั่วโมงที่ผ่านมา +3

    അലമോൾ ♥️♥️♥️♥️

  • @sabi.....4024
    @sabi.....4024 3 ชั่วโมงที่ผ่านมา

    Mashaallah super song ❤️

  • @mangaloreanchannel191
    @mangaloreanchannel191 3 ชั่วโมงที่ผ่านมา +1

    Njangalk angane tonitilla kuty helthian masha allah ❤

  • @SiflaM-f6x
    @SiflaM-f6x 2 ชั่วโมงที่ผ่านมา +1

    എന്റെ കുടുംബത്തിൽ ഉണ്ടയിനു ഒരു കുട്ടിക്ക് ചെറുപ്പത്തിൽ അത് dr കാണിച്ചു dr പറഞ്ഞു അത് കുറച്ച് കഴിഞ്ഞാൽ ശെരി ആവും അത് ശെരി ആയി പേടിക്കേണ്ട കാര്യം ഇല്ല

  • @nabeesamusthafa1217
    @nabeesamusthafa1217 3 ชั่วโมงที่ผ่านมา +5

    ആ കൊച്ചിനെ കണ്ണിന് ഒരു കുഴപ്പവുമില്ല

  • @fousiya_Saleem
    @fousiya_Saleem 3 ชั่วโมงที่ผ่านมา +27

    ഷാനു ബിലാൽ താഹിർ നൗഷാദ് ഇവരെല്ലാം എവിടെ ഒരു വിവരമില്ലല്ലോ നൗഫലേ

  • @BanuKabeer-r9h
    @BanuKabeer-r9h ชั่วโมงที่ผ่านมา

    Ath chila kuttikalk cheruppathil undavum pinne ok avum

  • @mahsufasameer1239
    @mahsufasameer1239 2 ชั่วโมงที่ผ่านมา

    Sinu nowfal don't worry
    Entte monkkum ellavarum paranjappol njangal shredhichu Dr kaanichu athu mikka babysnum undakum ennan paranjath 100% il 99% babysnum oru prayam ethiyal clear aavum ennan paranjath

  • @BushraFayiz-r6z
    @BushraFayiz-r6z 3 ชั่วโมงที่ผ่านมา +1

    Coimbatore Aurobindo hospitelil poyaal shariyaavum.... Ente ikkante monk marukannu undaayirunnu.. 9 vayassinte ullil ullil treatmentiloode matiyedukkaam.. Sure

  • @_fida__nas_
    @_fida__nas_ ชั่วโมงที่ผ่านมา +1

    ഇന്റെ മോന്ക് ഉണ്ട് കൊങ്കണ്ണ്
    ഡോക്ടറെ കാണിച്ചു. കണ്ണിൽ ഒട്ടിക്കാൻ ഒരു ബന്റേജ് ഉണ്ട് one day 2 hour use cheyyanam

    • @_fida__nas_
      @_fida__nas_ ชั่วโมงที่ผ่านมา

      രണ്ടര വയസ്സായി

  • @FasiFasila-ln4nh
    @FasiFasila-ln4nh 3 ชั่วโมงที่ผ่านมา

    Athe bagyamane moone saralla ennalum dr kanichoo ❤️🥰

  • @ShammasFareedh
    @ShammasFareedh 3 ชั่วโมงที่ผ่านมา +2

    Allah വിചാരിച്ചു ആ മോൾക്ക് കണ്ണിനു ഒരു prashanavum ഇല്ല മോൾക് മറു കണ്ണാണ് നല്ല ഭംഗിയാ മോൾ നോക്കുന്നത് കാണാൻ

  • @farzashamrad8215
    @farzashamrad8215 2 ชั่วโมงที่ผ่านมา +1

    inte moilk same ingane undain but 3 yrs ayappol anu thoniyad aduvare onnum illain nammal 2 drs ne kanich apo avar illa enn paranj pinne inte hus oru photo eduth vech eppolum illa eppalelum anu kanar ennit njangal photo kanich koduth pinne apo und enn paranj pinne deatil checkup nadathi ipo glass vekn und alhamdulillah ipo nalla mattam und

