വളരെ വളരെ നല്ല വ്ലോഗ്സ് ❤️.... താങ്കളുടെ ശാന്തമായ പ്രസന്റേഷൻ സൂപ്പർ.... യോ യോ എന്ന് പറഞ്ഞു വ്ലോഗ് ചെയ്യുന്ന ഇക്കാലത്തു കാടിന്റെ നന്മയുള്ള മനസ് താങ്കളിലൂടെ നമുക്ക് അറിയാൻ കഴിയുന്നു.. യീ ചെറുപ്പത്തിൽ ഇത്രയും ശാന്തമായി വ്ലോഗ് ചെയ്യുന്ന താങ്കളെ അഭിനന്ദിക്കുന്നു... മാത്രമല്ല കാനന ഹൃദയ നയര്മല്യം ഹൃദയത്തിൽ തൊട്ടു അറിയാൻ യീ വ്ലോഗ് ലൂടെ കഴിയുന്നു... അഭിനന്ദനം... 1 മില്യൺ എത്രയും പെട്ടെന്ന് ആകട്ടെ... താങ്കളുടെ കുടുംബത്തിന് youtube വരുമാനനം സഹായമാകട്ടെ.... ഓണത്തിന് പിതൃക്കളെ ഓർമിക്കുന്ന നിങ്ങടെ അച്ഛനെ 🙏🙏🙏.. മെസ്സേജ് ഫ്രം ദിലീപ് വിക്രം... സെർവർ അഡ്മിനിസ്ട്രേറ്റർ... Technopark... കഴകൂട്ടം.. ട്രിവാൻഡറും district... കേരള.. ഇന്ത്യ 🙏
ഹായ് സജിത്തോ വിഡി യോ അടി പൊളി ഈ യാത്രയിൽ കൂടെ ഒരാളെ . കൂട്ടി.യ ത് നന്നായി പിന്നെ വനത്തിൽ കുടി യാത്ര ചെയ്യുമ്പോൾ റോഡിന്റെ ഇരുവശത്തുള്ള കാഴച്ച കാണിക്കാമായിരുന്നു നിങ്ങൾ നടന്നു പോയാ സ്ഥലം അടിപൊളി കുടെ വന്ന സുഹൃത്തിന് ഒരു ഹായ് നല്ല വിഡി യോ സജിത്തോ
ഒരു ഏറുമാടം ഒക്കെ set ചെയ്തു.. ഫുഡ് ഉൾപ്പടെ one ഡേ ൻ നൈറ്റ് ഒരു പാക്കേജ് അയി ചെയ്യൂ... ഒരു ദിവസം 2 പേര് or 3 പേര്.. ഒരു 1500 or 2000 രൂപ വിത്ത് ഫുഡ്.. Site സീങ്.... ററിവർ ബാത്ത്.. ഒക്കെ അയി... താങ്കൾക്ക് അങ്ങനെ ടൂറിസും പ്രവർത്തനങ്ങൾ ചെയ്തു കൂടെ... താങ്കളുടെ ഏരിയ ഇൽ തന്നെ.. നല്ലൊരു വരുമാനം കിട്ടുമല്ലോ സഹോദര 👍
ആമല യാത്ര നന്നായി. വാഹനം നന്നായി ഓടിച്ചു. വികസനം എന്താണ് എന്ന് മനസ്സിലാക്കുന്നു. മിനിമം സൗകര്യങ്ങൾ വന്നാൽ മതിയായിരുന്നു. വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടോ? ഭാവിയിൽ എല്ലാ സൗകര്യങ്ങളും വരും എന്ന് വിശ്വസിക്കുന്നു. Congrats Sajith
ഊരുകൾ തേടിയുള്ള് താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അവരിലൊരാളായത് കൊണ്ട് അനിയന് അവരുടെ പ്രസ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു. ഉള്ളതുപോലെ. എന്തായാലും ഇതു വളരെ നല്ല കാര്യമാണ്. അവിടത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു എന്തെങ്കിലും പരിഹരിക്കപ്പെടുന്നെങ്കിൽ നല്ല കാര്യമല്ലേ.... ഈശ്വരൻ കൂടെയുണ്ട്. Go ahead
