ഒരു മാസം ആയ മുയൽ കുഞ്ഞുങ്ങളെ എങ്ങനെ വളർത്താം|Bunny Rabbit Care Video Malayalam|

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 109

  • @Lifestyle.727
    @Lifestyle.727  3 ปีที่แล้ว +7

    ദയവായി എല്ലാരും ഒന്ന് subscribe ബട്ടൻ പ്രസ്സ് ചെയ്തു സഹായിക്കാൻ മറക്കല്ലേ..പ്ളീസ്😍😍

    • @albertjoseph5808
      @albertjoseph5808 3 ปีที่แล้ว

      Bactizole oru മാസം ആകുമ്പോൾ കൊടുത്താൽ മതിയോ? (എത്ര തുള്ളി വെച്ച് ഓരോ കുഞ്ഞുങ്ങൾക്കും കൊടുക്കണം)പ്ലീസ് replay

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      ഒരു നുള്ള് മതി എന്നു തോന്നുന്നു..Correct ayi paranju tharam kto

    • @albertjoseph5808
      @albertjoseph5808 3 ปีที่แล้ว

      @@Lifestyle.727 ok

    • @madhukp7554
      @madhukp7554 3 ปีที่แล้ว

      Bactizole picture onnu edamo chechi

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      Google search cheythu nokiyal kitum

  • @peelusvideos3999
    @peelusvideos3999 3 ปีที่แล้ว +10

    എന്റെ രണ്ട് മുയൽ കൾക്ക് 17 മുയൽ കുഞ്ഞുങ്ങൾ ഉണ്ട്

  • @RIFA-eo5xg
    @RIFA-eo5xg 3 ปีที่แล้ว +4

    Muyalinde oru prasavam kazhinja shesham adutha crossing n eppozhan idendad

  • @musthafakunnathuvalappil6800
    @musthafakunnathuvalappil6800 3 ปีที่แล้ว +2

    വളരെ ഉപകാരം😘😘😘

  • @fathimaraheesa9078
    @fathimaraheesa9078 3 ปีที่แล้ว +2

    വളരെ ഉപകാരപ്പെട്ടു tnxzz

  • @gopikagopika8367
    @gopikagopika8367 3 ปีที่แล้ว +2

    ഒരു മാസം പ്രായം ആയ കുഞുങ്ങൾക്ക് ഏത് മെഡിസിൻ കൊടുക്കണം

  • @muhammednazeef4577
    @muhammednazeef4577 2 ปีที่แล้ว +1

    Farm അല്ലാതെ പൂച്ചയെപ്പോലെ വീട്ടിനുള്ളിൽ ഒരു മുയലിനെ വളർത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ???

  • @niksonkd8305
    @niksonkd8305 3 ปีที่แล้ว +1

    Rabbit athra devsathinulil prasavikkum antea muyal marach 15nu cross cheythatha inu 16m thiyathi ayittum prasavichittiella

  • @devika5521
    @devika5521 3 ปีที่แล้ว +1

    Thanku cheechi

    • @devika5521
      @devika5521 3 ปีที่แล้ว +1

      Njaanaa chechiyoodu video idan paranjath

  • @faseelapradeep6842
    @faseelapradeep6842 3 ปีที่แล้ว +1

    Aunty njan adimaayi മുയലിനെ വളര്‍ത്തുന്നത് 2.maasam ആയി muyalin

  • @devika5521
    @devika5521 3 ปีที่แล้ว +2

    Cheechii muyaline villku ondoo

  • @shafin.s8768
    @shafin.s8768 2 ปีที่แล้ว

    Checi njn innala aan 1 muyaline vaagiyath ath 1n matre pognullu ith vare 2n poyitiil endelum undago

  • @vinu.v1889
    @vinu.v1889 3 ปีที่แล้ว +1

    Ente muyal prasavichittu 7 days aayi...epo.medicine enthelum kodukkano??