  • @rabis_world
    @rabis_world ชั่วโมงที่ผ่านมา +2

    4:42

  • @rifapulakkal
    @rifapulakkal 3 ชั่วโมงที่ผ่านมา +5

    നൗഫലേ കണ്ണ് ഭാഗ്യ കണ്ണാണ് ഒരു കുഴപ്പവുമില്ല നിൻ്റെ കുട്ടിക്ക്

  • @Shusha5059
    @Shusha5059 3 ชั่วโมงที่ผ่านมา +1

    Paavam treatment cheyan nallapole irunnukodukkunu

  • @ansarajsal9843
    @ansarajsal9843 2 ชั่วโมงที่ผ่านมา +7

    എനിക്കും തോന്നി മോൾടെ കണ്ണ് സത്യം ടെസ്റ്റ്‌ ചെയ്യൂ എന്റെ മോൻ ഇങ്ങനെ ആയിരുന്നു

  • @AbithaRahman-m4u
    @AbithaRahman-m4u 3 ชั่วโมงที่ผ่านมา +1

    🤲🤲

  • @JasnaNoushad-k9x
    @JasnaNoushad-k9x ชั่วโมงที่ผ่านมา +1

    കൃഷ്ണ മണി വികസിപ്പിച്ചു ടെസ്റ്റ്‌ ചെയ്യാനാ. Oil മെന്റ്. എന്റെ മോൻ cheydkk.

  • @hishamcp2637
    @hishamcp2637 3 ชั่วโมงที่ผ่านมา

    Athu kuyappanddavilla valuthavumbo sheriyayikolum😊

  • @abdulnihad5745
    @abdulnihad5745 2 ชั่วโมงที่ผ่านมา

    Nte molk und ipo 20vayassay❤😂 ma sha Allah

  • @ajmlalajmal6512
    @ajmlalajmal6512 2 ชั่วโมงที่ผ่านมา

    എടങ്ങേറ് തോന്നുന്നു പാവം കുട്ടി 😔😔😔😘😘

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 3 ชั่วโมงที่ผ่านมา +2

    ആ പ്രായം കുട്ടികൾ നോക്കുമ്പോൾ അങ്ങനെ ഉണ്ടാവും കുഴപ്പം ഉണ്ടാവൂല

  • @safnashouka4923
    @safnashouka4923 2 ชั่วโมงที่ผ่านมา

    എന്റെ മോൾക്കും ഉണ്ടായിരുന്നു 😊 ഇപ്പൊ അൽഹംദുലില്ലാഹ് kuzhapponnulla 13 വയസ്സായി ❤

  • @muhsinaworld4166
    @muhsinaworld4166 3 ชั่วโมงที่ผ่านมา +1

    🤲🤲😊

  • @Futuremedicosss
    @Futuremedicosss 48 นาทีที่ผ่านมา

    Parayu navar parayatte kaninu kayicha kuravundo athu nokkiya mathi pedikonnunmm venda sinu entte Mowlkkumm und athu Kure kayinjall aarilla

  • @rizinmuhammed4873
    @rizinmuhammed4873 ชั่วโมงที่ผ่านมา

    മോളെ കണ്ണിനു പ്രശ്നം ഒന്നും ഇല്ലാ എന്റെ മകളെ 2 മക്കൾക്കും കണ്ണിനു ഇങ്ങനെ ഉണ്ടായിരുന്നു അവർ വലുതായേരെ ഒരു കുഴപ്പവും ഇല്ല. പേടിക്കണ്ട സിനു

  • @lailathazhathecholayiltc3963
    @lailathazhathecholayiltc3963 3 ชั่วโมงที่ผ่านมา +3

    എനിക്ക് മോളൂസിൻ്റെ കണ്ണിന് അങ്ങിനെ ഒന്നും തോന്നുന്നില്ല പാവം ഒന്നും ഇല്ലാതിരിക്കട്ടെ

  • @Rasiya589
    @Rasiya589 3 ชั่วโมงที่ผ่านมา

    Mashallsupersoʻng

  • @Sigmaboy-m1s
    @Sigmaboy-m1s 47 นาทีที่ผ่านมา

    Marukannundenkil bhagyamannenn parayalund noufale pedikkanda

  • @beevinv7935
    @beevinv7935 3 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @Sajeena-qy8tz
    @Sajeena-qy8tz 3 ชั่วโมงที่ผ่านมา +1