വളരെ വളരെ നല്ല വ്ലോഗ്സ് ❤️.... താങ്കളുടെ ശാന്തമായ പ്രസന്റേഷൻ സൂപ്പർ.... യോ യോ എന്ന് പറഞ്ഞു വ്ലോഗ് ചെയ്യുന്ന ഇക്കാലത്തു കാടിന്റെ നന്മയുള്ള മനസ് താങ്കളിലൂടെ നമുക്ക് അറിയാൻ കഴിയുന്നു.. യീ ചെറുപ്പത്തിൽ ഇത്രയും ശാന്തമായി വ്ലോഗ് ചെയ്യുന്ന താങ്കളെ അഭിനന്ദിക്കുന്നു... മാത്രമല്ല കാനന ഹൃദയ നയര്മല്യം ഹൃദയത്തിൽ തൊട്ടു അറിയാൻ യീ വ്ലോഗ് ലൂടെ കഴിയുന്നു... അഭിനന്ദനം... 1 മില്യൺ എത്രയും പെട്ടെന്ന് ആകട്ടെ... താങ്കളുടെ കുടുംബത്തിന് youtube വരുമാനനം സഹായമാകട്ടെ.... ഓണത്തിന് പിതൃക്കളെ ഓർമിക്കുന്ന നിങ്ങടെ അച്ഛനെ 🙏🙏🙏.. മെസ്സേജ് ഫ്രം ദിലീപ് വിക്രം... സെർവർ അഡ്മിനിസ്ട്രേറ്റർ... Technopark... കഴകൂട്ടം.. ട്രിവാൻഡറും district... കേരള.. ഇന്ത്യ 🙏
❤ സൂപ്പർ വീടിയോ❤
ഹായ് സജിത്തോ വിഡി യോ അടി പൊളി ഈ യാത്രയിൽ കൂടെ ഒരാളെ . കൂട്ടി.യ ത് നന്നായി പിന്നെ വനത്തിൽ കുടി യാത്ര ചെയ്യുമ്പോൾ റോഡിന്റെ ഇരുവശത്തുള്ള കാഴച്ച കാണിക്കാമായിരുന്നു നിങ്ങൾ നടന്നു പോയാ സ്ഥലം അടിപൊളി കുടെ വന്ന സുഹൃത്തിന് ഒരു ഹായ് നല്ല വിഡി യോ സജിത്തോ
Thank You 🥰❤️
Kerala is really beautiful. Thanks!
Thanks You so much🥰❤️
ഒരു ഏറുമാടം ഒക്കെ set ചെയ്തു.. ഫുഡ് ഉൾപ്പടെ one ഡേ ൻ നൈറ്റ് ഒരു പാക്കേജ് അയി ചെയ്യൂ... ഒരു ദിവസം 2 പേര് or 3 പേര്.. ഒരു 1500 or 2000 രൂപ വിത്ത് ഫുഡ്.. Site സീങ്.... ററിവർ ബാത്ത്.. ഒക്കെ അയി... താങ്കൾക്ക് അങ്ങനെ ടൂറിസും പ്രവർത്തനങ്ങൾ ചെയ്തു കൂടെ... താങ്കളുടെ ഏരിയ ഇൽ തന്നെ.. നല്ലൊരു വരുമാനം കിട്ടുമല്ലോ സഹോദര 👍
കുറേ പ്രാവശ്യം പോയിട്ടുണ്ട്... ❤️🔥
മല്ലു ഒരേ പ്രാർത്ഥന ആണല്ലോ : മല്ലൂന് ഒരു ഹായ്😂❤️
Pinnallh😍😁
Kollaam poli❤❤❤
❤️🥰
പൊളി മൂഡ് ride ❤️❤️❤️
Adipoli sajithnu pedi onnumilla 😊
Eniku kandittu pedi vannu🎉
Thank You 🥰❤️
നല്ല കാഴ്ചകൾ സജിത്തേ : നന്ദി :
Thank You 🥰
മനോഹരമായ സ്ഥലം ❤️❤️❤️❤️❤️
Thanks 🥰❤️
സജിത്തേട്ടാ സൂപ്പർ ആണ് കേട്ടോ അടിപൊളി
Thanks 🥰❤️
നന്ദിയുണ്ടേ അണ്ണാ, ആമല വന്നതിന് ❤.