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      വേണ്ട..Amma muyalinu epolun kodukkunnathil ninnum kooduthal aharam kodukkanam

  • @foodballtiks8356
    @foodballtiks8356 2 ปีที่แล้ว

    Ente muyal kunjungalkk may 16lekk oru masamayi 🥰🥰

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว

    Nice 😊 vedio madam

  • @sumeshs6141
    @sumeshs6141 3 ปีที่แล้ว +1

    തള്ളയുടെ അടുത്തുനിന്ന് മാറ്റുമ്പോൾ കൊടുക്കുന്ന മെഡിസിൻ ഏതാണ്

  • @rohinivinu10208
    @rohinivinu10208 2 ปีที่แล้ว

    മുയൽ കുഞ്ഞുങ്ങൾ ക്കു 22 ഡേയ്‌സ് ആയുള്ളൂ. അമ്മ മുയൽ ചത്തു പോയി. കുട്ടി കൾ പുല്ല് കുറച്ചു ഒകെ കഴിക്കുന്നുണ്ട് പാൽ കുടിക്കാൻ പറ്റാത്തത് കൊണ്ട് കുട്ടി കൾ ചത്തു പോവുമോ? പാലിന് പകരമായി എന്ത് കൊടുക്കും? അമ്മ മുയൽ പിടഞ്ഞു പിടഞ്ഞു ചത്തു അതിന്റെ ഒരു കുട്ടിയും അതെ പോലെ തന്നെ ചത്തു..കാരണം അറിയില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ? ഒന്നു പറഞ്ഞു തരണേ പ്ലീസ്

  • @vineshvarkala9399
    @vineshvarkala9399 3 ปีที่แล้ว +2

    എൻ്റെ 2 മുയൽ കുഞ്ഞുങ്ങൾ,, ഒന്നര മാസം പ്രായമായത് ഇന്നലെ ഒരെണ്ണം,, ഇന്നും ഒരെണ്ണം (ജോടികൾ),, മരണപ്പെട്ടു,,.. കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്,, കാരണം എന്താവും,.? മുന്നെ മുയലിനെ വളർത്തി പരിചയം ഇല്ല,, അറിയാമെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ,.? മുയലുകൾക്ക് അസുഖം വരാതെ മുൻകൂറായി കൊടുക്കാൻ പറ്റുന്ന മരുന്നുകൾ ഏതൊക്കെയെന്നുകൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു 😔

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +2

      ഇനിയും മുയൽ കുഞ്ഞുങ്ങൾ ഉണ്ടോ..
      എങ്കിൽ ആശുപത്രിയിൽ പോയി ഈ കാര്യങ്ങൾ പറഞ്ഞു മരുന്ന് മേടിക്കണം. ..
      ഇല്ലെങ്കിൽ മാറ്റ് മുയലിനെ യും ബാധിക്കും..മരുന്നുകൾ ഡോക്ടർ പറയുന്നത് കൊടുക്കുന്നത് ആണ് നല്ലത്..അമ്മയുടെ അടുത്ത് നിന്നും മാറ്റിയത് ആണോ?

    • @vineshvarkala9399
      @vineshvarkala9399 3 ปีที่แล้ว

      @@Lifestyle.727 ഇനി ഉള്ളത്,, ഒരെണ്ണം 4 മാസം ആകാൻ പോകുന്നു,, കൂടെ ഉള്ളത് 3 മാസം ആകാൻ പോകുന്നു,, (ജോടികൾ),, പിന്നെ ഉള്ളത് ജോടികൾ,, 2 വെള്ള മുയലുകൾ,, with Red Eye,, അതിന് 2 മാസം പ്രായം കഴിയും,, നാളെ Doctor-നെ കാണാൻ പോകുന്നുണ്ട്,, എന്നാലും ഇങ്ങനെ കുഴഞ്ഞ് വീണ് മരണപ്പെടാൻ ഉള്ള കാരണം എന്താവും,.? അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ,, എൻ്റെ മോൾക്ക് ഇഷ്ടപ്പെട്ട മുയലായിരുന്നു മരണപ്പെട്ട രണ്ടും,, 😔
      Thanks for your reply,, 👍

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      😓😓😓😓

  • @aslamaslu5711
    @aslamaslu5711 3 ปีที่แล้ว +2

    Ennta rabbit very 3months ayii but very small karam enta

  • @naafissaga6261
    @naafissaga6261 3 ปีที่แล้ว +3

    മരത്തിന്റെ കൂടണോ atho cage aano nallath

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      2ഉം നല്ലത്..2 നും ഗുണം ഉണ്ട്

