15 ലക്ഷം രൂപ വിലയിൽ തുടങ്ങുന്ന 60 വീടുകൾ ഉടൻ വിൽപ്പനക്ക് | FOR SALE Homes & Properties |

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 19

  • @Crazycaptains-j2n
    @Crazycaptains-j2n 5 หลายเดือนก่อน +8

    മുല്ലപെരിയാർ പൊട്ടുന്നതിന് മുൻപേ വിറ്റു പോയാൽ രക്ഷപെട്ടെല്ലോ

  • @sumaharilal6567
    @sumaharilal6567 3 หลายเดือนก่อน +2

    മുല്ല പെരിയാർ പൊട്ടും ആരു കുഴിയിൽ ചാടരെത് അല്ലെങ്കെൽ എന്തിന് ആണ് ഇത്രയും വീട് ഒരുമിച്ച് വിൽക്കുന്നത്

  • @ammuunni9890
    @ammuunni9890 หลายเดือนก่อน

    3 cent sthalam 3Bhk veedum ondakumo Budget 20lakk

  • @ShanthiShanthi-k3s
    @ShanthiShanthi-k3s 5 หลายเดือนก่อน +1

    Vaikom bhagathu Veedu kittumo

  • @anila9108
    @anila9108 4 หลายเดือนก่อน

    Pala vaikom rout il veedu undo

  • @ShanthiShanthi-k3s
    @ShanthiShanthi-k3s 5 หลายเดือนก่อน +1

    Our 18 lac care vila akaam

  • @mathewmammen5655
    @mathewmammen5655 5 หลายเดือนก่อน

    Aarku venum veedae pootiyeduka

  • @arungupta1064
    @arungupta1064 5 หลายเดือนก่อน

    Price please

  • @sindhur1127
    @sindhur1127 5 หลายเดือนก่อน +6

    ഞാൻ കുറേ കണ്ടതാണ്. പൈക പൂവരണി യൊക്കെ വളരെ ഉള്ളിൽ ഭയങ്കര വില പറയുന്നു. സ്വകയർ ഫീറ്റിന് 2500/ രൂപ കണക്കു കൂട്ടിയാൽ പോലും ഇരട്ടി വിലയാണ് പറയുന്നത്. സ്ഥലം നോക്കിയപ്പോൾ അത്രയ്ക്ക് വല ഇല്ല . Highway ൽ നിന്നും 200mtr. ദൂരത്തിൽ സെൻ്റിന് 3 ലക്ഷമേ പറയുന്ന വില ഉള്ളൂ. പിന്നെ എങ്ങനെ വീടിന് ഇത്രയും വില?

    • @satheeshadithya6461
      @satheeshadithya6461 5 หลายเดือนก่อน +4

      വീടിന്റെ പെർമിറ്റ്.
      കറന്റ്‌ കണെക്ഷൻ.
      ഫാൻ,, ഇന്റീരിയർ വർക്ക്‌. ഫാൻസി ലൈറ്റ്.
      ലാൻഡ് ലെവലിങ്.
      കിണർ. അതിന്റെ ഭിത്തി. മോട്ടോർ,
      ചുറ്റുമതിൽ.
      ഗേറ്റ്.
      മുറ്റത്തു ഇടാനുള്ള പ്ലാസ്റ്റിക്.
      ചിപ്സ് ഉൾപ്പെടെ വീടിന്റെ sqt ൽ വരാത്ത കാര്യങ്ങൾ എങ്ങനെ ആണ് താങ്കൾ
      2250 രൂപയിൽ ഉൾപെടുത്തുന്നത്..
      ഒരു വാസ്തുക്കാരനെ കൊണ്ട് വന്നു കുറ്റി അടിക്കാൻ കുറഞ്ഞത് 3000 ആകും.
      പ്ലാൻ ചുമ്മാ കിട്ടുമോ.
      എഞ്ചിനീയർ sqr എത്ര രൂപയ്ക്കാണ് പ്ലാൻ വരച്ചു കൊടുക്കുന്നതെന്ന് അന്വേഷിച്ചു നോക്കുക.
      ഇത് കഴിഞ്ഞു വീണ്ടും ഈ പ്ലാൻ വാസ്തുവിദ്യ ചെയ്യുന്ന ആളെ കാണിക്കണം. അപ്പോഴും പോകും 2000 നിങ്ങൾ പറഞ്ഞ ഒരു sqt റേറ്റ്.
      പറഞ്ഞാൽ തീരില്ല

    • @sindhur1127
      @sindhur1127 5 หลายเดือนก่อน

      @@satheeshadithya6461 അപ്പോൾ തലയോലപ്പറമ്പ്, മൂവാറ്റുപുഴ മുതാലായ സ്ഥലങ്ങളിൽ വീട് പ്ലാൻ, വീട് പെർമിറ്റ്, കറൻറ് കണക്ഷൻ ഒക്കെ വേറെ റേറ്റ് ആണോ?

  • @nishnath9068
    @nishnath9068 5 หลายเดือนก่อน

    Mundakayam 45 lakhs ennu paranjad evdeyanu..

  • @smuhammad7445
    @smuhammad7445 5 หลายเดือนก่อน +8

    കോട്ടയം ജില്ലയിൽ സ്ഥലം വാങ്ങാൻ ആളില്ല.. ഫ്രീ ആയിട്ട് സ്ഥലം കൊടുക്കുകയാണെന്ന് കേരള കൗമുദി തള്ളുന്നത് കണ്ടു..!!

  • @AugustyVA
    @AugustyVA 2 หลายเดือนก่อน +1

    24th number

  • @jacobandrews1731
    @jacobandrews1731 4 หลายเดือนก่อน

    മഹാകഷ്ടം

  • @Nasu1986
    @Nasu1986 5 หลายเดือนก่อน +5

    ഉരുൾ പൊട്ടൽ ഭീഷണി വെള്ളപൊക്കം ഇല്ലാത്ത വല്ലതും ആണോ 🌹

    • @sindhur1127
      @sindhur1127 5 หลายเดือนก่อน +2

      കാഞ്ഞിരപ്പള്ളിയിലൊക്കെ വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ ഉണ്ട്