😁🥰
അടിപൊളി ആമല വിഡിയോ സജിത് ബ്രോ❤
Thanks bro😍
മച്ചാനെ. മഴയുള്ള സമയത്ത് ഒരു വീഡിയോ ചെയ്യണേ
എടുക്കാം ❤️
ആമല യാത്ര നന്നായി.
വാഹനം നന്നായി ഓടിച്ചു.
വികസനം എന്താണ് എന്ന് മനസ്സിലാക്കുന്നു.
മിനിമം സൗകര്യങ്ങൾ വന്നാൽ മതിയായിരുന്നു.
വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടോ?
ഭാവിയിൽ എല്ലാ സൗകര്യങ്ങളും വരും എന്ന് വിശ്വസിക്കുന്നു.
Congrats Sajith
Thank You 🥰❤️
Poli video broi❤
Thank You 🥰❤️
Aaamala kaaanan, puzhakal Nadakkan , splendoreeee povaaaan , doshayum chammanthiyum thinnan, kaadu kaanannnan njangalum indeeee ❤❤❤❤🇬🇧🇬🇧from UK .. nice videos 🎉🎉🎉bro 💖💖
Thank You 🥰❤️
Very beautiful...God Bless you
Thank you 🥰❤️
Adipoli
❤️🥰
Super video👍
Thank you 🥰❤️
Super.adipoli
❤️
Bro agasthyrkoodam poyi kanikko ❤
Bro njan poyaatha 3 video undu channelil 😍😁
Supervidio🎉
Thanks😍
നല്ല അമ്മൂമ്മ❤️❤️
🥰❤️
യാത്ര സൂപ്പർ 👍
Thanks🥰❤️
ഊരുകൾ തേടിയുള്ള് താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അവരിലൊരാളായത് കൊണ്ട് അനിയന് അവരുടെ പ്രസ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു. ഉള്ളതുപോലെ. എന്തായാലും ഇതു വളരെ നല്ല കാര്യമാണ്. അവിടത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു എന്തെങ്കിലും പരിഹരിക്കപ്പെടുന്നെങ്കിൽ നല്ല കാര്യമല്ലേ.... ഈശ്വരൻ കൂടെയുണ്ട്. Go ahead
Thank You Brother 🥰❤️
Super brother 🎉🎉🎉it seems some foreign country that small waterfalls and all🎉🎉🎉
Thank You 🥰❤️
സൂപ്പർ ആയിരംകൾ പുഴ കമ്മ്യൂണിറ്റി ഹാൾ ദോശ കഴിക്കുന്നത് കണ്ടു നല്ല വീഡിയോ
Thank you🥰❤️
Sooper
🥰
അടിപൊളി 😮
Thanks ❤️😍
കൊള്ളാം ❤️
🥰😍
റോഡ് മാത്രം കാണിക്കാതെ ചുറ്റും കാണിച്ചാൽ കൊള്ളാം
ഇത് ചെസ്റ്റ് മൗണ്ട് വച്ചു എടുത്തത് ആണ്
Nice❤❤🎉🎉
Thanks 🤗
Kattilulla vibhavanghal upayoghichu food undakan pattumo ennu noku, athu poley vythasthamaya chedikal undelum parichaya peduthu
Ok cheyyam😍
Super
Thank you ❤️
Splendor 🔥
Power😍😁
👍👍
❤️😍
❤️അടിപൊളി
Thanks🥰
God bless you