    • @naafissaga6261
      @naafissaga6261 3 ปีที่แล้ว +1

      @@Lifestyle.727 ok

    • @naafissaga6261
      @naafissaga6261 3 ปีที่แล้ว +1

      @@Lifestyle.727 onlinil vaangiyal mathiyo

  • @nabeesamatoli406
    @nabeesamatoli406 3 ปีที่แล้ว +3

    White rabbit small ethra paisa akkum pair nn

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      ഞാൻ കൊടുക്കുന്ന വില 400 ഒരെണ്ണം
      Pair 800

    • @angelmarymathai8774
      @angelmarymathai8774 3 ปีที่แล้ว

      @@Lifestyle.727 mmm 1 masam aya oru kunjinnu 400 rupa pinne pair 800

    • @naafissaga6261
      @naafissaga6261 3 ปีที่แล้ว +1

      @@Lifestyle.727 naadan aano nalee chechi for beginners new aane😍👍

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 3 ปีที่แล้ว +2

    😍😍😍😍❤❤👍

  • @jinitaneesh3078
    @jinitaneesh3078 3 ปีที่แล้ว +1

    എന്റെ മുയലിനെ കഴിഞ്ഞ മാസം 14ആം തിയതി യാണ് ആൺമുയ ലിന്റെ കൂടെ വിട്ടത് ഇന്ന് ഒരുമാസമായി പ്രസവത്തിന്റ ഒരു ലക്ഷണവും കാണിക്കുന്നില്ല ചെറിയ ഷീണമുണ്ട് എന്തായിരിക്കും കാരണം ഇനിയും താമസമുണ്ടോ

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      Pregnant ano ennu noku..

    • @jinitaneesh3078
      @jinitaneesh3078 3 ปีที่แล้ว

      പ്രെഗ്നന്റ് ആണെന്ന് നോക്കി ആണ്മുയലിനെ ഇട്ടുനോക്കിയപ്പോൾ അവൾ ഒച്ചയെടുക്കുകയും മൂലയിൽ പോയി പതുങ്ങി ഇരിക്കുകയും ചെയ്തു. താടിയുടെ അടിയിൽ മുഴപോലെ കാണുന്നുമുണ്ട് പ്രെഗ്നന്റ് ആണെന്ന് ഉറപ്പാ

    • @LearnwithBSvision
      @LearnwithBSvision 3 ปีที่แล้ว

      ചിലപ്പോൾ kapadagarbham ആകാം.. ഏതായാലും 35 ദിവസം വരെ നോക്കൂ

  • @adarshstephensonasterraj5202
    @adarshstephensonasterraj5202 3 ปีที่แล้ว +1

    തള്ള മുയലിന്റെ അടുത്ത നിന്ന് മാറ്റണ മുന്നേ കൊടുത്ത മരുന്ന് ഒന്ന് പറയാമോ??? Compulsory ആണോ???

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      bactrisol..

    • @velichamnewsdesk9071
      @velichamnewsdesk9071 3 ปีที่แล้ว

      @@Lifestyle.727 ഇത് എവിടെ കിട്ടും, മെഡിക്കൽ സ്റ്റോർ

  • @peelusvideos3999
    @peelusvideos3999 3 ปีที่แล้ว +2

    👍👍👍

  • @user-fx5qf2pr7n
    @user-fx5qf2pr7n 3 ปีที่แล้ว

    Tnkss

  • @albertjoseph5808
    @albertjoseph5808 3 ปีที่แล้ว

    Chechi നിങ്ങളുടെ chanel സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @aiswaryalpillai5210
    @aiswaryalpillai5210 3 ปีที่แล้ว

    Aunty 1 Month rabbitine engene anu kuluppikunatu Ena oru video cheyumo plssss

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      Njan video ittittundu.kandu nokkane..Pinne 1 month ayathine kulipikaruth

    • @aiswaryalpillai5210
      @aiswaryalpillai5210 3 ปีที่แล้ว

      @@Lifestyle.727 ok aunty Thank you 😊

  • @sophymathews1123
    @sophymathews1123 3 ปีที่แล้ว +1

    Chechii eee video ill kannunna muyalinu athra masam ayyi?

