മണിച്ചേട്ടന്റെ നാടൻപാട്ടുകൾപാടി രഞ്ജു ചാലക്കുടിയുംആരാധകരും

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 33

  • @myownwheels
    @myownwheels 2 ปีที่แล้ว +18

    കലാഭവൻ മണി , പകരം വെക്കാനില്ലാത്ത അപൂർവ പ്രതിഭ , അദ്ദേഹത്തിന് ആദരാഞ്ജലികളും , പാട്ടുകൾ പുനരാവിഷ്‌ക്കരിച്ച പ്രതിഭകൾക്കും അഭിനദനങ്ങൾ

  • @DAFFODILSDS
    @DAFFODILSDS 2 ปีที่แล้ว +5

    ഹായ് ഫ്രണ്ട്
    സൂപ്പർ വീഡിയോ
    വളരെ ഏറേ ഇഷ്ടമാണ്
    മണിച്ചേട്ടൻ്റെ പാട്ടുകൾ
    Liked വീഡിയോ

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +8

    വളരെ ഇഷ്ടമുള്ള കലാഭവൻ മണിയുടെ ഒരു പാട്ട്
    Nice sharing

  • @tka.therotheajitha5354
    @tka.therotheajitha5354 2 ปีที่แล้ว +4

    മണിച്ചേട്ടനെ പോലെ തന്നെ രെഞ്ചുവിനെയും മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടം ആണ്. മണിച്ചേട്ടന്റെ രണ്ടാം ജന്മം അത് ആണ് രഞ്ജു 👌❤️👍🌹🌹

  • @premamuthu4149
    @premamuthu4149 2 ปีที่แล้ว +4

    അടിപൊളി പാട്ട് മണി ചേട്ടൻറെ ശബ്ദവും രൂപവും കാലങ്ങൾ കഴിഞ്ഞാലും മറക്കില്ല മണിച്ചേട്ടനെ

  • @krishipaadam
    @krishipaadam 2 ปีที่แล้ว +2

    ഈശ്വര മണിച്ചേട്ടന്റെ പാട്ട് വളരെ മനോഹരമായി പാടി 👏👏👌

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว +6

    മണി ചേട്ടനെ ഓർമ വന്നു
    നന്നായിട്ടുണ്ട് പാട്ട്

  • @paulosem.a9409
    @paulosem.a9409 2 ปีที่แล้ว +3

    Manichettan evde ulla oru feeling ❤️❤️

  • @aryasdreamworld
    @aryasdreamworld 2 ปีที่แล้ว +1

    മണിചേട്ടൻ😔 കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് പാട്ടുകൾ ഓടി എത്തും ✨

  • @Kalluvlog
    @Kalluvlog 2 ปีที่แล้ว +2

    Mani chettante patt orupaad ishtaman athe pole padunnund good

  • @shijibaiju9670
    @shijibaiju9670 ปีที่แล้ว

    മണിച്ചേട്ടനെ പോലെ തന്നെ രെഞ്ചുചേട്ടനെ ഓരോരുത്തരും സ്‌നേഹിക്കും 👍🏻👍🏻👍🏻ഞാൻ ഇപ്പോൾ കരുതുന്നത് ചേട്ടനിലൂടെ മണിച്ചേട്ടൻ ജീവിക്കുന്നു ❤❤🙌🏻🙌🏻🌹🌹🌹

    • @sajuskmedia
      @sajuskmedia  ปีที่แล้ว

      ♥️♥️♥️♥️

  • @FourStarsCreations1975
    @FourStarsCreations1975 2 ปีที่แล้ว +2

    Valare nannayitund. nalla video

  • @traditionalmedia4759
    @traditionalmedia4759 2 ปีที่แล้ว +2

    Good sharing

  • @Galbusworld
    @Galbusworld 2 ปีที่แล้ว +1

    Wow beautiful song

  • @pommuunnikuttan1051
    @pommuunnikuttan1051 2 ปีที่แล้ว

    നാടൻ പാട്ട് കൊള്ളാം നന്നായിട്ടുണ്ട്

  • @taletellerlakshmi2307
    @taletellerlakshmi2307 2 ปีที่แล้ว +3

    പ്രണാമം അതുല്യ കലാകാരന്

  • @shipravlogchannel456
    @shipravlogchannel456 2 ปีที่แล้ว +3

    Nice

  • @jacksonpullely4934
    @jacksonpullely4934 ปีที่แล้ว

    Very Good Performance CONGRATULATIONS

  • @aarchaskitchens713
    @aarchaskitchens713 2 ปีที่แล้ว +2

    ♥️♥️

  • @muhammadrafeek1819
    @muhammadrafeek1819 2 ปีที่แล้ว +1

    🥰

  • @jacksonpullely4934
    @jacksonpullely4934 ปีที่แล้ว

    SUPERB...SUPERB...

  • @shalisvibes
    @shalisvibes 2 ปีที่แล้ว

    Nice video

  • @naadankitchenbyanu962
    @naadankitchenbyanu962 2 ปีที่แล้ว +3

    മിന്നാ മിനുങ്ങേ പ്രതീക്ഷിച്ചു

  • @Sangeetham38
    @Sangeetham38 ปีที่แล้ว

    രഞ്ജു ചാലക്കുടി ബുക്കിങ്ങ് നമ്പർ ഉണ്ടൊ

  • @Vlogsbymariyam118
    @Vlogsbymariyam118 2 ปีที่แล้ว +1

    Nadan patt was awesome

  • @Itsme-bc3ov
    @Itsme-bc3ov 7 หลายเดือนก่อน

    ❤️🥰

    • @sajuskmedia
      @sajuskmedia  7 หลายเดือนก่อน

      ❤️❤️

  • @ThangamaniThangamani-yu6op
    @ThangamaniThangamani-yu6op 9 หลายเดือนก่อน

    ❤❤❤❤❤❤ 9:59

    • @sajuskmedia
      @sajuskmedia  9 หลายเดือนก่อน

      🤝🤝

    • @sajuskmedia
      @sajuskmedia  9 หลายเดือนก่อน

      🤝🤝

  • @VoiceofAbhi2.0
    @VoiceofAbhi2.0 2 ปีที่แล้ว

    ❤❤❤