Thanks🥰❤️
👍👍👍 സൂപ്പർ
😍
👍🏻
😍
😮
🥰❤️
😊👍
❤️😍
👌💐
😍
❤
❤️
ആ വണ്ടീടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടാവും ല്ലേ ...😁😁😁
Kuzhappam illa ❤️😍
ആമല എന്റെ സ്ഥലം ❤️💚
Pinnallah 🥰❤️
@sajithkottoorvlog ❤️
Road ippo orupaadu maari mosam 😢
Thannada kallukaada. 😁
Enne naattikkuvo 😂@@sajithkottoorvlog
ഈ കോൺ ക്രീറ്റ് വീടുകളൊക്കെ പണിയാനുള്ള സാമഗ്രികൾ എങ്ങനെ അവിടെ എത്തിച്ചു😱😱👍👍
കഷ്ടിച്ച് ജീപ്പ് ഒക്കെ വരും 😍
ടിപ്പർ ലോറി വരില്ലേ അങ്ങോട്ട് 😢@@sajithkottoorvlog
Flightill😂😂😂ഓഞ്ഞ് പോടെയ് 🤣🤣
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താഴമ്പൂവ് കാണില്ലെ
Athe😍
എന്നെ ഒന്ന് ഈ വഴി കൊണ്ടുപോകുമോ
Set aakkam 😍
അ മല സ്ഥലം എവിടെ ആണ് bro distic
അമലയല്ല 😂ആമല
തിരുവന്തപുരം നെയ്യാർ കോട്ടൂർ വനമേഖല
@akj10000 ഒരു കൈ അബദ്ധം നാറ്റിക്കരുത് 😉😄
😍
😁
Petrol adithittu vemam yathra cheyndathu
😍🥰
ഇത് വഴി രാത്രി യാത്ര ചെയ്യാറുണ്ടോ
Illa bro.valla hospital case vannal ee vazhi night pokendivarum🥲
@sajithkottoorvlog ok bro🥰
Sajith Bro❤
Broi🥰❤️
Hai Bro❤
Amboorikku eppozha varunnath
@anandhukrishnams4628 varaam Bro 😁❤️
👍🏻❤️
വണ്ടിയിൽ മീറ്റർ സെറ്റ് ചെയ്യണംഇറങ്ങുമ്പോൾ നോക്കി വക്കണം
Vandi ellam poyi kidakkuva😁
നിങ്ങൾ പോകുന്ന ഈ റോഡിൽ കൂടെ പുറത്തുള്ളവർക്ക് യാത്ര ചെയ്യാൻ പറ്റുമോ
Illa chetta😁😍
മല്ലുവിന്റെ നമ്പർ തരാൻ പറ്റുമോ? ഞാൻ ഒരു സിനിമ ചെയ്യുന്നു, എനിക്ക് ക്യാമറാമാൻ ന്യൂ comer വേണം എന്നാണ് കരുതുന്നത്
ഓക്കേ തരാം 😁
How to connect you
Instagram or facebook
ഊരിലേക്ക് ടൂർ പാക്കേജ് തുടങ്ങൂ 🥰.. "സന്തോഷ് ജോർജ് കുളങ്ങരയെ പോലെ 🥰"."വ്ലോഗിന്റ് കാലം ഒക്കെ തീരാറായി 😢"."നെഗറ്റീവ് പറഞ്ഞത് അല്ല കേട്ടോ 🥰❤️".
ആ പാവം ജീവിച്ചു പോക്കോട്ടെ
😍
🥹
🥲
@@sajithkottoorvlog സങ്കടം ആയോ 😰
💜
❤️
സുജിത്തിന്റെ നാട്ടിൽ വന്ന് ഒരു ദിവസം ക്യാമ്പ് ചെയ്യാൻ ആഗ്രഹമുണ്ട്
പുറത്ത് നിന്നുള്ളവർക്ക് അവിടെ വന്ന് താമസിക്കാൻ പറ്റുമോ
ഇവിടെ താമസിക്കാൻ പറ്റില്ല ചേട്ടാ 😍
@@sajithkottoorvlog Thank you
❤❤
❤️🥰
Nice❤
Thanks 🔥
👍🏻👍🏻
😍❤️