    Alamoleeeeeeee❤

  • @najiyanaaji5941
    @najiyanaaji5941 2 ชั่วโมงที่ผ่านมา +3

    അതൊരു ഭംഗിയുള്ള കണ്ണായിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ പ്രശ്നം ഒന്നും ആയിരിക്കില്ല

  • @sakeerkksakeerkk624
    @sakeerkksakeerkk624 2 ชั่วโมงที่ผ่านมา

    എന്റെ മോൾക്ക് ഉണ്ടായിരുന്നു ഇങ്ങനെ അതു മറന്നായിരുന്നു കുഴപ്പമൊന്നും ഉണ്ടാവില്ല ചെറുപ്പത്തിലെ കണ്ടോളൂ ഉണ്ടായപ്പോൾ അതു മാറി ഡോക്ടറെ കാണിച്ചപ്പോൾ വലുതായാൽ മാറും എന്നു പറഞ്ഞു

  • @LisinaLisina-y6z
    @LisinaLisina-y6z 51 นาทีที่ผ่านมา

    Enta molkku undu oru padu dr kanichu eppo molkku 8vayasayi 7masam prasavichada mola

  • @fazilkasargod9546
    @fazilkasargod9546 2 ชั่วโมงที่ผ่านมา +2

    പാവം ആ മോൾ എന്തിന് ഇങ്ങനെ ചെയ്യുന്നേ 😭😭😭

  • @AthiraDipin-u7w
    @AthiraDipin-u7w ชั่วโมงที่ผ่านมา

    എനിയ്ക്കും തോന്നി... നോക്കുന്ന ടൈമിൽ കൃഷ്ണമണി സൈഡിൽ ആയാണ് തോന്നിയത്....
    അത് ചിലപ്പോ വലുതാവുമ്പോ റെഡി ആവേണ്ടാവും.. എന്നാലും ശ്രദ്ധിച്ചാൽ നല്ലതാണല്ലോ

  • @JasnaJasna-m2i
    @JasnaJasna-m2i 2 ชั่วโมงที่ผ่านมา

    Mashallah

  • @MariyamshazafarhathEK
    @MariyamshazafarhathEK 3 ชั่วโมงที่ผ่านมา

    ❤🤲🤲🤲

  • @mrs4518
    @mrs4518 ชั่วโมงที่ผ่านมา

    ഇതിന് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കണ്ണിന്റെ സെക്ഷൻ ഇൽ ട്രീറ്റ്മെന്റ് ഉണ്ട്.. 👍🏻👍🏻അനുഭവം

  • @JafnathJafnath
    @JafnathJafnath 3 ชั่วโมงที่ผ่านมา +17

    ആ കുട്ടിയുടെ കണ്ണിന് എനിക്കൊരു കുഴപ്പം തോന്നുന്നില്ല ആളുകൾ പലതും പറയും

  • @jabbarjabbara883
    @jabbarjabbara883 2 ชั่วโมงที่ผ่านมา

    എനിക്കും തന്നിട്ടുണ്ട് മിനിഞ്ഞാന്നതാ വീഡിയോ യിൽ 😊

  • @ShadiyaRasheed
    @ShadiyaRasheed 2 ชั่วโมงที่ผ่านมา

    അത് ചെറിയ കുട്ടികൾക്ക് ndaavum... എപ്പോഴും തോന്നൂല... ഫോണിൽ ഫോട്ടോ എടുക്കുമ്പോ okke നല്ലോണം ndaavum... ന്റെ മോൾക്ക് ndaaynu... എല്ലാരും എന്നോട് ithinte കണ്ണിനു എന്തോ കുഴപ്പം ഉണ്ട് എന്ന് paranjeenu.. But njn dr ne ഒന്നും കാണിക്കാറില്ല.. Valuthayappo ready ആയി.. അൽഹംദുലില്ലാഹ് പേടിക്കേണ്ട ആവശ്യം illa

  • @seenaNajeem-m4o
    @seenaNajeem-m4o 2 ชั่วโมงที่ผ่านมา

    പടച്ചോനെ മക്കളാണ്