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      1month

    • @sophymathews1123
      @sophymathews1123 3 ปีที่แล้ว

      @@Lifestyle.727 soo cute 😘 anikkun egana oru kujina vannam annannu agraham vikatha thannaadikkum

  • @unnikrishnankrishnan2908
    @unnikrishnankrishnan2908 3 ปีที่แล้ว +1

    👍

  • @shahadasherin8949
    @shahadasherin8949 3 ปีที่แล้ว +1

    Muyaline kulippikkan pattumo pls rply

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      ഞാൻ കുളിപ്പിക്കും..ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഞാൻ അതൊന്ന് കണ്ടു nokkane

  • @friendsvlogs117
    @friendsvlogs117 3 ปีที่แล้ว +1

    Hai

  • @shijilasalim5337
    @shijilasalim5337 3 ปีที่แล้ว

    Chechi 2 1/2 masam kozhappam undo. Plss reply

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      പുതുതായി വാങ്ങിയത് ആണോ..കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കാം

    • @shijilasalim5337
      @shijilasalim5337 3 ปีที่แล้ว

      @@Lifestyle.727 ഞങ്ങൾ വാങ്ങിച്ചട്ട കൊറച്ചു ദിവസം ആയി... ഞങ്ങൾ രണ്ടണ്ണം വാങ്ങിച്ചു പക്ഷെ അതിൽ ഒരണ്ണം ചത്തു പോയി.... വാങ്ങിച്ചട്ട രണ്ട് ദിവസം ആയപ്പോഴത്തെക്കും അത് ചത്തു പോയി... ഞങ്ങൾ വാങ്ങിച്ചതിന് എന്തോ പ്രശ്നം ഇണ്ടായി... പിന്നെ രണ്ടാമത്തത് ഇപ്പഴും ജീവിച്ചിരിപ്പുണ്ട്... കൊഴപ്പം illa

  • @Sreejithjithu001
    @Sreejithjithu001 3 ปีที่แล้ว +1

    Chechi 2 masam aya muyaline vangamo ?

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      വീഡിയോ യിൽ പറയാം കെട്ടോ🤗🤗കാരണം വിശദമായി പറയണം

  • @minibabu8355
    @minibabu8355 3 ปีที่แล้ว +1

    മുയലിനെ എങ്ങനെ ഇണക്കൻ പറ്റും

  • @devika5521
    @devika5521 3 ปีที่แล้ว +2

    Cheechii cheechiii ivide 1 maasam parayamaaya muyal ahn appoll chathu pookuvooo....
    😵

    • @minnuminnu4148
      @minnuminnu4148 3 ปีที่แล้ว +1

      angane onnum illa..kooduthal athijeevanam undakuka 3 masam oke akumbol anu athe chechy udeshichitullu

    • @devika5521
      @devika5521 3 ปีที่แล้ว +1

      @@minnuminnu4148 mmm thanks

  • @brainy3948
    @brainy3948 3 ปีที่แล้ว +1

    muyal kunjungale kanan naalla bhangiyund

  • @abdulnasar43
    @abdulnasar43 3 ปีที่แล้ว

    ഞാൻ ചെറിയ മുയലിനെ വാങ്ങാൻ ആഗ്രഹിക്കുന്നു... എത്ര പ്രായമായ മുയലിനെ വാങ്ങുന്നതാണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      3 മാസം കഴിഞ്ഞത്

  • @midluajmidhu2991
    @midluajmidhu2991 3 ปีที่แล้ว

    Keep up super

  • @kevinjmattam8769
    @kevinjmattam8769 3 ปีที่แล้ว +1

    😎

  • @madhukp7554
    @madhukp7554 3 ปีที่แล้ว

    ഒരുമാസം പ്രായമായ മുയലിന് എന്തു മരുന്നാണ് കൊടുക്കാൻ ഇതിൽ പറഞ്ഞത് please reply

  • @abdulnasar43
    @abdulnasar43 3 ปีที่แล้ว

    നിങ്ങൾ രാവിലെ എന്താ കൊടുക്കാറ്..... അതുപോലെ വൈകുന്നേരം ഇലകൾ കൊടുത്താൽ മതീലെ

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      ഒരു നേരം കൈതീറ്റ ഒരു നേരം ഇലകൾ,പുല്ലുകൾ,pellets അങ്ങനെ

    • @abdulnasar43
      @abdulnasar43 3 ปีที่แล้ว

      Pellet രാവിലെ എങ്ങനെയാ കൊടുക്കാറ്

    • @abdulnasar43
      @abdulnasar43 3 ปีที่แล้ว

      എന്താ കൈ തീറ്റയായി കൊടുക്കാറ്

  • @albertjoseph5808
    @albertjoseph5808 3 ปีที่แล้ว

    രണ്ട് week പ്രായമുള്ള മുയൽ കുഞ്ഞുങ്ങൾക്ക് എന്തൊക്ക മരുന്ന് (ethra അളവിൽ ) ആണ് കൊടുക്കേണ്ടത് ഒന്ന് പറയാമോ please

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      Onnum kodukkanda..Amma pal kodutholum

  • @peelusvideos3999
    @peelusvideos3999 3 ปีที่แล้ว +1

    Hi

  • @ramachandranchandru2711
    @ramachandranchandru2711 3 ปีที่แล้ว +1

    പെല്ലാറ്റ് ന്നനച്ച് കൊടുക്കണോ ചേച്ചി

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      എങ്ങനെ വേണേലും

  • @vandiprandn
    @vandiprandn 3 ปีที่แล้ว

    ഒരു ജോഡി മുയലിന് എത്ര രൂപയാണ് video pls

  • @abdulnasar43
    @abdulnasar43 3 ปีที่แล้ว

    രാവിലെ ദോശ. ഇഡലി. പുട്ട്. ചപ്പാത്തി ഇദൊക്കെ കൊടുക്കാൻ പറ്റില്ലേ

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      Pet ആയിട്ട് വളർത്തുന്നവർ ഇതൊക്കെ കൊടുക്കാറുണ്ട് എന്നു പറയുന്നു..

  • @bhadratheerthpnath
    @bhadratheerthpnath 3 ปีที่แล้ว +1

    2 മാസം പ്രായമായ ഒരു സാദാ മുയലിന് എത്ര രൂപയാകും???

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      പല വില ആണ്...

    • @bhadratheerthpnath
      @bhadratheerthpnath 3 ปีที่แล้ว +2

      @@Lifestyle.727 200 രൂപയ്ക്ക് കിട്ടുമെന്ന് ഞാൻ ഇങ്ങനെ അറിഞ്ഞു അത് എത്ര മാസം പ്രായമുള്ളതായിരിക്കും??

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      അറിയില്ല...

    • @bhadratheerthpnath
      @bhadratheerthpnath 3 ปีที่แล้ว +1

      @@Lifestyle.727 ok chechi

    • @deepudeepu6018
      @deepudeepu6018 ปีที่แล้ว

      300

  • @sameshxaviar6743
    @sameshxaviar6743 3 ปีที่แล้ว

    എത്ര മാസം കുഞ്ഞുങ്ങൾ പാല് കുടിക്കും

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว +1

      അങ്ങനെ ഒന്നുമില്ല.. വലുതാകുമ്പോളും അവർ പാല് കുടിക്കാറുണ്ട്..നമ്മൾ മാറ്റിയില്ലെങ്കിൽ അങ്ങനെ ആണ്..ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്‌ kaanane

    • @sameshxaviar6743
      @sameshxaviar6743 3 ปีที่แล้ว

      @@Lifestyle.727 ok

  • @abdulnasar43
    @abdulnasar43 3 ปีที่แล้ว

    ചോറൊക്കെ കഴിക്കില്ലേ

    • @Lifestyle.727
      @Lifestyle.727  3 ปีที่แล้ว

      ആം

    • @abdulnasar43
      @abdulnasar43 3 ปีที่แล้ว

      വെറും ചോറു കൊടുത്താൽ പോരെ.... രാവിലെ.. രാവിലെ ഉണ്ടാകുന്ന. ദോശ. ചപ്പാത്തി. പുട്ട്. ഇതൊക്കെ കൊടുക്കാൻ പറ്റുമോ

  • @ashimujafar352
    @ashimujafar352 2 ปีที่แล้ว

    ❤️